സിനിമ കോപ്പി അടിക്കാൻ ഉള്ള കാരണം തുറന്ന്പറഞ്ഞു പ്രിയദർശൻ | Sreenivasan | Priyadarshan | Kairali TV

Sdílet
Vložit
  • čas přidán 17. 04. 2020
  • #kairalitv #kairalinews
    പല സിനിമകളിൽ നിന്നും കോപ്പി അടിച്ചിട്ടുണ്ട് തുറന്ന്പറഞ്ഞു പ്രിയദർശൻ |Kairali TV
    Click on the link below to watch Kairali news Live Now :
    • Video
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 78

  • @anandhu6652
    @anandhu6652 Před 3 lety +4

    Priyan sirinte parajayapetta cinemayum kandirikkan nalla rasama

  • @-vishnu2948
    @-vishnu2948 Před 4 lety +57

    *അത് പറയാതെ തന്നെ അറിയാം.പക്ഷെ കോപ്പി അടിച്ചു നല്ല സിനിമകൾ ഉണ്ടാക്കാനും കഴിവ് വേണം*

  • @biker9374
    @biker9374 Před 4 lety +11

    സത്യസന്ധതയാണ് താങ്കളുടെ വിജയത്തിന്റെ രഹസ്യം....

    • @anshadameen3915
      @anshadameen3915 Před 4 lety +7

      എന്ത് സത്യം എന്ത് സന്തത ജനം tv ഡയറക്ടർക്

    • @abhinabhi5388
      @abhinabhi5388 Před 4 lety +8

      @@anshadameen3915 EDA methaa pooremone poo

    • @sajithkumar8706
      @sajithkumar8706 Před 4 lety +2

      "ഇനിയും സത്യങ്ങൾ പുറത്തു വരട്ടെ" എന്നു കൂടി ചേർക്കൂ.

    • @anandv8717
      @anandv8717 Před 4 lety

      @@anshadameen3915 athine ninak nthada panni

  • @vishnupanachickad3385
    @vishnupanachickad3385 Před 4 lety +11

    അന്ന് ഒരു ഫാഷൻ ആയിരുന്നു കയ്യിൽ മൊബൈൽ പിടിച്ചു കൊണ്ടിരിക്കുന്നത്

  • @reghunathannair9854
    @reghunathannair9854 Před 4 lety +17

    Kadha copy adikkam pakshae direction evideyum pooi copy adikkan pattillalo...highly talented in direction priyadarshan

  • @vinisyriac4177
    @vinisyriac4177 Před 4 lety +4

    Priyan you films all super comadi oooo....

  • @vinoopremote3866
    @vinoopremote3866 Před 3 lety

    Good friends..

  • @santhoshkiran5100
    @santhoshkiran5100 Před 4 lety +8

    ഇത് ഒരു പുതിയ അറിവല്ല.

  • @josephjames9727
    @josephjames9727 Před 4 lety +7

    any way he is one of the best director

  • @RunningWalking12
    @RunningWalking12 Před 4 lety +16

    *Who's making original films here? Why to single out Priyan?*
    *Anjaam Pathira - The red dragon, Mind hunter, Man hunter, The mentalist*
    *Kumbalangi Nights - A street car named desire set in local Keralam*
    *Chappa kurish - Headphone*
    *Pachakadal neelakasham - Easy Rider*
    22 female kottayam - Ek Hasina Thi, a bit of Natural Born Killers, a bit of Kill Bill
    Kali (Dq/Samir Thahir ) - Duel (spilerbrg's first tv film)
    Premam - Chaamaram, autograph, a tv show
    Nivin Pauly Vineeth Sreeni film - Jab We Met.
    Big B - Four Brothers, James(hindi)
    Anwar - Satya, Infernal affairs
    Iyobinte Book - The godfather, Django Unchained, a bit of King Lear, a bit of Paradesi
    Bachelor Party - Exiled-japanese film*

    • @RunningWalking12
      @RunningWalking12 Před 3 lety +1

      @Vishnu VKM Bro watch Mind hunter. Anjaam pathira okke straight adi aanu.

