കേരളത്തിൽ നിന്ന് ദൗത്യസംഘത്തെ കൊണ്ടുവന്നതിന് എന്നെ അടിച്ചു; ലോറി ഉടമ മനാഫ്

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 1,7K

  • @sreejayaravi4723
    @sreejayaravi4723 Před měsícem +438

    മനാഫ്... എത്രത്തോളം സ്നേഹവും കരുതലും ഉള്ള ഒരു മനസ്സാണ് താങ്കളുടേത്‌. ഈശ്വരൻ കൈവിടില്ല.. നമ്മുടെ സഹോദരങ്ങൾ ജീവനോടെ തിരികെ വരും

    • @sajeevanvm8812
      @sajeevanvm8812 Před měsícem +13

      Muslingal vargeleyathyude usthadukkal aanu. But. Oru aapathu varumpol avarolam sahanubhoothyyum sahakaranavum mattullavaril ninnu kittarilla.

    • @SumeshKlms
      @SumeshKlms Před měsícem +44

      ⁠@@sajeevanvm8812ഏത് മുസ്ലിം ആണ് വർഗീയത പരത്തിയത് ഇങ്ങനെ ആണോ നമ്മൾ പറയേണ്ടത്

    • @makenomistake33
      @makenomistake33 Před měsícem

      ​@@sajeevanvm8812 മുസ്ലിം കാണിച്ച വർഗീയത പറയണം. ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ നിങ്ങളുടെ ജാതിക്കാർക്ക് ഒരു ടീച്ചിങ് സ്റ്റാഫ്‌ seat കിട്ടില്ല. മുസ്ലിം മാനേജ്മെന്റ് സ്കൂൾ അല്ലേൽ college പോയി നോക്ക്. എന്റെ ഭാര്യക്ക് വേണ്ടി ഞാൻ അപേക്ഷിച്ച കോളേജിൽ പ്രിൻസിപ്പൽ ഗീത എന്നൊരാൾ ആണ്. ടീച്ചിങ് സ്റ്റാഫ്‌ അധികവും ഹിന്ദുക്കൾ. നിങ്ങളുടെത് ആണേൽ നടക്കുമോ. Nss aided സ്കൂളിലോ കോളേജിലോ ഈഴവന് മാനേജ്മെന്റ് സീറ്റിൽ ടീച്ചർ ആയി കിട്ടില്ല. ലക്ഷ്ങ്ങൾ കൊടുക്കേണ്ടി വരും. മുസ്ലിംകൾ കാണിക്കുന്ന വർഗീയത തൻ പറയണം

    • @liyamolarun3030
      @liyamolarun3030 Před měsícem

      എന്തിനാണ് മുസ്ലിം, ഹിന്ദു എന്നൊക്ക പറയുന്നേ.. മനുഷ്യൻ അത് പോരേ 😢​@@sajeevanvm8812

    • @sethumadhavanmp9544
      @sethumadhavanmp9544 Před měsícem

      ​@@SumeshKlms ഇല്ലാതൊന്നും ഇല്ല അവിലും മലരും കുന്തിരിക്കം പറഞ്ഞോണ്ട് നടന്നവർ മാന്യൻ മാരൊന്നും അല്ല. എന്നാൽ എല്ലാവരും അങ്ങനെ അല്ല

  • @Bagavannjan
    @Bagavannjan Před měsícem +257

    അദ്ദേഹത്തിന്റെ വാക്കുകൾ 😔😔.... മലയാളി ആയി ജനിച്ചതിൽ അഭിമാനിക്കുന്നു....🔥🔥

    • @muneeramp8546
      @muneeramp8546 Před měsícem +4

      😢

    • @salihvnr
      @salihvnr Před měsícem +2

      മലയാളി മതം നോക്കില്ല ജാതി നോക്കില്ല 👍🌹🤲

  • @kamaludhinvk400
    @kamaludhinvk400 Před měsícem +1496

    കർണാടക നമ്മുടെ കേരളം പോലെയല്ല , അവിടെ മനുഷ്യജീവന് വലിയ വിലയൊന്നും ഇല്ല

    • @ashkart.k5006
      @ashkart.k5006 Před měsícem +20

      ശരി അന്തം കമ്മീ 😂😂😂

    • @Appan-i2p
      @Appan-i2p Před měsícem

      എന്തേ ശരിയല്ലേ, എനിക്ക് നേരിട്ട് അനുഭവം ഉള്ളതാണ്, കള്ളക്കൂട്ടങ്ങളാണ് ​@@ashkart.k5006

    • @shanibrahmankt146
      @shanibrahmankt146 Před měsícem

      ​@@ashkart.k5006നീ ഏതാടാ മൈരേ

    • @shameermd249
      @shameermd249 Před měsícem +27

      Congress Govt Karnataka. Pathetic

    • @shidin457
      @shidin457 Před měsícem

      ​​@@ashkart.k5006da പൊലയാടി മോനെ കൊങ്ങി മൈരാ

  • @riyasraas
    @riyasraas Před měsícem +50

    ‘അടികിട്ടിയതിനൊന്നും പ്രശ്നമില്ല മാഡം,’ ഒരു സഹപ്രവർത്തകനോ ജോലിക്കാരനോ വേണ്ടി ഇങ്ങനെ പറയണമെങ്കിൽ മനാഫ് നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്‌.

  • @johnjoseph1080
    @johnjoseph1080 Před měsícem +978

    ആ പോലിസ് കാർക്കെതിരെ നടപടിയെടുക്കുണം

    • @sujazana7657
      @sujazana7657 Před měsícem +9

      Angu Chenna mathy ,aa sahotharan jeevanode thirichu vannal mathy

    • @PrinceJs-vk1gd
      @PrinceJs-vk1gd Před měsícem +7

      അങ്ങോട്ട് ചെല്ല്

    • @krishnan9347
      @krishnan9347 Před měsícem +2

      Aaru?.

    • @NIDHINKARUNPK-vn5zc
      @NIDHINKARUNPK-vn5zc Před měsícem +7

      ​@@PrinceJs-vk1gdസംസ്ഥാന സർക്കാർ വിചാരിച്ചാൽ നടക്കും

    • @manu-ct2ss
      @manu-ct2ss Před měsícem

      Ithinokke karannam central government ann avarkk oru chudum illa

  • @crazyboy-ye3po
    @crazyboy-ye3po Před měsícem +212

    കുറ്റവും, കുറവുമൊക്കെയുണ്ടെങ്കിലും, കേരളം തന്നെയാണ് സ്വർഗ്ഗം. അത് ഇവിടെ ഒരു പ്രശ്നം ഉണ്ടായാൽ നമുക്ക് മനസ്സിലാകും. GOD'S OWN COUNTRY💚🌴🌿

    • @Truth_teller_indian
      @Truth_teller_indian Před měsícem

      കള്ള കർണാടക ഫുണ്ടകൾ....
      കേരളത്തിലെ കേന്ദ്ര വാഴകൾ എവിടെ
      (National highway, other state issue)

    • @Sne-cu7nx
      @Sne-cu7nx Před měsícem +5

      എന്തു കുറ്റവും കുറവും മാധ്യമങ്ങൾ ഉണ്ടാക്കുന്ന വാർത്തകളല്ലേ.. ഈ രാജ്യത്തെ ഏറ്റവും മികച്ച സ്ഥലം കേരളം ആണെന്നതിൽ ഒരു സംശയവുമില്ല ❤️

  • @umaibaumaiba7673
    @umaibaumaiba7673 Před měsícem +606

    നമ്മുടെ മലയാളികൾ ജാതി മതം നോക്കാറില്ല. മനുഷ്യനെ ജീവനെ വില കൽപ്പിക്കുന്നത്..

    • @user-gn2ct1hw6n
      @user-gn2ct1hw6n Před měsícem +10

      സത്യം

    • @ibrahimunni5531
      @ibrahimunni5531 Před měsícem +3

      സുഹൃത്തേ ഒട്ടുമിക്ക മനുഷ്യരും അങ്ങിനെ ഒക്കെ തന്നെയാണ് ഇവിടെ ആരും ജാതിയും മതവും സ്ഥലവും നോക്കുന്നില്ല അവർ അവരുടെ രീതിക്ക് കൃത്യമായി ശ്രമിക്കുന്നു സർക്കാർ സംവിധാനമാണ് ദുരന്ത നിവാരണം എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് കൃത്യത ഉള്ളവരുമാണ് നാം അവരെ വിസ്വാസത്തിൽ എടുത്ത് അവരെ അവരുടെ ജോലിചെയ്യാൻ അനുവദിക്കുക അല്ലാതെ ഞങ്ങൾ എക്സ്പേർട്സ് ആന്നെന്നു പറഞ്ഞു തള്ളിക്കയറാൻ അല്ല ശ്രമിക്കേണ്ടത്

    • @AhammedaliPm-ui1xp
      @AhammedaliPm-ui1xp Před měsícem

      ​@@ibrahimunni5531ഒലക്ക. കേരളം വിട്ടാൽ ജാതിയുടെയും മതത്തി ന്റെയുമൊക്കെ പേരിൽ എത്ര കൊലയാണ് നടക്കുന്നത്

    • @tks643
      @tks643 Před měsícem

      കർണാടക ചെറ്റകൾ

  • @nishadnp9393
    @nishadnp9393 Před měsícem +128

    ഒരു മുതലാളി തൊഴിലാളിയോട് എങ്ങനെ ആയിരിക്കണമെന്ന് മനാഫ്ക്ക കേരളത്തോട് വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നു..❤

    • @ReshmaVinod-o1w
      @ReshmaVinod-o1w Před měsícem

      😭😭😭🌹🌹🌹🙏🙏🙏❤️❤️❤️

  • @arunkumararun9346
    @arunkumararun9346 Před měsícem +702

    അടിച്ചു കാണും. കർണാടക യിലെ മനുഷ്യർ അതു ചെയ്യും അത് കർണാടകയിൽ തമസിച്ചവർക്ക് അറിയാം.

