Unnam Malayalam Full Movie | ഉന്നം മലയാളം മൂവി | Sreenivasan ,Asif Ali | Amrita Online Movies|

Sdílet
Vložit
  • čas přidán 27. 08. 2024
  • Unnam is a 2012 Indian Malayalam-language film directed by Sibi Malayil, starring Lal, Asif Ali and Sreenivasan.
    The film is an official remake of the 2007 Hindi film Johnny Gaddaar which itself was an uncredited adaptation of the 1963 French movie Symphonie Pour Un Massacre (The Corrupt) by Jacques Deray which in turn was based on the 1962 French crime novel Les Mystifies by Alain Reynaud Fourton.
    #amritatv #unnam #asifali #rimakallingal #nedumudivenu #malayalamcinema #lal

Komentáře • 85

  • @kesiyasebastian4810
    @kesiyasebastian4810 Před rokem +25

    Nice movie, but end കുറച്ചു കൂടി മാറ്റമായിരുന്നു, എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട character Tommy ആണ്, action, പുള്ളിക്കാരന്റെ Sound, Connversation രീതി, Style എല്ലാം കൊള്ളാം,,ആദ്യം കണ്ടപ്പോ ഇഷ്ടപ്പെട്ടില്ല but ഫുൾ കണ്ടപ്പോ പുള്ളിയെ ഇഷ്ടപ്പെട്ടു🥰🥰🥰🥰
    മരിക്കണ്ടായിരുന്നു🥺☹️

    • @sanijramadas3543
      @sanijramadas3543 Před rokem +3

      ടോമി യെ കണ്ടപ്പോൾ രാഹുൽ ഈശ്വർ ആണെന്ന വിചാരിച്ചേ 😂

    • @Ayyappadas-yz7yn
      @Ayyappadas-yz7yn Před rokem

      ​@@sanijramadas3543😂😂😂😂😂🤣

  • @jackthestuddd
    @jackthestuddd Před rokem +23

    Tommy is Prashant Narayanan. He is not that gorgeous but his strong jawline and long hair makes him look like an Hollywood actor.

  • @nisarokmon8290
    @nisarokmon8290 Před rokem +24

    Tommy supper acter ❤❤❤❤

  • @supperman9650
    @supperman9650 Před rokem +10

    There is no Hero in this movie 🎥🤷
    Only villans😈
    Anyway intresting one😌

  • @ziya1013
    @ziya1013 Před rokem +12

    Trist😂👌🏼👌🏼👌🏼ട്വിസ്റ്റോടു twist😍👌🏼👌🏼പൊളിച്ചു പടം

  • @vivekmohan1462
    @vivekmohan1462 Před rokem +7

    This movie is inspired by a Hindi movie I watched in Melbourne VIC Australia long time before, I think the movie's name was Jhoney g or something like that.

    • @jo-js2tc
      @jo-js2tc Před rokem +3

      You are so right! The name of the movie is JONNY GADDAAR (2007) Appreciate your memory! 😊😊😊👏👏👏

  • @daneyraju8433
    @daneyraju8433 Před 5 měsíci +3

    Tommy ...what an actor who played the role...far better than asif ali

  • @ska4036
    @ska4036 Před rokem +10

    തുടക്കത്തിൽ ഉണ്ടായിരുന്ന താൽപര്യം, പിന്നെ തോന്നിയില്ല. രണ്ട് ദിവസം പലപ്പോഴായി കണ്ടു. അത്ര തന്നെ.🤔😱😞

  • @Davids1993disc
    @Davids1993disc Před rokem +7

    Tomi❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥

  • @rahinarahi161
    @rahinarahi161 Před 8 měsíci +7

    ടോമ്മി അടിപൊളി 👍🏻

  • @chinjuchinjuschinjuchinjus5895

    ഇത് അവസാനം വരെ ആയിട്ടും അലോഷിയെ എന്താ കൊല്ലാത്തത് എന്ന് കരുതി ഇരിക്കുകയായിരുന്നു അപ്പോഴാണ് ആ ട്വിസ്റ്റ്‌ സംഭവിച്ചത് മുരുകണ്ണന്റെ വൈഫ്‌ തന്നെ അവനെ konnallo അതെനിക് തൃപ്തിയായി

