Star Magic(Tamaar Padaar-2) Flowers | EP

Sdílet
Vložit
  • čas přidán 16. 10. 2020
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 2,8K

  • @user-yc9mv5bu9v
    @user-yc9mv5bu9v Před 3 lety +737

    തങ്കച്ചന്റെ talent ഫിലിം ഫീൽഡിൽ
    വരണമെന്നുള്ളവർ ലൈക് 😍😍 ചാനലുകാർ തങ്കച്ചനെ maximum മൊതലാക്കുന്നു 😅😅

    • @daredevil8622
      @daredevil8622 Před 3 lety +10

      ദൃശ്യത്തിലും മെമ്മറിസിലും ഉണ്ടല്ലോ പക്ഷെ അതിനെ കാളും famous ആയതു ഈ പരിപാടി കൊണ്ട് അല്ലെ

    • @User45724
      @User45724 Před 3 lety +2

      Thankuvine cinema cherilla... Enthayulum tv shoyil super....Allenkil cinemayil anganulla roll kodukkanam...

    • @user-bq7mg9nh9x
      @user-bq7mg9nh9x Před 3 lety +1

      Paisa vangichu thankachan thinnunnu.. Than comment ittu samayam kalayunnu.. Valla panikkum poyi kuttikale nannayi
      Nokku..

    • @user-yc9mv5bu9v
      @user-yc9mv5bu9v Před 3 lety +2

      @@user-bq7mg9nh9x താൻ ഇപ്പൊ എന്താ ചെയ്യുന്നത്. ഈ logic തനിക്കും ബാധകം അല്ലേ. അതോ നീ വല്ല ufo ആണോ?? Ufo എന്ന അന്യഗ്രഹ ജീവി. അന്യ സംസ്ഥാനത് 12 hr wrk ചെയ്ത് ഷീണിച്ചു timepassinu ഇതേപോലുള്ള പ്രോഗ്രാം കണ്ടു അഭിപ്രായം പറയുമ്പോ avante കോണകത്തിലെ ഒരു സിദ്ധാന്തം ആയി വന്നിരിക്കുന്നു.

    • @VICKYMPD1
      @VICKYMPD1 Před 2 měsíci

      andi ahnnn

  • @-90s56
    @-90s56 Před 3 lety +614

    തങ്കു അണ്ണൻ ഉണ്ടെങ്കിൽ ആ എപ്പിസോഡ് കാണാൻ ഒരു പ്രത്യേക ആവേശം ആണ് 😍🤩
    തങ്കച്ചൻ വിതുര ഇഷ്ടം ❣️

    • @leyashaji2040
      @leyashaji2040 Před 3 lety +2

      💙💙

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോczcams.com/video/iApmEzxpwwo/video.html

    • @ardhramr2714
      @ardhramr2714 Před 3 lety

      ഞാൻ ആരുടെ channel വേണമെങ്കിലും subscribe ചെയ്യാം comment and like ഉം തരും പക്ഷെ തിരിച്ചു ചെയ്യണം LINK HERE czcams.com/video/cK70fo50BFs/video.html
      ഈ ലുങ്കിലൂടെ മാത്രമേ കേറാവു
      അയ്യപ്പൻ നായർ അല്ല CHANNEL.

    • @soumya7408
      @soumya7408 Před 3 lety

      🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹
      chat.whatsapp.com/CYvA1FWdbQh1hGu9Qgua6H

  • @millionsproductions2092
    @millionsproductions2092 Před 3 lety +444

    തങ്കു സംസാരിക്കാൻ അവസരം കിട്ടിയിട്ട് ഉണ്ട് നല്ല മനുഷ്യൻ ഒരു ജാഡ ഇല്ല നിഷ്കളങ്ക കാൻ
    തങ്കു army കാരണം ❤❤❤❤❤

    • @muhammedhaseebponnani1183
      @muhammedhaseebponnani1183 Před 3 lety +1

      Edu World Malayalam Channel enn search cheythitt support cheyyumo...
      Please 🙏🙏🙏

