ഇന്ത്യയിലേക്ക് ഓസ്കാർ കൊണ്ട് വരുന്നവർ! Troll Video | Funny Short Film Troll | Ubaid Ibrahim

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 274

  • @tksaabi7195
    @tksaabi7195 Před rokem +563

    ഏട്ടാ...യി കോഫീ...
    ഇത്രയും നാച്ചുറൽ ആയിട്ട് അഭിനയിച്ച ആ കുട്ടിക്ക് ഒരു പഞ്ചായത്ത് അവാർഡങ്കിലും കൊടുക്കണം 😂

  • @user-uq5dx9td8t
    @user-uq5dx9td8t Před rokem +420

    എല്ലാത്തിനെയും ഒരു കൂടാക്കിഴിൽ ആക്കിയത് നന്നായി ഒരുമിച്ച് കാണാമല്ലോ.. 🤣😂💥

  • @Jolly_jinx
    @Jolly_jinx Před rokem +911

    They don't deserve oscar, Oscar deserves them....

  • @zubair.makasaragod
    @zubair.makasaragod Před rokem +92

    *ഇത് കണ്ട ഓസ്കാർ കമിറ്റി അംഗം ബുർജ് കലിഫയുടെ മുകളിൽ നിന്ന് ചാടി എന്നാണ് കേട്ടത്😪😪😪*

  • @abhilashsankar7380
    @abhilashsankar7380 Před rokem +81

    ഇത് ഭാവിയിലെ മഹാനടികൻ മാരുടെയും നടികത്തിമാരുടെയും ചെറിയ ചുവടുകൾ മാത്രം.... 🔥😁😁😁

  • @manuayyappan3114
    @manuayyappan3114 Před rokem +78

    നിങ്ങൾ പറഞ്ഞത് ശെരിയാണ് 55രൂപ ഉണ്ടായിരുന്ന കരിമീൻ ഇപ്പോൾ 85രൂപയാണ് 😄😄

  • @ishaqharshak
    @ishaqharshak Před rokem +56

    അക്കരയിൽ കുറേ മീനുണ്ട് ഞങ്ങൾ ചൂണ്ട ഇട്ട് പിടിക്കാറുണ്ട്.
    ഇതൊക്കെ ഞങ്ങളോട് പറയണത് എന്തിനാ 🤣

  • @angrymanwithsillymoustasche

    Kids: "അക്കരെ മീനുണ്ട്"
    Kantharis: "ഏട്ടായീ...☕️"
    Kalippans:"എന്താ ബ്രോ മൊടയാണോ..."
    Adults: "എന്റെ മോളുടെ പിറന്നാൾ ആണ്..."
    Legends: "ഹോ എത്ര ലജ്ജാവഹം!"
    🗿

    • @anjuajay6289
      @anjuajay6289 Před rokem +2

      കല്യാണം അല്ല പിറന്നാൾ 😅

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Před rokem +3

      @@anjuajay6289 താങ്ക്സ്

    • @1234567814266
      @1234567814266 Před rokem +1

      Youth - ദേ ചേച്ചി പിന്നേം....

    • @anjuajay6289
      @anjuajay6289 Před rokem +2

      ഒന്നൂടി ഉണ്ട്
      " ഇതാരാ പിടക്കുന്ന മീനോ 😁"

  • @swapnajaison251
    @swapnajaison251 Před rokem +18

    എനിക്ക് ആ ബർത്ഡേ ക്ഷണിക്കൽ ആണ് ഏറ്റവും ഇഷ്ടമായത് 🤣🤣🤣

  • @nishadnishu5851
    @nishadnishu5851 Před rokem +36

    Ettayii coffee( iconic 😢seen ever )

  • @_sher_in
    @_sher_in Před rokem +45

    എന്റെ മോൾടെ പിറന്നാൾ വിളിക്കാൻ വന്നതാ എല്ലാരും വരണം 😌🚶‍♀️🚶‍♀️

    • @thamannaahh._2274
      @thamannaahh._2274 Před rokem +6

      ആ ചേച്ചി കൊല്ലുമെന്ന് ഭീഷണി പ്പെടുത്തുന്ന പോലെ ആണ് ബർത്ത് ഡേ ക്ക് വിളിക്കുന്നത് 😊😊😊

