നാല് മീറ്റർ റെയിഞ്ചുള്ള റഡാറാണ്, കൃത്യമായി കിട്ടണമെങ്കിൽ ഉണങ്ങിയ മണ്ണാകണം | Neel | NIT | Arjun

Sdílet
Vložit
  • čas přidán 4. 09. 2024
  • നാല് മീറ്റർ റെയിഞ്ചുള്ള റഡാറാണ്, കൃത്യമായി കിട്ടണമെങ്കിൽ ഉണങ്ങിയ മണ്ണാകണം, വാഹനത്തിൻ്റെ രൂപം കിട്ടാൻ ശ്രമിക്കുന്നുണ്ട്; നീൽ, NIT
    #NIT #Radar #Arjun #Angola
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 87

  • @lennister5682
    @lennister5682 Před měsícem +57

    ഇന്ത്യ ചന്ദ്രനിൽ എത്തി പക്ഷേ 100 മീറ്റർ താഴെ ഉള്ളത് കണ്ടെത്താൻ ഉള്ള ശേഷി ഇല്ല😢

    • @nair3156
      @nair3156 Před měsícem

      അത് '''നമ്മുടെ ഒരു കാര്യം

    • @hanangamerff4787
      @hanangamerff4787 Před měsícem

      Correctanu bro😢😢😢

  • @AS_media123
    @AS_media123 Před měsícem +80

    കേരളത്തിൽ ആയിരുന്നെങ്കിൽ ആദ്യ നാളുകളിൽ തന്നെ രക്ഷാപ്രവർത്തനം തുടങ്ങി രക്ഷപെടുത്തിയേനെ

    • @naijusalam
      @naijusalam Před měsícem +14

      ചുമ്മാ ചിരിപ്പിക്കാതെ മോനെ 😁

    • @lewx-ui3lz
      @lewx-ui3lz Před měsícem +15

      Babu നെ രക്ഷപ്പെടുത്താൻ army വന്നിട്ടാണ്
      ജോസിനെ മൃതദേഹം ആണ് കിട്ടിയത്

    • @ranjith.nair6617
      @ranjith.nair6617 Před měsícem +1

      🙄🙄

    • @prinujohnson2491
      @prinujohnson2491 Před měsícem +2

      ​@@naijusalam ethra chirikkan enthanu ullathe njan 18 varsham ayi Bangaloril Anu best Keralam Anu aviduthe jenagalum😊

    • @1km678
      @1km678 Před měsícem

      മൈരാണ്

  • @AmalAmal-bw2bw
    @AmalAmal-bw2bw Před měsícem +15

    ആ പയ്യൻ എന്ത് വ്യക്തമായാണ് കാര്യങ്ങൾ പറയുന്നത്

  • @jesferjesfer9947
    @jesferjesfer9947 Před měsícem +11

    രക്ഷപ്രവർത്തനങ്ങൾക്കിടയിൽ വെറുതെ ഓരോ ചോദ്യങ്ങൾ ചോദിച്ചു താൻ ഇതിനെക്കുറിച്ചൊക്കെ വലിയ വിവരമുള്ള ആളാണെന്ന് കാണിക്കാൻ വിലപ്പെട്ട സമയം കളഞ്ഞു ജോലി തടസ്സപ്പെടുത്തയുകയാണ് ശരിക്കും പറഞ്ഞാൽ റിപ്പോർട്ടർ ചെയ്യുന്നത്......അർജുന് വേണ്ടി പ്രാർത്ഥിക്കുന്നു... 🙏🏻

  • @sreejithkv7337
    @sreejithkv7337 Před měsícem +57

    പുണ്ണാക്ക്.... പണിക്ക് വന്നാൽ പണി എടുക്കണം ടീവി ഇന്റർവ്യൂ അല്ല മണ്ണിനടിയിൽ മനുഷ്യൻ ജീവനുവേണ്ടി തുടിക്കുമ്പോൾ... കഷ്ടം

