EP#62 - പഞ്ചാബി മുസ്ലിം കല്യാണം ഇങ്ങനെയൊക്കെയാണ് - Attending a Punjabi Muslim Wedding Ceremony

Sdílet
Vložit
  • čas přidán 20. 04. 2023
  • പഞ്ചാബിൽനിന്ന് പുറപ്പെടുന്നതിന്റെ തലേദിവസം രാത്രിയാണ് ഒരു പഞ്ചാബി കല്യാണത്തിന്റെ ഭാഗമായ ജാഗോ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത്
    --------------------------------------
    കുൽവീന്ദർ സിംഗ് ചാനൽ: ‪@kindadhandwar9011‬
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    B Bro Stories: ‪@b.bro.stories‬
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: b.bro.stories?i...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India

Komentáře • 300

  • @haneefamannaratharayil2250

    ഈ കല്യാണ എപ്പിസോഡ് പൊളിച്ചു ! ആ കുൽവീന്ദറിനെപ്പോലെ ഒരു എനർജെറ്റിക്കായ ഒരു സുഹൃത്തിനെ കിട്ടിയത് നന്നായി ! പഞ്ചാബിനെക്കുറിച്ചും അവിടുത്തെ ആളുകളുടെ ജീവിത രീതിയെക്കുറിച്ചുമുള്ള ധാരണകളൊക്കെ പൊളിച്ചടുക്കി തന്നതിന് നന്ദി! ഇനിയും നമ്മുടെ സാസ്‌ക്കാരിക വൈവിധ്യങ്ങളിലെക്കുള്ള നിങ്ങളുടെ എക്സ്പ്ലൊറേഷൻ പ്രതീക്ഷിക്കുന്നു!

  • @Ashokworld9592
    @Ashokworld9592 Před rokem +31

    കല്യാണമെന്നാൽ... ഒന്നും പറയാനില്ല... പഞ്ചാബികളുടെ കല്യാണം തന്നെയാണ്... ആഘോഷങ്ങളുടെ.. ഒരു നിറചാർത്തുതന്നെയാണ്.. സൂപ്പർ....!!👍👍👍👍👍👍👍👍👍👍💙💙💚💚🎈🎈🎈🎈🎈👍

    • @itsmeibru945
      @itsmeibru945 Před rokem

      എനിക്കും പോണം 😢

    • @rasilulu4295
      @rasilulu4295 Před 29 dny +1

      എനിക്കും പഞ്ചാബിൽ പോയി ഒന്ന് കാണണം 👌👌

  • @saabanmanu7173
    @saabanmanu7173 Před rokem +52

    നമ്മുടെ ഇന്ത്യയിലെ ഒാരോ വിവാഹ ആഘോഷങ്ങള്‍ കാണുമ്പോള്‍ എന്ത് സന്തോഷമാണ് വ്യത്യസ്ഥമായ ആചാരങ്ങളും ചടങ്ങുകളും കാണിച്ചു തന്നതില്‍ സന്തോഷം

  • @amrithasunil4063
    @amrithasunil4063 Před rokem +28

    നിങ്ങളുടെ സംസാരശൈലി, പിന്നെ നമ്മുടെ ഭാരതീയ ആചാരങ്ങൾ നിറഞ്ഞ പ്രോഗ്രാമുകളുടെ വീഡിയോകൾ, പിന്നെ തലക്കനം ഇല്ലാതെ നിഷ്കളങ്കമായ ഒരു നാട്ടിൻപുറത്തുകാരന്റെ വിവരണങ്ങൾ. കൂടാതെ സുഹൃത്ത് b ബ്രോ യുടെ കൂട്ടുകെട്ടും നന്നായിരിക്കുന്നു.❤❤❤🌹🌹🌹

  • @naturetravelloverskeralana9180

    ആദ്യമായി ഒരു പഞ്ചാബി കല്യാണം കണ്ടു വീഡിയോ നന്നായിരുന്നു. ഹാപ്പി ഈദ് മുബാറഖ് .നന്ദി... സ്നേഹം❤

  • @sidhanvlogs7352
    @sidhanvlogs7352 Před rokem +5

    കല്യാണവും വീഡിയോയും എല്ലാം ഭംഗിയുണ്ട്, റൂട്ട് റെക്കോർഡ്സ് നല്ല സൂപ്പർ ആയിട്ട് പോവുന്നുണ്ട്. സ്ഥിരംപ്രേക്ഷകനായ എനിക്ക് ഒരഭിപ്രായമുണ്ട്, ഇത്‌ പഞ്ചാബി കല്യാണം ന്നു thumbnile കൊടുത്താമായിരുന്നു. ശരിക്കും മുസ്ലിങ്ങളുടെ കല്യാണമിങ്ങാനല്ല. അല്ലാത്തവർ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്.

