ചുഴികോടി ചെയ്യാം, ഈസിയായി 👍👍👍👍(Chuzhikodi part 1)

Sdílet
Vložit
  • čas přidán 24. 09. 2022
  • സാധാരണ വർക്കേഴ്സിനെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ചുഴികോടി. എന്നാൽ അവർക്ക് നിസ്സാരമായി ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഞാൻ ഇവിടെ വിശദീകരിക്കുന്നത്. പലരീതിയിലുള്ള ചുഴികോടിയാണ് കേരളത്തിൽ കണ്ടുവരുന്നത്. ഓരോ വീഡിയോയിലൂടെ ഓരോ രീതിയിലുള്ള ചുഴികോടിയേപ്പറ്റി ഞാൻ വിശദമാക്കാം. എല്ലാ വീഡിയോയും തുടർച്ചയായി കാണുക.
  • Věda a technologie

Komentáře • 50

  • @renjuaj4150
    @renjuaj4150 Před rokem +1

    Nalla arivu nalkiyathinu nannni

  • @vinuchirkoot1821
    @vinuchirkoot1821 Před rokem +1

    😍😍😍😍😍😍 thanks chetta valare upakarapettu 😍😍

  • @godwinanil6541
    @godwinanil6541 Před rokem +1

    Super chetta,very simple to understand.Can you please explain about the settings?please do more videos

  • @renjithpsoman6830
    @renjithpsoman6830 Před 11 měsíci

    Thank you for your instructions

  • @moosakoya2825
    @moosakoya2825 Před rokem

    Thank you very much sir

  • @maheshchenthy9771
    @maheshchenthy9771 Před rokem +11

    മൂലകഴുക്കോലിൽ ഡ്രാഫ്റ്റുകൾ ഒരുപോലെ വരുന്നതല്ലേ കാണുവാൻ ഭംഗി താങ്കളുടെ അറിവ് മറ്റുള്ളവർക്കും കൂടി പകർന്നു നൽകുന്നതിന് നന്ദി അറിയിക്കുന്നു 🙏

    • @trussworksecondtechnique
      @trussworksecondtechnique  Před rokem

      ഏ ട്രസ്സിൽനീന്നും മൂലകഴുക്കോൽ ഇറക്കുമ്പോൾ ഇങ്ങനെയെ പറ്റൂ

  • @user-hi5rq4lu5r
    @user-hi5rq4lu5r Před rokem

    Super broo🎉🎉🎉🎉🎉

  • @shijugeorge5874
    @shijugeorge5874 Před rokem

    Very good

  • @rajeshaymanam6706
    @rajeshaymanam6706 Před rokem

    സൂപ്പർ ചേട്ടാ.....

  • @RenjiR-fm3ns
    @RenjiR-fm3ns Před 4 měsíci

    Kollam chetta

  • @ajeeshajeeshajeesh9459

    Super

  • @SunilKumar-ww6yh
    @SunilKumar-ww6yh Před rokem

    Good

  • @jijothomas866
    @jijothomas866 Před rokem +1

    കൂടുതൽ വീഡിയോ ചെയ്യൂ

  • @shaanceengineerings1993

    👏🏻👏🏻👏🏻

  • @v_isakh__2737
    @v_isakh__2737 Před rokem

    👏❤️

  • @gayathrim8954
    @gayathrim8954 Před 5 měsíci

    👍

  • @pravipraveen6013
    @pravipraveen6013 Před rokem +1

    Very very good sir ..

  • @akhil5162
    @akhil5162 Před rokem

  • @livinwilson6517
    @livinwilson6517 Před rokem

    Thanks

  • @kajabhai1147
    @kajabhai1147 Před 3 měsíci

    👍👍👍👍❤️❤️❤️❤️❤️

  • @unaischolayil9083
    @unaischolayil9083 Před 10 měsíci

    ❤❤❤

  • @viveksbabu-ge5gc
    @viveksbabu-ge5gc Před 11 měsíci +1

    Vere model chuzhi koodi koode

  • @johnyjoyjohnyjoy7639
    @johnyjoyjohnyjoy7639 Před 9 měsíci

    Chuzhi kodiku vekuna truss taper main trussinta taperu same akenda

  • @rajustipsandtricks6667
    @rajustipsandtricks6667 Před měsícem

    വലിയവശത്തുനിന്നും ചെറിയവശത്തുനിന്നും കോടിക്കഴിക്കോലിൽ പട്ടിക (parlin )വന്നുചേരുന്നത് വ്യത്യാസം അതായത് ഒരുപോയിന്റിൽ വരാതെ കയറിയും ഇറങ്ങിയും വരുന്നതിന്റെ കാരണമെന്ത് visadeekarikkamo

