ബിഹാറിലെ പുതിയ നേതാവാര്? ആര്‍ക്കാണ് മുന്‍തൂക്കം? പട്‌നയിലെ മലയാളികള്‍ പറയുന്നു | Voter Cycle Diary

Sdílet
Vložit
  • čas přidán 25. 05. 2024
  • തേജസ്വി മുഖ്യമന്ത്രിയാകുമോ? ബിഹാറിലെ പുതിയ നേതാവാര്? ആര്‍ക്കാണ് മുന്‍തൂക്കം? പട്‌നയിലെ മലയാളികള്‍ പറയുന്നു
    #Patna #votercyclediary
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 70

  • @vjdcricket
    @vjdcricket Před 28 dny +9

    പട്ണ എന്നത് ബിഹാറിൻ്റെ തലസ്ഥാന നഗരമാണ്. ഗ്രാമങ്ങളിലെ സ്ഥിതി കൂടി വിലയിരുത്താതെ കേരളവുമായി താരതമ്യം ചെയ്യുന്നതിൽ ഒരർത്ഥവുമില്ല. ഇനി ഒരമ്പത് വർഷം കഴിഞ്ഞാലും ബിഹാറിന് കേരളത്തിൻ്റെ നിലവാരം എത്താനാവില്ല.

  • @vishnuprakshs1243
    @vishnuprakshs1243 Před měsícem +50

    എന്റെ കൂടെ ബീഹാറിൽ നിന്നും ഉള്ള 7 പേർ ജോലി ചെയ്യുന്നുണ്ട് അതിൽ 6 പേരും ബിജെപിക്കാർ ആണ് അതാണ് കഥ 😂😂നിങ്ങൾ കേരളത്തിൽ ഇരുന്ന് രാഹുൽ ജയിക്കും രാഹുൽ ജയികും എന്ന് പറയും എന്നല്ലാതെ വേറെ കാര്യം ഒന്നുമില്ല

    • @shanavasmohd5338
      @shanavasmohd5338 Před měsícem +3

      അപ്പോൾ താങ്കളോ😂

    • @abdulrahiman2339
      @abdulrahiman2339 Před měsícem +4

      എന്താ സംശയം പുള്ളി ഏഴാമത്തെ ആൾ😂😂😂😂😂😂

    • @hamsa0123
      @hamsa0123 Před měsícem +1

      മഞ്ഞപ്പിത്തം

    • @ajmal2948
      @ajmal2948 Před 29 dny +1

      ഒരു മയത്തിൽ ഒക്കെ തള്ളടെ

    • @khanmajeed1
      @khanmajeed1 Před 25 dny +2

      ആര് എന്ത് പറഞ്ഞാലും രാഹുൽ ഇന്ത്യ ഭരിക്കും മോങ്ങി അടുത്ത ധ്യാനത്തിനായി ഹിമാലയത്തിൽ പോകും അത്ര തന്നെ കാരണം ഇത്രയും കാലം ജനകളുടെ നികുതി പണത്തിൽ തിന്നു അര്മാദിച്ചു നൂറു കണക്കിന് സുരക്ഷാ ഭടന്മാർ ഇതിനിടയിൽ ജീവിച്ച മോങ്ങിക്ക് ഇനി അങ്ങനെ ജീവിക്കണമെങ്കിൽ കിട്ടുന്ന mp ശമ്പളം തികയില്ല അങ്ങനെ ജീവിക്കുവാൻ മോങ്ങിക്ക് കഴിയില്ല അപ്പോൾ ധ്യാനം എന്ന കോമഡിയും കൊണ്ട് അയാൾ ഹിമാലയത്തിൽ പോകും

  • @user-qo3hu6zx3p
    @user-qo3hu6zx3p Před měsícem +9

    ആ ചേച്ചി പറഞ്ഞെ കേട്ടോ? രാത്രിയായാലും ജോലി കഴിഞ്ഞു പേടിക്കാതെ പോകാമെന്നു. കേരളത്തിലത്തു പറ്റില്ലെന്ന്. ഇ മാപ്രകളൊക്കെ ഒന്ന് കേൾക് ചെവി തുറന്നു.

