✅ദിവസവും ഒരെണ്ണം കഴിക്കൂ💪💯| Immunity Booster| Amla Murabba Recipe| Gooseberry Sweet| Then Nellikka

Sdílet
Vložit
  • čas přidán 20. 08. 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a CZcams Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Komentáře • 432

  • @Rajinas
    @Rajinas Před 5 dny +6

    ഞാൻ നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്ങപ്പാൽ കരിപ്പോട്ടി നെയ്യ് എന്നിവ ചേർത്ത് ഒരു ലേഹ്യം ഉണ്ടാക്കി കൊടുക്കുന്നുണ്ട് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും രക്തം ഉണ്ടാകാനും മുഖസൗന്ദര്യം വർദ്ധിക്കാനും ശരീരം വെളുക്കാനും വണ്ണം വയ്ക്കാനുമൊക്കെ സഹായിക്കുന്നു കണ്ണിന്റെ ആരോഗ്യത്തിനു നല്ല താണ് ആവശ്യമുള്ളവർ പറയുക ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

  • @yellowbulbbylineshkaretta912
    @yellowbulbbylineshkaretta912 Před měsícem +8

    എൻ്റെ പൊന്നു ഒരു കൊല്ലത്തേക്ക് വേണ്ടി ഉണ്ടാക്കി..... ഒന്ന് കഴിച്ചു രണ്ട് കഴിച്ചു ......... ഒന്നും കൂടി ........... എല്ലാം തീർന്നു 20 മിനുട്ട് ഫിനിഷ് അടിപൊളി

  • @renukasubran3232
    @renukasubran3232 Před 6 měsíci +8

    പുതിയ അറിവിന്‌ ഒരുപാട് നന്ദി 🥰🥰ഉണ്ടാക്കട്ടെ വേഗം ഇപ്പോൾ കണ്ടിട്ട് സ്വാദ് തോനുന്നു Okey done ❤

  • @specialistvlogs
    @specialistvlogs Před 7 měsíci +5

    ടീവി കാണുമ്പോൾ എടുത്ത് മുന്നേ വെച്ചാൽ മതി...എപ്പോ തീർനെന്നു കേട്ട മതി

  • @kunjimoncp189
    @kunjimoncp189 Před 6 měsíci +11

    സൂപ്പർ ❤ ഒരുപാട് തവണ നെല്ലിക്കയും തേനും വേസ്റ്റ് അയ് ഇപ്പോഴാണ് കടയിൽ നിന്ന് വാങ്ങുന്നതുപോലെ കിട്ടി യത് നിന്ന് 🎉

  • @nikhil.s5913
    @nikhil.s5913 Před 6 měsíci +3

    ഞാൻ പറഞ്ഞതുപോലെ തന്നെ ചെയ്തു പക്ഷേ പറഞ്ഞതിനെക്കാട്ടി ഒരു 10 മിനിറ്റ് കൂടി എനിക്ക് റെഡിയാക്കേണ്ടി വന്നു ഞാൻ വിചാരിച്ചു പറഞ്ഞു കളർ കിട്ടുന്നില്ലല്ലോ എന്ന് പക്ഷേ നിമിഷം നേരം കൊണ്ട് പറഞ്ഞതുപോലെ റെഡിയായി കിട്ടി വീഡിയോയിൽ പറഞ്ഞതിനെ കാലും ഒരു 10 മിനിറ്റ് കൂടി എനിക്ക് റെഡിയാക്കേണ്ടി വന്നു റെഡിയാക്കേണ്ടി വന്നു 🙏🙏💞💞

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 Před 6 měsíci +19

    സൂപ്പർ ആയിട്ടുണ്ട്‌ ❤
    Thanks

  • @packapakka2016
    @packapakka2016 Před 6 měsíci +5

    Nan undakki 👍👍👍 randu ദിവസം കൊണ്ടു theerthu (2.500kg)

  • @santhoshck9980
    @santhoshck9980 Před 7 měsíci +13

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @sulekhaillyas3135
    @sulekhaillyas3135 Před 7 měsíci +235

    ഒരു വർഷത്തേക്ക് പോയി ഒരു മാസത്തേക്ക് പോലും ഉണ്ടാവില്ല😂 നല്ല ടേസ്റ്റ് ആണ്😋തീരുന്ന വഴി അറിയില്ല😌

