🔥വനത്തിനുള്ളിലെ മാമലക്കണ്ടം ഗ്രാമം കാണാൻ ബസ്സിൽ പോകാം🔥| Bus Trip to Mamalakandam |Oneday Tour plan

Sdílet
Vložit
  • čas přidán 28. 07. 2024
  • #Mamalakandam#Kothamangalam#Mamalakandambus
    എറണാകുളം ജില്ലയിലെ മലയോര ഗ്രാമമായി മാമലക്കണ്ടം എങ്ങനെ ബസ്സിൽ വന്നു കണ്ട് മടങ്ങാം ! ഈ വിഡിയോയിൽ പറയുന്നു ! kothamanagalam To mamalakandam ബസ്സിൽ നടത്തിയ യാത്ര അനുഭവങ്ങൾ ഈ വിഡിയോയിൽ പറയുന്നത്
    Mamalakandam Home stay
    Abhijith Pakkattu
    +91 70348 56085
    Mamalakandam Local Auto taxi Number
    Jishnu +91 96454 83006
    Mamalakandam Hotel & Food Advance Booking
    +91 96454 83808
    Nellikattil Bus Contact No +91 96456 44242
    Kothamanagalam to Mamalakandam Bus Timing
    8:25 am Kothamanagalam-Mamalakandam
    10:05 am Kothamanagalam- Mamalakandam
    01:05 Pm Kothamanagalam- Mamalakandam
    04:30 Pm Kothamanagalam- Mamalakandam
    5:15 Pm Kothamanagalam - Mamalakandam ( KSRTC )
    Mamalakandam to Kothamanagalam Bus Timing
    06:15 am KSRTC
    07: 30Am private
    10:35 am private
    12:15 pm private
    3:10 Pm Private
    🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥
    Instagram:
    travel_trends_w...
    Facebook:
    / traveltrendswithabil
    Mamalakandam village Vlogs Playlist link
    • MAMALAKANDAM
    Top Popular Video’s Link
    KSRTC Monsoon Yathra
    • 🔥KSRTC Munnar മഴക്കാല ...
    KSRTC Meenuliyanpara Via Thodupuzha Pattayakudy
    • 🔥പട്ടയക്കുടി KSRTC ബസ്...
    KSRTC Vagamon Tour
    • 🔥 250രുപക്ക് KSRTC VAG...
    FOREST River Cruise Bhoothathankettu
    • 🔥ഇത് ആമസോൺ River cruis...
    KSRTC IDUKKI ONE DAY TOUR
    • 🔥KSRTC ബസ്സിൽ ഇടുക്കി ...
    KSRTC Gavi Trip
    • 🔥189രൂപക്ക് KSRTC Gavi...
    Vismaya Water them park Kannur Review
    • 🔥കേരളത്തിലേ ഏറ്റവും നി...
    KSRTC Kanthalloor Sightseeing Bus first review
    • 🔥KSRTC ബസ്സിൽ കാന്തല്ല...
    KSRTC Ernakulam to Vattavada Bus Journey
    • 🔥KSRTC ബസ്സിൽ 103₹ വട്...
    Munnar KSRTC Sightseeing Bus
    • 🔥KSRTC ബസ്സിൽ One Day ...
    Malakkapara Forest KSRTC Trip
    • 💥KSRTC ഒരുക്കുന്ന Jung...
    MUNNAR KSRTC STAY
    • 🔥മൂന്നാറിൽ 100 രൂപക്ക്...
    Forest KSRTC Trip In Ernakulam district
    • AMAZING FOREST KSRTC R...
    Kaithapara Forest village
    • 🔥കൊടും വനത്തിലൂടെ ആദ്യ...
    Silver Storm and Snow park Review
    • 💥Lockdown കഴിഞ്ഞു SILV...
    Punnayar Waterfalls Idukki
    • 🔥പുന്നയാർ വെള്ളച്ചാട്ട...
    Thooval Waterfalls Idukki
    • 🔥THOOVAL WATERFALLS IN...
    Pulimurugan Shooting Location Pooyamkutty
    • 🔥പുലിമുരുകൻ ഫിലിം എടുത...
    Wonderla Kochi afternoon lockdown Reopened
    • 🔥After Lockdown വണ്ടർല...