    • @ranjith.nair6617
      @ranjith.nair6617 Před měsícem +3

      അവിടുത്തെ കാര്യങ്ങൾ അറിയണം ജനങൾക്ക്, അവസ്ഥ, അല്ലെങ്കിൽ പലരും കരുതുന്നത് എന്താ ഇത്ര ബുദ്ധിമുട്ട് കണ്ടെത്താൻ, ഒരു ലോറി ഒക്കെ കണ്ടെത്താൻ ഇത്ര ടൈം എന്നെല്ലാം, ബുദ്ധിമുട്ട് എന്താണെന്ന് ജനങ്ങൾക്കും മനസ്സിലാവണം.

    • @1km678
      @1km678 Před měsícem

      ​@ranjiഅറിഞ്ഞിട്ട് എന്തിനാ th.nair6617

    • @ranjith.nair6617
      @ranjith.nair6617 Před měsícem

      @@1km678 രക്ഷപ്പെടുത്താൻ ശ്രമിക്കുന്നില്ല, മലയാളികളെ അവഗണിക്കുക എന്നൊക്കെ പലരും പറയുന്നില്ലേ, സത്യാവസ്ഥ എന്താണ് എന്നു അറിയാം അല്ലോ..

  • @MytomandjerryonYoutube
    @MytomandjerryonYoutube Před měsícem +39

    Oru മൂന്നാലു trained ഡോഗ്സ് നേ ഇറക്കി വിടു....അവർക്ക് അറിയാം മണ്ണിനടിയിൽ പുതഞ്ഞ വണ്ടിയെയും മറ്റും. അവര് കുരച്ചു ബെഹളം ഉണ്ടാക്കും... പ്രകൃതിയിൽ മനുഷ്യൻ ഒഴികെ ബാക്കി ജീവികൾക്കൊക്കെ സിക്സ്ത് സെൻസ് വർക്ക് ആകും... സിദ്ധ രമയ്യയോ dk യെയോ Rahul ഗാന്ധിയോ ആയിരുന്നൂ ഈ മണ്ണിനടിയിൽ താഴ്ന്നതെങ്കിൽ രക്ഷാ പ്രവർത്തനം ഇതുപോലെ ആയിരിക്കുമോ?ഇവിടെ കൂടിയ പൗരന്മാരും സാധാരണക്കാരും എന്ന് എല്ലാറ്റിലും വേർത്തിരിവുണ്ട്... വോട്ടിനു മാത്രം പൊതുജനം... മണിപ്പൂർ നോക്കി കുരക്കുന്ന രാഹുലും indi മുന്നണിയും ഇപ്പോള് എവിടെ?

    • @pelefans6549
      @pelefans6549 Před měsícem +1

      Sathyam Rahul Gandhi aanu ethindiyil enkil engane aano

    • @abhilashs9400
      @abhilashs9400 Před měsícem

      Da potta rashtreeyam parayatheda naye disaster management anu cheyyunne allathe congrres alla

    • @JishnuPSuresh-vj3wk
      @JishnuPSuresh-vj3wk Před měsícem +1

      സത്യം..

  • @shalabhamvlogs717
    @shalabhamvlogs717 Před měsícem +30

    അവരോടു കുറെ ഹിറ്റാച്ചി കൊണ്ട് വന്നു കുഴി കുഴിച്ചു നോക്കാൻ പറയു ഞാനും ഒരു ജെസിബി കൊണ്ട് നടക്കുന്നെ ആളാ മണ്ണ് ലോഡ് ചെയ്യാതെ കുഴിച്ചു നോക്കാൻ പറയു ഞങ്ങൾ കവളാപ്പാറ ഒക്കെ ചെയ്തത് കുഴിച്ചു നോക്കാൻ പറയു

