Malayalam Super Hit Comedy Movie | Angane Thanne Nethave Anchettennam Pinnale Full Movie |1080p |

Sdílet
Vložit
  • čas přidán 27. 09. 2020
  • Angane Thanne Nethave Anchettennam Pinnale is a Malayalam movie. The movie is directed by Ajith Poojappura and featured Narain, Mukesh and Suraj Venjaramoodu as lead characters. Other popular actors who were roped in for Angane Thanne Nethave Anchettennam Pinnale are Saikumar, Mamukoya and Meera Nandan.
    The village of Kanakkodu is free of politics and political parties. Pala Thankachen spread the seeds of politics in the calm atmosphere prevalent there. Consequently, the villagers divide themselves into different political groups.
  • Krátké a kreslené filmy

Komentáře • 257

  • @mohammedashif.m6007
    @mohammedashif.m6007 Před 2 měsíci +37

    2024 il kanunnavar undo

    • @sjr7052
      @sjr7052 Před měsícem

      കാണാൻ പറ്റൂലെ 🤺

  • @ishaishu6391
    @ishaishu6391 Před 3 lety +65

    പണ്ട് ഞങൾ സൊറ പറഞ്ഞിരിക്കുമ്പോ.. തൊട്ടടുത്ത് വന്നിരുന്ന് അതികം ആരോടും സംസാരിക്കാതെ മിണ്ടാതിരുന്ന "സുനിൽ " ആ കൊച്ചു പയ്യൻ ഇപ്പോ വളർന്നു മലയാളസിനിമയിലെ അഭിവാജ്യഘടകമായി മാറി.. നമ്മുടെ സ്വന്തം. "നരേൻ "..❤️❤️❤️❤️q

    • @shansh2672
      @shansh2672 Před 3 lety +1

      Sharikum

    • @mtsaburajanhemadri4455
      @mtsaburajanhemadri4455 Před 10 dny

      നല്ല മനസ്സ്. കുഞ്ഞേ മലയാളം നന്നായി എഴുതാൻകൂടി പഠിക്കൂ. (രണ്ട് തെറ്റ്)

  • @bajeeshap3452
    @bajeeshap3452 Před 2 lety +46

    നല്ല സിനിമ
    രാഷ്ട്രീയം വന്നാൽ നാട് നശിക്കുന്നു എന്ന് പറഞ്ഞു തരുന്ന സിനിമ
    നമ്മൾ എന്നാണാവോ കൃഷി ചെയ്തു ജീവിക്കുക

  • @jinuthomas1417
    @jinuthomas1417 Před 10 měsíci +21

    മനുഷ്യനെ നല്ലവൻ ആക്കുന്നതും
    ചിത്തയക്കുന്നതും സിനിമ തന്നെയാണ്

  • @Thecraftycorner969
    @Thecraftycorner969 Před 2 měsíci +3

    അവസാനം ഹ്രദയം നിറയുന്ന സിനിമ

  • @haneefam627
    @haneefam627 Před rokem +10

    നല്ല സന്നേശം നല്ല സിനിമ കൊള്ളാം 👍

  • @nejuneji4031
    @nejuneji4031 Před 3 lety +13

    Manassil vishamamundavumbol ithpklulla comedy films kandupidich kandal eallvishamavum manjupovum ...

  • @vichuvikram2038
    @vichuvikram2038 Před 2 lety +15

    The great message from a good movie...

  • @sreelayam3796
    @sreelayam3796 Před 5 měsíci +2

    നല്ല സിനിമ ' ....മനുഷ്യരാശിക്കുള്ള ഒരു മുന്നറിയിപ്പ്.... ഇനിയും കൃഷിയെ സ്നേഹിച്ചില്ലെങ്കിൽ കർഷകനെ ആദരിച്ചില്ലെങ്കിൽ നാടിന് തന്നെ ആപത്ത്.. രാഷ്ട്രീയ മുക്തമായ കേരളം..... ചുമ്മാ പറഞ്ഞതാ. എവിടെ നടക്കാനാ നമുക്ക് സ്വപ്നം കാണാൻ മാത്രം കൊള്ളാം. നല്ല മെസേജ്...