    • @_sher_in
      @_sher_in Před rokem +1

      @@thamannaahh._2274 😹😹

  • @user-br9yo4df9y
    @user-br9yo4df9y Před rokem +41

    കല്ലൂസ്സൻ പാടത്ത് വെച്ച് എന്റെ കയ്യിൽ കയറി പിടിച്ചു ഹി ഹി 😢😢😂

  • @Fayaazzz
    @Fayaazzz Před rokem +43

    എന്താണ് ബ്രോ മൊട ആണോ, 😇❄️അതിന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥

  • @ShaajiTn
    @ShaajiTn Před rokem +94

    ട്രോൾ ചെയ്യാൻ വേണ്ടിയിട്ടു ആണെങ്കിലും ഈ ഷോർട് ഫിലിം മുഴുവനും കാണുവാൻ കാണിച്ച ആ മനസിനെ എഴുനേറ്റു നിന്ന് നമിക്കുന്നു

  • @dencymathew5932
    @dencymathew5932 Před rokem +19

    ഇത് കണ്ടപ്പോൾ Selex sj & team ന്റെ പാട്ട് ആണ് ഓർമ വന്നത്.. The Shonna song.. അതിൽ ഈ dialogues ഇടയ്ക്കൊക്കെ ഉണ്ട്..!!

  • @Luttappi1234
    @Luttappi1234 Před rokem +132

    ഇനി ആരൊക്കെ വന്നാലും Vipranasam ത്തിന്റെ തട്ടു താന്നു തന്നെ ഇരികും 😌🔥

  • @adithyan1549
    @adithyan1549 Před rokem +21

    മൊട യൂണിവേഴ്സ്!!! 😅😎

  • @NANDHAGOPAN06
    @NANDHAGOPAN06 Před rokem +54

    ബ്രോ ഇതിന്റെ extended version troll ഇറക്കാണെ 😆😆😆😆🔥🔥🔥🔥🔥🔥

    • @adarshekm
      @adarshekm Před rokem +2

      എന്താടാ ഇവരുടെ ഒറിജിനൽ വീഡിയോ തപ്പി പിടിച്ചു കാണാൻ മടി ആയിട്ടാണോ 😂😂😂

    • @capriconcap7531
      @capriconcap7531 Před rokem

      @@adarshekm Aa last one kittiya onnu idane

    • @eevee2128
      @eevee2128 Před rokem +1

      ​@@capriconcap7531 'കായൽ ' short film

  • @MalluDotCom
    @MalluDotCom Před rokem +39

    എന്തെക്കെ പറഞ്ഞാലും അവർ സൂപ്പർ ആണ് 👌 |

  • @ananthakrishnank6738
    @ananthakrishnank6738 Před rokem +10

    2:28 ആകാശത്തൂടെന്നും പറപറക്കാം 😂

  • @arunvikask2486
    @arunvikask2486 Před rokem +71

    എന്താണ് ബ്രോ മൊഡയാണോ?.....ഇതു കേൾക്കുമ്പോൾ കാലിൽ നിന്ന് ഒരു തരിപ്പ് കേറും😊😊😊😊

    • @themachinelover8585
      @themachinelover8585 Před rokem +6

      അത് വാതത്തിൻ്റെ ആണ് , കൊഴമ്പ് തേച്ച് കുളിച്ച കുറവ് വരും (NB: കുഴമ്പ് കുറയും 😂) .

    • @san3642
      @san3642 Před rokem +1

      ​@@themachinelover8585😂

    • @sureshkumarrs2950
      @sureshkumarrs2950 Před rokem

      @@themachinelover8585 😅😅

  • @rahultk1276
    @rahultk1276 Před rokem +15

    എങ്ങെനെ ആണേലും ഫിറോസ് ഇക്കയെ പിടിച്ചു ഇട്ടില്ലേൽ ഒരു സമാധാനവും ഇല്ല അല്ലെ? 😂

  • @sa_ha_Zz__
    @sa_ha_Zz__ Před rokem +10

    Le acters: അഭിനയിക്കാം. പക്ഷേ... ചിരിക്കാതെ, ഡബ്ബിങ്ങിനൊത്ത് വായ അനക്കാൻ അല്പം ബുദ്ധിമുട്ടുണ്ട് 😁.