Komentáře • 594

  • @TravelTrendsWithAbil
    @TravelTrendsWithAbil  Před 3 lety +24

    Mamalakandam Home stay
    Abhijith Pakkattu +91 70348 56085 (Call & WhatsApp)

    • @ganesankandangoor3586
      @ganesankandangoor3586 Před 3 lety +1

      വളരെ നന്നായിട്ടുണ്ട്

    • @soorajkrishna6613
      @soorajkrishna6613 Před 3 lety +1

      bro number vilichit kittunnillallo
      vere contact number undo

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 3 lety

      @@soorajkrishna6613 bro Aalu Oru training nu poyekkuva what’s app msg itta mathi evening reply vannolum

    • @shameervr1115
      @shameervr1115 Před 2 lety

      @@TravelTrendsWithAbil bro ടെ നമ്പർ തരാമോ??

    • @anilanil.atharve5841
      @anilanil.atharve5841 Před 2 lety +1

      @@ganesankandangoor3586 ppppòòoòòoòòoòuoyoooyoooyooooyoooooooooooýoyooooooyoyoooyoooouoyoooyooooooooyooyyoyyyooooyoyoyoyuoyoyoyooyoouoooouoyuoyooyoyooouoyoyyooyoooooouooiyyooyoiyuouoyooyoyoyoooyoyyooyoooooyyoooiyoyoooouoooyooyoiyuoyoyyooyoooooyyououoyyyiyoooyoyyouoyuoooyoyuoyoiyyyyooyooyoiyyyyyooyyooooyoooooooyoyiyyyouyyyuoyoyiyoouyuyyyyyyooooyyyuyoyoooooooooyooyuyouoyyoyiyooyoyoyooooyoyoooyoyoyyuyyyouyyooyoyyoyoyooyooyyyoyuoyiyyyoyyoyoyyyyoyoooyoyiyyoyyyuyoyoyyuyoyoyyooyuyyuyooyuoyuyuyiyyoyyyyyooyuoyoyoyuyyyooyyoyyoyyuoyyuyoyoyooyoyuoyoyyouoyooyoyyyuyyoooyyyyyoyuyyuoyyiyyoyyyyiyoyyoyoouyoyoyiyouyouyoyyoooyyoyoyyoyiyooooyoyyyuoyoooooyouoyuoyuoyyouoyoyooyoyyooyuyyuyyyiyyyuyyoyoyyyoyuyoiyiyyoyuyoiyooyoyiyyyoyuyiyyoyuoyoyiyyoyoooyoyouooyyoyyouyoyuyyoyyyyuoyyooyyuyyyuyyoyoooyuoyyoyyoyooyoyoyyoyoyooyouoyoyuyyoooooooyoyyyyuoyoyoyuoyyyoyyoyuyyyuyyyuyyyyyuyuyyoyuoyyouyyyiyyyoyyuoyyiyouyiyyyyooooyuyyoyyyyoyyuyoyouoyoyooyouoyouyyyoyuyoyyuyuyiyyouyyyyyuyyyuyuyyuyyyoyyyyuyyyouyyuyouyyyyyiyyuyooyyouyoyoyyyyyoyyiyouoyooyyuyuoyyoyuyiyiyyyyyyyyyuyiyppooooooooooooyll

  • @user-kz8hx7bj6v
    @user-kz8hx7bj6v Před 3 lety +36

    നിങ്ങൾ എടുത്ത ഈ വീഡിയോ ഒരുപാട് പാട് പെട്ട് ആണ് വീഡിയോ എടുത്തത് എന്ന് മനസ്സിൽ ആയി കണ്ടപ്പോൾ തന്നെ നല്ല ഒരു കാഴ്ച തന്നെ ആയിരുന്നു ഒരുപാട് നന്ദി....

