ആലിലത്താലിയുമായ്‌ വരു നീ | Lyrical Video Song | Mizhirandilum | Indrajith | Kavya Madhavan

Sdílet
Vložit
  • čas přidán 2. 07. 2023
  • Film: Mizhirandilum (2003)
    Directed by Ranjith
    Produced by Augustine
    Lyrics:Vayalar Sarathchandra Varma
    Music:Raveendran
    Singer: P Jayachandran
    ആലിലത്താലിയുമായ്‌ വരു നീ
    തിങ്കളേ ഇതിലേ ഇതിലേ
    ആവണിപൊയ്കയിൽ നാണമോലും
    ആമ്പലോ വധുവായ്‌ അരികേ
    മാനത്തായ്‌ മുകിലകലെ മറയുമൊരു
    യാമത്തിൽ അനുരാഗമലിയുമൊരു
    മാംഗല്യം രാവിൽ
    മേലേ മാളികയിൽ നിന്നും
    രഥമേറി വന്നു മണിമാരൻ
    മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
    സ്വന്തമായ നിമിഷം
    വരവേൽക്കു മൈനേ
    നിറ മംഗളമരുളൂ കോകിലമേ
    സുരഭിലമായൊരു മണിയറ മെനയൂ
    മധുവന മാനസമേ
    ചന്ദന കുറിയണിഞ്ഞും
    നറു കുങ്കുമ തിലകമോടെ
    കനകാംഗുലീയമണിയുന്ന
    ദേവ സവിദേവി ലോല നീയേ
    ഇതളണിയുന്നല്ലോ കുമുദിനിയുടെ
    കനവുനിലാവൊളിയിൽ
    പുതിയൊരു ജീവിത വനികയിലുണരു
    കുറുമൊഴി മുല്ലകളേ
    #mizhirandilum #aalilathaliyumayi #raveendranmaster
    Subscribe Now
    Satyam Entertaiments: / satyamentertainments
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
  • Hudba

Komentáře • 291

  • @neethuanish2929
    @neethuanish2929 Před 5 měsíci +436

    2024 കേൾക്കുന്നവർ ഉണ്ടോ

    • @sonukattanam
      @sonukattanam Před 4 měsíci +8

      പിന്നില്ലാതെ😂

    • @user-sd9jt2uw2f
      @user-sd9jt2uw2f Před 4 měsíci +10

      ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു... എന്താ ഫീൽ ❤❤

    • @prasanthwayanad1653
      @prasanthwayanad1653 Před 4 měsíci +4

      കേട്ടു കൊണ്ടിരിക്കുകയാണ്..

    • @sandeepkumar-mv2of
      @sandeepkumar-mv2of Před 4 měsíci +3

      CMT maattipik eth pattu ketalum avide ee CMT ondu 😏

    • @noblethomas6376
      @noblethomas6376 Před 4 měsíci +1

      2050il vannu chodiku

  • @krishnannamboothiri5628
    @krishnannamboothiri5628 Před 8 měsíci +205

    ഈശ്വരാ ഇതുപോലുള്ള പാട്ടുകൾ ഇനി ജനിക്കുമോ എന്താ സുഖം

    • @sivendrasinghkc
      @sivendrasinghkc Před 2 měsíci +8

      ഇല്ല. ഇതു പോലുള്ള പാട്ടുകൾ ഇനിയൊരിക്കലും സംഭവിക്കില്ല സുഹൃത്തേ.