  • @nijeeshkumr8234
    @nijeeshkumr8234 Před rokem +6

    ദേ ചേച്ചി പിന്നെ 😂😂😂😂😂😂 ആയി എട്ടായി വന്നോ 🤣🤣🤣

  • @ibnumuazzinap2529
    @ibnumuazzinap2529 Před rokem +22

    Mr. Ubaid. happy birthday🎉🎉🎉🎉

  • @gopanization
    @gopanization Před rokem +14

    എന്റെ പൊന്നോ... കരഞ്ഞു പോയി 😄

  • @NEYLEO547
    @NEYLEO547 Před rokem +15

    Oscar goes to
    Dhe chechi pinneyum 😅😅

  • @user-uq5dx9td8t
    @user-uq5dx9td8t Před rokem +10

    എന്താണ് ബ്രോ മൊടയാണോ... 😂💥

  • @Hope-li3pw
    @Hope-li3pw Před rokem +10

    ഇതാണോ ഇന്ത്യയിലേക്ക് ഓസ്കാർ കൊണ്ട് വരുന്നവർ ?
    ഹോ.. എത്ര ലജ്ജാവഹം! 🤦

  • @mubashirmuhammad3519
    @mubashirmuhammad3519 Před rokem +8

    Happy birthday etaayi❤

  • @ArunAshok007
    @ArunAshok007 Před rokem +12

    ഇത് കഴിഞ്ഞില്ലേ bro 🥲🥲🥲

  • @jijokukkan
    @jijokukkan Před rokem +14

    AKBU (all kerala baskaratten university 🔥)

  • @abhiramis2856
    @abhiramis2856 Před rokem +2

    Ee avasarathil parayan paadundonn arilla enkilum nale nte molde pirannal aanu ellarum varanm😊❤

  • @aswathiaswathi3610
    @aswathiaswathi3610 Před rokem +2

    ഈ shortfilms ന്റെ പേരെന്താ. ഒന്നു കണ്ട് ചിരിക്കാനാ.

  • @shadrachgeorge108
    @shadrachgeorge108 Před rokem +19

    *"കൊണ്ട് പോടാ"* 😂

  • @raasheee
    @raasheee Před rokem +2

    എന്തോ വലുത് വരാനിരുന്നത് ഇങ്ങനെ തീർന്നുന്ന് കരുതിയതമതി 🙌

  • @jyothivasanthanvt-ec7ib
    @jyothivasanthanvt-ec7ib Před rokem +4

    എന്തായാലും ഒരു കാര്യം പറയട്ടെ
    Happy birthday 🎉😁

  • @KichuAjith-hl1qn
    @KichuAjith-hl1qn Před rokem +10

    നിങ്ങൾ പറഞ്ഞത് ശരിയാണ് 52 രൂപയാർന്ന കരിമീൻ ഇന്ന് 85രൂപയാണ് 😂🤣🤣🤣

  • @anjuxavier3242
    @anjuxavier3242 Před rokem +3

    Akkare kore meenund.. Njgl choondayitt pidikkarund😁😂

  • @peeyes3571
    @peeyes3571 Před rokem +3

    ഏട്ടായിക്ക് ഇതിനേക്കാൾ നല്ല പെണ്ണിനെ കിട്ടുമല്ലോന്നും പറഞ്ഞ് വീട്ടിലോട്ട് വരുന്ന ഒരു oscar performance കൂടി ഉണ്ടായിരുന്നല്ലോ

  • @roshxn19
    @roshxn19 Před rokem +27

    മൊടയണ്ണൻ ഫാൻസ്‌ like adich power akk 🔥🙌

  • @murshidmurshid2975
    @murshidmurshid2975 Před rokem +3

    2:09 😂👌

  • @instrider
    @instrider Před rokem +4

    ദേ ഉബൈദ് പിന്നേം... 👊🏻

  • @TutorialTechie
    @TutorialTechie Před rokem +5

    Dhe chechi pinnemm 😹😹

  • @Fayaazzz
    @Fayaazzz Před rokem +32

    ഇങ്ങനെ ഒക്കെ അഭിനയിച്ച ഇവൻ നാളത്തെ ജയറാം alleda🔥

  • @itsmejasna9780
    @itsmejasna9780 Před rokem +25

    Edhaan aa lastthe short film 😂😂😂

  • @varmazgc
    @varmazgc Před rokem +3

    Jokutan palle episode ayi cheythathu ubaid otta kudakeezhil aaki.. 🤣🤣

  • @ameerkv8581
    @ameerkv8581 Před rokem +6

    ഏട്ടായിയുടെ പത്രാസ് വേറെ ലെവലാണ്. ഗഞ്ച ഏറ്റായി 😍

  • @petroformula
    @petroformula Před rokem +1

    മിക്കവാറും ഇത് ട്രെൻഡ് ആയി "ഏട്ടായീ cofffi" വല്ല nescafe ടെ പരസ്യമായി വരും......