    • @detectivesforever
      @detectivesforever Před 3 lety +1

      Maravathoor Kanavu - Jean de Florette (1986) czcams.com/video/e5ar8L-9xcw/video.html

    • @detectivesforever
      @detectivesforever Před 3 lety

      Exiled is a Hong Kong film

    • @Abhhi-h2o
      @Abhhi-h2o Před 2 lety

      @@detectivesforever ith copy alla

    • @Abhhi-h2o
      @Abhhi-h2o Před 2 lety

      Pakshe mikka padavum copyadikkarilla

  • @jk6588
    @jk6588 Před 3 lety +2

    Ayyo copy adichittundo ariyillayirunnu

  • @devayanis5265
    @devayanis5265 Před 4 lety +11

    ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ... പക്ഷെ gracefully കോപ്പിയടിക്കുന്നത് ഒരു കഴിവാണ് അണ്ണാ😍

  • @freethinker2559
    @freethinker2559 Před 3 lety +1

    Njaan cinemakal copy mathrame adichittullu..
    Priyan 😜

  • @ivtnnnewsanalysis6826
    @ivtnnnewsanalysis6826 Před 3 lety +1

    The whole world know it

  • @fullmoonpictures5030
    @fullmoonpictures5030 Před 4 lety +1

    Enthayalum nananju enki pinne...

  • @mindspace8533
    @mindspace8533 Před 4 lety +5

    kilukkam venu Nagavally alle writer?

    • @deepakvasan7935
      @deepakvasan7935 Před 3 lety

      Venu nagavally aanu script. But athile chiripadakkathinu thirinkoluthiya scenes ellaam priyante sambavana aanennu venu nagavalli oru interviewil paranjitund.

  • @aka_swabir9332
    @aka_swabir9332 Před rokem

    Vandanam-stakeout
    Thalavattam kazhinju copy illathe cheytha padangal 🤣🤣🤣Kilukkam-Roman holiday
    Chandralekha-while you were sleeping
    Kakkakuyil-A fish called Wanda
    Vettam-Frenchkiss

    • @arjun.r.v
      @arjun.r.v Před 9 měsíci

      Nalla movies ond like abhimanyu and kaalapani kanchivaram

  • @naveenbabu6475
    @naveenbabu6475 Před 4 lety +32

    കോപ്പി ആയാലും പ്രിയൻ തന്റെ ക്രാഫ്റ്റ് അതിൽ വർക്ക് ചെയ്യും....

  • @josephsony2618
    @josephsony2618 Před 4 lety +2

    Internet yugam vannillayirunnenkil ithokke ipozhum marachu vachene😜

    • @RunningWalking12
      @RunningWalking12 Před 4 lety +1

      Edo, this interview was done in 2000. Means 20, years before. Enthoru durantham aanu.

  • @anupeshr8060
    @anupeshr8060 Před 4 lety +1

    ശരിക്കും?... !

  • @ashrafwayanad2567
    @ashrafwayanad2567 Před 4 lety +2

    ഒർജിനൽ ഉണ്ടോ?

  • @sajithkumar8706
    @sajithkumar8706 Před 4 lety +9

    കോപ്പിയടിച്ച്ട്ടുണ്ടെന്ന് വിളിച്ചു പറയണ്ട. ഞങ്ങൾക്കെല്ലാം പണ്ടേ ഇതറിയാം.

  • @android_7582
    @android_7582 Před 4 lety

    Second

  • @praveennavodaya8397
    @praveennavodaya8397 Před 4 lety +8

    പ്രിയദർശൻ്റെ ക്രാഫ്റ്റ് ആണ് പുള്ളിയുടെ കഴിവ്.
    കോപ്പിയടി എന്നൊക്കെ പറഞ്ഞ് കളിയാക്കാം, പക്ഷേ ആള് പുലിയാണ്.

  • @haripk1
    @haripk1 Před 3 lety +1

    Copy adikkaan ethavanum pattum pakshe athu completely malayaleekarikkaan athoru onnonara kazhivv venm

  • @arjuna2529
    @arjuna2529 Před 4 lety +1

    Athu njangalkk pandey ariyam. "Unniye kandaal ariyaamallo oorile panjam"

  • @ramov1428
    @ramov1428 Před 3 lety +2

    താളവട്ടത്തിന് ശേഷം കോപ്പിയടിച്ചിട്ടില്ല എന്നൊക്കെ എന്തിനാ അണ്ണാ ചുമ്മാ അടിക്കുന്നത്. അതിന് ശേഷം വന്ന എല്ലാത്തിലും ഈ മിക്സിംഗ് ഉണ്ടല്ലോ. എല്ലാം മറ്റൊന്നിന്റെ ചുവടും തലയും പിടിച്ചൊക്കെ ഉണ്ടാക്കിയതാണ്. ഒറിജിനലിനെക്കുറിച്ചു പറയുമ്പോൾ ചന്ദ്രലേഖ എന്ന് ശ്രീനി ടിപ്പിക്കലി ആക്കിയതാണോന്ന് സംശയമുണ്ട്.