    • @reflexmedia7.2.4
      @reflexmedia7.2.4 Před 2 měsíci

      ​@sivendrasinghkc 😢

    • @amruthaaravind2077
      @amruthaaravind2077 Před 2 měsíci

      Sathyamm❤❤❤

    • @LittileQueen-g2y
      @LittileQueen-g2y Před měsícem +1

      ഇപ്പോളത്തെ ഒക്കെ എന്തോന്ന് പാട്ട് 🥴

    • @Avandhikadas
      @Avandhikadas Před měsícem

      😒😒😒

  • @martinjosy6617
    @martinjosy6617 Před 9 měsíci +135

    20 വർഷം ആയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 🙆‍♂️

  • @miracle6939
    @miracle6939 Před 10 měsíci +121

    പണ്ടത്തെ കല്യാണ വീഡിയോയിൽ സ്ഥിരം പാട്ട് 😍

  • @Rajeshraj-jk7fj
    @Rajeshraj-jk7fj Před rokem +159

    കുറച്ച് കാലം പുറകോട്ട് ഒന്ന് പോയി മനസ്സ് ,പഴയ കുറച്ച് നല്ല ഓർമ്മകളും ❤😊

  • @adheedhk6135
    @adheedhk6135 Před 8 měsíci +42

    2023 പാട്ടു കേൾക്കുന്നവരുണ്ടോ 😮‍💨

  • @keralamojo393
    @keralamojo393 Před rokem +153

    മിഴിരണ്ടിലും 💎🥰 💎
    VCR ൽ കണ്ട പടം 🥺🥰
    ഇതിന്റെ സംഗീതം രവീന്ദ്രൻ മാസ്റ്റർ 💎
    പാടിയ ജയചന്ദ്രൻ സർ 👌🔥

  • @roby-v5o
    @roby-v5o Před rokem +321

    പണ്ട്ടീവിയിൽ എത്ര പ്രാവശ്യം കണ്ട/കേട്ട സോങ്ങ്❤❤ ...ഈ സോങ്ങ് ഓക്കേ കട്ട നൊസ്റ്റാൾജിയആണ് നൽകുന്നത്🎉🎉🎉

    • @anilkumarsivadasan1791
      @anilkumarsivadasan1791 Před rokem +5

      ഉവ്വ്😮😮ഉയ്6ബ്വ് +🎉

    • @anandhuShaji-nb1oq
      @anandhuShaji-nb1oq Před rokem +2

      കറക്റ്റ്

    • @amjith1252
      @amjith1252 Před 11 měsíci +3

      ചിത്ര ഗീതം ❤

    • @gopikapk2523
      @gopikapk2523 Před 11 měsíci +2

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @sreelekhan5243
      @sreelekhan5243 Před 11 měsíci +1

      😅😊

  • @user-or7ok9ds4q
    @user-or7ok9ds4q Před 9 měsíci +35

    എനിക്ക് ഈ പാട്ട് മറക്കാൻ പറ്റില്ല

  • @SatheeshKumar-ec3yt
    @SatheeshKumar-ec3yt Před rokem +122

    എന്റെ കല്യാണ വിഡിയോയിൽ frist സോങ് 2008 😍😍

    • @user-zp9dh2zq9i
      @user-zp9dh2zq9i Před 10 měsíci +3

      Ante achantem ammadem marriage num prethika feel aan❤

    • @dineshm7575
      @dineshm7575 Před 10 měsíci +2

      എന്റെയും❤

  • @s9ka972
    @s9ka972 Před měsícem +4

    " *മേലേ* *മാളികയിൽ* *നിന്നും* *രഥം* *ഏറി* *വന്ന* *മണിമാരൻ* *മണവാട്ടിയായ* *വരമഞ്ജുളാംഗിയുടെ* *സ്വന്തമായ* *നിമിഷം* " ❤

  • @abhilashav3975
    @abhilashav3975 Před rokem +60

    ഖത്തറിലെ കൊടും ചൂടിൽ ഒന്ന് ചില്ല് ആക്കാൻ കേറിയതാ.. മനസ് തണുത്തു 🎉

    • @salmanjc9494
      @salmanjc9494 Před rokem

      qataril evideya

    • @An0op1
      @An0op1 Před 11 měsíci

      ​@@salmanjc9494ജംഗ്ഷനിൽ

  • @aswinrajanian4140
    @aswinrajanian4140 Před 8 měsíci +20

    ചിത്രഗീതത്തിൽ വരുന്ന പാട്ട് 🥰❣️

  • @vinayakan6405
    @vinayakan6405 Před rokem +33

    20 years ethra Vegam Poyi athokke Oru kalam Thirichu kittatha childhood memories 😢, 7th standard nostu