  • @Ashokworld9592
    @Ashokworld9592 Před rokem +17

    ഹായ്... അഷ്‌റഫ്‌ ബ്രോ... ബിബിൻ ബ്രോ....എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ.... ഈദ്.. മുബാറക്.. 🎈🎈🎈💙👍

  • @sunilkumartv1513
    @sunilkumartv1513 Před rokem +15

    കളർഫുൾ കല്യാണാഘോഷം😍
    ഈദ് മുബാറക്ക് 🙏

  • @anandgopanag1535
    @anandgopanag1535 Před rokem +10

    Punjabi people is very kindness from religions in Punjab. I love my punjabi people. They are really indian citizens

  • @Rajan-sd5oe
    @Rajan-sd5oe Před rokem +17

    പഞ്ചാബികൾ ലോകത്തിന്റെ ഏതു മൂലയിൽ ആയാലും കല്യാണം ഇതേപോലെ അടിപൊളി തന്നെയാണ് എന്നാണ് അറിഞ്ഞത്!🙏🙏🙏🙏

  • @nawabmohammed9389
    @nawabmohammed9389 Před rokem +6

    Excellent presentation. Congrats Ashraf and team

  • @bijumon6031
    @bijumon6031 Před rokem +6

    പഞ്ചാബി കല്യാണം ഒരു സംഭവം തന്നെ ആണ്. കുറെ വർഷം മുൻപ് ഞാൻ ഒരു കല്യാണത്തിന് പങ്ക് വഹിച്ച ത് ആണ്. മദ്യം അവർക് ഒഴിച്ച് കൂട്ടാൻ പറ്റാത്ത സാധനം ആണ്. എങ്ങനെ ഞങൾ തിരികെ റൂമിൽ വന്നു എന്ന് ഇപ്പോഴും മനസ്സിൽ ആയിട്ടില്ല.

  • @sharafu..1284
    @sharafu..1284 Před rokem +6

    ഇതാണ് മോനെ കല്യാണം....
    ഇതല്ലേ കല്യാണം....
    അഭിനന്ദനങ്ങൾ..അഷ്റഫ്..
    പഞ്ചാബികൾ ഏതു മതക്കാരനായാലും പൊളിയാണ്..

  • @sureshpe8420
    @sureshpe8420 Před rokem +14

    അഷ്‌റഫ്‌ ബ്രോ... പുതിയ ഒരു അറിവ് കൂടി കിട്ടി 👍👍
    അഷ്‌റഫ്‌ ബ്രോവിനും ബിപിൻ ബ്രോവിനും ഒരുപാട് നന്ദി...
    Id Mubarak 👍

  • @siddikck1532
    @siddikck1532 Před rokem +2

    അടിപൊളി ആണ് നിങ്ങളുടെ എല്ലാം വീഡിയോ എനിക്ക് ഇഷ്ടം ആണ്

  • @k.c.thankappannair5793
    @k.c.thankappannair5793 Před rokem +13

    ❤ Congratulations 🎉 for the Punjabi marriage!

  • @sindhugireesan5515
    @sindhugireesan5515 Před rokem

    Enjoyed a lot, thankyou 🥳🥳

  • @abdullamk1347
    @abdullamk1347 Před rokem +1

    ഫസ്റ്റിൽ ഒരു പഞ്ചാബി കല്യണം കണ്ടു വളരെ നന്നായി. സൂപ്പർ 🙏🏻🌹

  • @rishikesantg6636
    @rishikesantg6636 Před rokem +9

    ഇക്ക നല്ല വീഡിയോ ♥️♥️ ഇക്കാക്കും കുടുംബത്തിനും പെരുന്നാൾ ആശംസകൾ ♥️♥️ വീഡിയോ ഇത്രേം വൈകുന്നത് എന്താ നോമ്പ് കാരണം ആയിരുന്നോ..... ♥️♥️

