Kadam Kadha Malayalam Full Movie | Joju George | Vinay Fort | Veena Nandakumar | Roshan Mathew

Sdílet
Vložit
  • čas přidán 26. 12. 2021
  • Cleatus and Giri, who are in desperate need of money, find their lives changed when Sreekumar offers a solution to their problems.
    Kadamkadha is a 2017 Malayalam comedy drama movie starring Vinay Forrt, Joju George and Renji Panicker.
    Subscribe our Channel for more videos.
    Follow our [INSTAGRAM ACCOUNT] for more Videos :-
    / channel
  • Krátké a kreslené filmy

Komentáře • 128

  • @ppkdlr
    @ppkdlr Před 2 lety +126

    ലളിത സുന്ദരമായ, double meaning കോമഡി ഇല്ലാത്ത സാധാരണക്കാരന്റെ കഥ പറയുന്ന ഈ സിനിമയൊക്കെ വിജയിക്കാത്തത് മലയാളികളുടെ ആസ്വാദന രീതിയുടെ നിലവാര തകർച്ച വെളിവാക്കുന്നു

    • @minimolly8509
      @minimolly8509 Před 2 lety

      D

    • @junaijunai6
      @junaijunai6 Před 2 lety +5

      വായിച്ചതിൽ നല്ലൊരു കമന്റ്👍
      ആസ്വാദന രീതിയുടെ നിലവാര തകർച്ച എന്നത് വലിയ വിഷയം തന്നെയാണ്.

    • @vibinkv9984
      @vibinkv9984 Před 2 lety

      Nee e padam thetril poyi kando

    • @susanjohn2310
      @susanjohn2310 Před 2 lety

      X

    • @shibinlalkizhakkayil162
      @shibinlalkizhakkayil162 Před 4 měsíci

      Oororthrk ooro typ aaswathanam aanu mr… alland ellarkum orepolw aavanam ennilla… nammalde pole thanne avarum aaswathikanam ennu vijarichu nadakane aanu mandatharam

  • @m4music706
    @m4music706 Před 2 lety +4

    എത്ര മനോഹരമായ സിനിമ. ഇതിനോക്കെ ആണ് അവാർഡ് കൊടുക്കേണ്ടത്. നല്ലൊരു മെസ്സേജും തന്നു. പലിശ. വൻ ആപത്ത്.

  • @thomas0016
    @thomas0016 Před 2 lety +15

    ഇത്തരത്തിലുള്ള സിനിമ കാണാൻ എന്തൊരു സുഖമാ..really nice movie👍👍

  • @ktdasankt1782
    @ktdasankt1782 Před 2 lety +13

    Excellent film.joju and vinay forrt . very good combination.

  • @dowhateverhetellsyou5454
    @dowhateverhetellsyou5454 Před 2 lety +9

    no much jokes, but the message is par excellence. Since I give importance to the message, in that aspect it has to be seen by everybody

  • @user-mo2nn4zq7r
    @user-mo2nn4zq7r Před 2 lety +9

    അത്യാവശ്യം കൊള്ളാവുന്ന നല്ല സിനിമ

  • @PiaMS
    @PiaMS Před 2 lety +2

    കാശിന്റെ അഭാവത്തിലും (ദാരിദ്ര്യത്തിലും) ധാർമ്മികത നന്നായി പരിപാലിക്കാൻ പറ്റുന്ന സമൂഹത്തിലെ കുറെ നല്ല മനുഷ്യർ! ഇവരാണ്‌ സമൂഹത്തിന്റെ കാശിന്റെ അഭാവത്തിലും (ദാരിദ്ര്യത്തിലും) ധാർമ്മികത നന്നായി പരിപാലിക്കാൻ പറ്റുന്ന സമൂഹത്തിലെ കുറെ നല്ല മനുഷ്യർ! ഇവരാണ്‌ യധാർത്ഥ സമ്പന്നർ.
    നാരായ വേരുകൾ.. സമൂഹത്തിന്റെ അടിത്തറ സ്നേഹവും ക്ഷമയും സഹനശക്തിയാലും സമ്പുഷ്ടമായി നിൽക്കുവോളമേ മനുഷ്യകുലത്തിനു നിലനിൽപ്പുള്ളൂ! അവരുടെ മേൽ ചവിട്ടിനിന്നാണ്‌ സമ്പന്നർ കോപ്രായങ്ങൾ കാട്ടി രസിക്കുന്നത്‌, കോട്ടകൾ കെട്ടുന്നത്‌..
    ഇവിടെ, ധനം അവരെതേടിയെത്തുന്നു!
    എല്ലാ കഥാപാത്രങ്ങളും അത്യുജ്വലമായി കഥാപാത്രങ്ങളോട്‌ നീതിപുലേർത്തിയിട്ടും ഉണ്ട്‌
    പ്രത്യേകിച്ചും Jogu George, Vinay Fort and Roshan Mathews… ;