  • @sreerag3354
    @sreerag3354 Před měsícem +17

    യുപിയിൽ നല്ല മാറ്റം വരുന്നുണ്ട്. എന്നാല് ബിഹാർ പഴയ അവസ്ത തന്നെ

  • @sanilkumars8353
    @sanilkumars8353 Před měsícem +41

    No1 കേരളയിൽ നിന്ന് ബീഹാറിൽ ജോലിക്ക് മലയാളികളോ ഇല്ല ഇത് എൻ്റെ കേളയിലെ മലയാളികളല്ല വിശ്വസിക്കൂല ടാ:::😅😅😅

    • @ajmal685
      @ajmal685 Před měsícem +6

      എത്രയൊ ബീഹാറികൾ ഇവിടെ ജോലിക്ക് വരുന്നുണ്ട് ഹെ 😆
      4 ഉം 3 ഉം 7 ആളാണോ സഹോദരാ
      1000 കണക്കിന് ഇല്ലേ ….പിന്നെ
      ഇവര് അവിടെ ചെയ്യുന്ന ജോലിയാണോ അവര് ഇവിടെ വന്ന് ചെയ്യുന്നത് 😅
      അത് മറ്റൊരു വെത്യാസം

    • @akhilakhi127
      @akhilakhi127 Před měsícem

      ​@@ajmal685avide joli cheythit kooli kuravayond ane avare keralathilek varunnath... Ivide nalla salary und..
      Athane paranjad...
      Ith pande avide settle aya family aytum ane... Keralathil rathri ladies nadann povan pattillayenn parayanmenkil pandekk pande ividunna vandi kayariya teamz ayirikum😂

    • @bhai833
      @bhai833 Před měsícem

      Kerala No1 unemployment ,hope these literate malayalees know it .. Pinne arabi de kaal nakaan ponavare enthu vilikum ? Ivide paisa illa bhai , arabi ke pass paisa paisa😅

    • @rijovazhappilly7606
      @rijovazhappilly7606 Před 29 dny +2

      എല്ലാവർക്കും സ്വന്തം പഞ്ചായത്തിൽ ലക്ഷക്കണക്കിന് രൂപ ശമ്പളം ഉള്ള ജോലി. അതാണ് ഈ മിത്രത്തിൻ്റെ കിനാശേരി

    • @vinilraj1
      @vinilraj1 Před 28 dny

      Unskilled jobinano poyath🤔

  • @vishnuNandakumar1
    @vishnuNandakumar1 Před měsícem +39

    ബീഹാറിൽ പോലും മലയാളി പണി എടുക്കാൻ പോവുന്ന അവസ്ഥ......കഷ്ട്ടം കേരളമേ😢😢😢😢😢😢കേരളത്തിൻ്റെ അവസ്ഥ

    • @ai89748
      @ai89748 Před měsícem +9

      Indayiil നിന്നും ഈ kollam orupaad ആളുകൾ ആണ് പൗരത്വം വിട്ട് പോയത്. അത് മോദിയുടെ kayivaanu 😂

    • @fazil7787
      @fazil7787 Před měsícem +1

      Bihari ee ayogyathayulla beehariyo gujrathiyeyo kittende

    • @abdullahrafeek7880
      @abdullahrafeek7880 Před měsícem

      Indian പൗരത്വം ഉപേശിച്ചത് 20000 പേരാണ്

    • @gopakumargopakumar1645
      @gopakumargopakumar1645 Před měsícem

      അതേ

    • @aswanikumar1453
      @aswanikumar1453 Před měsícem +1

      ​@@abdullahrafeek7880നിങ്ങൾക്കും പൊക്കുടേ 😂😂

  • @aijuchandran
    @aijuchandran Před měsícem +7

    രണ്ടായിരത്തി പത്തൊൻപത്തിലും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു കേരളത്തിലെ മപ്രകൾ അറിയിച്ചത്.

  • @user-lv3px8jy1b
    @user-lv3px8jy1b Před 25 dny +1

    ഇവിടെ രാത്രിയിൽ ഇറങ്ങി നടക്കാം നാട്ടിൽ അത് പറ്റില്ലല്ലോ. ഞങ്ങളുടെ നമ്പർ വൺ കേരളത്തെ കുറിച്ച് അങ്ങനെ പറയരുത് 😂

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 Před měsícem +3

    കേരളത്തിൽ ഇവർക്കു സ്വർഗമല്ലേ....അത്രക് കേമം അല്ലെ ഇരു കൂട്ടരും ഇതുവരെ ഭരിച്ച teams😂😂

