How news affect our mental health !! | Malayalam

Sdílet
Vložit
  • čas přidán 3. 12. 2023

Komentáře • 217

  • @footballstatus5126
    @footballstatus5126 Před 8 měsíci +155

    Annan movie review തുടങ്ങണം എന്നാണ് എന്റെ അഭിപ്രായം

    • @prithviprashant8863
      @prithviprashant8863 Před 8 měsíci +3

      Me tooo

    • @TheHouseOfEverything
      @TheHouseOfEverything  Před 8 měsíci +89

      Jevich pokotte.. veruthe prolsahipikaruth😂

    • @footballstatus5126
      @footballstatus5126 Před 8 měsíci +6

      @@TheHouseOfEverything വലിയ പടങ്ങൾ മതി

    • @maxhydra1
      @maxhydra1 Před 8 měsíci +11

      ശെരിയാ bro valiya പടക്കങ്ങൾ review ചെയ്യൂ ❤

    • @zainulabid858
      @zainulabid858 Před 8 měsíci +1

      Venda broo shogam ppdy aan ath yotube thurannaa cinema review mathrollu

  • @Abi-rv3qk
    @Abi-rv3qk Před 8 měsíci +18

    രാവിലത്തെ ആകാശവാണി വാർത്തകൾ കേട്ടാണ് ഞാൻ ഉണരാറ്.
    അച്ഛൻ എപ്പോഴും വെക്കുന്നൊണ്ട്. മുടങ്ങാതെ കേൾക്കുന്നു.

  • @smn3887
    @smn3887 Před 8 měsíci +23

    No Instagram... No habit of watching news.. I'm very much Happy..

    • @Chels-ce4vi
      @Chels-ce4vi Před 8 měsíci +17

      Yes. Insta uninstall cheythath ആണ് ഞാൻ ചെയ്ത ഏറ്റവും നല്ല കാര്യം.Insta is the most toxic social media eva. Chumma കുറെ 15 year olds അവിടെ കിടന്ന് gender war and bullying നടത്തുന്നു 😂

    • @smn3887
      @smn3887 Před 8 měsíci +2

      @@Chels-ce4vi I'm not using it..But that doesn't mean it's a bad thing. I haven't used it yet..so i can not say anything.

    • @ahznn
      @ahznn Před 8 měsíci

      ​@@Chels-ce4viI also uninstalled

    • @izzax8606
      @izzax8606 Před 8 měsíci

      @@Chels-ce4vias a 15 yo old i agree with you😂

    • @shanifk8757
      @shanifk8757 Před 8 měsíci

      ​@@Chels-ce4visatyam 😂

  • @hafishav8279
    @hafishav8279 Před 8 měsíci +24

    As a United fan you are 100% eligible to talk about mental health 💯😁..
    Apart joke it’s really relevant content..keep doing this kind of nice works .Kudos bro 👌

  • @ashifsulaiman5502
    @ashifsulaiman5502 Před 8 měsíci +8

    ബ്രോ ഞാൻ ന്യൂസ് കാണാറില്ല പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ക്ലാസ് ടീച്ചർ നിർബന്ധമായും കുട്ടികൾ ന്യൂസ് കാണണം എന്ന് പറഞ്ഞത് ഞാനത് കാര്യമാക്കിയില്ല പക്ഷേ ടീച്ചർ ഇന്ന് നടക്കുന്ന കാര്യങ്ങൾ നാളെ വന്നാൽ ക്ലാസ്സിൽ ചോദിക്കും എന്ന് പറഞ്ഞു അങ്ങനെ അവസാനം ഗതികെട്ട് വീട്ടിൽ പോയിരുന്നു ന്യൂസ് കാണാൻ തുടങ്ങി ന്യൂസ് കണ്ടു കണ്ടു കണ്ടു ഞാൻ ശരിക്കും അഡിക്റ്റായി ഓരോ ചാനലിന്റെ ന്യൂസ് വായിക്കുന്നവരുടെ പേര് പോലും എനിക്ക് കാണാപ്പാഠമായിരുന്നു 😢😢 ലാസ്റ്റ് വിദേശത്ത് വന്നപ്പോൾ ഇതെല്ലാം ഡിലീറ്റ് ആക്കി ഫോണും വലിച്ചെറിഞ്ഞു പുതിയ നാട് പുതിയ ജീവിതം പറഞ്ഞു ജീവിക്കുന്നു ഇപ്പോൾ ഒരു ന്യൂസും കേൾക്കാറില്ല