    • @ashrafmk602
      @ashrafmk602 Před měsícem

      കറക്റ്റ് ബ്രൊ... ഇതിനെക്കാളും വലിയ മണ്ണിടിച്ചിലായിരുന്നു കളവപ്പാറയും പുത്തുമലയും... പക്ഷേ മലയാളികളുടെ ഒത്തൊരുമ യുടെ മുന്നിൽ എല്ലാം പെട്ടെന്ന് സാധ്യമായി... ദുരന്ത മുഖത്ത് രക്ഷ പ്രവർത്തനം മലയാളിയെ കഴിച്ചേ ഉള്ളൂ മറ്റുള്ളവർ... കർണാടക ആയത് കൊണ്ടാണ് നാലാം ദിവസം ആയത്

  • @bibindas.k.sbibindas.k.s4084
    @bibindas.k.sbibindas.k.s4084 Před měsícem +6

    ഈ റഡാർ വച്ച് മണ്ണ് മാറ്റി 2 മീറ്റർ എങ്കിലും അടുത്ത് എത്തിയാൽ ആണ് ലോറി കണ്ട് പിടിക്കാൻ സാധിക്കുകയുള്ളു, അതുകൊണ്ട് ഒരു കാര്യവുമില്ല... അത്രയും മണ്ണ് മാറ്റിയാൽ പിന്നെ ഈ റഡാർ എന്തിനാ? അതുകൊണ്ട് റേഞ്ച് കൂടിയ റഡാർ എത്തിക്കുക

  • @faizals1934
    @faizals1934 Před měsícem +8

    നാട്ടുകാർ കൂടി ഇറങ്ങിയില്ല എങ്കിൽ ഒന്നും നടകില്ല...

  • @shynamv6718
    @shynamv6718 Před měsícem +15

    ഇത് കേരളത്തിൽ ആണെങ്കിൽ എല്ലാവരും ഒന്നിച്ചു നിന്ന് ഇന്നലെ തന്നെ ലോറി പുറത്തു എടുത്തേനേ.

    • @naijusalam
      @naijusalam Před měsícem

      ട്രോളിയതാണല്ലേ 😂😂😂

  • @shameenajameesh1755
    @shameenajameesh1755 Před měsícem +57

    നിങ്ങൾ അവിടെ ജോലിക്ക് വന്ന ആൾക്കാരെ നിർത്തിയിട്ട് ചാനല് റേറ്റിംഗ് കൂട്ടാൻ വേണ്ടി നിൽക്കുകയാണോ

    • @pelefans6549
      @pelefans6549 Před měsícem +2

      Sathyam kashttam media 😢

    • @unni.m1959
      @unni.m1959 Před měsícem

      Ellavarum atu tanneyanu cheyyunat. Allate Joy yeyum rekshikanulla atmartata ullat kondinum allayirunu

  • @MotivationlifeMotivation-kl1mg
    @MotivationlifeMotivation-kl1mg Před měsícem +11

    Thoompa vechu mannu maattiyaal thanne ithilum effective aakum.
    Maattavunna mannu matrame avidullu.

  • @user-qr6ky6le2s
    @user-qr6ky6le2s Před měsícem +24

    അയാൾ പണിയെടുക്കട്ട സോദരി 🙏🙏

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 Před měsícem +11

    ദയവായി നിങ്ങൾ അവർ ചെയ്യുന്ന ജോലി ചെയ്യാൻ അനുവദിക്കൂ.. നിങ്ങളെ ചാനൽ റിപ്പോർട്ടിങ് അല്ല ആ ജീവൻ ആണ് പ്രധാനം.. Neel താങ്കൾ ഇനി ആർക്കും വാർത്ത കൊടുക്കണ്ട. ഇതു കണ്ടാൽ mattu👍ചാനലുകൾ വരും.. ഇവർക്കു ആദ്യം ആരു വാർത്ത കൊടുത്തു അതിനുള്ള മത്സരം ആണ്. പ്ലീസ് അയാളെ വിടൂ... അദ്ദേഹം അയാളെ രക്ഷിക്കട്ടെ

