ഇവിടത്തെ പെൺകുട്ടികൾ കല്യാണത്തിനു മുന്നേ ഗർഭിണിക ളാക്കുന്നു.Girls here get pregnant before marriage

Sdílet
Vložit
  • čas přidán 10. 11. 2022
  • വിചിത്രമായ ആചാരങ്ങളുള്ള ഒരു ഗ്രാമം.
    B.bro.Stories Insta ID : pCi2d6iKDV...
    Toda Village. Toda tribal Village. Toda tribal village in Ooty. Tribal village in Ooty Toda. Toda wedding. Toda tribal wedding. Tribal wedding in Toda. Tribal wedding Toda. Toda house. Toda cultural program.Toda village.Toda Huts Ooty.Toda people. Toda tribal community.
    Tamil Nadu tribal Colony. Tribal Colony. Tamil Nadu tribal village. Tribal village in Tamilnadu.
    tribal village. Ooty tribal village. Ooty tourist place. Tourist place in Ooty. Ooty lake. Ooty Garden.Ooty village. Best place in Ooty. Ooty agriculture. Agriculture in Ooty. Tourist place in Ooty. Ooty Homestay. Ooty rooms. Budget travelling Ooty. Ooty. Ooty food. Forest Ooty. Agriculture in tribal village. Tribal village agriculture. Tribals in Ooty. Tribals.
    Village life.Tamilnadu village.Tamilnadu village life.village. Indian village.India village.bbrostories.routerecords.Ashraf Excel routerecords.Village food. Agriculture. Village agriculture b.bro. stories

Komentáře • 556

  • @saniriyassani3200
    @saniriyassani3200 Před rokem +19

    ഒരുപാടു തവണ ഊട്ടിയിൽ പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭാകത്തെകുറിച്ചറിയുന്നത് ..അതു പരിചയപെടുത്തിത്തന്നതിനു ബി ബ്രോക് താങ്ക്സ് ഇനിയും ഇതുപോലത്തെ വെറൈറ്റി കൊണ്ടെന്റ് പോന്നോട്ടെ

  • @sudhia4643
    @sudhia4643 Před rokem +27

    ആദ്യം.B. ബ്രോയെ.അഭിനന്ദിക്കട്ടെ. 🙏. ഞാനടക്കമുള്ള. മിക്കവാറും. ആളുകൾ. ഊട്ടിയിൽപോകും മുൻപ്കണ്ട. കാഴ്ച്ചകൾ. വീണ്ടുംകാണും. പക്ഷെ. ഇതൊരു. പുതിയ. അറിവും. അനുഭവവും. തന്നെ. 👍👍. Thanks. Ajith. Bro. 🙏👌👌👌. സുധി. എറണാകുളം.

  • @ishkemadeena968
    @ishkemadeena968 Před rokem +5

    നല്ല ആചാരങ്ങൾ...ഭർത്താവ് ന്റെ കുറവ് കൊണ്ട് ആണെങ്കിൽ പോലും പെൺകുട്ടികൾ അമ്മയാവത്ത തിന് കുത്തു വാക്കുകൾ പറഞ്ഞു കൊണ്ട്.പെണ്ണിനെ ആത്മഹത്യാ വരെ ചെയ്യിപ്പിക്കുന്നതും . അല്ലെങ്കിൽ ഡിവോഴ്സ്ലേക്ക് വരെ കാര്യങ്ങൾ എത്തിക്കുന്ന ആളുകൾക്ക് ഇടയിൽ ഇതൊക്കെ വേറിട്ട ഒര് ആചാരങ്ങൾ തന്നെ..