  • @illuminati8789
    @illuminati8789 Před 8 měsíci +38

    Instagram is creating a depressed generation bro✖️

  • @jyothishsuresh2863
    @jyothishsuresh2863 Před 8 měsíci +22

    Content quality 💎🔝

  • @ssh4482
    @ssh4482 Před 8 měsíci +8

    Toxicity കാരണം ഞാൻ ഒഴിവാക്കിയ സോഷ്യൽ മീഡിയ ആണ് ഫേസ്ബുക്. ഇന്നിപ്പോൾ you tube ലെ കമന്റ്‌ സെക്ഷൻ ഉം അത് പോലെ ആണ്. അത് കൊണ്ട് ന്യൂസ്‌ കണ്ടാലും കമന്റ്‌ സെക്ഷൻ ലേക്ക് അധികം പോകാറില്ല

    • @asifkl10
      @asifkl10 Před 3 měsíci +2

      സത്യം ബ്രോ ഞാനും

  • @mohammedshaheer3505
    @mohammedshaheer3505 Před 8 měsíci +26

    ഞാൻ ആകെ കുത്തിയിരുന്ന് കാണുന്ന ന്യൂസ്‌ എന്ന് പറയുന്നത് ഏഷ്യാനെറ്റ്‌ ന്യൂസിന്റെ sports time ആണ്. രാവിലെ 8.15,5.30 എവിടെ ആയാലും eppo ആയാലും അത് മാത്രം കാണും 😁

  • @safwanasubair8975
    @safwanasubair8975 Před 8 měsíci +10

    നല്ല സമാധാനത്തോടെ ഇരിക്കുമ്പോൾ ചുമ്മാ twitter എടുത്ത് നോക്കും.......
    ശുഭം 😌

    • @aseem..
      @aseem.. Před 8 měsíci

      Ente feed l football allate onnum vararilla, nammal follow chyynnatin ansarch aville

    • @dilkushm8008
      @dilkushm8008 Před 8 měsíci +4

      ​@@aseem..footballilum avastha ithokke thanne...messi Ronaldo Neymar fan fight ann mikkathum...😅covid timil njnum athil oralayirnn fan fightinte perum paranj nthokkeya katti kuttiyath...😂

    • @aseem..
      @aseem.. Před 8 měsíci

      @@dilkushm8008 but not as bad as politics and religion

    • @Chels-ce4vi
      @Chels-ce4vi Před 8 měsíci

      Football Twitter is a stress buster. 😂 avide Trey, steve klopp, Janty, European lad okke aayi nice aanu 🔥😂

  • @Zeal_20
    @Zeal_20 Před 8 měsíci +2

    ഞാൻ അണ്ണൻ്റെ 3 ചാനലിനും addicted ആണ്, ആ addiction കുറക്കാൻ വഴി ഉണ്ടോ😂

  • @Pluto_phoenix_gaming
    @Pluto_phoenix_gaming Před 8 měsíci +1

    akke 2 video kandullu kollam e generationu useful ayya videos ..keep going great bro

  • @riyasriyas2343
    @riyasriyas2343 Před 8 měsíci +7

    വ്യത്യസ്തമായ അറിവുകൾ

  • @yaduaravind6963
    @yaduaravind6963 Před 8 měsíci +5

    The best video from this channel 💖

  • @Alwinbenny1417
    @Alwinbenny1417 Před 8 měsíci +3

    Love you bro.. interesting topic..

