St. Marysile Kolapathakam Malayalam Crime Thriller | Aparna Nair, Sudheer Karamana | Full Movie

Sdílet
Vložit
  • čas přidán 6. 04. 2021
  • ©2020 Speed Audio & Video Sharjah UAE
    mail: speedaudioandvideoavs@gmail.com
    ========================================================
    Welcome to Speed Audio & Video Malayalam CZcams Channel
    Speed Audio and Video Dubai Is a leading entertainment channel in the digital platform
    Office @ Speed Audio and Video Dubai, P.O Box 67703, Sharjah, United Arab Emirates
    office
    Enjoy & Stay Connected With Us!
    〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
    Join Whatsapp Group ➜ chat.whatsapp.com/HKEH7UMvMlB...
    Subscribe to Tamil ➜ / speedtamilmovies
    Subscribe to Malayalam ➜ / speedaudiosandvideos
    Follow us on Twitter ➜ speedavs?s=08
    Like us on Facebook ➜ / speedaudioandvideo
    Join Telegram➜ t.me/Speedaudioandvideo
  • Krátké a kreslené filmy

Komentáře • 380

  • @haseenapp4751
    @haseenapp4751 Před 2 měsíci +38

    കാണുന്നതിന് മുന്നേ കമന്റ്‌ നോക്കാൻ വന്നതാ... കൊള്ളാലെ എന്നാൽ കാണട്ടെ

  • @user-dr3ib4gx1k
    @user-dr3ib4gx1k Před 11 měsíci +52

    ചിലരുണ്ട്. ഒരു സദ്യ കഴിഞ്ഞു വരുമ്പോൾ എങ്ങനെ യുണ്ടായിരുന്നു എന്ന് ചോദിച്ചാൽ, വളരെ മോശം എന്നുപറയും. അതുപോലാണ് ചില കമെന്റസുകൾ.വെറുതെ മോശം എന്നുപറയും കുഴപ്പമില്ല എന്നുപറയില്ല. സിനിമ അത്ര മോശമൊന്നുമല്ല 👍👍

    • @sagunthaladevisagunthalade7054
      @sagunthaladevisagunthalade7054 Před 7 měsíci +3

      Good movie

    • @user-id1vc9jv9z
      @user-id1vc9jv9z Před 7 měsíci +1

      അവിടെ തന്നെ ഉണ്ട് ഈ സിനിമയെ കുറിച്ചുള്ള ഉത്തരം അല്പം വളഞ്ഞു പിടിച്ചു എന്ന് മാത്രം

    • @throttle_kid_14
      @throttle_kid_14 Před 7 měsíci

      ഇതില് ഒരു fault എന്ന് എടുത്തു പറയാൻ.. ആഹ് പെണ്ണിന്റെ ഭർത്താവിനെ ( സുധീർ_കരമന യുടെ ഫ്രണ്ട് ) climax scene"ൽ സ്പോട്ടിൽ കൊണ്ട്വരുന്നില്ല - അത് ഒഴിച്ചാൽ സംഭവം ഒരു Clean Crime thriller 💥

    • @user-hi8hm3qo3s
      @user-hi8hm3qo3s Před 6 měsíci

      ​@@throttle_kid_14athe

    • @sumeshsundarammenarayana7715
      @sumeshsundarammenarayana7715 Před 6 měsíci