  • @shanumoviesvlogs
    @shanumoviesvlogs Před 2 lety +27

    ഒരുപാട് കഷ്ട്ടപെട്ട് എടുത്ത ഈ വീഡിയോക്ക് നല്ലത് പോലെ viwers ഉണ്ടാവട്ടെ....സഹകരിച്ച ബസ്‌ ജീവനക്കാർക്കും നന്ദി അറിയിക്കുന്നു... ചെയ്യുന്ന വർക്ക്‌ നോട്‌ ഉള്ള ഈ ആത്മാർത്ഥ എന്നും ഉണ്ടാവട്ടെ... ♥️💚 HAPPY ONAM♥️💚 ഓണാശംസകൾ നേരുന്നു ❣️❣️❣️

  • @anishraju6142
    @anishraju6142 Před 3 lety +17

    Abil ബ്രോ എല്ലാ vedios ഉം അടിപൊളി. ഞാൻ കുറെ തവണ മാമലക്കണ്ടം വന്നിട്ടുണ്ട്.ഒരു തവണ പ്രീയ Travels എന്ന ബസിലും വന്നിട്ടുണ്ട്. ബസ് യാത്ര ഒത്തിരി ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. അതു കൊണ്ട് തന്നെ ബ്രോയുടെ എല്ലാ വീഡിയോയും ഒത്തിരി ഇഷ്ടപ്പെടാറുണ്ട്.തിരുവനന്തപുരം മുതൽ കാസർകോഡ് വരെ മിക്ക ഗ്രാമീണ മേഖലയിലും ഞാൻ ബസിൽ യാത്ര ചെയ്തിട്ടുണ്ട്

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 3 lety +2

      Bro thank you sooo much!! Kurachu nalla bus routes parayamo! Video cheyyan pattiya

  • @shemeezbeautytalks2151
    @shemeezbeautytalks2151 Před 3 lety +19

    എല്ലാ വിധ സപ്പോർട്ടും 👍🏻. ഒരുപാട് ഇഷ്ടപ്പെട്ട യൂട്യൂബ് ചാനൽ 💖💖

  • @Ajin44
    @Ajin44 Před 3 lety +34

    ആദ്യമായി ഈ ചാനലിൽ ഒരു പ്രൈവറ്റ് ബസ് വീഡിയോ കണ്ടു 😁

    • @Sibivalara
      @Sibivalara Před 3 lety +2

      അതെ 👍

    • @mba9219
      @mba9219 Před 2 lety

      ഇത് പ്രൈവറ്റ് ബസ് അല്ല

    • @Ajin44
      @Ajin44 Před 2 lety +3

      @@mba9219 പിന്നെന്തോന്ന് ഓട്ടോറിക്ഷയോ 🤨

    • @user-br9yo4df9y
      @user-br9yo4df9y Před rokem

      @@Ajin44 😂

  • @jafarkpjafarkp2636
    @jafarkpjafarkp2636 Před 2 lety +30

    പാവങ്ങൾക്ക് ഡീസലിൻ്റെ കാശ് പോലും കിട്ടില്ല: ആളുകൾ തീരെ ഇല്ല

    • @raghunath1056
      @raghunath1056 Před 2 lety

      എങ്ങനെ ഒത്തു പോകും... 😌

  • @jomitmj2592
    @jomitmj2592 Před 3 lety +35

    ചേട്ടായി വീഡിയോ എല്ലാം സൂപ്പർ ആണ് ട്ടോ ഇനിയും ഇതുപോലെ അടിപൊളി ബഡ്ജറ്റ് ട്രിപ്പ്‌ കൾ ചെയ്യണം . എല്ലാവിധ സപ്പോർട്ടും ഉണ്ടാവും ❤️❤️🔥🔥😍

  • @pramods3933
    @pramods3933 Před 2 lety +12

    സൂപ്പർ വീഡിയോ. ബസിൽ പോകുന്ന ആളുകൾക്ക് ശരിക്കും ഉപകാരപ്പെടുന്ന വീഡിയോ

  • @jubeerjubi5834
    @jubeerjubi5834 Před 3 lety +9

    എന്താ ഭംഗി ഒരു രക്ഷയുമില്ല ❤️❤️❤️👍👍👍

  • @csunil9963
    @csunil9963 Před 2 lety +4

    നല്ല വന പാതയും അതിശയകരമായ കാഴ്ചകളും !!