  • @Rajan-sd5oe
    @Rajan-sd5oe Před rokem +38

    എന്തൊക്കെ വ്യത്യസ്തമായ ആചാരങ്ങൾ ഒരൊ ജനാവിഭാഗങ്ങളിൽ!ഗർഭിണിയായാൽ മാത്രം കല്യാണം!കൗതുകം തന്നെ ഇതൊക്കെ!ബി ബ്രോ, അത് നമ്മിൽ എത്തിച്ചതിനു 👍👍👍

  • @ashokankarumathil6495
    @ashokankarumathil6495 Před rokem +224

    ഊട്ടിയുടെ പരിസര പ്രദേശങ്ങളിൽ നമ്മൾ അറിയപ്പെടാത്ത എത്ര എത്ര ഊരുകൾ ? സുന്ദരമായ സ്ഥലങ്ങൾ ! സൗത്ത് ഇന്ത്യയിൽ, തമിഴ്നാട്ടിൽ ഇത്രയം സുന്ദരന്മാരും , സുന്ദരികളുമായ ജനങ്ങൾ ഉണ്ടല്ലോ? അവരുടെ വസ്ത്രധാരണ രീതികളും , ആഘോഷ ചടങ്ങുകളം വ്യത്യസ്തം. വല്ല നോത്ത് ഈസ്റ്റിലോ ആണെന്ന് തോന്നിപോകും. ഇത്തരം വ്യത്യസ്ത ജീവിതങ്ങളം, അനുഭവങ്ങളും കൺമുന്നിലേക്ക് കൊണ്ടുവരുന്നതിന്ന് പ്രതേകം നന്ദിയുണ്ട് BRo!!

  • @prk9137
    @prk9137 Před rokem +93

    നല്ല സംസ്കാരം ഉള്ള ജന വിഭാഗങ്ങൾ.
    രാഷ്ട്രീയ പാർട്ടികളുടെ കൊടി തോരണങ്ങൾ ഇല്ലാത്തതു കൊണ്ടാവാം അവരൊക്കെ ഐക്യത്തോടെ മുന്നോട്ട് പോകുന്നത് എന്ന് തോന്നുന്നു..
    വീഡിയോയ്ക്ക് ഒരു സിനിമ സ്കോപ് ഉണ്ട്‌ ❤❤❤

    • @b.bro.stories
      @b.bro.stories  Před rokem +3

      ❤❤❤

    • @mythoughtsaswords
      @mythoughtsaswords Před 11 měsíci

      V.correct

    • @goodspirit5747
      @goodspirit5747 Před 10 měsíci

      Mm നല്ല സംസ്കാരം, ബോഗിച്ച ശേഷം കുട്ടി ഉണ്ടായില്ലേൽ ഇണയെ തിരിച്ചു വിടുന്നത് നല്ല സംസ്കാരം, സ്വന്തം മകൾക്കോ സഹോദരിക്കോ ആ സംസ്കാരം വഴി വീട്ടിൽ ഇരിക്കേണ്ട അവസ്ഥ വരും വരെ വളരെ മികച്ചൊരു മൈര് സംസ്കാരം🤣🤣💩 കാട്ടു വാസികൾക്ക് കാടൻ സുഭാവം കാണും.

    • @sethu278
      @sethu278 Před 9 měsíci

      ​@@b.bro.storiesbro avide ulla ajeesh chettante number taramo

  • @surendranpk1569
    @surendranpk1569 Před rokem +27

    കൊള്ളാം ഒരറിവും ചെറുതല്ല! 👍
    Good work!!!!

  • @Dusky88
    @Dusky88 Před 10 měsíci +5

    Thankyou so much. Already subscribed for all notifications from this channel. I am very specific on what notifications I should get in my mobile. Great content! This is what content should be.. You guys deserve atleast a million subscribers!! Hope this reaches to a million soon..

  • @ravindranparakkat3922
    @ravindranparakkat3922 Před rokem +23

    ഇതുപോലൊരു ഫാമിലി നീലഗിരിയിൽ ഉണ്ട് എന്നുള്ള ഒരു പുതിയ അറിവാണ് ബ്രോ. വളരെ നന്നായിട്ടുണ്ട് 🌹🌹