    • @Augustwaves24
      @Augustwaves24 Před měsícem +16

      അതെയതെ...
      അവിടെ വരുന്നോര് പോലും കാര്യമറിഞ്ഞില്ലേലും അടിച്ചിട്ട് പോകും..., ഇതെനിക്ക് കണ്ടുനില്‍ക്കേണ്ട അനുഭവമുണ്ടായിട്ടുണ്ട്. ഗുല്‍ബര്‍ഗ്ഗ ജില്ലയില്...., ഞാന്‍ താമസിച്ചതിന്റെ തൊട്ടടുത്ത വീട്ടില് അവിഹിതത്തിന് വന്ന പോലീസുകാരനെ വീട്ടുകാര്‍ പിടിച്ചുവെച്ചപ്പോ, ഉണ്ടായ അനുഭവമാണ്...നാട്ടിലുണ്ടായ എല്ലാരും വന്ന് ആളെ കെട്ടിവെച്ച് വെറുതെ മുഖത്ത് തല്ലുകയും ചവിട്ടുകയും ചെയ്ത് പോവുകയാണ്...

    • @reney1452
      @reney1452 Před měsícem

      Satyam

    • @raiza7607
      @raiza7607 Před měsícem +2

      വളരെ ശരി ആണ്

    • @booomer9999
      @booomer9999 Před měsícem

      kannada koollikal

    • @user-cn7oh9fe3s
      @user-cn7oh9fe3s Před měsícem

      Yes

  • @mymedia3900
    @mymedia3900 Před měsícem +65

    മനാഫ്..അർജുൻ ജീവനോടെ വരട്ടെ...പക്ഷെ നിങ്ങളാണ് ഭായ് ഒരു യഥാർത്ഥ സുഹൃത്ത്...ഒരു യഥാർത്ഥ മനുഷ്യസ്നേഹി...ഒരു പക്ഷെ അവരുടെ കുടുംബങ്ങൾക്ക് വരെ ഇത്രയും ടെൻഷൻ ഞാൻ കണ്ടില്ല ചാനലിൽ ❤❤

  • @nileenasasidharan4379
    @nileenasasidharan4379 Před měsícem +794

    അല്ലെങ്കിലേ കർണ്ണാടക ക്കാർക്ക് നമ്മൾ മലയാളികളെ കണ്ടുകൂടാ.. കേരളത്തിൽ ഏതൊരു ദുരന്തത്തിലും ഒന്നിച്ചു നിന്നാൽ അവരെ തകർക്കാൻ കുറേ മുതലെടുപ്പുകാർ ഇവിടേയുമുണ്ട്...

  • @riyanathriyana7620
    @riyanathriyana7620 Před měsícem +73

    പടച്ചോനെ അർജുനെ ജീവനോടെ പുറത്ത് എത്തിക്കണേ 😭😭

    • @sumisvlog2255
      @sumisvlog2255 Před měsícem

      Niskkaram kazhinju പ്രാർത്ഥിച്ചു തിരിച്ചു വരട്ടെ ആണ് സഹോദരൻ

  • @Bijumon-2962
    @Bijumon-2962 Před měsícem +158

    കേരളം നാട് വിട്ടു പോയി നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ കാര്യം പോക്കാണ്. അതിനു ഉത്തമ ഉദാഹരണമല്ല ഇപ്പോൾ നടന്ന അർജുൻ. കേരളത്തെപ്പോലെ കേരളം മാത്രമേയുള്ളൂ 💪🏻💪🏻💪🏻

    • @a4aswani
      @a4aswani Před měsícem +7

      Valare correct aanu..avide apakadam pattiyal nokki nilkukaye ullu

    • @liyakkathali5494
      @liyakkathali5494 Před měsícem

      ഇതേ കേരളത്തെ നശിപ്പിക്കാൻ കുറെ സന്ഘികളും

    • @apck9114
      @apck9114 Před měsícem +3

      Correct

    • @deepakpv3270
      @deepakpv3270 Před měsícem

      Satyam aanu bro.

  • @aloftinfomag9307
    @aloftinfomag9307 Před měsícem +54

    ഒരു അന്യസംസ്ഥാന തൊഴിലാളിക്ക് വേണ്ടി കോഴിക്കോട് ഒരു ഓട്ടോറിക്ഷ ഡ്രൈവർ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിക്കാൻ ഇറങ്ങുകയുണ്ടായി അതാണ് കേരളം.അതിൽ ജീവൻ നഷ്ടപ്പെട്ട നൗഷാദിനെ നമുക്ക് ഓർക്കാം അതാണ് മലയാളികൾ അത് ദേശവർഗം നോക്കിയിട്ടല്ല

    • @kuttipan
      @kuttipan Před měsícem

      അന്നും നൗഷാദിന്റെ കുറ്റം പറഞ്ഞ കുറെ ആളുകൾ ഉണ്ടായിരുന്നു

    • @JkG7778
      @JkG7778 Před měsícem

      North anakilum engana tanna.bengali malayali odayil Veena Bengali eragum.onnu poda pulle avanta kandu pidutam

  • @atworld532
    @atworld532 Před měsícem +451

    ഇവിടെ അങ്ങനെയാണ് കർണാടക അല്ലെ
    കൊറോണ സമയത്ത് അതിർത്തിയിൽ മണ്ണ് ഇട്ട ടീംസ്

  • @latheefap864
    @latheefap864 Před měsícem +130

    കേരളത്തിലാണങ്കിൽ ആ മനുഷ്യന് ഇരിക്കാൻ പോലും സമ്മതിക്കില്ല അച്ഛനെയും അമ്മയെയും വിളിക്കും. പൂരതെറിയും ഇപ്പോൾ മനസ്സിലായില്ലേ കേരളത്തിന്റെ പുറത്തെ അവസ്ഥ. മനഃഫിനോട് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചത് ഒരു ഡ്രൈവർക്കുവേണ്ടിയാന്നോ ഇങ്ങെനെ കഷ്ടപ്പെടുന്നത് എന്നുവച്ചാൽ സാരമില്ല. അദ്ദേഹത്തെ അടിക്കുക കുടി ചെയ്തു. ഇനിയെങ്കിലും മനസ്സിലാക്കു. ഇന്ത്യയിൽ ഏറ്റവും സുരശ്ചിതവും പരസ്പര സ്നേഹവുമുള്ള ഒരേ ഒരു state അതു കേരളം മാത്രമാണ് നാട്ടിന് ഒരാപത് വന്നാൽ. നമ്മൾ ജാതി. മതം. രാഷ്ട്രീയം എല്ലാം നമ്മൾ മറക്കും ഒറ്റക്കെട്ടായി നില്കും അതാണ് കേരളം

  • @vishnutalks479
    @vishnutalks479 Před měsícem +396

    കർണാടകക്കാർ ഇങ്ങനെ ആണ് കർണാടകയിൽ പോയവർക്ക് അറിയാം അവർക്ക് മറ്റുള്ളവരോട് ഉള്ള മനോഭാവം..

    • @AbdulSalam-jx3eo
      @AbdulSalam-jx3eo Před měsícem +13

      വളരെ സത്യമാണ് ഞാൻ കർണാടകത്തിൽ 11 വർഷംജീവിച്ചു പോന്ന ഒരു വ്യക്തിയാണ് എൻറെ ജോലി സംബന്ധമായിഅവിടുത്തെ ജനങ്ങൾക്ക്മനുഷ്യജീവന് ഒരു വിലകൽപ്പിക്കാത്ത വരാണ്അതിന് ഒരുപാട് ഉദാഹരണങ്ങൾ എൻറെ മുന്നിലുണ്ട്

    • @n.avlogsmalayalam8418
      @n.avlogsmalayalam8418 Před měsícem +5

      ശരിയാ പറഞ്ഞത് കർണാടകത്തിൽ പ പ ത്ത് 33 കൊല്ലം ജവിച്ചവനാ ഇപ്പോ കേരളത്തിലാണുള്ളത് 23 കൊല്ലായി നന്നായിട്ട് അറിയാം കർണാടകത്തെ പറ്റി

    • @shameemashihaab6945
      @shameemashihaab6945 Před měsícem +7

      എന്തിന് പോകണം.. അങ്ങോട്ടുള്ള രാത്രി ബസ് ഒന്ന് കയറി നോക്കിയ മതി.. Cndctr bad behaviour​

    • @PMA937
      @PMA937 Před měsícem +5

      Valare sathyam manushya jeevan oruvilayum kalpikathavar

    • @jithinchacko5968
      @jithinchacko5968 Před měsícem +4

      Yes.. Njanum Karnataka yila nu nalla anubhavamundu

  • @josephalexander672
    @josephalexander672 Před měsícem +31

    ഇതാണ് കേരളത്തിന്റെ പ്രത്യേകത.
    ഇപ്പോൾ ഞാൻ മനസിലാക്കുന്നു മലയാളി ആയത് ഭാഗ്യം.
    കേരളാ ഭരണം 100% ശരിയാണ്.

