എഫാത്ത പ്രയർ തടസങ്ങൾ മാറുന്ന പ്രാർത്ഥന - വാതിലുകൾ നിനക്കായി തുറക്കപ്പെടും June 28

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 343

  • @samuelk6555
    @samuelk6555 Před rokem +1

    ഞങ്ങളുടെ സ്നേഹവും ബഹുമാനവും നിറഞ്ഞ ക്രിപാ സിസ്റ്റർ എന്നിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു ഞങ്ങളുടെ കടഭരം മുഴുവനും രോഗങ്ങളും സങ്കടവും എല്ലാം എടുത്തു മാറ്റാൻ വേണ്ടി എൻറെ ജോലിയിൽ എനീക്ക് ഒരു ഉയർച്ചയും സാലറി കൂടുതൽ കിട്ടുന്നതിന് വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു പരിശുദ്ധ പിതാവേ ഞങ്ങൾക്ക് വേണ്ടി വാതിൽ തുറന്നു തന്നു കാത്തു കൊളളണമേ ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി ✝️🙏✝️🙏✝️🙏

  • @kochuthresiavf9256
    @kochuthresiavf9256 Před rokem +2

    ഈശോയെ എന്റെ വലിയ കടബാധ്യത പൂർണമായും മാറ്റിതരണമേ 🙏🙏🛐🛐😭😭🙌🙌

  • @lijiaaron5691
    @lijiaaron5691 Před rokem +1

    എന്റെ യേശുവേ എന്റെ പപ്പയുടെ കാലിന്റെ മുറിവിലെ പഴുപ്പ് മാറ്റി കരിയിച്ചു തരണമേ, ഷുഗർ നോർമൽ ആക്കി തരണമേ

  • @thara1907
    @thara1907 Před rokem +4

    ഈശോയെ ഈ വീടിന്റെ ഉയർച്ചക്കുള്ള തടസം മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏾🙏🏾

  • @rejicyriac1006
    @rejicyriac1006 Před rokem +1

    എന്റെ മക്കളുടെ ജീവിതത്തിലേക്കു ഈശോയെ ഇറങ്ങിവരണമേ 🙏🙏🙏🙏

  • @darsanamurukan9831
    @darsanamurukan9831 Před rokem +19

    ന്റെ കടബാധ്യതകൾ തീർക്കാനുള്ള വഴികൾ തുറക്കണമേ ഈശോയെ 😔🙏

  • @JoseJose-ur3xj
    @JoseJose-ur3xj Před rokem

    എന്റെ അമ്മേ യേശുവേ രക്ഷിക്കണേ അടഞ്ഞുപോയ വഴികൾ തുറന്നു ഞങ്ങളെ രക്ഷിക്കണേ 😭😭😭🙏q🙏🙏

  • @tjjohn.8247
    @tjjohn.8247 Před rokem

    ഞങ്ങളെ, ഞങ്ങൾക്ക് തന്ന മക്കളെ ഞങ്ങൾക്ക് തന്ന ഭവനത്തിന്റെ മേൽ കരുണ തോന്നി ഞങ്ങളുടെ ജോലി തടസങ്ങൾ, വൻ കടഭാരങ്ങൾ, നിരാശകൾ, വിട്ടുമാറാത്ത രോഗപീഡകൾ നീക്കിതരണമേ.... തറവാട് സ്ഥലംവിൽക്കാൻ തടസങ്ങൾ നീക്കി തരണമേ..... ഞങ്ങളുടെ ശത്രുക്കൾ നിന്നും ഞങ്ങളെ രഷിക്കേണമേ..... കൈ വെടിയരുതെ... ആമ്മേൻ

