അരങ്ങിൽ അപമാനമോ? | DEBATE WITH SMRUTHY PARUTHIKAD | Asif Ali

Sdílet
Vložit
  • čas přidán 25. 08. 2024
  • അരങ്ങിൽ അപമാനമോ? | DEBATE WITH SMRUTHY PARUTHIKAD
    Debate With Smruthy Paruthikad: Ramesh Narayan Asif Ali controversy
    Guest Panel: Ramesh Narayan, M A Nishad, Adv C Shukkoor, Sajin Babu
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikkad #rameshnarayan #asifali
    ------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 764

  • @anoopaniyan4899
    @anoopaniyan4899 Před měsícem +66

    സ്മൃതി ചോദ്യങ്ങൾ നന്നായിരിക്കുന്നു

  • @BijuBiju.c.k
    @BijuBiju.c.k Před měsícem +161

    ആസിഫലി കാരണം ഇ പോട്ടൻ നാരായണനെ നാലാൾ അറിഞ്ഞു…അതിന് ആസിഫിനോട് ഇവൻ നന്ദി പറയണം

  • @satheesh8263
    @satheesh8263 Před měsícem +75

    മനുഷ്യനെ മാനസികാതെ എത്ര സംഗീതം ഉണ്ടായിട്ടു ഒരു കാര്യം ഇല്ല... ഷെയിം

  • @muhammedshekeer3720
    @muhammedshekeer3720 Před měsícem +65

    ദുർഗ്ഗാ കൃഷ്ണ സന്ദർഭോചിതമായി ഇടപെട്ടത് കണ്ടു ❤

    • @rafeekahmed4974
      @rafeekahmed4974 Před měsícem +2

      അവൾ വീട്ടിൽ പോയപ്പോൾ കൈ കൊടുത്തതാണ് ഡേയ് 😂

    • @muhammedshekeer3720
      @muhammedshekeer3720 Před měsícem

      @@rafeekahmed4974 നീ ഏതാടാ

    • @niyazpt5947
      @niyazpt5947 Před měsícem

      😂

  • @kareemelamaram1493
    @kareemelamaram1493 Před měsícem +42

    MAനിഷാദ് അവസരത്തിനൊത്തുയ
    ർന്നു അഭിനന്ദനങ്ങൾ

  • @santhoshtv4823
    @santhoshtv4823 Před měsícem +12

    സ്മ്യതിയുടെ ചോദ്യങ്ങൾ കൃത്യമായിരുന്നു Debate ൽ പങ്കെടുത്ത എല്ലാവര്യം നല്ല അഭിപ്രായം അറിയിച്ചു മൊത്തത്തിൽ Debate വളരെ നന്നായി

  • @mohamediqubal3022
    @mohamediqubal3022 Před měsícem +113

    ന്യായീകരിച്ച് നാറേണ്ട, കയ്യീന്ന് പോയി ,മിനിമം ഒന്ന് നോക്കിയിരുന്നെങ്കിൽ, ഒന്ന് "കൈ" കൊടുത്തിരുന്നെങ്കിൽ ഇത്രയും വഷളാവില്ലായിരുന്നു.

    • @sceneri779
      @sceneri779 Před měsícem +2

      ആസിഫ് അലി കാരണം അയാൾ ഇപ്പോൾ അറിയപെടുന്നുണ്ട് അല്ലെങ്കിൽ ആരറിയാൻ 😂😂

    • @muhammedcp6293
      @muhammedcp6293 Před měsícem

      Neepoda vargeeyavsha

    • @hareshchandran9228
      @hareshchandran9228 Před měsícem

      ആര് ന്യായീകരിച്ചു? ആ മനുഷ്യൻ എത്ര തവണ മാപ്പു പറഞ്ഞു. ജീവിത്തിൽ ഒരിക്കലും തെറ്റു പറ്റാത്തയാളാണോ താൻ? ഇതിനെ ചില നാറികൾ വർഗീയ പ്രശ്നത്തിലേക്കൊക്കെ കൊണ്ടു പോകുന്നത് വളരെ ഖേദക കരമാണ്.

    • @Out_Runner-d8b
      @Out_Runner-d8b Před měsícem

      Ith nere thirich aayirunnu sambavichath enkil chilapo egane oru charcha polum nadannittundavilla, ippo asifine bjpkkaar polum support cheyyund pakshe asifinte sthanath valla suresh gopiyo unni mukundano aayirunnenki ellaarum avanu agane thanne venam enne parayu. Athaanu vyathyasam.

    • @Out_Runner-d8b
      @Out_Runner-d8b Před měsícem

      Ith nere thirich aayirunnu sambavichath enkil chilapo egane oru charcha polum nadannittundavilla, ippo asifine bjpkkaar polum support cheyyund pakshe asifinte sthanath valla suresh gopiyo unni mukundano aayirunnenki ellaarum avanu ath kittiyath nannaayi enne parayu. Athaanu vyathyasam.

  • @maheshvp1547
    @maheshvp1547 Před měsícem +58

    ദേഹത്തെല്ലാം മണ്ണാണ്
    ഇനി തുടച്ചിട്ട് ഉരുളൂ

  • @pmshamm-xm6mb
    @pmshamm-xm6mb Před měsícem +48

    ഇങ്ങനെഉള്ളഅഹങ്കാരികളെവളർത്തരുദ്

  • @newswaves2728
    @newswaves2728 Před měsícem +46

    ഒരു പുഞ്ചിരി കൊണ്ട് കൊടും വിഷത്തെ അതിജീവിച്ച ആസിഫിന് ആശംസകൾ.