    • @sandeepks777
      @sandeepks777 Před 2 měsíci

      അതിന് ഇനി കൃഷി ഓക്കേ റോബോട്ട് ചെയ്യും. മനുഷ്യരുടെ ആവശ്യം എന്തിനാ?

  • @mydiaryj4652
    @mydiaryj4652 Před 3 lety +56

    ഷാനുക്കക്ക് എല്ലാത്തിലും ഒരേ ശബ്ദം😍😍😍👍

    • @user-jq8lt3iq4j
      @user-jq8lt3iq4j Před 3 lety +2

      അദ്

    • @syamnair9494
      @syamnair9494 Před 3 lety +7

      ഇതിൽ സൗണ്ട് കൊടുത്തത് ഷോബി തിലകൻ ആണ്

  • @shyjuvga56
    @shyjuvga56 Před 3 lety +42

    അസീസ് ക്ക ചെയ്ത റോൾ സുരാജ് ഏട്ടന്റെ മുൻപത്തെ റോളുകൾ എന്നു തോന്നുന്നവർ ഇവിടെ like

  • @alexandergeorge9365
    @alexandergeorge9365 Před 3 lety +7

    നല്ല സന്ദേശം നൽകുന്ന സിനിമ!

  • @rahuldarsana3804
    @rahuldarsana3804 Před 3 lety +119

    കണ്ടിരിക്കാൻ പറ്റിയ സിനിമ എഡിറ്റിംഗ് ഒന്ന് കൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ ഒന്നുകൂടി ജനസമ്മതി കിട്ടിയേനെ❤️

    • @diyaah1719
      @diyaah1719 Před 3 lety

      زطزبزبز

    • @binubinzi1317
      @binubinzi1317 Před 3 lety +2

      @@diyaah1719 lkkkkkkkkkl3

    • @binubinzi1317
      @binubinzi1317 Před 3 lety +2

      @@diyaah1719 lkkkkkkkkkl34

    • @ntjayan
      @ntjayan Před 2 lety +1

      Editting ne kurich arinjittano parayunnr
      Laletta

    • @rahuldarsana3804
      @rahuldarsana3804 Před 2 lety +6

      @@ntjayan bro ഞാൻ പറഞ്ഞത് ഗ്രാഫിക് edittingine കുറിച്ച് അല്ല,ഈ സിനിമയുടെ വീനുകൾചില സമയങ്ങളിൽ യാതൊരു അടുപ്പവും ഇല്ല

  • @KVNair-yq3bx
    @KVNair-yq3bx Před 3 lety +22

    Looks like sequel to 'Prajapati'. Congrats to all who made this movie. Fantastic.

  • @dittumani988
    @dittumani988 Před rokem +15

    സത്യത്തിൽ ഈ രാഷ്ട്രീയം തന്നെയാണ് നാട് നശിപ്പിക്കുന്നത്

  • @njau9559
    @njau9559 Před 3 lety +38

    കുറച്ചു കാലത്തിനു ശേഷം നല്ല ഒരു സിനിമ കണ്ടു 😊

  • @BINEESHPK15
    @BINEESHPK15 Před 2 lety +14

    അവസരം ചോദിക്കാതെ അഭിനയിക്കാൻ അവസരം കിട്ടിയ സിനിമ..

  • @muraleedharannair6691
    @muraleedharannair6691 Před 3 lety +19

    Good film
    Amazing entertainer

  • @pramodasha123
    @pramodasha123 Před 3 lety +36

    നല്ലയൊരു ഡോകുമെന്ററി ആയിരുന്നു കൊള്ളാം സമയം പോയത് അറിഞ്ഞില്ല😎😎

  • @TheKalikalam
    @TheKalikalam Před 3 lety +25

    എനിക്ക് ഇഷ്ടപ്പെട്ടു 👍❤️❤️❤️

  • @imamoman8682
    @imamoman8682 Před 3 lety +9

    Adi.poli. movie. 👌👌👌👌👌👍👍👍

  • @rajankochuparampil.rajanko8288

    🔥🙏🏽🙏🏽മനോഹരം,,🙏🏽🔥🔥

  • @bhaibashi1079
    @bhaibashi1079 Před 3 lety +43

    മ്മടെ ഷാനു...🥰🥰🥰🥰

  • @shijum5829
    @shijum5829 Před 2 lety +3

    Othiri nalukudi oru padam rendhu previshyam kandu 👍👍👍👍🤓🤓🤓

  • @abrahamka4089
    @abrahamka4089 Před 3 lety +8

    A good movie with a good msg

  • @loyitmathew383
    @loyitmathew383 Před 2 lety +23

    വളരെ നല്ല സന്ദേശം ഉള്ള കാലിക പ്രാധാന്യം ഉള്ള സിനിമ.... രാഷ്ട്രീയക്കാരെ കുട്ടിച്ചൂലിനു അടിച്ചോടിക്കേണ്ട സമയമായി 🌺

