27 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള XUV 700 ന്റെ എൻട്രി വേരിയന്റായ MX ന് 14 ലക്ഷം രൂപയേ വിലയുള്ളൂ !

Sdílet
Vložit
  • čas přidán 9. 07. 2024
  • മഹീന്ദ്ര എക്സ് യു വി 700 ഒന്നാംതരമൊരു മോഡേൺ എസ് യു വിയാണ്.പക്ഷെ ഉയർന്ന വേരിയന്റുകളുടെ വലിയ വിലയാണ് നമ്മളെ ആ മോഡലിൽ നിന്ന് അകറ്റുന്നത്.എന്നാൽ ഇപ്പോൾ എം എക്സ് എന്ന എൻട്രി വേരിയന്റ് വില കുറച്ച് വന്നിട്ടുണ്ട്...
    Vehicle provided by Mahindra Automotive Manufacturers,Kochi
    Ph:9249474444
    #baijunnair#AutomobileReviewMalayalam#MalayalamAutoVlog#MahindraXUV700#PremiumSUV#Mahindra#DieselSUV
  • Auta a dopravní prostředky

Komentáře • 419

  • @uservyds
    @uservyds Před 20 dny +52

    0:34 എങ്ങനെ നോക്കിയാലും 14 lc ക്ക് മുതൽ ആയ വണ്ടി ആണിവൻ 🔥👌മറ്റൊരു വണ്ടിക്കും ഈ വിലക്ക് ഇത്ര കോളിറ്റിയും, spec. കും, ലൂക്കും കിട്ടില്ല 👌the REAL value for money suv.. Mahindra xuv 700🔥🔥

    • @RockstarKochi
      @RockstarKochi Před 20 dny +7

      On road varumbol 17 lac varumayirikkum

    • @pavithranm.t310
      @pavithranm.t310 Před 19 dny +1

      ​@@RockstarKochidiesel anel 17.91

    • @nyzambn9254
      @nyzambn9254 Před 19 dny +2

      Ethu 14 lakh ,e vandi venel almost 17 lakh something akum

    • @littlebrother9911
      @littlebrother9911 Před 18 dny +1

      Ennalum ee ratin ee size vandi vere edh kittum

  • @hydarhydar6278
    @hydarhydar6278 Před 20 dny +29

    നല്ല യാത്ര സുഖമുള്ള വണ്ടിയാണ്.... ഇന്ത്യയിൽ മഹിന്ദ്ര suv കളുടെ രാജാവ് തന്നെയാണ്...

  • @Happylifekerala
    @Happylifekerala Před 20 dny +62

    ബൈജുവേട്ടൻ ആദ്യം ചെയ്ത വിഡിയോയിൽ ഞാൻ ഇട്ട കമന്റ് ഉണ്ടോ എന്നറിയില്ല, അന്ന് ഞാൻ പറഞ്ഞു ഇത് വാങ്ങിക്കുമെന്ന്, അടുത്ത മാസം 1 കൊല്ലം തികയും ഇവനെ എന്റെ കൂടെ കൂട്ടിയിട്ട് 🙏..
    മിഡ്നൈറ്റ് ബ്ലാക് ഡീസൽ മാനുവൽ, എക്സ്ട്രാ ഫിറ്റിങ്, ഫുൾ ബോഡി പ്രോട്ടക്ഷൻ ഫിലിം അടക്കം 30 ലക്ഷത്തിനു മുകളിൽ ആയെങ്കിലും ഗംഭീരവണ്ടിയാണ് 👍👍👍..
    ഇന്നോവ കൊടുത്തു ഇത്‌ വാങ്ങിയപ്പോൾ ആളുകൾ പറഞ്ഞു മണ്ടത്തരം എന്ന്, എന്നാൽ ഇപ്പോൾ ഉറപ്പിച്ചു പറയാൻ പറ്റും ഇന്നോവയെക്കാൾ ഇവനാണ് പുലി 👍👍👍...