  • @adarshadhu1535
    @adarshadhu1535 Před rokem +2

    ആ ഏട്ടായി വന്നോ 😂❤

  • @d4d507
    @d4d507 Před rokem +3

    Ubaid is back to track 😌🔥

  • @user-pl2sj5tf1m
    @user-pl2sj5tf1m Před rokem +1

    പെറന്നാൾ വിളി അല്പം കടുപ്പമായിപ്പോയി..🤣

  • @zibihh
    @zibihh Před rokem +6

    Moda supremacy🗿✅

  • @SivaSiva-pn3ii
    @SivaSiva-pn3ii Před rokem +1

    Orphan aya oral anu real life il aa kuttiyude ettayi. So avar parasparam valiya caring anennu interview kandenu sesham avare ishtamanu .😢

  • @kunjambujoppu1785
    @kunjambujoppu1785 Před rokem +2

    Enikkathalla😂😂😂😂 ithokke shoot cheyyunavan chirich marikkumalo😂

  • @adilmanaf8233
    @adilmanaf8233 Před rokem +3

    Ettayi coffeee☕ has a separate fan base 🤌🔥

  • @arunmk2342
    @arunmk2342 Před rokem +5

    എട്ടായി കോഫി എന്തായാലും ഓസ്കാർ നോമിനേഷൻ കിട്ടും 🎉

  • @ethusuresh1998
    @ethusuresh1998 Před rokem +1

    ദേ ചേച്ചി പിന്നേം 🔥

  • @izaanizuizaanizu8078
    @izaanizuizaanizu8078 Před rokem

    കൊണ്ടുപോടാ 😄👍👍👍

  • @ArunAshok007
    @ArunAshok007 Před rokem +6

    Fresh Content 🥲

  • @sachujoy1880
    @sachujoy1880 Před rokem +3

    I am not in Danger I am the Danger😏

  • @sreyasthoppil28
    @sreyasthoppil28 Před rokem +1

    Dhe pinneum 😂 ithinoru avasanam ilee

  • @munaxxz
    @munaxxz Před rokem +5

    ikka kurach late ayo 😅

  • @ashikpm2583
    @ashikpm2583 Před rokem +1

    aa panna mole sound kelkumbol thanne choriyunnu

  • @CanadianCOUPLES_._
    @CanadianCOUPLES_._ Před rokem +2

    Dha chechy pinnem😂

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +91

    *first oscar is coming to kerala🤣🔥*

    • @althaf5991
      @althaf5991 Před rokem +6

      റസൂൽ pookutty കൊണ്ട് വന്നായിരുന്നു 😂

  • @nidamnasimudeen2056
    @nidamnasimudeen2056 Před rokem +7

    Troll ഉണ്ടാകാൻ ആയാലും, ഇ short film മുഴുവൻ കുത്തി ഇരുന്ന് കണ്ട ഫിറോസ് ഇക്കട ഒരു അവസ്ഥ... Uff.. ഭയാനകം...😂

    • @adhil6099
      @adhil6099 Před rokem

      ഫിറോസ് ഇക്കയോ 🤨

  • @aliceoventale
    @aliceoventale Před rokem

    ഒരു മെഗാ സീരിയൽ കണ്ടപോലെ. സന്തോഷമായി

  • @lakshmikb1
    @lakshmikb1 Před rokem +1

    😂😂😂Ubaid nte oru karyam 😅

  • @the_phoenixer
    @the_phoenixer Před rokem

    ദേ.... ആ ചേച്ചി പിന്നെയും 😂😂😂😅

  • @shanushahanaf5450
    @shanushahanaf5450 Před rokem +8

    Nthane bro modayanno 😒😂

  • @nejimarshidkhan9214
    @nejimarshidkhan9214 Před rokem +5

    എന്താണ് ഉബൈദിക്ക മൊട ആണോ 😅

  • @mubashirmuhammad3519
    @mubashirmuhammad3519 Před rokem +5

    Entha bro modayano😂😮‍💨

  • @Marianson
    @Marianson Před rokem

    സോറി ഉബൈദ് ഇക്ക നിങ്ങൾ തോറ്റു പോയി.. അവർ ഉണ്ടാക്കിയതിനേക്കാൾ നിങ്ങൾക്ക് അതിന് മേലെ നേടാൻ സാധിക്കില്ല 😂.