  • @sheejarani.s.o9098
    @sheejarani.s.o9098 Před rokem +10

    ഞങ്ങളുടെ പ്രയാസങ്ങൾ എല്ലാം മാറാൻ പ്രാർത്ഥിക്കണേ

  • @sijojoseph6172
    @sijojoseph6172 Před měsícem

    ഈശോയെ കരുണ ആയിരിക്കണമേ 🙏

  • @sujathas3198
    @sujathas3198 Před rokem +1

    എന്റെ ഭാവനത്തിലുള്ള എല്ലാവിധ തടസ്സങ്ങളും മാറ്റി ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കേണമേ അമ്മേ

  • @esahakea.l5435
    @esahakea.l5435 Před rokem +7

    ആമ്മേൻ - എന്റെ കട ബാദ്ധ്യത മാറി കിട്ടാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ മേ യേശുവേ നന്ദി സ്തുതി യേശു േവ നന്ദി സ്തുതി ആ മ്മേൻ

  • @ADHIRA261
    @ADHIRA261 Před rokem +1

    ഇശോയെ എന്റെ മകന്റെ എല്ല അലസതയും മറ്റി നല്ല ഒരു മകനയി തിരിച്ച് തരണമേ പഠികൻ ബുദ്ധി യും കെട്ടുകണമേ അമേൻ ഇ ശേ

  • @prasannakumari7678
    @prasannakumari7678 Před rokem +6

    എന്റ കട ബാദ്ധ്യതകൾ തീർത്ത് തരണേ നാഥാ

  • @anuanu6669
    @anuanu6669 Před rokem

    എന്റെ അമ്മേ സിറിൽ ഞാനും മാരണം വരെ പിരിയല്ലേ അമ്മേ സിറിൽ എന്ന വിളിക്കണമേ അമ്മേ സിറിൽ ലിന്റെ മനസ്സിൽ ഞാൻ അല്ലാതെ മറ്റാരും കാണല്ലേ അമ്മേ അവന്റ ജീവിതത്തിൽ എന്ന കുട്ടനെയേ അമ്മേ മാതാവേ ഞങ്ങളെ മാരണം വരെ പിരിയല്ലേ അമ്മേ 🙏🙏🙏🙏🙏എന്റെ ഈ വിളി കേൾക്കണേ ഏശുവേ ആമ്മീൻ 🙏🙏🙏🙏🙏🌹

  • @ponnu277
    @ponnu277 Před rokem +27

    എന്റെ കടങ്ങൾ തീരാനുള്ള ഒരു വഴി തുറക്കണേ അമ്മേ 😰🙏🏻

  • @sheelajohny
    @sheelajohny Před rokem

    എന്റെ അമ്മേ പരിശുദ്ധാത്മാവിനാൽ നിറയണമെ അമ്മേ മാതാവേ കടബാധ്യത കൂടി കൂടി വരുന്നു ആധാരം വരെ പണയത്തിലാണ് ആധാരം വെച്ചിട്ട് അങ്ങോട്ട് തിരിഞ്ഞു നോക്കാൻ പറ്റിയിട്ടില്ല അമ്മേ കബന്ധ്യത മറുന്നതിനും ആധാരം തിരിച്ചുടുക്കുവാൻ സാധിക്കുന്നതിനും അമ്മേന്തങ്ങയ അനുഗ്രഹിക്കണമെ അമ്മേ എന്റെ അപ്രക്ഷ കേൾക്കണമെ ചേച്ചി ഞങ്ങളുടെ മുംബത്തിനു വേണ്ടി പ്രാത്ഥിക്കണമെ

  • @jomolsonu7472
    @jomolsonu7472 Před rokem

    യേശു നാമത്തില്‍ ഞങ്ങൾക്ക് പള്ളി അടുത്ത് ഒരു വീട് നല്‍കി സുവിശേഷതിന്റെ യേശുവിന്റെ കൃപയുടെ അടയാളമായി എഫാ ത എന്റെയും മോളുടെയും പഠന തടസ്സങ്ങളും മടി lack of concentration അലസത ക്ഷീണം ഉറക്കം യേശുവിന്റെ ഉന്നത നാമത്തില്‍ മാറ്റി bless us abundantly with Jesus. യേശു വിന്റെ കൃപയുടെ അമ്മ മാതാവേ ന്റെ മധ്യസ്ഥതയുടെ സാക്ഷികള്‍ ആക്കി എന്നെയും മോളെയും അനുഗ്രഹിച്ചു അതിവേഗം സാക്ഷ്യം പറയാനും പോകാനും ഞങ്ങളെ uyarthaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen

