delivery കഴിഞ്ഞു കേട്ടോ 🥰🥰its a baby boy 🥰🥰

Sdílet
Vložit
  • čas přidán 23. 11. 2022
  • delivery കഴിഞ്ഞു കേട്ടോ 🥰🥰its a baby boy 🥰🥰

Komentáře • 625

  • @sagnadhanesh7925
    @sagnadhanesh7925 Před rokem +318

    എന്റെ ഏറ്റവും ഇഷ്ട്ടമുള്ള ഫാമിലി... അമ്മയെ എനിക്ക് ഒരുപാട് ഇഷ്ട്ടാ... മരുമക്കളെ സ്വന്തം മക്കളെ പോലെ നോക്കുന്ന അമ്മ... ഇതുപോലൊരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം... നിങ്ങളുടെ കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.. God bless you... Pettenn vavaye kanichillenkilum kuzhappamilla. Daily enthelum video idanamenne ullu. Ningalude oro visheshangalum kelkkan kathirikkinnu😍😘

  • @Nihaniharika2020
    @Nihaniharika2020 Před rokem +19

    നെഗറ്റീവ് ആയി എടുക്കരുത് കേട്ടോ ഒരിക്കലും മോളെ കണ്ട്രോൾ ചെയ്യാൻ ആണ് ആങ്ങള കുട്ടികൾ എന്ന് പറയല്ലേ അങ്ങനെ ഒരു തോന്നൽ വന്നു പോയാൽ അത് മോൾക്കും വിഷമം ആകും അനിയൻ കുട്ടന്മാർ ചേച്ചിയമ്മയെ വകവെക്കയും ഇല്ല അങ്ങോട്ടും ഇങ്ങോട്ടും സ്നേഹത്തോടെ ഒരു വിത്യാസവും ഇല്ലാതെ കുഞ്ഞുങ്ങൾ വളരട്ടെ അവരുടെ ഒരേഒരു ചേച്ചിയമ്മ അല്ലേ ഞങ്ങടെ പാറുകുട്ടി അപ്പോ അവള് അല്ലേ അവരെ നയിച്ചു കൊണ്ട് പോവണ്ടേ പാറുക്കുട്ടി ഇഷ്ടം love you ടാ ചേച്ചിയമ്മേ 🤗

  • @sayu7405
    @sayu7405 Před rokem +82

    സത്യം പറഞ്ഞാൽ നിങ്ങടെ അമ്മായിഅമ്മയെ എനിക്കൊത്തിരി ഇഷ്ടാ... ഈ സമയങ്ങളിൽ അവരുടെ സഹായ സഹകരണങ്ങൾ കണ്ട് എനിക്ക് അത്ഭുതമാണ് തോന്നുന്നത്... എന്റെ കുഞ്ഞിന് 8 മാസം ആയി.. എന്റെ പ്രസവ സമയത്ത് എന്റെ അമ്മായിയമ്മ, അച്ഛൻ, ഏട്ടൻ, ഏടത്തിയമ്മ ഇവർ കുഞ്ഞിനെ കാണാൻ വന്നത് ഞാൻ ഡിസ്ചാർജ് ആയി ഹോസ്പിറ്റലിൽ നിന്നെ പുറത്തിറങ്ങിയപ്പോഴാണ് 😒😒😒

    • @haseenashameer8871
      @haseenashameer8871 Před rokem +4

      Ellarum anganeyonnum alladoo

    • @akashamakasham8886
      @akashamakasham8886 Před rokem +6

      Nte mother in lawyum iganeyaanu nte kunjinum 8month aayi njn hspitalil admit aayappo thott nte koode ondarunnu discharge aayi vtlekk poyappolum 2day koodumbo varumaayirunnuuu🥰🥰🥰🥰🥰🥰🥰🥰enikk oru frndine poleyaanu💋💋