  • @s_a_n_i_l
    @s_a_n_i_l Před rokem +1

    Evarellam oru universil varanamennagrahikkinnavarundo😂😂🔥🔥

  • @VinodVinod-yq6nx
    @VinodVinod-yq6nx Před rokem

    എന്താണ് ബ്രോ മൊടയാണോ 🤣🤣നിലവാരം കൂടിയിട്ടുണ്ട്

  • @sudhakt6579
    @sudhakt6579 Před rokem

    Editing power❤💯🔥

  • @ajcuts6973
    @ajcuts6973 Před rokem +4

    നി കണ്ടതോ കണ്ട്... നമ്മളെ കൂടി എന്തിനാ കാണിക്കുന്നേ 😂
    Edit:- ക്ഷമിക്കണം, നി എന്ന് അല്ല... നിങ്ങൾ എന്ന് തിരുത്തി വായിക്കണം 😂(ആശാൻ)

  • @deepuksd2810
    @deepuksd2810 Před rokem

    ദേ.. ചേച്ചി പിന്നെയും😂

  • @kjs00755
    @kjs00755 Před rokem +1

    Onnum parayaanilla..kidilam😅

  • @nithinthomas1058
    @nithinthomas1058 Před rokem +1

    Love from Hyderabad

  • @kunju1481
    @kunju1481 Před 11 měsíci

    ഇതാരാ പിടക്കുന്ന മീനോ,😅

  • @Lakshmidasaa
    @Lakshmidasaa Před rokem

    After സവാരി ഗിരി ഗിരി and പോ മോനെ ദിനേശാ..... here comes എന്താ ബ്രൊ മൊടയാണോ...

  • @me-tc1ni
    @me-tc1ni Před rokem +2

    Thudakkam cinema koodi trollane😂😂😂

  • @sibilm9009
    @sibilm9009 Před rokem

    ന്താണ്‌ ഉബൈദെ മൊഡ്യാണോ 😎😅🤭

  • @callofdutycod9927
    @callofdutycod9927 Před rokem +4

    നാളെ എന്റെ മോളുടെ ബര്ത്ഡേയ എല്ലാരും വരണം

  • @RavijiRome
    @RavijiRome Před rokem

    🤔.. അയ്യേ...!! ഇതൊരുവക......!!.😂

  • @user-qo1ml7xd4i
    @user-qo1ml7xd4i Před rokem

    ദേ... ചേച്ചി പിന്നേം 😂

  • @martinjoseph2300
    @martinjoseph2300 Před rokem

    ദ ചേച്ചി പിന്നേം ❤❤

  • @shamilckd7568
    @shamilckd7568 Před rokem +3

    Dsp മഹാദേവൻ asp ദേവിക എവിടെ 💥

  • @Sandeep-gt7bo
    @Sandeep-gt7bo Před rokem

    അടിപൊളി രോമജ ട്രോൾ 👍👍👍

  • @Abhitastic1234
    @Abhitastic1234 Před rokem

    Kidney touching. 😢 0:47

  • @rjohn987
    @rjohn987 Před rokem

    എന്നാലും എന്റെ ഏട്ടായീ😂

  • @rinsilaraheem3385
    @rinsilaraheem3385 Před rokem +7

    എല്ലാവരും ഇവിടെ comment ഇടുന്ന സ്ഥിതിക്ക് എനിക്ക് ഒന്നേ പറയാൻ ഒള്ളു
    എന്റെ മോൾടെ പിറന്നാളാ. എല്ലാരും വരണം 💥

  • @remiz50111
    @remiz50111 Před rokem

    ദ ചേച്ചി പിന്നേം 😁😁😁

  • @dibudasvlogs
    @dibudasvlogs Před rokem

    Ettayeee...😂😂😂

  • @sumeshleethasumeshleetha1051

    chetta...chetta....😂😂😂😂

  • @anjuxavier3242
    @anjuxavier3242 Před rokem +1

    Ithente mol aa.. Ambily 😁

  • @ameertroll2.0
    @ameertroll2.0 Před rokem

    😂😂😂😂😂😂powli😂 എട്ടായി 😂

  • @muhammedaneesh7589
    @muhammedaneesh7589 Před rokem +1

    Thekadthma Award sett 😂