  • @minivarghese4975
    @minivarghese4975 Před rokem +3

    മോൾക്ക് വേണ്ടി വന്ന പ്രാർത്ഥിക്കുക അവർക്ക് ഒരു പരീക്ഷ അതിജയിക്കാൻ യേശുവേ നന്ദി

  • @mercybinu1716
    @mercybinu1716 Před rokem +13

    എന്റെ മാതാവേ കടങ്ങൾ വിട്ടാൻ ഒരു മാർഗം കാണിച്ചു തരണേ 🙏🏻 നാളെ 50,000 രൂപ ആവശ്യം ഉണ്ട് 🙏🏻 സഹായിക്കാൻ ആരും ഇല്ല 🙏🏻 ആത്മഹത്യ അല്ലാതെ ഒരു മാർഗം ഇല്ല 🙏🏻 പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻

    • @gayathrivs6539
      @gayathrivs6539 Před rokem

      കാത്തു കൊള്ളണമേ ഇവരെ

  • @jacksonb7110
    @jacksonb7110 Před 6 měsíci

    എൻ്റെ ഈശോയെ എൻ്റെ മകൻ്റെ വയറ്റിൽ നിന്നും ആസിഡ് തൊണ്ടയിലേയ്ക്കു വരുന്ന രോഗം മാറ്റി തരണമേ🙏🙏🙏

  • @thresiammajose5528
    @thresiammajose5528 Před rokem

    എന്റെ ഈശോയെ എന്റെ കടബാധ്യത മാറ്റിതരണേ ഈശോയേ ബാങ്കിലെ ലോൺ അടച്ചുതീർക്കാനുള്ള ഒരു വഴി കാണിച്ചു തരണേ.

  • @sonimoleantoney2051
    @sonimoleantoney2051 Před rokem

    സിസ്റ്ററേ ബാധ്യതകൾ തീർത്ത് കിടപ്പാടം സ്വന്തമാക്കി തരുവാൻ ഈശോക്ക് കരുണയുണ്ടാകുവാൻ പ്രാർത്ഥിക്കണേ. ഒരു പൈസ പോലും കൈവശമില്ല.

  • @seenamary692
    @seenamary692 Před rokem

    എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ മോൾക് ലോൺ പാസ്സാക്കി കൊടുക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭

  • @beenap6250
    @beenap6250 Před rokem

    ഭാഗ്യവതിയായ അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും തൊഴിലിന്റെ ഒരു വഴി തുറന്നു കൊടുക്കണേ കരുണ തോന്നണേ ആമേൻ ആമേൻ ആമേൻ.

  • @alicepc7923
    @alicepc7923 Před rokem +7

    എന്റെ കടങ്ങൾ എത്രയും വേഗം തീർത്തു tharename🙏🙏🙏

  • @shinybaby6591
    @shinybaby6591 Před rokem

    അമ്മേ പരുദ്ധ അമ്മേ തിരുകുമാറാനോടുപറഞ്ഞു എന്റെ മകനോടൊപ്പം എപ്പോഴും പരിശുദ്ധാൽമാവ് കൂടെയുണ്ടാകാൻ അപേക്ഷിക്കണേ

  • @cissyantony5088
    @cissyantony5088 Před rokem

    അടഞ്ഞു കിടക്കുന്ന ഞങ്ങളുടെ ബസ്ലിക്കാ പള്ളി ജനാഭിമുഖ കർബാനക്കായി തുറക്കപ്പെടട്ടെ.