    • @sayu7405
      @sayu7405 Před rokem +2

      @@akashamakasham8886 ഭാഗ്യവതി

    • @akashamakasham8886
      @akashamakasham8886 Před rokem +2

      @@sayu7405 🥰

    • @ayanababybaby4184
      @ayanababybaby4184 Před rokem +1

      അനുഭവം inddd

  • @sreeharisreenath9411
    @sreeharisreenath9411 Před rokem +26

    ഒരു കുഞ്ഞിന് ജന്മം കൊടുക്കുക എന്നത് സ്ത്രീകൾക് ദൈവം അനുഗ്രഹിച്ചു നൽകിയ ഒരു കഴിവ് ആണ് ആ സമയത്ത് ഉള്ള എല്ലാ വേദനകളും നമ്മളെ കൊണ്ട് സഹിക്കാൻ പറ്റും ദൈവം ചേച്ചിയേം കുടുംബത്തെയും അനുഗ്രഹിക്കട്ടെ🙏🏻🙏🏻 ❤️❤️🥰

  • @jasminaarfathjasminaarfath2035

    ഇവരുടെ സ്നേഹത്തിന്റെ വളർച്ച അവരുടെ ഒത്തൊരുമയാണ് love you family ❤ഈ സ്നേഹം എന്നും നിലനിൽക്കട്ടെ😊❤🥰

  • @anshidak1627
    @anshidak1627 Před rokem +1368

    കുട്ടിയെ കണ്ടവർ ആരൊക്കെ

  • @ichuzzmom..5593
    @ichuzzmom..5593 Před rokem +82

    വാവയെ മെല്ലെ കാണിച്ചാൽ മതി Sis.. ഒരുപാട് കേൾക്കാൻ കൊതിച്ച വാർത്ത..
    അമ്മയും മോനും ആരോഗ്യത്തോടെ ഇരിക്ക്.. 😌😌💖

  • @aryaaryacr7
    @aryaaryacr7 Před rokem +25

    അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കട്ടെ

  • @anaswaraps4134
    @anaswaraps4134 Před rokem +13

    പാറുക്കുട്ടിക്ക് വെറും വാശി മാത്രം ആണോനു ശ്രദ്ധിക്കണം ട്ടൊ. രണ്ടാമതൊരു കുട്ടി വരുമ്പോ normally first child നു ഇത്തരം പ്രശ്നം ഇണ്ടാകും. അവർക്ക് ഇപ്പൊ equal ആയിട്ടുള്ള പരിഗണന കിട്ടിയില്ലെങ്കിൽ വളർന്നുവരുമ്പോൾ അത് കുട്ടികളിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കും. ഒരു സൈക്കോളജി സ്റ്റുഡന്റ് എന്ന നിലയിൽ പറഞ്ഞത് ആണ് ട്ടൊ. All the best❤️

  • @stutuscitystutus1492
    @stutuscitystutus1492 Před rokem +13

    ലാസ്റ്റ് പറഞ്ഞത് എനിക്കിഷ്ടായിട്ടില്ല ചേച്ചി പെൺകുട്ടികളെ കൺഡ്രോൾ ചെയ്യണം എന്നൊക്കെ പറയുന്നതെന്തിനാണ് പാറുവിന് അവളുടേതായ ലൈഫ് ഇല്ലേ

  • @althafalthaf2970
    @althafalthaf2970 Před rokem +32

    കുഞ്ഞാവയെ ഞങ്ങൾ എല്ലാവരും കണ്ടു 🥰

  • @thesleemariyasthsli3041
    @thesleemariyasthsli3041 Před rokem +33

    എനിക്ക് നേരെത്തെ തോന്നിയിരുന്നു കുഞ്ഞ് ആൺകുട്ടി ആണെന്ന്. ഞാൻ അത് ഒരു കമെന്റിൽ പറഞ്ഞിരുന്നു.. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് എന്നും നല്ലതു വരട്ടെ.. പാറുക്കുട്ടി 😘😘😘😘😘മുത്തു മണികളെ 😘😘😘😘👌🤲🏻🤲🏻🤲🏻