  • @josecj949
    @josecj949 Před měsícem +67

    സ്മൃതി നല്ല ഒന്നാംതരം ചർച്ച കൊള്ളാം.... മർമ്മത്തു കൊള്ളുന്ന ഓരോ ചോദ്യവും, അർഹതപ്പെട്ടവർക്ക്, മനസ്സിൽ നിൽക്കും..... 🙏🙏

    • @arunup7198
      @arunup7198 Před měsícem

      എന്ത് വിവരക്കേടാണ് താൻ പറയുന്നത് ഓരോ ഡെബേറ്റ് നോക്ക് അതിൽ എല്ലാറ്റിലും മാപ്പ് മാപ്പ് പറഞ്ഞു. പിന്നെ എന്തിനാ ഇങ്ങനെ ഒക്കെ

  • @afzalmollah8319
    @afzalmollah8319 Před měsícem +18

    പെട്ടുപോയി,, ഇപ്പോ തിരിച്ചറിഞ്ഞു അത്ര തന്നേ,,,മീഡിയക്ക് നന്ദി. ഇവനെ പോലെ ഉള്ളവരെ ഒതുക്കണം ഇല്ലെങ്കിൽ

    • @arunup7198
      @arunup7198 Před měsícem

      കാലം മാറി ബ്രോ ഇവിടെ മീഡിയ അല്ല. മീഡിയ അവരുടെ റേറ്റ് കൂട്ടാൻ ഒരു debate അത്രമാത്രം കഷ്ട്ടം

    • @afzalmollah8319
      @afzalmollah8319 Před 29 dny

      @@arunup7198 എന്നാലും അവന്‍

  • @josecj949
    @josecj949 Před měsícem +39

    ഒരാളിൽ നിന്നും സ്വീകരിച്ച, ഒരു സമ്മാനം, സ്വീകരിച്ച, ആൾത്തന്നെ, തിരികെ മറ്റൊരാളുടെ, കൈയിൽ നിന്ന്, വാങ്ങിക്കണമെന്ന, ഒരുപിടി വാശി, എന്തിനായിരുന്നു...... എന്തായാലും, ആസിഫ് അലിക്ക് ഉണ്ടായ വേദന ക്ക്, ഇ മറുപടി, പരിഹാരമാവില്ല..... രമേശ്‌ നാരായണൻ ഇവിടെ തോറ്റു പോയി..... ഒടുവിൽ, ഒരു ഷെയ്ക്കുഹാൻഡ് കൊടുക്കാൻ പോലും മറന്നു..... ആസിഫ് ഇവിടെ തോറ്റിട്ടില്ല....

  • @mecherimusthafa
    @mecherimusthafa Před měsícem +50

    ആസിഫിൻറെ ♥️ചിരി♥️ അവിടെ തോറ്റു പോയത് നിങ്ങളുടെ ആ നീജ മനസ്സാണ്

  • @user-jh2lu8yf3c
    @user-jh2lu8yf3c Před měsícem +19

    പറ്റിപ്പോയ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തുമ്പോൾ അത് നമ്മളും ഉൾക്കൊള്ളണം

    • @krisveetickal1341
      @krisveetickal1341 Před měsícem +3

      Ithile comments vayichal ariyam ithu engotta ponathu ennu..

    • @arunup7198
      @arunup7198 Před měsícem

      അതാണ്

    • @remyas4681
      @remyas4681 Před měsícem +1

      @@user-jh2lu8yf3c തെറ്റു തിരുത്തിയതല്ല .. തിരുത്തില്ല. വിഷം എന്നും വിഷം തന്നെ...
      " .അമ്മ" ആസിഫിനു പൂർണ്ണ പിൻതുണ നൽകുന്നതു കണ്ടു " അപകടം " മനസ്സിലാക്കി രമേശൻ ഒരടി പിന്നോട്ടു മാറിയതാണ്... സിനിമാ രംഗത്തു നിന്നും "നല്ല " തൊഴി" (ൽ) കിട്ടുമെന്നു ഭയന്ന്...

  • @favasfavas2614
    @favasfavas2614 Před měsícem +48

    ഈ അഹങ്കാരിയെ ആസിഫ് കാരണം കുറച്ചു ആൾകാർ അറിഞ്ഞു

    • @binuag253
      @binuag253 Před měsícem +2

      ഒരു കോപ്പും അല്ല അസിഫ് അലി🎉

    • @basheermoideenp
      @basheermoideenp Před měsícem

      ​@@binuag253നായരായണനെ കൂട്ടത്തിലുള്ളവർക്കുപോലും അറിയില്ലായിരുന്നു എന്ന് വേണം കരുതാൻ 😂 പിന്നെ ല്ലെ നാട്ടുകാർക്ക്

    • @harihd1063
      @harihd1063 Před měsícem +2

      Correct🥰🥰

    • @harihd1063
      @harihd1063 Před měsícem

      ​@binuag253🙏🏻🙏🏻

    • @skumarigeetha1857
      @skumarigeetha1857 Před měsícem

      ​@@binuag253 ആയിക്കോട്ടെ . അതുകൊണ്ട് താങ്കൾക്കു എന്താ കുഴപ്പം. തെറ്റ് സംഭവിക്കാം ആർക്കും . പക്ഷേ തിരിച്ചറിവുകൾ വേണ്ടേ. കൊടുത്ത ആൾ തന്നെക്കാൾ ജൂനിയർ എന്നുള്ള വിലയിരുത്തൽ 😏😏

