കോവൽ സിമ്പിളായി കൃഷി ചെയ്യാം

Sdílet
Vložit
  • čas přidán 26. 08. 2024
  • coccinia is the smallest cucurbit
    female plant cuttings of 30 cm length with 4 nodes is required
    pit of size of 1 m is required
    pruning is essential for good yield

Komentáře • 101

  • @suryaak3951
    @suryaak3951 Před 2 lety +3

    നന്നായി പറഞ്ഞു തന്നതിന് നന്ദി മാഡം 🙏 ഇനിയും പ്രദീക്ഷിക്കുന്നു

  • @narayanannamboodiripulleri483

    Iam cultivating Koval for the last 20 years. Not yet used any chemical as fertilizer. Using maximum dry leaves and waste particles of Vazha., kanchi vellam, kadi vellam etc.. Getting plenty of kovakka.👍🌹

  • @rajgopal2667
    @rajgopal2667 Před rokem +1

    Nice presentation, Mam 👍🏽

  • @bkumarivalsala1500
    @bkumarivalsala1500 Před 2 lety +1

    Informative and useful

  • @AjithKumar-cx3ug
    @AjithKumar-cx3ug Před 7 měsíci

    Very good & effective

  • @ponnammathankan616
    @ponnammathankan616 Před 2 lety

    Video valare ishttapettu

  • @subadhakv
    @subadhakv Před 2 lety

    നല്ല വീഡിയോ ആയിരുന്നു. നന്ദി

  • @daisyjohneychan-oh2jk

    Thanku,Madam good information❤

  • @mhdkishore7123
    @mhdkishore7123 Před 2 lety +3

    കൃഷിയെ പോലെ സന്തോഷം തരുന്ന മറ്റൊന്നില്ല ചേച്ചി. Tnx

  • @user-ry9qi8bp6i
    @user-ry9qi8bp6i Před rokem

    നല്ല അറിവ്. താങ്ക്സ്

  • @sudhas2760
    @sudhas2760 Před 2 lety

    Super presentation.Thaank u Mam.

  • @kknair4818
    @kknair4818 Před 2 lety

    നല്ല. അവതരണം തുടർന്ന് പോകുക.ആസംശകൾ.

  • @hadhihanan6005
    @hadhihanan6005 Před 2 lety +7

    രാസവളം ചേർക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷമല്ലേ?

  • @muneercholakkal5034
    @muneercholakkal5034 Před 2 lety

    Super super super

  • @laxmanc7428
    @laxmanc7428 Před 2 lety

    സൂപ്പെർ മാഡം

  • @vpcmenon1444
    @vpcmenon1444 Před 2 lety +1

    തെങ്ങിൻ തൈ കു എന്തെല്ലാം വളം എപ്പോ എങ്ങിനെ ചേർക്കണം എന്നുകൂടി പറഞ്ഞു തരാമോ.

  • @dainakumarink2741
    @dainakumarink2741 Před 2 lety +1

    Thank U Mam

  • @minichandrasekharan9580

    Super

  • @uthamanmavelitharaolu7954

    Good

  • @amshamsudheen9322
    @amshamsudheen9322 Před 2 lety +2

    32 വർഷമായി എന്റെ വീട്ടിൽ കോവൽ ഉണ്ട് ,ഈ കൊല്ലം തട്ട കോവലിൽ പടർന്നു 'വരുമ്പോൾ തണ്ട് വണ്ണം വെച്ച് കാണുന്നു ,കുറച്ച് ദിവസത്തിന്നു് ശേഷം അവിടുന്ന് തൊട്ട് മുന്നോട്ടൊള്ള ഭാഗം ഉണങ്ങി പോകുന്നു 'വെട്ടിക്കളഞ്ഞാൽ പിന്നേയും ഇതുപോലുണ്ടാകുന്നു ,.
    അതിന്ന് എന്താണ് ഞാൻ ചെയ്യണ്ട പ്രതിവിധി .ദയവായി ഒരു മറുപടി തരണെi

  • @peacethaju6705
    @peacethaju6705 Před 2 lety +1

    😍😍

  • @balajikrishnan3495
    @balajikrishnan3495 Před 2 lety

    Koval valliude thalappil vannam kooduthal aayi kanappedunnu athinusesha aaa valli muradikkunnu enthanu karanam.madam ...