  • @SusanLV-vd2dr
    @SusanLV-vd2dr Před rokem

    എന്റെ മോൻ കാർത്തിക് പനി സൗഖ്യം കൊടുക്കേണമെ നീ നിമിഷം ഉറച്ചു വിശ്വസിക്കുന്നു ചി വിട്ടു തന്നതായി വിശ്വസിക്കുന്നു ആ മെൻ🙏🙏🙏

  • @liji.-sunny
    @liji.-sunny Před rokem +2

    ഞങ്ങളുടെ കടങ്ങൾ വീട്ടാനുള്ള വഴി കാണിച്ചു tharane🙏🙏

  • @gladyraphael7131
    @gladyraphael7131 Před rokem +2

    യേശുനാഥാ 10 വർഷമായി വില്പനക്കായി ഇട്ടിരിക്കുന്ന സ്ഥലം വിറ്റു തരണമെ

  • @sachukrishna1415
    @sachukrishna1415 Před 11 měsíci

    എന്റെ കർത്താവെ ഞങ്ങളെ അനുഗ്രഹിക്കമേ

  • @annashiney4392
    @annashiney4392 Před rokem

    🙏 ഞങ്ങളുടെ മക്കളെ ദൈവസ്നേഹത്തിൽ വളരാൻ തടസ്സങ്ങൾ മാറ്റണമേ🙏🙏🙏🌸💮🏵️🌺🌹

  • @meryiluis7451
    @meryiluis7451 Před rokem +1

    എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി കിട്ടുന്നതിനായിട്ട് പ്രാർത്ഥിക്കണമേ

  • @anithasatheeshanithasathee1593

    എന്റെ ജോലിയുടെ തടസ്സങ്ങൾ മാറ്റി തരണമെ🙏🙏🙏

  • @elsyjose
    @elsyjose Před rokem +13

    ഞങ്ങളുടെ വിട് പരിശുദ്ധ ആൽമാവിന്റെ അലയമാകുവാൻ പ്രാർത്ഥിക്കണേ 🙏

  • @beenababu2289
    @beenababu2289 Před rokem +4

    എന്റെ വീട് സ്ഥലം വിറ്റ് കിട്ടുവാൻ വർഷങ്ങളായി ഞാൻ പ്രാർത്ഥിക്കുന്നു ഇതുവരെയും ഒരു മാറ്റമില്ല എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @11xfootball24
    @11xfootball24 Před rokem +3

    എന്റെ ഭർത്താവ് NRUP company ക്ക് വേണ്ടി കഷ്ട പെടുന്നതിന് ഫലം ഉണ്ടാകണേ 🙏🏻ബിസിനസ് വിജയിക്കണേ 🙏🏻. ഞങ്ങളെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർ തണേ 🙏🏻🌹. ഇന്നു ഞാൻ ഒരു ചെറിയ ലോൺ അക്ഷിച്ചത് എനിക്ക് ലഭിക്കണേ നാഥാ 🙏🏻.

  • @sugithasugitha8329
    @sugithasugitha8329 Před rokem +1

    വിസ തടസം മാറി വിസ അടിച് കിട്ടേനും നല്ലൊരു ജോലി ലഭിക്കാനും പ്രാർത്ഥിക്കണ

  • @althaf6823
    @althaf6823 Před rokem +4

    മാതാവേ അടഞ്ഞുകിടക്കുന്ന കട തുറക്കാൻ കടങ്ങൾ മാറിക്കിട്ടാൻ ഈശോ കടന്നുവരണേ 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️