  • @punchakadan2372
    @punchakadan2372 Před měsícem +56

    അഹങ്കാരമാണ് അല്ലാതെ സാഹചര്യമല്ല

    • @BrothersLoveS
      @BrothersLoveS Před měsícem

      Prithviraj ne ayalonnum ene vilayirethane ayitilla enn idheham pande paranjitunde...senior junior ego ane iyalke main

  • @backtoclass-daily
    @backtoclass-daily Před měsícem +17

    അത് കഴിഞ്ഞിട്ട് ആസിഫലി എങ്ങും പോയിട്ടില്ല. അവിടെ തന്നെ ഇരിക്കുന്നുണ്ട്. ആസിഫ് അലിയുടെ മുമ്പിലൂടെ പോയിട്ടുപോലും അസിഫിനോട് സംസാരിക്കാതെ അപ്പുറത്തുള്ള ആളോടു സംസാരിക്കുന്നുമുണ്ട്. കള്ളം പറയുന്നതിന് ഒരു ന്യായീകരണവുമില്ല...

  • @alichannayankadan4089
    @alichannayankadan4089 Před měsícem +6

    ഇദൊന്നും സാരമില്ല എന്ന് പറഞ്ഞു പോകുന്ന ഒരു നല്ല മനസ്സുള്ള ഒരു നടനാണ്, നല്ല മനസ്സിന്നുടമയാണ് അദ്ദേഹം..❤❤❤

  • @hakeenshaju5360
    @hakeenshaju5360 Před měsícem +26

    ഞാൻ എത്ര നന്നായി നിന്നാലും ഇടക്കിടക്ക് ഉള്ളിലുള്ള ഫ്രാഡുകൾ മുഖത്തോട്ട് കേറിവരും 🥴 ഇയാള് ഇതിന് മുമ്പും ഇത്തരം വിഷയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. 😐

    • @shijukiriyath1410
      @shijukiriyath1410 Před měsícem

      ETHU MANTHRIYUDEY KAIYYIL NINNAANU IYAAL MUNPORIKKAL AWARD NIRASSICHATHU

  • @nsajeevan
    @nsajeevan Před měsícem +14

    അദ്ദേഹം വിശദമായി പറഞ്ഞുകൊണ്ട് തന്നെ സോറി പറഞ്ഞു.. ദയവ്ചെയ്ത് ഇതിനെ വർഗീയമായി കാണരുത്...
    നല്ല ചർച്ച അഭിനന്ദനങ്ങൾ സ്മൃതി

    • @bsmahesh9238
      @bsmahesh9238 Před měsícem

      Whatever it is, RN has to be criticised for his egoistic mentality. If RN felt bad when he wasn't recognised at first, he should have never ridiculed another person the same way. RN is just trying now to justify his stupidity.

    • @anilgopi1567
      @anilgopi1567 Před měsícem

      Ivide avashiam sorry alla. Njan angane cheythathu manapoorvam ayirunnu ennu parayanam

  • @vinodnair4304
    @vinodnair4304 Před měsícem +62

    ആസിഫ് അലി പുതുമുഖങ്ങളുടെ കൈയിൽനിന്ന് പുരസ്കാരം വാങ്ങി അതിന് പകരം വീട്ടണം, 👍

    • @user-gr9cs5nv5r
      @user-gr9cs5nv5r Před měsícem +1

      Athu venda😅, enganelum asif ali ye rameshne pole nattikkananu lle.?

  • @imanrafi6174
    @imanrafi6174 Před měsícem +11

    അഹങ്കാരം മൂത്ത സംഗീത സംവിധായകരിൽ പെട്ട മറ്റൊരു അഹങ്കാരി എന്ന് പറയാം ഇത്ര അഹങ്കാരികളെ എല്ലാം ഉയർത്തിയ ജനങ്ങളെ വേണം പറയാൻ

  • @rash8551
    @rash8551 Před měsícem +11

    രമേശ്‌ നാരായണൻ കിടന്നു ഉരുണ്ടിട്ട് കാര്യമില്ല. നിങ്ങൾ പറയുന്നത് നുണയാണെന്നു നിങ്ങൾക്കും അറിയാം കേൾക്കുന്ന ഞങ്ങൾക്കും അറിയാം. നിങ്ങളുടെ ഉള്ളിലെ വിഷം ആണ് പുറത്തു വന്നത്. അത് ജനങ്ങൾക്കു തിരിച്ചറിയാൻ കഴിഞ്ഞത് നന്നായി. നിങ്ങൾ ഒരാൾ കാരണം എം ടി സർ ന്റെ ചടങ്ങ് തന്നെ മോശമാക്കി. നിങ്ങളുടെ ഉള്ളിൽ പൊങ്ങച്ചവും ഞാൻ എന്ന ഭാവവും ഒരുപാട് ഉണ്ട്. നിങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞത് നന്നായി.

  • @nisarbabudubai7562
    @nisarbabudubai7562 Před měsícem +36

    ആസിഫലിക്ക് ഇനി അവാർഡുകളുടെ പെരുമഴക്കാലം❤

    • @arunup7198
      @arunup7198 Před měsícem +1

      അവാർഡിനെ ഞാൻ ന്യായീകരിക്കുന്നില്ല. But ആസിഫ് അലിക്ക് ഏതു അവാർഡ്?