  • @josephzacharia2416
    @josephzacharia2416 Před 2 lety +6

    A home away from home . For people living in other states especially from north India , this is an ideal place to enjoy life in a somewhat forest ambience.
    .

  • @aneeshathulya5198
    @aneeshathulya5198 Před 2 lety +2

    Super, super video aayirunnu chettta 👍🏻❤️

  • @manikandanv8235
    @manikandanv8235 Před 2 lety +5

    താങ്ക്യൂ താങ്ക്യൂ ഞാനും ഈ സ്ഥലം ഒക്കെ കാണണം എന്ന് വിചാരിച്ചതാണ് കാണുന്നതാണ്

  • @kannan6867
    @kannan6867 Před 2 lety +4

    സൂപ്പർ വീഡിയോ ഞാൻ ഒരു പ്രൈവറ്റ് ബസ് ഡ്രൈവർ ആണ് ഇ ബസ് ഓടിക്കുവാൻ കൊതി ആകുന്നു ❤❤❤❤❤

  • @hussainpettayilpettayil4970

    👍👍.. കൊള്ളാം നല്ല ഒരു ട്രിപ്പ്‌..
    Bus.... യാത്ര.. അത് ഒരു ഫീൽ വേറെ ലെവൽ ആണ്..... 🥰👍

  • @intoxicated5569
    @intoxicated5569 Před 3 lety +3

    Wow adipoli yathra . Nice route 👍👍👍

  • @kunjaappak4597
    @kunjaappak4597 Před 2 lety +2

    തെറ്റുപറയാൻ പറ്റാത്ത വീഡിയോ എന്നാൽ ഹോംസ്റ്റേയെ പറ്റിപറഞ്ഞതു പൊളിയായി പോയി .ഇങ്ങനെ ചെറിയ ഒരു സലത്തുവന്നു രണ്ടുപേർ ആയിരം രൂപ മുടക്കിതാമസിക്കുക എന്ന് പരസ്യത്തെ ആണ് വീഡിയോ മോശമാക്കുന്നത് .ധാരാളംയാത്ര ചെയ്‌തും താമസിച്ചും പരിചയം ഉള്ളതുകൊണ്ട് പറയുന്നതാണ് .അടിപൊളിയാ ബ്രോ സൂപ്പർ ആണുബ്രോ പൊളി മച്ചാനെ എന്നൊക്കെ കമെന്റ് ഇടും അത് ഇ ബുൾ ഷിറ്റ് വാച്ചു ചെയ്യുന്ന പിള്ളേർ ആണ് .അടുത്തത് പ്രതീക്ഷിക്കുന്നു

  • @therealazrael8.
    @therealazrael8. Před 2 lety +4

    ജീവിതം മുഴുവൻ ട്രാവൽ ചെയ്തു നടക്കാൻ ഭാഗ്യം കിട്ടിയാൽ കൊള്ളാമായിരുന്നു ഇത് പോലുള്ള സ്ഥലങ്ങളിൽ ❤️

  • @ajaysudhakaran5298
    @ajaysudhakaran5298 Před 3 lety +4

    അബിൽ ബ്രോ വീഡിയോ അടിപൊളി ❣️

  • @kannanangadi1712
    @kannanangadi1712 Před 3 lety +7

    മാമലക്കണ്ടത്തിലെ പച്ചപ്പ് സൂപ്പർ തന്നെയാണ് അടിപൊളി🌹🌹🌹🌹🌹

  • @radhinps6331
    @radhinps6331 Před 2 lety +2

    സൂപ്പർ, ഞാൻ തീർച്ചയായും പോകും

  • @vishnurajragav7322
    @vishnurajragav7322 Před 3 lety +7

    മനോഹരം ❤

  • @ansonpj
    @ansonpj Před 2 lety +1

    Super കണ്ടിരുന്നുപോയി❤️❤️

  • @lissythomas158
    @lissythomas158 Před 3 lety +4

    നല്ല അവതരണം മാമലകണ്ടം എന്ന് കേട്ടിട്ടേ ഒള്ളു പോയിട്ടില്ല പോയപോലെയായി ഹസ് sight വളരെഇഷ്ടമായി