    • @ShameesKitchen
      @ShameesKitchen  Před 7 měsíci +13

      😁😁🥰🥰muthe athu kalakkiye

    • @NicyJohn
      @NicyJohn Před 7 měsíci +7

      ഒരു മാസം തന്നെ സംശയമാണ് 😂😂

    • @muhsinaali261
      @muhsinaali261 Před 7 měsíci +1

      😄​@@NicyJohn

    • @nice-worlds
      @nice-worlds Před 7 měsíci +1

      👍

    • @suhailkt3424
      @suhailkt3424 Před 7 měsíci +2

      @monnRiaz . കറക്ട് 👍 😂

  • @alexandervd8739
    @alexandervd8739 Před 7 měsíci +18

    Goosberry and panamkalkkandam in perfect combination🎉

  • @SumaR-th5nd
    @SumaR-th5nd Před 6 měsíci +11

    ❤️. ഇഷ്ടപ്പെട്ടു ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @girijakarad8339
    @girijakarad8339 Před 3 měsíci +4

    സുപ്പൂർ. വളരെ നന്ദി. 🥰🥰👍

  • @packapakka2016
    @packapakka2016 Před měsícem

    ഞാൻ ഉണ്ടാക്കി രത്രി കുട്ടുകാർ വീട്ടിൽ വന്നു എങ്ങനെ തീർന്നു എന്നറിയില്ല കുപ്പിയിലേക്ക് മാറ്റാൻ ചാറു കൂടി കിട്ടിയില്ല 👌👌❤️❤️❤️❤️❤❤️❤️❤️❤️🙏

  • @Priya33863
    @Priya33863 Před 7 měsíci +11

    ഹെൽത്തി നെല്ലിക്ക മുറബ്ബ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @basheeranizar1439
    @basheeranizar1439 Před 7 měsíci +5

    ചില പനം കൽക്കണ്ടിൽ പൊടി യും മറ്റും കാണാറുണ്ട്, കുഞ്ഞുങ്ങൾ ക്ക് കുറുക്ക് ഉണ്ടാക്കുമ്പോൾ പനം കൽക്കണ്ടേ ഉരുക്കി അരിച്ചു ആണ് ഉപയോഗി ക്കുന്നെ

    • @ShameesKitchen
      @ShameesKitchen  Před 6 měsíci +1

      Wash cheythu dry cheythittulla panam kalkkandam anu😊👍

  • @celineabraham1228
    @celineabraham1228 Před 6 měsíci +4

    Good video. I tried making it with honey seeing some other video. It was utter failure . Can u show a video using honey? Thank u.

  • @linyjimmy6516
    @linyjimmy6516 Před 4 měsíci +5

    Super❤. yummy. I will try as soon as possible

  • @user-fd7ls5jp8g
    @user-fd7ls5jp8g Před 7 měsíci +5

    സൂപ്പർ ആണ് കെട്ടോ നിങ്ങൾക്കും ഒരു റ്റാറ്റ

  • @priamvadas5134
    @priamvadas5134 Před 7 měsíci +11

    I was gonna search about it..then saw your video,Perfect timing!very useful one..thankyou so much dear

  • @user-ef4cl6nu6p
    @user-ef4cl6nu6p Před 7 měsíci +9

    ചേച്ചി എന്തായാലും സ്വീറ്റ് നെല്ലിക്ക ട്രൈ ചെയ്യും. രക്തം വർധിക്കാൻ നെല്ലിക്ക നല്ലതാ ❤️❤️❤️❤️❤️❤️❤️❤️

  • @lalitham8742
    @lalitham8742 Před 6 měsíci +2

    വളരെ നന്നായി പറഞ്ഞു തന്നതിൽ സന്തോഷം

  • @rishikeshsvasu3813
    @rishikeshsvasu3813 Před 6 měsíci +3

    Presentation nice ayitund

  • @Shaheedha.pPandathhouse
    @Shaheedha.pPandathhouse Před 6 měsíci +3

    Supper. insha Allah.. cheyyanam

  • @anandasseryhomes3959
    @anandasseryhomes3959 Před 5 měsíci +1

    അടിപൊളി ആയിട്ടുണ്ട് ഞാൻ ഉണ്ടാക്കി സൂപ്പർ 👍♥️

  • @ij9301
    @ij9301 Před 6 měsíci +4

    Midukki. Your videos are superb. Çongrats

  • @yamunajayapal1439
    @yamunajayapal1439 Před 3 měsíci +3

    Superrr. Sugar patientsnu kazhikkamo, panamkurkkand

  • @RejoiceVisuals
    @RejoiceVisuals Před 6 měsíci +5

    Sarkkara use cheyyamo instead of Pana kalkandam if not available....