  • @muhammedashraf1158
    @muhammedashraf1158 Před rokem +6

    അശ്‌റഫ്‌ക്ക ഞങ്ങൾക്കും പഞ്ചാബി കല്യാണം കൂടിയ പ്രതീതി കിട്ടി ഒരുപാട് നന്ദി 🙏🏻

  • @prasadak3058
    @prasadak3058 Před rokem +2

    പുതിയൊരു കാഴ്ചകൾ ഒരു പാട്
    താങ്ക്സ്❤❤❤❤❤

  • @Ashokworld9592
    @Ashokworld9592 Před rokem +3

    ഹായ്... അഷ്‌റഫ്‌ ബ്രോ. ബിബിൻ ബ്രോ. കുൽവീർദ്ദർ ബ്രോ.. പഞ്ചാബിലെ നല്ല സ്നേഹമുള്ള ജനങ്ങൾക്കും... എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം..... 🙏💚💙🎈👍.. എന്നാലും ഈ.. ബിബിൻ ബ്രോ.... എങ്ങോട്ടായിരിക്കും പോയത്... 👍💙💙💙🎈🎈🎈❤️❤️🎈👍

  • @Vinayan.Pambungal
    @Vinayan.Pambungal Před rokem +2

    പഞ്ചാബി ഹൌസ് സിനിമയിൽ കല്യാണം മാത്രം കാണാൻ കഴിഞ്ഞില്ല.... പന്തൽ മാത്രം ആണ് കണ്ടത്.... അതിന്റെ കുറവ് എന്തായാലും തീർത്തു...
    🙏😊❤️

  • @ramachandrant2275
    @ramachandrant2275 Před rokem +3

    Eid Mubarak.....👍🙋👌♥️

  • @PeterMDavid
    @PeterMDavid Před rokem +4

    അടിപൊളി ഹൽഡി ഫങ്ക്ഷൻ 👍കല്യാണം സിഖ്കാരുടെ തന്നെ കേമം ബാങ്കട ഡാൻസ് കണ്ടില്ല 🤔 എന്തായാലും നിങ്ങൾക്ക് അതിൽ പങ്കെടുക്കാൻ പറ്റിയല്ലോ 👍അതുകൊണ്ട് കേരളത്തിൽ ഇരുന്നുകൊണ്ട് എല്ലാവരും പഞ്ചാബി കല്യാണം കണ്ടു 😄അടിപൊളി 👌❤👍👌👌👌👌👌

  • @rashidetp3020
    @rashidetp3020 Před rokem +1

    അഷ്റഫ് ബ്രൊ ബിബിന്‍ ഈദ് മുബാറക് ❤❤❤ സുപര്‍ vidio ഒരു ദാന്സ് കളികാമായിരുന്നു

  • @signetbyasokrajendran7690

    Ikka matte chechida veedu pani enthayi

  • @jobinthomas3264
    @jobinthomas3264 Před rokem +3

    Nice aayitt royal stag adikan poya b bro😂

  • @anzarkarim6367
    @anzarkarim6367 Před rokem

    Nice marriage function of Panjabi muslim community....🙋🙋🙋👍👍👍

  • @moiduarakkalmoiduarakkal1746

    എന്തായാലും നമ്മുടെ നാട് വർഗീയത നല്ലവണ്ണം വളർന്നു വരുന്നുണ്ട് ചില തീട്ട്സൺസ് കമന്റ്‌ ഒന്ന് നോക്കിയാൽ മതി

  • @harisbalele3671
    @harisbalele3671 Před rokem +2

    Love from Mysore eid Mubarak

  • @azeezjuman
    @azeezjuman Před rokem +1

    Nice veedio tnx asharaf bay

  • @ncmphotography
    @ncmphotography Před rokem +2

    അങ്ങനെ ഒരു പഞ്ചാബി കല്യാണവും ♥️♥️✌️

  • @ShajiManshad1
    @ShajiManshad1 Před rokem +3

    നല്ല കല്യാണ കാഴ്ചകൾ ❤❤

  • @Sarathkumarcherthala
    @Sarathkumarcherthala Před rokem +2

    വീഡിയോ കണ്ടിട്ട് കുറെ നാളായി ദീതിയുടെ വീട് പണി എന്തായി❤❤

  • @sudeeshdivakaran6217
    @sudeeshdivakaran6217 Před rokem +1

    Eid Mubarak 🎉🎉

  • @yasodaraghav6418
    @yasodaraghav6418 Před rokem

    Adipoli kalyana kazchakal super

  • @ReframexYT
    @ReframexYT Před rokem +1

    Eid Mubarak ❤❤

  • @MusafirOfDunya1
    @MusafirOfDunya1 Před rokem +1

    ഇത് പഞ്ചാബിൽ ഏതു ഭാഗത്താണ് bro

    • @ashrafexcel
      @ashrafexcel  Před rokem

      Near jalandhar

    • @akkuakbar-ed9ok
      @akkuakbar-ed9ok Před rokem

      @@ashrafexcel ഇത് മുസ്ലിം കല്യാണമല്ല ഇതു സിഗ് കല്യാണം ആണ്. ഇത് മുസ്‌ലിം ആണെന്ന് പറയരുത്.