  • @Job_mathew
    @Job_mathew Před 8 měsíci +5

    Bro keep going, I'm expecting a video from you about Anime and it's influence
    Lub u, take care

  • @aakashpk2679
    @aakashpk2679 Před 8 měsíci +1

    Well said bro👍🏻

  • @merseysideredz5516
    @merseysideredz5516 Před 8 měsíci +2

    Variety content kidu

  • @Karthikharidas911
    @Karthikharidas911 Před 8 měsíci +2

    Anna u are great ❤‍🔥

  • @nahazshafi7932
    @nahazshafi7932 Před 8 měsíci +1

    Aa shajan(marunadan)ne oke support chyunna kure ennam und.. thirichariv nashtappetta samooham.!

  • @TheFootballFanatic051
    @TheFootballFanatic051 Před 8 měsíci +3

    Njan sthiram orupad hours news channelinte munnil spend cheythayiruna vyekthi ann, sports and news but oru pointil anavashyamaya news consume cheyyunath mental healthine affect cheyyunund, depressed avunund news watch cheyth kazhinjal enna oru point face cheythu , angane ath nirthi ipo news channel valla athyavashyam karyangal kannan vendi mathre idarullu 😅

  • @harikumar1849
    @harikumar1849 Před 8 měsíci +1

    Good video bro...❤❤

  • @lelouchviBritannia-dp4vs
    @lelouchviBritannia-dp4vs Před 8 měsíci +27

    I always wondered why people are spending hours on watching news debate when they already knew what those debaters are going to say

    • @ssh4482
      @ssh4482 Před 8 měsíci +4

      അതെ. അവരാരും അപ്പുറത് ആളുകൾ പറയുന്നതിൽ ശെരി ഉണ്ടോ ഉണ്ടെങ്കിൽ അത് അംഗീകരിക്കാം എന്നൊന്നും കരുതി അല്ല വന്നിരിക്കുന്നത്. ചോദ്യം എന്തായാലും അവനവന്റെ ഭാഗം ന്യായീകരിച്ചു മെഴുകുക കൂട്ടത്തിൽ അപ്പുറത്ത് ഇരിക്കുന്നവന് ഒരു കൊട്ട് കൊടുക്കുക അതൊക്കെ ഇമ്മാതിരി ആളുകളുടെ ലക്ഷ്യം. ചാനൽ ഡിബേറ്റ് കണ്ടത് കൊണ്ട് നമുക്ക് ഒരു ഗുണവും കിട്ടാൻ പോകുന്നില്ല

  • @dontdoit6240
    @dontdoit6240 Před 8 měsíci +13

    You have lot of experiences bro ❤

  • @knapz19
    @knapz19 Před 8 měsíci

    Same here bro. Oru kaalathu news kandu enikum thoneetund nammude lokam ottum sheriyalla ennu. Ath enne nannayi badhichu. Angane ellam nirthi. Ippo oru samadanam und.

  • @nahazshafi7932
    @nahazshafi7932 Před 8 měsíci

    True bro.. news kand kand ipo mental health.. full damage aah. Bro paranje pole ini athil ninnu vittu ninnaale pattullu

  • @akhilskaimal7225
    @akhilskaimal7225 Před 8 měsíci +2

    Relevant Content🔥🔥

  • @amalofficial9717
    @amalofficial9717 Před 8 měsíci +5

    ചേട്ടനെ കാണാൻ നെയ്മർന്റെ കട്ട്‌ ഉണ്ട് 1:42 ⚡⚡

    • @TheHouseOfEverything
      @TheHouseOfEverything  Před 8 měsíci +8

      Ith edak aalkar parayaar ind 😂

    • @Zeal_20
      @Zeal_20 Před 8 měsíci

      ​@@TheHouseOfEverythingHe looks like Mallu Analyst Vivek

  • @thegoat3197
    @thegoat3197 Před 8 měsíci +4

    Bro tate ne kurichulla pov marikondirikkukayaan...adhyam okke ayal bayankara toxic aayittan thoniyadh ippo moopar parayunna boribakam karyangalm tru aann ennoru thonnal🙂

