KSRTC യിലെ പണി പുല്ല് പോലെ വലിച്ചെറിഞ്ഞ് ഇതിഹാസ താരം കാവുംകണ്ടം ജയനാശാൻ.

Sdílet
Vložit
  • čas přidán 8. 06. 2024

Komentáře • 79

  • @cyriackurian8403
    @cyriackurian8403 Před 7 dny +8

    ഈ അശാനെ കൊണ്ട് തോറ്റു.. രസികൻ സരളൻ തികഞ്ഞ കലാകാരൻ നിഷ്കളങ്കൻ😊 അഭിനന്ദനങ്ങൾ 🎉🎉🎉

    • @Shafee12372
      @Shafee12372 Před 4 dny

      100000%%യോജിക്കുന്നു, ഇതുപോലെ കളങ്കം ഇല്ലാത്ത ആൾക്കാർ ആയിരുന്നേൽ എല്ലാം സമാധാനം ഉണ്ടാകുമായിരുന്നു,,,,,

  • @anishkk2724
    @anishkk2724 Před měsícem +24

    ജയൻ ആശാനെ പെട്ടന്ന് മറക്കാൻ പറ്റുമോ.. പോളി😂❤

  • @ibrahimkutty7217
    @ibrahimkutty7217 Před měsícem +27

    ജയനാശാൻ സൂപ്പർ ആണ് എല്ലാവർക്കും ജയനാശാന്റെ ചിന്താഗതി ഉണ്ടാകണം അപ്പോഴാണ് നമ്മുടെ നാട് നന്നാവുക

  • @j4dsymphonymusicsshortfilm835
    @j4dsymphonymusicsshortfilm835 Před měsícem +13

    എന്തോന്നടെ ഇതു 😍😍നീ പൊളിക്കു.. നുമ്മ കൂടെയുണ്ട്

  • @ANGLE-sq9im
    @ANGLE-sq9im Před měsícem +16

    ജയനാശാൻ സൂപ്പർ സ്റ്റാർ

  • @thomsonputhenpurackal19
    @thomsonputhenpurackal19 Před měsícem +9

    യേശു ആരെന്നു കാണാന്‍ അവന്‍ ആഗ്രഹിച്ചു. പൊക്കം കുറവായിരുന്നതിനാല്‍ ജനക്കൂട്ടത്തില്‍ നിന്നുകൊണ്ട്‌ അതു സാധ്യമായിരുന്നില്ല.
    യേശുവിനെ കാണാന്‍വേണ്ടി അവന്‍ മുമ്പേഓടി, ഒരു സിക്കമൂര്‍ മരത്തില്‍ കയ റിയിരുന്നു. യേശു അതിലേയാണ്‌ കടന്നുപോകാനിരുന്നത്‌.
    അവിടെയെത്തിയപ്പോള്‍ അവന്‍ മുകളിലേക്കു നോക്കിപ്പറഞ്ഞു: സക്കേവൂസ്‌, വേഗം ഇറങ്ങിവരുക. ഇന്ന്‌ എനിക്കു നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു.
    ലൂക്കാ 19 : 3-5

  • @sunnythomas3208
    @sunnythomas3208 Před dnem +2

    👍

  • @moolamattomvibes
    @moolamattomvibes Před měsícem +10

    ആശാൻ ആശാൻ പൊളി

    • @kadanadkavumkandamjayadeep1834
      @kadanadkavumkandamjayadeep1834 Před měsícem +2

      Thank You

    • @moolamattomvibes
      @moolamattomvibes Před měsícem +2

      @@kadanadkavumkandamjayadeep1834 നമ്മൾക്ക് അടുത്ത വർഷം ഒരു video കൂടി ചെയ്യാമേ

    • @kadanadkavumkandamjayadeep1834
      @kadanadkavumkandamjayadeep1834 Před měsícem +2

      ​@@moolamattomvibes❤❤❤

    • @ErattaKomban
      @ErattaKomban  Před měsícem +1

      ആശാൻ സൂപ്പർ ആശാൻ്റെ കഴിവ് അപാരം. ആശാൻ നല്ല ഒരു കലാകാരനാണ് . അദ്ദേഹത്തിൻറെ കഴിവ് നമ്മുക്ക് ലോകത്തിന് കാണിച്ച് കൊടുക്കണം.

    • @kadanadkavumkandamjayadeep1834
      @kadanadkavumkandamjayadeep1834 Před měsícem +1

      @@ErattaKomban Thank You

  • @kumarspillai3666
    @kumarspillai3666 Před 3 dny +2

    ജയനാശാൻ😍😍😍

  • @jerinsebastin8432
    @jerinsebastin8432 Před měsícem +5

    സൂപ്പർ 🎉🎉🎉

  • @sonymathew333
    @sonymathew333 Před měsícem +12

    ജയനാശാൻ തബല വായിക്കുന്നത് ഒരു ബ്ലോഗ് ചെയ്യാമൊ😅

    • @ErattaKomban
      @ErattaKomban  Před měsícem +3

      തീർച്ചയായും ചെയ്യാം. ഉടനെ തന്നെ സംപ്രേക്ഷണം ചെയ്യുന്നതാണ്.

    • @kadanadkavumkandamjayadeep1834
      @kadanadkavumkandamjayadeep1834 Před měsícem +2

      ​@@ErattaKombanThank You

  • @dincyvineeth3680
    @dincyvineeth3680 Před měsícem +7

    Super super 🎉🎉🎉

  • @augustinejoseph1083
    @augustinejoseph1083 Před měsícem +8

    Very.intersting

  • @ashiqueash6950
    @ashiqueash6950 Před 16 dny +2

    Supperve video 💗 from ksa
    Video എനിയും വേണം

  • @user-pw1zf6hd3g
    @user-pw1zf6hd3g Před měsícem +5

    Super Video

  • @musicmedia1237
    @musicmedia1237 Před měsícem +4

    Poli....😂 divasneham niranju nilkum....super song by mattakkara soman. Lyrics. Aj joseph music.... sung by KJY
    ..