  • @anujithkr5656
    @anujithkr5656 Před rokem +22

    Kavya madhavan 😘

  • @jishnusurendran6146
    @jishnusurendran6146 Před 11 měsíci +17

    Kavya is
    very stunning and indrajith no reksha✨👍

  • @ats2764
    @ats2764 Před měsícem +3

    രണ്ട് പെഗ് അടിച്ചിട്ട് മഴയത്തു ഇരുന്നു കേൾക്കാൻ എന്താ സുഖം ❤️❤️

  • @antonydavid7788
    @antonydavid7788 Před rokem +90

    ആലിലത്താലിയുമായ്‌ വരു നീ
    തിങ്കളേ ഇതിലേ ഇതിലേ
    ആവണിപൊയ്കയിൽ നാണമോലും
    ആമ്പലോ വധുവായ്‌ അരികേ
    മാനത്തായ്‌ മുകിലകലെ മറയുമൊരു
    യാമത്തിൽ അനുരാഗമലിയുമൊരു
    മാംഗല്യം രാവിൽ(ആലില....)
    മേലേ മാളികയിൽ നിന്നും
    രഥമേറി വന്നു മണിമാരൻ
    മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
    സ്വന്തമായ നിമിഷം
    വരവേൽക്കു മൈനേ നിറ മംഗളമരുളൂ കോകിലമേ
    സുരഭിലമായൊരു മണിയറ മെനയൂ
    മധുവന മാനസമേ(ആലില..)
    ചന്ദന കുറിയണിഞ്ഞും നറു കുങ്കുമ തിലകമോടെ
    കനകാംഗുലീയമണിയുന്ന
    ദേവ സവിദേവി ലോല നീയേ
    ഇതളണിയുന്നല്ലോ കുമുദിനിയുടെ
    കനവുനിലാവൊളിയിൽ
    പുതിയൊരു ജീവിത വനികയിലുണരു
    കുറുമൊഴി മുല്ലകളേ (ആലില..‌)

    • @rathishkaripody2312
      @rathishkaripody2312 Před rokem +1

      "കനകാംഗുലീയമണിയുന്ന ദേവ സവിധേ വിലോല നീയേ " എന്നല്ലേ

    • @sobhanadrayur4586
      @sobhanadrayur4586 Před 9 měsíci

      Thank'u'

  • @anaghaalinthara3273
    @anaghaalinthara3273 Před 5 měsíci +6

    ഒറ്റയടിക്ക് സ്വർഗത്തിൽ എത്തിയ ഫീൽ😍😍❤️🎧🔥

  • @ENGlandpscgrammar
    @ENGlandpscgrammar Před 2 měsíci +7

    ആ ദിവസങ്ങൾ ☺️ ആ നിമിഷങ്ങൾ..... ഒരിക്കൽ കൂടി...........

  • @user-zj4fk9vx6c
    @user-zj4fk9vx6c Před 11 měsíci +23

    Heart touching song❤❤❤

  • @gireeshneroth7127
    @gireeshneroth7127 Před rokem +31

    പാട്ടിനൊപ്പം രവീന്ദ്രൻ മാഷിന്റെയും ജോൺസൺ മാഷിന്റെയും bjm ന് വല്ലാത്തൊരു വശ്യതയുണ്ട്.

    • @jitheshjithesh920
      @jitheshjithesh920 Před 6 měsíci +4

      Bgm.... ഈ സിനിമയുടെ സംഗീതം രവീന്ദ്രനും പശ്ചാത്തല സംഗീതം ജോൺസനുമാണ് നിർവഹിച്ചത്.....🙏🙏🌹🌹

    • @varkeyfrancis9122
      @varkeyfrancis9122 Před 6 měsíci +2

      ​Incomparable work....absolute masters in action!

  • @SobhanakumaripBhaskarann-gy2bk

    നല്ല ഗാനവും സീനും

  • @HRMANAGER-uy3sk
    @HRMANAGER-uy3sk Před 8 měsíci +9

    Very Nice song sung by Jayachandran sir❣💓

  • @RahulRaj-17
    @RahulRaj-17 Před měsícem +2

    മാനത്തായ് മുകിലകലെ മറയുമൊരു യാമത്തിൽ.... 💎

  • @user-os4xf3vm3s
    @user-os4xf3vm3s Před 8 měsíci +11

    ജയേട്ടൻ - നൊൾ സ്റ്റാജിയ

  • @ajayanrajan5582
    @ajayanrajan5582 Před rokem +12

    സൂപ്പർ സോങ്

  • @aishwarya21399
    @aishwarya21399 Před 9 měsíci +10

    My Fav Song🥰

  • @sathianilan7357
    @sathianilan7357 Před 5 měsíci +2

    ❤️ജീവിതം തന്നെ അങ്ങനെ പറഞ്ഞു പടിയിരിക്കുന്നു 😭ഫീൽ ഒരുപാട് വരുന്നു 💯👌ഇനിയുള്ള യാത്രയിൽ നീ കൂടെ വേണമെന്ന് ❤