  • @thilakmurali191
    @thilakmurali191 Před 3 lety +18

    Actor Narain😍😍😍😍😍👍

  • @kalyanichokkalingam9723
    @kalyanichokkalingam9723 Před 3 lety +9

    Nice message movie. Timely needed message to all citizens.

  • @kgrenjith
    @kgrenjith Před 3 lety +36

    A good movie with a good message...

  • @vipin_kurinji
    @vipin_kurinji Před 2 lety +23

    നാട്ടിൻ പുറത്ത് നടക്കുന്ന നല്ല കഥ. ❤❤❤spr

  • @mohanamohana6424
    @mohanamohana6424 Před 3 lety +20

    Thamilian, but like Thiru ''NarainRaam'' avrudaya movies also👌❣❣❣😍😍😍

  • @mathewcyr563
    @mathewcyr563 Před 2 lety +10

    മുകേഷ് സൂപ്പർ 👌👌👌

  • @jayankarikkad4886
    @jayankarikkad4886 Před 3 lety +7

    Good movie...❣️

  • @shaliniunni5334
    @shaliniunni5334 Před měsícem +1

    Comments വായിച്ചു ബോധ്യപ്പെട്ടതിനാൽ കാണുന്നു 😂🥰

  • @rukkuslove4675
    @rukkuslove4675 Před 3 lety +19

    Shanukka 🥰👍

  • @BalajisWorld
    @BalajisWorld Před 3 lety +13

    ആനുകാലിക പ്രസക്തി ഉള്ള സിനിമ..കൊള്ളാം

  • @manikandanmanikandan4356
    @manikandanmanikandan4356 Před 3 lety +3

    Nalla movie 👍

  • @amjathjayakumar
    @amjathjayakumar Před 3 lety +11

    Good movie 👍🏻

  • @fathimarahim6474
    @fathimarahim6474 Před 3 lety +11

    All the best wishes for your successful entry

  • @paradisecreations12345
    @paradisecreations12345 Před 3 lety +18

    Introduction of technicians...great..🤗🤗

    • @syamnair9494
      @syamnair9494 Před 3 lety

      Yes, ഈ ഫിലിമിൽ സപ്പോർട്ട് ചെയ്ത ഒന്നില്ലാതെ എല്ലാവരെയും തുടക്കത്തിൽ കാണിക്കാൻ സാധിച്ചിട്ടുണ്ട്

  • @pokadupp
    @pokadupp Před 3 lety +9

    Ellaa kalaakaaranmaarkkum Oru avasaram nalki

  • @rejidevraveendran155
    @rejidevraveendran155 Před 3 lety

    Kollam ishtapettu

  • @Shanuikku
    @Shanuikku Před 3 lety +4

    Nice movie ❤️

  • @anasvava3378
    @anasvava3378 Před 3 lety +7

    നല്ല movie

  • @muhammednumanmajalody2212
    @muhammednumanmajalody2212 Před 3 lety +13

    Superb informative film

  • @fidhajebin2901
    @fidhajebin2901 Před 10 měsíci +1

    Good work all the team members

  • @tinkumolsr760
    @tinkumolsr760 Před rokem +2

    ഇക്കാ, അടി കൊടുത്താൽ മതി വാങ്ങേണ്ട 🥰

  • @jayalakshmi4165
    @jayalakshmi4165 Před 3 lety +12

    Comedy movie എനിക്കിഷ്ട്ടം.ഒന്നു ചിരിച്ചാല്‍മതി.10.10.2020 ല്‍ ഞാന്‍ കാണുന്നു.

