Immunity Booster | ദിവസവും 1 ടീസ്പൂൺ കഴിക്കൂ, പൂർണ്ണ ആരോഗ്യം നേടാൻ | Gooseberry | Amla

Sdílet
Vložit
  • čas přidán 27. 01. 2023
  • Immunity Booster | ദിവസവും 1 ടീസ്പൂൺ കഴിക്കൂ, പൂർണ്ണ ആരോഗ്യം നേടാൻ | Gooseberry | Amla
    Ingredients
    Gooseberry - 20 nos (400 gram )
    Ginger - 1 inch size
    Jaggery - 250 gram
    Cardamom - 1/2 teaspoons
    Salt - 1/2 teaspoon
    Sun flower seeds - 2 tablespoons
    നെല്ലിക്ക - 20 എണ്ണം (400 ഗ്രാം)
    ഇഞ്ചി - 1 ഇഞ്ച്
    ശർക്കര - 250 ഗ്രാം
    ഏലക്കാപ്പൊടി - 1/2 ടീസ്പൂൺ
    ഉപ്പ് - 1/2 ടീസ്പൂൺ
    സൺഫ്ലവർ സീഡ്‌സ് - 2 ടേബിൾസ്പൂൺ
    ഉണ്ടാക്കുന്നവിധം
    1 . ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വെക്കുക.
    2 . വെള്ളം തിളച്ചതിനുശേഷം ഒരു തട്ടിൽ നെല്ലിക്ക ഇട്ടു കൊടുത്തു പത്തു മിനിറ്റ് വേവിച്ചെടുക്കുക.
    3 . വേവിച്ചെടുത്ത നെല്ലിക്ക തണുത്ത ശേഷം കുരുകളഞ്ഞെടുക്കുക.
    4 . കുരുകളഞ്ഞെടുത്ത നെല്ലിക്കയും ഇഞ്ചിയും മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക.
    5 . ഒരു പാൻ ചൂടാക്കാൻ വെക്കുക. ചൂടായ പാനിലേക്ക് ശർക്കര പൊടിച്ചതും നെല്ലിക്ക ഇഞ്ചി അരച്ചതും ചേർത്ത് കുറുക്കുന്നതു വരെ ചെറിയ തീയിൽ വഴറ്റിക്കൊടുക്കുക.
    ഏകദേശം 20 മിനിറ്റ് എങ്കിലും വഴറ്റുക.
    6 . ഏലക്ക പൊടിയും ഉപ്പും ചേർത്ത് 5 മിനിറ്റ് കൂടി വഴറ്റിക്കൊടുക്കുക.
    7 . സൺഫ്ലവർ സീഡ് ഇട്ടു കൊടുത്തു മിക്സ് ചെയ്തതിനു ശേഷം തീ ഓഫ് ചെയ്ത് ചൂടാറിയ ശേഷം നല്ല മൂടി ടൈറ്റ് ആയിട്ടുള്ള പാത്രത്തിൽ അടച്ചു വെക്കുക.
    എല്ലാ ദിവസവും ഒരു ടീസ്പൂൺ വീതം കഴിക്കുക.വിറ്റാമിൻ സി യുടെ കലവറയാണ് നെല്ലിക്ക.
    If You Like This Recipe Please Don't Forget to Subscribe * Kichus Kitchen *
    Happy Cooking Dear Friends!!
    Facebook : / kichus.kitchen.3
    Facebook Page : / kichuskitchen1
    Instagram : kichus.kitchen
    CZcams : ‪@kichuskitchen‬
  • Jak na to + styl

Komentáře • 3