  • @Soman-uz3sd
    @Soman-uz3sd Před rokem +1

    കല്ല്യാണ പരിപാടി സൂപ്പർ കഴിഞ്ഞ എപ്പിസോഡ്ൽ ഡാൻസ് കാണിക്കാത്തതിൽ ഞാൻ പരാതി അറിയിച്ചിരുന്നു ഇപ്പോൾ ആ പരാതി ഞാൻ പിൻവലിക്കുന്നു. ഇന്ന് ബീ ബ്രോയെ തൂത്തുക്കുടിയിലെ ഒരു ഗ്രാമത്തിൽ വെച്ച് കണ്ടിരുന്നു എങ്ങിനെ ഇത് സാധിക്കുന്നു.

  • @anishaviju6327
    @anishaviju6327 Před rokem +2

    ❤❤ Eid mubarak ❤❤❤

  • @learnandpracticecarnaticmusic

    ഒരു കാലത്ത് കേരളത്തിലും ഒപ്പന പോലെ ഉള്ള വ്യത്യസ്തമായ ആചാരങ്ങൾ ഉണ്ടായിരുന്നു .. ഇപ്പോൾ അതൊക്കെ മാറി എന്ന് കേൾക്കുന്നു

  • @Dance_of_laya
    @Dance_of_laya Před rokem

    ഈദ് മുബാറക് Bro's

  • @shaheenshaikh5745
    @shaheenshaikh5745 Před rokem +3

    Njangal madyapredeshil 7days aanu... Full enjoy,,,,but madyam illa. 😃😃😃

  • @Mallutripscooks
    @Mallutripscooks Před rokem +4

    *ലൈഫ് ഉള്ള ചാനൽ* 🎉🎉

  • @madeenavalli4036
    @madeenavalli4036 Před rokem

    Ashraf mama Eid Mubarak

  • @ranjithmenon8625
    @ranjithmenon8625 Před rokem

    Adipoli vedio, 👍❤️

  • @jayamenon1279
    @jayamenon1279 Před rokem +1

    Marriage Function Very Nice 👍🏽

  • @inderjeetsingh1762
    @inderjeetsingh1762 Před měsícem +1

    Nice videography, good to see you in Punjabi wedding

  • @vinoyjoseph7723
    @vinoyjoseph7723 Před rokem +1

    Eid Mubarak

  • @madanmithra.l.m2700
    @madanmithra.l.m2700 Před rokem

    Interesting to watch

  • @shailanasar3824
    @shailanasar3824 Před rokem

    Eid Mubarak🤲

  • @369media8
    @369media8 Před rokem

    Eid Mubarak 🌜

  • @fazala3687
    @fazala3687 Před rokem +1

    *_ഈദ് മുബാറക്_*🌙🌙

  • @basheeraquat8672
    @basheeraquat8672 Před rokem

    PANJABI MUSLIM KALYAANAM HALF BOTEL KYA FULL BOTEL???

  • @poomanikv2878
    @poomanikv2878 Před rokem +2

    ആഗ്രഹിച്ചു നോക്കികൊണ്ടിരുന്ന ചാനൽ വിട്ടു ഓടി വന്നു കാണാൻ. നെറ്റ് അധികം ആണ് പോകും എന്നാലും ഇനി ഇതു കണ്ടു മതി ബാക്കി.u

  • @iqbalp4391
    @iqbalp4391 Před rokem +1

    Eid mubarak

  • @regikbaby9956
    @regikbaby9956 Před rokem

    Agree to all.
    But y nobody with black groun??
    👏👏👏
    Something different in many place.
    👍👍