      നല്ല കോമഡി

  • @sirajkunimal4820
    @sirajkunimal4820 Před rokem +8

    കുട്ടന്വേഷണ കഥകൾ പറയുമ്പോൾ കാണികൾ വളരെ സെൻസിറ്റീവ് ആണ്
    അത് കൊണ്ട് ഓരോ movementsum വളരെ ശ്രദ്ധിക്കണം മഴയത്തു വരുന്ന ക്ലമെന്റ് ന്റെ ചെരുപ്പാടയാളം കോട്ടിൽ വീണ വെള്ളത്തുള്ളിക്കൾ പൂജക്ക്‌ റൂമിൽ കാണാമായിരുന്നു,
    ബോഡി എങ്ങിനെ നീക്കി,
    പ്രതി കാണുക്കുന്നതിനു മുൻപായി പോലീസിന് കണ്ടു പിടിക്കാമായിരുന്നു ബോഡി,
    കൊല നടന്ന ശേഷം റൂമിൽ എത്തിയ പൂജ യും കൂടി ബോഡി ഒളിപ്പിക്കാൻ സഹായിച്ചിരുന്നെങ്കിൽ അവൾക്കും ശിക്ഷ കിട്ടിയേനെ
    തെറ്റിന് കാരണക്കാരായ പ്രതിയെ കൂടി ശിക്ഷിക്കുമ്പോൾ പ്രേക്ഷകർ തൃപ്‌രാകും 🤝😍

  • @appuztech3133
    @appuztech3133 Před 2 lety +45

    Very nice.....well direction....acting of Sudheer Karamana is super... 👍👍

  • @surendrababu9215
    @surendrababu9215 Před 7 měsíci +31

    സൂപ്പർ സ്റ്റാറുകൾ ഇല്ലാതെ വിജയിച്ച സാധാരണക്കാരൻ ഇഷ്ടപ്പെടുന്ന,എന്നാൽ സൂപ്പർ സ്റ്റാറുകൾ ഇല്ലാത്തത്കൊണ്ട് ബുദ്ധിജീവികൾ എന്നവകാശപ്പെടുന്നവർ പരാജയപ്പെടുത്തിയ ഒരു നല്ല സിനിമ!!congrats to the producer and crew!🌹🌹

  • @joymp5603
    @joymp5603 Před rokem +114

    വലിയ വലിയ പടങ്ങളുടെ ഇടയ്ക്കു ഇത്തരം കണ്ടിരിക്കാൻ പറ്റുന്ന കുറച്ചു ചെറിയ പടങ്ങളും ഉണ്ട്... കൊള്ളാം ക്രൈം ത്രില്ലെർ ഇഷ്ടപെടുന്നവർക്ക് കണ്ടിരിക്കാൻ രസം ഉണ്ട് 👍

  • @vijivijithra9546
    @vijivijithra9546 Před 8 měsíci +9

    Big fan malayala movie. Directions are very good

  • @soorajmp2041
    @soorajmp2041 Před rokem +4

    5 മണിക്ക് ജോലി കഴിയുന്ന ടെക്സ്റ്റ്യിൽസ് ഏതാണ് എന്റെ അമ്മാവന്റെ മകൾക്കാണ് plz ഒന്ന് പറഞ്ഞു തരു. മീരയുടെ വേക്കൻസി ഒഴിവുണ്ടെകിൽ അമ്മാവന്റെ മകളെ അവിടെ കയറ്റമായിരുന്നു

  • @Actonkw
    @Actonkw Před 2 lety +20

    നല്ല പടമാണ് കണ്ടോളു
    ഒരു കൊച്ചു നല്ല ഫിലിം

  • @shabanaasmi3124
    @shabanaasmi3124 Před 10 měsíci +23

    ചെറിയ Budget cinema ..കണ്ടിരിക്കാൻ കൊള്ളാവുന്ന Direction. and acting ..Good movie ..

  • @123don
    @123don Před 7 měsíci +18

    അടിപൊളി പടം......നേരം വെളുക്കട്ടെ ഒന്ന് കൂടി കാണണം

  • @rafeeqrafeeq4317
    @rafeeqrafeeq4317 Před 8 měsíci +13

    സോളമൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ആ കന്യാസ്ത്രീ കൊലപാതക കേസ് ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ആയി വരണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടിച്ചു പോണേ.... 🤣🤣🤣🤣

  • @naushadvk3498
    @naushadvk3498 Před 11 měsíci +5

    Brilliant work 🎉

  • @shailajams4556
    @shailajams4556 Před rokem +11

    സംഭാഷണങ്ങൾക്കിടയിൽ music ആരോചകമാണ്. ശ്രദ്ധിച്ചാൽ മാത്രമേ പ്രധാന കാര്യങ്ങൾ കേൾക്കാൻ പറ്റുന്നുള്ളൂ.