    • @krish33771
      @krish33771 Před měsícem +4

      ഭരണം ഒന്നും കൊണ്ടല്ല. ഇവിടത്തെ നാട്ടുകാർക്ക് പൊതുബോധം കുറച്ച് ഉള്ളത് കൊണ്ട്. Literacy rate. ഭരിക്കുന്നവർ ഇടപെട്ടില്ലെങ്കിൽ നമ്മുടെ നാട്ടിൽ നാട്ടുകാർ ഇടപെടും.

  • @way2success1996
    @way2success1996 Před měsícem +174

    ഇവിടെ ആണ് കേരളത്തിന്റെ ജനങ്ങളുടെ ശക്തി അറിയിക്കേണ്ടത്

  • @narayanannk421
    @narayanannk421 Před měsícem +24

    മനാഫിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ സത്യത്തിൽ
    കരച്ചിലാണ് വരുന്നത്. ആ നിസ്സഹായവസ്ഥയിലും അവന് കർണ്ണാടക പോലീസിൻ്റെ അടി കിട്ടിയിട്ടും അതൊന്നും സാരമില്ല
    തൻ്റെ ഡ്രൈവറുടെ ജീവൻ്റെ തുടിപ്പുആ മണ്ണിനടിയിലുണ്ട്. അതിനെ എന്ത് വിലകൊടുത്തും പുറത്തെത്തിക്കണമെന്നാണ് മനാഫിനെ പോലെ കേരളമൊന്നാകെ കരയുന്നത്.
    പ്രാർത്ഥിക്കുന്നത്.
    കേരളത്തിലെ ഓരോ രക്ഷാപ്രവർത്തനവും നമ്മൾ എത്രയോ വട്ടം കണ്ടതാണ്. ഒരാപത്ത് വരുമ്പോൾ നമുക്ക് രാഷ്ടീയമില്ല. എല്ലാവരും ഒത്ത് ചേർന്നുള്ള പ്രവർത്തനങ്ങളാണ് ആ സമയങ്ങളിൽ ഉണ്ടാവാറുള്ളത്. നമ്മുടെയുള്ളിലെ സ്നേഹമാണ് അങ്ങിനെയുള്ള സമയങ്ങളിൽ നമ്മൾ പ്രകടിപ്പിക്കാറുള്ളത്.
    മനാഫിനെ അടിച്ചതിൽ അതിയായ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് അർജുനനെ നമ്മുടെയരികെ എത്തിക്കണെ എന്ന പ്രാർത്ഥനയോടെ..

    • @arunakrishnan9213
      @arunakrishnan9213 Před měsícem

      മാനിഫന്റെ വാക്കുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു

  • @user-mn4vj4gr7p
    @user-mn4vj4gr7p Před měsícem +112

    നല്ല മനസ്സിന് നന്ദി മനാഫ്

    • @arunakrishnan9213
      @arunakrishnan9213 Před měsícem

      സത്യം മനഫിന്റെ വാക്കുകൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 Před měsícem +76

    മനാഫ്, നിങ്ങളെപ്പോലൊരു കേരളീയൻ... പോരാത്തതിന് വടക്കൻ... കഴിഞ്ഞില്ല മലപ്പുറത്തുകാരൻ... നിങ്ങൾക്കേ ഇങ്ങിനെ അടിക്കൊണ്ടും സ്വന്തം സഹോദരന് വേണ്ടി ഇത്രക്കും ക്ഷമിച്ചു നിൽക്കാൻ കഴിയുന്നത്... ബിഗ് salute ഫോർ u 👍👍♥️♥️🤝🤝

    • @ildinathabaros7387
      @ildinathabaros7387 Před měsícem +3

      മനാഫ് കോഴൊക്കോട്ട് കാരനാണെന്ന് വിചാരിക്കുന്നു, കാരണം അയാളുടെ വീട് ഞങ്ങളുടെ വീടിന്റെ അടുത്താണ് (ഞാൻ കോഴിക്കോട് കാരിയാണ് ), പിന്നെ എന്റെ hus ന്റെ friend ആണ്...

    • @mv2552
      @mv2552 Před měsícem +3

      ഈ അവസരത്തിലും വടക്കൻ മലപ്പുറംകാരൻ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ നിനക്കൊക്കെ ഇത്
      ആ കന്നടക്കാരേക്കാളും വിഷമാണ് നീ

  • @csnarayanan6032
    @csnarayanan6032 Před měsícem +429

    കഴിവില്ലെങ്കിൽ മാറി നിൽക്കാൻ പറയൂ... ഇവിടെ കയ്യും മെയ്യും മറന്ന് സഹോദരങ്ങളെ രക്ഷിക്കുന്ന ഒരു നാടുണ്ട്, നാട്ടുകാരുണ്ട് അവർ ഏറ്റെടുക്കും...ഞങ്ങളുടെ ജീവനാണ് മണ്ണിനടിയിൽ...ഒന്ന് ഞൊടിച്ചാൽ പാഞ്ഞെത്താൻ ഞങൾ മലയാളികൾ തയ്യാറാണെന്ന് എല്ലാവരും മനസ്സിലാക്കുന്നത് നല്ലത്.

  • @karthikstormop8927
    @karthikstormop8927 Před měsícem +14

    മലപ്പുറത്ത്‌ വിമാനപകടം നടന്ന സംഭവം ഇപ്പോ ഓർത്തു പോകുന്നു 🙂

  • @nedumbasserykkaran5205
    @nedumbasserykkaran5205 Před měsícem +169

    മനുഷ്യന് ഒരു വിലയും ഇല്ല കർണാടകയിൽ, തമിഴ്നാട്ടിൽ, മഹാരാഷ്ട്രയിൽ, ഗോവയിൽ പ്രെതെകിച്ചു മലയാളികളോട്🙏🙏🙏 എനിക്കറിയാം ഞാൻ അർജുനനെ പോലെ ഒരു ഹെവി ഡ്രൈവർ ആണ് 😭😭😭😭😭😭😭😭😭🙏🙏🙏🙏🙏

    • @saranyaprasad4073
      @saranyaprasad4073 Před měsícem

      Innale ratri onn trainil kunjine kond kayarippo chila TN karude attitude kandappo sangadamayi

    • @smartcoder5722
      @smartcoder5722 Před měsícem +12

      Tamil Nadu oke eth vech better anu.

    • @skn1727
      @skn1727 Před měsícem +4

      എന്നിട്ട് അതൊന്നുമല്ലല്ലോ കഴിഞ്ഞ ദിവസം കണ്ടത്, പ്രാദേശിക സംവരണ ബില്ല് ഉണ്ടാക്കുന്നു എന്ന് കേട്ടപ്പോൾ മലയാളീടെ ഒരു കരച്ചിലെ

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 Před měsícem +4

      ​@@skn1727 ഇത് ഇന്ത്യ അല്ലേ , എവിടെയും ജോലി ചെയ്യാമല്ലോ ? പിന്നെ എന്ത് യുണൈറ്റഡ് സൗത്ത് ഇന്ത്യ ഒക്കെ ആണ്?

    • @skn1727
      @skn1727 Před měsícem +1

      @@INDIANBROTHERHOOD100 ഇതൊക്കെയല്ലേ ഓരോ വേലകൾ അവനവനു നിൽക്കാൻ വേണ്ടി എന്തും ചെയ്യും ആളുകൾ

  • @rahu1455
    @rahu1455 Před měsícem +16

    എന്റെ കൂടപ്പിറപ്പിനെ കാത്തോളണേ അള്ളാ 🤲🤲🤲🤲 അർജുൻ എത്രയും പെട്ടന്ന് എത്തണെ....... 😔😔😔😔😔

    • @kunhalipm8893
      @kunhalipm8893 Před měsícem

      ആ അള്ളായാണ് മണ്ണ് ഇടിച്ചിട്ടിട്ടത്

    • @afeelaafee2384
      @afeelaafee2384 Před měsícem

      നിന്നെ ഈ ഭൂമിയിൽ ഇറക്കിയതും നിന്നെ ഇല്ലാണ്ട് ആകാൻ അവർ thannya​@@kunhalipm8893

  • @sreelekshmi675
    @sreelekshmi675 Před měsícem +306

    ഇത്ര ദിവസം തിരച്ചിൽ വൈകിപ്പിക്കുകയും ചെയ്തിട്ട് ലോറി ഉടമയെ മർദ്ധിക്കുകയും ചെയ്യുന്നു.. ചോദിക്കാനും പറയാനും ആരും ഇല്ല.. 😥

    • @babies5843
      @babies5843 Před měsícem

      മൈര്രന്മാർ....