  • @alibapputty5393
    @alibapputty5393 Před rokem +1

    EID MUBARAK

  • @sudeshkuantan1
    @sudeshkuantan1 Před rokem

    ഈദ് മുബാറക് അഷ്‌റഫ് ഭായി

  • @sudhia4643
    @sudhia4643 Před rokem +1

    പെരുന്നാൾ. ആശംസകൾ. നേരുന്നു... Sudhi. E KM

  • @fasalukadayil1460
    @fasalukadayil1460 Před rokem +1

    * വളരെ മനോഹരമായി ക്യാമറയിൽ പകർത്തി വിശദമായി വിവരിച്ചു തന്ന താങ്കൾക്കും മനോഹരമായി ക്യാമറയിൽ പകർത്തിയ ക്യാമറാമാനും ബിഗ് സല്യൂട്ട് നൽകി അനുമോദിക്കുന്നു....👏 ഇനിയും മറ്റു സ്റ്റ്റ്റിലുള്ള കല്ലിയാണങ്ങളുടെ വീഡിയോ പ്രതീക്ഷിക്കുന്നു* ......🙏

    • @aliep771
      @aliep771 Před rokem

      ഒരോ നാട്ടിലെ കല്ല്യണത്തെ ന്റെ പേക്കൂത്തുകളല്ല - ഇസ്ലാമിന്റെ രീതി ഇസ്ലാം അനു ശ്വസിക്കുന്ന ചില രീതികളുണ്ട് അതാണ് യത്ഥ . ർത്ത വിശ്വസപരമായ രീതിതി - ഇത് എല്ല മതക്കാർക്കും ഉണ്ട് അവർ അവരുടെ മതപരമായ രീതിയിൽ അത് നടത്തുകയും ചെയ്യനു അതിനെ ഒന്നും വിമർശിക്കാൻ ഈ ഇസ്ലമിക വിരോധി ൾ ധൈര്യം കാണിക്കുന്നില്ല. അങ്ങനെ ചെയ്യ താൽ അവർ പ്രതി തരിക്കു മുസ്ലിംഗള ടെ നേർക്കായാൽ ഒരു പ്രശ്നവും ഇല്ലാ എന്ന ഇവർ ധരിച്ചിരക്കുന്നതു് - ചില മുസ്ലിം നാമധാരികളും പേരു കൊണ്ട് മുസ്ലിമായ വർ ഇവർക്ക് കൂട്ടിനുണ്ട് - എല്ലാവർക്കും വന്ന് കുതിര കയറാനുള്ള ചാഞ്ഞ് കിടക്കുന്ന മരമല്ല ഇസ്ലാം ആദ്യം സ്വന്തം സമുദായത്തിലെ അനതിക്കെതിരെ പോരാടുക എന്നിട്ട് പോരെ മറ്റുള്ളവന്റെ ത്- വിളിച്ചു പറയൽ

  • @littlethinker3992
    @littlethinker3992 Před rokem

    Super video 📸

  • @shamnadkanoor9572
    @shamnadkanoor9572 Před rokem

    അടിപൊളി ❤❤❤❤❤❤👍👍👍👍സൂപ്പർ 👍👍👍👍❤❤❤

  • @adelali5944
    @adelali5944 Před rokem +2

    ഒരു പത്ത് കല്യാണം പഞ്ചാബിൽ കൂടാൻ പറ്റിയാൽ ഞാനൊരു മില്യന റായേനേ😅😅

  • @PradeepKumar-sx3ej
    @PradeepKumar-sx3ej Před rokem +1

    In pakistani punjab also marriage cerimony is same

  • @sijuvk5302
    @sijuvk5302 Před rokem +2

    Nice

  • @kL_12_Hasee
    @kL_12_Hasee Před rokem

    Pwoli❤❤

  • @subinpssubin
    @subinpssubin Před rokem +1

    Still in north india?

  • @travelworldpts9120
    @travelworldpts9120 Před rokem

    ഈദ് മുബാറക് 🎉🎉🎉

  • @user-vm4le8zu8q
    @user-vm4le8zu8q Před 18 dny

    ഇത് എന്തു പറ്റിയതാ വിഡിയോസും ഒന്നും കാണ്മാനില്ലല്ലോ ബാംഗ്ലൂളൂരിൽ പോയിട്ട് എന്തായി