  • @chandrasenantvm6947
    @chandrasenantvm6947 Před 2 lety +2

    നല്ലൊരു ദൃശ്യവിരുന്ന്'. മാമലക്കണ്ടം എന്ന കാനന ഗ്രാമത്തിൻ്റെ വശ്യ സൗന്ദര്യം അപ്പാടെ ഒപ്പിയെടുത്തു.'സൂപ്പർ

  • @mohamedhamdan3179
    @mohamedhamdan3179 Před 2 lety +2

    ഒന്നും പറയാൻ ഇല്ല അടിപൊളി 🥰🥰👌👌

  • @basheerahmad901
    @basheerahmad901 Před 2 lety +1

    Bro. Orupaad. Ishtamayi kidilan. Thakarthu. Njan. Family. Aayit. Varununt .kanana. Paratha🔥🔥🔥 👍👍👍👌👌👌❤️❤️❤️

  • @sujithkumar5668
    @sujithkumar5668 Před 2 lety +1

    അധികം വൈകാതെ തന്നെ വരുന്നുണ്ട്.... 😍😍😍

  • @remasrema1155
    @remasrema1155 Před 2 lety +2

    Superb video മികച്ച അവതരണം ❤️❤️❤️❤️

  • @playhouse4552
    @playhouse4552 Před 2 lety +8

    പഴയ ലെയ്ലാൻഡ് സൗണ്ട് 🥰🥰👌👌

  • @lonelycommuter7789
    @lonelycommuter7789 Před 3 lety +7

    അടിപൊളി വീഡിയോ....
    വളരെ മനോഹരമായ സ്ഥലമാണ് മാമലക്കണ്ടം.പക്ഷെ നേരിയമംഗലം റൂട്ടിലൂടെ ആദ്യമായി പ്രൈവറ്റ് വാഹനങ്ങളിൽ പോകുന്നവർ പ്രിത്യേകം ശ്രദ്ധിക്കുക.റോഡ് വളരെ ഇടുങ്ങിയതാണ്.കുത്തനെ ഉള്ള കയറ്റവും ഇറക്കവും.വളരെ ശ്രദ്ധയുള്ള ഡ്രൈവിംഗ് ആവശ്യമാണ്. കൂടാതെ വാഹനത്തിന്റെ കണ്ടിഷൻ ഉറപ്പു വരുത്തിയ ശേഷം മാത്രം യാത്ര ചെയുക.

  • @ranjithtbalagopal4524
    @ranjithtbalagopal4524 Před 2 lety +1

    Nalla kazchakalairumnu.pinne ningal nannai bhudhimutiyitund ee video edukan .good and Thanks for introducing mamalakandam

  • @shajisjshajisj8773
    @shajisjshajisj8773 Před 2 lety +4

    സൂപ്പര്‍ വീഡിയോ ബ്രോ ...

  • @aneeshaugastein9309
    @aneeshaugastein9309 Před 3 lety +1

    ഐന്റെ ചേട്ടയി ഇ വിഡിയോ എന്തുരും കണ്ടലും മാതി വരില്ല സുപ്പർ🙏🙏🙏🙏🙏🙏

  • @98845032400
    @98845032400 Před 2 lety +3

    Malakkapara also one of the best forest journey...awesome beauty of green forest
    Me also took vedio as a vlog

  • @niyasksniyasks736
    @niyasksniyasks736 Před 3 lety +7

    നല്ല ശുദ്ധ വായു കിട്ടും ഓക്സിജൻ

  • @reenajobtherooparambil1977

    നല്ല കാഴ്ചകൾ .വരണമെന്ന് ആഗ്രഹമുണ്ട്

  • @dhanyapa1565
    @dhanyapa1565 Před 3 lety +6

    Super bro.🥰🥰🥰 After long time pravasi aya njanum kanduu ente nadum veedum😊Thanks .Nice vedio 👌👌👌 .

  • @chandrasekharannair3455
    @chandrasekharannair3455 Před 2 lety +1

    മനോഹരമായ കാഴ്ചകൾ.സൂപ്പർ

  • @binumonmm6673
    @binumonmm6673 Před 2 lety +4

    ഡ്രൈവർ ചേട്ടൻ പൊളിച്ചു, അതുപോലെ തന്നെ വിഡിയോയും..