  • @donamolbenny-xo8xw
    @donamolbenny-xo8xw Před 4 měsíci +2

    എത്ര തവണ കണ്ട സിനിമ. അടിപൊളി സോങ് 💗

  • @UshaBabu-zv4xj
    @UshaBabu-zv4xj Před měsícem +1

    ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല

  • @nandhuz1487
    @nandhuz1487 Před 2 měsíci +2

    E cinema il e songanu highlight ❤

  • @shijithulladan3799
    @shijithulladan3799 Před 11 měsíci +6

    Chittapante kalyanna video ❤ kannuna feel anne

  • @anjuani986
    @anjuani986 Před 10 měsíci +5

    Oru pad eshttamulla songanith❤

  • @praseethadileep7161
    @praseethadileep7161 Před 26 dny +1

    E Pattine ithra ishtapetunnathu enthukond ennariyilla.💖

  • @user-or7ok9ds4q
    @user-or7ok9ds4q Před 10 měsíci +5

    Super. Song❤

  • @SreelethavpVp-mc3oo
    @SreelethavpVp-mc3oo Před 9 měsíci +4

    Heart touching, sweet song.Didn't get lyrics.from kerala

  • @haridasbabu8017
    @haridasbabu8017 Před 6 dny

    മറക്കാൻ മടിക്കുന്ന ഗാനാമൃതം

  • @jishnubharathan4222
    @jishnubharathan4222 Před 16 dny

    ന്റെ മോനെ 💞💕💞💕💞💕💞💕ജയചന്ദ്രൻ 💕🫂💕🎼🎼🎧🎧🎧🎧🎧🎧🎧🎧

  • @sreejithsree8554
    @sreejithsree8554 Před 10 měsíci +2

    Super hit love song❤

  • @xavier08kv
    @xavier08kv Před 4 měsíci

    വളരെ നല്ല ഒരു love song.