  • @shuhaibthakkara4645
    @shuhaibthakkara4645 Před rokem +31

    Super video...
    ഗർഭിണിയായതിനു ശേഷം കല്യാണം എന്നല്ല അവർ പറഞ്ഞതിൽ നിന്നും എനിക്ക് മനസ്സിലായത്.
    കല്യാണം വളരെ ലളിതമായി പെൺവീട്ടിൽ വെച്ച് നടക്കും, പിന്നീട് ഗർഭിണി ആയി ഏഴു മാസം ആയാൽ വളകാപ്പ് എന്നൊരു ചടങ്ങുണ്ട് (അത് തമിഴ്നാട്ടിലെ മിക്ക ജനവിഭാഗങ്ങളിലും ഉണ്ട്, ചിലയാൾക്കാർ അത് ലളിതമായിട്ട് നടത്തും മറ്റു ചിലർ കല്യാണത്തിനേക്കാളും ഗംഭീരമായിട്ട് നടത്തും. കേരളത്തിൽ തന്നെ പല നാട്ടിലും ഏഴാം മാസം പല ചടങ്ങുകളുമുണ്ടല്ലോ അത് പോലെ )ഈ ചടങ്ങാണ് ഇവർക്ക് കല്യാണത്തിനേക്കാളും വലുത്, അത് അവർ നന്നായിട്ടാഘോഷിക്കും..

  • @vipinkailas7040
    @vipinkailas7040 Před rokem +11

    വിഡിയോയ്ക്ക് വേണ്ടി Waiting ആയിരുന്നു B Bro....
    ഇപ്പോൾ സന്തോഷമായി.... Nice...

  • @sarojabair1569
    @sarojabair1569 Před rokem +17

    നല്ല സുന്ദരന്മാരും, സുന്ദരികളും ആണല്ലോ.

  • @Ansaakka
    @Ansaakka Před rokem +48

    സമാധാനത്തോടെ ജീവിക്കുന്ന മനുഷ്യർ 🙏

  • @Sanujoseph06
    @Sanujoseph06 Před rokem +17

    Very interesting episode… You clearly explained a new tribe and culture

  • @shalinicd7
    @shalinicd7 Před rokem +16

    Very cultured and good looking community....They are educated ones..just in traditional rituals only traditional dress wearing...same as we weare Kerala dress on Onam
    .

  • @georgevarghese5683
    @georgevarghese5683 Před rokem +1

    Bibin your videos are really great. Need to improve little bit by giving professional comments, especially after your discussions with the local people. I suggested the same in the past too. Please try. All the best.

  • @heartvibessajithacreations101

    , അത്ഭുതം അടിപൊളി ഗ്രാമം അടിപൊളി ജീവിതശൈലി അടിപൊളി അമ്പലം അടിപൊളി കല്യാണങ്ങൾ ഡാൻസ് ബ്യൂട്ടിഫുൾ ബ്യൂട്ടിഫുൾ പ്ലേസ് ♥️♥️♥️♥️♥️♥️👍🏻👍🏻👍🏻👍🏻👍🏻😍😍😍😍

  • @ponnujose780
    @ponnujose780 Před rokem +10

    എനിക് ഇഷ്ടമായത് സഹോദരങ്ങളും ഭാര്യമാരും അവരുടെ മക്കളും പ്രായമായ അമ്മയും ഒപ്പമുള്ള അവരുടെ ഒരുമയോടെയുള്ള ജീവിതം. എത്ര സന്തോഷം. ഇവിടെ നമ്മൾ ശെരിയുകും സ്വർതരല്ലേ?? നാമൊക്കെ കണ്ടുപഠിയ്ക്കാനുണ്ട് 🙏

  • @sibu8709
    @sibu8709 Před rokem +3

    ലോകം മൊത്തം ഇതുപോലെ തന്നെ ദൈവത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങളും ആചാരങ്ങളും പാരമ്പര്യവും.. ഇത് വല്ലതും ദൈവം അറിയുന്നുണ്ടോ... സ്വർഗ്ഗവും നരകവും മനുഷ്യന്റെ മണാകുണാ വിചാരങ്ങൾ.. ഇതിന്റെ കൂടെ അധികാരവും ചേർന്നാൽ വിശ്വാസം ആഭാസമാകും.. അതല്ലേ ലോകത്ത് ഇതുവരെ..