  • @telsmonthomas6929
    @telsmonthomas6929 Před měsícem +18

    എന്ത് വിദ്യാഭ്യാസം ഉണ്ടായിട്ടു എന്ത് കാര്യം വിവരമില്ലാതെ പോയല്ലോടോ കഷ്ടം ….Full support to Asif Ali 👍👍

    • @haridasan.t7318
      @haridasan.t7318 Před měsícem

      വിദ്യാഭ്യാസം അല്ല മനുഷ്യത്തിന്റെ അടിത്തറ

  • @babymalikaparambil5996
    @babymalikaparambil5996 Před měsícem +11

    പൊതുവേദിയിൽ അപമാനിച്ചിട്ട് ഇപ്പോൾ ഇരുന്നു മോങ്ങുന്നു ഇതിന് താൻ എത്ര ക്ഷമ പറഞ്ഞാലും ആരും അംഗീകരിക്കാൻ പോകുന്നില്ല

    • @arunup7198
      @arunup7198 Před měsícem

      എന്ത് മൈരാണ് താൻ പറയുന്നത്

  • @haneefaperfumekwt950
    @haneefaperfumekwt950 Před měsícem +12

    നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു നിങ്ങളുടെ ഫാസിസ്റ്റ് മനസ്സ് നിങ്ങളെ നായയുടെ വില ഇല്ലാതാക്കിയിരിക്കുന്നു

  • @AmeerKNAmeerKN
    @AmeerKNAmeerKN Před měsícem +6

    ഞാൻ എത്ര ന്യായീകരിച്ചാലും എൻ്റെ ഉള്ളിൽ വിഷമാണ് ഞാൻ ഇങ്ങനെ ആയിപോയി?😢

  • @sudhajoseph572
    @sudhajoseph572 Před měsícem +7

    Asif Ali , we all love you.

  • @riyazcm6207
    @riyazcm6207 Před měsícem +20

    അദ്ദേഹം ക്ഷമ ചോദിക്കുന്നുണ്ട് ഇനിയും വിവാദം തുടരേണ്ട ആവശ്യമില്ല

  • @surjithvs4229
    @surjithvs4229 Před měsícem +8

    ഞാൻ എന്ന ഭാവം! അതാണ് പ്രശ്നം

  • @user-pk5kx5cn9g
    @user-pk5kx5cn9g Před měsícem +4

    സ്മൃതി... കൃത്യമായും കൈകാര്യം ചെയ്തു ഈ വിഷയം... 💯☑️... 😘🤝👍❤

    • @arunup7198
      @arunup7198 Před měsícem

      മൈരെ റേറ്റ് കൂട്ടി അല്ലാതെ എന്ത് 100 പേഴ്സൺ

  • @riyamanuel
    @riyamanuel Před měsícem +26

    നാരായണൻ : തെറ്റ് പറ്റി മാപ്പ് ...
    സ്മൃതി : അങ്ങനെ പറയരുത് ഈ ചർച്ച 1മണിക്കൂർ കൊണ്ട് പോകേണ്ടതുണ്ട് 😂

  • @sureshrajan9306
    @sureshrajan9306 Před měsícem +18

    അയാൾ ചെയ്തത് ശരിയല്ല രമേശ്‌ നാരായണൻ അയാൾക്കു ആസിഫ് അവാർഡ് കൊടുത്തതിൽ സന്തോഷം ഇല്ല അത് വീഡിയോ കാണുമ്പോൾമനസ്സിൽ ആകും

  • @m0ideenkunhi.k833
    @m0ideenkunhi.k833 Před měsícem +8

    ദയവ് ചെയ്തു ഒരിക്കലും മതം ഇതിൽ കൊണ്ട് വരരുത്. അദ്ദേഹം മതം നോകിയിട്ടില്ല അങ്ങനെ ചെയ്തത് ചിലപ്പോൾ junier artist എന്ന നിലയിൽ ആയിരിക്കും. വർഗീയ വൽക്കരിക്കരുത്

  • @beyondbarriers13
    @beyondbarriers13 Před měsícem +5

    മഹാ നാണക്കേട്
    കേരളത്തിന് അപമാനം , അയാൾ ക്ഷമ പറഞ്ഞാലും തീരില്ല ഈ അപമാനം , ചരിത്രത്തിൽ ഇടം നേടി

  • @abhi_wayanad
    @abhi_wayanad Před měsícem +6

    തീർച്ചയായും ഇതിനൊരു ശിക്ഷാനടപടി അമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാവണം... ഇല്ലെങ്കിൽ ഇനിയും ഇത് ആവർത്തിക്കും. ഇനിയും ക്ഷമ ചോദിക്കും.. ഇനിയും മാപ്പ് കൊടുക്കും...

    • @arunup7198
      @arunup7198 Před měsícem

      ഏത് അമ്മ ഇതിന് മുമ്പും പലകാര്യങ്ങളും നടന്നിട്ടുണ്ട് എന്ന് അമ്മ എവിടെ ആയിരുന്നു. അതു പോട്ടെ താങ്കൾ എവിടെ ആയിരുന്നു

  • @baker2b100
    @baker2b100 Před měsícem +16

    എല്ലാരും ക്ഷമിക്കുക . പിരിഞ്ഞു പോവുക . സംഘികൾ മനുഷ്യരല്ല . അവരെ അവരുടെ വഴിക്ക് വിടുക

    • @nandangopal9433
      @nandangopal9433 Před měsícem +1

      താങ്ക്സ്
      😂
      കാരണം ഹിന്ദു പേര് കണ്ടാൽ അയാൾ സംഘി എന്ന് പറയുന്നത്
      സംഘികളെ വിമർശിക്കുന്നത് മൊത്തം ഹിന്ദുക്കളെ
      അടിപൊളി😂😂😂😂

  • @ayoobshahul4875
    @ayoobshahul4875 Před měsícem +8

    Music is the food Soul താങ്കൾക്ക് സംഗീതം അനുഗ്രഹമായി തന്ന ഈശ്വരൻ പോലും താങ്കളെ ശരിക്കും ശപിക്കും തീർച്ച