  • @shiniprakashan7040
    @shiniprakashan7040 Před rokem +18

    Avle enthina control cheyunath avre 4perkum thulyatha ayit valarthu. Enthokey ayalum aval chechiyan avl parayunathum avar kelkandath❤️

  • @ayman7055
    @ayman7055 Před rokem +20

    എത്ര സന്തോഷമുള്ള കാഴ്ച. Mashah Allah 😍

  • @NR-vl9mh
    @NR-vl9mh Před rokem +27

    Anju vine enik orupaad ishtom aanu… athu husband ineem… congrats baby boy💙💙💙

  • @aravusala
    @aravusala Před rokem +12

    ഈശ്വരന്റെ അനുഗ്രഹം എപ്പോളും ഉണ്ടാവും എല്ലാവർക്കും 🙏

  • @worldofkuttees7771
    @worldofkuttees7771 Před rokem +11

    ഭയങ്കരം sandhosham.. ഞാനെപ്പോഴും പ്രാർത്ഥിക്കാറുണ്ട് ചേച്ചിക്ക് നല്ലൊരു മോനാവാണെന്ന് 😘

  • @chakku_mwol
    @chakku_mwol Před rokem +73

    Congratulations chechi. 🫂
    3 aniyanmark paruchechikutty 🤗
    💞

  • @aryamahesh..
    @aryamahesh.. Před rokem +30

    സീതമ്മാ അഞ്ചുന്റേം കീത്തൂന്റേം ഭാഗ്യമാണ്.....

  • @susmithahari8767
    @susmithahari8767 Před rokem +2

    ഈ അമ്മയെ നിങ്ങളും പൊന്നുപോലെ നോക്കണേ

  • @gopikabnair2018
    @gopikabnair2018 Před rokem +19

    Parukutty vishamam kaanum ullil ,Ella mutha kutikalkum 2 nd baby timil vayazhika varum, pedikanda keto , mutha aalae kudi pariganichal vishamam maarum , elladathum kanduvaruna karyam aanu mutha aalku 2 nd baby vanu kazhinj vayyazhika

  • @arshaanil1040
    @arshaanil1040 Před rokem +100

    Congratulations Chettan & Chechiii Blessed with a baby boy 🎉🎉🎉😘😘😘❤️❤️❤️

  • @reshmashineesh1919
    @reshmashineesh1919 Před rokem +26

    First രണ്ടാൾക്കും congrats👍👍ചേച്ചി കാണാഞ്ഞിട്ട് 🥰🥰🥰മോനെ ❣️❣️❣️❣️❣️❣️❣️❣️love u...... സന്തോഷം ഒരുപാട് ❣️❣️❣️❣️❣️കണ്ണാത്തതുകൊണ്ട് സങ്കടം ഉണ്ട്. Love u so much dears💜💜💜💜💜💜

  • @anaghaks9564
    @anaghaks9564 Před rokem +12

    Singa penninu. 3 singa kuttikal💙🥰💕

  • @krishnavenisudheesh7500
    @krishnavenisudheesh7500 Před rokem +19

    Congratulations chechii and chettaa ❤❤

  • @Dhanyachandran-xz6pp
    @Dhanyachandran-xz6pp Před rokem +20

    Such ah super mother in-law sister...you and keerthu sister so lucky.....from tamilnadu

  • @fathi9714
    @fathi9714 Před rokem +2

    നമ്മളെ സ്നേഹിക്കുന്ന ഒരു കുടുംബം ഉണ്ടാവുന്ന ത് അത് തന്നെ യാണ് ഭാഗ്യം

  • @JosmyJobyUk
    @JosmyJobyUk Před rokem +10

    Congratulations👏👏👏👏 orupad santhosham💕💕💕💕💕💕allarum kude orumich, specifically chettan's amma👏👏 👏👏👏👏