  • @adithyakrishnanb5497
    @adithyakrishnanb5497 Před 4 lety

    Third

  • @dinkadinka7601
    @dinkadinka7601 Před 4 lety

    Relaince nte ഫോൺ

  • @sadickmuhamedsidhik8054
    @sadickmuhamedsidhik8054 Před 3 lety +1

    A fish called wonda😜

  • @navasck1142
    @navasck1142 Před 2 lety +1

    Motham. Cinimayumcopyanalo

  • @ivtnnnewsanalysis6826
    @ivtnnnewsanalysis6826 Před 3 lety +1

    That is what you are all about....world class copy cat.....

  • @truevoice2136
    @truevoice2136 Před 2 lety

    Coppy adikatha cinima eatha

  • @sarathmenon1008
    @sarathmenon1008 Před 3 lety +1

    Mega star ⭐❤️ mammookka

  • @santhoshcc5286
    @santhoshcc5286 Před 4 lety +15

    കോപ്പി അടിച്ചതല്ല.... "പരിഭാഷ"ചെയ്തു എന്നു തിരുത്തി പറയൂ 😜😜

  • @user-kh7pv1bu4z
    @user-kh7pv1bu4z Před 2 lety

    അല്ലെങ്കിലും കോപ്പിയടിച്ച് ജയിച്ചവരാണ് പലരും .കോപ്പിയടിച്ചോ ഞാൻ അതാണ് ഇതാണ് പടം. മാസ്സാണ് ഇത് വരെ കാണാത്തതാണ് എന്നും പറഞ്ഞ് പറ്റിച്ച് കാശ് ഉണ്ടാക്കാനും ഒരു മനക്കട്ടി

  • @tharakan3191
    @tharakan3191 Před 3 lety +5

    ഇതിപ്പോ വേറെ വല്ലോരും ആരുന്നേൽ ശ്രീനിവാസൻ പുച്ഛിച്ചു കൊന്നേനെ

  • @johnskuttysabu7915
    @johnskuttysabu7915 Před 2 lety +1

    Copyadi veeran...

  • @jk6588
    @jk6588 Před 3 lety +2

    Copy dharshan

  • @anshadameen3915
    @anshadameen3915 Před 4 lety +6

    കോപ്പി യെ ഒള്ളു ഒറിജിനൽ ഇല്ലല്ലോ

    • @aswinsk3283
      @aswinsk3283 Před 4 lety +1

      Kalapani , kanjivaram, sometimes okky copy alla

  • @akshaybabu4033
    @akshaybabu4033 Před 4 lety

    Fist

  • @ahmmedahmmed8822
    @ahmmedahmmed8822 Před 4 lety +1

    Ohh.. athu turannu parayaan corona varendi vannu

    • @kidilammanushyan4372
      @kidilammanushyan4372 Před 4 lety +7

      ഇതൊക്കെ വർഷങ്ങൾക്ക് മുന്നേ ഉള്ള ഇന്റർവ്യൂ ആണ്...ഇപ്പോഴുള്ളത് അല്ല...🤦‍♀️😅

    • @bollyfanshub8080
      @bollyfanshub8080 Před 4 lety +1

      early 2000's ulla video anu bro

    • @RunningWalking12
      @RunningWalking12 Před 4 lety

      Nee oru genius aanu. Edo, this was back in 2001.

    • @harikollam1482
      @harikollam1482 Před 4 lety

      മണ്ടൻ

  • @shukkurpareeth4525
    @shukkurpareeth4525 Před 3 lety +2

    ശ്രീനിവാസൻ ഇയാൾ എല്ലാം ഫുൾ കോപ്പി ആണ് വിനീത് ശ്രീനിവാസനും കോപ്പി

    • @gokul7053
      @gokul7053 Před 3 lety +2

      ആഷിക്ക് അഭു എല്ലാം ഒറിജിനൽ

    • @truevoice2136
      @truevoice2136 Před 2 lety +1

      @@gokul7053 🤣🤣🤣