  • @gijijacob5817
    @gijijacob5817 Před rokem +1

    എന്റെ മകന് വിതശത്തു ഒരു ജോലി നൽകി അനുഗ്രഹിക്കണമേ കർത്താവ്

  • @sajimuhammedh3848
    @sajimuhammedh3848 Před rokem +4

    സർവ ശക്തനായ ദൈവമേ, Amme കർത്താവായ ഏശു നാഥാ 40vayassayitum vivaham നടക്കാത്ത എൻ്റെ ആഗ്രഹിച്ച വിവാഹം എത്രയും പെട്ടെന്ന് നടത്തി അനുഗ്രഹം തരണേ ആമേൻ

  • @vijayavijaya4283
    @vijayavijaya4283 Před rokem +5

    കട o വാങ്ങി കൊടുത്ത കാശ് തിരികെ കിട്ടണേ അമ്മേ ആമീൻ

  • @anoopchandran8166
    @anoopchandran8166 Před rokem +4

    വസ്തു കച്ചവടം നടത്തി തരണം Amen🙏🙏🙏

  • @shyjithobyasshyji6980

    എന്റെ മകൻ സോളമന്റെ ദുബായ് സേഫ്റ്റി ഓഫീസർ വിസ അടഞ്ഞുപോയ് please ദുബായ് സേഫ്റ്റി officer വിസ തുറന്നു തരണമെ എഫ്ഫാത്താ Please യേശുവേ അമ്മേ

  • @emildalaligomez673
    @emildalaligomez673 Před rokem +1

    After attending this prayer I could successfully implement a document overcoming certain obstacles.Thank you Jesus

  • @sujathas3198
    @sujathas3198 Před rokem +1

    എനിക്ക് രോഗ സൗഖ്യം നൽകി അനുഗ്രഹിക്കണേ അമ്മമാതാവേ

  • @selinthomas3415
    @selinthomas3415 Před rokem +3

    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @anjalysaji7579
    @anjalysaji7579 Před rokem +2

    Esoye..... Ente kadabadhyatha mattitharan kanivundakanam 😭😭😭🙏🏻🙏🏻🙏🏻🌹🌹njan maduthu

  • @shajahans7178
    @shajahans7178 Před rokem +6

    ❤ എപ്പോഴും❤ എപ്പോഴും❤ എപ്പോഴും❤ ആമേൻ❤ ആമേൻ❤ ആമേൻ❤ ഞാൻ ഒരു മുസ്ലീം ആണ്❤ അമ്മേ മാതാവേ❤ ഒത്തിരി വിശ്വസം ആണ്❤ എൻ്റെ അമ്മേമാതാവേ❤കടങ്ങൾ വീട്ടാൻ❤ ഒരു മാർഗം കാണിച്ചു തരണേ നാളെ 100000 രൂപ ആവശ്യം ഉണ്ട് സഹായിക്കാൻ ആരും ഇല്ല ആത്മഹത്യ അല്ലാതെ ഒരു മാർഗം ഇല്ല പ്രാർത്ഥന കേൾക്കണമേ❤ ആമേൻ❤ ആമേൻ❤ ആമേൻ❤

  • @enacherilhouse1239
    @enacherilhouse1239 Před rokem +1

    എന്റെ മക്കൾക്ക് കുഞ്ഞുങ്ങളെ തന്നനുഗ്രഹിക്കണേ ഈശോയേ അവരുടെ വിവാഹം കഴിഞ്ഞിട്ട് നാലു വർഷമായി.

  • @bijuthomes9819
    @bijuthomes9819 Před rokem +3

    എന്റെ മുഴുവൻ സാമ്പത്തിക കടങ്ങളും വീട്ടുവാൻ വഴി തുറന്നു തരേണമേ ആമേൻ 🙏🙏

  • @aneymathew8842
    @aneymathew8842 Před rokem

    ഈശോയെ.. Karunathonaname🙏🏻🙏🏻🙏🏻

  • @sivasaji2508
    @sivasaji2508 Před rokem

    അമ്മേ എന്റെ കടം കൊടുത്ത രൂപ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @annammathomas829
    @annammathomas829 Před rokem +2