  • @AmmuAmmu-oc7pn
    @AmmuAmmu-oc7pn Před rokem +21

    anju ചേച്ചിക്ക്‌ ഒരു അനിയൻ ഇല്ലേ അതേപോലെതന്നെ പാറുവിനു ഒരു അനിയൻ കുട്ടൻ ❤

    • @annapaul8707
      @annapaul8707 Před rokem

      Oru aniyakuttan alla 3aniyan mare aganne venam parayan da but athra snehe nedhikalulla kudumba apo aganne venam parayan..😊

  • @sharinrouf5010
    @sharinrouf5010 Před rokem +97

    So happy for u guyz... oru karyam paranjotte?, endina parune controll cheyaan bharikaan ennokke parayne?, adh kettappo cheriyoru discomfort thonni, coz, it might influence her later... nammal ariyaadhe, kelkunna aval polum ariyaadhe avalude brain adh recieve cheyaan saadhyadha Kuududalaanu.., mattullavaraal bharikappedenda, controll cheyyappedenda oru aalaann aval enna thonnal varaam, bhaviyil aarengilum avale angane cheydaal (toxic relationships; it could be a friendship, a marriage etc.. )adh completely normal aanenn avalk thonnaam.. so Dears, please try to avoid such statements.. njn ningade subscriber aann ningale bhayangara ishtaann, manasil thonniya kaaryam paranjunne ollu..
    Love U guyz..💝

  • @nayanap9075
    @nayanap9075 Před rokem +19

    Congrats dears😍😍🥰🥰.enteyum kazinju 16 days ayi.baby girl anu

  • @varsharenjith4814
    @varsharenjith4814 Před rokem +6

    എല്ലാരേയും കണ്ടപ്പോ സന്തോഷമായി ഒരു നിറവാണ് നിങ്ങളുടെ family നിങ്ങൾ രണ്ടുപേരും അനുഗ്രഹിക്കപ്പെട്ടവരാണ് ഇതുപോലെ ഒരു ഫാമിലിയെ കിട്ടിയതിനു ഇപ്പോ ചേച്ചിയ്ക്കു കൂട്ടായി 3അനിയന്മാരും ഇതില്കൂടുതൽ എന്തുവേണം..... Takerest........ അധികം strain ചെയ്യരുത് ഈ tym..... വീഡിയോ എടുത്തില്ലെങ്കിലും കുഴപ്പമില്ല health നോക്കണം ഒരുപാടിഷ്ടാണ് വിവരം ariyathondu ഒരു വിഷമം ഉണ്ടായിരുന്നു ഇപ്പോ മാറി

  • @Universeoflekshmi88
    @Universeoflekshmi88 Před rokem +46

    ചേച്ചി നമ്മളെ കൺട്രോൾ ചെയ്യാൻ അല്ല ആങ്ങളമാർ.. അതൊന്നു ശ്രദ്ധിക്കണം.. ബാക്കി ok congrats ☺️♥️

    • @greshmaslittleworld
      @greshmaslittleworld Před rokem +4

      Yes. 👍njn comment idan vannathayirinnu ith ☺️

    • @Advocatesree..
      @Advocatesree.. Před rokem +2

      Yes sathyam

    • @afeenanoushad6940
      @afeenanoushad6940 Před rokem

      Nammade vaashi okke control cheyyaam avarokke nallathaaa bharikya ennu udheshichath control cheyyaan aavum

    • @Universeoflekshmi88
      @Universeoflekshmi88 Před rokem +1

      @@afeenanoushad6940 avarde vaashi control cheyyan avark nammal aavishyam illa saho. Then why should we need them ??? ഭരിക്കുക ഭരിക്കപ്പെടുക എന്നൊക്കെ ഉള്ളത് ഭയങ്കര മോശമായ വാക്കുകൾ ആണ് ബന്ധങ്ങളിൽ

  • @nechusvlogs3314
    @nechusvlogs3314 Před rokem +6

    Masha allah ...vavaye kanduu.neerumm,vellam oke mariyit vavaye kanikan nikandaa,vayattil kidanitu purath varubol Ulla oru face undalo athu kaanana aagraham.enik 2 makkal unduu.alhumthulillah .delivery samayath eniku Ulla oru anubhavam paranjane ullu.your choise, epol venamegilum kunjine kanikam kto...njagalude prarthana unduu..👍👍👍