    • @saji6048
      @saji6048 Před měsícem

      നുണ

    • @vineethmkd1569
      @vineethmkd1569 Před měsícem +20

      ​@@saji6048 മോനെ അവൻ പറഞ്ഞത് നീ കേട്ടില്ലേ....????

    • @manimansooraliVTR
      @manimansooraliVTR Před měsícem

      മോൻ്റെ മോനേ ... വീഡിയോ കാണുന്നില്ലേ ...?​@@saji6048

    • @anandusidharthan7003
      @anandusidharthan7003 Před měsícem

      ​@@saji6048BJP naaya

  • @THETHODUKA
    @THETHODUKA Před měsícem +76

    മനുഷ്യത്വം തീരെ കുറവാണ് അവിടുത്തെ ലോക്കൽസിന്... പണ്ട് കോളേജിൽ നിന്ന് മൈസൂറിൽ ടൂർ പോയപ്പോൾ ഒരു കടയിൽ കയറി ടി ഷർട്ട് നോക്കി, എനിക്ക് തുണി ഇഷ്ടപ്പെടാതെ ആ കടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ആ കടക്കാരൻ എന്നെ അകത്തോട്ടു വലിച്ചിട്ടു മൂക്കിലും നാഭിയിലും ഒരു കമ്പിവെച്ചു ഇടിച്ചു.. എന്റെ മൂക്കിൽ കൂടി ചോര ഒലിക്കാൻ തുടങ്ങി. അവസാനം ഇഷ്ടമില്ലാതെ ആ ടി ഷർട്ട്‌ അവന്മാർ പറഞ്ഞ വിലയ്ക്ക് വാങ്ങിക്കേണ്ടി വന്നു. ബോംബെയിൽ പോലും ഇങ്ങനത്തെ ഒരു അനുഭവം ഉണ്ടായിട്ടില്ല.

    • @user-yk7dk6ts7s
      @user-yk7dk6ts7s Před měsícem +4

      തിരിച്ച് കൂമ്പ് നോക്കി കൊടുക്കണം ആയിരുന്നു

    • @IsmailKv-fm3jb
      @IsmailKv-fm3jb Před měsícem +11

      സത്യം ഒരു പാട് അനുഭവങ്ങൾ ഉണ്ട് വളരെ മോശം പോലീസും ആളുകളും ആണ്

    • @THETHODUKA
      @THETHODUKA Před měsícem +1

      ​@@user-yk7dk6ts7sഎങ്കിൽ എന്റെ ഇരുപത്തി രണ്ടാം ചരമ വാർഷികം ആയേനെ ഇപ്പോൾ. എന്റെ പൊന്നുമോനെ, നാട് വിട്ടാൽ കയ്യൂക്ക് കാണിക്കാൻ പോയാൽ നമ്മൾ പെട്ടിയിലാവും.

    • @travelwithme3680
      @travelwithme3680 Před měsícem

      ​@@user-yk7dk6ts7sഅങ്ങനെ ഇടിച്ച അവമ്മാർ കൊല്ലും 😅

    • @hamsakalakkunnummel6752
      @hamsakalakkunnummel6752 Před měsícem +2

      മനഫിന്റെ ആധി മനസ്സിലാകുന്നു
      എങ്ങിനെയെങ്കിലും അർജുൻ രക്ഷപ്പെട്ടു കിട്ടിയിരുന്നെങ്കിൽ

  • @adhilroshan9384
    @adhilroshan9384 Před měsícem +433

    മലയാളിയെ രക്ഷിക്കാൻ മലയാളിയെ കൊണ്ടേ പറ്റു.....ഇഗോ കൊണ്ട് നടക്കുന്ന മറ്റു സംസ്ഥാനങ്ങൾ ഇ സാഹചര്യത്തിൽ വേണമായിരുന്നോ കർണാടക സംസ്ഥാനത്തിന്റെ ഇഗോ.....മണ്ണിന്റെ വാദം പറയാത്ത രാജ്യത്തെ ഒരെ ഒരു സംസ്ഥാനം കേരളം മാത്രം.....ഒരു ഇന്ത്യക്കാരന് പുറമെ ഒരു കേരളക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു.....ഇങ്ങനെ ഒരവസ്ഥ കേരളത്തിൽ ആയിരുന്നെങ്കിൽ ഏത് സംസ്ഥാനക്കാരനാണെന്നുപോലും നോക്കാതെ ആളെ എപ്പോഴേ രക്ഷിച്ചേനെ.....

    • @anaswnd
      @anaswnd Před měsícem +6

      Correct 👍

    • @aaaruaaaaru6197
      @aaaruaaaaru6197 Před měsícem +4

      അല്ലാഹ് കൈ വിടല്ലേ 😢

    • @aboobakkerp91
      @aboobakkerp91 Před měsícem +9

      മലയാളികളെ മാത്രമല്ലാ, ഇത്തരം ഘട്ടങ്ങളിൽ ലോകത്ത് എവിടെയായിരുന്നാലും ശരിയാം വിധം രക്ഷാ പ്രവർത്തനം നടത്താൻ മലയാളിക്കേ കഴിയൂ ...

    • @KlE-bz5tl
      @KlE-bz5tl Před měsícem

      വളരെ ശെരി ആണ് ഞാൻ കർണാടകയിൽ ആണ് വർക്ക്‌ ചെയ്യുന്നത് അവിടെ ഉള്ള എല്ലാരേയും ഉൾപെടുത്തുന്നില്ല എന്നിരുന്നാലും ഭൂരിഭാഗം മൈരൻമാർ ആണ്

    • @suseelkumart.k7184
      @suseelkumart.k7184 Před měsícem

      👍👍

  • @pavithrantk8613
    @pavithrantk8613 Před měsícem +23

    കൊറോണ കാലത്ത് കേരളം മറ്റു സംസ്ഥാനത്തെ ജനങ്ങളെ രക്ഷിച്ചത് ഇവർ ഒക്കെ ഒന്ന് കാണേണ്ടതാണ്. നമ്മുടെ സഹോദരന്മാർ എന്നാണ് നമ്മൾ വിശേഷിപ്പിച്ചത്

  • @tharadinesh
    @tharadinesh Před měsícem +68

    മനാഫ് താങ്കളുടെ വിഷമം മനസിലാക്കുന്നു സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ വളരെ വിഷമം തോനുന്നു

  • @NoufalKallayi-v7g
    @NoufalKallayi-v7g Před měsícem +10

    ഒരു അപകടം നടന്നാൽ അത് മറ്റു സ്ഥലങ്ങളിൽ വന്നവരല്ലേ എന്ന് നോക്കാതെ എത്രയും വേഗം രക്ഷാ പ്രവർത്തനം തുടങ്ങണം.കേരള സർക്കാരിനെ അഭിനന്ദിച്ചേ മതിയാവൂ.. നമ്മുടെ കേരളത്തിൽ എന്തെങ്കിലു അപകടം ഉണ്ടായാൽ അത് ഏത് നാട്ടിലുള്ളവർ ആകട്ടെ അവരും മനുഷ്യരാണ് അത് ഒരു ജീവനാണ് ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന ചിന്ത യോടെ ഒറ്റക്കെട്ടായി ഒരുമയോടെ എത്രയും പെട്ടെന്ന് രക്ഷാ പ്രവർത്തനത്തിന് നേത്രത്തം കൊടുക്കുന്നു. അവരെ രക്ഷപ്പെടുത്തുന്നു അതാണ് നമ്മുടെ സർക്കാർ.... 🙏

  • @raseenamuneer4972
    @raseenamuneer4972 Před měsícem +212

    അടിച്ച കർണാടക പോലീസ് നെ വെറുതെ വിടരുത്

    • @Jrn0484
      @Jrn0484 Před měsícem

      ചെന്ന് കേറിക്കൊടുക്ക്

    • @sjajahansali562
      @sjajahansali562 Před měsícem

      ne .abanmarkku .support..oru..manushya ado.manetadiyel​@@Jrn0484

    • @RashidAyappally
      @RashidAyappally Před měsícem

      നീ ആരാധിക്ക്​@@Jrn0484

    • @rajeshmathew8246
      @rajeshmathew8246 Před měsícem

      ​@@Jrn0484അത്യനൊക്കെ അറിയാമോ പാവം 😢

  • @user-gw8vq4ml1l
    @user-gw8vq4ml1l Před měsícem +10

    കർണാടക മാത്രം അല്ല ഇന്ത്യയിലെ ഒരു വിധം സംസ്ഥാനങ്ങൾ എല്ലാം ഇങ്ങനെ ആണ്.. ഞാനും ഡ്രൈവർ ആണ് ഇന്ത്യയിൽ പല സംസ്ഥാനങ്ങളും കവർ ചെയ്തിട്ടുണ്ട് കേരളത്തിലെ മനുഷ്യർ തീർത്തും വ്യത്യസ്തർ ആണ്....