  • @digitalworldstudio7571
    @digitalworldstudio7571 Před rokem +1

    thanks ajith bro and bbro....ariyatha kure karyangal ariyichathinum kanatha kure sthalangal kanichu thannathinum

  • @reejussworld5479
    @reejussworld5479 Před rokem +7

    എത്ര ഭംഗിയുള്ള സ്ഥലം 👍🥰🥰super👍🥰🥰

  • @sheilajayaraj1102
    @sheilajayaraj1102 Před rokem +3

    Excellent video. Very informative video! Congratulations to the team!! Keep posting such educational videos

    • @aneesh4394
      @aneesh4394 Před rokem +1

      ആ ആചാരം കേരളത്തിൽ വരണം

  • @sunitasandeep6289
    @sunitasandeep6289 Před rokem +4

    Thanks Bibin bro for this wonderful video

  • @havabegam2051
    @havabegam2051 Před rokem +3

    Amazing life stail todas trideshnal were, trideshnal song, patty her stayl, amazing todas temple, amazing kallyanam, beautiful pleas nice video. B_bro 💚🧢💐🙏

  • @arjunam9341
    @arjunam9341 Před rokem +1

    Super video, drone shot bro... Pettennu kandal north east sidile eetho oru village aanennu thoonnipoovum... Puthan arivukal...

  • @athiraullas1627
    @athiraullas1627 Před rokem +22

    Toda people 🥰 . ഒരുപാട് സന്തോഷം ഇത് കണ്ടപ്പോൾ. 2017 ൽ ഞങ്ങൾ 5 പേര് പോയി അവരുടെ life style, culture, traditional costume etc ... Theme based അക്കി 5 costumes ചെയ്തു. 🥰 1month . അവരുടെ culture ഇത്രയും changes ഇന്ത്യ ൽ ഉണ്ടായിട്ടും അവർ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും ആയി ജീവിക്കുന്നു . ഒരു side നല്ലത് എന്നും പറയാം ( പ്രകൃതി നശം വരുത്താതെ സoരക്ഷികുന്നുണ്ട് ., Womans. എല്ലാവരും അവരുടെ കുല തൊഴിൽ ചെയ്ത് ജീവിക്കുന്നു. സ്ത്രീ ആണ് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് കരുതി ഇരികുന്നില്ല അവർ ).
    പിന്നെ ഒരു side. ( വിവാഹ ആചാരങ്ങൾ ഒരു പെണ്ണിനെ വിളിച്ചുകൊണ്ടുപോയി. മാസങ്ങൾ കഴിഞ്ഞ് അവൾ pregnant ആയില്ലെങ്കിൽ return kondu avalude വീട്ടിൽ അയകും വരന് വേറെ കല്യാണം കഴിക്കാം aa പെണ്ണ് അങ്ങനെ അവളുടെ life ജീവിച്ചു തീർകണം.........)
    Oru difficult task തന്നെ ആയിരുന്നു അവരുടെ life style inspiration ചെയ്യുക അതിൽ നിന്നും ഒരു costume എന്നത് . But we did it 🥰 ....
    Gud old memories. ...

    • @aryaa6995
      @aryaa6995 Před rokem +10

      അപ്പൊ പുരുഷന്റെ പ്രശ്നം കൊണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാകാത്തതെങ്കിലോ 🤔

    • @Vilvo53
      @Vilvo53 Před 10 měsíci

      Allengilum pennungalk kettan valiya thalparayamundakilla. Pinne namude family life okke kelkumbol mattupalarkum ath possible aanonnokke dout aanu. Philippines kerala girlsinte life albhudhamanu. Achante perariyath kunjungale prasavikkunnathil avarkum valiya prashnangalilla. Its normal. So, oro communityum oro religiounum oro nadum oro manushyanum unique aanennangeekarikkuka. Nammude culture valies respect cheith samrakshikuka

    • @sahalsha2027
      @sahalsha2027 Před 10 měsíci

      @@aryaa6995അത് ഒരു ചോദ്യംതന്നെ😊

    • @goodspirit5747
      @goodspirit5747 Před 10 měsíci

      ​@@aryaa6995അതറിയാണേൽ ഹോസ്പിറ്റലിൽ പോണ്ടേ ഈ കൂട്ടർ അതിനു മുതിരില്ല🤣🤣 അത്രക്ക് കാട്ടു വാസികൾ അല്ലേ കാടൻ സുഭാവം കാണും ഉള്ളിൽ. മച്ചി പെണ്ണിനെ ആർക്കും വേണ്ട.