  • @udayankumaramangalam7786
    @udayankumaramangalam7786 Před 3 lety +3

    വളരെ മനോഹരം

  • @sinojmgeorge6868
    @sinojmgeorge6868 Před 3 lety +2

    Nice ആയിട്ടുണ്ട് 👍🏻😍

  • @babukomath8070
    @babukomath8070 Před 2 lety

    Nalla video.private bus alillithath kashtam avarude karyam.Driver salute.

  • @അർജുൻ
    @അർജുൻ Před 3 lety +9

    ആ ബസ്സിന്റെ front angle view... പൊളി 👌👌

  • @bichujoly122
    @bichujoly122 Před 3 lety +3

    Nice presentation bro...... udane pokunnundu Mamalakandam... waiting fr the next video

  • @jojijoseph4669
    @jojijoseph4669 Před 2 lety +1

    Super video. Mamalakandom is superb.

  • @deepakmurali2007
    @deepakmurali2007 Před 3 lety +6

    Leylandinte kettamkerumbo ulla aa sound..😍😍

  • @unnikalidas4323
    @unnikalidas4323 Před 2 lety +1

    അടിപൊളി ഒരു സിനിമ കാണുന്നത് പോലെ അല്ലായെങ്കിൽ അതിനുമപ്പുറം നല്ല പ്രകൃതി ഭംഗി നല്ല വിവരണം. ..👌👌👌👏👏👏

  • @muhammedsijah6852
    @muhammedsijah6852 Před 2 lety

    പൊളി വീഡിയോ ഒരു രക്ഷയും ഇല്ല....❤️

  • @amalpbabu
    @amalpbabu Před 3 lety +4

    അടിപൊളി ❤️

  • @sruthikeerthi0013
    @sruthikeerthi0013 Před 3 lety +3

    Pwoliyeee 💚🍃

  • @user-nk6nu8dc5n
    @user-nk6nu8dc5n Před 3 lety +2

    Onnum parayan illa pwolichutta chulla, subscribe adichitund pwoli video 👍👍👍👍

  • @luckytomlyriczz4604
    @luckytomlyriczz4604 Před 2 lety

    Nice vedio bro .... I jz enjoyed it❤️ keep going

  • @mariammajacob130
    @mariammajacob130 Před 2 lety +3

    Thanks brother for introducing us Mamalakandam

  • @dilu007zzz9
    @dilu007zzz9 Před 3 lety +4

    Bro video kidilan ithupolathe videos inu katta waiting..all the best for 100 k subscribers 🙌

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Před 3 lety +4

    സൂപ്പർ ❤❤❤❤❤

  • @dreamridingexperience3863

    Abhi വീഡിയോ ഒരുപാട് ഇഷ്ടം ആകുന്നുണ്ട് .
    Forest ഒരു വീക്നെസ് ആണ് എനിക്ക് .
    ഒരുപാട് നാളത്തെ യാത്രയ്ക്കായി ഞാനും ഒരുക്കം ആണ്

  • @vidhunkvvidhunkv2118
    @vidhunkvvidhunkv2118 Před 3 lety +1

    Poliiiichuuuu, superrrrrr

  • @AUTOMOTIVER
    @AUTOMOTIVER Před 2 lety

    Abi ചേട്ടാ... 3875 യാത്രയ്ക്കിടെ AR 7299 ലൈറ്റ് മിന്നിച്ചു വന്ന വരവ് ഒരു രക്ഷയില്ല ഒരേ പൊളി 🔥🔥❤❤❤🔥🔥

  • @vajaleel6494
    @vajaleel6494 Před 2 lety +1

    മാമലകണ്ടത്തെഅറിയാൻ ആഗ്രഹിച്ചതെല്ലാം ഒരൊറ്റ വീഡിയോയിൽ താങ്കൾ വിശദീകരിച്ചു ഉപകാരപ്പെടുന്ന വീഡീയോ ഒരു പാട് നന്ദി!