    • @arunup7198
      @arunup7198 Před měsícem +1

      ഈശ്വരൻ ഇല്ല ബ്രോ😅😅😅😅

  • @shameerali5510
    @shameerali5510 Před měsícem +8

    Smriti.. Nalla question... ❤❤❤❤❤

    • @arunup7198
      @arunup7198 Před měsícem

      ഏതു ക്വസ്റ്റ്യൻ ഒന്നു പറയാമോ

  • @kiranparur101
    @kiranparur101 Před měsícem +10

    ആസിഫ് the real hero❤

  • @Al-pottan
    @Al-pottan Před měsícem +26

    ഈ നാരായണൻ പണ്ഡിറ്റിനെ എന്തിന് ഇങ്ങനെ വെളുപ്പിക്കുന്നു...ഇവനെ ഇനി ഒരു സിനിമയ്ക്കും വിളികരിത്...ഇവൻ്റെ സിനിമ ഇനി ആരും കാണരുത്

  • @abdulnizar9415
    @abdulnizar9415 Před měsícem +7

    ആസിഫിനേ കണ്ടപ്പോൾ പാവം തോന്നി പക്വവതയോടെ കൈകാര്യം ചെയ്ത ആസിഫലിയെ ബഹുമാനിക്കുന്നു

  • @shajik4552
    @shajik4552 Před měsícem +18

    ആ പൂമോനെ എന്തിന് ചർച്ചക്ക് വിളിച്ചു

    • @Usthad_DulbarKhan
      @Usthad_DulbarKhan Před měsícem

      ഒന്നുകൂടി ഊക്കി വിടാൻ 😂

    • @arunup7198
      @arunup7198 Před měsícem

      പിന്നെ ആരെ വിളികണം. നിന്നെയോ

    • @BinyaminAbdul
      @BinyaminAbdul Před měsícem

      😂😂😂😂

  • @ajithnair3689
    @ajithnair3689 Před měsícem +4

    സംഗീതത്തെ ആരാധിക്കുന്നവൻ ഒരിക്കലും ഇത്രയും ദിക്കാരിയവില്ല

  • @riyazcm6207
    @riyazcm6207 Před měsícem +13

    അദ്ദേഹത്തിന്റെ പേര് വിളിക്കാതെ അപമാനിതനായ വ്യക്തിയാണദ്ദേഹം അതിൽ നിന്നും സംഭവിച്ചു പോയതാകാം എല്ലാ രീതിയിലും ക്ഷമ ചോദിക്കുന്നു ഇനിയും വലിച്ചു കീറാണോ

  • @NoufalK-rq4jx
    @NoufalK-rq4jx Před měsícem +6

    മേഡം നിങ്ങളാണ് അവതാരിക,, ഓരോ ചോത്യവും വളരെ ശെരിയാണ്,, സാർ നിങ്ങൾ ആസിഫലിയുടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു കൈകൊടുത്തിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാവില്ല, ഇതെല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്,

    • @arunup7198
      @arunup7198 Před měsícem +1

      എന്താണ് താൻ പറയുന്നത്

  • @saleemkudani2027
    @saleemkudani2027 Před měsícem +6

    ഇരുന്നു മോങ്ങാതെ അതി ബുദ്ധി മാനെ നീ ചെയ്തത് മനുഷ്യരെല്ലാം കണ്ടതാണ്

  • @invisibleman91
    @invisibleman91 Před měsícem +3

    ദുർഗ്ഗ കൃഷ്ണ സമയോചിതമായ ഇടപെടൽ ❤❤

  • @arar5283
    @arar5283 Před měsícem +9

    പയ്യെ പയ്യെ ന്യായീകരണം ഏതാണ്ട് ഒപ്പിച്ചിട്ടുണ്ട്. എന്നാലും ഒരു പരിചയക്കാരൻ എന്ന നിൽക്കെങ്കിലും ഒരു shake hand കൊടുക്കാനുള്ള മര്യാദ കാണിക്കാമായിരുന്നു. അത് കൊണ്ട് തന്നെ ഈ സോറി അങ്ങ് വീട്ടിൽ വച്ചാൽ മതി

    • @arunup7198
      @arunup7198 Před měsícem

      Bro നീ മെസ്സേജ് ഇട്ടത് തന്നെ തെറ്റാണ്. ഒന്ന് ചിന്തികമോ. ചിന്തിച്ചാൽ നീയും രമേശും same അല്ലേ

  • @kvld121
    @kvld121 Před měsícem +12

    അയ്യേ .. പറയണ്ട ഞങ്ങൾ കണ്ടു .. എന്ത് നാറിയ നാരായണൻ😂😂😂

  • @NasarAhammed-so9fl
    @NasarAhammed-so9fl Před měsícem +4

    തെറ്റ് സമ്മതിച്ച് ക്ഷമ പറഞ്ഞ രമേശൻ നാരായണൻ അഭിനന്ദനങ്ങൾ ആസിഫ് അലി ഗ്രേറ്റ് ആക്ടർ ദി ഗ്രേറ്റ് മാൻ

  • @muhammed525pisharath6
    @muhammed525pisharath6 Před měsícem +5

    രണ്ടു പേരും അവിടെ അപമാനിക്ക പെട്ടിട്ടുണ്ട് എൻറെ പേര് വിളിക്കും എന്ന് വിചാരിച്ച എന്നാൽ അവസാന മായിട്ടും പേര് വിളിക്കാതിരുന്ന
    രമേശ് നാരായണനും .
    എന്നാൽ പുൻചിരി യോടെ രമേശ് നാരായണൻറ അടുത്തേക്ക് ചെന്ന ആസിഫലിയെ ഒട്ടും പരിഗണിക്കാതെ അവഗണിച്ചതും രണ്ടും വളരെ മോശമായി പോയി.....