  • @mohanchandra9001
    @mohanchandra9001 Před rokem +5

    Aalilathaaliyumaayi ❤

  • @vinishaarathil6118
    @vinishaarathil6118 Před 10 měsíci +3

    Super seen and song

  • @user-hu7ub7vf8n
    @user-hu7ub7vf8n Před 10 měsíci +4

    Revindran mash❤❤❤❤❤🎼🎸🎻🎻🎻🎸❤❤❤

  • @sumithn5581
    @sumithn5581 Před 4 měsíci +2

    രവീന്ദ്രൻ മാസ്റ്റർ ❤️

  • @santhoshkalarickal5254
    @santhoshkalarickal5254 Před 4 měsíci

    മനോഹരം 🙏🙏🙏

  • @midhunkumar1056
    @midhunkumar1056 Před měsícem +2

    2003....പത്താം class....😢😢

  • @haridasbabu8017
    @haridasbabu8017 Před 19 dny

    നല്ല ഗാനങ്ങൾ എന്നും പുതിയവ തന്നെ

  • @AkhilManu-wo7wr
    @AkhilManu-wo7wr Před měsícem

    Very beautiful song❤

  • @manjus3902
    @manjus3902 Před 22 dny

    ഇവർ ജീവിതത്തിലും ഒന്നിച്ചാൽ നന്നായിരുന്നു നല്ല ജോഡി ❤️🥰

  • @SanghaMithra-n9p
    @SanghaMithra-n9p Před 21 dnem

    My favourite song..❤❤😘😘

  • @ChandrikaCs-xy1im
    @ChandrikaCs-xy1im Před rokem +2

    Wowsupersong

  • @user-of8pj9hl9f
    @user-of8pj9hl9f Před rokem +5

    നിർമ്മാണം.ആഗസ്റ്റിൻ

  • @adarshpsvadakkedath7844
    @adarshpsvadakkedath7844 Před 7 měsíci

    Super. Song👌❤

  • @sreerajks2977
    @sreerajks2977 Před měsícem

    Super mohan chetttaaa

  • @SukumaranMm-vv1iz
    @SukumaranMm-vv1iz Před rokem +11

    Good song❤

  • @user-pn4ez9mj5o
    @user-pn4ez9mj5o Před 7 měsíci

    Really nostalgic......
    ❤❤❤❤❤❤❤❤

  • @user-of8pj9hl9f
    @user-of8pj9hl9f Před rokem +6

    സഠവിധാനഠ.രഞ്ജിത്ത് ബാലകൃഷ്ണൻ

  • @mohanchandra9001
    @mohanchandra9001 Před 7 měsíci +2

    Aalilathaaliyumay ❤

  • @YadupriyavYadu
    @YadupriyavYadu Před rokem +2

    Super

  • @marsh.mellowcheekss9786
    @marsh.mellowcheekss9786 Před 3 měsíci

    Enth bhangiya ee paattu kelkan❤

  • @sureshmanapullym4137
    @sureshmanapullym4137 Před 5 měsíci +1

    ഇതൊക്കെയാണ് പാട്ട്

  • @amruthaparameswaran4733
    @amruthaparameswaran4733 Před měsícem

    Ever Favorite Song ❤

  • @mohanchandra9001
    @mohanchandra9001 Před 4 měsíci

    Aalilathaaliyumaay ❣️

  • @user-of8pj9hl9f
    @user-of8pj9hl9f Před rokem +15

    മിഴിരണ്ടിലുഠ (2003)
    ഗാനം.ആലിലത്താലിയുമായ് വരൂ നീ...
    ഗാനരചന.വയലാർ ശരത് ചന്ദ്ര വർമ്മ
    സംഗീതം.രവീന്ദ്രൻ
    പാടിയത്.പി.ജയചന്ദ്രൻ

  • @user-ku2cl4me1d
    @user-ku2cl4me1d Před 5 měsíci

    വേറൊരുത്തി വന്ത് തങ്കേ എൻ മനസ് സത്രമ. കൊല്ലുന്നു.

  • @remamenon4432
    @remamenon4432 Před 5 měsíci

    Thank u universe

  • @remyaev2245
    @remyaev2245 Před rokem +12

    Aalila thaaliyumaay varu nee
    Thingale ithile ithile
    Aavani poykayil naanamolum
    Aambalo vadhuvaay arike
    Maanathaay mukil akale marayumoru
    Yaamathil anuraagamaliyumoru
    Maanathaay mukil akale marayumoru
    Yaamathil anuraagamaliyumoru
    Maangallyam raavil ..
    Aalila thaaliyumaay varu nee
    Thingale ithile ithile
    Aavani poykayil naanamolum
    Aambalo vadhuvaay arike...
    Mele maalikayil ninnum
    Radhameri vanna mani maaran
    Manavaattiyaaya vara manjulaangiyude
    Swanthamaaya nimisham
    Mele maalikayil ninnum
    Radhameri vanna mani maaran
    Manavaattiyaaya vara manjulaangiyude
    Swanthamaaya nimisham
    Varavelkku maine nira mangalamarulu kokilame
    Varavelkku maine nira mangalamarulu kokilame
    Surabhilamaayoru maniyara menayu
    Madhuvana maanasame..
    Aalila thaaliyumaay varu nee
    Thingale ithile ithile
    Aavani poykayil naanamolum
    Aambalo vadhuvaay arike
    Chandana kuriyaninjum naru kumkumathilakamode
    Kanakaanguleeyamaniyunna
    Dheva savithevi lola neeye
    Chandana kuriyaninjum naru kumkumathilakamode
    Kanakaanguleeyamaniyunna
    Dheva savithevi lola neeye..
    Ithalaniyunnallo kumudhimiyude
    Kanaka nilaavoliyil
    Ithalaniyunnallo kumudhimiyude
    Kanaka nilaavoliyil
    Puthiyoru jeevitha vanikayilunaru
    Kurumozhi mullakale
    Aalila thaaliyumaay varu nee
    Thingale ithile ithile
    Aavani poykayil naanamolum
    Aambalo vadhuvaay arike...............