    • @ArthurShelbyRIC
      @ArthurShelbyRIC Před 20 dny +4

      Ndo engane 🤣 Innova way better than XUV 700

    • @Happylifekerala
      @Happylifekerala Před 19 dny +32

      @@ArthurShelbyRIC5 വർഷം ഇന്നോവ ഉപയോഗിച്ചു കൊടുത്തു വാങ്ങിയതാണ് സഹോദര ഇത്,. 1400 കിലോമീറ്റർ 3 ദിവസം കൊണ്ട് ഒറ്റയ്ക്ക് ഓടിച്ചു വന്നിട്ടും സ്വന്തം ടൗണിൽ പോയി വന്ന ഫീലിംഗ് ആയിരുന്നു എല്ലാവർക്കും, ഇന്നോവയിൽ പോകുബോൾ എപ്പോളും ഛർദിക്കുന്ന അമ്മ ഇത് വന്നതിൽ പിന്നെ യാത്രയിൽ ഛർദിച്ചില്ല എന്നത് 100% സത്യം, എല്ലാവർക്കും ഇതാണ് ഇഷ്ടം 👍👍👍👍

    • @muthukakkad
      @muthukakkad Před 19 dny

      xuv betters than innova
      10varshathekk
      oru 20 varsham upayogikkanam enn nirbandamunfeki innova edtho

    • @user-ut3ng7km5g
      @user-ut3ng7km5g Před 19 dny +6

      ​@@HappylifekeralaWow medical miracle😂😂😂

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 19 dny +1

      ​@@Happylifekerala അണ്ണാ അണ്ണന് എന്താ പരിവാടി i മീൻ വിസിനെസ്സ് 🤠

  • @riyaskt8003
    @riyaskt8003 Před 20 dny +62

    അമ്മേടെ pension ക്യാഷ് കൊണ്ട് വാങ്ങാൻ പറ്റില്ല എന്ന് പറഞ്ഞ മുതലാണ് ഇത് 😂😂

  • @sanilsathyan6435
    @sanilsathyan6435 Před 19 dny +27

    ഒരു ആടാസിന്റെയും ആവശ്യം ഇല്ല 14 ലക്ഷം രൂപക്ക് ഈയൊരു മുതൽ, നമിച്ചു. താൽപ്പര്യം ഉള്ളവർ എത്രയും പെട്ടന്ന് എടുക്കുക അല്ലെങ്കിൽ വില മാറാൻ സാധ്യതയുണ്ട്. എന്തായാലും ഇന്ത്യൻ ബ്രാൻഡ്കൾ ഇങ്ങനെ മുന്നേറുന്നത് കാണുമ്പോൾ സന്തോഷം.

    • @littlebrother9911
      @littlebrother9911 Před 18 dny +3

      Yes price 4 montsn ullil marum enn avar parajitund 2 lakh xuv 700 sale ayadhinte offer ahn idh

  • @sammathew1127
    @sammathew1127 Před 14 dny +3

    Thankyou .. I always used to comment please show the exact model when talking about the base model n so on.. finally, it's done ❤❤❤❤❤❤❤❤ Thankyou chetta

  • @jibish7999
    @jibish7999 Před 20 dny +50

    17 ലക്ഷം അടുത്ത് വരും 😎എർട്ടിഗ ടോപ് എടുക്കുന്നവർക്ക് പകരം എടുക്കാം. സൂപ്പർ വണ്ടി ❤

    • @arunajay7096
      @arunajay7096 Před 19 dny +1

      5 seater ആണ്

    • @secretspeaker4465
      @secretspeaker4465 Před 17 dny

      Ez Showroom എന്ന് Baiju N Nair പറയുന്നുണ്ട്

    • @thegoal3307
      @thegoal3307 Před 16 dny

      @@arunajay7096 xuv700 ആണോ 5 സീറ്റർ?

    • @athulkrishnak5768
      @athulkrishnak5768 Před 7 dny

      ​​@@arunajay7096video kandu nokk 3rd row seat alle madaki vekkane?