  • @vivekpro7933
    @vivekpro7933 Před 8 měsíci

    Great content

  • @suhaibebrahim9477
    @suhaibebrahim9477 Před 8 měsíci

    Good choice of content.. 😊❤

  • @rafikk7623
    @rafikk7623 Před 8 měsíci

    ninnna bayangra ishtan bro parayunna karyam okaaa nammmalil sharikum ullla katyamgal aaaan

  • @DecentralisedFinance
    @DecentralisedFinance Před 7 měsíci

    News is free. So you're the product. Best news is decentralized news

  • @sulfisulfekar1945
    @sulfisulfekar1945 Před 8 měsíci +5

    അതിന്റെ ഇടയിൽ മലനാടിന് ഇട്ട് ഒരു കൊട്ട്

  • @arjunc246
    @arjunc246 Před 8 měsíci +1

    Brrooo... Ennu Phycolagy and Media examm aayirunnuu.... Brooyude vedio motha aai azhuthyitunndu.... 😘😘😘 tankzzzzzz❤

  • @Akshyy13
    @Akshyy13 Před 8 měsíci

    Bro movie review onnum cheyalle.kure und ippo thanne....verthe be unique always❤like this

  • @jithinchandran9987
    @jithinchandran9987 Před 8 měsíci

    Content💥

  • @JosePH-mr6dg
    @JosePH-mr6dg Před 8 měsíci

    Bro video is super, but it is short, so my sugesssion is you to make it more lengthy ❤🎉

  • @shameer1518
    @shameer1518 Před 8 měsíci +1

    Instagram okke aadyam 4 hours okke aaayirnn daily avarge .ippo 30 minutes polum illa 😂

  • @AJAY-bz5kd
    @AJAY-bz5kd Před 8 měsíci

    പണ്ടേ media കളോട് താൽപര്യം ഇല്ലാത്തത് കൊണ്ട് ആ ഭാഗത്തോട്ടെ പോവാറില്ല ...പിന്നെ instatayum fbyum use ചെയ്യാത്തത് കൊണ്ട് അതുകൊണ്ടുള്ള ഉപദ്രവങ്ങളും ഇല്ല...So happy aayi പോവുന്നു...😌

    • @Akshyy13
      @Akshyy13 Před 8 měsíci +1

      Bro you are so lucky in this generation 😅unique

  • @aravindghosh1872
    @aravindghosh1872 Před 8 měsíci

    Pathiv thettichu nirashapeduthi
    New video vannu new logo evide annaa

  • @lelouchviBritannia-dp4vs
    @lelouchviBritannia-dp4vs Před 8 měsíci

    Sathyam🙌

  • @niranjane5906
    @niranjane5906 Před 8 měsíci

    Very very fact❤

  • @sarathpathirappilly481
    @sarathpathirappilly481 Před 8 měsíci

    💯 ❤

  • @adilnc007
    @adilnc007 Před 8 měsíci

    💯 factos 🎯

  • @muhammedmidlaj8741
    @muhammedmidlaj8741 Před 8 měsíci +2

    Annan Soudi mission 2030 kurichulla video indavo? Anna🤍

  • @arjunp50
    @arjunp50 Před 8 měsíci +1

    💯

  • @AbdulAzeez-ff3id
    @AbdulAzeez-ff3id Před 8 měsíci

    Annan super

  • @afnas3824
    @afnas3824 Před 8 měsíci +2

    Nammal enthu kananam enthu kanananda ennu vare theerumanikkan chilarkkokke sadhikkunnundalle! ,(oru parithi vare)
    Palestine Israel prashnathil instagram and big news chanels!!!