  • @supersmart671
    @supersmart671 Před 6 měsíci +1

    Why are you wiping when the next step is steaming?

  • @sajithavettath423
    @sajithavettath423 Před 6 měsíci +2

    Thank you dear🌹🌹🌹🌹

  • @preethammasworld31
    @preethammasworld31 Před 7 měsíci +4

    പനം കൽ കണ്ടത്തിൽ വേ വിക്കുമ്പോൾ പിന്നെ ആവിയിൽ വെക്കേണ്ടതുണ്ടോ?... സംശയം ചോദിച്ചതാണേ...🙏🏻

  • @Esther-mq5du
    @Esther-mq5du Před 3 měsíci +2

    I made this dish. Thanku 😍

  • @menakap6849
    @menakap6849 Před měsícem +1

    Super ayitund 🥰

  • @ShamnadShamnad-ku3hp
    @ShamnadShamnad-ku3hp Před 2 měsíci +1

    Veluthulli ingane cheyyamo

  • @sunithachandrabose2591
    @sunithachandrabose2591 Před 6 měsíci +4

    Suger,ullavarku,pattumo

  • @roshinabraham9837
    @roshinabraham9837 Před 6 měsíci +5

    Thank you ❤

  • @helenrose6778
    @helenrose6778 Před 6 měsíci +2

    ഞാൻ undaki super 👌 ❤

  • @user-ik4rf6yn7g
    @user-ik4rf6yn7g Před 7 měsíci +5

    Wow super❤️❤️

  • @anagharp4079
    @anagharp4079 Před dnem +1

    Njn undakii...but kayipaanu 😢 madhuram iiiah🫠

  • @AksharaKrishna2
    @AksharaKrishna2 Před 7 měsíci +3

    ithila amlas ellam kazhinj kazhinja vere undakkank atho ee syrupil thanne amla boil cheyth ittal mathiyo❤

  • @FasiJamal
    @FasiJamal Před 10 dny +1

    ഞാൻ ഉണ്ടാക്കി but ee കളോരൊന്നും illa

  • @AnilKumar-bt1qo
    @AnilKumar-bt1qo Před 14 dny +2

    ഇതു ഞാൻ ഉണ്ടാക്കി നോക്കി... പനങ്കൽക്കണ്ടതിന്റെ സിറപ്പ് കട്ട പിടിച്ചു... മിക്കവാറും പാത്രത്തിൽ നിന്നു തല്ലിപ്പൊട്ടിച്ചു എടുക്കേണ്ടി വരും😢

  • @kannananish7888
    @kannananish7888 Před 7 měsíci +3

    Supper 👍 adipoli 👍

  • @josedj1275
    @josedj1275 Před 19 dny

    ഞാൻ ഉണ്ടാക്കി, ഷമ്മിസ് ആയില്ല, എന്നാലും കൊള്ളാം 😊

  • @sudheeshkumarct2917
    @sudheeshkumarct2917 Před 7 měsíci +3

    സൂപ്പർ

  • @reenarajesh7381
    @reenarajesh7381 Před 6 měsíci +2

    Thanuthappol syrup kattayayi,8 hours kashiyumbol ok avumo

  • @miniunnikrishnan4445
    @miniunnikrishnan4445 Před měsícem

    ഞാൻ ഉണ്ടാക്കി നോക്കി കൈപ്പുരസം നല്ലപോലെ ഉണ്ട് കൾക്കണ്ടം കട്ടപ്പിടിച്ചു അവസാനം വീണ്ടും വെള്ളമൊഴിച്ചു തിളപ്പിച്ച്‌ ലൂസ് chaithu

  • @sophyaby118
    @sophyaby118 Před 6 měsíci +5

    Kanditt thanne kothiyayi ❤❤

  • @ishuishu-vr3gb
    @ishuishu-vr3gb Před 16 dny

    Thank u chechi

  • @manojmanu8092
    @manojmanu8092 Před 7 měsíci +3

    സൂപ്പർ.... 👌👌👌👍👍👍

  • @CanadaKitchenGarden
    @CanadaKitchenGarden Před měsícem

    I tried it. Super and Yummy!!