    • @jineshmelath464
      @jineshmelath464 Před 3 lety +5

      തങ്കു ആർമിയിൽ ജോയിൻ ചെയ്യാൻ വല്ല വകുപ്പും ഉണ്ടോ

    • @jineshmelath464
      @jineshmelath464 Před 3 lety +9

      തങ്കു സ്റ്റാർ മാജിക്‌ ന്റെ ഐശ്വര്യം 🥰🥰🥰

    • @kochumonmonkochu1706
      @kochumonmonkochu1706 Před 3 lety +6

      Yes you are correct, He down to earth not like Anu

  • @blacklover880
    @blacklover880 Před 3 lety +333

    തങ്കു സച്ചിനായി വന്ന് പൊളിച്ചടുക്കി😎✌

  • @user-ej2vh8gi9k
    @user-ej2vh8gi9k Před 3 lety +874

    *സ്റ്റേജിൽ അദ്ധ്വാനിക്കുന്ന കലാകാരൻ തങ്കു*

    • @TopNotchlofi
      @TopNotchlofi Před 3 lety +2

      തങ്കച്ച൯ കോമഡി skit കണ്ട് നോക്ക്
      1=czcams.com/video/Ib8595Nk9Po/video.html
      2=czcams.com/video/tzZH_10m8d0/video.html
      3=czcams.com/video/0m715W0ZSyw/video.html
      ഇത് ഒരു കോമഡി ചാനലാണ് 🙏subscribe ചെയ്യാ൯ മറക്കലേ,പരമാവധി share📲 ചെയ്യുക

    • @luyicasoficasofi9935
      @luyicasoficasofi9935 Před 3 lety +3

      It's true

    • @v4_____torq
      @v4_____torq Před 3 lety

      That's true

    • @sreerajs1622
      @sreerajs1622 Před 3 lety +1

      Bakki ollor chayakudikkuvanallo

    • @paruthurannuparayunnaval3540
      @paruthurannuparayunnaval3540 Před 3 lety

      True 🥰

  • @chinnuchechifangirl
    @chinnuchechifangirl Před 3 lety +804

    എനിക്കൊരു സംശയം ,സ്റ്റാർ മാജികിൻ്റ നട്ടെല്ല് തങ്കു ചേട്ടനെ ഇഷ്ടമുള്ളവർ ഇല്ലേ ? The real hero Thangu . ഉണ്ടെങ്കിൽ സകലകലാവല്ലഭനായ തങ്കുവിൻ്റെ പവർ ലൈക്ക് ബട്ടണിൽ പൊട്ടിക്കുക .

    • @TopNotchlofi
      @TopNotchlofi Před 3 lety +1

      തങ്കച്ച൯ കോമഡി skit കണ്ട് നോക്ക്
      1=czcams.com/video/Ib8595Nk9Po/video.html
      2=czcams.com/video/tzZH_10m8d0/video.html
      3=czcams.com/video/0m715W0ZSyw/video.html
      ഇത് ഒരു കോമഡി ചാനലാണ് 🙏subscribe ചെയ്യാ൯ മറക്കലേ,പരമാവധി share ചെയ്യുക

    • @chinnuchechifangirl
      @chinnuchechifangirl Před 3 lety

      @@TopNotchlofi Sub ചെയ്തിട്ടുണ്ട് .എൻ്റെയും sub ചെയ്യാമോ ?Sub ചെയ്തിട്ട് un Sub ചെയ്യല്ലേ

    • @HealsYourMindRelaxingMusic
      @HealsYourMindRelaxingMusic Před 3 lety

      czcams.com/video/3KgBkldAu8E/video.html
      എൻ്റെ channel ഇഷ്ടപെട്ടാൽ ഒന്ന് subcribe ചെയ്യണം Please