  • @user-ii1lw8ye1d
    @user-ii1lw8ye1d Před měsícem +5

    Super ❤❤❤

  • @shoukathlishouku9666
    @shoukathlishouku9666 Před 21 dnem +2

    ആശാൻ സൂപ്പർ 🤝🤝❤️❤️

  • @babupm8690
    @babupm8690 Před měsícem +5

    Super🎉🎉🎉🎉🎉

  • @muralimurali-xs9hq
    @muralimurali-xs9hq Před měsícem +5

    Super krishiyanu jeevanadi nalla vilavu lavhikkette

  • @Babyskurishummoottil
    @Babyskurishummoottil Před měsícem +4

    Super super ❤❤❤

  • @user-ut9hl4fy9r
    @user-ut9hl4fy9r Před měsícem +5

    🎉🎉🎉

  • @UpendraKumar-xu3tf
    @UpendraKumar-xu3tf Před měsícem +4

    Very Good Video

  • @devalokam8409
    @devalokam8409 Před 25 dny +3

    പൊളി ആശാൻ❤❤

  • @Cube-malayalam_tricks
    @Cube-malayalam_tricks Před 5 dny +2

    കൈതചക്ക ൽ തുടങി.......

  • @2000panch
    @2000panch Před 3 dny +2

    11:35

  • @dthinfp
    @dthinfp Před měsícem +5

    ജയൻ ആശാനേയും സിനിമാ റിവ്യൂ പറയുന്ന 😂 ആറാട്ട് അണ്ണനെയും വിളിച്ച് രണ്ടുപേരും കൂടി ഉള്ള ഒരു പൈനാപ്പിൾ തോട്ടം വീഡിയോ😇 ചെയ്യാമോ...? ഇവർ രണ്ടുപേരും നല്ല കോമ്പിനേഷൻ ആണ്

  • @musthafavaylathoor7074
    @musthafavaylathoor7074 Před měsícem +4

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp Před měsícem +5

    ജയൻ ആശാൻ എങ്ങനെ മറക്കും കേരള ഗവൺമെന്റിന് അല്ലേവെല്ലുവിളിച്ചത് ആശാന്റെ ജീവിതം കളർഫുൾ ആണ് എന്തു പണി എടുക്കുവാനുള്ള ചങ്കൂറ്റം ഉണ്ട് സാക്ഷാൽ ജഗതി ശ്രീകുമാറിന്റെ ജീവിതമാണ് ഓർമ്മ വരുന്നത് സത്യമാണ് ഹിന്ദുവല്ല ക്രിസ്ത്യാനി അല്ല ഇസ്ലാമല്ല മണ്ടന്മാരായ വിഷ വർഗീയവാദികൾ തല്ലു കൂടുന്നു

  • @Noushad-rf7tp
    @Noushad-rf7tp Před 20 dny +4

    ഒന്നും പറയാൻ ഇല്ല ലൈക് ഒന്നേ അടിക്കാൻ പറ്റുന്നുള്ളൂ 😄

  • @NaserShahal-yp4wy
    @NaserShahal-yp4wy Před měsícem +5

    👌👌👌👌👌👌❤️💚

  • @jessvarghese7571
    @jessvarghese7571 Před 3 dny +2

    😂😂😂

  • @bibinmathew9485
    @bibinmathew9485 Před 2 dny +2

    😂

  • @paultp8743
    @paultp8743 Před 9 dny +2

    അശാന് Uk ഫാൻസ് ഉണ്ട് Kട്ടോ

  • @fasilfasi1449
    @fasilfasi1449 Před 9 dny +2

    ആശാനേ 😂😂😂

  • @sajeevanvm8812
    @sajeevanvm8812 Před 4 dny +1

    Ivaru chettanum aniyanum alle? Oral veyil kondu alpam karuthu poyi athreyullu. Ivru vellam adichittinnum illa.Janmanaa alpam. ...undu.athreyullu..

  • @PramodPV
    @PramodPV Před 18 dny +2

    ഇത് ജയനാശാൻ അല്ല, ഭീമൻ രഘു വാഷനാണ് 😜

    • @ErattaKomban
      @ErattaKomban  Před 15 dny

      അതെന്താ അങ്ങനെ ?

  • @jinu870
    @jinu870 Před měsícem +4

    Pazhaya jagathi cinema polund

  • @user-xy8hm9yr4w
    @user-xy8hm9yr4w Před měsícem +4

    Astrologer um Christiani yum aya communist 😅😅😅😅😅orumathiri haluva yum mathi curry yum pole 😅😅😅😅😅😅😅😅😅

  • @achuooszone8471
    @achuooszone8471 Před 6 dny +2

    എന്റെ ജയൻ ആശാനേ ഇത് ഓക്കേ ഉണ്ടായിട്ടു ആണോ കണ്ട് KSRTC യിൽ പോയി അടിമ പണി നോക്കിയത്? ഇപ്പോൾ ആശാൻ രാജാവ് അല്ല??

  • @sahi7295
    @sahi7295 Před 18 dny +2

    അടിച്ച് കയറി വാ... ജയനാശാ...😂😂😂

  • @SajiKumar-fm7se
    @SajiKumar-fm7se Před měsícem +3

    Super Video