Kerala Model Hiproof Fabrication ചുഴിക്കോടി എളുപ്പത്തിൽ സെറ്റ് ചെയ്യുന്ന വിധം SreeniS TechnicS

Sdílet
Vložit
  • čas přidán 29. 08. 2024
  • @Kerala Model Hiproof Fabrication ചുഴിക്കോടി എളുപ്പത്തിൽ സെറ്റ് ചെയ്യുന്ന വിധം SreeniS TechnicS
    ടൈൽ ഷീറ്റ് ഉപയോഗിച്ച് റൂഫ് ചെയ്യുന്ന വർക്കാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഒറാലിയം ഗ്രാൻഡ് ടൈൽ ഷീറ്റ് ആണ് ഇവിടെ ഉപയോഗിക്കുന്നത്..
    റൂഫിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങൾക്കു 8281229071 (watsap)നമ്പറിൽ മെസ്സേജ് അയക്കു.. Work Drawing, Meterail list, Total Estimate എന്നിവ റെഡിയാക്കി അയച്ചു തരുന്നതായിരിക്കും..(Rs. 1000/-minimum fee)
    #oralium
    #grantile
    #sreeni
    #hiproof
    #sreenistechnics
    #keralamodel
    #tilesheet
    #welding
    #trusswork
    #malayalam

Komentáře • 30

  • @kichu3489
    @kichu3489 Před 2 lety +4

    വെൽഡിങ് ഫീൽഡിൽ ഉള്ളവർക്ക് നല്ല അറിവാണ് നിങ്ങൾ പകർന്നു കൊടുക്കുന്നത് Good👍

  • @techcareroofingsolution1754

    സൂപ്പർ ശ്രീനി ചേട്ടാ ഷീറ്റ് മാർക്കിങ്ങ് കാണുവാൻ കട്ട വെയ്റ്റിങ്ങ്

  • @kabeerputhukollimj7092
    @kabeerputhukollimj7092 Před 2 lety +2

    അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു

  • @ashrafhassan2762
    @ashrafhassan2762 Před 2 lety

    ശ്രീനിയേട്ട super ഞാൻ കാണാൻ വരുന്നുണ്ട്
    Phone ലൂടെ തന്ന സഹായത്തിന് ഒരുപാട് നന്ദി

  • @anusworkshop1321
    @anusworkshop1321 Před 2 lety

    Good job, തത്തയുടെ കഥ പൊളിച്ചു 😝😝

  • @ManojKumar-vx8zu
    @ManojKumar-vx8zu Před 2 lety +1

    Super hai boss 💪💪

  • @rasheedcrtrasheedcrt2981

    Onnum manassilakunella pakshe work idea super. Samaya labam mecham

  • @siddhukutyapu5269
    @siddhukutyapu5269 Před 2 lety

    Super aayitund.goodwork

  • @shahulhameed784
    @shahulhameed784 Před 2 lety

    ആശാൻ സൂപ്പരാണെ...

  • @jeemonjeemon727
    @jeemonjeemon727 Před 2 lety +2

    നിങ്ങൾ അവിടെ parappattenode ചേർന്ന് ആണോ post ഇടുന്നത്
    ഇവിടെ ഫിത്തിക്ക് മുകളിൽ വരുന്ന
    രീതിയിൽ ആണ് post ഇടുന്നത്

  • @REGHUNATHVAYALIL
    @REGHUNATHVAYALIL Před 2 lety +1

    👍Good

  • @venod9745
    @venod9745 Před 8 měsíci

    ചേട്ടാ കുറച്ചധികം സംശയം ഈ പണിയിൽ എനിക്കുണ്ട്, ഒന്ന് വിളിച്ചു ചോദിച്ചാൽ ബുദ്ദിമുട്ടാകുമോ... എന്തായാലും msg എല്ലാം കൊള്ളാം... ഞാൻ ഇതൊക്കെ ചെയ്യുന്നുണ്ട് പക്ഷേ ഇങ്ങനെ ഒരു ഐഡിയ ഒന്നുമില്ല... ഇതൊന്നു പഠിച്ചെടുക്കാൻ പറ്റുമോ...

  • @NoushadNoushad-xm3yr
    @NoushadNoushad-xm3yr Před 2 lety +2

    ഇപ്രാവശ്യം ക്യാമറ വർക്ക് ചെയ്ത ആൾ ആരായിരുന്നു മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടി

  • @Sreesaieng
    @Sreesaieng Před rokem

    ശ്രീനി ചേട്ടാ നല്ല നിർദ്ദേശം ആണ് ഈ വീഡിയോയിലൂടെ നൽകുന്നത് എങ്ങനെ ആയിരിക്കണം ഒരു പണി ചെയ്യേണ്ടത് അതിൽ വരുന്ന മെറ്റീരിയൽ നെ കുറിച്ചും വ്യക്തമാക്കിത്തരുന്നത് വളരെ ഉപകാരപ്രദം ആകുന്നുണ്ട് ചുഴിഅടിക്കുന്ന വിധം എങ്ങനെയായിരുന്നു എന്ന് ഒന്നു വ്യക്തമാക്കാമോ 🙏

  • @thanatos4206
    @thanatos4206 Před 2 lety

    Nice

  • @manisekar2768
    @manisekar2768 Před 2 lety

    nice!!!

  • @pauljoseph2811
    @pauljoseph2811 Před 2 lety

    നിങ്ങളുടെ വീഡിയോ എല്ലാം വളരെ അറിവ് തരുന്നതും വെറുപ്പിക്കാത്തതുമാണ്.

  • @vishnuprasad442
    @vishnuprasad442 Před 2 lety

    chetta chuzhivu kodida squarfeet kaanunathu paranju tharavo

  • @hameedes3363
    @hameedes3363 Před 2 lety

    👌👌👍

  • @abrahamnjarakkottu205

    ഇതിനെ എങ്ങനെ സ്‌ക്ർ ഫീറ്റ് ചേട്ടാ

  • @sudhimalanada6960
    @sudhimalanada6960 Před 2 lety

    Total cost onnuparayumo

  • @buddies8523
    @buddies8523 Před rokem

    What is the minimum centre height for 'A' shape roof

    • @sreenistechnics
      @sreenistechnics  Před rokem

      ടൈൽ ഷീറ്റ് റൂഫിംഗ് ആണെങ്കിൽ വീതിയുടെ നാലിലൊന്ന് സെൻട്രൽ ഹൈറ്റ് മിനിമം കൊടുക്കണം..

  • @HariPrasad-jh7wn
    @HariPrasad-jh7wn Před 2 lety

    Sheet mathram ethrayayi chetta..?

  • @arungovind2143
    @arungovind2143 Před 2 lety

    വീതിയുടെ മൂന്നിലൊന്ന് സെൻ്റർ hight അതാണ് normal

  • @sunilkumarmookkan
    @sunilkumarmookkan Před 2 lety

    ആശാനേ സെക്കൻഡ് പാർട്ട് കാണാൻ ആകാംഷയോടെ കൂടിയിരിക്കുകയാണ്

  • @vinayagaweldingwork2354
    @vinayagaweldingwork2354 Před 2 lety +1

    Mobile Phone number Anna work super 👌👌👌

  • @kabeerputhukollimj7092

    നിങ്ങളെ വാട്‌സ്ആപ്പ് നബ്ബർ തരുമോ

  • @mahendrnaik7400
    @mahendrnaik7400 Před rokem

    Sri contact mobel nambar sri