    • @natesangaming898
      @natesangaming898 Před 3 lety

      Mm

    • @anandusnande2344
      @anandusnande2344 Před 3 lety +1

      Binu adimali ❤️

  • @ratheeshs9587
    @ratheeshs9587 Před 3 lety +305

    തങ്കുവിൻ്റെ പ്രത്യകത സ്കിറ്റിലെ കോമഡി തങ്കുവിൻ്റെ സ്വന്തം ഡയലോഗ് ആണ്

  • @manumpb7680
    @manumpb7680 Před 3 lety +521

    ക്രീസിൽ സച്ചിൻ ഉള്ളടത്തോളം നേരം കളികാണാൻ ആവേശം ആണ് അത് പോലെ തന്നെ തങ്കു ചേട്ടൻ പ്രോഗ്രാം ചെയുന്പോൾ കണ്ടിരിക്കാൻ ഒര് വികാരവും 👍

  • @akshayaanil7474
    @akshayaanil7474 Před 3 lety +703

    തങ്കു ഒരു രക്ഷയുമില്ല ഓരോ എപ്പിസോഡിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു👌👌 👌👌👌❤❤❤❤❤പക്ഷെ എപ്പിസോഡ് പെട്ടെന്ന് തീർന്നു പോകുന്നു പഴയ പോലെ ഒരു മണിക്കൂർ ആക്കണം 🙏🙏🙏🙏🙏🙏

    • @joyal5519
      @joyal5519 Před 3 lety +5

      Sathyam

    • @multiplayer7953
      @multiplayer7953 Před 3 lety

      Akiyalum 35 mint kaanum.
      1 ara manikoor venam.
      Apo pwolikum

    • @josephthomas5439
      @josephthomas5439 Před 3 lety +1

      Ok 1 hour akkam

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety +1

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോczcams.com/video/iApmEzxpwwo/video.html

    • @ardhramr2714
      @ardhramr2714 Před 3 lety +1

      ഞാൻ ആരുടെ channel വേണമെങ്കിലും subscribe ചെയ്യാം comment and like ഉം തരും പക്ഷെ തിരിച്ചു ചെയ്യണം LINK HERE czcams.com/video/cK70fo50BFs/video.html
      ഈ ലുങ്കിലൂടെ മാത്രമേ കേറാവു
      അയ്യപ്പൻ നായർ അല്ല CHANNEL

  • @rajeshmedia6176
    @rajeshmedia6176 Před 3 lety +355

    കേട്ട അറിവ്നെ കട്ടലും വലുത് ആണ് തങ്കു 😁😁😁എന്നാ സത്യം 🥰🥰🥰🥰🥰🥰

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety +1

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോ,czcams.com/video/iApmEzxpwwo/video.html

    • @shylajayaprakash3542
      @shylajayaprakash3542 Před 3 lety +1

      @@dimpalmajiziyafightnews7921 .

    • @TopNotchlofi
      @TopNotchlofi Před 3 lety +1

      തങ്കച്ച൯ കോമഡി skit കണ്ട് നോക്ക്
      1=czcams.com/video/Ib8595Nk9Po/video.html
      2=czcams.com/video/tzZH_10m8d0/video.html
      3=czcams.com/video/0m715W0ZSyw/video.html
      ഇത് ഒരു കോമഡി ചാനലാണ് 🙏subscribe ചെയ്യാ൯ മറക്കലേ,പരമാവധി share ചെയ്യുക

  • @sandeepthattakath6482
    @sandeepthattakath6482 Před 3 lety +64

    നോൺ സ്റ്റോപ്പ് കോമഡി , തങ്കച്ചന്റെ സൂപ്പർ പെർഫോമൻസ് ഒരുപാടു നാളുകൾക്ക് ശേഷം സ്റ്റാർ മാജിക്കിൽ ചിരിയുടെ പൂരം ഞങ്ങൾക്കു സമ്മാനിച്ച തങ്കുവിന് big salut

  • @TheThomasfrancis
    @TheThomasfrancis Před 3 lety +180

    തങ്കു ഉള്ള എപ്പിസോഡ് ആണെങ്കിൽ വീഡിയോ പ്ലേ ചെയ്യുമ്പോൾ തന്നെ ലൈക്ക് ചെയ്തിട്ടേ കാണാറുള്ളു.. അത്രക്കും ഇഷ്ടം തങ്കുചേട്ടനെ 😍