  • @jeenashaji-et9he
    @jeenashaji-et9he Před 7 měsíci +4

    ഇങ്ങനെ ഉണ്ടാക്കി എന്നുമുതൽ എടുകാം

  • @suneeshnt1090
    @suneeshnt1090 Před 6 měsíci +1


    ഇത് തീർന്നു പോകാൻ ഒരു ദിവസം തന്നെ മതിയാവും .....😅

  • @ritajacob9247
    @ritajacob9247 Před 6 měsíci +3

    A very good and medicinal recipe

  • @subaidabeevi7199
    @subaidabeevi7199 Před 7 měsíci +7

    കൊള്ളാം അടിപൊളി ❤

  • @jayalekshmi2633
    @jayalekshmi2633 Před měsícem

    Shamee midikki kutty ella pachakavum super

  • @kisho4611
    @kisho4611 Před 7 měsíci +5

    Mouthwatering

  • @HabeebaPT-fr8gt
    @HabeebaPT-fr8gt Před 4 měsíci +15

    ഈ പതയും കളറും കണ്ടാൽ അറിയാം ഇതിൽ ശർക്കരയോ പൻസരയോ ചേർത്തിട്ടുണ്ട്

    • @jyothivs7964
      @jyothivs7964 Před měsícem +2

      😅😅😅😅😅😅 റീച്ച് കിട്ടാൻ

    • @explorer-f4w
      @explorer-f4w Před 20 dny +1

      പൻസാര 🧐🧐പഞ്ചസാര 🥱

    • @Alekhya19
      @Alekhya19 Před 20 dny

      ഇല്ല പനം കൽക്കണ്ടം വച്ചു ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട്.. ഈ കളർ വരും കേട്ടോ. വെള്ളം കൂടുതൽ ഒഴിക്കാതെ കൽക്കണ്ടം ക്യാരമൽ പോലെ ചെയ്ത് എടുത്താൽ മതി. ഡാർക്ക്‌ കളർ ആവും.

  • @raheesrahees5338
    @raheesrahees5338 Před 7 měsíci +3

    ഇൻഷാ അള്ളാ ട്രൈ ചെയ്യും

    • @SPU444
      @SPU444 Před 19 dny

      ആര് അള്ളാ നെല്ലിക്ക ഉണ്ടാക്കാൻ പോണോ

  • @jollycibi5399
    @jollycibi5399 Před 7 měsíci +2

    Shamee try cheyyam 👍

  • @lalkrishna501
    @lalkrishna501 Před 7 měsíci +1

    Polichu dear❤❤❤❤, kothipichu 😋😋😋

  • @mohammadhassan8893
    @mohammadhassan8893 Před 6 měsíci +1

    Healthy recipes.

  • @Zayubea786
    @Zayubea786 Před 6 měsíci +2

    ശർക്കര കൊണ്ട് പറ്റോ

  • @Fayiza54
    @Fayiza54 Před 24 dny

    റൂം ടെമ്പറേച്ചറിൽ ഇത് എത്രനാൾ ഇരിക്കും പറയാമോ? Pls

  • @limalimaratheesh294
    @limalimaratheesh294 Před 2 měsíci

    Aaviyil vevikumbol vitamin c nashtaoedille

  • @elizabeththomas3783
    @elizabeththomas3783 Před 3 měsíci

    7:07 super

  • @BindhuAnil-bs7ys
    @BindhuAnil-bs7ys Před 6 měsíci

    ഞാൻ ഇത് കണ്ട് ഉണ്ടാക്കി👌👍♥️

  • @Akshitha_Akku
    @Akshitha_Akku Před 2 měsíci

    ഞാൻ ചെയ്തു 🥰super tasty🥰

  • @NivusVlogkid
    @NivusVlogkid Před 7 měsíci +2

    കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു 😋😋

  • @sheejagp444
    @sheejagp444 Před 6 měsíci +1

    ഞാൻ ഇതുണ്ടാക്കീ Sale ചെയ്തു ഇതുവരെ 30kg നെല്ലിക്കയിൽ ചെയ്തു ഇനിയും order വരുന്നുണ്ട്

  • @soumyajegan3374
    @soumyajegan3374 Před 26 dny

    njan innu undakki. but last kalkkand nalla kattiyaayi athentha engane shariyakkam pls reply

  • @jishashreeju3404
    @jishashreeju3404 Před 6 měsíci

    Njanum ndakki..spr....but ethiri tight aypoy

  • @daisymammen4440
    @daisymammen4440 Před 6 měsíci +2

    Mol. Suger ollaverkku. Kashekkamo. .plz. ?