  • @roymathew7498
    @roymathew7498 Před rokem +1

    Nice 💞

  • @mohammedalikarakkal7204

    Adipoli 👍🏻👍🏻👍🏻

  • @rasilulu4295
    @rasilulu4295 Před 29 dny

    അടിപൊളി 👌❤❤

  • @shafiev2243
    @shafiev2243 Před rokem

    സൂപ്പർ 👍🏻

  • @harriskandoth2249
    @harriskandoth2249 Před rokem

    Very nice

  • @dhaneeshsm6955
    @dhaneeshsm6955 Před rokem

    സൂപ്പർ 👍👍

  • @viswanadhvadakara3985
    @viswanadhvadakara3985 Před rokem +1

    Good ❤️❤️👍👍

  • @harismohammed3925
    @harismohammed3925 Před rokem +1

    .....ഇസ്‌ലാം മതക്കാർ ഇന്ത്യയിൽ ത ന്നെ ഇതര ഭാഷാ വിഭാഗങ്ങളിൽ ആകുമ്പോൾ ;?! മറ്റ് മതങ്ങളുമായി വളരെയടുത്ത സാംസ്കാരികമായ ഇഴയടുപ്പം സൂക്ഷിക്കുന്നു എന്ന ദൃ ശ്യ വിസ്മയ ചാരുത പകർത്തി നൽ കിയതിന് ആശംസകൾ..!!!!!!... അഭി നന്ദനങ്ങൾ...!!!!!...

  • @ponnumaniponnu271
    @ponnumaniponnu271 Před rokem

    Super.video❤❤❤

  • @harisebrahim2849
    @harisebrahim2849 Před rokem

    Ashraf bro ..nice video ❤❤

  • @ismailch8277
    @ismailch8277 Před rokem

    super/bro👍👍👌👌

  • @albysdesignworld
    @albysdesignworld Před rokem

    അടിപൊളി ❤❤❤❤❤❤

  • @jabirhisham240
    @jabirhisham240 Před rokem

    ഇക്കാ.. ഈദ് മുബാറക്

  • @nishathankachan6924
    @nishathankachan6924 Před rokem

    Super ❤💞❣️❣️💓💖♥️🥰💝🥰

  • @hitechgraniteworks8367

    വിഡീയോ എവടെ പുതിയത്

  • @zubaidakb7929
    @zubaidakb7929 Před 26 dny

    Muslim wedinginum maadiyam indavumo

  • @riyadpp5938
    @riyadpp5938 Před rokem

    Mookil mudiyundo???

  • @AshijThoppilan
    @AshijThoppilan Před rokem

    6 days ആയി വീഡിയോ ഒന്നും വരുന്നില്ല... സങ്കടം 😢

  • @blackmamba-db8ck
    @blackmamba-db8ck Před rokem

    enthaanu vidio idan oru madi. enthaanu ikka ith

  • @jasimk7491
    @jasimk7491 Před rokem

    Super

  • @mohammedmansoor7365
    @mohammedmansoor7365 Před rokem +2

    ഇത് ഭോരി (ഇന്ത്യൻ ഷിയ) വിഭാഗത്തിൽ പെട്ടവരുടെ വിവാഹമായിരിക്കുമെന്നാണ് തോന്നുന്നത്.

  • @artcreation3251
    @artcreation3251 Před rokem +1

    അടിപൊളി 🎉മൊത്തത്തിൽ കളർ ഫുൾ 🎉🎉🎉🌹

  • @navasbava4925
    @navasbava4925 Před rokem

    ഈദ് മുബാറക്

  • @SunilsHut
    @SunilsHut Před rokem +2

    ബി ബ്രോ മിസ്സിംഗ്‌??😂😂😂 എന്താ മിസ്സ്‌ ആവാതെ എന്ന് ആലോചിക്കുമ്പോഴാ....😂😂😂😂

  • @lanshappines8372
    @lanshappines8372 Před rokem

    ആഹാ വന്നല്ലോ വനമാല 🥰🥰🥰🥰🥰

  • @thambannallure1515
    @thambannallure1515 Před rokem

    വളരെ വെറൈറ്റി കല്ല്യാണം,

  • @Joseph-re2jx
    @Joseph-re2jx Před rokem

    Panchabi muslim kayanathine malayaliyude congrats

  • @silpakrishnan3028
    @silpakrishnan3028 Před 3 měsíci

    നമ്മുടെ നാട്ടിൽ മദ്യവും, ക്യാഷ് കൊടുക്കുക എന്ന് ഉണ്ടെൻകിൽ ഒന്ന് ആലോചിച്ചു നോക്കു

  • @basheernottammala6674

    Hi first commend