  • @kirankichu685
    @kirankichu685 Před 3 lety +423

    തങ്കു ഫാൻസ് ഉണ്ടെങ്കിൽ പവർ കാണിക്ക് ❤❤❤❤❤❤❤❤❤❤

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോczcams.com/video/iApmEzxpwwo/video.html

    • @jincyjincy9963
      @jincyjincy9963 Před 3 lety +3

      🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹
      chat.whatsapp.com/IAqwRKHdyEkJAY2zp5ua9W

    • @kirankichu685
      @kirankichu685 Před 3 lety +1

      @@jincyjincy9963 orapaayyittum

  • @sharooksidhiq823
    @sharooksidhiq823 Před 3 lety +427

    രാത്രി കാണുന്നവർ ഉണ്ടോ.
    എത്ര താമസിച്ചു ഇട്ടാലും നമ്മൾ കാണും .. അതാണ് സ്റ്റാർ മാജിക് ഫാൻസ്‌ കാർ

    • @MALLUTOX
      @MALLUTOX Před 3 lety

      Bro എന്താടാ സപ്പോർട്ട് ഏകദേശം ഒരു സപ്പോർട്ട് ഉണ്ടാവും czcams.com/channels/KBwDUcDTwyHDbF7oNoxpvQ.html🙏

    • @ragildas1641
      @ragildas1641 Před 3 lety +1

      രാത്രി 2മണിക്ക് കാണും

    • @mabilrablraphe983
      @mabilrablraphe983 Před 3 lety

      My Israel 10 30

    • @vasudevannair394
      @vasudevannair394 Před 3 lety

      True bro

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോczcams.com/video/iApmEzxpwwo/video.html

  • @noushadbava3876
    @noushadbava3876 Před 3 lety +75

    ഒരു രക്ഷ യും ഇല്ല ത എപ്പിസോഡ്.
    3വട്ടാണ് കാണുന്നത് 🌹🌹.
    തങ്കു പോളിയാണ് മോനെ

  • @anishdq9232
    @anishdq9232 Před 3 lety +111

    തക്കു ചേട്ടാ നിങൾ പൊളിച്ചു ...♥️♥️😍😍😍

  • @arathirameshthehappysoul691
    @arathirameshthehappysoul691 Před 3 lety +263

    തങ്കു ഫാൻസ്‌ കോമെന്ദ്ര രാത്രി ഇട്ടാൽ എന്താ താങ്കുന്റെ പവർ 💥💥💥💥
    തങ്കച്ചൻ ചേട്ടൻ 🔥💞

    • @MALLUTOX
      @MALLUTOX Před 3 lety

      Bro എന്താടാ സപ്പോർട്ട് ഏകദേശം ഒരു സപ്പോർട്ട് ഉണ്ടാവും czcams.com/channels/KBwDUcDTwyHDbF7oNoxpvQ.html

    • @krishnakumarj6302
      @krishnakumarj6302 Před 3 lety

      czcams.com/video/LCod3-YguHo/video.html

    • @mohamedsabith3881
      @mohamedsabith3881 Před 3 lety

      komendra aara🤭🤭

    • @appus2112
      @appus2112 Před 3 lety

      കോമെന്ദ്ര means ?ചേച്ചി പറയു 🙄🙄🙄🙄🙄

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോczcams.com/video/iApmEzxpwwo/video.html

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 3 lety +334

    🤩🤩🤩 ഉറങ്ങാനും സമ്മതിക്കൂല അല്ലെ ...... ഇനി കണ്ടിട്ടേയുള്ളൂ.full....🥰🥰🥰 തങ്കച്ചൻ ചേട്ടന്റെ ബാറ്റ് .🤭🤭

    • @MALLUTOX
      @MALLUTOX Před 3 lety

      Bro എന്താടാ സപ്പോർട്ട് ഏകദേശം ഒരു സപ്പോർട്ട് ഉണ്ടാവും czcams.com/channels/KBwDUcDTwyHDbF7oNoxpvQ.html

    • @sabeehmedia692
      @sabeehmedia692 Před 3 lety

      Good

    • @lifesaver5916
      @lifesaver5916 Před 3 lety

      Mmm

    • @shijithkrishna9463
      @shijithkrishna9463 Před 3 lety

      Athanne

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety +1

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോczcams.com/video/iApmEzxpwwo/video.html

  • @prasadkochukunju1875
    @prasadkochukunju1875 Před 3 lety +52

    school കാര് വിചാരിയ്ക്കുന്നു സച്ചിനാണ് എന്റെ കൊച്ചിന്റെ അച്ഛനെന്നു. Thankachan..rock...