  • @IndianRaven
    @IndianRaven Před měsícem +13

    കേരളത്തിലെ തൊണ്ണൂറുകളിലെ സംഗീതജ്ഞർക്ക് ഇടയിൽ മാത്രം കണ്ടുവരുന്ന ഒരുതരം ശുദ്ധ സംഗീത സവർണ്ണ മാടമ്പി മനോഭാവം ഉണ്ട്. ജാസി ഗിഫ്റ് മുതൽ ആസിഫ് അലി വരെ അതിൻ്റെ ഇരകൾ ഇങ്ങനെ നീണ്ടു കിടക്കുന്നു.

  • @kareemelamaram1493
    @kareemelamaram1493 Před měsícem +2

    കലാകാരൻമാർക്കിടയിൽ വർഗ്ഗീയമായ വലിയ ചേരിതിരിവുണ്ടാക്കുമായിരുന്ന ദൗർഭാഗ്യകരമായ ഈ സംഭവം റിപ്പോർട്ടർ ചാനലിൻ്റെ ഈ ഡിബേറ്റ് കൊണ്ട് വളരെ തണുത്തു എന്ന് പറയാതെ വയ്യ
    അതിന് ഈ ചർച്ചയിൽ പങ്കെടുത്ത നാല് പേരും സ്മൃതി പരുത്തിക്കാടും വലിയ സംഭാവന ചെയ്തു എല്ലാവർക്കും അഭിനന്ദനം

  • @lulumol6951
    @lulumol6951 Před měsícem +1

    So' അവാർഡ് സ്വീകരിക്കുന്നവരോട് ചോദിക്കണം വേദിയിലുള്ളആരാണ് അവാർഡ് തരണ്ട തന്ന്ആദ്യം ചോദിച്ച് മനസ്സിലാക്കണം. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാം.🎉 അദ് ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @jrdewa1233
    @jrdewa1233 Před měsícem +10

    അദ്ദേഹം വിശദമായി പറഞ്ഞുകൊണ്ട് തന്നെ സോറി പറഞ്ഞു.. ദയവ്ചെയ്ത് ഇതിനെ വർഗീയമായി കാണരുത്...
    നല്ല ചർച്ച അഭിനന്ദനങ്ങൾ സ്മൃതി 🙏🏻

    • @muhammedsakkeer3208
      @muhammedsakkeer3208 Před měsícem

      അതെ... രമേഷ്ജി അദ്ദേഹത്തിന്റെ തെറ്റുകൾ മനസ്സിലാക്കി ഖേതം പ്രകടിപ്പിച്ചു... ഇനി ചർച്ചകൾ മറ്റൊരു തലത്തിലേക്കു വഴി മാറരുത്.

  • @kamarbankk
    @kamarbankk Před měsícem +4

    സ്മൃതി സൂപ്പർ keep it up

    • @arunup7198
      @arunup7198 Před měsícem

      എതിന് ബ്രോ

  • @rajujohn8363
    @rajujohn8363 Před měsícem +1

    നമ്മുടെ സമൂഹത്തിൽ കൊഞ്ഞാണ മനസ്സ് ഉള്ളവരെ അകറ്റി നിർത്തണം

  • @akhilpmenonakhilpmenon6754
    @akhilpmenonakhilpmenon6754 Před měsícem +11

    ആസിഫിന് പകരം അവിടെ പ്രിത്വിരാജ് ആയിരുന്നെങ്കിൽ ഇവിടെ ഒരു ചർച്ച പോലും ഉണ്ടാവില്ലായിരുന്നു....
    ആരാ ഈ രമേശ്‌ 😂 ഞാൻ ആദ്യായിട്ട കേള്ക്കുന്നെ...

    • @user-em3wm4ut5p
      @user-em3wm4ut5p Před měsícem +1

      ആര് പറഞ്ഞു ഉണ്ടാവില്ലെന്ന് കല വേറേ സംസ്കാരം വേറെ

    • @muhammadsabah3661
      @muhammadsabah3661 Před měsícem +1

      Please don't think poison

    • @Kashmal
      @Kashmal Před měsícem +1

      വിനായകൻ ആയിരുന്നേൽ പൊളിച്ചേനെ 😁

    • @anur3913
      @anur3913 Před měsícem

      ​@@Kashmalathee

    • @harihd1063
      @harihd1063 Před měsícem

      ഞാനും

  • @user-pk5kx5cn9g
    @user-pk5kx5cn9g Před měsícem +4

    ആസിഫ് അലി കൊടുത്തപ്പോൾ ആസിഫിന്റെ ഒന്ന് മൈന്റ് പോലും ചെയ്തിട്ടില്ല... പിന്നെ ജയരാജ് വന്നപ്പോൾ വളരെ സന്തോഷത്തോടെ അയാളുടെ കയ്യിൽ കൊടുത്തിട്ട് തിരികെ കയ്യിൽ വാങ്ങുന്നു ജയരാജിന് കൈ കൊടുക്കുന്നു സന്തോഷത്തോടെ അല്ലേ രമേഷേ...???