  • @fousiyanazar8692
    @fousiyanazar8692 Před rokem +33

    paru kutty girl ayondano chechi angane paranjee ..avl alle muthath .avalk vendadh avarude snehavum caringum an ..4 aleyum orupole valaratte..chechide sthanam paru kutty mathram🥰🥰

  • @aswathysabu2917
    @aswathysabu2917 Před rokem +55

    കൊള്ളാം.... നല്ല ആറ്റിട്യൂട് തന്നെ....പെങ്ങന്മാർക് ആങ്ങളമാർ ഉള്ളത് ഭരിക്കാൻ ആണെന്നാണോ വിചാരം 🙄കഷ്ടം...ഇളയ ആങ്ങള മാർ അവരുടെ ചേച്ചിയെ കണ്ട്രോൾ ചെയ്യണം എന്ന് ഇത്ര ചെറുപ്പത്തിലേ നിങ്ങൾ സങ്കൽപ്പിക്കുന്നു.... ഗ്രേറ്റ്‌🥴 ഈ നിങ്ങൾ തന്നെ ആണല്ലോ എരുമി എന്ന ഷോർട് ഫിലിം ൽ അഭിനയിച്ചത് എന്നോർക്കുമ്പോൾ 🤦‍♀️🙏🙏

    • @gayathrisreejithgayathribs3293
      @gayathrisreejithgayathribs3293 Před rokem

      Avr oru thamsha paranjatha

    • @sinu7140
      @sinu7140 Před rokem +1

      @@gayathrisreejithgayathribs3293 ആവും പക്ഷെ ഇങ്ങനെ പബ്ലിക്‌ ആയി ഇത്തരം തമാശകൾ പറഞ്ഞാൽ ഇങ്ങനെ ഉള്ള കമന്റ്സും കേൾക്കേണ്ടി വരും 😊

    • @silpashajisilpa6658
      @silpashajisilpa6658 Před rokem

      Ninke വേറെ ജോലി onnum illa anthagulum paranthu kettu thulum ninke vettil joli ഉന്നും illa

    • @eveditseditor7123
      @eveditseditor7123 Před rokem

      Egn vann orumàthiri cmt iduna nigale anu namikendàth samadhich keto😏🥴😤😡....kurennm und egna

    • @artofway1693
      @artofway1693 Před rokem

      @@eveditseditor7123 sathyam.vere paniyonnum illenki endhaa cheyya..nalla karyangal onnum sradhayil pedilla,ariyaathe endhenkilum vaayil ninnum veezhunnundo ennu nokkiyirikkum kure ennam.kashtam..

  • @sreekuttan1207
    @sreekuttan1207 Před rokem +10

    Chechi kutty e oru video k vndi katta waiting ayirunu 😍😍 god bless you vavakutty 😍😍

  • @suryasarath5782
    @suryasarath5782 Před rokem +10

    Enthu parayanamennu ariyillaeda....ninglkku oru boy baby aavanamennayirunnu ente cheriyoru aagraham .....athu sadichu....❤️❤️❤️❤️❤️love you dearssss

  • @priyasabu9976
    @priyasabu9976 Před rokem +5

    Waiting ayirunu video.. Namde familyilek oru new member koodi vanne❤️

  • @amiajmal4029
    @amiajmal4029 Před rokem +6

    E Video kanaan aay waiting aayrnnu☺

  • @reshmamk3541
    @reshmamk3541 Před rokem +17

    Congrats..... Angne 3 aniyanmarudee chechikutty paarummmaaa😍😍😍

  • @midhu6422
    @midhu6422 Před rokem +11

    Anju chechi last njangal Unni ne kande😸...sundaran aanutoo..Kannu thatathe irikate vavakk❤️😘

