രണ്ടു കഷ്ണം മല്ലി തണ്ട് മതി മല്ലി കാടു പിടിപ്പിക്കാൻ|malliyila krishi malayalam|malli krishi|coriand

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 97

  • @nafisac380
    @nafisac380 Před 3 lety +5

    ഹായ് ബ്രോ സൂപ്പർ വീഡിയോ ആണുട്ടോ ഞാൻ കുറെ ശ്രമിച്ചു നോക്കിയതാ ഇതുവരെ ഒരു റിസൾട്ടും കിട്ടിയില്ല എന്റെ ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്‌തുനോക്കണം ഇതുപോലെ ഉള്ള വീഡിയോകൾ പ്രധീക്ഷിച്ചുകൊണ്ട് ബൈ ഗുഡ് നൈറ്റ്

  • @paravakoottam
    @paravakoottam Před 3 lety +7

    ഇതുവരെ പരാജയപ്പെട്ടു,ഇനി നോക്കട്ടെ🥰👍thanks

    • @HappyGardeningOfficial
      @HappyGardeningOfficial  Před 3 lety +1

      😊👍

    • @sangeetham5972
      @sangeetham5972 Před 2 lety

      ഇങ്ങനെ തന്നെ നട്ടു നോക്കിയോ,,, ok ആയോ കിളിർത്തോ 🤔റിപ്ലൈ 👍👍

    • @paravakoottam
      @paravakoottam Před 2 lety

      @@sangeetham5972 njan nattittu no result. Seed vaangi nattappoyanu ready aayath.

  • @jenusworld-t2c
    @jenusworld-t2c Před 3 lety +21

    ഞാൻ പരീക്ഷിച്ചു നോക്കി. ഇപ്പൊ മൊത്തം മല്ലിയില വളർന്ന് പറമ്പ് ആമസോൺ കാടുപോലെയായി.ഇത് കാണാൻ ടൂറിസ്റ്റ് കൾ ധാരാളമായി വരുന്നത് കണ്ട് കാട് മൊത്തമായി JCB ഉപയോഗിച്ച് നശിപ്പിച്ചു.

  • @zahra_zameel7535
    @zahra_zameel7535 Před 3 lety +7

    ചേട്ടാ ഇതിൽ ഉപയോഗിച്ച വളം മലയാളത്തിൽ commet ചെയ്യുമോ

  • @Al-Noor-Malayalam
    @Al-Noor-Malayalam Před 10 dny

    വീട്ടിൽ graft ചെയ്ത് ഒരു സപ്പോട്ട തൈ ഉണ്ട് അത് ഞാൻ വലിയ ഡ്രമ്മിലേക്ക് മാറ്റി നട്ടു ഡ്രമ്മിന് ഓട്ട ഇട്ടിട്ട് കൊടുത്തിരുന്നില്ല ഞാൻ അതിൽ വള പ്രയോഗത്തിന്റെ ഭാഗമായി fruits waste കഞ്ഞി വെള്ളം ഒക്കെ ഒഴിച്ചു കൊടുത്തു അത് വെള്ളം ഒഴിച്ചു നേർപ്പിച്ചു ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു അത് ചെയ്തപ്പോൾ ഇലകൾ ഒക്കെ ഒരു വാട്ടം വന്നു പക്ഷെ സപ്പോട്ട തൈ കരിഞ്ഞു പോയില്ല കുറെ നാള് അത് ആ വാട്ടതോടെ നില നിന്നു പിന്നെ ഞാൻ കുറച്ചു നാൾ അത് ശ്രദ്ദിച്ചില്ല മഴ പെയ്ത് ഡ്രമ്മിൽ വെള്ളം നിറഞ്ഞു അനനെയും കുറച്ചു നാള് അത് കിടന്നു പിന്നെ കൊമ്പുകൾ കരിഞ്ഞു തുടങ്ങി കരിഞ്ഞ ഭാഗം ഞാൻ മുറിച്ചു കളഞ്ഞു തണ്ടിൽ പച്ചപ്പ് ഉള്ള ഭാഗം നില നിർത്തി താഴെ ഭാഗത് ചുരണ്ടി നോക്കുമ്പോ ഇപ്പോഴും പച്ചപ്പ് ഉണ്ട് പൂർണമായും കരിഞ്ഞു പോയിട്ടില്ല ഇപ്പൊ ഒറ്റ ഇല പോലും ഇല്ലാതെ ഇങ്ങനെ നിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 4 മാസം ആയി അതിന്റെ മോളിൽ ഇല വരുത്തി അതിനെ ജീവൻ വെപ്പിച്ചെടുക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ

  • @jasimuthu7159
    @jasimuthu7159 Před rokem +2

    സാധാരണ കടയിൽ കിട്ടുന്ന മല്ലി മുളകും ബോൾ മണ്ണിന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം രണ്ട് ഇഞ്ച് തണ്ട് ഉയർന്നു വന്നതിന് ശേഷ മാണ് ആദ്യത്തെ രണ്ടിലകൾ വളരുന്നത് അത് ഒടിഞ്ഞു നശിച്ചു പോവുകയാണ് പല ചാനലുകളിലും മുള വരുമ്പോൾ മണ്ണിനോട് ചേർന്ന് ആദ്യത്തെ രണ്ടില വന്നാൽ അവിടെനിന്നു തന്നെ മറ്റുള്ള ഇലകൾ കിളുത് വരുന്നത് കാണാം ചെമ്പിന്റെ ഇല ഏതു പൊസിഷൻ ആണോ വരുന്നത് അതുപോലെ അതിനെക്കുറിച് അരിയുമെങ്ങിൽ ഒരു വീഡിയോ ഇടുമോ

  • @sidheeqkanchirangadan5667

    ഉണ്ടാവാൻ പ്രയാസമാണ്... But... പുതിന വേഗം ഉണ്ടാവും.... ഞാൻ കുറെ ശ്രമിച്ചതാണ്.....

  • @dhiyadhiya2375
    @dhiyadhiya2375 Před 2 lety +2

    Thanks👍

  • @sasidharanmarath701
    @sasidharanmarath701 Před 3 lety +4

    എനിക്ക് റിസൾട്ട്‌ സക്സസ് ആണ്. ഞാൻ മണൽ കൂടുതൽ യൂസ് ചെയ്ത് അതിൽ നടുന്നു.

  • @bindup
    @bindup Před 3 lety +2

    Ithum koode onnuTry cheythunokkatte kure thavana parachayapettatha

  • @jalajadavis1618
    @jalajadavis1618 Před rokem +1

    Saf spray cheythal mathiyo

  • @jamunamurali5559
    @jamunamurali5559 Před 3 lety +1

    പലതവണ പരാജയപ്പെട്ടു ഇനി ഇതുപോലെ നോക്കാം

  • @abinjk1756
    @abinjk1756 Před 3 lety +2

    എപ്പോഴും പരാജയപ്പെട്ടു പോകുന്നു ഒന്നു കൂടി നോക്കാ൦

  • @marychacko1838
    @marychacko1838 Před 3 lety +2

    Very good information

  • @francisxavier5828
    @francisxavier5828 Před 3 lety +1

    പല മാർഗവുംപ രീക്ഷിച്ചുനോക്കി.പരാജയമായിരുന്നു ഫലം

  • @majeedpmp
    @majeedpmp Před 3 lety +7

    ഒരു ആയ്‌ച കയിഞ്ഞപ്പോ ചീഞ്ഞു പോയി.??

  • @hassankoya9763
    @hassankoya9763 Před 2 lety +2

    ഇങ്ങിനെ നട്ടു കുറച്ച് ദിവസം പച്ചപ്പിൽ നിൽക്കുകയും ചെയ്തു പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ ഉണങ്ങി poyi

  • @shyamlalshyam8892
    @shyamlalshyam8892 Před 3 lety +1

    Thanks❤️❤️❤️

  • @uvaishasani1197
    @uvaishasani1197 Před 3 lety +4

    അതെ ഞാനും പരാജയപ്പെട്ടായിരുന്നു

  • @pramod72100
    @pramod72100 Před 3 lety +56

    വേര് പിടിച്ച പോലെ തോന്നും. പക്ഷെ 2 - 3 ദിവസം കഴിയുമ്പോ പെട്ടെന്ന് വാടി പോകുന്നു

    • @sophievarghese3102
      @sophievarghese3102 Před 3 lety +4

      Athe. ഇവര് പറയുന്ന പോലെ ഒന്നും നടക്കുന്നില്ല.

    • @HappyGardeningOfficial
      @HappyGardeningOfficial  Před 3 lety +1

      സ്യൂഡോമോണാസ് ഉപയോഗിച്ച് ശ്രമിച്ചു നോക്കു😊👍

    • @minik2628
      @minik2628 Před 3 lety

      @@HappyGardeningOfficial athenganeya njanum try cheythata

    • @dranjus.suseelan737
      @dranjus.suseelan737 Před 3 lety

      S

    • @njkgamingff
      @njkgamingff Před 3 lety +3

      @@HappyGardeningOfficial athentha

  • @anugrah6994
    @anugrah6994 Před 3 lety +1

    Good information

  • @aravindhann4331
    @aravindhann4331 Před 2 lety

    Njan undaki. Kure malliyila undayi

  • @nazernazar475
    @nazernazar475 Před rokem +1

    👌

  • @daytodaymediavlogs1302

    ഉപകാരം മായി താങ്കൾ പറഞ്ഞ പോലെ ചീര കൃഷി ചെയ്തു അതും

  • @dhanyasunil6803
    @dhanyasunil6803 Před 3 lety +2

    👌👍😍♥️👏thanks

  • @abdulsalam4605
    @abdulsalam4605 Před 3 lety +1

    Chethal verathirikkan entha ozikkan parajeee onne parayamooo

  • @easydiy10minutes75
    @easydiy10minutes75 Před 3 lety +2

    👌👍

  • @shinivarghese6506
    @shinivarghese6506 Před 8 měsíci +1

    ഞാൻ ചെയ്ത ശേഷം പറയാം

  • @daytodaymediavlogs1302

    നന്നായിട്ടുണ്ട്

  • @ibrahimkutty8170
    @ibrahimkutty8170 Před 3 lety

    Hai brother njan nishamol valare upakarapradamaya veediyo ayirunnu njan palappozhum njan try cheydittunde but parachayappettu ini igane try chayyam