  • @jijesh4
    @jijesh4 Před 20 dny +15

    Mahindra xuv700 ഗംഭിര വണ്ടി മോഡൽ ഫിച്ചേഴ്സ് എല്ലാം തകർത്തു ടാറ്റയും മഹിന്ദ്രയും ഇന്ത്യൻ വാഹന വിപണി കീഴടക്കുകയാണു

    • @Manurajdevasia
      @Manurajdevasia Před 18 dny

      എല്ലാം കോപ്പി അല്ലെ... ഇംഗ്ലീഷ്ക്കാർ ഓരോന്ന് കണ്ടു പിടിക്കുന്നു ഇവിടെ അത് എടുത്ത് ഉപയോഗിക്കുന്നു 😂

  • @jejinvjames9376
    @jejinvjames9376 Před 19 dny +7

    സത്യം പറഞ്ഞാൽ ഇത്രക്കും ഫീച്ചർസ് നിറഞ്ഞ ഒരു ഫുൾ ഓപ്ഷൻ വണ്ടി എടുത്തലും അതിലെ 10%മാത്രമെ നമ്മൾ ഉപയോഗിക്കുകയുള്ളൂ എന്നുള്ളത് തുണി ഉടുക്കാത്ത ഒരു സത്യമാണ് 🥲🥲

  • @user-uu4kf9xj7l
    @user-uu4kf9xj7l Před 19 dny +3

    എറണാകുളം ഗോശ്രിപാലം വഴി LNG റോഡ് കേറി പുതുവൈപ്പ് ബീച്ച് follow ചെയ്താൽ അവിടെ കുറച്ചു ഒഴിഞ്ഞ സ്ഥലം ഉണ്ട് വലിയ തിരക്കില്ലാത്ത റോഡ് ഷൂട്ടിങ്ങിനു ടെസ്ട് ഡ്രൈവിംഗിനും പറ്റിയ റോഡ് ലൊക്കേഷൻ ആണ് ആൾ തിരക്കും കുറവാണ് പിന്നെ ബീച്ചിൻ്റെ ബംഗി എക്സ്ട്രാ അഡ്വൻ്റേജ് ആകാം ഒരു പ്രാവശ്യം ആ വഴി ഒന്നു ട്രൈ ചെയ്തു നോക്കിയാൽ നന്നായിരിക്കും

  • @jeevangeorge3909
    @jeevangeorge3909 Před 19 dny +5

    വണ്ടി review ചെയ്യാൻ പറ്റിയ ഒരു സ്ഥലം ഉണ്ട്, ആലുവ ശിവരാത്രി മണൽപുറവും പരിസരവും, ചേട്ടന് പറ്റിയ സ്ഥലം ആണ്, കണ്ടു നോക്കു 👍🏻

  • @aromalkarikkethu1300
    @aromalkarikkethu1300 Před 19 dny

    Price difference ok but maintenance numm difference indakumo base model to top model

  • @betterlifens
    @betterlifens Před 19 dny +5

    ഇതിന്റെ ഓട്ടോമാറ്റിക്ക് base മോഡൽ എന്താണ് വില വരുന്നത്

  • @naufalkalappattil870
    @naufalkalappattil870 Před 20 dny +4

    No doubt
    Value for money
    5 ★ Rating

  • @jefrincruzo4328
    @jefrincruzo4328 Před 19 dny +4

    Definitely value for money ❤

  • @sachinr775
    @sachinr775 Před 20 dny +1

    XUV 7OO Model maaruvo baiju Anna....?

  • @petersinoj6832
    @petersinoj6832 Před 20 dny +55

    വാങ്ങിക്കാൻ പറ്റിയിരുന്നെങ്കിൽ❤️🧡💛

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 19 dny +2

      പൈസ കൊടുത്താ കിട്ടും....😢

    • @secretspeaker4465
      @secretspeaker4465 Před 17 dny +1

      Diminishing loan ആക്കുക 7% പലിശയും

  • @baijutvm7776
    @baijutvm7776 Před 20 dny +48

    ഇന്ത്യൻ നിരത്തുകളിലെ രാജാവ് എന്ന് തന്നെ പറയാം ❤ MAHINDRA XUV700❤

  • @PravinsView123
    @PravinsView123 Před 19 dny

    Please confirm the on-road price because, as per your information in this video, I think 14 lakh is the ex-showroom price for the base model, not the on-road price.

  • @user-dz7ch1tp8y
    @user-dz7ch1tp8y Před 20 dny +5

    Good video
    Scorpio entry level koode cheyyamo?