  • @najmalkhan3403
    @najmalkhan3403 Před 3 lety +2

    സ്റ്റോറി നന്നായിട്ടുണ്ട് അഭിനേതാക്കൾ ടോട്ടൽ മാറണം
    എന്നാ പൊളിച്ചേനെ

  • @vinuabdulsathar2291
    @vinuabdulsathar2291 Před 3 měsíci +3

    മുകേഷ് ഇപ്പോൾ കൊല്ലത്ത് കാണിയ്ക്കുന്നത് ഇതാണല്ലൊ.

  • @lovelykurien9311
    @lovelykurien9311 Před 3 lety +6

    Good movie

  • @barunz4evr
    @barunz4evr Před 3 lety +55

    Narein deserved a lot more in malayalam movies

    • @joelalex8165
      @joelalex8165 Před 7 měsíci

      Pakshe❤ജാഡ അഹങ്കാരം... കാരണം ഫീൽഡ് വിട്ടു

  • @V4VillageMan
    @V4VillageMan Před rokem +3

    അജിത് sir ❤

  • @shajinvasanthashaji
    @shajinvasanthashaji Před rokem +3

    ശ്രദ്ധിക്കാതെ പോയ നല്ലൊരു മൂവി

  • @sabisathu1757
    @sabisathu1757 Před 3 lety +4

    Good filim👍

  • @1HealthyLiveDD
    @1HealthyLiveDD Před 3 lety +2

    Very goodmovie

  • @shynipaul2530
    @shynipaul2530 Před 3 lety +2

    Nalla film kandolu

  • @pcreatechannelsubramanian.9835

    Good message liquor drinks change
    What right and wrong.especially
    This film how politics to be handle as our country 75% illetreate.
    Both all religions accept beaf chicken and liquor as national mudhra our krishi goes to deep below. Good heart and obedient people go to athyathmigam
    Sairam

  • @renjithentertainmentraj
    @renjithentertainmentraj Před 3 lety +1

    Nalla padam

  • @Bookworldbyshahi
    @Bookworldbyshahi Před 3 lety +4

    💕💕💕shaanuuuuuuuuu 💞💞💞🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @HeYiTzMeEagle
    @HeYiTzMeEagle Před 8 měsíci

    Lokathil ettavum veliya perfume ❤️❤️❤️❤️Mann🔥🔥

  • @muneerparakkadavu7140
    @muneerparakkadavu7140 Před 3 lety +5

    Poli movie😊

  • @aabi5139
    @aabi5139 Před 3 lety +3

    eth yapo eragiyatha badayi bangalav yallam ondallo super

  • @mydailydiary399
    @mydailydiary399 Před 26 dny

    അങ്ങനെ തന്നെ നേതാവേ അഞ്ചുഇട്ടേണ്ണം പിന്നാലെ
    സംവിധാനം : അജിത് പൂജപ്പുര
    നരെയ്ൻ
    മുകേഷ്
    രമേശ്‌ പിശരൊടി
    മമ്മൂക്കൊയ
    സായി കുമാർ
    സുരാജ് വെഞ്ഞാറുമൂട്
    ജനാർദ്ദനൻ
    കൊച്ചു പ്രേമൻ
    അസീസ് നെടുമങ്ങാട്
    ഷാനവാസ്‌
    രഞ്ജി പണിക്കർ
    ജോബി
    മീര നന്ദൻ
    തെസ്നിഖാൻ
    സീമ

  • @MOHAMEDHASSAN-fk9jv
    @MOHAMEDHASSAN-fk9jv Před měsícem

    நல்ல திரைப்படம்.

  • @rajeeshreji7887
    @rajeeshreji7887 Před rokem +6

    ഒരു നല്ല സീരിയൽ...

  • @akhilsakhil2211
    @akhilsakhil2211 Před 2 lety +2

    good movie✌️

  • @valsalababu7537
    @valsalababu7537 Před 3 lety +22

    ഷാനു സൂപ്പർ 👌👌👌👏👏👏👏🥰🥰🥰🥰🥰

  • @MohanDas-tz2hs
    @MohanDas-tz2hs Před 9 měsíci

    നല്ല സിനിമ, കണ്ടിരിക്കാം

  • @haseena6592
    @haseena6592 Před 3 lety +2

    Good theme

  • @user-ib6oe1du7g
    @user-ib6oe1du7g Před 2 lety +1

    സൂപ്പർ മൂവി 👍

  • @BablooKuran
    @BablooKuran Před 8 měsíci

    A Feel good movie.....

