Ambadi Payyukal Meyum Video song l Chandranudikkunnadhikkil | Vidyasagar | K J Yesudas | Sujatha

Sdílet
Vložit
  • čas přidán 8. 09. 2024
  • || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Movie : Chandranudikkunnadhikkil (1999)
    Movie Director : Lal Jose
    Lyrics: S Ramesan Nair
    Music: Vidyasagar
    Singer: K J Yesudas, Sujatha Mohan
    #vidyasagar #kjyesudas #sujathamohan #sramesannair #dileep #kavya

Komentáře • 77

  • @harisbeach9067
    @harisbeach9067 Před 10 měsíci +288

    ഇത് പോലത്തെ പഴയ സിനിമകളിലെ അടിപൊളി പാട്ടുകൾ തപ്പി പിടിച്ചു കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎💖

  • @riyasrahim4592
    @riyasrahim4592 Před 7 měsíci +143

    2024ൽ
    കേൾക്കുന്നവർക്ക് കൂടാം

  • @abhisankara1575
    @abhisankara1575 Před 3 měsíci +8

    കാലത്തെ അതിജീവിക്കുന്ന സംഗീതം.... ഇതുപോലെ ഉള്ള പാട്ടുകൾക്കു കൈവിട്ടു പോയ കാലത്തെ തിരിച്ചു തരാൻ സാധിക്കുന്നുണ്ട്..... നന്ദി..

  • @Nishasubash1
    @Nishasubash1 Před 2 měsíci +8

    മലയാള ഗാനങ്ങൾക്ക് ഒരു സമ്പന്നകാലം ഉണ്ടായിരുന്നു എന്ന് ഒരു തലമുറയ്ക്കും പറഞ്ഞു കൊടുക്കേണ്ടതില്ല.. കാരണം ഈ ഗാനങ്ങൾ അവരുടെ കാതുകളിലും എത്തും.. അതാണ് 90സ് ഗാനങ്ങടുടെ കരുത്ത്...

  • @ajeeshs676
    @ajeeshs676 Před 5 měsíci +21

    2024 ലും ഈ song ഇഷ്ടം ഉള്ളവർ like 😍

  • @ajinlalpk
    @ajinlalpk Před 5 měsíci +11

    അപാരപാട്ട് തന്നെ ദാസേട്ടനും സുജാത ചേച്ചിയും തകർത്തുകളഞ്ഞു അടിപൊളി മ്യൂസിക് എത്ര കെട്ടാലും മതിവരാത്ത സംഗീതം 🙏🙏

  • @rashidnp8904
    @rashidnp8904 Před 8 měsíci +33

    വിദ്യാസാഗർ അങ്ങ് ഞങ്ങളെ മനസ്സിനെ എങ്ങോട്ടൊക്കയോ കൊണ്ട് പോകുന്നു ❤🔥🔥

  • @manieshvnair
    @manieshvnair Před 10 měsíci +167

    അയാൾ സംഗീതത്തിന്റെ രാജാവാണ്.

  • @althafabdu06
    @althafabdu06 Před 7 měsíci +21

    ഓ..ഓ..ഓ..ഓ.
    അമ്പാടി പയ്യുകള്‍ മെയ്യും കാണാ തീരത്ത്‌
    അനുരാഗം മൂളും തത്തമ്മേ
    കുഴലൂതും മേഘം മെയ്യില്‍ ചായും നേരത്ത്‌
    കുളിരുന്നൊരു കാര്യം ചൊല്ലാമോ
    നാടും കാണാം കൂടും കൂട്ടാം
    ഈണം പാടാം നാണം ചൂടാം ഓ..(അമ്പാടി...)
    യദുകുലം അറിയാതൊരു രാവില്‍
    കരതലം കവരാന്‍ അണയും ഞാന്‍
    പദമലര്‍ തഴുകാന്‍ പനിനീരിന്‍
    കുടവുമായ്‌ കുനിയും തിരുമുന്‍പില്‍
    സ്നേഹത്തിന്‍ കൂടാരത്തില്‍ നീയാണല്ലോ
    രാധയ്ക്കീ ജന്മം വര്‍ണത്തേരാണല്ലോ
    നാടും കാണാം കൂടും കൂട്ടാം ആ..
    ഈണം പാടം നാണം ചൂടാം ഓ..(അമ്പാടി...)
    ഇരവുകള്‍ പകലായ്‌ വിരിയില്ലെ
    വിരഹവും മധുരം പകരില്ലെ
    അകിടുകള്‍ നിറയും ഹൃദയങ്ങള്‍
    അറിയുമീ പ്രണയം ഉദയങ്ങള്‍
    പ്രേമത്തിന്‍ പീലിക്കണ്ണില്‍ നീയാണല്ലോ
    ദാഹത്തിന്‍ നെഞ്ചില്‍ നീയെന്‍ പാലാണല്ലൊ
    നാടും കാണാം കൂടും കൂട്ടാം
    ഈണം പാടം നാണം ചൂടാം ഓ. (അമ്പാടി...)