  • @sallydas4890
    @sallydas4890 Před 2 lety

    Thank you mam

  • @ushakumari2548
    @ushakumari2548 Před 2 lety +1

    Mam വെള്ള കളറുള്ള (അകത്തു ലൈറ്റ് മഞ്ഞ യും വെള്ള കളറും )
    കസ് തൂരിമഞ്ഞാൽ ഉണ്ട്‌. വൈറ്റ് കളർ ആണ്. മണിമണിപോലെയുള്ള വിത്തും ഉണ്ട്‌. ഇത്‌ ഒറിജിനൽ ആണോ? കോവലിന്റെ അറ്റത്തു തടിച്ചു വീർത്തു ഇരിക്കുന്നുണ്ട്. ഇതിനെ എന്താണ് ചെയ്യേണ്ടത് Mam?

    • @tessytony3464
      @tessytony3464 Před 2 lety +1

      കോവലിന്റെ കാര്യം പറയാം തടിച്ചു ഇരിക്കുന്ന താഴെ നിന്ന് ഇത് മുറിച്ചു കളയൂ Dear frd അത് ഒരു പ്രാണി കുത്തിയതാ

    • @tessytony3464
      @tessytony3464 Před 2 lety

      മുറിച്ചു കൊടുത്താൽ മാത്രമെ വീണ്ടും അടുത്ത വർഷത്തേയ്ക്കു കോവൽ കായ്ക്കൽ പ്രവർത്തനം നടക്കു

  • @sasikumarpv3218
    @sasikumarpv3218 Před 2 lety

    Thankyou madam

  • @t.hussain6278
    @t.hussain6278 Před 2 lety

    👍👍👍👍

  • @gopalakrishnanp9745
    @gopalakrishnanp9745 Před 2 lety

    നല്ല അറിവ് തന്നതിൽ നന്ദി.
    പിന്നൊന്ന് : ഈ സ്യൂഡോമോണോസ് മറ്റ് പച്ചക്കറി ചെടികൾക്കും പൂക്കൾ ഉണ്ടാവാൻ ആയിട്ട് സ്പ്രേ ചെയ്യാമോ? എങ്കിൽ അതിന്റെ അളവുംകൂടി പറഞ്ഞുതരാമോ?

    • @hemakumars6237
      @hemakumars6237 Před 2 lety

      എന്റെ കോവലിലെ ഇലയിൽ ചാര നിറത്തിലുള്ള പുള്ളികൾ കാണുന്നു. ഇതിന് ഒരു പരിഹാരം നിർദേശിക്കാമോ.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Před 2 lety

      20gm per lit

  • @jaseenashifa7095
    @jaseenashifa7095 Před 2 lety

    👍👍👍

  • @radhamonyl4313
    @radhamonyl4313 Před 2 lety

    Thank you so much 🙏🏻

  • @biji1025
    @biji1025 Před 2 lety +1

    ഇപ്പോ കോവൽ നടാൻ പറ്റിയ സമയം ആണോ ?

    • @tessytony3464
      @tessytony3464 Před 2 lety +1

      അതെ വേഗം നടു ആദ്യം തണലിൽ വച്ച് വേരു പിടിച്ച കവറിൽ വളർത്തിയ കോവൽ തണ്ട് ഒരാഴ്ച്ചയോളം രാവിലെയും വൈകിട്ടും നനച്ചു കൊടുത്ത് ജൈവ വളങ്ങൾ ചേർത്ത് മുൻപെ തയ്യാറാക്കി ഇട്ടിരുന്ന കുഴിയിൽ നട്ടു കൊടുത്തു കൊണ്ട് ചവർ കൊണ്ട് പുത ഇട്ട് വളരുന്നതിന് അനുസരിച്ച് തയ്യാറാക്കിവച്ചിരിക്കുന്ന പന്തലിലേയ്ക്ക് കയറ്റിവിട്ടാൽ 3 അര വർഷത്തോളം കോവൽ പറിച്ച് പറിച്ച് മടുക്കും .