  • @rajeshloocifervlouge388
    @rajeshloocifervlouge388 Před měsícem +4

    ആധുനിക ലോകം

  • @hiraa7856
    @hiraa7856 Před měsícem +3

    എന്ത് അരോചകമാണ് നിങ്ങളുടെ ചോദ്യങ്ങൾ

  • @nair3156
    @nair3156 Před měsícem +6

    കന്നഡക്കാരിൽ നിന്ന് മറ്റ് സംസ്ഥാന കാർക്ക് വലിയ സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ 'പ്രത്യാ കിച്ച് മലയാളികൾക്ക്:

  • @AS_media123
    @AS_media123 Před měsícem +19

    എന്ത് രക്ഷാപ്രവർത്തനം ആണിത്? ഇത്രയും നേരം റഡാർ വരാൻ കാത്തിരുന്നു.. വന്നപ്പോൾ കണ്ടുപിടിക്കാൻ കഴിയുന്നില്ലെന്ന്. ഈ സമയം കൊണ്ട് മണ്ണു മാറ്റി നോക്കിക്കൂടെ ഇവർക്ക് .. ചുമ്മാ അവിടെ നോക്കി നിൽക്കുവാ

  • @RRAgency-fd8xy
    @RRAgency-fd8xy Před měsícem +6

    മണ്ണ് മാറ്റി ലോറി റഡാറിനെ കാണിച്ചുകൊടുത്താൽ റഡാർ അപ്പോൾ കാണിച്ചു തരുമായിരിക്കും എന്തുവാടെ ഇത്?

  • @miyamiya5728
    @miyamiya5728 Před měsícem +1

    ചന്ദ്രനിൽ വെള്ളം ഉണ്ടന്ന് കണ്ടു പിടിച്ച ഇന്ത്യക്ക് ഭൂമിയിൽ മണ്ണിനു അടിയിൽ പെട്ട അർജുൻ കണ്ടു പിടിക്കാൻ പറ്റുന്നില്ല 😮ഇനിയെങ്കിലും സ്വയം താരൂ വിളിക്കൂ അംഗീകരിക്കൂ സൃഷ്ട്ടാവിനെ 👆

  • @praphulpa1
    @praphulpa1 Před měsícem +5

    I dont understnad why not usng defence force They definitly having proper equimmpents ......

  • @anjanavikram3077
    @anjanavikram3077 Před měsícem +8

    Ivide keralatilarunnel.... Kitunna Kaikotum edut aalukal irangiene....ee shiroor enth nada ithu ..avidengum manushyar ille?

    • @ownstylegamer4223
      @ownstylegamer4223 Před měsícem

      60000 tone aanu ipurath puzha pinne eth samayavaum venel adutha malayidiyam avarum riskilaanu oru side road adanjukidakkunnu Nalla mazhayum Chali Niranja mannanu easy alla pinne keralathilaanel ath evideyanu location ennathupole irikum babu malayil kudungi ethra divasm eduthu avane kanan pattunnundallo avasanam army alle vannath

  • @Rajesh.Ranjan
    @Rajesh.Ranjan Před měsícem +4

    Karnataka government is not able to do such an emergency works....🤨🤨

  • @shaibasalim5413
    @shaibasalim5413 Před měsícem +4

    ഒരു 20ജെ സി ബി കൊണ്ട് വന്ന് മണ്ണ് മറ്റു😭😭🙏🙏

    • @NooruNooru-sq4tp
      @NooruNooru-sq4tp Před měsícem +1

      👍👍👍👍👍👍enijum adann parayan ulle🤲🤲🤲🤲

  • @cindrellacindrella5780
    @cindrellacindrella5780 Před měsícem +10

    Aa cherukkan joli cheyaatte pennumbulle pinne vaartha pidikkam

    • @pky802
      @pky802 Před měsícem

      ഓരോ സ്ഥലത്തിന്റ അല്ലങ്കിൽ അപകടത്തിന്റെ രീതിക്ക് അനുസരിച്ചു ഇരിക്കും കേരളത്തിൽ കവളപ്പാറയിൽ ഇനിയും ആൾക്കാരെ കിട്ടാനുണ്ട് ഞാൻ കുറ്റം പറഞ്ഞത് അല്ല അപകടത്തിന്റെ വ്യക്തിയെ കുറച്ചു പറഞ്ഞതാ