  • @snehakrishna8554
    @snehakrishna8554 Před rokem +10

    Congratulations both of you 🥰😘

  • @rakhirajeev4152
    @rakhirajeev4152 Před rokem +7

    എനിക്കും ആദ്യം മകൾ അത് കഴിഞ്ഞു മകൻ. വാവയും അമ്മയും സുഖം ആയി ഇരിക്കു

    • @4kids997
      @4kids997 Před rokem

      , എനിക്കും മോളും മോനുമാണ് മോൾക്ക് ശേഷം ഒരു മോനുണ്ടായതാണ് ആയ കുഞ്ഞിനെ ഈശ്വരൻ തിരികെ കൊണ്ടുപോയി പിന്നീട് എന്റെ മോൾടെ പ്രാർഥന കേട്ടാകണം കൊണ്ടുപോയ അവളുടെ അനിയൻകുട്ടനെ പൂർണ ആരോഗ്യത്തോടെ ഇപ്പോൾ തിരികെ കൊടുത്തു എല്ലാ മക്കൾക്കും ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ 🥰

  • @sreesandhyavlogs1417
    @sreesandhyavlogs1417 Před rokem +50

    Congratulations 💐
    Great moment 💖

  • @ajeenaansiya3898
    @ajeenaansiya3898 Před rokem +9

    എല്ലാം നല്ല രീതിയിൽ കഴിഞ്ഞല്ലോ സന്തോഷം കുഞ്ഞാവേ വേഗം തന്നെ കാണിക്കണേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sunilkumarpg8549
    @sunilkumarpg8549 Před rokem +3

    13:41 vavayuda face revel 😘💙💙😊

  • @Shafijeenas
    @Shafijeenas Před rokem +5

    ഞാൻ ലൈക്‌ അടിച്ചു
    1k ആയി 😁😝

  • @chinjuraphel3808
    @chinjuraphel3808 Před rokem +8

    Congrats anju chechi❤chettan 🥰🥰

  • @vrithikaraj1033
    @vrithikaraj1033 Před rokem +1

    കുഞ്ഞു വാവയെ നല്ല പോലെ പൊതിഞ്ഞു വയ്ക്കു. newborn baby alle

  • @sruthyanoop9660
    @sruthyanoop9660 Před rokem +9

    Congratulations dear chechii 🥰🥰🥰

  • @fathimaminnath6303
    @fathimaminnath6303 Před rokem +4

    പാറുസ് വേഗം ready ആയിക്കോളും.... Just Thazhe kutties ഉണ്ടാകുമ്പോൾ ഉള്ള problems ആണ്.... അവളെ maximum careaka... അവളോട് പഴയപോലെന്നെ നിക്ക... അനിയനാണ് എന്നൊക്കെപ്പറഞ് കുഞ്ഞാവേനേ നല്ലോണം ഇഷ്ടം ആകാൻ tryaka...angaeyokkeavumpo ആൾ ok ആകും ❤.... ചേച്ചികുട്ട്യേ ❤.... അനിയൻ കുട്ടാ ❤... & Twins aniyankuttaaa

  • @jmfamily4407
    @jmfamily4407 Před rokem +3

    സന്തോഷം ആയി കേട്ടട്ടെ. ഞാനും tensionilarunnu

  • @surmiayshuu
    @surmiayshuu Před rokem +11

    Maasha Allah❤

  • @yathirachandrabose
    @yathirachandrabose Před rokem +10

    So happy vivarangal arrinjathil🥰🥰🥰🥰🥰🥰🥰babye kaanan waitting aanu😘🥰🥰

  • @suvinavimal
    @suvinavimal Před rokem +12

    Congratulations nidheesh brother 😍 Anju sister 😍🥰 👏🎉🎊🥳

    • @annapaul8707
      @annapaul8707 Před rokem

      God bless you chechii chetta 😍😍😘

  • @lakshminanda8542
    @lakshminanda8542 Před rokem +10

    Parukutty❤️

  • @fayisafayisa9089
    @fayisafayisa9089 Před rokem +3

    Mattadhineakalum enikk ishttappedad randuperudeyum hussbent nannayi kutti nokan sahayikkunnu ennulladan..