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety

      thank you sooo much brother 😍

    • @sijusebastian4864
      @sijusebastian4864 Před 2 lety +1

      മാമലക്കണ്ടം പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രകൃതി രമണിയമായ നാട് ,ദൈവത്തിൻ്റെ സ്വന്തം നാട് .ഇവിടെ ഒരു തവണ വന്നാൽ വീണ്ടും വരാൻ കൊതിക്കുന്ന നാട്

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety

      @@sijusebastian4864 😍😍😍😍

  • @sumeshck4357
    @sumeshck4357 Před 3 lety +1

    ബസിന്റെ വീഡിയോ എടുത്തല്ലോ ഇഷ്ടപ്പെട്ടു ❤

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 Před 3 lety +4

    പൊളിച്ചു മച്ചാനെ 👍🏻👏🏻

  • @akhilmsjavams5141
    @akhilmsjavams5141 Před 3 lety +1

    ബ്രോ Super മാമലക്കണ്ടം എന്ന് കേട് കുറേ ആയി ഇപ്പേൾ എങ്ങനെ പോകണം Stay എല്ലാം മനസിലായി🥰🥰🥰🥰👍thanks dear

  • @sreekumarpg4632
    @sreekumarpg4632 Před 2 lety +1

    👌👌👌സൂപ്പർ......

  • @niyasksniyasks736
    @niyasksniyasks736 Před 3 lety +3

    ഞാൻ പോയിട്ട് ഉണ്ട് നല്ല സ്ഥലം ആണ്

  • @abyworld9289
    @abyworld9289 Před 2 lety +1

    ഗുഡ് effort bro ❤❤❤

  • @SAMk378
    @SAMk378 Před 3 lety +3

    Real travelling experience 👌

  • @kunjilasstore2078
    @kunjilasstore2078 Před 2 lety

    Polikkeda monee polikke👍👍👍👍

  • @rajan.puliyoor9628
    @rajan.puliyoor9628 Před 3 lety +3

    കൊള്ളാം അടിപൊളി സ്ഥലങ്ങൾ

  • @anupamal7693
    @anupamal7693 Před 2 lety

    Super presentation 👌🏻good video athi manoharam

  • @SANCHARIVlog007
    @SANCHARIVlog007 Před 2 lety +3

    Nice വീഡിയോ... വരണം വരണം എന്ന് വിചാരിച്ചിട്ട് കുറെ നാളായി... ഇനി വൈകിയേക്കില്ല... Must visit place ❤

  • @Vlog_Of_Ramees
    @Vlog_Of_Ramees Před 3 lety +15

    എന്റെ വീട് കോതമഗലത്താണ്

  • @akhilss7268
    @akhilss7268 Před 3 lety +3

    Waiting ayirrunnu

  • @sisirasarath1295
    @sisirasarath1295 Před 3 lety +2

    ഒരുപാട് risk എടുത്തല്ലോ ee വീഡിയോ എടുക്കാൻ. നന്നായിട്ടുണ്ട്.👍

  • @killrgirl1155
    @killrgirl1155 Před 3 lety +1

    Ente sthalam 🤩 poliyeiii 😊

  • @manups1222
    @manups1222 Před rokem

    thanks bro............ video is very helpful
    💖

  • @gouthamptk9092
    @gouthamptk9092 Před 3 lety +1

    ആഹ് അടിപൊളി എന്നെങ്കിലും ഒരിക്കൽ ഇവിടെ ഇങ്ങനെ പോണം എനിക്കും ..

  • @JamesJames-xu6fg
    @JamesJames-xu6fg Před 3 lety +1

    താങ്ക്സ്.... ചേട്ടാ..

  • @adithbinu9902
    @adithbinu9902 Před 2 lety +1

    ഗുജറാത്തിലിരുന്ന് താങ്കളുടെ വീഡിയോ കാണുമ്പോൾ എത്രയും പെട്ടന്നു നാട്ടിലേക്ക് വരാൻ തോന്നുന്നു.. വിഡിയോകൾ എല്ലാം ഒന്നിനൊന്നു മെച്ചം.

