പരുമലപ്പള്ളി മാനേജർ ആയിരുന്ന Rev. പി വി എബ്രഹാം അച്ചൻറെ വീട്ടിൽ ബാവ തിരുമേനിയും മറ്റു തിരുമേനിമാരും

Sdílet
Vložit
  • čas přidán 7. 09. 2023
  • പരിശുദ്ധ ബാവാതിരുമേനി, എപ്പിപ്പാനിയോസ് തിരുമേനി, നിക്കോദീമോസ് തിരുമേനി, തേവോദോസിയോസ് തിരുമേനി, തിമോത്തിയോസ് തിരുമേനി എന്നിവർ വന്ദ്യനായ ഏബ്രഹാം അച്ചനെ ഭവനത്തിൽ സന്ദർശിച്ചു പ്രാർത്ഥിച്ചു.
    അച്ചൻറെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്, തൈലാഭിഷേകം നടത്തിയതിനെ തുടർന്നാണ് തിരുമേനിമാർ സന്ദർശനം നടത്തിയത്. അച്ചൻ ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു
    #orthoxchristian #bavathirumeni

Komentáře • 14

  • @vinuthacherilparumala110
    @vinuthacherilparumala110 Před 10 měsíci +2

    Highly appreciated

  • @anishabraham3793
    @anishabraham3793 Před 15 dny

    🙏🙏❤️❤️❤️❤️

  • @apostles4072
    @apostles4072 Před 10 měsíci +8

    ഇതാണ് സഹോദരങൾ ക്രിസ്ത്യനി പോലെ എവിടെ ഉണ്ട്. എന്റെ യേശുപച്ച.

  • @jancythomas425
    @jancythomas425 Před 2 měsíci +1

    🙏

  • @nirmalajohn1685
    @nirmalajohn1685 Před 7 měsíci

    🙏🏻

  • @user-lq5vp6sp1l
    @user-lq5vp6sp1l Před 5 měsíci

    പ്രശംസനീയം.

  • @accama123
    @accama123 Před 8 měsíci +3

    Church leaders may not be called as Holi as they are normal human beings

    • @user-xn8hj5cp3h
      @user-xn8hj5cp3h Před dnem

      They can. Holiness is a virtue imparted by God's grace.

  • @mathewsgeorge4610
    @mathewsgeorge4610 Před 5 měsíci +2

    Can theseifallible holier than thou nitewearers secure heaven for the laypeople who are sinners.

    • @user-xn8hj5cp3h
      @user-xn8hj5cp3h Před dnem

      What's your point exactly?

    • @mathewsgeorge4610
      @mathewsgeorge4610 Před dnem

      @@user-xn8hj5cp3h. Another mortal trying to be immortal or thinking they are powerful to influence God by chanting or burning something to appease or even overpower Him. Total phony appearance, make-believe innocent gullible ones for money. They should know this fakers are hated by God Almighty. They should read Revelation and find themselves what Jesus has to talk about them while he walks among the lamp stands that represents the churches .

  • @gracefulreflections
    @gracefulreflections Před 10 měsíci

    കാണുന്നതിനൊക്കെ കൈ നീട്ടരുതേ! ഭക്ഷണമേശയിൽ അയൽക്കാരനെ ഉന്തി മാറ്റരുതേ! അവന്റെ വികാരത്തെ വിധിക്കുന്നതിനുമുമ്പു സ്വന്തം വികാരത്തെ കണക്കിലെടുക്കണേ! നമുക്കു വിളമ്പുന്നതു മനുഷ്യോചിതമായി ഭക്ഷിക്കാം; ആർത്തിയോടെ ചവച്ചാൽ അവജ്ഞാപാത്രമാകും. ആദ്യം ഭക്ഷിച്ചു നിർത്തുന്നതാണ് മര്യാദ; മതിവരായ്ക കാണിക്കുന്നത് നിന്ദയ്ക്കു കാരണമാകും.

  • @royra4554
    @royra4554 Před 4 měsíci +1

    Oolayosum kuppaya thozhilalikal um..😢😢

  • @YaldoVarghese
    @YaldoVarghese Před 4 měsíci

    🙏