    എന്റെ കുഞ്ഞിന്റെ അപ്പോയ്ന്റ്മെന്റ് പാസ്സായി കിട്ടേണമേ എന്റെ ഈശോയെ

  • @user-ie7xh3pu6w
    @user-ie7xh3pu6w Před 4 měsíci

    വസ്തു വിറ്റിട് കടം വീടാണ് സ്കാഹായികണമേ amen

  • @bincyanil894
    @bincyanil894 Před rokem

    സ്ഥലത്തിന്റെ ആധാരം സംബന്ധിച്ച് ഉള്ള തടസങ്ങൾ മാറ്റിത്തരണമേ 👃👃👃

  • @nelsons2267
    @nelsons2267 Před rokem +1

    നിതിൻ മോന്റെയു നികിൽ മോന്റെയും ജോലി തടസം മാറാനും വിവാഹതടസം മാറാനും സാമ്പത്തിക തടസ്സങ്ങൾ മാറാനും വേണ്ടി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @sujathas3198
    @sujathas3198 Před rokem +1

    എന്റെ മകന് വിദേശത്തു ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ

  • @anoopchandran8166
    @anoopchandran8166 Před rokem +11

    എന്റെ വസ്തു വഗകൾ ഒന്നും വിറ്റ് പോകുന്നില്ല വിറ് പോകാൻ ഒന്നു പ്രാർത്ഥിക്കണം Amen🙏🙏🙏🙏

  • @anniammajoseph6259
    @anniammajoseph6259 Před rokem

    Ente makalude family life samrakshikkename,കർത്താവേ.എൻ്റെ kelvisakthi തിരികെ കിട്ടണമെ.Please pray for us.

  • @susanalex6666
    @susanalex6666 Před rokem

    Amme mathave enikku ente joli athuthanne countinue cheiyan Amme enne sahaikkan vegam varename ente sthanam oru vekthi pidichuvechirikkuva enikku thanne thirichu tharan aa vekthikku manasu thonnaname Amme enne anugrehikkanam appachha enne kaividalle ente monu alla subjectum pass aakuvanum avane sahaikkanaamme amme mathave Amen Hallelujah

  • @anjupkuriakose3679
    @anjupkuriakose3679 Před rokem

    ഈശോയേ എന്റെ കടങ്ങൾ വീട്ടാൻ വഴി കാണിക്ക നെ

  • @user-ov3tg5qj6i
    @user-ov3tg5qj6i Před 10 měsíci

    അവളുടെ കടം എത്രയും പെട്ടന്നു മാറ്റാൻ പറ്റണേ അവൾക്ക് വിദേശത്തു പോകാൻ സാധിക്കണേ

  • @kunjumolthomas41
    @kunjumolthomas41 Před rokem

    Amen hallelujah hallelujah amen

  • @simonabraham9645
    @simonabraham9645 Před rokem

    Amme ee Prarthana vazhiyayi njangalude kadabharangal ellam theerthutharane 🙏🙏💔💔👏👏✝️✝️ Ephatha ephatha ephatha 🙏🙏🙏💔💔✝️✝️✝️👏👏👏 aamnen eeso !!!

  • @rithutheresasebastian3922
    @rithutheresasebastian3922 Před 9 měsíci

    എന്റെ ജീവിതത്തിലെ ബന്ധനങ്ങൾമാറ്റി എനിക്കും ഒരു വഴി തുറക്കണേ.. Ephphatha 🙏🙏🙏

  • @gracyjoseph4957
    @gracyjoseph4957 Před rokem

    ഈശോയെ എന്നെ
    Kakename🙏🏻🙏🏻🙏🏻

  • @sujathas3198
    @sujathas3198 Před rokem

    എന്റെ തൊഴിൽ തടസ്സം മാറ്റി തരണേ അമ്മ മാതാവേ

  • @joshymathew4329
    @joshymathew4329 Před rokem +3

    ഞങ്ങളെ കടങ്ങളിൽ നിനന് മോചിപ്പികകണമെ🙏🙏🙏🙏🙏

  • @Seena-oq6wp
    @Seena-oq6wp Před rokem

    Ente eeshoye njangalude kadangal theerthukalayename. Enikk videsathu pokanulla vahi thelichu tharename amen