  • @prakasanthamarassery1661

    veryveryGood

  • @japlanet3235
    @japlanet3235 Před 2 lety

    അടിപൊളി ഫിലിം

  • @shyjuvga56
    @shyjuvga56 Před 3 lety +8

    നല്ല ഒരു സിനിമ

  • @bottlecreator7643
    @bottlecreator7643 Před 3 lety +3

    🌍👍 good massage

  • @nitthunitthu3628
    @nitthunitthu3628 Před 3 lety +3

    സുരാജ് മദ്യം കഴിക്കുന്ന ഒരു scene ഉണ്ടെല്ലോ... പിന്നീട് പറയുന്നു മദ്യം ഗ്രാമത്തിൽ കയറ്റാൻ പറ്റില്ലായെന്നു

  • @fathimarahim6474
    @fathimarahim6474 Před 3 lety +10

    Shanu sir hats off to you

  • @raphaelsensei3641
    @raphaelsensei3641 Před 2 lety +1

    Good movie... very good message.. 👍

  • @leenaleena7547
    @leenaleena7547 Před 3 lety +4

    😍😍😍

  • @RAMESH.440
    @RAMESH.440 Před rokem

    Ramesh pisarody chettan polichu

  • @deepadominic9500
    @deepadominic9500 Před 3 lety +5

    Beautiful movie

  • @sayoojyam931
    @sayoojyam931 Před rokem

    Adipoli cinema

  • @shajeeraes7551
    @shajeeraes7551 Před 3 lety

    super movie

  • @salimhameed291
    @salimhameed291 Před rokem

    Nice movie

  • @user-jq8lt3iq4j
    @user-jq8lt3iq4j Před 3 lety +2

    8/2/2021

  • @hrishikeshnair4051
    @hrishikeshnair4051 Před 3 lety +2

    ഇന്നത്തെ കാലത്തിന് ആവശ്യം

  • @Parvathy_Forever
    @Parvathy_Forever Před rokem +2

    Shanukkaa❤❤

  • @chandra7139
    @chandra7139 Před 3 lety +13

    Rashtriya alavaladikalku nalla cherupadi pole cinema super

    • @miusicmiuisc4226
      @miusicmiuisc4226 Před 3 lety

      7899899998989pm 898988889tami 888999888989988oui 889988989988988th 88988tami remains to be seen 99pm 999898998888tami remains good 898989898898898988989898minutes 88888989888899tami 88minutes 9minutes 888pm 98899889888minutes 9889988999999898889pm 99889minutes 8898898888889998899pm 998898988888899tami remains 9tami remains 88889898898898889889899989898888889pm 8998minutes 888888889888898888pm I 8pm 889988989988988th 8998989898889888pm 8899tami 89988989989888

  • @manshadkollamify
    @manshadkollamify Před 5 měsíci

    Good movie 😊

  • @ratheeshpkd3313
    @ratheeshpkd3313 Před 3 lety +1

    👌👌👌movi

  • @user-xt4oq9ww9p
    @user-xt4oq9ww9p Před 4 měsíci

    Good ❤

  • @faseela2458
    @faseela2458 Před 9 měsíci

    S̊ůp̊p̊e̊r̊ c̊i̊n̊e̊m̊å 😊😊

  • @Handyjournals211
    @Handyjournals211 Před měsícem

    Good. 👍

  • @ramkumar528
    @ramkumar528 Před 5 měsíci

    Shooting location sooper

  • @user-ib6oe1du7g
    @user-ib6oe1du7g Před 2 lety

    മൂവി വേറെ ലെവൽ

  • @subin_a
    @subin_a Před 8 dny

    Remix and background... Ath okay ayirunu engil padam nanayenae

  • @aidenjodincy5362
    @aidenjodincy5362 Před 11 měsíci +2

    🤣🤣🤣🤣pisaradi polichu

  • @sirajmt8469
    @sirajmt8469 Před 3 lety +9

    Hi shanukka

  • @Djj5941
    @Djj5941 Před 2 lety +2

    മുകേഷ് ഇപ്പോ ചെയ്തു കൊണ്ടിരിക്കിന്നതും
    അതുതന്നെ