  • @sijoypjohn
    @sijoypjohn Před 8 měsíci

    Tv news kannuvannekille oru half hour news kandalle mathi athile kannum full information. Baki varunathe ella ee news thanne matti marichu edunathe annu

  • @cyriljohns
    @cyriljohns Před 8 měsíci

    very true bro

  • @ajaykeekamkote1018
    @ajaykeekamkote1018 Před 8 měsíci

    ഞാൻ ഒരു exam nn prepare ചെയ്യുമ്പോൾ news complete ആയി ഒഴിവാക്കിയിരുന്നു.. കാരണം അത് എൻ്റെ മെൻ്റൽ ഹെൽത്ത് നെ വലിയ രീതിയിൽ ബാധിച്ചിരുന്നു... നിങൾ പറഞ്ഞപോലെ എവിടെ നോക്കിയാലും news എന്ന സ്ഥിതി ആയിരുന്നു എന്നൊക്കെ

  • @the_seattle_chief
    @the_seattle_chief Před 8 měsíci

  • @TheFootballFanatic051
    @TheFootballFanatic051 Před 8 měsíci +3

    Instagram weekly once download cheyyum vallathum post cheyyanundel cheyyum on the spot uninstall cheyyum. Soo cool ❤

  • @sivarajvijayan2482
    @sivarajvijayan2482 Před 8 měsíci

    ❤❤❤

  • @zickeditz412
    @zickeditz412 Před 8 měsíci

    Bro Instagramine kurich next video cheyo

  • @vishnuprasadcfc4530
    @vishnuprasadcfc4530 Před 8 měsíci +4

    കുറച്ചായിട്ട് ആകാശവാണി റേഡിയോ വാർത്തകളും പത്രങ്ങളെയും മാത്രമാണ് ആശ്രയിക്കുന്നത് നല്ല മാറ്റമുണ്ട് ❤
    ഈ contant ആരും പറഞ്ഞ് കാണുന്നില്ലല്ലോ എന്ന് കുറേ ആയി ചിന്തിച്ചിരുന്നു.
    Thank you🖤

  • @Rr-eq8mg
    @Rr-eq8mg Před 8 měsíci +8

    bro .. മൂവി റിവ്യൂ ചെയ്യൂ .. ചാനൽ വളരും .. സത്യസന്ധമായി review ചെയ്താൽ ചെലപ്പോ രണ്ടു കേസ് എല്ലാം വരൻ ചാൻസ് ഉണ്ട് ... അതും അണ്ണന്റെ റീച് കൂട്ടും

    • @amalshaji5546
      @amalshaji5546 Před 8 měsíci +1

      Annan reach nokkarilla

    • @Akshyy13
      @Akshyy13 Před 8 měsíci

      Podei ennitu venm nall football,ingaanthe content oke pokaan

  • @AbdulAzeez-ff3id
    @AbdulAzeez-ff3id Před 8 měsíci

    Same me

  • @Jifiripk
    @Jifiripk Před 8 měsíci +3

    Bruhh! Njan out of focus mathram annu kanarullathu sheirikkum athalle nallathu

  • @dinusvault2253
    @dinusvault2253 Před 8 měsíci +2

    Anna animal movie review idd😊

  • @arjunbiju1033
    @arjunbiju1033 Před 8 měsíci

    Kore naal ay manasil vicharikna karyam
    But dont know how to avoid these news
    Insta CZcams toranal igne reccomondation vann kondirkm
    Mentally irritated aan

  • @aseem..
    @aseem.. Před 8 měsíci +4

    Comment box anu ettavum badly ente mental health ne affect chyyar

    • @TheHouseOfEverything
      @TheHouseOfEverything  Před 8 měsíci +5

      You shouldnt take comments seriously.
      I will do a video on it

    • @aseem..
      @aseem.. Před 8 měsíci

      @@TheHouseOfEverything 🥰

    • @ssh4482
      @ssh4482 Před 8 měsíci +2

      ​@@TheHouseOfEverythingഎന്നാലും നമ്മൾ ഇടക്ക് നോക്കും, നമ്മുടെ ചുറ്റിലും ഉള്ളവർ കൂടുതലും എന്തൊക്കെ ആണ് ചിന്തിക്കുന്നത് എന്നറിയാൻ. കാരണം അവരും കൂടി ഉൾപ്പെട്ട സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. Toxicity കാണുമ്പോൾ താനേ off ആക്കും 😀

  • @user-gs1kk9po8f
    @user-gs1kk9po8f Před 8 měsíci

    Brok europil stay cheyunnadhano keralathil stay cheyunnadhano adipoli ayi thonniyittuladh , please give honest reply