  • @Originaluser777
    @Originaluser777 Před rokem +3

    Nice Movie 👍

  • @upashm5208
    @upashm5208 Před rokem +17

    കറന്റ്‌ പോയി
    പക്ഷെ ബാത്‌റൂമിൽ വെളിച്ചം
    💡💡💡

  • @sumithkollam7596
    @sumithkollam7596 Před 2 lety +3

    Hooo ഭയങ്കരംതന്നെ🤗🤗

  • @thasli6432
    @thasli6432 Před 29 dny +2

    2024 കാണുന്നവർ like 😂

  • @nibykukku
    @nibykukku Před 2 lety

    Good one 👍

  • @cricktubemedia9234
    @cricktubemedia9234 Před 4 měsíci

    Nice one❤

  • @user-yc2md1kv5t
    @user-yc2md1kv5t Před 4 měsíci +6

    കാലാനുസൃതമായ കഥ, good movie

  • @Sarga968
    @Sarga968 Před 2 lety +1

    Polich✌️

  • @maggiems1989
    @maggiems1989 Před 5 dny +1

    Oru short film nu illa story line mathrame ullu, valichu neetti oru film akki bore akkiya pole thonni, short film ayirunnel nannayi vannen, scenes repeat without any change bhayangara bore ayirunu

  • @SatishKumar-we4pz
    @SatishKumar-we4pz Před rokem

    Very nice 👌

  • @priyashajimenon4049
    @priyashajimenon4049 Před 7 měsíci +1

    ആരും കാണാതെ ബോഡി അവിടുന്നു അയാൾ ഒറ്റയ്ക്ക് ഇത്രയും അപ്പുറം കൊണ്ടിട്ടതും ബോഡി മൂന്നു ദിവസം കഴിഞ്ഞും അതുപോലെ തന്നെ ഫ്രഷ് ആയി കാണിച്ചതും ഒരു കുറവായി തോന്നി.. എന്നാലും കണ്ടിരിക്കാം

  • @ads758
    @ads758 Před 2 lety +8

    Super..😇😇😇

  • @boronxxx
    @boronxxx Před 2 lety +15

    Nalla direction, great acting by all actors!

  • @lazybun_india5134
    @lazybun_india5134 Před 10 měsíci +5

    .. i don't understand how mr. solomen is an outsmart detective ... start inquiry by himself... right procedure is to inform the police there and then itself ... no information to the hostel higher authorities how silly ...

  • @ntsureshkumar9794
    @ntsureshkumar9794 Před 2 lety +19

    കൊള്ളാം നന്നായിട്ടുണ്ട് എല്ലാവരും നന്നായി അഭിനയിച്ചു. പക്ഷേ ... സംഗതി പോരാ ....😀

  • @praveenkp1308
    @praveenkp1308 Před 6 měsíci +3

    ഇനിയും ഇതുപോലുള്ള സൂപ്പർ ഹിറ്സ് മൂവീസ് ഇടണം പ്ലീസ്

  • @sandhyasadasivan3042
    @sandhyasadasivan3042 Před 2 měsíci

    Nice movie... 👍🏻

  • @princerockey4171
    @princerockey4171 Před 4 dny

    അടിപൊളി 👌

  • @rollmedia355
    @rollmedia355 Před 2 lety +1

    കിടിലൻ ....

  • @sathyanarayann5340
    @sathyanarayann5340 Před rokem +15

    M a big fan of Malayalam movies.. Requesting to release with English subtitles..!!!!