  • @sainulabid7854
    @sainulabid7854 Před rokem +3

    Good episode..Keep it B Bro..👍

  • @justint931985
    @justint931985 Před 9 měsíci

    A very unique channel with its niche unlike other channels. Keep on the good work bro.

  • @sajeshpvasu766
    @sajeshpvasu766 Před rokem +5

    അഭിനനന്ദനങ്ങൾ B.Bro Good job 🥰 അഷ്റഫ് ഇക്കയുടെ കൂടെ എന്നാണ് Join ചെയ്യുന്നത്. മറുപടി പ്രതീക്ഷിക്കുന്നു. സ്ഥിരം കാഴ്ചക്കാരൻ . കൂത്താട്ടുകുളം :

    • @nivedvinod12
      @nivedvinod12 Před rokem

      അഷ്‌റഫ്‌ ഇക്കയുടെ കൂടെ ചേർന്നു ബ്രൊ

  • @ranjithmenon8625
    @ranjithmenon8625 Před rokem +22

    Thodasine പറ്റി oru detailed വീഡിയോ ,good job bibin , എവിടെനിന്നു കിട്ടി അവരുടെ ഫെസ്റ്റിവൽ വീഡിയോസ്. Great ബിബിൻ

  • @ihu1061
    @ihu1061 Před rokem +3

    Superb perfection 🎉🎉🎉❤

  • @rahman129
    @rahman129 Před rokem +26

    ഇത് വരെയും അറിയാത്ത പാഠങ്ങൾ , ❤

  • @anzarkarim6367
    @anzarkarim6367 Před rokem +6

    Nice views of Thoda tribe....
    🙋🙋🙋

  • @user-dh4ws8wf1u
    @user-dh4ws8wf1u Před 10 měsíci +1

    Absolutely useful information thanks a lot.

  • @sajinavayakkara
    @sajinavayakkara Před rokem +1

    E place ivarude aacharam kanichu thanna bro. Thanks a lot 🙂

  • @sameerkamal784
    @sameerkamal784 Před rokem +9

    സത്യത്തിൽ അജിത് ബ്രോ ഉള്ളത് വളരെ ഉപകാരമായി, നെസ്റ്റ് ട്രിപ്പ് ഊട്ടിയിൽ പോകുമ്പോൾ തീർച്ചയായും അദ്ദേഹത്തെ കോൺടാക്ട് ചെയ്യുന്നതായിരിക്കും

  • @user-bf7uz5ig5e
    @user-bf7uz5ig5e Před rokem +40

    ബിബ്രോ പൊളിച്ചൂട്ടോ😄
    ഇവരെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം❤

  • @lalivarghese6427
    @lalivarghese6427 Před rokem +4

    Very interesting .. well mannered people

  • @annammawilson2070
    @annammawilson2070 Před rokem +19

    നല്ല ഗ്രാമപ്രദേശങ്ങൾ കാണാൻ തന്നെ ഭംഗി .നിഷ്ക്കളങ്കരായ മനുഷ്യർ

  • @shajuanthony4099
    @shajuanthony4099 Před rokem +1

    Great job thank you. Got different experience thank you bro ❤

  • @KrishnakumarKrishnankutty
    @KrishnakumarKrishnankutty Před 10 měsíci +1

    Very nice. Thank you so much

  • @udayakumaruday1884
    @udayakumaruday1884 Před rokem +9

    പോളി വൈബ്....ഒരു രക്ഷയുമില്ല...സൂപ്പർ സ്ഥലം .