    • @TheHouseOfEverything
      @TheHouseOfEverything  Před 8 měsíci

      Keralam

    • @user-gs1kk9po8f
      @user-gs1kk9po8f Před 8 měsíci

      @@TheHouseOfEverything why ? If you have a time please make a small video about this topic ,I think it's a intresting one

  • @tibmy8852
    @tibmy8852 Před 8 měsíci +7

    Annan oru movie review channel thudangi KOK annante toxic reviews il ninnum nammale rakshikanam ennu agrehikunavar aayirikkum nammalil 99.9% aalukalum…

    • @TheHouseOfEverything
      @TheHouseOfEverything  Před 8 měsíci +7

      Athinaan Unni vlogs 😁

    • @tibmy8852
      @tibmy8852 Před 8 měsíci

      @@TheHouseOfEverything 🙏🏼

    • @naveen2055
      @naveen2055 Před 8 měsíci +8

      ​@@TheHouseOfEverythingunni vlogs is simp/ പാവാട

  • @AbdhulsalamKannath
    @AbdhulsalamKannath Před 8 měsíci +3

    ഒരു ന്യൂസ്‌ കാണാറില്ല, ആകെ ഉള്ളത് thf foodball, feedfoodball, പിന്നെ laliga, epl, ucl കുത്തിയിരുന്ന് കാണും, ന്യൂസ്‌ കണ്ടാൽ ഫൾ ടെൻഷൻ ആകും പ്രേതേകിച് പ്രവാസികൾക്ക്,, പിന്നെ അറിയാതെ വർഗീയത നമ്മുടെ മനസ്സിലേക്ക് വരും,

  • @SoorajNS-
    @SoorajNS- Před 8 měsíci +1

    newspaper❣

  • @Akshyy13
    @Akshyy13 Před 8 měsíci

    Read newspaper 📰 nice anne❤

  • @sreehari1bunny24
    @sreehari1bunny24 Před 8 měsíci

    Hi

  • @F4rdxN
    @F4rdxN Před 8 měsíci

    👋🏻

  • @arjunsunil05
    @arjunsunil05 Před 8 měsíci +4

    ഇത് വരെ insta എടുത്തിട്ടില്ല
    ന്യൂസ്‌ അറിയാൻ അല്പം ചാനലും പിന്നെ Hindu പത്രവും വായിക്കും. അത്രമാത്രം. അത്രയും മതി എന്നാണ് എന്റെ അഭിപ്രായം. മലയാളം പത്രങ്ങൾ എല്ലാം വളരെ മോശമാണ് ഇപ്പോൾ. ഒന്നിലും ഉപകാരപ്രദമായ വാർത്തകൾ ഇല്ല. മൊത്തം പൈങ്കിളി വാർത്തകളും കൊല്ലും കൊലയും പീഡനവും കേരളത്തിലെ ഊമ്പിയ രാഷ്ട്രീയവും മാത്രമേ ഉള്ളു . മലയാളം പത്രങ്ങൾ വായിക്കുന്നതിനെ ഞാൻ എതിർക്കുന്നില്ല , but english ബുദ്ധിമുട്ടില്ലെങ്കിൽ അതായിരിക്കും നല്ലത് 🙂
    ( You can agree or disagree, It's my opinion, cheers👍)

    • @zaynbinshehaz8472
      @zaynbinshehaz8472 Před 8 měsíci

      oo ayyentha kerlathil mathramano rashtreeyam kolapathakam oke ullu?dhe ipom koode manipooril 13 alkare konnitond