  • @althaf6823
    @althaf6823 Před rokem

    മാതാവേ എന്റെ say എക്സാം നല്ല mark കിട്ടി പാസ്സാകാൻ ഈശോ വാതിൽ തുറന്നുതരണേ 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️

  • @mollyantony2739
    @mollyantony2739 Před rokem

    Ente kudumbathe anugrehikaname, Amen

  • @albinmathew1957
    @albinmathew1957 Před měsícem

    സാമ്പത്തിക മേഖലയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം വളരെയേറെ ബുദ്ധിമുട്ടാണ്

  • @geethaashokan9992
    @geethaashokan9992 Před rokem

    സാമ്പത്തിക പ്രതിസന്ധി മാറാൻ പുതിയ വഴി തുറന്നു കിട്ടാൻ പ്രാർത്ഥിക്കണമേ.

  • @aneymathew8842
    @aneymathew8842 Před rokem +3

    Praise the lord🙏🏻pray for my family🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jasminjo9293
    @jasminjo9293 Před rokem +4

    Amen... Bless our life...

  • @user-uw9hn9vt1z
    @user-uw9hn9vt1z Před rokem

    Ente amme enukoru jole thannu anugrahikaname amen

  • @bindusubhash8701
    @bindusubhash8701 Před rokem

    ആമേൻ നാളെ എനിക്ക് തരാം എന്ന് പറഞ്ഞ പൈസ എനിക്ക് തരണമേ മാതാവോ

  • @dimnaluiz1510
    @dimnaluiz1510 Před rokem

    Amen sambathikamayi takarnu nilkunna njangale yesuve edpedane ente makkalku nalla job orukkikodukkane videsath pokan agrahikkunna ente makalkku veedu vilkathe tanne sahayam kittane veedu vittal pokan oru edam tan. Ella veedu paniyan sadikkane

  • @geoilygeorge2779
    @geoilygeorge2779 Před rokem +2

    ദൈവമേ എനിക്കു രാത്രിയിൽ ഉറങ്ങാൻ പറ്റാത്ത ബന്ധനങ്ങൾ മറ്റി നല്ല ഉറക്കം തരണമേ

  • @thankammafrancis6808
    @thankammafrancis6808 Před rokem +1

    ആമേൻ 🙏🙏🙏🙏എന്റെ ഈശോയെ എന്റെ അമ്മേ റാണിയെ അനുഗ്രഹിക്കേണമേ

  • @tresafrancis9570
    @tresafrancis9570 Před 3 měsíci

    Ephatha prayer is great everything vl get

  • @liji.-sunny
    @liji.-sunny Před rokem +5

    ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും സാധിച്ചു tharane🙏🙏

  • @user-in7lf3wn9b
    @user-in7lf3wn9b Před 7 měsíci

    ഈശോയെ സ്തുതി ❤❤❤

  • @marymadhu8486
    @marymadhu8486 Před rokem +7

    Pray for my family 👏

  • @tresafrancis9570
    @tresafrancis9570 Před 3 měsíci

    Jesus my house I offer,my nice to go to Germany

  • @sijisiby4213
    @sijisiby4213 Před rokem

    ഞങ്ങളുടെ വീട് വിറ്റാലെ കടം തീരത്തുള്ളൂ.. അതിനായി ദൈവസന്നിധിയിൽ ഞങ്ങളുടെ ഒപ്പം പ്രാരദ്ധിക്കണമേ