  • @vijayasheelan1712
    @vijayasheelan1712 Před 3 lety +122

    സ്റ്റാർ magikile. സ്റ്റാറും... മജീഷ്യനും...ഒരേ ഒരാൾ......ഒരേ ഒരു തങ്കച്ചൻ

  • @MSWorldKL74
    @MSWorldKL74 Před 3 lety +76

    രാത്രി എന്ന് ഇല്ല പകൽ എന്ന് ഇല്ല
    എപ്പോ അപ്‌ലോഡ് ചെയ്താലും കാണും
    *Uyire ആണ് STAR MAGIC*
    *തങ്കു മുത്താണ്*
    ❤🤩😍❤

    • @anandhu4534
      @anandhu4534 Před 3 lety

      ❤💕💕💕❤

    • @mabilrablraphe983
      @mabilrablraphe983 Před 3 lety

      😁😁😁😁😁😁

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോ,czcams.com/video/iApmEzxpwwo/video.html

  • @-90s56
    @-90s56 Před 3 lety +633

    ഇതെന്താ പതിവില്ലാതെ ഈ നേരത്ത് 🙄
    എന്തായാലും ഏത് പാതിരാത്രിയിൽ ആണെങ്കിലും ഇവിടെ കാണാൻ ആളുണ്ട് 🤪

  • @akhilaakshara
    @akhilaakshara Před 3 lety +185

    ഒരുപാട് ദിവസത്തിന് ശേഷം ഗെയിം ഇല്ലാത്ത ഒരു എപ്പിസോഡ് സ്കിപ് ചെയ്യാതെ കണ്ടൂ
    തങ്കു റോക്ക്സ് 🤗

    • @sourav___raj
      @sourav___raj Před 3 lety +8

      Thankachayan Chinese skit kandille

    • @akhilaakshara
      @akhilaakshara Před 3 lety +3

      @@sourav___raj Athum kandu... But ithan kurach kude ishtaye

    • @sourav___raj
      @sourav___raj Před 3 lety

      @@akhilaakshara 👍

  • @paachushahu8597
    @paachushahu8597 Před 3 lety +41

    ഈ ഷോയിൽ ഏറ്റവും തവണ സ്ക്രീപ്റ് ചെയ്തിട്ടുള്ളത് നമ്മുടെ തങ്കു ആണ് ❤❤❤❤👍👍

  • @shajuthachamkulam137
    @shajuthachamkulam137 Před 3 lety +148

    തങ്കുവിന് പകരം വയ്ക്കാന്‍ ആളില്ല .....തങ്കുവിന് പകരം തങ്കു മാത്രം ........

    • @abdulrahiman5759
      @abdulrahiman5759 Před 3 lety +1

      അങ്ങയോട് ഒരുവിരോധൈതവുംമില്ല. ..ഇത്രയുംവളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന അങ്ങയോട് ഒരുവിരോതവുംമില്ല...ഒാാാ...

  • @anandhudamodharan5961
    @anandhudamodharan5961 Před 3 lety +378

    ആരെക്കെ ഏതൊക്കെ ക്യാരക്ടർറോൾ ചെയ്താലും തങ്കു ചെയ്താലേ അതിന്റെ ഒരു ഓളം കിട്ടത്തോളു

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോczcams.com/video/iApmEzxpwwo/video.html