  • @rajeshloocifervlouge388
    @rajeshloocifervlouge388 Před měsícem +1

    നിങ്ങളുടെ ഒരു കാര്യം

  • @Gladiatorking7
    @Gladiatorking7 Před měsícem +4

    ഇതാണ് 2016 ്ന് മുന്നേ കേരളത്തിൻ്റെ അവസ്ഥ. ഖദർ ഇട്ട് ഗ്രൂപ്പ് തിരിഞ്ഞ് അടികൂടാതെ നാടിന് വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്ത ഒരു പറ്റം ആണ് ഈ കോൺഗ്രസുകാർ.

  • @rajeshloocifervlouge388
    @rajeshloocifervlouge388 Před měsícem +2

    പ്രൊഫൈൽ നോക്കാം എന്ന് പറയാതെ

  • @akhilkp9647
    @akhilkp9647 Před měsícem +8

    Congress സർക്കാരിനെ കൊണ്ട് ഒരു പ്രയോജനം ഇല്ല, അല്ലേൽ ഇത്ര lag വരില്ല,

    • @jauherkadooran
      @jauherkadooran Před měsícem +5

      കോൺഗ്രസിന്റെ കുഴപ്പമല്ല.. കേരളമല്ല.. അതാണ് പ്രശ്നം.. നാഷണൽ ദുരന്ത നിവാരണ സേന ആണ് മെയിൻ..

    • @user-mn5ow9ee1t
      @user-mn5ow9ee1t Před měsícem

      അതിപ്പം കോൺഗ്രസ്‌ ആയാലും ബിജെപി ayalum dyfi ആയാലും അവിടെ കണക്കാ കർണാടക തായോളികൾ 😡

  • @bibindas.k.sbibindas.k.s4084
    @bibindas.k.sbibindas.k.s4084 Před měsícem +3

    Range കൂടിയ റഡാർ സംഘടിപ്പിക്കു

  • @sajeshphilip7518
    @sajeshphilip7518 Před měsícem

    🙏🙏🙏

  • @Kl01Abu
    @Kl01Abu Před měsícem

    😢

  • @shaijukurian2001
    @shaijukurian2001 Před měsícem +3

    പിന്നെ നീ എന്നാ പുഴുങ്ങാൻ ആണ് റഡാറുമായി വന്നത് ഈ മഴയും പെയ്തു അവിടെ ഉരുൾപൊട്ടി ഇരിക്കുമ്പോൾ... ഡ്രൈയായി ഇരിക്കുമോ.. അവിടുത്തെ സാഹചര്യത്തിനനുസരിച്ചുള്ള റഡാർ അല്ലേ കൊണ്ടു വരണ്ടത്... കഷ്ടം... ഒരു ജീവന് മൂന്ന് ദിവസം ഉറപ്പായിട്ടും ജീവനോടെ ഉണ്ടായിരുന്നു ഇപ്പോഴുള്ള പ്രതീക്ഷ പോയി കിട്ടി... അങ്ങനെയാണ് അവിടെ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്...
    നമ്മുടെ കേരളത്തിലാണെങ്കിൽ ജീവനോടെ ഉണ്ടായേനെ... എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ആളെ രക്ഷിച്ചേനെ