  • @josephmanuel1222
    @josephmanuel1222 Před 7 měsíci +5

    Would have been a superhit if it were before some decades with Premnaseer playing the role of Sudheer Karamana

  • @user-dw5ld5un2z
    @user-dw5ld5un2z Před 3 měsíci

    Perfect🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @BANKINGTECHSPOT
    @BANKINGTECHSPOT Před 8 měsíci +11

    Nice movie.. ചില ചെറിയ പ്രശ്നങ്ങൾ മാത്രം ഈ സംഭവം നടന്നത് cctv വരുന്നതിനു മുൻപേ ആണെന്ന് കാണിക്കാൻ ഡയറക്ടറിനു കഴിഞ്ഞില്ല, സമയം പോകാൻ വേണ്ടി ചില സീനുകൾ അതെ പോലെ റിപീറ്റ് വന്നു,

    • @minimoljoseph7847
      @minimoljoseph7847 Před 6 měsíci

      Correct 👍

    • @moosamullappilli6904
      @moosamullappilli6904 Před 6 měsíci

      കഥയിൽ ചോദ്യം ഇല്ല 😂അങ്ങിനെ ആണെങ്കിൽ ദൃശ്യം പൊളിച്ചു എഴുതേണ്ടി വരും

  • @luckybreak816
    @luckybreak816 Před 2 lety +2

    Super movie...

  • @apniya.
    @apniya. Před 6 měsíci

    നമ്മുടെ സൂപ്പർ ഹിറ്റ്‌ സിനിമകളിൽ കൊറേയേറെ കടമ്പകൾ കടന്നാണ് ഒരു കൊലപാതകിയെ കണ്ടെത്തുന്നത് ട്വിസ്റ്റിന് മേൽ ട്വിസ്റ്റ്‌ ആയിരിക്കും. ഇത് ഒറ്റ നിമിഷം കൊണ്ട് വിരൽ നോടിക്കുന്ന ദൂരത്തിൽ കൊലപാതകിയെ കണ്ടെത്തുകയാണ് ചെയ്യുന്നത് ഒറ്റ ട്വിസ്റ്റിൽ പ്രതി പിടിയിൽ അത്രേയുള്ളൂ ഉഗ്രൻ ആയിരുന്നു സ്റ്റോറി എന്ന് പറയാതെ വയ്യ നന്നായിട്ട് തന്നെയാണ് സ്റ്റോറി ക്രിയേറ്റ് ചെയ്തിരിക്കുന്നത്. 😊🙏

  • @meenupriya.v4118
    @meenupriya.v4118 Před rokem +15

    Sudheer chettan kalakki adhehathinu iniyum orupaadu nalla charectors labikatte

  • @Riyas-wk2xh
    @Riyas-wk2xh Před 5 měsíci

    Super

  • @DrMuhammedShan
    @DrMuhammedShan Před 5 měsíci +2

    ഏതായാലും അവൻ റൂമിൽ കേറി... കൊന്നതിനു പകരം ആ ഫോൺ അങ്ങ് എടുത്തോണ്ട് പോയ പോരായിരുന്നോ... ഫോൺ പോയാൽ അവൾ പിന്നെ എന്ത് ചെയ്യാനാ... 😄😄😄

  • @babyrasina3758
    @babyrasina3758 Před 16 dny

    Nice movie 👍

  • @RajuRaj-lc3qp
    @RajuRaj-lc3qp Před 2 lety +15

    Chilapol solama ennu vilikum. Chilapol sir ennu vilikum. Chilapol chettaa ennu vilikum. Ithil etha, sery. Mone cash mudakki Film cheyunathalle.why you are not focusing on script and dailouge. Kala rengathu alpam dedication okke venam.

    • @godsowncountry3973
      @godsowncountry3973 Před rokem +2

      Ath njanum orthu.pinne wife nte body kitipo aa chekkan aa area yil engum illa.nja nokit kandilla

    • @godsowncountry3973
      @godsowncountry3973 Před rokem

      Wife ne kanathakumbo solaman chetanem kooty nalem mattannalum keri irangumo over tension adich police station ilek odumo ivde 3 days kazhinj ayal paranjapozha husband police station il pokunath

  • @starttuber7412
    @starttuber7412 Před 5 měsíci +1

    ഭയങ്കര ലാഗ് ആണ് മുക്കാൽ ഭാഗവും, സുധീർ കരമന over acting, എന്തോ വല്യ സംഭവം പോലെ ഉള്ള acting ആരൊക്കെയോ imitate ചെയ്യുന്ന പോലെ, മൊത്തത്തിൽ ഒരു short film ആയോ web series ആയോ എടുക്കേണ്ട story