    • @pavithranm.t310
      @pavithranm.t310 Před 19 dny +2

      Compared to this scorpio base model il features valare kurav an

  • @dravmenon
    @dravmenon Před 19 dny +5

    2014 lil 16L നു xuv500 വാങ്ങിയ ആൾ ആണ് ഞാൻ ഇന്ന് ഇത്രയും വിലക്ക് ഈ വണ്ടി കിട്ടും എങ്കിൽ വണ്ടിയുടെ വില ഒരുപാട് കുറച്ചു എന്ന് വേണം പറയാൻ. അപ്പോ മഹിന്ദ്രക്ക് നാണയപ്പെരുപ്പം ഒന്നും ബാധിക്കുന്നില്ലേ ?

  • @sijojoseph4347
    @sijojoseph4347 Před 20 dny +1

    Road presence and stylish look 🔥🔥🔥🔥🔥

  • @riyaskt8003
    @riyaskt8003 Před 20 dny +1

    എൻട്രി model ഉം top end model ഉം double price ഉള്ള ഒരുപാട് models ഉണ്ട് ഇന്ത്യയിൽ for eg:- Kia carens,creta, Renault kiger etc..

  • @grehikallarakkal-memorieso8482

    For removing the fuel injection pump, we need to remove the engine assembly like xuv500. Please clarify and rear suspension maintenance

  • @bharathdersanr2709
    @bharathdersanr2709 Před 15 dny +1

    Come to Willington Island. You got plenty of space and track.

  • @najafkm406
    @najafkm406 Před 14 dny

    Nalla car thanneyaanu SUV 700 💖 no doubt about it.This entry level will be an icing on the cake❤❤❤

  • @harivlogs8807
    @harivlogs8807 Před 20 dny +5

    ബൈജു ചേട്ടൻ ❤❤❤❤❤

  • @ssKiranRaj
    @ssKiranRaj Před 18 dny

    ഇതിലും AC temperature controller 5th point hot air ആണോ backil വരുന്നേ

  • @muthukakkad
    @muthukakkad Před 19 dny +1

    deseil manual minimum 13 -14 km mileage njan garendy 👍
    24 K km driven in last year

  • @TheTruthtopeace
    @TheTruthtopeace Před 19 dny +1

    Game changer🎉

  • @hamraz4356
    @hamraz4356 Před 19 dny +1

    Road presence 🔥🔥

  • @venoyg
    @venoyg Před 20 dny +12

    Tax koodi kuravayrunnenkil enthu cheap aayi ee vandi kittiyene 😍

    • @thushaar
      @thushaar Před 19 dny +1

      Yes. 2 lacs ന്റെ അടുത്തുണ്ട് tax. 😢

  • @safasulaikha4028
    @safasulaikha4028 Před 20 dny +5

    XUV 700 MX 🔥🔥🔥

  • @alanpt795
    @alanpt795 Před 4 dny

    Second row seat slide and recline chayan patumo?

  • @ralbert3549
    @ralbert3549 Před 18 dny

    Steering adjustment?

  • @pinku919
    @pinku919 Před 8 dny

    Mahindra has done a good thing by giving a base model for xuv 700. Space and comfort top notch.

  • @gokulgnair1
    @gokulgnair1 Před 16 dny

    Is it all wheel drive ?

  • @abhinandjs4634
    @abhinandjs4634 Před 20 dny +3

    Willington island va kore sthalam kitum shoot cheyan

  • @joyalcvarkey1124
    @joyalcvarkey1124 Před 20 dny +3

    appreciate the vehicle's modern features, such as the infotainment system, driver assistance systems, and comfortable seating

  • @saaali_88
    @saaali_88 Před 19 dny

    Please improve camera quality & location... 🤌🏻
    Enk maaatrm aahno ith kand kand change veeehnm enn thoonnunath?

  • @akhilmahesh7201
    @akhilmahesh7201 Před 20 dny

    nalla vandi ahne enike ishtam aayi eee variant

  • @milky__view4085
    @milky__view4085 Před 19 dny +1

    ഞാൻ ചോദിച്ചിരുന്നു ചെളിയിൽ കൊണ്ടിട്ടു റിവ്യൂ ചെയുന്നത്... ഒരു കണ്ണൂർക്കാരൻ 😍😉

  • @rohith369
    @rohith369 Před 19 dny +1

    Bakki ellam ok..14 lakh kodth vangunna vandik rear camera ,wiper and defogger kodukkayrnu ..