    • @tessytony3464
      @tessytony3464 Před 2 lety +1

      തള്ള വിരലിന്റെ വണ്ണം ഉള്ള തണ്ടു വേണം തിരഞ്ഞെടുക്കാൻ . തണ്ട് അധികം മൂക്കാനും പാടില്ല അധികം ഇളയത് ആകാനും പാടില്ല. തണ്ടിന് 5 മൊട്ട് എങ്കിലും വേണം രണ്ട് തണ്ട് മണ്ണിലേയ്ക്കും 3 തണ്ട് മണ്ണിനു മുകളിലേയ്ക്കും ഉയർന്നു നില്ക്കണം. നടുന്നത്തിനു മുൻപായി സ്യൂഡോമോണക്സ് ലായനിയിൽ അര മണിക്കുർ മുക്കിവയ്ക്കുകയും ശേഷം തെളി ലായനി നട്ട കവറിൽ ഒഴിച്ചു കൊടുക്കുകയും ചെയ്താൽ പെട്ടെന്ന് വേരു പിടിക്കുകയും നിമ വിരയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതാണ് .😌😍

  • @anilajoseph7869
    @anilajoseph7869 Před 2 lety

    Rasavalamthinu pakaram jaiva valam enthoke kodukam

  • @xaviraphael6829
    @xaviraphael6829 Před rokem

    Fertilizer ne Pakaram charam polathe alternative um parayaney. Nangal English valam upayogikkarilla. Ella jaivam aane.

  • @seena8623
    @seena8623 Před 2 lety

    വളരെ നന്ദി മഞ്ഞലിപ്പിന് എന്ത് ചെയ്യാം madam

  • @chandranppprabhakaran6885

    സുലഭ കോവൽ എവിടെ കിട്ടു o

  • @mohananpm2180
    @mohananpm2180 Před 2 lety

    👍🏽👍🏽

  • @raveendranpallan7934
    @raveendranpallan7934 Před 11 měsíci

    Thanks

  • @mathewchathamalil6376
    @mathewchathamalil6376 Před 2 lety +1

    Koval ഇല മുഴുവൻ കരിഞ്ഞു പോകുന്നു
    പുതിയ ഇലകൾ വരുന്നുണ്ട്
    കുറെ കഴിയുമ്പോൾ അതൊക്കെ കരിഞ്ഞു പോകുന്നു

  • @Somychako-yx3qg
    @Somychako-yx3qg Před 8 měsíci

    മറുപടി കിട്ടുമോന്നറിയില്ല എന്നാലും ചോദിക്കാം ഈ കോവലിൻ്റ ഇല മുരടിച്ചു വരുന്നു ഇതിനെന്തുമരുന്നാണ് തളിക്കേണ്ടത്?

  • @uthamanthilmohanan0034

    Madom... നമസ്കാരം 🙏
    കോവലിന്റെ തണ്ട് തടിക്കുന്നത് എന്തു കൊണ്ടാണ്?

  • @hrishimenon6580
    @hrishimenon6580 Před 2 lety

    നന്ദി ഉണ്ട് മാഡം. പക്ഷെ, ചോദ്യങ്ങൾ കാണുന്നു, ഉത്തരങ്ങൾ വീഡിയോയിൽ തന്നെ ഉണ്ടെന്ന് ആണൊ.

  • @kunhimohammed2359
    @kunhimohammed2359 Před 2 lety

    മേഡത്തിന്റെ വിലപ്പെട അറിവുകൾക്കു നന്ദി അറിയിക്കുന്നു
    രാസവളം ജൈവ കൃഷിയിൽ ആ കാമോ?