  • @sid7046
    @sid7046 Před 2 měsíci +1

    Super movie 👍👍

  • @prmedia1167
    @prmedia1167 Před 8 měsíci +6

    സുധീർ കരമനയുടെ ചിലപ്പോൾ ഉള്ള നോട്ടങ്ങളിൽ നിന്ന് ഞാൻ കരുതി അയാൾ ആകും അവസാനം കൊലപാതകിയെന്നു 😅

    • @sudevman
      @sudevman Před 7 měsíci +2

      😂😂😂ചിരിപ്പിക്കാതെ .....

    • @gminie5485
      @gminie5485 Před měsícem

      🤣🤣🤣

  • @aswathyrajendrans-cg2kx
    @aswathyrajendrans-cg2kx Před 7 měsíci

    Supper

  • @vsaearth
    @vsaearth Před 10 měsíci

    Nice movie

  • @satharp6881
    @satharp6881 Před rokem +5

    Cartoon സിനിമ ആക്കി കൊച്ചു tv യിൽ കാണിക്കാമായിരുന്നു 😜

  • @sathish1765
    @sathish1765 Před 2 lety +9

    It's good but straight forward, it be very good if there are twist in the end.

  • @jahfarmk758
    @jahfarmk758 Před 2 měsíci

    First half little laging but second half not bad... Good movie 😍👍

  • @SnehaManoj2002
    @SnehaManoj2002 Před 5 měsíci

    Nice movie 🍿

  • @Ravikumarpk
    @Ravikumarpk Před 6 měsíci +8

    കൊള്ളാം നല്ലൊരു മൂവി. കരമനയുടെ റോൾ കലക്കി

  • @azwavibes4521
    @azwavibes4521 Před 16 hodinami

    Good movie

  • @nijeshsureshnijeshsuresh3126

    Kollaam

  • @shamnasshamu8164
    @shamnasshamu8164 Před 2 lety +2

    അടിപൊളി സിനിമ

  • @remilmathra3061
    @remilmathra3061 Před 10 měsíci +2

    കൊലയാളിക്ക് മീരയെ കൊള്ളുന്ന സമയം പോലും വേണ്ടാരുന്നു ആ ബാഗിൽ നിന്ന് ഫോൺ എടുത്ത് വീഡിയോ delete ചെയ്യാൻ...
    അതല്ല ഇനി password അറിയില്ല എങ്കിൽ ആ ഫോൺ എടുത്തോണ്ട് ഓടിയാൽ പോരാരുന്നോ... എന്നിട്ട് ഫോൺ നശിപ്പിച്ചു കളഞ്ഞാൽ പോരേ...
    കൊല്ലണ്ട ആവശ്യം ഇല്ലല്ലോ

  • @geetharamarajan6104
    @geetharamarajan6104 Před 2 lety +1

    കൊള്ളാം നല്ല സിനിമ

  • @unninarayanan4406
    @unninarayanan4406 Před rokem +9

    Very good movie....every one played their role perfectly

  • @murugesansreekumaran1472

    சூப்பர் 👍👍👍👍👍

  • @gminie5485
    @gminie5485 Před měsícem

    Super thrilller movie👍👌🙏🥰

  • @abdulkadher1417
    @abdulkadher1417 Před 2 lety +9

    ❤👌👌

  • @SarithaSomarajan
    @SarithaSomarajan Před 2 měsíci

    അടിപൊളി സിനിമ.

  • @obgprasa
    @obgprasa Před 2 lety +17

    Excellent detective work in this short movie. Pity that Pooja the blackmailer goes off scott free..