  • @devinair2922
    @devinair2922 Před 2 lety +11

    നല്ലൊരു പടം 🤗❤️

  • @Ivmsbn
    @Ivmsbn Před 2 lety +16

    നല്ല ഒരു സിനിമ 👌👌👌. സാധാരണക്കാരന്റെ കഥ, ജീവിതം 👍🏻

  • @santhoshkr5035
    @santhoshkr5035 Před 2 lety +5

    ഇതു മതി പടം
    എനിക്ക് ഇഷ്ടപ്പെട്ടു ലൈക്

  • @subhamaniyanraman3379
    @subhamaniyanraman3379 Před 2 lety +10

    Nice movie....

  • @abhayabhay2044
    @abhayabhay2044 Před 2 lety +4

    കൊള്ളാം നല്ല movie ❤️

  • @AbdulWahab-pr9mk
    @AbdulWahab-pr9mk Před 2 lety +7

    നല്ല പടം. 👌

  • @unnikrish177
    @unnikrish177 Před 2 lety +5

    ഗുഡ് മൂവി ഇതൊന്നും വിജയിക്കില്ല എന്താ അല്ലെ ♥️♥️♥️

  • @user-zr2yp6bm5b
    @user-zr2yp6bm5b Před 2 lety +1

    Climax.👌 Polichu.👍 👍 👍 👍 👍

  • @jincyjohn9985
    @jincyjohn9985 Před 2 lety +3

    Suuperb 👏movie

  • @krishnamurthiperinkulamgan1326

    Funny and laughter-provoking daialouges and their delivery by Joju George are top class.Good film well-being taken.I liked it. The tempo kept up till end.

  • @sushamas2386
    @sushamas2386 Před 2 lety +6

    നല്ല സിനിമ.

  • @rakeshraku9823
    @rakeshraku9823 Před 2 lety +3

    നല്ലൊരു പടം 👌🏻👌🏻👌🏻🥰

  • @suseelasebastian1241
    @suseelasebastian1241 Před 2 lety +2

    Nice movie👌👌👌

  • @shamlanujum4648
    @shamlanujum4648 Před 2 lety +2

    ഇന്നത്തെ തലമുറയിലെ കുട്ടികൾ എന്താണ് ഇ ങ്ങനെ ചിന്തിക്കുന്നത്. സ്വന്തം കാര്യം മാത്രം. അച്ഛനമ്മമാർ വിഷമിക്കുന്നത് ഒന്നും അവർക്ക് പ്രശ്നം അല്ല. സൂപ്പർ മൂവി. കണ്ടിരിക്കാൻ രസമുണ്ടായിരുന്നു.

  • @sheejapasheejapa4687
    @sheejapasheejapa4687 Před 2 lety +2

    It is a good movie

  • @thesnip9562
    @thesnip9562 Před 2 lety +6

    അടിപൊളി മൂവി 👍🏻👍🏻

  • @beautydropsbyshija2946
    @beautydropsbyshija2946 Před 2 lety +3

    Super film😍

  • @jilmolejosepulluvazhy8888

    Nice movie

  • @giftofgod8690
    @giftofgod8690 Před 2 lety +12

    ദാരിദ്ര്യം അറിഞ്ഞു വഴിപാട് നേരുന്ന ഭാര്യ 🤣🤣ചോറ്റാനിക്കര അമ്മക്ക് ഒരു രൂപ ഉഴിഞ്ഞു വെക്കണേ 😜😜😜