  • @saidalavi1421
    @saidalavi1421 Před měsícem +92

    ആ അടിച്ച ഉദ്യ ഗസ്ഥ രെ നിയമ ത്തിനു മുന്നിൽ കൊണ്ട് വരണം അതിനു മാധ്യമ പട മുന്നോട്ടു വരട്ടെ

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 Před měsícem +18

    ദൈവമേ എന്തൊരു പരീക്ഷണമാണ്, ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കണേ, അത്ഭുതം പ്രവർത്തിപ്പിക്കേണമേ

  • @noufalyou
    @noufalyou Před měsícem +93

    കേരളത്തിൽ ഇത്‌ സംഭവിച്ചിട്ടുണ്ടങ്കിൽ അവിടെ എല്ലാവരും ഒരുമിച്ചു നില്കും 😢എന്താണ് ഭായ് 😡😡😡😡

    • @madmax-yr1yn
      @madmax-yr1yn Před měsícem +2

      Keralathil ekane nadanal media ldf governmentine theri parayum athra thanea

    • @Bagavannjan
      @Bagavannjan Před měsícem +1

      @@madmax-yr1yn സത്യം 💯

  • @resmirv1
    @resmirv1 Před měsícem +15

    എന്തൊക്കെ പറഞ്ഞാലും കേരളം വിടണം നമ്മുടെ നാടിന്റെ വില അറിയാൻ 😢. ഇവിടെ എന്തേലും ഒരു അപകടമുണ്ടായാൽ ആ ജീവൻ രക്ഷിക്കാൻ ഏത് അറ്റത്തുവരെയും പോകും. അതിപ്പോ മനുഷ്യന്റെ മാത്രമല്ല ഏത് ജീവിക്കാണെങ്കിലും 😢😢. ആ സഹോദരനെ ഒരു കുഴപ്പവും ഇല്ലാതെ കിട്ടണേ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DILLFASHIONWORLD
    @DILLFASHIONWORLD Před měsícem +53

    Yes മലയാളി യുടെ മനസ്സിൽ ഉള്ള നന്മ വേറെ ഒരുത്തനും ഇല്ല 🙏🙏🙏🙏ഒരു കുടുംബം കാത്തിരിക്കുന്നു ഒരു കുഞ്ഞും 🥲🥲

  • @raphelvaliyaveettil5055
    @raphelvaliyaveettil5055 Před měsícem +12

    കേരളമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം..

  • @sahayi3469
    @sahayi3469 Před měsícem +109

    കേട്ടിട്ടും ശരീരം തളരുന്നു😢, ഇന്നത്തെ സമയം ഇത്ര ആയിട്ടും - പടച്ച റബ്ബേ ഞങ്ങടെ സഹോദരനെ രക്ഷിക്കണെ....

  • @shihabudheenshibu2730
    @shihabudheenshibu2730 Před měsícem +8

    മലപോലെ വരുന്ന പ്രശ്നങ്ങളെ മഞ്ഞുപോലെ ഉരുക്കി കളയാൻ മലയാളിക്കേ കഴിയൂ....കയ്യും മെയ്യും മറന്നു ഒരുമിച്ചു പ്രവർത്തിച്ച എത്രയെത്ര സംഭവങ്ങൾ നമുക്ക് മുന്നിലുണ്ട്.കേരളം ❤❤❤❤❤

  • @Appan-i2p
    @Appan-i2p Před měsícem +142

    കാർണാടക ആര് ഭരിച്ചാലും, ഇത് തന്നെയാണ് അവസ്ഥ, ഇവിടെയാണ് കേരളത്തിന്റെ പ്രാധാന്യം മനസിലാകുന്നത്....

  • @bhutoshaji5977
    @bhutoshaji5977 Před měsícem +6

    തൊഴിലുടമയുടെ സ്നേഹ നൊമ്പരം ❤

  • @santhoshsupersabin9828
    @santhoshsupersabin9828 Před měsícem +63

    എന്തായാലും കേരളത്തിലെ പോലെ ഒരു ഒത്തൊരുമ ഒരിടത്തും കാണില്ല... വളരെ വളരെ വിഷമം തോന്നുന്നു ന്യൂസ് കണ്ടപ്പോൾ...

  • @shijushiju8245
    @shijushiju8245 Před měsícem +18

    കർണ്ണാടകകാർക്ക് പണ്ടുമുതലേ കേരളീയരെ ഇഷ്ടം അല്ല കേരള വണ്ടി കണ്ടാൽ അവർ സൈഡ് പോലും തരില്ല അത്രക് മെനകെട്ട സ്വഭാവം ആണ്

  • @anupama2366
    @anupama2366 Před měsícem +38

    മലയാളികൾക്ക് മനുഷ്യത്വം കൂടുതലാണ്... എന്തൊക്ക നമുക്കിടയിൽ ഉണ്ടായാലും ഒരു പ്രശ്നം വന്നുകഴിഞ്ഞാൽ നമ്മോളൊക്കെ ഒറ്റ കെട്ടാ❤❤❤പക്ഷെ ഇവിടം വിട്ടാൽ ഇത്രയൊക്കെ ഉള്ളൂ

  • @AdamAdam-lo5fk
    @AdamAdam-lo5fk Před měsícem +13

    ഇത് നമ്മുടെ കേരളം ആയിരുന്നെങ്കിൽ സ്വന്തം ജീവൻ നോക്കാതെ രക്ഷപ്രവർത്തനം നടത്തുമായിരുന്നു.

  • @prasad5554
    @prasad5554 Před měsícem +42

    കേരളത്തിന്റെ വില അറിയണമെങ്കിൽ കേരളത്തിന്‌ വെളിയിൽ പോകണം. അകത്തു നമുക്ക് രാഷ്ട്രീയമായി മറ്റും അഭിപ്രായ വിത്യാസം കാണും, ഒരു അപകടം വന്നാൽ എല്ലാരും ഒന്നാണ്.

    • @apck9114
      @apck9114 Před měsícem +3

      Absolutely correct

    • @MuZicSLifE962
      @MuZicSLifE962 Před měsícem +2

      ഇവിടെയുള്ള പലർക്കും അത് മനസ്സിലാകില്ല സഹോദരാ....
      നമ്മുടെ കേരളം ❤❤

  • @shijuthomas4074
    @shijuthomas4074 Před měsícem +6

    ശ്ശോ, എന്തൊരു കഷ്ടമാണ്!! ബുദ്ധിയില്ലാത്ത കൂട്ടമാണ് അയൽ സംസ്ഥാനക്കാർ😮😮

  • @Shafeeque-ww1ls
    @Shafeeque-ww1ls Před měsícem +249

    കേരളത്തിനു പുറത്തു പോയാൽ അറിയാം കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് എന്ന്

  • @fizznfezz
    @fizznfezz Před měsícem +25

    ഇത് മലപ്പുറത്താണെങ്കിൽ ഒരു മണിക്കൂർ കൊണ്ട് ആയിരക്കണക്കിന് ആളുകൾ കൈക്കോട്ടും കൊണ്ട് മാത്രം രക്ഷപ്പെടുത്തിയേനെ…

    • @THETHODUKA
      @THETHODUKA Před měsícem +24

      എന്റെ പൊന്നു സുഹൃത്തേ മലപ്പുറം മഹിമ പറയാതെ.. കേരളത്തിൽ എവിടെയാണെങ്കിലും അങ്ങനെതന്നെ നടന്നേനെ.

  • @Shafeeqtirur11
    @Shafeeqtirur11 Před měsícem +124

    മൂന്ന് നാല് പേരുടെ ജീവൻ വെച്ചാണ് ഇവർ അഞ്ചു ദിവസം ഇഴഞ്ഞു നീങ്ങുന്നത്... ഇവരെ എല്ലാത്തിനേയും തക്കതായ ശിക്ഷ കൊടുക്കണം... കേന്ദ്രം ശക്തമായി ഇടപെടണം..... ഗണേഷ് കുമാറിനെങ്കിലും അങ്ങോട്ട് പോകാമായിരുന്നു

    • @kunhimoideenkutty6380
      @kunhimoideenkutty6380 Před měsícem

      VD സതീശനെ അയച്ചാൽ പോരെ കർണാടക സതീശൻ്റെ ആൾക്കാരല്ലെ ഭരിക്കുന്നത് അവർ അവിടത്തെ സർക്കാരിൽ സമ്മർദ്ദം ചെലുത്തട്ടെ സർക്കാർ തലത്തിൽ ചെയ്യാവുന്നത് ചെയ്യുന്നുണ്ടല്ലൊ

  • @user-kf7ru9xg1q
    @user-kf7ru9xg1q Před měsícem +7

    രക്ഷപ്രവർത്തനം നടത്താൻ കേരളത്തിൽ നിന്ന് അടിയന്തിരമായി രക്ഷപ്രവർത്തകരെ കൊണ്ടുവരണം. ഇതിലും വലിയ പ്രതിസന്ധി വളരെ ഫലപ്രദമായി ഉപയോഗിച്ച് രക്ഷപ്പെടുത്തിയ സംഭവം നമ്മുക്ക് പരിചിതമാണ്.