  • @SaleemSaleem-jh3cf
    @SaleemSaleem-jh3cf Před rokem +11

    ലോഹിത ദാസ് എന്ന് തിരക്കാത്തകൃതില്ലെങ്കിൽ സിബിമലയിൽ big zero

  • @rajesh12569
    @rajesh12569 Před 15 dny

    ഒരു വിധത്തിലും സഹിക്കാൻ പറ്റാത്തത് ശ്വേതയുടെ ഡബ്ബിങ്ങാണ് 🤭
    ഹോറിബിൾ 😀

  • @abdukabeer9621
    @abdukabeer9621 Před 2 měsíci +2

    ഒരു ഇംഗ്ലീഷ് ക്ലാസിക് മൂവി പോലെ 😮😮

  • @reghureghu5739
    @reghureghu5739 Před rokem +12

    Tomy is the hero

  • @anufrancis3
    @anufrancis3 Před 5 měsíci +3

    Nice movie ❤

  • @reghureghu5739
    @reghureghu5739 Před rokem +9

    Tommy super actor

  • @jithuprem939
    @jithuprem939 Před rokem +8

    സൂപ്പർ

  • @rahulskumar65
    @rahulskumar65 Před 6 měsíci +3

    തിയേറ്റർ ൽ പോയ്‌ കണ്ടതാണ്. അന്നേ ഇഷ്ട്ടപെട്ടു. നൈസ് ത്രില്ലിംഗ് ആണ് 😊

  • @vichu1074
    @vichu1074 Před rokem +6

    Sobi malyil enna Padam Annu ethu

  • @firstsecondchoice70
    @firstsecondchoice70 Před rokem +4

    Oru alinja padam

  • @greeshusanvika9398
    @greeshusanvika9398 Před 5 měsíci +3

    അലോഷിയെ കൊല്ലണ്ടായിരുന്നു 😢പാവം. അവൻ ജെന്നിയും ആയി എവിടേലും പോയി ജീവിച്ചേനെ 😢

    • @daneyraju8433
      @daneyraju8433 Před 5 měsíci

      Enth oola sense of justice aado....ellavarem cheat cheythum,konnum aano samadaanam aayi jeevikendath...ninak oru criminal mind undello

  • @dubaidude7561
    @dubaidude7561 Před rokem +26

    Tommy is the hero

  • @jitheshmenon8480
    @jitheshmenon8480 Před rokem +5

    1:05:56 tommy 🥰🥰

  • @subbulakshmisomasundaram6845
    @subbulakshmisomasundaram6845 Před měsícem +1

    Just a movie,wasting time, too many people killed and finally he also killed by someone ending is bad

  • @mohanans1972
    @mohanans1972 Před měsícem +1

    ഈ പടം c. P. M. നെ താഴ്ത്തി കെട്ടാനുള്ളൊരു പടം...

  • @fathimalulu8623
    @fathimalulu8623 Před rokem +4

    Iamwaiting

  • @user-rt6pz2hj7j
    @user-rt6pz2hj7j Před měsícem +1

    Tommy nalla character

  • @rasheedev7528
    @rasheedev7528 Před rokem +28

    പടം യാതൊരു ലോജിക്കുമില്ല ! പല കൊലപാതകങ്ങൾ നടന്നിട്ടും പോലീസ് ഇല്ല ! സി ബി മലയിലിന് - എന്ത് പറ്റി ?

    • @Nithingirija
      @Nithingirija Před 8 měsíci +4

      പോലീസ് ഉണ്ട് ചീട്ട് കളിക്കാൻ വരും😂

    • @radhakrishnan3020
      @radhakrishnan3020 Před měsícem +1

      AaaààààaaaaaaaAa​@@Nithingirija

  • @user-iq9kk9if5w
    @user-iq9kk9if5w Před měsícem +2

    Tomyude real name

  • @Praveenchklde
    @Praveenchklde Před rokem +5

    Pavam.. marikkaan pedi aayittalle.. 😂

    • @greeshusanvika9398
      @greeshusanvika9398 Před 5 měsíci

      😂എല്ലാരേം കൊല്ലും മുമ്പുള്ള ഡയലോഗ് 😂😂

    • @daneyraju8433
      @daneyraju8433 Před 5 měsíci

      Asif ali yude oola dialogue delivery

  • @raphaelsensei3641
    @raphaelsensei3641 Před rokem +5

    Good movie

  • @leenaphilip
    @leenaphilip Před 4 měsíci +2

    What happened to Srinivasan’s character ?

  • @spiderman-wt5hr
    @spiderman-wt5hr Před rokem +5

    Who is villain characters

  • @rajeshckd5536
    @rajeshckd5536 Před rokem +6

    Full shooting...enthu film aanu ithu...sibi sir ithra cheapo

    • @sasidharannair6718
      @sasidharannair6718 Před rokem +1

      ഇത് ഏതോ ഇംഗ്ലീഷ് സിനിമ കോപ്പിയടിച്ചതാണ്.