    • @junubee_
      @junubee_ Před 3 lety +4

      of course 𝙏𝙃𝘼𝙉𝙆𝙐 𝘾𝙃𝙀𝙏𝙏𝘼𝙉😍

    • @danudon2582
      @danudon2582 Před 3 lety +3

      Koopp

    • @muhsinaak5259
      @muhsinaak5259 Před 3 lety +2

      സത്യം 😊

    • @rafeeqadgf4471
      @rafeeqadgf4471 Před 3 lety +1

      Yes

  • @muhammedajasmuhammedajas3684

    ഇത് എത്ര പ്രാവശ്യം കണ്ടുന്ന് അറിയില്ല തങ്കു ഒരെ പൊളി 😂😂😂

  • @gopalanpankajam469
    @gopalanpankajam469 Před 3 lety +64

    സ്റ്റാർ മാജിക്‌ കുറച്ചും കുടി സമയം കൂട്ടാൻ പറ്റുമോ തങ്കു ചേട്ടൻ പൊളിച്ചു 😘😘😘😘😘😘😘😘😘

  • @monikamoni4513
    @monikamoni4513 Před 3 lety +392

    ആര് വന്നാലും തങ്കുനേ പോലെ ആവില്ല. ഒരു രക്ഷയുമില്ല. 🔥🔥🔥🔥🔥

    • @TopNotchlofi
      @TopNotchlofi Před 3 lety +2

      തങ്കച്ച൯ കോമഡി skit കണ്ട് നോക്ക്
      1=czcams.com/video/Ib8595Nk9Po/video.html
      2=czcams.com/video/tzZH_10m8d0/video.html
      3=czcams.com/video/0m715W0ZSyw/video.html
      ഇത് ഒരു കോമഡി ചാനലാണ് 🙏subscribe ചെയ്യാ൯ മറക്കലേ,പരമാവധി share📲 ചെയ്യുക

    • @jefrincj4190
      @jefrincj4190 Před 2 lety

      💯💯

  • @aswathyp8136
    @aswathyp8136 Před 3 lety +97

    എന്നും ഞാൻ നോട്ടിഫിക്കേഷൻ വരുമ്പോൾ കാണുന്നതാ ഇന്ന് താമസിച്ചു എന്നാലും ഏത് കഥാപാത്രവും തങ്കുവിന്റെ കൈയിൽ ഭദ്രം തങ്കു പൊളിച്ചു

  • @muhammedajasmuhammedajas3684

    തങ്കു പൊളിച്ചടുക്കി 😅✌️👏

  • @mahoormashoor1573
    @mahoormashoor1573 Před 3 lety +28

    തങ്കച്ചൻ ചേട്ടൻ അടിപൊളിയാണ്
    തങ്കച്ചൻ ചേട്ടന് അഭിനന്ദനങ്ങൾ

  • @123-RUN
    @123-RUN Před 3 lety +110

    അംബട കള്ള രാത്രി വന്നാൽ അറിയില്ല എന്ന് വിജാരിചൊ 😍😍ഇനി കണ്ടിട്ട് തന്നെ ബാക്കി കാര്യം 😍😍തങ്കു ഇങ്ങള് ബല്ലാത്ത ഒരു ജിന്ന് തന്നെയാ 😍😍

    • @mabilrablraphe983
      @mabilrablraphe983 Před 3 lety +1

      😁😁👍

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety +1

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോ,czcams.com/video/iApmEzxpwwo/video.html

    • @ardhramr2714
      @ardhramr2714 Před 3 lety +1

      ഞാൻ ആരുടെ channel വേണമെങ്കിലും subscribe ചെയ്യാം comment and like ഉം തരും പക്ഷെ തിരിച്ചു ചെയ്യണം LINK HERE czcams.com/video/cK70fo50BFs/video.html
      ഈ ലുങ്കിലൂടെ മാത്രമേ കേറാവു
      അയ്യപ്പൻ നായർ അല്ല CHANNEL..

