മാള അരവിന്ദനുമായി 1992ൽ നടത്തിയ അഭിമുഖം | Part 2 | Mala Aravindan Interview 1992 | AVM Unni Archives

Sdílet
Vložit
  • čas přidán 11. 09. 2020
  • Watch Part 1 Here: • മാള അരവിന്ദനുമായി 1992...
    1992ൽ ഖത്തറിൽ വെച്ച് മാള അരവിന്ദനുമായി ഏ.വി.എം ഉണ്ണി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
    Second Part of AVM Unni's interview with Mala Aravindan in Qatar in 1992.
    #MalaAravindan #മാള #Interview #AVMUnniArchives #1992
    LIKE | SHARE | COMMENT | SUBSCIBE
    Follow AVM Unni Archives on
    Facebook: / avmunniarchives
    Instagram: / avmunniarchives
    Disclaimer:
    All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

Komentáře • 125

  • @AVMUnniArchives
    @AVMUnniArchives  Před 3 lety +109

    മുപ്പത് വർഷത്തിലധികം പഴക്കമുള്ള വീഡിയോസ് ഈ ചാനൽ വഴി നിങ്ങളിലേക്ക് എത്തും.

  • @ibirdmedia8530
    @ibirdmedia8530 Před 3 lety +29

    പ്രത്യക കഴിവുള്ള ഒരു നടൻ ആയിരുന്നു ഡയലോഗ് ഇല്ലാതെ തന്നെ ആളുകളെ ചിരിപ്പിച്ചിരുന്ന ഒരു നടൻ .. ഇദ്ദേഹം അവസാനമായി അഭിനയിച്ചത് എന്റെ ചിത്രത്തിലായിരുന്നു പക്ഷെ അത് പൂർത്തിയായില്ല അത് കൊണ്ട് തന്നെ ആരും ആ ചിത്രത്തെ തിരിച്ചറിഞ്ഞില്ല . അദ്ദേഹത്തിത്തിന്റെ കൂടെ നാട്ടിലും വീട്ടിലും കുറെ കറങ്ങിയിരുന്നു സാധാരണ പെട്ടിക്കട കാണുമ്പോൾ നടൻ സര്ബത് കുടിക്കും നല്ല അനുഭവമായിരുന്നു ഒരു സിനിമ നടൻ എന്ന വലിയ തോന്നലൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല

  • @varunnazareth2657
    @varunnazareth2657 Před 3 lety +76

    മാള അരവിന്ദൻ ചേട്ടൻ 💖💖💖

  • @vinodkonchath4923
    @vinodkonchath4923 Před 3 lety +15

    AVM ഉണ്ണിയേട്ടന് ഒരു പാട് നന്ദി പഴയ കാല വീഢിയോസുകൾ

  • @sachincalicut6527
    @sachincalicut6527 Před 3 lety +54

    പഴയ ഇന്റർവ്യൂ ഒക്കെ കാണാൻ എന്തു രസമാണ് ഈ കാലഘട്ടം ഇനി വരില്ല ഇപ്പോൾ എല്ലാം ഓവർ ആണ് അന്നൊക്കെ ഏത് ടെലിവിഷൻ പരിപാടിയും സിംപിൾ ആയിരുന്നു

  • @ajuaajua69
    @ajuaajua69 Před 3 lety +19

    മാള അരവിന്ദൻ ചേട്ടൻ 🙏🌷

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Před 3 lety +26

    എത്ര നല്ല പക്വമതിയായ ആളായിരുന്നു മാള ചേട്ടനെന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും ഉണ്ട്.

  • @ajithant88
    @ajithant88 Před 3 lety +10

    കോമഡിയും സീരിയസും സൂപ്പർ ആണ് മാള ചേട്ടന്റെ, favourites: സന്ദേശം,മിമിക്സ് parade, കാസർകോഡ് കാദർ ഭായ്, മൂക്കില്ല രാജയത്ത്, സലാപം, മീശ മാധവൻ ❤️

  • @anoops5078
    @anoops5078 Před 3 lety +39

    ഇതുപോലെ ഉള്ള പഴയകാല videos upload ചെയ്യുന്നതിന് ഒരുപാട് നന്ദി.

  • @dhyanjithvasanthakumar2889
    @dhyanjithvasanthakumar2889 Před 3 lety +10

    സിംപിൾ മനുഷ്യൻ... പച്ചയായ അനുഭവങ്ങൾ പറയുന്നു 👌👌

  • @vibrantdiaries2028
    @vibrantdiaries2028 Před 3 lety +25

    Interview idakk smoke cheytha mala chettan marana mass aanu

  • @knpnair9725
    @knpnair9725 Před rokem +2

    What ever Maala Aravindan told about the film music is very very correct. As an actor , his each and every role is a milestone of Malayalam films.

  • @anuuzz6753
    @anuuzz6753 Před 3 lety +20

    1992.. ആ കാലത്ത് എത്ര മനോഹരമായ melody songs ഇറങ്ങിയിട്ടുണ്ട്...