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před 19 dny +2

    Mahindra yude oru luxury vandi aanu xuv700 ❤

  • @shajikottackal99
    @shajikottackal99 Před 14 dny

    പറയാതെ വയ്യ അപ്പുക്കുട്ടന്റെ മുതലാളീ
    ബാക്കിലെ റ്റെയിൽ ലൈറ്റ് വലുപ്പവുംകൂടെ വന്നപ്പോൾ ഏതൊരു യൂറോപ്പിയൻ കാറുപോലെ തോന്നി 👍👍👍👍

  • @nath-1989
    @nath-1989 Před 20 dny +14

    ഐലൻഡിൽ പോയാൽ വീഡിയോ എടുക്കാം വലിയ കുഴപ്പമില്ല...

  • @ronysjohnson1794
    @ronysjohnson1794 Před 19 dny

    Ax 5 also onnu chyumo Baiju chetta...

  • @sajinraj9024
    @sajinraj9024 Před 20 dny +2

    23:29 ഇങ്ങനെയാണോ lane traffic😂
    ഇതൊക്കെ ശ്രദ്ധിക്കേണ്ടെ അമ്പാനേ 😂

  • @snusnu88
    @snusnu88 Před 19 dny

    Yathra sugano, familikk mostly prayamullavark?

  • @rahuludayakumar5330
    @rahuludayakumar5330 Před 20 dny +5

    Polivandi❤

  • @kochumathew2009
    @kochumathew2009 Před 20 dny +2

    Xuv700 ax7, ax7 luxury 2.3 lakh kurachennu keettulo?

    • @absmail007
      @absmail007 Před 18 dny +1

      Yes...Njaan 2023 July il eduthathinekkaal ex. showroom price 1.5 L kuranju ippol.... Including ventilated seats😬..

  • @lintovarghese9760
    @lintovarghese9760 Před 20 dny +4

    ESP ഇല്ലാതെയും 2 air bah ഉം വച്ചു base model ന് 5STAR RATING കിട്ടുമോ ???

  • @shintovarghese4964
    @shintovarghese4964 Před 16 dny +1

    ഷോറൂമിൽ സംസാരിച്ചപ്പോ ഈ വണ്ടിക്കു ഓൺറോഡ് 18 ലക്ഷo ആകുമെന്നാണ് പറഞ്ഞത്

  • @suhailkhantech53
    @suhailkhantech53 Před 20 dny +1

    Your CZcams present amazing

  • @muhammedsabirptsabir2480

    Indian vehicle, value for money🎉

  • @NIM292
    @NIM292 Před 20 dny +4

    Ignis review pls baiju chetta👌🏻

  • @sobhancv9143
    @sobhancv9143 Před 20 dny

    Ee variantil automatic undo

  • @babuimagestudio4234
    @babuimagestudio4234 Před 20 dny +7

    14 ലക്ഷം വരെ... പറയും വാങ്ങിക്കാൻ ചെല്ലുമ്പോൾ 20 ലക്ഷംആകുകയും ചെയ്യും

  • @sanjusajeesh6921
    @sanjusajeesh6921 Před 18 dny +2

    Ertiga യും carens ഉം....എടുക്കാൻ നിൽക്കുന്നവർ ഇവനെ പരിഗണിക്കുന്നത് നന്നായിരിക്കും

  • @vijayakrishnanp5536
    @vijayakrishnanp5536 Před 20 dny +1

    കൂടുതൽ booking ഉള്ളത് top end നാണു. അപ്പോൾ ഇതൊരു promotion ആയിക്കണ്ടാൽ മതി.... Features software കിട്ടാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്.... അപ്പോൾ waiting ഉണ്ടാവും.. ഇതാവുമ്പോൾ വണ്ടി ഉണ്ടാക്കി അങ്ങ് വിറ്റാൽ മതിയല്ലോ... Creta യുടെ base model ഇന് ഇതിലും വില കുറവാണ്.. 👍😄

  • @J_jj111
    @J_jj111 Před 19 dny +1

    Video Shots are excellent

  • @arunradhakrishnan5268
    @arunradhakrishnan5268 Před 20 dny

    XUV 700-ഒരു സംശയം ആണ് കോട്ടയം പത്തനംതിട്ട ഒഴികെ ചില സർവീസ് സെന്റർ ആൻഡ് സർവീസ് വളരെ മോശം ആണെന്ന് പറയുന്നു ശരിയാണോ ആലപ്പുഴ അടക്കം.. കായംകുളത്ത് സർവീസ് ഉണ്ടോ എന്ന് കൃത്യമായി അറിയില്ല... സർവീസ് ഡീറ്റെയിൽസ് ആർകെങ്കിലും അനുഭവം ഉണ്ടെങ്കിൽ ദയവായി ഒന്ന് പറയുക 🙏🏻

