സൂത്ര വിദ്യ..!!! പപ്പടം കൊണ്ട് അമ്മച്ചിയുടെ സൂത്ര വിദ്യ 😲| ചോറിന് ഇത് ബെസ്റ്റാ | Pappada Thoran

Sdílet
Vložit
  • čas přidán 12. 05. 2022
  • പപ്പടം ഇങ്ങനെ തയ്യാറാക്കി കഴിച്ചിട്ടുണ്ടോ ?? ചോറിനോടൊപ്പം ഇതുപോലൊരു തോരൻ ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട 👌👌
  • Jak na to + styl

Komentáře • 52

  • @thanalrs9740
    @thanalrs9740 Před 2 lety

    Ammachi de uppumavu super aanu.enik uppumavu ishttamallarunnu.pakshe e ammachi undakkiya uppumavu kazhichappol super.

  • @kunjikutty857
    @kunjikutty857 Před 2 lety +1

    കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋🤤🤤

  • @nithalijo404
    @nithalijo404 Před 2 lety

    Nannayitund, ammachi polichw.

  • @salomithomas171
    @salomithomas171 Před 2 lety +3

    പപ്പടം എനിക്ക് ഒരു വീക്നെസ് ആണ് 😋😋😋😋 ഈ ഐറ്റം പൊളിക്കും 😋😋😋😋😋😋

  • @anithasanthosh9739
    @anithasanthosh9739 Před 2 lety

    Kothieppiekkunnu pappadam 👍👍💗💕

  • @jostumathew9787
    @jostumathew9787 Před 2 lety

    Adipoli 👍🏻👍🏻❤

  • @anilkumark9861
    @anilkumark9861 Před 2 lety

    ammachiyude sthalam evideya

  • @NehaMariaa
    @NehaMariaa Před 2 lety +1

    Superb 🥳🥳❤️

  • @ummammaschannel
    @ummammaschannel Před 2 lety

    സൂപ്പർ.

  • @ramlakp7016
    @ramlakp7016 Před 2 lety

    Undaki nokam ammachee

  • @lakshmimenon6921
    @lakshmimenon6921 Před 2 lety

    Yummy and Delicious

  • @johujoseph3231
    @johujoseph3231 Před 2 lety

    Super 👍🏻👍🏻

  • @joyalvjoy96
    @joyalvjoy96 Před 2 lety +3

    ഈ തോരനിൽ വൻപയർ കൂടി ഇടുകയാണെങ്കിൽ അടിപൊളി ആയിരിക്കും. ഡ്രൈ ആയി ഇടണം എന്നെ ഉള്ളൂ. തീർച്ചയായും ട്രൈ ചെയ്തു നോക്കും അമ്മച്ചി.

  • @97kunjumol
    @97kunjumol Před 2 lety

    Delicious🥰😋😋

  • @gbvlogs6450
    @gbvlogs6450 Před 2 lety +1

    Super 👌

  • @jollybibu1466
    @jollybibu1466 Před 2 lety

    Ammachi superaaaa

  • @girishv.p7064
    @girishv.p7064 Před 2 lety

    Superb

  • @anilar7849
    @anilar7849 Před rokem

    Nandi🥥 papada vidya😋👍

  • @sebinpaul4084
    @sebinpaul4084 Před 2 lety

    Adipoli

  • @vasanthap3150
    @vasanthap3150 Před rokem

    Super

  • @noeljosegeorge
    @noeljosegeorge Před 2 lety +1

    👍👍👍❤

  • @bvskitchen1045
    @bvskitchen1045 Před 2 lety

    👌

  • @manuantony3425
    @manuantony3425 Před 2 lety +2

    കടുകു വറുക്കുമ്പോൾ ഉഴുന്ന് കൂടി പൊട്ടിച്ചാൽ നല്ലതാണ്

  • @anujoseph3852
    @anujoseph3852 Před 2 lety +2

    Yummy and Delicious 🥳🥳😋😋😋

  • @annayoutubechannel7528

    Supar

  • @user-mm7pu4rp3n
    @user-mm7pu4rp3n Před 2 lety +2

    പപ്പായ, ക്യാബേജ്, മുരിങ്ങയില എന്നതിൻറെ കൂടെയും പപ്പടം തോരൻ വെച്ചാൽ അതും നന്നായിരിക്കും. ഇതേ രീതിയിൽ തന്നെ. അമ്മച്ചി ഷിനോയ് 🔥🔥

  • @madhuram4760
    @madhuram4760 Před 2 lety +3

    അമ്മച്ചി.. സുഖമാണോ, നിങ്ങൾ രണ്ടാളും അടിപൊളിയാണ് 🙏

  • @anjukurian7040
    @anjukurian7040 Před 2 lety +2

    അമ്മച്ചി കിടുവാണ് 🥰😍❤

  • @sreekuttysree9523
    @sreekuttysree9523 Před 2 lety +2

    തീർച്ചയായും ട്രൈ ചെയ്യും 👍🏻👍🏻😍😍

  • @Ibrahim-yo7jd
    @Ibrahim-yo7jd Před 2 lety

    Sirnambr edu

  • @alfajose9988
    @alfajose9988 Před 2 lety

    Delicious 😍😋

  • @dianamariyam647
    @dianamariyam647 Před 2 lety +2

    Yummy 🤤🤤😋

  • @user-mm7pu4rp3n
    @user-mm7pu4rp3n Před 2 lety

    ഇത് ചോറിന് കൂടെ കുഴച്ച് കഴിക്കാൻ അടിപൊളി ആയിരിക്കും.