  • @atworld532
    @atworld532 Před měsícem +5

    കൊറോണ സമയത്ത് അതിർത്തിയിൽ മണ്ണ് ഇട്ട ടീംസ് അല്ലെ

  • @mohamedanas9882
    @mohamedanas9882 Před měsícem

    Cross section profilo?.😮

  • @Shaolinkungfu115
    @Shaolinkungfu115 Před měsícem

    അവൻ മരിച്ചിട്ടുണ്ടാവും 😢

  • @123sunilsundaram
    @123sunilsundaram Před měsícem +3

    System failure, we difine ourselves as deveping India 🙏

  • @cityzenvlog3604
    @cityzenvlog3604 Před měsícem +1

    Oru 5.6 jcb കൊണ്ടു മണ്ണ് നീക്കിനോക്കാവുന്ന പ്രശ്നമേ ഒള്ളു

  • @mayapillai5276
    @mayapillai5276 Před měsícem +2

    100 മീറ്റർ മണ്ണ് കിടക്കുന്നിടത് 4 മീറ്റർ range ഉള്ള സാധനം കൊണ്ടു വന്നു വെറുതെ ഓരോന്ന് പറഞ്ഞു ടെൻഷൻ അടിപ്പിക്കാതെ

  • @VimalaMurali-ir1yq
    @VimalaMurali-ir1yq Před měsícem

    😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮 7:08 😮😮😮😮😮

  • @celeenamj6474
    @celeenamj6474 Před měsícem +2

    ഒരു ജീവൻ കണ്ടുപിടിക്കാൻ ഇവന്മാർക്ക് ഒന്നും കഴിയില്ലേ

  • @pelefans6549
    @pelefans6549 Před měsícem +1

    Da mone poyi pani nokkada aaa arjun swasam kittathe kidakuka yakum 😢😢😢 poyi rakshikku mone, media pinne

  • @__bibinjoseph
    @__bibinjoseph Před měsícem

    Oru rand machine kude aa place'ill konduvaa 😢

  • @Dr.aryan..muthumol
    @Dr.aryan..muthumol Před měsícem +1

    Gps information kitytum orle rakshikn patatha nad....india ..shame...gpradar..ennath ith 4mte nte ane atg pora range illtha ondkya sadanmmkondvnnl end Chyna...well experienced alkre kondvarnm...rDr .high range ullth kondvrnnm..100mtr myklill soil ullidth radr 4mtr end cgyna ...

  • @sunishpk6514
    @sunishpk6514 Před měsícem

    അയാൾ le ഒഴിവാക്കu..നിര്‍ത്തു

  • @MusthafaKv-sj8vk
    @MusthafaKv-sj8vk Před měsícem

    മണ്ണിന്റ ഉയരം കുറച്ച് വണ്ടി എവിടെ ആണ് ഉള്ളത് എന്ന് മനസിലാക്കാൻ പറ്റും

  • @sunishpk6514
    @sunishpk6514 Před měsícem +2

    ഉറപ്പ് ആണ് LDF

  • @riyasrashi4600
    @riyasrashi4600 Před měsícem

    എന്ത് മൈരിനാടാ ഈ നാല് മീറ്റർ റഡാർ 😢😢😢 കേരളത്തിലാണ് എങ്കിൽ നാട്ടുകാർ പുറത്ത് എടുത്തേനെ😢 കഷ്ടം

  • @pelefans6549
    @pelefans6549 Před měsícem

    Ethu Rahul Gandhi aanel manninadiyil kidakunnathu ennu vicharikuka ,vd satheeshan,kunjalikutty , ellam oodi ethiyenne ethum oru manushyan aanu he ,patti,poocha alla oorkuka plsss😡😡😡😡😡

  • @user-wj8jn4hu9x
    @user-wj8jn4hu9x Před měsícem

    ബോഡി എന്ന് പറയല്ലേ
    അർജുൻ എന്ന് പറ
    ചാനൽ
    അവരെ വർക്ക് ചെയ്യാൻ അനുവദിക്കുന്നില്ല

    • @sumojk7774
      @sumojk7774 Před měsícem +2

      Metal body which means lorry..അതാണ് ഉദേശിച്ചത്

  • @himariyua202
    @himariyua202 Před měsícem +3

    എന്താണ് ഇതുകൊണ്ട് ഉപയോഗം പോറിമോനെ

  • @user-xr4ku3hc5g
    @user-xr4ku3hc5g Před měsícem

    Call me army 🪖