  • @beinghuman2034
    @beinghuman2034 Před 19 dny +1

    ഈ വണ്ടിക്ക് എക്‌ഷോറൂം വിലയിൽ 50% ടാക്സ് തന്നെയുണ്ട് GST 28%, Compensation cess 22% അതായത് 10 ലക്ഷം കമ്പനി വിലയിട്ട വണ്ടി 15 ലക്ഷം ആവും exshowroom വില തന്നെ. കഴുത്തറപ്പൻ നികുതി കാരണം വണ്ടി വിറ്റാൽ ഗുണം സർക്കാരിന് മാത്രം.

  • @hetan3628
    @hetan3628 Před 19 dny +5

    Base ലെവൽ വാഹനത്തിന് 14 ലക്ഷം ആണെങ്കിലും വാഹനം കയ്യിൽ കിട്ടണമെങ്കിൽ വർഷങ്ങൾ കാത്തിരിക്കേണ്ടി വരില്ലേ...

  • @sanoopk3170
    @sanoopk3170 Před 19 dny +3

    ഇനി taxi ക്കാർ പൊളി പൊളിക്കും!!!👍🏻👍🏻

    • @shinaskallarapallimukku5200
      @shinaskallarapallimukku5200 Před 19 dny

      Taxi ku kollamo

    • @sanoopk3170
      @sanoopk3170 Před 19 dny

      @@shinaskallarapallimukku5200 കണ്ടപ്പോൾ അങ്ങനെ തോന്നുന്നു..... 🤔

  • @rahulvlog4477
    @rahulvlog4477 Před 20 dny +1

    Top end vangan kazhyathavarku entry level engilum vangan sathikatte

  • @ssKiranRaj
    @ssKiranRaj Před 18 dny

    I have a XUV700 MX
    I am facing a problem that at the 5th point of AC controller, cool air is coming from front dashboard and hot air is coming from center seat went. Again if i am increasing temperature to the next 6th point both went will work properly that means all other points are working fine only 5th point is making hot air on back went. Anybody is having this same issue please comment. Service center opened car dashboard and my car was there for 3 weeks Now service centre is saying it is a common issue for MX - looking for help.

  • @motospacebykal-e
    @motospacebykal-e Před 19 dny

    Great review 😊

  • @ilyasdbz
    @ilyasdbz Před 19 dny +1

    Even swiftn polum 10 lakh und
    Apo id Vibes#🎉Thanne

  • @muthukakkad
    @muthukakkad Před 19 dny

    pand oru blue xuv review cheythitt , complete neela mayam ennokke paranj chadappicha aalla , ippo xuv yod ethaa oru kambam

  • @chandranpillai-s7559
    @chandranpillai-s7559 Před 19 dny +1

    ഈ വിലക്ക് തരക്കേടില്ല. പിന്നെ ഫീച്ചേഴ്സ് എത്രയെണ്ണം ഉപയോഗിക്കുന്നുണ്ട്?

  • @ambatirshadambatirshad2147

    അടിപൊളി ❤

  • @christhuraj6300
    @christhuraj6300 Před 15 dny

    Road ൽ കാണുമ്പോ വാങ്ങിക്കാൻ ആഗ്രഹം നന്നായി തന്നെ തോന്നാറുണ്ട് ❤

  • @safwanasubair8975
    @safwanasubair8975 Před 20 dny

    it's a good deal 👌

  • @ananthapadmanabhan8795

    Kia seltos is also like this.. base model is cheap and top end is expensive..

  • @JesbinFrancisJF
    @JesbinFrancisJF Před 14 dny

    ഞാൻ ഒരു 7 സീറ്റർ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്, 25 LKhൽ താഴെ ആണ് ഉദ്ദേശിക്കുന്നത്. ഏത് എടുക്കണം, കിയ കാരൻസ്, xuv 700, Scorpio N, innova Hycross GX, ഇതൊക്കെ ഇഷ്ടമാണ്.