  • @kutteemkolum2354
    @kutteemkolum2354 Před rokem +3

    I was curious to know about their education, the head speaks really great and seems to be educated.

  • @nbknamnbks6210
    @nbknamnbks6210 Před rokem

    വളരെ വളരെ നന്നായിട്ടുണ്ട് നന്ദി

  • @saheert5887
    @saheert5887 Před rokem +6

    എത്ര മനോഹരമായ ആചാരം...

  • @abidambali6482
    @abidambali6482 Před rokem +1

    നല്ല സുന്ദരമായ ഡോകുമെന്ററി . സഫാരി ചാനൽ പോലെ പിന്നണിയി നിന്ന് സൗണ്ട് കൊടുക്കുന്നത് നന്നായി തോന്നി.
    വേണമെങ്കിൽ ഏതു ഭാഷയിലേക്കും ഇതേ വിഷ്വൽ മാറ്റിയെടുക്കാം.

  • @dhanyajerin4478
    @dhanyajerin4478 Před rokem +4

    അടിപൊളി ആൾകാർ സൂപ്പർ 🌹🌹🌹🌹സൂപ്പർ

  • @shajijoseph7425
    @shajijoseph7425 Před rokem +1

    Good video B Bro 😊

  • @Sunshine-kd5cg
    @Sunshine-kd5cg Před 10 měsíci +2

    Very nice ppl...I have had the opportunity to meet these ppl...

  • @sureshvc8704
    @sureshvc8704 Před rokem +6

    B Bro നന്നായിട്ടുണ്ട് , ഇങ്ങനെ ഒരു വിഭാഗത്തെ അറിയാൻ കഴിഞ്ഞ തിൽ സന്തോഷം .

  • @mili9003
    @mili9003 Před rokem +12

    Bi ബ്രോയെ കാണുമ്പോൾ ജയസൂര്യ പോലെ ❤️❤️❤️❤️❤️🥰

  • @shijeesh1000
    @shijeesh1000 Před rokem +14

    മനസ്സിന് സന്തോഷം നൽകുന്ന പ്രകൃതിയും ആളുകളും ❤️❤️❤️

  • @RouteTraveler
    @RouteTraveler Před rokem +2

    Good information b bro 😍😍

  • @aswathysush2187
    @aswathysush2187 Před rokem +3

    വ്യത്യസ്തമായൊരു കാഴ്ച ആ ചാരം Br0

  • @sreekumarkumar8867
    @sreekumarkumar8867 Před 11 měsíci

    Excellent So beautiful ❤❤

  • @Jo-lm8qr
    @Jo-lm8qr Před rokem +3

    Superb 🥰

  • @premdas8269
    @premdas8269 Před 10 měsíci

    Thank you for providing such a beautiful site culture of thods

  • @sirajudeen915
    @sirajudeen915 Před rokem +2

    Wow super b bro 👍👍👍

  • @syammonct
    @syammonct Před rokem +2

    super video bro 😊

  • @user-gr6fr1qo7r
    @user-gr6fr1qo7r Před 10 měsíci

    നല്ല പ്രകൃതി സൗന്ദര്യം ...നല്ല സംസാര ശൈലി ശബ്ദവും നല്ലതാ രണ്ടുപേരുടെയും

  • @indhusunil3519
    @indhusunil3519 Před rokem +1

    Thank you b bro

  • @ganapathysundharam9900
    @ganapathysundharam9900 Před 10 měsíci

    Very very superrrrrrrrrr video Brother
    Congratulations ❤❤❤❤❤

  • @ngopan
    @ngopan Před rokem +6

    അതിമനോഹരം.