  • @radhasanthosh3529
    @radhasanthosh3529 Před rokem

    ആമേൻ എന്റെ ജീവിതത്തിൽ ഇത്രയും കരളുരുകി പ്രാർഥന നടത്തിയിട്ടുണ്ട് എന്നിട്ടും ഈ ദൈവം ഇത്രയും ക്രൂരത ആണല്ലോ കാണിക്കുന്നത്. മരിച്ചു കഴിഞ്ഞു എന്തിനാണ് രക്ഷിക്കാൻ വരുന്നത്. പാപം ചെയ്യുന്നവരെ വാനോളം ഉയർത്തുന്ന ദൈവം ആണ്. ഇപ്പോൾ അനുഭവത്തിൽ ആണ് ഇതു പറയുന്നത്

  • @lolu2023
    @lolu2023 Před rokem +3

    എന്റെ മകന്റെ പഠനതടസ്സ൦ മാറാ൯ വേണ്ടി അപേക്ഷിക്കുന്നു🙏

  • @rhythm4496
    @rhythm4496 Před rokem +1

    Amen

  • @theresjoseph2107
    @theresjoseph2107 Před rokem

    Enteeshoye entay mone chathichu kikalakiya panavum avanu kittanulla salaryum mattanukulyangalum yathoru thadasavum koodathe vangi thannu anugrehikaname amen

  • @ValsaStanly
    @ValsaStanly Před 5 měsíci

    Bless my family mybrother

  • @shijijose3163
    @shijijose3163 Před rokem

    Amma mathavea enthea makanu oru Jolley koduthu anugrahikanamea amen

  • @1986_blessylibu
    @1986_blessylibu Před rokem

    Amen Praise the Lord njagalude ellaa niyogagaluml sadhichu tharane Hallelujah Yesuve sthothram Yesuve nanni

  • @gayathrivs6539
    @gayathrivs6539 Před rokem

    എന്റെ മനസിക നില തെറ്റും അത്ര വിഷമിക്കുന്നുണ്ട് ആത്മഹത്യ ചെയ്താലോ എന്ന് തോന്നിപോകും എന്റെ മക്കൾ അനാഥരായി പോകും നല്ലരീതിയിൽ ജീവിച്ചവരാ ഞങൾ എന്റെ അച്ഛൻ ഒരു കോൺട്രാക്ടർ ആയിരുന്നു അച്ഛന്റെ സ്വഭാവധൂഷ്യം കൊണ്ട് അച്ഛൻ കടക്കാരനായി അധ്മഹത്യ ചെയ്തു ഇപ്പോൾ 4 വർഷം ആയി എന്റെ ഭർത്താവ് ഗൾഫിൽ ആയിരുന്നു കിഡ്നി രോഗം വന്നു മരിച്ചു 7 വർഷം ആയി ഭർത്താവ് ഇതിനിടയിൽ ഭർത്താവിന്റെ ചേട്ടൻ ഞങ്ങളെ ചതിച്ചു എന്റെ സഹോദരി ഭർത്താവും ഞങ്ങളെ പറ്റിച്ചു എന്റെ രണ്ടു മക്കളും ഞാനും ആരെ വിശ്വസിക്കണം കുടുംബത്തിൽ ഉള്ളവർ ഇങ്ങനായാൽ എന്തു ചെയ്യും

  • @akhilaes6467
    @akhilaes6467 Před rokem

    Ente brother vivaha thadasam Matti nalloru penkuttiye nalki anugrahikane mathave

  • @bhratiyadevelopmentparty2581

    Kadamochanam nalkane🙏🙏🙏🙏amen🙏🙏🙏🙏

  • @mathewthomas8699
    @mathewthomas8699 Před 4 měsíci

    Vasthu vittidu kadam veedan scahayikaname amen

  • @emildalaligomez673
    @emildalaligomez673 Před rokem +2

    Accidentally I went through this prayer. Kindly pray for me that I may have victory over the siblings who have cheated me