  • @AmmuVilla
    @AmmuVilla Před měsícem

    Super song

  • @timepass9556
    @timepass9556 Před 3 měsíci

    Supet❤

  • @mohanchandra9001
    @mohanchandra9001 Před 4 měsíci

    Aalilathaaliyumaay❣️

  • @sreedeviabhilash4349
    @sreedeviabhilash4349 Před rokem +15

    I still hate characters of Dileep and Revathi in this movie..😠😠

  • @PriyaPraveen-vy4zi
    @PriyaPraveen-vy4zi Před 4 měsíci

    Repeat valu olla song❤

  • @sujithktsuji
    @sujithktsuji Před 11 měsíci +3

    👌👌👌👍👍👍

  • @gopalgobugobu2914
    @gopalgobugobu2914 Před 5 dny

    Ee song shooting palakkad melur.na school pokumbol kandu.

  • @MadhuNair-nc6px
    @MadhuNair-nc6px Před 2 měsíci

    നല്ല ഭാവന നല്ല പാട്ട്

  • @prajulakp3480
    @prajulakp3480 Před 10 měsíci +2

    💝😍👍

  • @ammujubin114
    @ammujubin114 Před 7 měsíci +1

    ❤ feel

  • @kamalakk
    @kamalakk Před rokem +4

    🤩🤩

  • @saranm287
    @saranm287 Před rokem +2

    🥰👌❤️

  • @raghavanchaithanya9542
    @raghavanchaithanya9542 Před 9 měsíci +2

    Enteishtaganam

  • @aswanthjanil2217
    @aswanthjanil2217 Před 2 měsíci

    Adipoli

  • @athulyababu5317
    @athulyababu5317 Před 11 měsíci +3

    ❤️❤️❤️❤️

  • @amyfostine2538
    @amyfostine2538 Před měsícem +1

    Private bus vibe song🎉🎉🎉

  • @user-vf3mg4bj9c
    @user-vf3mg4bj9c Před 10 měsíci +3

    ❤️

  • @sethuedathua
    @sethuedathua Před 11 měsíci +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dhanyaknarayanan7192
    @dhanyaknarayanan7192 Před rokem +22

    Acting lum singing um dance lum ellam talent indayittum venda pole click aavatha Indran. His acting is far better than his brother Prithvi!! Unlucky actor😢

    • @Prasanth322
      @Prasanth322 Před 11 měsíci +5

      Look പൃഥ്വിക്ക് ആണ് ...i agree with you ..indrajith is more talented than prithvi ..but no luck with indrajith ..but he has done some awesome roles ...

  • @GopikaRGopu-uc7sl
    @GopikaRGopu-uc7sl Před 10 měsíci +3

    Yezdi❤

  • @varnam3960
    @varnam3960 Před 22 dny

    Aru sangeetham nalkiyalum jayettan padiyal athu jayettan style ayi marum vere level ayi marum that is jayettan magic

  • @VigneshvVicky-gn3st
    @VigneshvVicky-gn3st Před 11 dny

    Waaw

  • @bijirameshramesh7442
    @bijirameshramesh7442 Před 10 měsíci +2

    ❤❤❤❤

  • @vishnuc2414
    @vishnuc2414 Před 2 měsíci +1

    im still stuck here

  • @user-gp6pc3jl4s
    @user-gp6pc3jl4s Před rokem +18

    മിഴിരണ്ടിലും (2003) ♥️

  • @abhinand12345
    @abhinand12345 Před 28 dny

    ❤❤❤

  • @user-rp6ng9vo1p
    @user-rp6ng9vo1p Před 2 měsíci

    Yes❤❤❤❤❤❤❤❤

  • @t.m.jayakumar3534
    @t.m.jayakumar3534 Před měsícem

    Indrettan My Romantic Hero

  • @rajeevpv667
    @rajeevpv667 Před 8 hodinami

    ഇന്ദ്രജിത്ത് കറക്റ്റ് with song

  • @RKO8446
    @RKO8446 Před 3 měsíci

    I have no clue why indrajit didn't sing a song post this awesome song!!!

  • @vinodsidhard6601
    @vinodsidhard6601 Před 7 měsíci +2

    no coments only ❤

  • @Sebin-Sebastian93
    @Sebin-Sebastian93 Před 6 měsíci

    ❤❤❤❤❤❤❤❤❤