  • @Atv104
    @Atv104 Před měsícem +1

    കേരളത്തിനെപ്പറ്റി എല്ലാവ൪ക്കും നല്ല അഭിപ്രായം…സത്യമാണ്…കേരളത്തിലിപ്പോൾ ഇറങ്ങി നടന്നാ ഗുണ്ടകൾ എപ്പോ തലയും കൊണ്ട് പോയി എന്ന് പറഞ്ഞാ മതി 😢

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 Před 28 dny +1

    പട്ന സിറ്റി ആണ് തലസ്ഥാനം ആണ്നാട്ടിൻ പുറത്ത് പോയാലെ സത്യം അറിയൂ

  • @mohamedshareef3361
    @mohamedshareef3361 Před 29 dny +1

    റിപ്പോർട്ടർ അടക്കം ബിജെപി അനുഭാവികൾ

  • @rrajeshgupta74
    @rrajeshgupta74 Před měsícem +3

    പട്നയല്ലല്ലോ ബീഹാർ?!!

    • @user-zj7bj3rc6f
      @user-zj7bj3rc6f Před měsícem +4

      തലസ്ഥാനം ആണ് Mr

    • @VYBCTV
      @VYBCTV Před 28 dny +1

      ​@@user-zj7bj3rc6fഅതെ. പുരാതന പാടലിപുത്രയാണ് നൂതന കാലത്ത് പട്ന ആയത്.
      പാടലിപുത്ര - സംസ്കൃത വാക്ക്
      പാട്ന - മഗധി പ്രാകൃത വാക്ക്

  • @bhai833
    @bhai833 Před měsícem

    Real Mallus

  • @arunyton
    @arunyton Před 26 dny

    അപ്പോ ബീഹാറും കേരളത്തെകാലും നല്ല സുരക്ഷയും പുരോഗതിയും ഉള്ള സംസ്ഥാനമായി.

  • @vishnusomanath6994
    @vishnusomanath6994 Před měsícem +4

    Nammal 33 % unemployment kerala thil irunnond parayunnu North Indians mandanmar aanennu .Modi vannathinu shesham cowbelt lulla development valare kooduthalaanu .athinu parallel aaayaboru result arikum 2024 election

  • @amstafflover2701
    @amstafflover2701 Před měsícem +3

    Lalu Prasad yadav next PM of India

  • @user-cj7zx2ug9i
    @user-cj7zx2ug9i Před 26 dny

    നാട്ടിൽ സാലറി മറ്റു കാര്യങ്ങൾ വലിയ കുറവാണല്ലോ,, പക്ഷേ പാട്നയിൽ ഞങ്ങൾ രണ്ടുപേരും സുഖമായിട്ട് ജീവിക്കുന്നുണ്ട്,, NDA സക്യം തന്നെയാണല്ലോ കൂടുതലും ഭരിച്ചത് 😄.. പുള്ളിക്കാരൻ ആണെങ്കിൽ ചാട്ടം കാരണം നിതീഷ് കുമാറിനെ മടുത്തു,, ഇന്ത്യ സഖ്യം ഉണ്ടാക്കുന്ന സമയത്ത് അങ്ങേർ വലിയ പുള്ളി ആയിരിക്കും മനസ്സിൽ,, ഇനി മറ്റവൻ വന്നു കഴിഞ്ഞാൽ എല്ലാം ശരിയാകും അവിടെ നിന്നും കെട്ട് കെട്ടി കേരളത്തിലേക്ക് തന്നെ വരാം😂

  • @rg-hw7lz
    @rg-hw7lz Před měsícem +2

    Umpi....😂😂😂

  • @rameshsanthev2969
    @rameshsanthev2969 Před měsícem +2

    These malayalee dosent know the real polictics of Bihar

  • @SriRamchandran29
    @SriRamchandran29 Před měsícem

    biharil INDIA munnani 20 seatilenkilum jayikkum

  • @santhoshbabu7431
    @santhoshbabu7431 Před měsícem +6

    ഇവൻ ഒക്കെ ബീഹാറിലെ ഗ്രാമം കണ്ടിട്ടുണ്ടോ

    • @rojiattingal6256
      @rojiattingal6256 Před měsícem +1

      അതൊക്കെ പോട്ടെ നീ കണ്ടിട്ടുണ്ടോ.. അവിടുത്തെ ഒരു അഞ്ചു ഗ്രാമത്തിന്റെ പേരും. അവിടുത്തെ ഗ്രാമതലവന്മാരുടെയും പേരൊന്നു പറഞ്ഞെ 😊