  • @harisbeach9067
    @harisbeach9067 Před 10 měsíci +86

    ഈ പാട്ട് ഇഷ്ട്ടമുള്ളവര് ലൈക്ക് അടിച്ചോളൂ..✌️🤗💖

    • @user-of8pj9hl9f
      @user-of8pj9hl9f Před 10 měsíci +1

      ഇത് എത് സിനിമ?

    • @akhiljoshi5209
      @akhiljoshi5209 Před 8 měsíci

      ​@@user-of8pj9hl9fജവാൻ ഓഫ് വെള്ളിമല

  • @bhageeshmb9146
    @bhageeshmb9146 Před 9 měsíci +25

    യദുകുലം അറിയാതൊരു രാവില്‍
    കരതലം കവരാന്‍ അണയും ഞാന്‍....🥰👌

  • @ashokanmoolapatt5700
    @ashokanmoolapatt5700 Před 5 měsíci +8

    വിദ്യാസഗർ 💚💚💚💚

  • @Assy18
    @Assy18 Před 10 měsíci +38

    വിദ്യാസാഗർ ♥️🙏

  • @hareeshSony-fo1zm
    @hareeshSony-fo1zm Před 5 měsíci +10

    Ever green jody in Malayalam film

  • @vijithmakkakodan7339
    @vijithmakkakodan7339 Před měsícem +3

    Puthiya pattonnum Vidyasagarnte ezhakalathu ethillla....idhehathinte pattu list mathram mathi..manasamadhanam kittan...✌️✌️🔥🔥♥️♥️

  • @absc_03
    @absc_03 Před 9 měsíci +14

    1:55 2:06
    ❤️❤️🎵 BLESSED WITH VIDYAJI'S MAGIC 🎵

  • @sajshen5624
    @sajshen5624 Před 6 měsíci +7

    Sujatha...❤

  • @shabanashahul-pq6ki
    @shabanashahul-pq6ki Před 8 měsíci +13

    Vidyasagr ❤

  • @remyaev2245
    @remyaev2245 Před 10 měsíci +12

    oh..oh..oh.oh...oh..oh....
    ambadi payyukal meyyum kaana theerathu
    anuragam moolum thathamme
    kuzhaloothum megham meyyil chaayum nerathu
    kulirunnoru karyam chollamo
    nadum kanam koodum koottam
    eenam paadam naanam choodam oa..
    yadukulam ariyathoru ravil
    karathalam kavaraan anayum njan
    padamalar thazhukan panineeril
    kudavumay kuniyam thirumunpil
    snehathin koodarathil neeyanallo
    radhakkee janmam varnatheranallo
    nadum kaanam koodum koottaam aa..
    eenam paadam naanam choodam oh..
    iravukal pakalay viiriyille
    virahavum madhuram pakarille
    akidukal nirayum hridayangal
    ariyumee pranayam udayangal
    premathin peelikkannil neeyanallo
    daahathin nenchil neeyen paalanallo
    naadum kaanam koodum koottam aa..
    eenam paadam naanam choodam oh..