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety +1

      വളരെ സന്തോഷം തോന്നുന്നു ചേട്ടന്റെ ഈ വാക്കുകൾക്ക് നന്ദി

    • @adithbinu9902
      @adithbinu9902 Před 2 lety

      @@TravelTrendsWithAbil 🥰

  • @Vineeshkumar282
    @Vineeshkumar282 Před 3 lety +1

    Poli man... 👌👌👌

  • @nikhilt583
    @nikhilt583 Před 3 lety +1

    Katta support, adipoli video

  • @lovinejoby7848
    @lovinejoby7848 Před 2 lety +1

    Super video.....😍😍😍

  • @salimmilas5129
    @salimmilas5129 Před 3 lety +4

    മനോഹരം

  • @albinmathew7719
    @albinmathew7719 Před 3 lety +8

    പൊളി വീഡിയോ.....❤️❤️ മച്ചാന് രമേശ്‌ പിഷാരടിടെ അതെ സൗണ്ട്....

  • @ske593
    @ske593 Před 3 lety +1

    നല്ല രസമുള്ള കാഴ്ച

  • @saviovarghese956
    @saviovarghese956 Před 2 lety +3

    നെല്ലിക്കാട്ടിൽ ബസ് യാത്ര സൂപ്പർബ്

  • @aadhilabdulla7033
    @aadhilabdulla7033 Před 3 lety +2

    💥❤️pwli broi

  • @santhoshkumarml
    @santhoshkumarml Před 2 lety +1

    മനോഹരം 🥰
    കോവിഡ് കാലത്തെ സാമ്പത്തിക ബുദ്ധിമുട്ട് മാറട്ടെ ഒരു യാത്ര വരണം ഇവിടേക്ക്...ഞാൻ അറിയിക്കും... 🥰
    ഈ നഗരത്തിൽ ചൂടും തിരക്കും ജോലി ഭാരവും ഒക്കെ മാറ്റി നിറുത്തി ഒരു കുളിർമ്മ നൽകുന്ന യാത്ര തടസ്സങ്ങൾ നീങ്ങി കിട്ടട്ടെ... 😀🥰

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety +1

      😍😍😍😍

    • @shareefv2662
      @shareefv2662 Před 2 lety

      ഞാൻ മലപ്പുറം കോട്ടക്കൽ സ്വദേശി യാണ് എനിക്ക് ഇവിടെയൊക്കെ വരണമെന്നൂണ്ട്

  • @jezzyjezz4559
    @jezzyjezz4559 Před 2 lety +2

    ഇത്രയടുത് ഇത്ര നല്ല സ്ഥലം ഉണ്ടായിട്ട്
    അറിഞ്ഞില്ലല്ലോ
    Super place ❤️❤️

  • @rejinp.c9917
    @rejinp.c9917 Před 3 lety +3

    Suppper👏👏👍👍💕💕

  • @abhilashp.a4689
    @abhilashp.a4689 Před 3 lety +7

    നെല്ലിക്കാട്ടിൽ ഇഷ്ട്ടം❤️🥰

  • @insanexfuego
    @insanexfuego Před 3 lety +1

    Tnx♥️

  • @saifunisha2806
    @saifunisha2806 Před 2 lety

    Great effort. 👍🏻👍🏻👍🏻

  • @ktownmoto8036
    @ktownmoto8036 Před 2 lety +1

    മാമലക്കണ്ടം പോകാൻ യൂട്യൂബിൽ ഡീറ്റെയിൽ വീഡിയോ നോക്കുവാർന്ന്... മുഴുവനും കണ്ടു അടിപൊളി..നാളെ Oct10 മാമലക്കണ്ടം കാണാൻ വരുന്നുണ്ട്. രാവിലെ 4മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങും...

  • @kishorbabu721
    @kishorbabu721 Před 3 lety +5

    Beautiful place.... Supper 👍

  • @paulprakashpaulrajs272

    Very nise ,supper place.Thank u,,,,...from marayour,

  • @teamkarimb6635
    @teamkarimb6635 Před 2 lety

    നന്നായിട്ടുണ്ട് ബ്രോ

  • @jijokumarjijokumar768
    @jijokumarjijokumar768 Před 3 lety +1

    സൂപ്പർ 🖐️👍

  • @baijuralr
    @baijuralr Před 2 lety +1

    Superrrrrrrr......