    • @rajeshkg1176
      @rajeshkg1176 Před 13 dny

      Go for Crysta GX model, 24.6 lacs Manual,If prefer automatic go for alcazar

  • @visaganilkumar8076
    @visaganilkumar8076 Před 20 dny

    Baijun chettan❤

  • @lijilks
    @lijilks Před 19 dny

    Wow it is super cool

  • @rameestk7463
    @rameestk7463 Před 19 dny

    Mileage please

  • @varune.v3560
    @varune.v3560 Před 19 dny

    കോതമംഗലത്തേക്ക് പോരെ നമ്മുടെ തങ്കളം Bypass ഉണ്ട് [ കോതമംഗലം - കാക്കനാട് റോഡ്😅]

  • @snusnu88
    @snusnu88 Před 19 dny

    Just amt auto)koode mathram koduthirinnenkil👌polichene

  • @ShihabudeenKv
    @ShihabudeenKv Před 20 dny +307

    ഇതിന്റ ആദ്യത്തെ റിവ്യൂ ചെയ്യുമ്പോൾ തീരെ താൽപ്പര്ര്യമില്ലാതെ ചെയ്ത ആളാണ് ഇപ്പൊ പൈസ കിട്ടിയപ്പോ നല്ലതായി 😂

    • @rasputin774
      @rasputin774 Před 20 dny +36

      വില ഇത്രയും വണ്ടിക്ക് കുറഞ്ഞാൽ അഭിപ്രായവും മാറും

    • @noufalsiddeeque4864
      @noufalsiddeeque4864 Před 20 dny +39

      അന്ന് ഇല്ലാത്തത് ഒന്നും പറഞ്ഞിട്ടില്ല....ഉള്ളത് പോലെ പറഞ്ഞു എന്ന് മാത്രം ഇപ്പോൾ 14 ലക്ഷത്തിന് ആവുമ്പോൾ വിലയുമായി ബന്ധപ്പെടുത്തിയാണ് ഇദ്ദേഹം വാഹനത്തെ കുറിച്ചു പറയുന്നത്.

    • @Happylifekerala
      @Happylifekerala Před 20 dny +27

      സൂപ്പർ വണ്ടിയാണ്, ഒരു വർഷം മുൻപ് വാങ്ങി 20 k ഓടി, AX7 മാനുവൽ ഡീസൽ 👍.. ഇന്നോവയെക്കാൾ എനിക്കിഷ്ടം ഇവനെ 👍

    • @riyaskt8003
      @riyaskt8003 Před 20 dny +56

      Pension ക്യാഷ് ന് വണ്ടി വാങ്ങാൻ പറ്റില്ല എന്ന് പറഞ്ഞത് ഇഷ്ടപെട്ടില്ലയിരിക്കും😂.
      അല്ലാതെ അന്നത്തെ റിവ്യൂ ഇൽ ഒരു കുഴപ്പവുില്ല..

    • @syamKGkarikkasseril
      @syamKGkarikkasseril Před 19 dny

      ​@@noufalsiddeeque4864E ex showroom Vila paranju pattikunna paripadi avasanipikanam. On road e 14 lakh vandi oke 17.5 enkilum avum..apo ethinoke prasakthi undo

  • @milky__view4085
    @milky__view4085 Před 19 dny

    ചേട്ടാ.... നമ്മുടെ അപ്പുകുട്ടൻ എവിടെ.... 🤔? ക്യാമറാമാൻ..

  • @ramgopal9486
    @ramgopal9486 Před 18 dny

    Mahindra XUV 700 Entry variant Diesel mannual video kandu gambheeramayirikkunnu

  • @unnikrishnankr1329
    @unnikrishnankr1329 Před 19 dny

    Nice video 👍😊

  • @prasanthpappalil5865
    @prasanthpappalil5865 Před 19 dny

    Base modelilum athyavashyam venda karyangal okke undu

  • @The.P.369
    @The.P.369 Před 19 dny

    Instead of XUV 700 buy scorpio N z8 select for 23 lack on road price.
    If you are looking for a base variant then scorpio N z2 7 seater is there for lesser price.

    • @pavithranm.t310
      @pavithranm.t310 Před 19 dny +1

      Lesser in features as well

    • @The.P.369
      @The.P.369 Před 19 dny

      @@pavithranm.t310 base and mid varients of xuv also coming with less features.