  • @vaishakhv9455
    @vaishakhv9455 Před 2 měsíci +2

    Vidyaji❤❤❤❤

  • @shabanashahul-pq6ki
    @shabanashahul-pq6ki Před 8 měsíci +13

    One of the best evergreen melodies in malayalam…

  • @nikhithasid258
    @nikhithasid258 Před 9 měsíci +14

    Vidyajii❤

  • @krishnakumar-lz8xp
    @krishnakumar-lz8xp Před 7 měsíci +6

    Vidyasagar Sir ❤❤❤❤❤

  • @shabanashahul-pq6ki
    @shabanashahul-pq6ki Před 8 měsíci +15

    Some pieces of music brings back the most beautiful feelings that we went through…Hatsoff to the legends who created it ❤

  • @muraleedharanc.p.5311
    @muraleedharanc.p.5311 Před 7 měsíci +5

    Dileep inte eka classical song ❤❤

  • @kiranpulampuzha7238
    @kiranpulampuzha7238 Před 8 měsíci +5

    Frames of Laljose 🎬🎥🎞️

  • @pranavanilkumar1246
    @pranavanilkumar1246 Před 9 měsíci +9

    Ambadi enn peruollavare kaliyakkunna sthiram patt

  • @We-the-world
    @We-the-world Před 9 dny +2

    2024 ൽ കേൾക്കുന്നവർ ഉണ്ടോ?

  • @SharmilaDevi-py5cc
    @SharmilaDevi-py5cc Před 9 měsíci +6

    Most beautiful melody song

  • @hareeshSony-fo1zm
    @hareeshSony-fo1zm Před 5 měsíci +3

    Lyrics❤❤❤

  • @jan-florinzamfiroiu5088

    Splendide Composition and Voices......(!) Excellent.....! Love from France.....!

  • @SanthoshPS-wl9wn
    @SanthoshPS-wl9wn Před měsícem +1

    👌👌👌

  • @JohnTvla
    @JohnTvla Před 9 měsíci +5

    മുത്തുമണി 🌹

  • @SWADISH27
    @SWADISH27 Před 4 měsíci +3

    Song 🥰🥰🥰🥰

  • @absc_03
    @absc_03 Před 9 měsíci +6

    2:36
    ❤️❤️

  • @sanjayantony2575
    @sanjayantony2575 Před 8 měsíci +5

    Feeling ❤

  • @Shootmaker
    @Shootmaker Před 6 měsíci +4

    2024 ❤

  • @stellajacob1176
    @stellajacob1176 Před 17 dny +2

    Ethu nalla pattanu. Ethupolethe okke pattu eppo malayala cenima yil illa.

  • @nishakb994
    @nishakb994 Před 9 měsíci +5

    എത്ര മനോഹരം ❤

  • @jomeshchacko4413
    @jomeshchacko4413 Před 9 měsíci +6

    Feel god song❤❤❤❤

  • @akhilkthampi8793
    @akhilkthampi8793 Před 3 měsíci +1

    ❤❤❤❤❤

  • @riyasrahim4592
    @riyasrahim4592 Před 7 měsíci +2

    🎉

  • @akhiladevan2518
    @akhiladevan2518 Před 9 měsíci +3

    ❤❤❤

  • @shynishynisaiju
    @shynishynisaiju Před 3 měsíci +1

    ഹലോ

  • @absc_03
    @absc_03 Před 9 měsíci +2

    2:09
    ❤️❤️🎵

  • @ruksinswargiary2549
    @ruksinswargiary2549 Před 10 měsíci +7

    Language

  • @satheeshkumarps281
    @satheeshkumarps281 Před 9 měsíci +2

    VS❤️

  • @SharmilaDevi-py5cc
    @SharmilaDevi-py5cc Před 9 měsíci

    Translate in English

  • @divyamssubramanyan4985
    @divyamssubramanyan4985 Před 5 měsíci

    Sukumaran Nair🐒🐒

  • @agilcleetus4191
    @agilcleetus4191 Před 5 měsíci +1

    🫀

  • @rajmichael6377
    @rajmichael6377 Před 7 měsíci +2

    From Alphonse puthiran PREMAM

  • @rajeevr4101
    @rajeevr4101 Před 29 dny

  • @user-zp5ur3oe3r
    @user-zp5ur3oe3r Před 9 měsíci +2

    ❤❤❤❤

  • @kirancm2187
    @kirancm2187 Před 9 měsíci +2

  • @akashchiku1817
    @akashchiku1817 Před 7 měsíci

  • @user-kl8kk8rs4i
    @user-kl8kk8rs4i Před 9 měsíci