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg Před 7 měsíci

    എന്റെ കോവൽ ഇലകൾ ഉള്ളിലേക്ക് വളയുന്നു. ഭൂരി ഭാഗം ഇലകളും ഇങ്ങനെ ആണ്. കൂടാതെ കായും പൂവും കുറവും. എന്താണ് പ്രതിവിധി.

  • @user-mt6rx1kf2o
    @user-mt6rx1kf2o Před 7 měsíci

    Koval urumbe. Shallayam endane solution

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Před 7 měsíci

      What problems are made by ants
      Please share the symptoms

    • @user-mt6rx1kf2o
      @user-mt6rx1kf2o Před 7 měsíci

      Elagalude adiyill black and red podipole (vellichayella)
      Kovakkayilum Ed kanunnu cheriya red urumbugalum

  • @ckpurushothaman2051
    @ckpurushothaman2051 Před 2 lety

    ചെടിയുടെ തല ഭാഗം തടിച്ചുവരുന്നു ഇത് എന്തുകൊണ്ടാണ്

  • @antonykj1923
    @antonykj1923 Před rokem

    Pruuning ഏത് മാസമാണ് ചെയേണ്ടത്

  • @bindunikhilesh5837
    @bindunikhilesh5837 Před 2 lety

    Ma'am
    Kariveppinu ilayil Vella kuthukal undakunnathu enthu kondanu

  • @maheshkumar.k.p4175
    @maheshkumar.k.p4175 Před rokem

    തൈകൾ കിട്ടാനുണ്ടോ

  • @jayaa9923
    @jayaa9923 Před 2 lety

    Madam everybody heard the secret 🤐🤣

  • @lissyjacob578
    @lissyjacob578 Před 2 lety

    Madam guva pozhiunnathine enthu
    Pesticide adikkanam

  • @shirleysaleem3312
    @shirleysaleem3312 Před 2 lety

    Ivy gourd ennalle parayuka

  • @rajus4664
    @rajus4664 Před 2 lety

    കോവിലിൻ്റെ എല്ലാ മുട്ടിലും പൂത്തു
    കായ് പിടിക്കുന്നുണ്ട് പക്ഷേ എല്ലാം പഴുത്തോ കൊഴിഞ്ഞോ പോകുന്നു

  • @josethomas6934
    @josethomas6934 Před 2 lety

    കോവിലിന്റെ തണ്ടു പഴുക്കുന്നതിന്/അഴുകലിന്/ചീയലിന് എന്തു ചെയ്യണം.

  • @shajiph7919
    @shajiph7919 Před 2 lety

    Munja leafe il spread chyunnu

  • @rajeswarinair9570
    @rajeswarinair9570 Před 2 lety

    Kovalinte thala muradikunnu.enthukondanu

  • @gracyjames9615
    @gracyjames9615 Před 2 lety +1

    ഇല മഞ്ഞ നിറം ആകുന്നു നനക്കുന്നുണ്ട്

  • @8.dwethajanakiva9d54
    @8.dwethajanakiva9d54 Před 2 lety

    മാഡം ഞാൻ ajeesh... N. പറവൂർ ആണ്..... മാഡത്തിനെ കോൺടാക്ട് ചെയ്യാൻ number ലഭിക്കുമോ.. 🙏🙏🙏🙏പ്ലീസ്

  • @madhumohanmohan5678
    @madhumohanmohan5678 Před 2 lety

    നമ്മൾ രാസവളം ഉപയോഗിക്കാറില്ല.

  • @sujathasarojini929
    @sujathasarojini929 Před rokem

    nonymome yosom-majo2mon melanosomal-

  • @reshooslifestyle4063
    @reshooslifestyle4063 Před 2 lety

    Thanks mam

  • @drjayanthy
    @drjayanthy Před rokem

    Thanks