  • @rafeequekuwait3035
    @rafeequekuwait3035 Před 3 lety +10

    മർഹും മാള അരവിന്ദ് സാർ സിനിമയിൽ കത്തി നിൽക്കുന്ന സമയം അദ്ദേഹം ദൂരെ ഒരു സ്ഥലത്തു ബന്തുക്കൾ ആരോ മരിച്ച വീട്ടിൽ മരണ വീട്ടിൽ എത്തിയത് ആയിരുന്നു അദ്ദേഹം അങ്ങിനെ കുറെ കഴിഞ്ഞപ്പോ അരവിന്ദ് സാർ ഭക്ഷണം കഴിക്കണോ മറ്റോ റോഡിൽ ഇറങ്ങി യത് ആയി രുന്നു ആ സമയം മാള സാറിനെ അറിയാം യുന്ന അല്പം ആരതകരും മറ്റും അദ്ദേഹത്തെ വളഞ്ഞു പറഞ്ഞു മാള സാറെ മാള സാറെ ഒരു വിറ്റ് ഒരു വിറ്റ് ഒരു പഴയ കോമഡി സോഭിവീക മായും അദ്ദേഹം അവരോടു പറഞ്ഞു ഞാൻ വളരെ ക്ഷീണി തനും തുഖിതനും ആണ് എന്റെ അടുത്ത ബന്തു ആണ് ഇപ്പൊ കോമഡി ക്കു പറ്റിയ സമയം അല്ല എനിക്ക് ഇപ്പൊ സാധികില്ല എന്ന് പറഞ്ഞു അപ്പൊ. ഴും പയ്യൻ മാര് വിട്ടില്ല ഒരു സ്വല്പം കോമഡി ഒരു പഴയ കോമഡി എന്ന് പറഞ്ഞു അദ്ദേഹത്തെ നിർബന്ധിച്ചു അവസാനം മാള ചേട്ടൻ അല്പം ദെഷ്യം പിടിച്ചു പറഞ്ഞു സിനിമയിൽ കോമഡി കാണിക്കുന്ന പറയുന്നഞാൻ മരിച്ച വീട്ടിൽ വന്ന എന്നെ കോമഡിക്കു നിർഭന്തി ക്കു ക് യാണ് എങ്കിൽ ഇപ്പൊ ഇവിടെ ബാലൻകെ നായർ വരുക യാണ് എങ്കിൽ നിങ്ങൾ അദ്ദേഹത്തെ ഒരു ബാലത് സംഗം ചെയ്യാൻ പറയും അല്ലെ എന്ന് ആ പയ്യൻ മാറോടു പറഞ്ഞു അന്ന് ആക്കാലത്തു സിനിമയിൽ മുഖ്യ മായും ഒരു ബാലത് സംഗം വീരൻ ആയിരുന്നു ബാലൻകെ നായർ

  • @manoja.s.1216
    @manoja.s.1216 Před 3 lety +18

    പൂച്ചക്ക് ഒരു മുക്കുത്തിയിലെ പോലീസ്‌കാരൻ മാളച്ചേട്ടൻ സൂപ്പർ

  • @oommencabraham7940
    @oommencabraham7940 Před 3 lety +7

    അക്കചീടെ കുഞ്ഞു വാവ....... എന്ന സിനിമയിൽ...... ഹോസ്പിറ്റലിൽ ചെല്ലുന്ന മാള യോട്.......മൂന്നു മാസം കഴിഞ്ഞു വരുമ്പോൾ ടെസ്റ്റ്‌ ചെയ്യാൻ, മലം കൊണ്ട് വരണം എന്ന് പറഞ്ഞത് കേട്ട്.......... പുള്ളി മൂന്നു മാസത്തെ മുഴുവനും വീപ്പകളിൽ.... ശേഖരിച്ചു വച്ചിട്ട്...... ഒരു വണ്ടി വിളിച്ചു വീപ്പ കൾ..... ഹോസ്പിറ്റലിൽ കൊണ്ട് വരുന്ന രംഗമുണ്ട്.........ഇപ്പോഴും ഇ രംഗം കാണുമ്പോൾ ചിരിയടക്കാൻ കഴിയുന്നില്ല.......

  • @sharafudeennellikkapalamsh73

    ചിരിച്ചു മടുപ്പിച്ച കലാകാരൻ മലയാളത്തിന്റെ theeranastam

  • @abdullahkutty8050
    @abdullahkutty8050 Před 3 lety +4

    ദുബായ് യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ.

  • @ranjiththrippunithura1410

    Really happy to see this interview....😍 ipozhathe kalathayaalum seryanu paattukalonnum kalaghattathe athijeevikkunnillaaa...kurach divasathekku mathrame aaswadhikkan saadhikkunnullu.

  • @connecttechnology3216
    @connecttechnology3216 Před 3 lety +6

    പച്ചയായ മനുഷ്യൻ....❤❤