    • @2024youtub
      @2024youtub Před měsícem

      അതിനു അവിടെത്തെ പോലീസ് & ഓഫീസർ സമ്മതിക്കില്ല

  • @sheebashamnad271
    @sheebashamnad271 Před měsícem +41

    എന്ത്‌ സംവിധാനങ്ങൾ ഉപയോഗിച്ച് ആയാലും ഇന്ന് തന്നെ ആ ജീവൻ രക്ഷിക്കണേ ഇത്രയും ദിവസമായില്ലേ ഇനിയും താമസിക്കല്ലേ പ്ലീസ് 🙏🏻

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 Před měsícem +8

    കേരളത്തിലെ മനുഷ്യർ, അങ്ങോട്ടും, ഇങ്ങോട്ടും തെറി പറഞ്ഞാലും, തമ്മിൽ തല്ലിയാലും ഒരു കാര്യം വന്നാൽ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കും, വേറെ ഒരു നാടുകളിലും ഈ ഒത്തൊരുമ കാണാൻ കഴിയില്ല

  • @muhammedsalim8595
    @muhammedsalim8595 Před měsícem +41

    കർണാടക മനുഷ്യരുടെ മാനസിക അവസ്ഥ നിങ്ങൾക്കറിയില്ല.അവർക്ക് ജാതി ആണ് എല്ലാത്തിനും മുകളിൽ. അനുഭവം ഗുരു.

  • @rajeeshas2296
    @rajeeshas2296 Před měsícem +5

    ഇതൊക്കെ നമ്മുടെ കേരളത്തിൽ ആണേൽ.. ആള് eppole രക്ഷ പെട്ടിട്ടുണ്ടാവും

  • @Shafeeqtirur11
    @Shafeeqtirur11 Před měsícem +176

    കേരളത്തിൽ നിന്ന് എല്ലാവരും കൂടെ അങ്ങോട്ട് പോയി പ്രതിഷേധിക്കുക അതാണ് വേണ്ടത്

    • @raseenamuneer4972
      @raseenamuneer4972 Před měsícem +6

      യെസ്

    • @sivadaspc3015
      @sivadaspc3015 Před měsícem +1

      Best. Ask AA Rahim👹🐊🦟🦫🪲🪳🦐🪰👞⁉️

    • @Footballvibe777
      @Footballvibe777 Před měsícem +3

      Njanu chinthikkum ath ,nammalkk enth cheyyan pattum 😢. Prarthikka

    • @karthikstormop8927
      @karthikstormop8927 Před měsícem

      ​@@sivadaspc3015എഴിച്ചു പോടാ പുണ്ടെ അവന്റെ കോപ്പിലെ കമന്റ്

    • @abyvarghese3005
      @abyvarghese3005 Před měsícem

      അവ൯മാരുടെ കൈയ്യിൽ നിന്നും നല്ല അടി വാങ്ങിപോരാം ഒരു വെളിവും ഇല്ലാത്തവ൯മാണ്

  • @arshirafiarshi7408
    @arshirafiarshi7408 Před měsícem +6

    നമ്മൾ പോയിന് അവിടെ.. ശർദിക്കാൻ വന്നിട്ട് വണ്ടി ഒന്ന് സൈഡ് ആക്കി.. അപ്പൊ തന്നെ വന്നു ഗുണ്ട മോഡൽ രണ്ട് പോലീസുകാർ.. കണ്ടാൽ പോലിസ് ആണ് എന്ന് ഒന്നും തോന്നില്ല.... അവിടെ നിർത്തിയതിനു 5000 ഫൈൻ അടക്കാൻ പറഞ്ഞു നമ്മൾ പൈസയില്ല ഇല്ലന്ന് പറഞ്ഞപ്പോ അവർ നമ്മുടെ വണ്ടിയിൽ വന്നു ചാവി ഊരി കൊണ്ട് പോയി.. നമ്മൾ കൊടും കാട്ടിൽ വണ്ടിയിൽ നടു റോഡിൽ ആയി 😢വേറെ വഴി ഇല്ലെന്ന് കണ്ടപ്പോൾ ഞങ്ങൾ 5000 അടച്ചു ജീവനും കൊണ്ട് പൊന്നു ഇതിനിടക്ക് പൈസയില്ലെന്ന് പറഞ്ഞപ്പോ ആ പോലീസുകാരൻ എന്റെ ഹസ്സിന്റെ കോളറക്ക് പിടിച്ചു വലിയ വടി വെച്ച് അടിക്കാൻ noki😞😞അവിടം എന്തോ ഭീകരമായ അന്തരീക്ഷമാ 😢😢

  • @babies5843
    @babies5843 Před měsícem +25

    മനാഫ് ബായ്..... 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Před měsícem +9

    കിട്ടിയസമയം കൊണ്ടു മണ്ണിടിച്ചു നിരത്തി കുന്നും മലയുമൊക്കെ ഇടിച്ചിറക്കി അവനൊക്കെ എന്തൊക്കെയോ ഒത്തുകളിയുണ്ട് മഴയുപപുഴയുമൊക്കെ വരുത്തിതീർക്കുന്ന വിനയ മനുഷ്യർ ഒഴിഞ്ഞുകൊടുക്കത്തിടം അങ്ങനാണല്ലോ ഒഴിപ്പിക്കുന്നത് അവരെമണ്ണിട്ടുമ്മൂടുന്നു അതിനാണല്ലോ ഈവലിയ മഴയിൽ ഡാമും കൂടി തുറന്ന് വിടുന്നത്. എല്ലാസർക്കരും കണക്കാ പാവപെട്ടൻറ്റ് ജീവിതം തുലക്കുന്നു അതല്ലേ ഇവിടെ കുറേ കാലായി നടക്കുന്നത് അവന്റ കണ്ണീർ ആര് കാണാൻ ആരോദനം ആരുകേൾക്കാൻ,ഏതായാലും കിട്ടിയസമയം പാഴാക്കണ്ട, പുര കത്തുപോഴേ വാഴ വെട്ടാനൊക്കൂ

  • @babythomas942
    @babythomas942 Před měsícem +30

    അവർ മലയാളികൾ പറയുന്നത് കേൾക്കാറില്ല, എന്നാൽ അവർ നമ്മുടെ നാട്ടിൽ വന്നാൽ അവർക്ക് നമ്മൾ വേണ്ട ബഹുമാനം കൊടുക്കും അത് നമ്മുടെ സംസ്കാരം 🙏🙏🙏എന്നോർക്കുക🙏അടിച്ചവരെ വെറുതെ വിടരുത് 🙏,

  • @bipinvs5153
    @bipinvs5153 Před měsícem +4

    മറ്റു പല സംസ്ഥാനങ്ങളിലും പോയിട്ടുള്ള ആളാണ് ഞാൻ, ആ അറിവിൽ പറയാം, കേരളത്തിൽ മാത്രമേയുള്ളൂ ജാതിയും മതവും നോക്കാതെ മനുഷ്യന് വില കൽപ്പിക്കുന്ന ഒരേയൊരു സംസ്ഥാനം, ഇങ്ങനത്തെ ആൾക്കാർ മറ്റു സംസ്ഥാനങ്ങളിൽ വളരെ കുറവാണ്

  • @user-cm3sy7yc5w
    @user-cm3sy7yc5w Před měsícem +41

    മന്ത്രി ആയാലും,, ഡ്രവർ ആയാലും മണ്ണിനടിയിൽ പെട്ടുപോയാൽ ജീവിൻ ഒരുപോലെ 🙏🙏,, അത് മനസിലാക്കാൻ കഴിവില്ലാത്തവരെ ഇതുപോലെ സ്ഥാനത്തു എടുത്തു വെക്കാതിരിക്കുക അതെ ഉള്ളു മാർഗം..

  • @sabeermakerala8116
    @sabeermakerala8116 Před měsícem +4

    അതാണ് കേരളവും മറ്റു സ്റ്റേറ്റുകളും തമ്മിലുള്ള വ്യത്യാസം

  • @sunilkumarmv556
    @sunilkumarmv556 Před měsícem +194

    Where is രാഹുൽ ഗാന്ധി. ഇവിടെ വന്ന് നമ്മടെ വോട്ട് വാങ്ങി പോയി, ഇപ്പൊ ഒന്നും കാണുന്നില്ല. അവർ അല്ലേ അവിടെ ഭരിക്കുന്നത്. ആ പോലീസ് കാർ എങ്ങന ആണ് അടിക്കുന്നത്

    • @shameermd249
      @shameermd249 Před měsícem

      Mananthavadi vannu mutta pufs thinnan ariyam

    • @27mbiju
      @27mbiju Před měsícem +16

      Evideyada mongi

    • @myaavu9715
      @myaavu9715 Před měsícem +3

      Pulli modikethire pada vettunund

    • @shabushamir7529
      @shabushamir7529 Před měsícem +5

      കലക്ക് വെള്ളത്തിൽ മീൻപിടിക്കാനുള്ള തിരക്ക് രാഷ്ട്രീയകാർക്ക്

    • @skn1727
      @skn1727 Před měsícem

      എന്തിനാടാമോങ്ങിയേ വിളിക്കുന്നത്‌ നിന്റെ ബാലകനെ വിളിക്കെടാ ​@@27mbiju

  • @Mallucomedy123-xq
    @Mallucomedy123-xq Před měsícem +4

    അതൊരു കർണാടകക്കാരൻ ആയിരുന്നെങ്കിൽ എപ്പോഴേ പുറത്തു എത്തിച്ചിട്ടുണ്ടാവും അതാണ് അവസ്ഥ. മറ്റുള്ളവരെ അവർക്ക് പുല്ലു വിലയാണ്.