  • @amaljose2212
    @amaljose2212 Před rokem +5

    Moonamathoral 2006 Malayalam movie upload

  • @user-rt6pz2hj7j
    @user-rt6pz2hj7j Před měsícem +1

    Tommy👍

  • @christojose5118
    @christojose5118 Před 9 měsíci +2

    Tommy❤

  • @kamarukunnol3653
    @kamarukunnol3653 Před rokem +3

    ആസിഫ് അലി എന്ദു റോളാ 5 പൈസക്കില്ല

  • @nithinnarendran9157
    @nithinnarendran9157 Před rokem +6

    Malayalam new dubbing movies undo

  • @wintermedia1811
    @wintermedia1811 Před 9 měsíci +1

    Talkies release ayappo 1st day 1st show Kanda padam aan. 1st half kidu aayirunnu. 2nd half flop

  • @rafeekvarkala1984
    @rafeekvarkala1984 Před měsícem +1

    സിബിമലയിൽ എന്ന് പേരുള്ള രണ്ടു ഡയറക്ടർ മാരുണ്ടോ കേരളത്തിൽ 🤔🤔🤔... 🤦🏼.

  • @abd9634
    @abd9634 Před měsícem +1

    basher ente noushi nmmude muth

  • @gopakumargopan3810
    @gopakumargopan3810 Před rokem +9

    ആസിഫ് അലിയെ വെറുത്ത പടം

  • @dreamshore9
    @dreamshore9 Před rokem +2

    2012 ഇലെ മുകുന്ദൻ ഉണ്ണി, ലൂക് 🔥

  • @tojosoumya6879
    @tojosoumya6879 Před rokem +8

    ആദ്യം ആയീ ആണ് ആസിഫ് അലി ഒരു വില്ലൻ ആയി കാണുന്നത്

    • @shajahanmk5377
      @shajahanmk5377 Před rokem +1

      ആസിഫലിന്റെ ആദ്യം ചിത്രം തന്നെ വില്ലൻ character ആയിരുന്നു 😁

    • @elvinericdhaf6480
      @elvinericdhaf6480 Před rokem +5

      Apoorvaaragam ,uyare , ordinary okke kandile ?

    • @Davids1993disc
      @Davids1993disc Před rokem

      🙄🙄🙄🙄😢😢😢🚀

    • @greeshusanvika9398
      @greeshusanvika9398 Před 5 měsíci

      No.. Asif ഒരുപാട് വില്ലൻ റോൾസ് ചെയ്തിട്ടുണ്ട് 🥰അപൂർവരാഗം, ഉയരെ, ഓർഡിനറി, ഋതു മൂവിയിലും .. Alomost villain type negative character ആണ്

    • @abdukabeer9621
      @abdukabeer9621 Před 2 měsíci

      @@shajahanmk5377ട്രാഫിക് ?

  • @sreejikm5307
    @sreejikm5307 Před rokem +4

    Koppile padam

  • @janakarupoor2596
    @janakarupoor2596 Před rokem +3

    Tamil dubbing movei upload

  • @abdullatheef8529
    @abdullatheef8529 Před rokem +3

    ഡാഷ് ഫിലിം

  • @neelz009
    @neelz009 Před rokem +4

    ഇത് പഴയതല്ലേ

  • @rajeshvijayanadh
    @rajeshvijayanadh Před rokem +2

    the worst movie from sibi malayil

  • @yousafchathoth2067
    @yousafchathoth2067 Před měsícem +1

    വള്കർ പടം. കാണല്ലേ

  • @sheebajaison4053
    @sheebajaison4053 Před rokem +2

    ചീഞ്ഞ പടം

  • @jayadevanv6506
    @jayadevanv6506 Před rokem +2

    OOTHU PADAM PANNA CINIMA

  • @nevadalasvegas6119
    @nevadalasvegas6119 Před rokem +4

    Oola padam

  • @therealbilla
    @therealbilla Před 7 dny

    Unofficial remake of Symphony for a Massacre french Movie

  • @iqbalali3552
    @iqbalali3552 Před rokem +2

    ടോമി ,രാഹുൽ ഈശ്വറിനെ പോലെ

    • @namithas587
      @namithas587 Před 9 měsíci

      I thought it was Rahul Easwar

  • @shajisha4928
    @shajisha4928 Před rokem +3

    Panna padam. Arum samayam kalyenda