    • @arjunsunil05
      @arjunsunil05 Před 8 měsíci

      @@zaynbinshehaz8472 ഇംഗ്ലീഷിൽ അവർ ഇതിനെ പറ്റി ഒരൊറ്റ column മാത്രമേ കൊടുക്കാറുള്ളു
      അല്ലാതെ ഇവിടെ കാണിക്കുന്ന പോലെ എല്ലാം പേജിലും ഒരേ വിഷയത്തെ പറ്റി വല്യ ഒരു column കൊടുക്കാറില്ല. പിന്നെ ഇവിടെ നടക്കുന്ന നവ കേരള സഭ പോലത്തെ പ്രഹസനത്തിന്റെ വാർത്ത ഒക്കെ കാണാതെ ഇരിക്കുന്നതാണ് നല്ലത് 😂
      വേറെ ഒരിടത്തും ഇത്രയും ഗതി കെട്ട കാര്യങ്ങൾ നടക്കാറില്ല 😂

    • @ssh4482
      @ssh4482 Před 8 měsíci +1

      പത്രങ്ങളും കുറെ ഒക്കെ biased ആണ് അതാണ്‌ പ്രശ്നം

  • @144plife
    @144plife Před 8 měsíci +1

    i don't have Instagram. I'm in peace now

  • @basithbasi1500
    @basithbasi1500 Před 8 měsíci

    Ee vedio kand theern aduthath youtube recommend cheythath 24 channel news aan 😂

  • @bgmsareawesome2443
    @bgmsareawesome2443 Před 8 měsíci +1

    Gaming and movies kore kurachu ippo Full animes anu 😂😂

  • @sachinsaju55
    @sachinsaju55 Před 8 měsíci +1

    All india Radio News + Newspapers that's enough.

  • @zaynbinshehaz8472
    @zaynbinshehaz8472 Před 8 měsíci

    1:09 😂😂

  • @AbhijithSivakumar007
    @AbhijithSivakumar007 Před 8 měsíci

    Im Seeking Positivity🥺

  • @nunez_the_crossbar_challenger

    Pause challenge ennokke paranj Instagram nalla reethiyil aalukale munchikunnond

  • @abitech007
    @abitech007 Před 8 měsíci +1

    Hi bro
    Njan oru mobile addict anu, daily 13-15 hrs oke screen on time und
    Ithine patti oru video cheyyyu

    • @TheHouseOfEverything
      @TheHouseOfEverything  Před 8 měsíci +1

      enth apps aan kooduthal use cheyar?

    • @abitech007
      @abitech007 Před 8 měsíci

      @@TheHouseOfEverything youtube extreme use, then insta, then whatsapp

  • @abhinavparthan6234
    @abhinavparthan6234 Před 8 měsíci +1

    Bro karinaakkine kurichulla video cheyyo

  • @akshayvinod4075
    @akshayvinod4075 Před 8 měsíci +1

    അണ്ണാ..... Breaking Bad അവലോകനം വേണം?🔥‼️

  • @Akshyy13
    @Akshyy13 Před 8 měsíci

    Kure Instagram story idunnvnmr und 😅 ake negative mind ann full Instagram sucks

  • @muhammedrasal8564
    @muhammedrasal8564 Před 8 měsíci

    They deciding what people need to know

  • @RubenDias-bc6ym
    @RubenDias-bc6ym Před 8 měsíci

    Start movie reviewing

  • @manzmanu3715
    @manzmanu3715 Před 8 měsíci

    Enna njn poyi puthiya news vallom indo nokate

  • @ajaym9868
    @ajaym9868 Před 8 měsíci

    1:07 എന്റെ അച്ഛൻ ഒക്കെ ഇവന്റെ news കണ്ടുകൊണ്ടാണ് രാവിലെ കണ്ണ് തുറക്കുന്നത് തന്നെ 🏃🏾‍♂️🤢 frustrated middle class 60's 70's ലുള്ളവർക്ക് ഭയങ്കരായിട്ട് relate ചെയ്യാൻ പറ്റുന്നവൻ ആണ്

    • @sijoypjohn
      @sijoypjohn Před 8 měsíci +6

      Bro sherikum ee marunadaninte newsil 20% sathayvum baki 80% kallavum annu ethile nammale pole ullavareke manasil akum pakzhe aged ayitte ullavareke manasil akilla athu thanne annu eyalude vijayavum.