  • @nithikajayakrishnan6749
    @nithikajayakrishnan6749 Před rokem +7

    3 aniyanmark parukutty chechiamma😍😍

  • @ananya9258
    @ananya9258 Před rokem +2

    Chechium vavaum sugham aayi erikyatte🥰🥰

  • @ashwininavaneet7377
    @ashwininavaneet7377 Před rokem +22

    Congratulations 🥰🥰🥰 God bless you all happiness to you and family 🥰🥰🥰

  • @Insta-diary207
    @Insta-diary207 Před rokem +11

    🤗🤗🤗അമ്മേനെ പേടിപ്പിച്ച ചെക്കൻ ഇങ്ങു വന്നില്ലേ 🥰

  • @chinjudhanoop4802
    @chinjudhanoop4802 Před rokem +5

    Ente delivery kazhinju njanum vavayum kidanna same room.....

  • @ashnazeenath6670
    @ashnazeenath6670 Před rokem +11

    Congrats ❤️❤️❤️

  • @athiranp449
    @athiranp449 Před rokem +4

    2 minute konde 382 view...athraku waiting aayirunnu videoku vendi🥰🥰🥰🥰🥰

  • @jamsheera5140
    @jamsheera5140 Před rokem

    പ്രസവം ഏത് ഹോസ്പിറ്റലിൽ ആയിരുന്നു എന്തായാലും കുഞ്ഞിനും അമ്മയ്ക്കും ഒന്നും ഇല്ലാതെ ഇരിക്കട്ടെ എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടാ ചേച്ചിയുടെ ചിരി കാണാൻ നല്ല രസമാണ് എപ്പോഴും ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @najidnaju1175
    @najidnaju1175 Před rokem +1

    Ammayum monum sugamayi irikkatte👍

  • @aswathyt.r9324
    @aswathyt.r9324 Před rokem +16

    Take rest Anju chechiii, waiting for next video

  • @avaniminnuss57
    @avaniminnuss57 Před rokem +3

    Congratulations..chettan and chechiyeee😍☺️☺️

  • @ammusworld7821
    @ammusworld7821 Před rokem +11

    Congrats chechikutty🥰😘😘😘😘

  • @sudheeshsudhy5126
    @sudheeshsudhy5126 Před rokem +2

    Miss cheythu chechi.randuperum sugavayi irikkunno.plz reply

  • @eveditseditor7123
    @eveditseditor7123 Před rokem +2

    Perfect family oru mol um mon um❤️😚

  • @harshavadapuram5880
    @harshavadapuram5880 Před rokem +3

    Gvnmt hospital ano chechi?

  • @aabidlulu4391
    @aabidlulu4391 Před rokem +2

    Kuree naan witt chayithuuuu video kanaan ippo happy aayiii baby kanaan nalla aahrham und🥰

  • @ksmanju20
    @ksmanju20 Před rokem +1

    Anju pavam ആണ്. Keetu kurachu അഹങ്കാരം pole ഉണ്ട്. Enik ishtam anju and family ആണ്. Anjunu mone kanikn oru madiyum ila.keetunu entoru jad ആയിരുന്നു

    • @theethutheethus1347
      @theethutheethus1347 Před rokem +3

      അങ്ങനെ പറയരുത് കാരണം ക കീ തുവിന്റെ കുഞ്ഞുങ്ങൾ മാസം തികയാതെ വന്ന കുഞ്ഞുങ്ങളാണ് അതിന്റേതായ കാരണങ്ങൾ കൊണ്ടാണ് അവർ കാണിക്കാതിരുന്നത്

    • @chinn3215
      @chinn3215 Před rokem +1

      Ath aa oru situation Karanam ahn kuttine kanikkanne.