  • @nikeshnikeshmon7576
    @nikeshnikeshmon7576 Před 4 měsíci

    Super movie❤

  • @adarsh10j42
    @adarsh10j42 Před 4 měsíci +1

    സൂപ്പർ മൂവി ആണ് 😎😎ellrum കാണു ❤

  • @karthiraj8289
    @karthiraj8289 Před 4 měsíci

    Good movie ❤

  • @user-hb6mm5fw9w
    @user-hb6mm5fw9w Před 5 měsíci

    Goodmovie

  • @prathapshymolshymol6133
    @prathapshymolshymol6133 Před 2 lety +5

    Nalla movie brilliant parumitikal ullondu namuka manasil aakm ...iniyum nalla movies chyanam

    • @shymalathapk2101
      @shymalathapk2101 Před 2 lety +1

      👍 സുധീർ കരമന സൂപ്പർ അഭിനയം ഇന്ന് (24/01/2022) kandu

  • @geethabhadrashezone1918
    @geethabhadrashezone1918 Před 2 lety +34

    ഈ ആധുനിക കാലഘട്ടത്തിൽ CC TV ഇല്ലെന്നു പറഞ്ഞാൽ 🙄🙄🙄.. മാത്രമല്ല കോമ്പൗണ്ട് മുഴുവൻ അരിച്ചു പെറുക്കി എന്ന് പറഞ്ഞിട്ടും water ടാങ്ക് ന്റെ അവിടെ തിരച്ചിൽ എത്തിയില്ലേ... സെക്യൂരിറി ഉള്ള ഹോസ്റ്റലിൽ നിന്നും മൃതദേഹം എങ്ങിനെ ആരും കാണാതെ പുറത്ത് എത്തിച്ചു 🙄🙄🙄

    • @bijeshks5917
      @bijeshks5917 Před rokem +4

      Bluetooth mathram share nu ulla kaalaghattamaanu

    • @shanu7043
      @shanu7043 Před rokem +2

      cctv vechaal padam 5mnt theerum athaanu😂

    • @abdurahmanfaisal6835
      @abdurahmanfaisal6835 Před rokem +1

      ഹെലോ മിസ്റ്റർ ഇത് 2001ൽ നടന്ന സംഭവമാണ്

    • @user-zs2iu5hf5j
      @user-zs2iu5hf5j Před 10 měsíci

      Kadayil chodiyam illa bro

  • @binukurtuba1217
    @binukurtuba1217 Před rokem +3

    ഒരു ലക്ഷം രൂപ മുതൽ മുടക്കിൽ എടുത്തു 100 കോടി ലാഭം കിട്ടിയ സിനിമ

  • @prakashpv9492
    @prakashpv9492 Před 2 lety +1

    Superb movie, well directed.

  • @jintomerlin3843
    @jintomerlin3843 Před 4 měsíci

    Nice thriller movie

  • @alexjoy1823
    @alexjoy1823 Před 2 lety +1

    Poli. MoVe I love to this move❤️❤️❤️

  • @josemj1088
    @josemj1088 Před 2 měsíci

    Gud movie 😊😊

  • @bindustipstalks9467
    @bindustipstalks9467 Před 5 měsíci

    good movie

  • @sandhyavp8954
    @sandhyavp8954 Před 8 měsíci +1

    ടൈം പോയി.. ഉറക്കവും കളഞ്ഞു.. (ഇപ്പോൾ ടൈം 115am ).സീരിയൽ നിലവാരം!!😡😡😡.

  • @jagkum3158
    @jagkum3158 Před 2 lety +12

    The detective actor is not even like some of the serial actors. Meera's hub, pooja/s lover boys are like 10th or 11th class students.

  • @arunlal5254
    @arunlal5254 Před 2 měsíci

    Super movie

  • @swathikrishnasree
    @swathikrishnasree Před 2 lety

    Actually nalla story line ayerunnu. Athavshyam nannayi thene focus chyth idukayrnn especially dialogues..direction kurchu better akayerunnnu...orupadu karyngal missing ayitundu especially in last deady body in oke kannichapol 3days kazhinjunnu director marannu poi thonnunu