    • @absmail007
      @absmail007 Před 18 dny

      Both are very different vehicles.. Xuv is car like comfort and handling but Scorpio is good for rough roads and body roll is more...

    • @pavithranm.t310
      @pavithranm.t310 Před 18 dny

      @@The.P.369 No. Compared to scorpio N z2. Xuv700 MX is feature loaded

    • @The.P.369
      @The.P.369 Před 18 dny

      “Don’t go for gizmos, go for the driving feel”, anyway its all up to the buyer.
      If someone looking for “real” suv then i think scorpio Nz8 select is the VFM option.

  • @renjithnair4107
    @renjithnair4107 Před 20 dny

    Baiju chettan ❤❤

  • @PraveenKumar-dz6ee
    @PraveenKumar-dz6ee Před 18 dny

    കിടിലൻ ❤

  • @tppratish831
    @tppratish831 Před 19 dny

    Good vehicle

  • @fg4513
    @fg4513 Před 20 dny +3

    Airbag paranjilla

  • @prashobkumar8965
    @prashobkumar8965 Před 19 dny

    എറണാകുളം തന്നെ വേണോ വാഹനം ഷൂട്ട്‌ ചെയ്യാൻ പറ്റുമെങ്കിൽ മറ്റുള്ള സ്ഥലങ്ങളിൽ നോക്കാമല്ലോ

  • @krishnakumarsudhakaran9510

    Xuv 3xo യുടെ ബേസ് വേരിയൻറ് ചെയ്യുമോ 🙏

  • @babuv2977
    @babuv2977 Před 20 dny +1

    മഴ ഷൂട്ടിംഗ് ബുദ്ധിമുട്ടിക്കുന്നുണ്ടല്ലോ?

  • @atheeshmr4118
    @atheeshmr4118 Před 19 dny

    no comments on 4*4 feature?

  • @naijunazar3093
    @naijunazar3093 Před 19 dny

    ബൈജു ചേട്ടാ, എല്ലാ കമ്പനികളും ഇത് പോലുള്ള മാറ്റങ്ങൾ കൊണ്ട് വരണം. സൺറൂഫ് എല്ലാരും ഉപയോഗിക്കണമെന്നില്ല. ADAS ഒരു നഷ്ടം തന്നെയാണ്. PUSH BUTTON സ്റ്റാർട്ട്‌ എനിക്ക് താല്പര്യമില്ല. ഒന്ന് വിൻഡോമിറർ താഴ്ത്താൻ പോലും എൻജിൻ സ്റ്റാർട്ട്‌ ചെയ്യണം

    • @vtiography
      @vtiography Před 19 dny +2

      Mirror thazhthan engine start cheyyenda aavasyimilla , i have 700

    • @naijunazar3093
      @naijunazar3093 Před 19 dny

      Xuv 700 ഞാൻ ഓടിച്ചിട്ടില്ല. Push start ഉള്ള കാറുകളിൽ കയറിയ ഉടനെ മിറർ താഴ്ത്താനായി ഇഗ്നിഷൻ ഓൺ പൊസിഷൻ വേണ്ടേ? ക്ലച്ച് കൊടുക്കാതെ മിറർ ഡൌൺ ചെയ്യമെന്ന് തോന്നുന്നു. എന്റേത് മാന്വൽ കാർ ആണ്.

    • @vtiography
      @vtiography Před 18 dny +1

      @@naijunazar3093 yes, manual aanenkil clutch apply cheyyathe ( automaticil break apply cheyyathe ) push button press cheythal cluster ON aavum. Appol mirror or glass adjust cheyyam.

  • @abrahamjacob1981
    @abrahamjacob1981 Před 19 dny

    ഡീസൽ മോഡൽ എടുക്കുന്നതാണ് നല്ലത്. പെട്രോൾ മോഡലിന് മൈലേജ് വളരെ കുറവാണ്.

  • @sarathsr101
    @sarathsr101 Před 20 dny +1

    Adipoli

  • @Ajlan-vb1bm
    @Ajlan-vb1bm Před 20 dny +1

    XVU 700 ax7L video Te, Amo, and variant car

  • @sanucvsanu
    @sanucvsanu Před 19 dny +1

    Tax ulpade ethra akum