  • @smokysmofy528
    @smokysmofy528 Před rokem +2

    എന്തോ വല്ലാത്ത ഒരു സന്തോഷം.😘😘😘😘❤️❤️❤️❤️❤️❤️

  • @geethugeethusanish1080
    @geethugeethusanish1080 Před rokem +1

    Anju ne orupad ishtam husbandineyyum oru jadayum ellla❤❤❤❤

  • @safnasafi963
    @safnasafi963 Před rokem +3

    Ente delivery Gourishankar Hospital il ayirunnu. Chechi kidakkunna sane roomil ayirunnu njn kidannirunnath. God bless you chechi. Take care 🥰

  • @chinjuraphel3808
    @chinjuraphel3808 Před rokem +3

    Awww❤❤. God bless😘❤️❤️🔥

  • @padmavathimn2710
    @padmavathimn2710 Před rokem +5

    13:42😘😘😘😘

  • @saranyavijeesh7593
    @saranyavijeesh7593 Před rokem +13

    Waiting ആയിരുന്നു 😍😍😍

  • @aparnaa1280
    @aparnaa1280 Před rokem +2

    Vdo veraanayi waiting aayirunnu chechii

  • @rejusreethu1150
    @rejusreethu1150 Před rokem +3

    Orupadu santhoshamai❣️❣️❣️

  • @surjithshilja5138
    @surjithshilja5138 Před rokem +7

    Congrats🎉👏👏

  • @Anu-iv3gx
    @Anu-iv3gx Před rokem +3

    Congratulations anju chechi plzz chechi vavayudea face pettanu kanikkane 😘😘

  • @himabinoj9502
    @himabinoj9502 Před rokem +3

    ഞാൻ മോനെ കണ്ടു 😍😍😍😍

  • @dreamlikehoneybee6017
    @dreamlikehoneybee6017 Před rokem +4

    13:38.......babye kande....

  • @thansikn8007
    @thansikn8007 Před rokem +1

    Congrats cheachi cheattan.videok vendi waiting aerunnu

  • @athirasabu2129
    @athirasabu2129 Před rokem

    Orupad santhosham thonni video kandappo.. Keethu chechide delivery kazhinjulla video kandappo undaya athe feel... Unnivavem ammem sugaayit irikkatte.. Love u💗❤🥰😘😘

  • @mahadeva7427
    @mahadeva7427 Před rokem +2

    Ee Cisto?

  • @angithanair2050
    @angithanair2050 Před rokem +4

    Congratulations both 👏

  • @sojishasojishasuraj9792
    @sojishasojishasuraj9792 Před rokem +5

    Congrats dears

  • @sojasoja8579
    @sojasoja8579 Před rokem +10

    Tym eduth babye kannicha mathitta🤗

  • @soumyasyam7153
    @soumyasyam7153 Před rokem +2

    കരിക്കിൻ വെള്ളത്തിൽ ചെറുപയർ വേവിച്ചു കഴിച്ചാൽ പാൽ ഉണ്ടാകും.എനിക്ക് ഡെലിവറി ടൈമിൽ ആദ്യം പാൽ ഉണ്ടായിരുന്നില്ല.

  • @aathmiyaaami8136
    @aathmiyaaami8136 Před rokem +2

    Congratulations anju...enikum kazhinja 22 nu oru baby Boy undaayi...😊🤗

  • @angelsinu2113
    @angelsinu2113 Před rokem +2

    Masha Allah adipoliiiiiii
    First comment ❤️😘🥰

  • @anayavlogs22
    @anayavlogs22 Před rokem +1

    Congrats chettaii and chechi🥰🥰🥰🥰

  • @sajnasuresh6909
    @sajnasuresh6909 Před rokem +2

    Congrats 💐💐💐. God bless your baby...

  • @arya5662
    @arya5662 Před rokem +2

    Chechi 2days ayitt. Njn noki noki erikuvarunnu youvedio verunnu ondo ennu. ❤️🥰

  • @jlsgaming1581
    @jlsgaming1581 Před rokem +2

    Congratulations anju 💞💞 normal delivery ayathinu daivathinu Nandi parauka vave😍💞👌 paru❣️❣️