    • @Slhdhn
      @Slhdhn Před 3 měsíci

      No.. പനം കൽകണ്ടത്തിലും ഷുഗർ ഉണ്ട്

  • @syamaprakash7718
    @syamaprakash7718 Před 7 měsíci +3

    സൂപ്പർ റസിപ്പി 👌👌👌👍

  • @rosely4326
    @rosely4326 Před 4 měsíci

    തേൻ നെല്ലിക്ക.. ഞാൻ കഴിഞ്ഞ വർഷം ഉണ്ടാക്കിയിരുന്നു, thank you Shami

  • @shahinarashishahinarashi3668
    @shahinarashishahinarashi3668 Před 7 měsíci +2

    തേൻ നെല്ലിക്ക കാണിക്കാമോ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Před 7 měsíci +1

    ഹായ് ... ഷമി 🙏
    ഇത് സൂപ്പർ 👍

  • @shajithanebil3645
    @shajithanebil3645 Před 7 měsíci +1

    👌👌ayittund

  • @Rainbow-tx6sx
    @Rainbow-tx6sx Před 6 měsíci +4

    ആവിയിൽ വേവിക്കുന്ന നെല്ലിക്ക എന്തിനാ ചേച്ചിയെ തുടക്കുന്നത്

    • @abhinandps1796
      @abhinandps1796 Před měsícem

      വെള്ളത്തിന്റെ ഈർപ്പം ഇല്ലാതാക്കാൻ. ഇല്ലെങ്കിൽ കേട് വരാൻ ചാൻസ് ഉണ്ട്

  • @adarshjohnson4745
    @adarshjohnson4745 Před 7 měsíci +1

    Super ayittund chechi ❤️❤️

  • @sajisubair6336
    @sajisubair6336 Před 7 měsíci +1

    Super chechi

  • @sajeevtj9048
    @sajeevtj9048 Před 11 dny

    How many can take per day?

  • @sajitharamesh658
    @sajitharamesh658 Před 6 měsíci

    A very healthy recipe

  • @designmedia2943
    @designmedia2943 Před 3 dny

    ഈ പനങ്കൽക്കണം സിറപ്പ് വീണ്ടും പുതുതായി പെയോഗിക്കാമോ....

  • @kuttipattazzteam9253
    @kuttipattazzteam9253 Před 7 měsíci +2

    പൊളി. ഇൻശാ അല്ലാഹ് try cheyum

  • @user-bb7pc2lf4y
    @user-bb7pc2lf4y Před měsícem

    സൂപ്പർ

  • @akhilsunil8178
    @akhilsunil8178 Před měsícem

    ithu undakki nokkit paingara hard aayi erikkuvanallo athentha angane

  • @surendrannair1129
    @surendrannair1129 Před 5 měsíci

    Thanks Nice❤

  • @hussainmp394
    @hussainmp394 Před měsícem

    Midukki molku ,,,,sooooper congrats🎉🎉🎉🎉🎉😂

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 Před 2 měsíci

    Really it is fentastic

  • @marysherin9011
    @marysherin9011 Před 6 měsíci

    Super 👍 njan urappayitum undakkum 🥰

  • @reshmasaiju7048
    @reshmasaiju7048 Před 7 měsíci +4

    സൂപ്പർ 💕

  • @APFELKITCHEN-cf9ct
    @APFELKITCHEN-cf9ct Před 7 měsíci +1

    Superb

  • @vibinbalan8822
    @vibinbalan8822 Před 21 dnem

    Ethra colour kittiyillallo

  • @monday277
    @monday277 Před 7 měsíci

    Chaithu nokkanam

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před 3 měsíci

    Excellent

  • @asnafebin523
    @asnafebin523 Před 7 měsíci +1

    Kandappo thanne vayil vellam vannu😍😅

  • @winsybiju3280
    @winsybiju3280 Před 2 měsíci

    Ball alla bowl anu

  • @sreejaunnikrishnan1753

    നല്ലതാണ് ട്ടൊ

  • @sivadasanpillai6885
    @sivadasanpillai6885 Před 7 měsíci +1

    super