  • @gangadharankunnummal8140

    Toda 🥰8 yrs back evare pati oru seminar conduct cheythathoke orthu poyi broo....toda,kotta,badaga,kurumba evaroke aduthaduthaayi thaamasikunna tribal communities aanu..🥰🥰

  • @sasidharanak3358
    @sasidharanak3358 Před rokem +5

    നല്ലൊരു episode ആയിരുന്നു

  • @josephinathomas7499
    @josephinathomas7499 Před 10 měsíci

    ഊട്ടിയിൽ മൂന്നാലുപ്രാവശ്യം പോയിട്ടുണ്ട്. പക്ഷേ തോഡാ ഗ്രാമത്തിൽ പോയിട്ടില്ല.
    Nice Presentation thank u 👌👌👌👌👍👍👍🥀🥀🥀🥀🙏

  • @titusjohn9507
    @titusjohn9507 Před rokem +1

    B Bro very good.......❤️

  • @AnilKumar-hy6km
    @AnilKumar-hy6km Před 3 měsíci +1

    Very nice video thank you bro

  • @rajappanmk5807
    @rajappanmk5807 Před rokem +3

    Super video and Good information.

  • @jjslg
    @jjslg Před rokem +1

    Informative and good.👍👍👍👍

  • @sunilkumartv1513
    @sunilkumartv1513 Před rokem +2

    മനോഹാരിത 👌👍😊

  • @shameerchemmi1757
    @shameerchemmi1757 Před rokem +3

    ഞാൻ 2 പേരുടെയും എല്ലാം വീഡിയോകൾ കാണാറുണ്ട് കമെന്റ് ഇടാറില്ല സൂപ്പർ 👍🏻👍🏻

  • @rafeekkk6577
    @rafeekkk6577 Před rokem +1

    B bro engane 3rd gearum ithum koodi nadakunnu . Old videos aano ?

  • @mvmv2413
    @mvmv2413 Před rokem

    Big Boss എന്ന BB യെയും BBC യെയും അറിയാം. എന്നാൽ BB എന്ന B brothers നിങ്ങൾ മനസ് കവർന്നു എന്നെ subscriber ആക്കി. യാത്ര തുടരുക, ഒപ്പം ഞങ്ങളുണ്ട് കണ്ണും മനസ്സുമായി നിങ്ങളെ പിൻഗമിക്കാൻ. 👌
    M വര്ഗീസ്

  • @kunjakichu6854
    @kunjakichu6854 Před rokem +1

    എന്ത് സുന്ദരമായ ആചാരങ്ങൾ

  • @satheeshkumarcr4011
    @satheeshkumarcr4011 Před 10 měsíci +1

    നല്ലൊരു അനുഭവം... സൂപ്പർ..

  • @ushavijayakumar6962
    @ushavijayakumar6962 Před 10 měsíci

    Adipoly video. Thank you so much for sharing the video.

  • @pkas4718
    @pkas4718 Před rokem

    Nice.മനോഹരമായ സ്ഥലം

  • @Sirajudheen13
    @Sirajudheen13 Před rokem +1

    Bbro ❤️ Muthumanee waiting for New one

  • @chank1689
    @chank1689 Před 10 měsíci

    ഈ തോഡർ മറ്റെവിടെയോനിന്നും പുരാതനകാലത്ത് വന്നവരുടെ പിൻഗാമികളാണെന്നു തോന്നുന്നു. ഇവരുടെ ആചാരങ്ങളും രൂപവുമൊക്കെ അതാണ് വ്യക്തമാക്കുന്നത്.
    എന്തായാലും, ഗർഭിണിയായതിനുശേഷം മാത്രം വിവാഹം എന്ന ആചാരം സൂപ്പർ. മക്കളില്ലാത്തതിൻ്റെ പേരിൽ ഭാര്യാ ഭർത്താക്കൻമാർ തമ്മിലുണ്ടാകാറുള്ള പ്രശ്നങ്ങൾ ഇതുവഴി ഒഴിവാക്കാം.

  • @csunni3561
    @csunni3561 Před rokem +22

    B.Bro series by Ajit&his friend are better than the rest. Good and very descriptive narration and sights which give all viewers detailed information about Thodas of Ooty.Such videos are welcome and will boost the rating of Big.Bro series. Keep it up.

  • @geogiemaliekal8605
    @geogiemaliekal8605 Před rokem

    Very good.I am Geogie Maliekal John from Dubai. God Bless...