  • @rajeevpandalam4131
    @rajeevpandalam4131 Před 3 lety +1

    അഞ്ചാറു വർഷമായി ചാമ്പ നട്ടിട്ട്. ഇതുവരെ ഉണ്ടായില്ല. ഇലകളെല്ലാം എന്തോ കടിക്കുന്നത് പോലെ കടിച്ചു കടിച്ചു പോകുന്നു . എന്താണ് ചെയ്യേണ്ടത്

    • @HappyGardeningOfficial
      @HappyGardeningOfficial  Před 3 lety

      ബ്യൂവേറിയ തളിക്കു😊👍

    • @rajeevpandalam4131
      @rajeevpandalam4131 Před 3 lety

      ഏത് സമയത്ത് തളിക്കേണ്ടത്. ഇതിന്റെ അളവ് എങ്ങനെയാ. ഇത് കെമിക്കൽ ആണോ?

    • @Majroof31
      @Majroof31 Před 3 lety

      @@HappyGardeningOfficial ഇത് എവിടെ കിട്ടും

  • @ShashiEttan
    @ShashiEttan Před měsícem

    👍👍👍👍👍

  • @ncmphotography
    @ncmphotography Před 3 lety +2

    ❤️❤️👍
    വെറുതെ അല്ല നടുന്നത് പെട്ടെന്ന്
    പോകുന്നത്

  • @nabeesaprasad9846
    @nabeesaprasad9846 Před 3 lety +2

    👍

  • @valsammaeappen2060
    @valsammaeappen2060 Před 3 lety +1

    Njan othiri praavasyam try chaithu fail aayi. Onnu koodi try chayam.

  • @zinahmehrin4318
    @zinahmehrin4318 Před 3 lety +1

    ariyaarunnu ....try cheyyaarum und..bt ennum potti polinju pokum....😂😂😂...ini ingane nokkte...!!

  • @prameelagopi9092
    @prameelagopi9092 Před 3 lety

    Njan kure nokyatanu saryayilla ini nokatte

  • @zahra_zameel7535
    @zahra_zameel7535 Před 3 lety +1

    എന്റെ സ്കൂൾ വർക്ക് ആണ്

  • @jobinjohn8310
    @jobinjohn8310 Před 3 lety

    Garud pipe offline vangikkan pattumo.

    • @HappyGardeningOfficial
      @HappyGardeningOfficial  Před 3 lety

      അവരുടെ സൈറ്റിൽ കയറി പർച്ചസേ ചെയ്യേണ്ടി വരും offline ആയിട്ട് കിട്ടാൻ ചാൻസ് കുറവാണു😊👍

  • @user-lb7lj7fm9n
    @user-lb7lj7fm9n Před 2 měsíci

    U tubil mathram

  • @shanasinu107
    @shanasinu107 Před 3 lety +1

    😊😊😊

  • @letslearnaboutlittlethings3010

    Ayivipoyi

  • @seenavenu5067
    @seenavenu5067 Před rokem

    Ila vannittu cheethayakunnu

  • @saalirashisvlog410
    @saalirashisvlog410 Před 3 lety

    കോകോ പീറ്റ് ന്തുന്ന...?? Reply തരോ plz?

    • @prajishashiros9503
      @prajishashiros9503 Před 3 lety

      ചകിരിച്ചോർ വളം വാങ്ങി ക്കുന്നിടത്തു കിട്ടും

    • @HappyGardeningOfficial
      @HappyGardeningOfficial  Před 3 lety

      ചകിരിച്ചോർ😊👍

  • @hayasanu7955
    @hayasanu7955 Před 3 lety +1

    Sudo monus thanne veno

  • @ponnank5100
    @ponnank5100 Před rokem +1

    ചുമ്മാതാ!!!

  • @mervinmerson2957
    @mervinmerson2957 Před rokem

    വെറുതെയാ... പുതിന ഇങ്ങനെ പറ്റും

  • @rajijrj5090
    @rajijrj5090 Před 3 lety

    Orikkalum sariyavunilla

  • @247islamicarivmedia5
    @247islamicarivmedia5 Před 3 lety

    Hh

  • @jaisammageorge5791
    @jaisammageorge5791 Před rokem

    Thanks👍👍👍

  • @maimoonascreativity6518

    👌👌👌