  • @ayishakutti1497
    @ayishakutti1497 Před měsícem +184

    കർണ്ണാടക കോൺഗ്രസ്‌ ഭരിച്ചിട്ടു എന്ത് ഗുണം ഉണ്ടായി ഒരു ജീവൻ മണ്ണിന്റെ അടിയിൽ കിടന്നിട്ടു അതിന് വേണ്ടുന്ന ഒന്നും ചെയ്യുന്നില്ല

    • @ramiamhad772
      @ramiamhad772 Před měsícem

      രാഷ്ട്രീയം എതായാലും കേരളം വിട്ടാൽ കൂടുതലും മനുഷ്യത്വമില്ലാത്ത മനുഷ്യർ ആണ്...

    • @user-zb1os3ks1d
      @user-zb1os3ks1d Před měsícem +7

      നിങ്ങളുടെ റൗൾ കണ്ടി എവിടെ ?അങ്ങേരിതു അറിഞ്ഞോ ?

    • @user-oz7to5zu6q
      @user-oz7to5zu6q Před měsícem

      BJP Anenkel PAPPU Vannu THURE MAZUKUM 😂😂😂😂

    • @ar642
      @ar642 Před měsícem +6

      ATHINTE IDAYIL POLITICS PARAYAN ULUPPILLE?

    • @ManikandanThichur
      @ManikandanThichur Před měsícem +18

      കോൺഗ്രസും കോൺഗ്രസ് നേതാക്കളും എന്ത് ചെയ്യാനാണ് സുഹൃത്തേ അവിടെ പ്രകൃതിദുരന്തം ആണ് നടന്നിരിക്കുന്നത് വെറുതെ കോൺഗ്രസിൻറെ ചൊറിയ അല്ലേ

  • @abdulazeezmuhammed8982
    @abdulazeezmuhammed8982 Před měsícem +2

    നമ്മുടെ വിഷമങ്ങൾ മനസ്സിൽ സൂക്ഷിക്കണം.
    പോലീസുകാരും അവരും മനുഷ്യനാണ്. അവരും മഴയും കൊണ്ട് എത്ര ദിവസമായി ഇതിനു വേണ്ടി ശ്രമിക്കുന്നത്.
    അവരോട് മാന്യമായി സംസാരിക്കണം. അവരും മനുഷ്യനാണ്. അത്രയും വലിയൊരു മലയാണ് ഇടിഞ്ഞു വീണത്. കൂടാതെ മഴയും. വീണ്ടും ഇടിയാനുള്ള സാധ്യതയും. എല്ലാം കരുതിക്കൊണ്ടു വേണ്ടേ പ്രവർത്തിക്കാൻ.അവരോട് മോശമായി സംസാരിച്ചാൽ ചിലപ്പോൾ അടി കിട്ടിയെന്നും വരും.
    എല്ലാവരും പ്രാർത്ഥിക്കുക അവനുവേണ്ടി. അവന്റെ കുടുംബത്തിനുവേണ്ടി. എത്രയും പെട്ടെന്ന് അവൻ തിരിച്ചു വരട്ടെ അവന്റെ കുടുംബത്തിലേക്ക്

  • @noufalyou
    @noufalyou Před měsícem +22

    കൊറോണ സമയം ഞങ്ങൾ കാസറഗോഡ് ക്കാർക്ക് ഹോസ്പിറ്റലിൽ പോവുന്നത് തടഞ്ഞതാണ് ഈ കർണ്ണടക😡😡😡😡

    • @abhiramiprakash3947
      @abhiramiprakash3947 Před měsícem

      Enthinu

    • @gafoormelethil
      @gafoormelethil Před měsícem

      pattikal.... athonnum marannittilla bro 😬😬🤬🤬🤬

    • @jobishr1441
      @jobishr1441 Před měsícem

      Nayinda makkal

    • @rekha977
      @rekha977 Před měsícem

      Kasargodukark enthinanu karantaka hospitalil povenda avastha varunnathu? Athu karnataka government problem ano? e situation vere athu vere alle?

  • @AnilKumar-pu1tp
    @AnilKumar-pu1tp Před měsícem +6

    എത്ര സാവകാശമാണ് അവർ കാര്യങ്ങൾ ചെയ്യുന്നത്. ജീവന്റെ വില അറിയാത്ത പോലെ.... മനാഫിന്റെ വാക്കുകളിൽ എല്ലാമുണ്ട്...

  • @akshaybabu4181
    @akshaybabu4181 Před měsícem +19

    ബാക്കി സംസ്ഥാനങ്ങളെ പുകഴ്ത്തുന്ന കുറെ എണ്ണം ഉണ്ടല്ലോ ... എവിടെ പോയി എല്ലാം...

    • @Adiiti.the.dreadfull
      @Adiiti.the.dreadfull Před měsícem +3

      Ivde enthelum cheriya prasnam varumbo puzhukkal ponthivarunnapole varum..

  • @fathimalatheef1027
    @fathimalatheef1027 Před měsícem +4

    പടച്ച റബ്ബേ ആ സഹോദരന് ഒരാപത്തും സംഭവിക്കരുതേ

  • @Appan-i2p
    @Appan-i2p Před měsícem +13

    എത്രയും പെട്ടെന്ന് കേന്ദ്രത്തിന്റെ സഹായം അഭ്യർത്ഥിക്കൂ plsss.... 🙏🙏🙏

  • @georgethampan3531
    @georgethampan3531 Před měsícem +9

    കേരളത്തിൽ ആയിരുന്നെങ്കിൽ പിണറായിയെയും കുടുംബത്തെയും തെറി വിളിക്കാമായിരുന്നു, പാവം മനുഷ്യൻ പറയുന്നത് ശെരിയാണ് 😢

    • @apck9114
      @apck9114 Před měsícem

      Correct ippol Athum illathayi

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 Před měsícem

      കുവൈറ്റിൽ പോകാൻ പറ്റാത്ത വീണക്കു പോകാമല്ലോ.

  • @matchboxcreations7717
    @matchboxcreations7717 Před měsícem +23

    കേരളം വിട്ട് കഴിഞ്ഞാൽ പോലീസ്, ഫോറസ്റ് പോലുള്ള ഫോഴ്സിലെ ഓഫീസേഴ്സ് വളരെ മോശമായാണ് ആളുകളോട് പെരുമാറുന്നത്, ഈ സംഭവം കേരളത്തിൽ ആയിരുന്നെങ്കിൽ റെസ്ക്യൂ വളരെ പെട്ടെന്ന് തന്നെ കഴിയുമായിരുന്നു,

  • @bennyvarkey3316
    @bennyvarkey3316 Před měsícem +5

    കർണാടകത്തോട് കഴിവില്ലെങ്കിൽ മാറിത്തരാമോ ഞങ്ങൾ വേണ്ടതു ചെയ്യാം എന്ന് പറയാൻ കേരള നേതൃത്വം തയ്യാറാകണം

  • @muhsimuhammad2155
    @muhsimuhammad2155 Před měsícem +10

    കേരളത്തിന് പുറത്ത് എവിടെ പോയാലും മനുഷ്യ ജീവൻ വിലയില്ല, നമ്മുടെ കേരൽത്തിൻ തുല്യം കേരളം മാത്രം

  • @rajanpk770
    @rajanpk770 Před měsícem +6

    കേരളമാണെങ്കിൽ നാട്ടുകാർ മാത്രം മതിയായിരുന്നു അദ്ദേഹത്തെ രക്ഷിക്കാൻ

  • @Siddique-xf5uv
    @Siddique-xf5uv Před měsícem +27

    കർണാടക വണ്ടികളെ തൽക്കാലം കേരളത്തിൽ ബ്ലേക്ക് ചെയ്താലോ

    • @saji6048
      @saji6048 Před měsícem

      എന്നാൽ നമ്മൾ തെണ്ടും

    • @2024youtub
      @2024youtub Před měsícem

      അടിച്ചു ഓടിക്കണം നയിക്കളെ

  • @globelwaming4907
    @globelwaming4907 Před měsícem +2

    ഇതാണ് നമ്മുടെ ഗതികേട് നമ്മൾ നമ്മുടെ സ്ഥാപനങ്ങൾ അടച്ചു പൂട്ടിക്കുകയും കാർഷിക മേഖലയെ തകർക്കുകയും ചെയുന്നു ജോലിക്കും ഭക്ഷണത്തിനു മറ്റു സംഥാനങ്ങളെ ആശ്രയിക്കുംമ്പോൾ അവർ നമ്മളെ നല്ല പോലെ അവഗണിക്കുന്നു