    • @123-RUN
      @123-RUN Před 3 lety

      @@ardhramr2714 ok

    • @123-RUN
      @123-RUN Před 3 lety

      @Shaila Kitchen ok

  • @_aynaaah__7887
    @_aynaaah__7887 Před 3 lety +75

    🔥🔥🔥ഓരോ എപ്പിസോഡ് കഴിന്തോറും തങ്കുവിനോടുള്ള ഇഷ്ട്ടം കൂടി കൂടി വരികയാണ്..... തങ്കു chetta.. പൊളിച്ചു.... അടിപൊളി എപ്പിസോഡ്🔥🔥🔥...
    🔥🔥🔥🔥തങ്കു ഉയിർ 🔥🔥🔥🔥

    • @TopNotchlofi
      @TopNotchlofi Před 3 lety +1

      തങ്കച്ച൯ കോമഡി skit കണ്ട് നോക്ക്
      1=czcams.com/video/Ib8595Nk9Po/video.html
      2=czcams.com/video/tzZH_10m8d0/video.html
      3=czcams.com/video/0m715W0ZSyw/video.html
      ഇത് ഒരു കോമഡി ചാനലാണ് 🙏subscribe ചെയ്യാ൯ മറക്കലേ,പരമാവധി share ചെയ്യുക

  • @nzzznhshjzzz671
    @nzzznhshjzzz671 Před 3 lety +31

    ചിരിച്ച്‌ ചിരിച്ച്‌ വയറു വേദന വന്നു , എന്റമ്മോ , എങ്ങനയാണു ഇങ്ങനെ നിർത്താതെ ഡയലോഗ്‌ പറയാൻ കഴിയുന്നത്‌ , സമ്മതിച്ചു തങ്കൂ

  • @indmonstergaming457
    @indmonstergaming457 Před 3 lety +28

    ചിരിച്ച് ചിരിച്ച് വയ്യെ... തങ്കു സൂപ്പർ...

  • @_aynaaah__7887
    @_aynaaah__7887 Před 3 lety +58

    🔥🔥🔥എന്നെത്തെയും പോലെ ഇന്നത്തെയും എപ്പിസോഡ് തങ്കു കൊണ്ടുപോയി മക്കളെ.... 🔥🔥🔥
    കിടിലൻ എപ്പിസോഡ്... ഒരു രക്ഷയുമില്ല... പൊളി മാസ്സ്... 🔥🔥🔥🔥
    🔥🔥🔥🔥തങ്കു ഉയിർ 🔥🔥🔥🔥

  • @jijojoseph1439
    @jijojoseph1439 Před 3 lety +159

    തങ്കച്ചൻ ചേട്ടൻ ഒരിക്കൽ കുടി പ്രഷേകർക്ക് നല്ല ഒരു Skit തന്നതിൽ ബിഗ് സല്യൂട്ട് .തങ്കച്ചൻ ചേട്ടൻ എന്നും വെറെ ലെവൽ തന്നെയാണ്

    • @TopNotchlofi
      @TopNotchlofi Před 3 lety +1

      തങ്കച്ച൯ കോമഡി skit കണ്ട് നോക്ക്
      1=czcams.com/video/Ib8595Nk9Po/video.html
      2=czcams.com/video/tzZH_10m8d0/video.html
      3=czcams.com/video/0m715W0ZSyw/video.html
      ഇത് ഒരു കോമഡി ചാനലാണ് 🙏subscribe ചെയ്യാ൯ മറക്കലേ,പരമാവധി share ചെയ്യുക

    • @muhammedhaseebponnani1183
      @muhammedhaseebponnani1183 Před 3 lety

      Edu World Malayalam Channel enn search cheythitt support cheyyumo...
      Please 🙏🙏🙏

    • @DJVismayVRz
      @DJVismayVRz Před 3 lety +1

      DJ Musics, Remixes, Mashups, Smashups & 8D Music's Ele Intrest Ullavar E channel
      Subribe Chayuka 😀😀😀 Uppum Mulakaum Fans Vandi Oru Uppum Mulakkum Remix Varunude
      ath entha Channel ele Udana thannna Release Chayaum Appol Nigal Vagam entha Channel
      Subcribe Chayee Enittu AAA Bell Icone 🔔🔔 Adichu Pottichakkku..⛏🔨