    • @santhoshbabu7431
      @santhoshbabu7431 Před měsícem +3

      ഉണ്ടല്ലോ.... ആഫ്രിക്കയെക്കാൾ കഷ്ടം ആണു

    • @santhoshbabu7431
      @santhoshbabu7431 Před měsícem +2

      മഹാദ്പുർ എന്ന ഒരു ഗ്രാമത്തിൽ 5 ഡേയ്‌സ് ഉണ്ടായിരുന്നു... പരിതാപകരം 🙏🏻🙏🏻

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 Před měsícem

      ​@@rojiattingal6256😄😄

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 Před měsícem

      അവർ അവരുടെ അനുഭവം പറയുന്നു അത് ഉൾകൊള്ളാൻ ശ്രമികുക

  • @fai4372
    @fai4372 Před měsícem +2

    കേരളത്തിലെ എന്ന് അല്ല ഇന്ത്യയിൽ തന്നെ ഉള്ള ഏറ്റവും പ്രധാന പെട്ട ഒരു ഇലക്ഷൻ പ്രവാചകൻ എന്ന നിലയിൽ ന്ഹാൻ പറയുന്നു “ബിജെപി 180 നും 210 നും ഇടയിൽ കോൺഗ്രസ് 85 to 115, മോഡി 100% അടുത്ത പ്രധാന മന്ത്രി ആകില്ല ”2006 മുതൽ രാഷ്ട്രീയ പ്രവചനം നടത്തു്ന്നു എല്ലായിപ്പോഴും 90% കൂടുതൽ കൃത്യ താ ഉണ്ടാകാരുണ്ട്.

    • @santhoshvp7665
      @santhoshvp7665 Před měsícem +5

      😂😂😂😂😂😂😂😂

    • @akhilspanickerponnu4359
      @akhilspanickerponnu4359 Před měsícem +8

      2024ലെ best കോമഡി 😂😂😂😂😂😂😂😂😂😂

    • @akhilakhi127
      @akhilakhi127 Před měsícem +2

      Ent nthe evideyum post cheyyanjad... Like rashid cp

    • @Kashinadh.
      @Kashinadh. Před měsícem +1

      😅😅😅😅😅😅

  • @thambanp3444
    @thambanp3444 Před měsícem +5

    ബീഹാർ കുത്ത് മുന്നണി തന്നെ,എന്തേ മൂത്രം ഭൂമി ചാനലിന് ഷംശയമുണ്ടോ

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Před 29 dny

    ആരാണ് പറഞ്ഞത് കേരളം സേഫല്ലാ എ എന്നത് പതിനായിരക്കണക്കിന്.. സ്ത്രീ പുരുഷൻമാർ വൈകുന്നേരങ്ങളിൽ അല്ലാതെയും കേരളത്തിന്റെ ഏത് മുക്കിലും മൂലയിലുംഅവരെക്കാണാം ആയിരക്കണക്കിന് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അവരെക്കാണാം. പെറ്റനാടിനെ തള്ളി പറയുമ്പോൾ ഓർമയുണ്ടാവണം: ആരോഗ്യം വിദ്യാഭ്യാസം മറ്റല്ലാ മേഖലയിലും കേരളം മുന്നിലാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസം കേരളത്ത ത്തിൽ കിട്ടിയിട്ടാണ് കേരളത്തിന് പുറത്ത് ജോലി നോക്കുന്നത്. പത്ത് ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ കേരരത്തിൽ ജോലി നോക്കുന്നുണ്ട് അതിൽ അതി വിദക്ത തൊഴിലാളി മുതൽ .. സാദാ തൊഴിലാളി വരെയുണ്ട് അവരെടുക്കുന്ന തൊഴിലിന്റെ മഹാത്മ്യം മാത്രമെ നിങ്ങളടുക്കുന്ന തൊഴിലിനുമുള്ളു... അത് മറക്കണ്ട...

    • @Chillbaba-1990
      @Chillbaba-1990 Před 28 dny

      They felt it's not safe and it's true..in Mumbai a lady can take a train at 1Am. Can u do.that in trivandum

  • @sreenivasabaliga7782
    @sreenivasabaliga7782 Před 29 dny +1

    മാമാ പൂമി പെടാപ്പാട് പേടുകയാണ്. മലയാളി സുഹൃത്തുക്കളെ ഇവർ റിപ്പോർട്ട് ചെയ്യുന്നത് നിങ്ങളോട് ചോദിച്ചത് അനുസരിച്ചാണ് എന്നാണോ നിങ്ങൾ കരുതുന്നത്!