  • @ibthisaamonline5449
    @ibthisaamonline5449 Před měsícem +3

    ക്ഷമയും മാപ്പും തമ്മിൽ വ്യത്യാസമുണ്ട്

  • @user-pb1qo7fn3l
    @user-pb1qo7fn3l Před měsícem +5

    രമേശ്... തെറ്റ്
    സമ്മതിച്ചതിൽ മാപ്പ് പറഞ്ഞതിൽ
    താങ്കളുടെ മാന്യത
    മുഖം മൂടി വെച്ചവരെ സൂക്ഷിക്കുക

  • @ikkru100
    @ikkru100 Před měsícem +1

    മെടുകലിനുള്ള അവാർഡ് ഇദ്ദേഹത്തിന് തന്നെ കൊടുക്കണം...

  • @user-jq3mt8wm6w
    @user-jq3mt8wm6w Před měsícem +3

    ആസിഫ് വെറുതെ വലിഞ്ഞു കേറി വന്നതല്ല ക്ഷണിച്ചിട്ട് വന്നത് ❤❤

  • @soumyajomon9345
    @soumyajomon9345 Před měsícem +6

    Asif ali...❤❤❤❤

  • @Abutty-hm1th
    @Abutty-hm1th Před měsícem +5

    Mt യുടെ പരിപാടി ഇയാൾ കുള മാക്കി 👍

  • @bmanoj9296
    @bmanoj9296 Před měsícem +1

    Asif Ali once accepted an invitation to attend a function with P C George at Erattupetta. Later he withdrawn due to pressure from fundamentalists

  • @abdullaabdulla1264
    @abdullaabdulla1264 Před měsícem +5

    ലളിത മായ ആളുകളെ അപമാനിച്ചു

  • @madhumani2
    @madhumani2 Před měsícem +5

    സ്മൃതി ആയതുകൊണ്ട് ഭാഗ്യം സുജയ ആയിരുനെകിൽ പെട്ടേനെ.....

    • @shijukiriyath1410
      @shijukiriyath1410 Před měsícem

      ENTHU CHEYYUMAAYIRUNNU MEZHUKI NYAYEEKARIKKUMAAYIRUNNO?

  • @RajeeshkumarKK-nc6fh
    @RajeeshkumarKK-nc6fh Před měsícem +3

    അദ്ദേഹം നുണയാണ് പറയുന്നത് അദേഹം ജയരാജിൻ്റെ കയ്യിൽ നിന്ന് അവാർഡ് വാങ്ങി പോയി ആസിഫിൻ്റെ അടുത്തിരിക്കുന്ന ആളോട് സംസാരിക്കുന്നു എന്നിട്ടും ആസിഫിനെ ശ്രദ്ധിക്കുന്നതേയില്ല

  • @ajmanvkd
    @ajmanvkd Před měsícem +1

    ഈ കലാകാരന്മാർ കഷ്ഠപ്പെടുന്നതൊക്കെ പേരിനും പ്രശസ്തിക്കും പരിഗണനക്കും വേണ്ടി യാണ് , അത് കിട്ടാതിരിക്കുംമ്പോൾ സമ നില തെറ്റും ... ഇതാണ് വാസ്തവം

  • @user-wg4dn4ts8m
    @user-wg4dn4ts8m Před měsícem +2

    ചെയ്തത് അങ്ങേയറ്റം തെറ്റാണ്... സത്യഭാമയുടെ അനുഭവം കളം മാറ്റി ചവുട്ടാൻ പ്രേരിപ്പിച്ചു അത്ര തന്നെ.

  • @pockerkakkatt9490
    @pockerkakkatt9490 Před měsícem +3

    ഇടത് കൈകൊണ്ട് പുരസ്കാരം വാങ്ങിയ ഇയാളെ MTയെപോലുള്ളവരുടെ വേദിയിൽ ക്ഷണിച്ചവരാണ് തെറ്റുകാൾ.. തറ യും തറവാടും തമ്മിലുള്ള വ്യത്യാസമാണവിടെ കണ്ടത്. ഇങ്ങിനെ ആര്ചെയ്താലും സൈം.🙏

  • @sceneri779
    @sceneri779 Před měsícem +1

    💯അപമാനിച്ചത് ആണ്

    • @arunup7198
      @arunup7198 Před měsícem

      സോറി പറഞ്ഞിലെ പിന്നെ എന്തിനു നീ കൊള്ളാം

  • @ibrahimpattambiibroos6326
    @ibrahimpattambiibroos6326 Před měsícem +3

    ആസിഫിന്റെ സമയം തെളിഞ്ഞു എന്ന് കയൂതിയാൽ മതി !!

  • @sureshsony8086
    @sureshsony8086 Před měsícem +1

    നാരയണൻ Sir ഞങ്ങളും മനുഷ്യരാണ് താങ്കളേക്കാൾ വലിയ നാകും ആസിഫ് നമുക്ക് കാണാം?

  • @gkmanghatmenon5070
    @gkmanghatmenon5070 Před měsícem +4

    സംഘാടനത്തിലും പിഴവുകൾ പറ്റിയിട്ടുണ്ട്

    • @shijukiriyath1410
      @shijukiriyath1410 Před měsícem

      ATHAANU SATHYAM,.....IVALODU JOSE THOMAS AAROKKEYAANU GUESTS ENNU CHODICHAPPOL ATHONNUM ENTEY JOLI ALLA ...APPOL AARUDEY JOLI AANENNU JOSE CHODICHAPPOL MATTAARODENKILUM CHODIKKANAM ENNU PARAJU AVAGANICHU VITTU...AVIDEY ELLAAM ALAM KOLAMAAYI