  • @afnas3824
    @afnas3824 Před 8 měsíci +1

    Hii

  • @Vineeth_Ashok
    @Vineeth_Ashok Před 8 měsíci +1

    ഫുട്ബോൾ മാത്രം എന്ന നിലയ്ക്ക് പോയപ്പോ....മറ്റ്..
    പല മേഖലകളിലും ഒരു അറിവും ഇല്ലെന്ന് ഉള്ള വാസ്തവം.. ഈ ചാനലില്‍ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്....
    പൊട്ട കുളത്തിലെ തവള.... അവസ്ഥ..
    സ്റ്റിൽ.....
    ചിലപ്പോ തോന്നും എല്ലാത്തിലും updated ആയിട്ട് പോകണമെന്ന്‌...
    പക്ഷേ ഒന്നും സാധിക്കുന്നില്ല....
    ഒരു Instagram account തുടങ്ങാൻ പോലും തോന്നുന്നില്ല....

    • @amalshaji5546
      @amalshaji5546 Před 8 měsíci +1

      Instagram illathathaa nallath. Meir App aanu

    • @Firozkh_an
      @Firozkh_an Před 8 měsíci

      ​@@amalshaji5546But y🤔

  • @shameer1518
    @shameer1518 Před 8 měsíci

    Ente shopilott va bro 9 to 8 vare padam kanaaam 😂

  • @muhammedsuhail1616
    @muhammedsuhail1616 Před 8 měsíci

    നൂറുശതമാനം യോജിക്കുന്നു

  • @niyasniya
    @niyasniya Před 8 měsíci

    Sajan its a poison ☠️

  • @only4lalettan
    @only4lalettan Před 8 měsíci +1

    ഞാൻ വാർത്തകൾ കാണാറില്ല...full negative ആണ്

  • @melvinvincent4530
    @melvinvincent4530 Před 8 měsíci +1

    Yeah Twitter fucked my brain

  • @greenpanthervlogs9261
    @greenpanthervlogs9261 Před 8 měsíci

    Utterly waste - മറുനാടൻ.. ഇങ്ങേരെ ഇൻ്റെ ഫീഡിൽ തന്നെ വരാറില്ല 😂😂

  • @footballstatus5126
    @footballstatus5126 Před 8 měsíci +2

    അരക്ഷിദവസ്ഥ എന്നാൽ എന്താണ്

    • @SCC.
      @SCC. Před 8 měsíci

      Uncertainty

    • @TheHouseOfEverything
      @TheHouseOfEverything  Před 8 měsíci +4

      നമ്മൾ safe അല്ല എന്ന തോന്നൽ

  • @SCC.
    @SCC. Před 8 měsíci +6

    Phone adiction കുറയ്ക്കാൻ വല്ല vazhi undo annaa 😑

    • @footballstatus5126
      @footballstatus5126 Před 8 měsíci

      Phone use cheyyathe irikkuka

    • @SCC.
      @SCC. Před 8 měsíci

      @@footballstatus5126 ath pattunilla I average 9-10 hrs per day in phone usage

    • @TheHouseOfEverything
      @TheHouseOfEverything  Před 8 měsíci +5

      Ningal enth “sadanam” aan kooduthal use cheyunath?

    • @soccerfootz2426
      @soccerfootz2426 Před 8 měsíci +1

      Enthayalum brightness kurach upayogikk. Pinne pattunna hoursil okke 5 minutes meditation cheyy.

    • @SCC.
      @SCC. Před 8 měsíci

      @@TheHouseOfEverything insta, pes, youtube

  • @hafis8403
    @hafis8403 Před 8 měsíci +3

    Marunadan uyir 😂 Jai 6gb ram 🤘🏾

    • @arjun7852
      @arjun7852 Před 8 měsíci +1

      പൂർളാഹു ഊക്ബർ 🤲🏼

  • @superfrank9323
    @superfrank9323 Před 8 měsíci

    Vyajan sakariya🤣

  • @anazph2631
    @anazph2631 Před 8 měsíci

    Neymar inte look aayalo glass vechapo

  • @appuannitte2203
    @appuannitte2203 Před 8 měsíci +1

    ദേശാഭിമാനി വായിച്ച് 🙄