  • @radhinisasish5238
    @radhinisasish5238 Před 2 lety +1

    Nalla film 👍

  • @mallufighter3055
    @mallufighter3055 Před 2 lety +3

    Simple but effective 🔥🔥👍

  • @ajuk421
    @ajuk421 Před měsícem

    Adipoli super beautiful wonderful

  • @nishadnishu3380
    @nishadnishu3380 Před 2 lety +7

    ഗുഡ് മൂവി ❤❤

  • @noufalnoufal4784
    @noufalnoufal4784 Před 2 lety +1

    Good movie

  • @sheelavarghese5388
    @sheelavarghese5388 Před 2 lety +1

    Super cute filim 👌

  • @avideditor100
    @avideditor100 Před 2 lety +1

    Nalla padam

  • @vishnuvichu1483
    @vishnuvichu1483 Před 2 lety

    നല്ല സിനിമ 👌👍

  • @sujitworld5457
    @sujitworld5457 Před 2 lety +6

    Super movie

  • @abrahamka4089
    @abrahamka4089 Před 2 lety +30

    1:17:20 ഈ മരിച്ച വീടെവിടെയാ?
    ഹേയ്! വീട് മരിച്ചെന്നോ?..
    അല്ല ഈ മരണം നടന്നതെവിടെയാ?
    ഹേയ്! മരണം നടന്നെന്നോ?..🤣🤣🤣
    ഹെന്റമ്മോ പൊളിച്ചു 👍🤣🤣

  • @mb7458
    @mb7458 Před 2 lety +3

    Ellam nallathin....

  • @ambilisajeev7801
    @ambilisajeev7801 Před 2 lety +1

    Super

  • @shaheenbabu1405
    @shaheenbabu1405 Před 2 lety +1

    Adipoly movie

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 Před 2 lety +2

    Good movie.

  • @susmiunni1239
    @susmiunni1239 Před 2 lety +1

    Adipoli 👌 👌

  • @rahimmottammal8411
    @rahimmottammal8411 Před 2 lety

    Good

  • @rakeshcoolar6010
    @rakeshcoolar6010 Před 2 lety

    നന്നായിട്ടുണ്ട് ട്ട

  • @saimama9474
    @saimama9474 Před 2 lety +2

    super movie.

  • @nanditarajeev5891
    @nanditarajeev5891 Před 2 lety +4

    Simple but beautiful movie..

  • @soumyastylo6198
    @soumyastylo6198 Před 2 lety

    super

  • @abdullapp1616
    @abdullapp1616 Před 2 lety +3

    Chayya 10 roopa chillarathannal 8 roopa

  • @sheejaannop9362
    @sheejaannop9362 Před 2 lety +1

    Good film

  • @krishnarajr4227
    @krishnarajr4227 Před 2 lety +2

    താരംഗം movie edamo

  • @shajunanminda7860
    @shajunanminda7860 Před 2 lety

    Good.. Moovie👍

  • @soumyasajinkumar2018
    @soumyasajinkumar2018 Před 2 lety

    കൊള്ളാം 🙂

  • @dinupk5972
    @dinupk5972 Před 2 lety

    Nalla pdam

  • @josephjoe2871
    @josephjoe2871 Před 2 lety

    നല്ലൊരു സിനിമയായിട്ടും തിയ്യറ്ററിൽ ക്ലിക്ക് ആവാതെ പോയത് കഷ്ട്ടമായി...