  • @sakeermachingalmachingal7027

    ബീ ബ്രോ നല്ല ഇന്ട്രെസ്റ്റിംഗ് വീഡിയോ 👍👍

  • @ambiliaravindbiju2816
    @ambiliaravindbiju2816 Před rokem +1

    Variety video very nice 💕

  • @saheershapa
    @saheershapa Před rokem

    അടിപൊളി വീഡിയോ. ഇതുവരെ കാണാത്ത കാഴ്ചകൾ.

  • @balachandrann4328
    @balachandrann4328 Před rokem +3

    ഇതിപ്പോൾ കേരളത്തിലും ഈ നിയമം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് വിചാരിക്കുന്നവർ എത്രയോ പേരുണ്ടാകും അല്ലെ?

  • @peace3114
    @peace3114 Před rokem +1

    Thank you bro

  • @shajukamuna5437
    @shajukamuna5437 Před rokem +1

    B bro.. അടിപൊളി. 🎉❤️

  • @Throughmyeyes87
    @Throughmyeyes87 Před rokem +2

    Nice video ❤

  • @sheebachachi8939
    @sheebachachi8939 Před 9 měsíci

    നല്ല സമൂഹം ഇവരെ കുറിച്ചുള്ള വിവരങ്ങൾ j ഇല്ലവരിലു എ തിച്ചതിന് ഒരുപാട് നന്ദി. കേട്ടറിവ് പോലു എ നിക്കില്ല് ഇ സ്ഥലം

  • @samkuruvilla1705
    @samkuruvilla1705 Před rokem +4

    B Bro super video.......
    ..

  • @gayathrilgayu4206
    @gayathrilgayu4206 Před rokem +1

    Currectayitu ormayilla but njn 12 padikumpo tour poyapo botanical gardenta mukalil kerumpol idupooru tribinta uru kanam same stalm ayitanu aniku tonunadu .njngal anu avarada servey okke adutharunu ..idu kandapol aniku adu orma vanu..

  • @sunandasreekumar4229
    @sunandasreekumar4229 Před rokem +1

    very nice 👌💞💕

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 Před rokem +12

    ആദ്യമായി ഈ വീഡിയൊ ഫുൾ കണ്ടു അത്രയും beautiful 🥰 ആയിരുന്നു വീഡിയൊ

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi Před rokem +5

    ചിത്രം മൂവി ഓർമ വരുന്നു ❤️

  • @sahanir
    @sahanir Před rokem

    ബി ബ്രോയെ തലവാചകം നോക്കാതെയാണ്‌ കാണുന്നത്. ആനൈമലയിലേക്കുള്ള ആ സാഹസികയാത്ര കണ്ടവർ എത്രപേരുണ്ട് ഇക്കൂട്ടത്തിൽ ! താങ്കളുടെ Visual sense ഗംഭീരമാണ്. അഷ്റഫുമൊത്തുള്ള യാത്രയ്ക്കൊപ്പമുണ്ട്. രണ്ടുപേരും നല്ല കോമ്പോയാണ്.

  • @gogreen709
    @gogreen709 Před rokem +4

    Nice location ❤️

  • @bibeeshsouparnika677
    @bibeeshsouparnika677 Před rokem +2

    🎈🎈🎈🎈🎈🎈🎈🙏🙏🙏🙏 ഇത്‌ പോല ഉള്ള വീഡിയോ പോരട്ടെ.... പൊളിച്ചു..... ഇത്‌ ഷോട്ട് ആകി ഇട്ടാല്‍ വീസ് കൂടിയെന്ന് തോന്നുന്നു.. 🎈🎈🎈🙏🙏🙏

  • @haneypv5798
    @haneypv5798 Před rokem

    Very nice👏👍👍👍

  • @sheilajayaraj1102
    @sheilajayaraj1102 Před rokem +24

    നല്ല മാന്യമായി ഒത്തൊരുമയോടെ കഴിയുന്ന ഒരു community .. 👍👍