  • @rajasekharankr3333
    @rajasekharankr3333 Před rokem

    Goodmovi

  • @bindhusanthosh7146
    @bindhusanthosh7146 Před 4 měsíci

    നല്ല സിനിമ

  • @sureshkuzhiyathu1516
    @sureshkuzhiyathu1516 Před 10 měsíci

    കൊള്ളാം

  • @santhosh8594
    @santhosh8594 Před 2 lety +15

    Wat happened to meera’s husband ☹️☹️☹️😔😔
    He is pavam did not show him in last ☹️☹️☹️☹️

  • @nastyrak
    @nastyrak Před 2 lety +3

    nice story..could have made it visually better

  • @dhanyarajesh3288
    @dhanyarajesh3288 Před 2 lety +50

    ഈ സിനിമയിലെ പോലീസ് സ്റ്റേഷൻ ഒരു കാട്ടിന് ഉള്ളിലാണ് 😆😆😆

  • @prashobk6904
    @prashobk6904 Před 7 měsíci +8

    6.55 ഒന്ന് പേടിച്ചവരുണ്ടോ 😑

  • @lekshmibinjo3929
    @lekshmibinjo3929 Před 3 měsíci

    Not bad

  • @yenveeyes707
    @yenveeyes707 Před 2 lety +8

    സന്തോഷ്‌ പണ്ഡിറ്റ്... ഇതിലും നന്നായി പടം ചെയ്തേനെ..... നന്നായി ചെയ്യാമായിരുന്ന ഒരു പടം.ഇങ്ങനെ ചെയ്ത് നശിപ്പിച്ചു....

  • @nithinithin2386
    @nithinithin2386 Před rokem

    Iyoooo dialogues oru rakshayumilaaeaa

  • @rbtextilesmangalapuram1226

    ഒരു വലിയ ഹോസ്റ്റലിൽ ഒരു കൊലപാതകം നടന്നിട്ട് ആ സെഖുരിറ്റി മാത്രമേ ഉള്ളു 😁😁😁

  • @maryteresa1994
    @maryteresa1994 Před 2 lety +1

    Mind Blowing

  • @scb2596
    @scb2596 Před 6 měsíci

    Nice movie... 👍. Good story line..

  • @nidhilangelomariyelil6091
    @nidhilangelomariyelil6091 Před měsícem

    The dialogue, screenplay, acting of some actors and actresses, the shot are not up to level.
    Seems like some immature work.
    But if they work hard it can be improved.
    Story is somewhat interesting.
    So, I'm seeing it to full.
    Acting of saiju kuruppu is good.

  • @ajithpriya3407
    @ajithpriya3407 Před 2 lety +1

    Daaarkkkkk.....!!!!

  • @robythomas3645
    @robythomas3645 Před rokem +1

    അത്രേ ദിവസം ആയിട്ടും പുറത്ത് കിടന്ന ബോഡിയിൽ നിന്നും സ്മെൽ വന്നില്ല ഇല്ലേ...

  • @shinujohn8771
    @shinujohn8771 Před rokem +1

    ഇത് നല്ല ഒരു സീരിയൽ

  • @askarali2770
    @askarali2770 Před 2 lety +18

    കുറച്ച് ശ്രദ്ധിച്ചിരുന്നെങ്കിൽ,ഒരു സിനിമയാക്കാമായിരുന്നു..

    • @SunRise-yx6tf
      @SunRise-yx6tf Před 2 lety +2

      Appo ith cinema alle

    • @ibrahimismism9916
      @ibrahimismism9916 Před 2 lety +2

      ഇത് സിനിമ അല്ലെ ഞാൻ കമെന്റ് നോക്കിയിട്ട് കാണാറുള്ളു

    • @askarali2770
      @askarali2770 Před 2 lety +6

      @@ibrahimismism9916 ആണോന്ന് ചോദിച്ചാ......അണ്.
      അല്ലേന്ന് ചോദിച്ചാ...അല്ല..
      അങ്ങനെ ഒരു സിനിമ.

    • @subili7136
      @subili7136 Před 10 měsíci

      😅😅

  • @puppetscreative7730
    @puppetscreative7730 Před 7 měsíci

    sometimes the hero calls as "solomo" , sometimes "yetta", sometimes sir"....