Samagamam with Fazil | EP:54| Part 1 | Amrita TV Archives

Sdílet
Vložit
  • čas přidán 2. 08. 2023
  • Samagamam with Fazil | EP:54| Part 1 | Amrita TV Archives
    #AmritaTVArchives #samagamam #AmritaTV #kamal #goldenarchives #talkshow #interview #chat #siddique #Fazil #director #producer
    #screenwriter #actor #BichuThirumala #lyricist #poet #mgradhakrishnan #musicdirector #Carnaticvocalist #ShankarRS #actor
  • Zábava

Komentáře • 15

  • @sunilkaitharam9711
    @sunilkaitharam9711 Před 4 dny +1

    ഇങ്ങനെ ഒരു സമാഗമം ഒരുക്കിയതിന് അമൃത ടിവിയ്ക്ക് അഭിനന്ദനങ്ങൾ...

  • @sajeevvenjaramood3244
    @sajeevvenjaramood3244 Před 8 měsíci +6

    മറ്റുള്ളവരുടെ നല്ല തിരക്കഥകൾ ഫാസിൽ സംവിധാനം ചെയ്തിരുന്നെങ്കിൽ മികച്ച സിനിമകൾ ഉണ്ടായേനേ.

  • @sujithpv2892
    @sujithpv2892 Před 11 měsíci +5

    Never forget this legends❤ thank you for the class movie for ever ❤

  • @pganilkumar1683
    @pganilkumar1683 Před 7 měsíci +2

    പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ.... ബഹു മാന്യ: ബിച്ചു....M.G. രാധാകൃഷ്ണൻ.... ദാസേട്ടൻ... മധു മുട്ടം.... ശോഭന.... ലാലേട്ടൻ... പാച്ചിക്ക.... ക്ലാസിക് മണിച്ചിത്രത്താഴ്.....👍👍👍🙏🤗

    • @AbdulRahim-ni2ys
      @AbdulRahim-ni2ys Před 18 hodinami

      ജോൺസൻ മാഷാണ് മണിച്ചിത്ര താഴിനു ബാക്ക് ഗ്രൗണ്ട് മ്യൂസിക് ചെയ്തത്, ഇന്നും ഒരേ സമയം ഭയവും, വിരഹവവേദനയും, പ്രണയവും, പ്രതികാരവും വിസ്മയകരാം വണ്ണം സമന്വയിപ്പിച്ച ആ ബീജിയം കേൾക്കുമ്പോൾ അത്ഭുതം മാണ്

  • @mohammedsalih5778
    @mohammedsalih5778 Před 11 měsíci +3

    ഫാസിൽ സ്കൂളിൽ നാടകം കളിച്ചിരുന്നു, പേര് പരിവർത്തനം അത് തന്നെ കോളേജിലും കളിച്ചു പിന്നെ അത് സിനിമ ആയി തീക്കടൽ. അതിൽ സുകുമാരൻ അഭിനയിച്ചത് ഫാസിൽ അഭിനയിച്ചത് പോലെ തന്നെ dito. നെടുമുടി വേണുവും ആയുള്ള കോളേജിലെ കോമ്പിനേഷൻ പറഞ്ഞില്ല. ഫാസിൽ മോനോ ആക്ട് ചെയ്യുമായിരുന്നു ദേവാനന്ദിനെ അനുകരിക്കുമായിരുന്നു

  • @jineshca5765
    @jineshca5765 Před 11 měsíci

  • @shamsudeenth5113
    @shamsudeenth5113 Před měsícem +2

    Please be shown continued 🆗 Thanks ✓"All the Best"

  • @gopalvenu293
    @gopalvenu293 Před 11 měsíci +1

    ശോഭന no doubt. Apt

  • @prakasano4415
    @prakasano4415 Před 11 měsíci +2

    ഫാസിലിന്റെ എക്കാലെത്തെയും മികച്ച ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ

    • @MaheshNair-gv8kb
      @MaheshNair-gv8kb Před 11 měsíci +2

      മഞ്ഞിൽ വിരിഞ്ഞ പൂവ് ഫാസിലിന്റെ പടം ആയതു കൊണ്ടല്ല ആയതു മരിച്ചു അത് ഒരു നവോദയ ചിത്രം ആയതു കൊണ്ടാണ്.നവോദയ പ്രൊഡക്ഷൻസിന്റെ എല്ലാ ചിത്രങ്ങളും ഒരു മികച്ച ടീം വർക്കിന്റെ സൃഷിട്ടി ആണ്.മലയാള സിനിമയെ നശിപ്പിച്ചത് കള്ളക്കടത്തുകാരും കള്ളപ്പണക്കാരുമൊക്കെ നിർമാതാക്കൾ ആകാൻ തുടങ്ങിയതോടെ ആണ്.മമ്മൂട്ടി ഒരു പരിധി വരെ മലയാള സിനിമ സംസ്കാരത്തെ നശിപ്പിക്കാൻ കാരണം ആയിട്ടുണ്ട്.

  • @mohammedsalih5778
    @mohammedsalih5778 Před 7 dny

    അത് കളവ് സ്കൂളിൽ തന്നെ ഫാസിൽ നാടകം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നാടകം" പരിവർത്തനം " അത് തന്നെ കോളേജിലും ചെയ്തു അത് പിന്നീട് സിനിമയിയി പേര് തീക്കനാൾ

  • @gilroyalex9990
    @gilroyalex9990 Před 11 měsíci +1

    നമ്മുടെ സ്വന്തം വിനോദ് കോവൂരിനു സിനിമയിൽ ചാൻസ് വേണം. 70mm വേണ്ട, 35mm ഇല്ലെങ്കിൽ, 8mm ആണെങ്കിലും മതി. Mega super ഹിറ്റിന് ഇനിയും അവസരം വേണം