  • @dhanishes5912
    @dhanishes5912 Před měsícem

    Kodikay alathum annikabalo

  • @user-ti9rh6oe8f
    @user-ti9rh6oe8f Před rokem

    ചേട്ടാ ബീമിന്റെ കോണിപ്പ് തീർക്കുന്ന ഒരു വീഡിയോ ചെയ്യാമോ

  • @muralidharanp1225
    @muralidharanp1225 Před rokem

    Sir sheet weast avathe pole enghane ct cheyan paryo

  • @vikasthivari147
    @vikasthivari147 Před rokem

    Helooo

  • @RenjiR-fm3ns
    @RenjiR-fm3ns Před 4 měsíci

    Chetta kazhukkolukal orepole varille

  • @user-kx6gw3nk1z
    @user-kx6gw3nk1z Před 9 měsíci

    അളവ് എടുത്ത് സാധനം എത്ര വേണം എങ്ങനെയാണ് നോക്കുക

  • @rajumcrajumc9327
    @rajumcrajumc9327 Před rokem

    3/1 hlght കൊടുത്താൽ ഏങ്ങനെയാണ് ഷീറ്റിന്റെ ലൈഫ് കുടുന്നതു

    • @vinuchirkoot1821
      @vinuchirkoot1821 Před rokem

      Vellavum ilayum onnum nikkooola melil 😂

    • @trussworksecondtechnique
      @trussworksecondtechnique  Před rokem

      അതിന്റെ മറുപടി ഇവിടെ ഉണ്ടല്ലോ

    • @rajustipsandtricks6667
      @rajustipsandtricks6667 Před rokem +1

      സുഹൃത്തേ കഴിക്കോൽ ഒരേ. പോയിന്റിൽ കോടിക്കഴിക്കോലിൽ ചേരുംവിധം ചെയ്യാമോ ഇത്രയും വർഷങ്ങൾ ലോകം മുഴുവൻപണിയെടുത്താസ്ഥിതിക്ക് മർമങ്ങൾ ഒഴിവാക്കി കഴിക്കോൽ കൊടുക്കാമായിരുന്നു താങ്കൾ ഒരു വൈകല്യസൃഷ്ട്ടാവായതിൽ വിഷമമുണ്ട്

  • @aniyankuttanyga5417
    @aniyankuttanyga5417 Před rokem

    സാറെ 3ൽ 1ന്ന് ചായിവ് വന്നാൽ life കുറയും

  • @manojmv5586
    @manojmv5586 Před rokem

    ഇതേ മോഡലിൽ 10 അടിക്ക് പകരം 20 20 അടി യാണെങ്കിൽ എങ്ങനെ

  • @user-jh9rc2vt4o
    @user-jh9rc2vt4o Před 2 měsíci

    ഓട് വർക്ക്‌ പറയാൻ പറ്റുമോ

  • @abrahamnjarakkottu205

    ചേട്ടാ നിങ്ങളുടെ മൊബൈൽ no

  • @padmankk4499
    @padmankk4499 Před 6 měsíci

    ചേട്ടൻ 20 വർഷം പണി ചെയ്തട്ടും നേർവഴി പടിച്ചില്ല, സൂത്രപണിയാണ് ചെയ്യുന്നത് റീഡ്ജ് കേറ്റി കോടി വച്ച് ചെറു കോടികൾ നേരെ നേരെ വെച്ചു പണിയുന്നതല്ല ഭംഗി അതല്ലേ ഇതിൻ്റ രീതി

  • @dhiyaachu3753
    @dhiyaachu3753 Před rokem +1

    മലയാളിതൻ ചാനൽ കോപ്പി അടിച്ചതാണോ 😂😂😂

  • @akbarpoova
    @akbarpoova Před rokem

    Ningalk work ariyilla

    • @trussworksecondtechnique
      @trussworksecondtechnique  Před rokem

      എനിക്ക് അറിയാൻ വയ്യാത്ത കാര്യങ്ങൾ പറഞ്ഞു തരാമോ സുഹൃത്തേ

  • @gopunair973
    @gopunair973 Před 9 měsíci

    Hi chtn.. Mob number taramo?? Njn Alappuzha aanu

  • @nikhilkrishnan1709
    @nikhilkrishnan1709 Před 5 měsíci

    Good

  • @sanoopsanu-dg1xl
    @sanoopsanu-dg1xl Před 5 měsíci

    👍

  • @latheef_vibes
    @latheef_vibes Před 7 měsíci