    • @adv.prakashvydiar5521
      @adv.prakashvydiar5521 Před 2 lety

      പപ്പടം കറി യും രുചി തന്നെ.. പൊരിച്ച പപ്പടം കൊണ്ട്, മസാല പൊടി, അല്പം കഞ്ഞി വെള്ളം.. എന്നിവ കൊണ്ട്.. പെട്ടന്ന് കറി ഉണ്ടാക്കും.. മോര്.. ഉം ഇതും കൂട്ടി നന്നായി ശാപ്പാട് കഴിക്കാൻ പറ്റും. പണ്ട് രാവിലെ സ്കൂളിൽ ലേക്ക് അമ്മ... ഇത്.. ആണ് ചോറിന്റെകറി ആയി chotupatrathil തരുക..🤔🤔👏👏👏

  • @sujapanicker7179
    @sujapanicker7179 Před 2 lety

    പപ്പടക്കൊതിയാ

  • @anupriyajithu9818
    @anupriyajithu9818 Před 2 lety

    Both are superb 🥳❤❤❤

  • @baburajesh2162
    @baburajesh2162 Před 2 lety +1

    അടിപൊളി അമ്മ ചീ 👍❤❤❤

  • @geetanair5952
    @geetanair5952 Před 2 lety +1

    Suprt

  • @vijayan1550
    @vijayan1550 Před 2 lety

    സൗണ്ട് കുറവാണ്,

  • @familydoctor7429
    @familydoctor7429 Před 2 lety

    💝💝💝

  • @reenareenasurendran9975

    പപ്പടം കൊതിയൻ

  • @lolyantony652
    @lolyantony652 Před 2 lety

    ഒരു മുട്ട പൊട്ടിച്ചടിച്ചൊഴിച്ചാലെ ന്തായിരിക്കിം അമ്മച്ചി ?

  • @redforcearmygaming7117

    Ź

  • @joyal5077
    @joyal5077 Před 2 lety +1

    എല്ലാവർക്കും ഓരോ പപ്പടം വെച്ച് കൊടുക്കാൻ ഇല്ലെങ്കിൽ ഇങ്ങനെ ചെയ്താൽ മതി. അമ്മച്ചി പൊളിച്ചു❤️❤️

  • @balakrishnanthoppil4761

    നന്നായി
    പപ്പടം പ്രോത്സാഹനം അധികം വേണ്ട പപ്പടത്തിൽ അലക്കു കരം ചേർക്കുന്നു എന്ന് പല സ്ഥലത്തും വായിച്ചു. സത്യമാണോ എന്നറിയില്ല അതിനാൽ കഴിക്കൽ കുറച്ചു. എന്നാലും ശ്രമിക്കും

    • @adv.prakashvydiar5521
      @adv.prakashvydiar5521 Před 2 lety +1

      Baking soda ആണ് വേണ്ടത്.... ചില പഹയൻ മാർ.. അലക്ക് കാരം.. പൂള പ്പൊടി.. ഒക്കെ ചേർക്കും.. വിൽക്കാൻ ഉള്ളത് അല്ലെ. പാലക്കാട്‌ പപ്പടം ഗ്രാമം ഉണ്ട് അവിടെ ഒറിജിനൽ ഉഴുന്ന് പപ്പടം കിട്ടും. മലപ്പുറം ജില്ലാ യിൽ പപ്പടം മാവ് എന്ന് പറഞ്ഞു 75kg യുടെ വലിയ.. പൊടി.. TN ൽ നിന്ന് ഒക്കെ ലോറി യിൽ വരും.. അത് കൊണ്ട് കുറച്ചു കട്ടി ഉള്ള പപ്പടം ഉണ്ടാക്കി മാർക്കറ്റ് ൽ വരും.. തൂക്ക പപ്പടം എന്ന് ആണ് ഇത് പറയുക. എണ്ണി കിട്ടില്ല, തൂക്കി ആണ് വില്പന.. ചന്ത.. കളിൽ ആണ് ഇത് അധികവും. എണ്ണയിൽ പൊരിച്ചാൽ ഇത് നല്ല കട്ടി യിൽ മൊരിഞ്ഞു വരും.. വേഗം ചുവപ്പ് വരും, പൂള പ്പൊടി.. മിക്സ്‌ കൊണ്ട് ആണ് ഇത്.

  • @priyathankam8071
    @priyathankam8071 Před 2 lety

    Superb

  • @vinayasuresh2132
    @vinayasuresh2132 Před 2 lety

    Super

  • @hannavlog7904
    @hannavlog7904 Před 2 lety

    Adipoli

  • @robykuriakose2293
    @robykuriakose2293 Před 2 lety +1

    Super