  • @Lintowallpainting
    @Lintowallpainting Před 2 lety +1

    👍

  • @ushat8289
    @ushat8289 Před 2 lety +1

    A good simple movie

  • @lkn1200
    @lkn1200 Před 2 lety +1

    gd film

  • @anitha5293
    @anitha5293 Před 2 lety +4

    നല്ലൊരു സിനിമ

  • @sreelekhaharindran286
    @sreelekhaharindran286 Před 2 lety

    Very good movie.. Loved it👍🏻👍🏻👍🏻👍🏻

  • @baijupattera
    @baijupattera Před 2 lety

    Entertainment

  • @navask690
    @navask690 Před 2 lety +9

    നല്ല മസ്സാജ്
    ന്റെ ലൈഫിൽ 2009 വരെ ഞാൻ ഇങ്ങനെ തന്നെ ആയിരുന്നു
    first hr സെയിം മൈ ലൈഫ്
    തിരിമറി
    ബ്ലേഡ്
    ബാങ്ക് ലോൺ
    ഒക്കെ അവസാനിപ്പിച്ചു 2011ഇൽ
    പിന്നെ ഇത് വരെ ലോൺ touch ഇല്ല
    കൈയിൽ ഉള്ള കാശ് കൊണ്ട് ചെയ്യും ഇല്ലേൽ nothing
    ലോൺ കൊണ്ട് തുടങ്ങിയ ഒരു പരിപാടിയും വിജയിക്കില്ല
    in case വിജയിച്ചാൽ അത് അനുഭവിക്കാൻ നമുക്ക് യോഗം ഉണ്ടാവില്ല
    ഉറപ്പാണ്

    • @aslamaslu1526
      @aslamaslu1526 Před 2 lety

      E moyandhinum liko

    • @Shifa626
      @Shifa626 Před 2 lety

      Correct bro..loan eduth thudangunna business vijayikkilla .anubhavam

  • @arun617
    @arun617 Před 2 lety +1

    Say one god..

  • @thasliya9800
    @thasliya9800 Před 2 lety

    പടം കൊള്ളാം

  • @parudeesa5247
    @parudeesa5247 Před 2 lety

    സൂപ്പർ മൂവി

  • @Gkm-
    @Gkm- Před 2 lety +18

    നല്ല സിനിമ ധൈര്യമായി കണ്ടോ എന്റെ ഉറപ്പു

    • @aneesharashid253
      @aneesharashid253 Před 2 lety +1

      Nee Ella comment boxil
      Undallo.

    • @Gkm-
      @Gkm- Před 2 lety +7

      @@aneesharashid253 yes കുഴപ്പമൊന്നുമില്ലലോ അല്ലേ അതിന്😁

    • @ethanisraeljustin
      @ethanisraeljustin Před 2 lety +4

      ഓക്കേ കാണുവാ 🙏👍

    • @Gkm-
      @Gkm- Před 2 lety

      @@ethanisraeljustin 👍🏻

    • @user-ck3gs6xg2i
      @user-ck3gs6xg2i Před 2 lety +1

      😒😒

  • @pramodroy7347
    @pramodroy7347 Před 2 lety +5

    Good, but in complete

  • @ajitharajan7032
    @ajitharajan7032 Před 2 lety +1

    M

  • @aryakg7501
    @aryakg7501 Před 2 lety

    😄😄😄

  • @baburaj5302
    @baburaj5302 Před 2 lety +13

    1:10:50 🤣 മാസ്സ് dialogue

  • @ASmalltraveller
    @ASmalltraveller Před 2 lety +2

    നല്ല മൂവി

  • @sunnywayand9505
    @sunnywayand9505 Před 2 lety

    Haai

  • @ashrafkamban
    @ashrafkamban Před 2 lety +8

    1:17:30 tiktokil കണ്ട് തപ്പി വന്നതാ

  • @abhis2928
    @abhis2928 Před 2 lety +1

    Just an average movie.. Very boring story/plot..

  • @muhammedbishirputhanpura2943

    Yes no 😀

  • @akmalhassain7835
    @akmalhassain7835 Před 2 lety +2

    Navab ipo kannum

  • @enachivlogisrael5452
    @enachivlogisrael5452 Před 2 lety +2

    Nice movie

  • @jolsamathew6629
    @jolsamathew6629 Před 2 lety +1

    Good movie

  • @ushasarasakumar7000
    @ushasarasakumar7000 Před 2 lety +2

    Super movie

  • @princykt8564
    @princykt8564 Před 2 lety +12

    Good movie

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 Před 2 lety

      P.princy. ... ... .. .. ...k....t....2.. days. .. ... ..ago.. . good.. . movie... .. ... .

  • @selvaraguselvaragu7236
    @selvaraguselvaragu7236 Před 2 lety +1

    Good movie

  • @muhammednabeelmuhammednabe2840

    Good movie