  • @maryjosepht4388
    @maryjosepht4388 Před měsícem +12

    ആ വഴി യാത്ര ചെയ്തിട്ടുള്ളവർക്ക് ആ മല മഹാമേരുവും റോഡും ഒക്കെ കണ്ടപ്പോഴേ പേടിയായി മറുവശത്ത് കടൽ പോലെ ഒരു പുഴയും😢😢😢😢 പാവം!! യാത്രക്കാർ😢😢

  • @riyakpv2222
    @riyakpv2222 Před měsícem +4

    കോഴിക്കോട് ഓടയ്ക്കുള്ളിൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനിറങ്ങി ജീവൻ നഷ്ടപ്പെട്ട മലയാളി യുവാവിൻ്റെ ത്യാഗം 😢. മറക്കരുത്. അതാണ് മലയാളി😢. ഇത്രയേറെ ആളുകൾ മണ്ണിനടിയിൽ പെട്ടിട്ടും അവിടുത്തെ സർക്കാർ അറിഞ്ഞില്ല. കേരളത്തിൽ കാള പെറ്റെന്ന് കേട്ടാൽ പിണറായിയുടെ അച്ഛനെ വരെ തെറി പറയും ഈ അവതാരക.

  • @ullasrajgopal
    @ullasrajgopal Před měsícem +43

    അടിച്ചവൻ ഇതിന് വലിയ കൊടുക്കേണ്ടി വരും.........

  • @ajithauthaman8625
    @ajithauthaman8625 Před měsícem +3

    നമ്മുടെ നാടിന്റെ മഹത്വം മനസിലാക്കാൻ ഇത് പോലത്തെ കാര്യങ്ങൾ വേണ്ടി വരും

  • @Muneevpchnr
    @Muneevpchnr Před měsícem +9

    കൊട് കൊട് കാസ് . ഒരു മാതിരി വ്യത്തികെട്ട മനസുള്ളവരാണ് കർണാടക ടീം. നമ്മൾ അവരോട് കരഞ്ഞു പറഞ്ഞാലും അവര് ഒരു വിലയും കൽപിക്കില്ല.

  • @aneetaelizabeth7836
    @aneetaelizabeth7836 Před měsícem +2

    ഓരു ഡ്രൈവർകു വേണ്ടി എന്തിനാ മിനക്കെടുന്നത് എന്നാ അവർ ചോദിക്കുന്നെ എന്നു പറഞ്ഞപ്പോൾ സ്മൃതി, ദൈവമേ.. എന്നു വിളിച്ചു പോയി. കേരളം ❤ അവരെ ജീവനോടെ കിട്ടിയാ മതി 😢

  • @renjithjanakan6029
    @renjithjanakan6029 Před měsícem +13

    Ethinokke nammude kerala govt
    Big salute for kerala govt

  • @Rafeeq098
    @Rafeeq098 Před měsícem +5

    രാഷ്ട്രീയം 😢 കോൺക്രസ് ആയ്ത് കൊണ്ട് കേന്ദ്രം ഇടപെടുന്നില്ല😢
    റബ്ബേ ഞങ്ങളെ സഹോദരനെ നീ കൈ വിടല്ലേ 🤲

  • @hareesh9553
    @hareesh9553 Před měsícem +32

    സ്നേഹത്തിന്റെ കടയിൽ മനുഷ്യന് ഒരു വിലയും ഇല്ലെ..

    • @abhilashs9400
      @abhilashs9400 Před měsícem

      Poda potta rashtreeyam parayatheda oole naaye sanki

    • @SIDEEKSIDEEK-ym7se
      @SIDEEKSIDEEK-ym7se Před měsícem

      സങ്കികൾക്ക് അവിടെ ഒരു വിലയും ഇല്ല

    • @saji6048
      @saji6048 Před měsícem

      ഒരു മനുഷ്യൻ്റെ വില ചിലപ്പോൾ ഒത്തിരി മനുഷ്യരുടെ ജീവൻ്റെ വിലയാകരുത്

  • @geethasajan8729
    @geethasajan8729 Před měsícem +2

    മലയാളികൾ മുത്താണ്. നല്ല ആണ്,മനസ്സാക്ഷി ഉളളവർ ആണ് എന്ന് മനസ്സിലാക്കി തരുന്ന ചില സംഭവങ്ങൾ.

  • @ScarFace526
    @ScarFace526 Před měsícem +10

    എന്തൊക്കെ ആയാലും ഇങ്ങനെ ഒരു പ്രശ്നം കേരളത്തിൽ ഉണ്ടായാൽ എപ്പോഴേ ആ വണ്ടിയും വണ്ടിയിൽ ഉള്ളവരെയും എടുത്തേനേ

  • @kishorekishore7711
    @kishorekishore7711 Před měsícem +37

    പച്ചയായ മനുഷ്യൻ

  • @dass55436
    @dass55436 Před měsícem +4

    Manaf, you are true humble human being.

  • @brrx5861
    @brrx5861 Před měsícem +17

    ഇപ്പോൾ എവിടെ DK Sivakumar. മലയാളികള്‍ അങ്ങ് പൊക്കി നടക്കുകയായിരുന്നു. ഇപ്പോൾ എങ്ങനെ ഉണ്ട്.

  • @benazirnasarudeen6025
    @benazirnasarudeen6025 Před měsícem +1

    മലയാളി അഭിമാനമാണ്
    ഒരു പ്രശ്നം വരുമ്പോൾ മതം ജാതി ഒന്നും ഒരാളും നോക്കില്ല വർഗ്ഗിയതഒക്കെ പറയുമെങ്കിലും മലയാളിയുടെ മനസിൻ്റെ അങ്ങേ അറ്റത്ത് മനുഷ്യ ത്വം എന്നൊരു സംഗതി ഒളിഞ്ഞ് കിടപ്പുണ്ട് അത് മലയാളി മണ്ണിൻ്റെ പ്രത്യേകതയാണ് മലയാളിയായി ജനുച്ചതിൽ അഭിമാനിക്കുന്നു.

  • @sabeeshap3162
    @sabeeshap3162 Před měsícem +15

    കർണാടക vehicle തടയണം കേരളത്തിൽ

    • @anupama2366
      @anupama2366 Před měsícem

      ഇത് രാഷ്ട്രീയം അല്ല... അവർ അങ്ങനെയാണ് പെരുമാറ്റം..

    • @saji6048
      @saji6048 Před měsícem +4

      വെറുതെ നമ്മൾ പട്ടിണി കിടക്കണ്ട വരും ഒത്തിരി പേർ കർണാടകയെ ആശ്രയിച്ചു ജീവിക്കുന്നു

  • @mohanrailajapatharai2562
    @mohanrailajapatharai2562 Před měsícem +8

    കേരളത്തിൽ ഒരു ജോയ്ക്കൂ വേണ്ടി രാഷ്ട്രീയ ഭേതമന്യേ ജനങ്ങളും ഫയർ ഫോഴ്‌സും, പോലീസും അണിനിരന്നപ്പോൾ സ്നേഹത്തിന്റെ കടയിൽ അടി കൊള്ളേണ്ടിവന്നു. കഷ്ടം ഇതാണ് കേരളവും, കർണാടയും തമ്മിലുള്ള വ്യത്യാസം.

    • @beegiatom
      @beegiatom Před měsícem

      ജനങ്ങൾ കാണാൻ അല്ലേ അവിടെ നിന്നത് ഫോഴ്സ് ആണ് രെക്ഷപെടുത്തുന്നത്.

  • @saidalavi1421
    @saidalavi1421 Před měsícem +11

    കേരളം വിട്ട് എങ്കിൽ പോലീസ് ഉന്നതങ്ങളിൽ ഉള്ളവർ വരെ ഒന്ന് പറഞ്ഞു രണ്ടാമത്തെ വാക്ക് അടി കൊണ്ട് ആയിരിക്കും മറുപടി ഒരു മാതിരി ബുദ്ധി ഇല്ലാതെ ഉള്ള പോലീസ് വിദേശ ത് ഒക്കെ പോലീസ് ഏറ്റവും മികച്ച പോലീസ് അറബി നാടുകളിൽ തന്നെ

    • @chairpants
      @chairpants Před měsícem

      അറബി നാട്ടിൽ പോലീസ് സ്റ്റേഷൻ കയറിയിട്ടുണ്ടോ താൻ? ഓരോരോ വിടു വായത്തരം പറയാൻ വരും. എടോ പൊട്ട താൻ ഒന്ന് പോയി നോക്ക്. ആട്ടി വിടും. അനുഭവം ഗുരു. കേസ് പോലും എടുത്തില്ല ദുബൈ പോലീസ്. അവസാനം വക്കീലിനെ വെച്ച് ചെയ്യേണ്ടി വന്നു. മരപ്പട്ടി പോലീസ്.