  • @thengilakathsadaath4882
    @thengilakathsadaath4882 Před měsícem

    അറിവ് കൂടുന്നു തിരിച്ചറിവ് കുറയുന്നു

  • @navasnavas7992
    @navasnavas7992 Před měsícem

    സാർ നിങ്ങൾ വളരെ നല്ല നിലയിൽ കാര്യങ്ങൾ വളച്ചൊടിയ്ക്കാൻ നോക്കുന്നുണ്ട് കാര്യങ്ങൾ എല്ലാവർക്കും മനസിലാകും

  • @user-ut3ng7km5g
    @user-ut3ng7km5g Před měsícem +5

    സ്മൃതിയുടെ ചോദ്യങ്ങൾ🔥🔥🔥🔥🔥🔥🔥 രമേശൻ്റെ മെഴുകൽ😂😂😂😂😂

  • @Uniteblazeop
    @Uniteblazeop Před měsícem

    Questions were on point 🔥

  • @user-ex4do7yc2h
    @user-ex4do7yc2h Před měsícem +1

    രമേശ്‌ നാരായണ ൻ എന്നയാളുളും അദ്ദേഹം വും, രാധ കൃഷ്ണ നും മുസ്ലിം ങ്ങ ളെ സ്നേഹിക്കുന്നു എന്ന് പറഞ്ഞത് ശരിയാണ്, മുൻഷി യിലെ, ഹാജിയാർ, എന്ന കഥാ പാത്രം വളരെ ന ന്നായി അഭിനയിച്ചു, രമേശ്‌ നാരായണ ൻ, മാപ്പ് പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢

  • @ibthisaamonline5449
    @ibthisaamonline5449 Před měsícem +2

    ക്ഷമിക്കാം പൊറുക്കാം

  • @Arun_Mohan
    @Arun_Mohan Před měsícem

    One of the best debates moderated by Smruthy!

  • @sreeroops7601
    @sreeroops7601 Před měsícem

    Nalla oru debates... Nalla questions Smrithi... Love Reporter channel.. Big fan...
    Ee oru programme kanunna ella malayalees um ee subject nalla oru mentality il edutholum... Well done... 🙌

  • @user-gj2qw9cm7t
    @user-gj2qw9cm7t Před měsícem

    Very apologies Asif
    Present situation of India 🇮🇳

  • @remyas4681
    @remyas4681 Před měsícem +1

    സത്യഭാമ നാരായൺ തമ്പുരാ(ൻ)"ട്ടി ..!

  • @buddhasoul4823
    @buddhasoul4823 Před měsícem +2

    adheham parayunnathil evideyokeyo sathyamundennu enik thonnunnu.. Manushyanalle aa sahacharyathil angane pattipoyathaayikoode

  • @bijikoshy2615
    @bijikoshy2615 Před měsícem +3

    Narayanan paranjathu motham kallam. Azif your Great ❤️

    • @arunup7198
      @arunup7198 Před měsícem

      എന്തു കള്ളം ബ്രോ പറഞാൽ നന്നായിരിക്കും

  • @mujeebcym
    @mujeebcym Před měsícem +2

    മയക്കുമരുന്നിന്റെ ലഹരിയിൽ സമനില തെറ്റിയ ഒരു ഗതിക്കെട്ടവന്റെ മാപ്പ്

  • @user-oq8yh8bq5o
    @user-oq8yh8bq5o Před měsícem +2

    തെമ്മാടിത്തരം ചെയ്തിട്ട് മോങ്ങിയിട്ട് കാര്യമുണ്ടോ

  • @hazeenabeegom2962
    @hazeenabeegom2962 Před měsícem

    കുറഞ്ഞത് ഒരു ചെറുപുഞ്ചിരിയോടെയെങ്കിലും കൈ കൊടുക്കാമായിരുന്നു. അല്ലെങ്കിൽ തോളിൽ ഒന്നു തട്ടാമായിരുന്നു'

  • @kunnathsteel8048
    @kunnathsteel8048 Před měsícem +1

    സ്‌മൃതിയുടെ ചോദ്യങ്ങൾക്കു മുമ്പിൽ മറുപടി പറയാൻ വാക്കുകൾ കിട്ടാതെ രമേശ്‌ നാരായണൻ ഇടറി പോവുന്നത് വ്യക്തമായി കാനാവുന്നതാണ്.

  • @aliek8646
    @aliek8646 Před měsícem +1

    സ്മൃതിയുടെ ചോദ്യങ്ങൾ കുറിക്കു കൊള്ളുന്നത് , രമേശിന്റെ മറുവടിയിൽ നമ്മൾ തൃപ്തരാവുക.

  • @puttus
    @puttus Před měsícem +3

    എഡാ...നാരായണാ.... നീ ഏതാഡാ മെെരേ..

  • @haneefavtr2719
    @haneefavtr2719 Před měsícem +3

    ഈ വിഷയത്തിൽ ഒന്നാം പ്രതി പരിപാടി നടത്തിയ സംഘാടകരാണ്, അവർ രമേശ് നാരായണനെ അപമാനിച്ചു. അപമാനം നേരിട്ട രമേശ് നാരായണൻ ആസിഫിനെ അപമാനിച്ചു. അപമാനം നേരിട്ട രണ്ട് പേരേയും ചേർത്ത് നിർത്തുന്നു.

  • @rajalakshmi9179
    @rajalakshmi9179 Před měsícem +1

    Oru മാപ് കൊടുക്കു ആർക്കു തെറ്റ് പറ്റാം മനുഷ്യൻ അല്ലെ

  • @user-gj9mc2dz6t
    @user-gj9mc2dz6t Před měsícem +1

    Shrudi good sound ❤❤❤