      🎈👓e Channel Allam Uppum Mulakkum Fans Lakku Maximum Share Chayuka💧

  • @zennusvlog8383
    @zennusvlog8383 Před 3 lety +66

    തങ്കു ചേട്ടൻ തമാശ കൊണ്ട് ചിരിപ്പിച്ചു മനസ്സിൽ ഭയങ്കര feel ഈ തമാശ കേൾക്കുമ്പോൾ

    • @TopNotchlofi
      @TopNotchlofi Před 3 lety

      തങ്കച്ച൯ കോമഡി skit കണ്ട് നോക്ക്
      1=czcams.com/video/Ib8595Nk9Po/video.html
      2=czcams.com/video/tzZH_10m8d0/video.html
      3=czcams.com/video/0m715W0ZSyw/video.html
      ഇത് ഒരു കോമഡി ചാനലാണ് 🙏subscribe ചെയ്യാ൯ മറക്കലേ,പരമാവധി share📲 ചെയ്യുക

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Před 3 lety +50

    Thankkuu what a performance. He is born to be a comedian. He looks good in any kind of costume.

  • @JestinJacobPK
    @JestinJacobPK Před 3 lety +177

    രാത്രിയിൽ ഇട്ടാൽ കാണാൻ ആളിലെന്ന് വിചാരിച്ചോ...തങ്കു uyir

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോczcams.com/video/iApmEzxpwwo/video.html

  • @hfd675
    @hfd675 Před 3 lety +800

    നട്ട പാതിരായ്ക്ക് അപ്‌ലോഡ് ചെയ്താലും കാണാൻ ആൾകാർ ഉണ്ട് ഭായ് ♥️

    • @MALLUTOX
      @MALLUTOX Před 3 lety +1

      Bro എന്താടാ സപ്പോർട്ട് ഏകദേശം ഒരു സപ്പോർട്ട് ഉണ്ടാവും czcams.com/channels/KBwDUcDTwyHDbF7oNoxpvQ.html

    • @krishnakumarj6302
      @krishnakumarj6302 Před 3 lety +1

      czcams.com/video/LCod3-YguHo/video.html

    • @shimjithchinju
      @shimjithchinju Před 3 lety +1

      I like it 😊

    • @murshidanangoor7810
      @murshidanangoor7810 Před 3 lety +1

      അല്ല പിന്നെ

    • @jaseelam8844
      @jaseelam8844 Před 3 lety +1

      Ys

  • @Asif_123
    @Asif_123 Před 3 lety +14

    ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഒരേയൊരു അവതാരക♥️ lakshmi nakshathra♥️

  • @mr_1799
    @mr_1799 Před 3 lety +122

    നീ പറയുന്ന സ്ഥലത്ത് നിക്കാൻ ഞാൻ നിന്റെ വരുതിയിൽ ആണോ😂😂😂..
    തങ്കു...❤️❤️❤️❤️

  • @faizyponnus7755
    @faizyponnus7755 Před 3 lety +223

    തങ്കുവിനു ഏത് റോൾ കൊടുത്താലും പൊളിച്ചു കയ്യിൽ തരും 😘❤

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോczcams.com/video/iApmEzxpwwo/video.html

    • @najmumukkan3406
      @najmumukkan3406 Před 3 lety +1

      Adan Tanku

    • @ardhramr2714
      @ardhramr2714 Před 3 lety

      ഞാൻ ആരുടെ channel വേണമെങ്കിലും subscribe ചെയ്യാം comment and like ഉം തരും പക്ഷെ തിരിച്ചു ചെയ്യണം LINK HERE czcams.com/video/cK70fo50BFs/video.html
      ഈ ലുങ്കിലൂടെ മാത്രമേ കേറാവു
      അയ്യപ്പൻ നായർ അല്ല CHANNEL..

    • @TopNotchlofi
      @TopNotchlofi Před 3 lety

      തങ്കച്ച൯ കോമഡി skit കണ്ട് നോക്ക്
      1=czcams.com/video/Ib8595Nk9Po/video.html
      2=czcams.com/video/tzZH_10m8d0/video.html
      3=czcams.com/video/0m715W0ZSyw/video.html
      ഇത് ഒരു കോമഡി ചാനലാണ് 🙏subscribe ചെയ്യാ൯ മറക്കലേ,പരമാവധി share ചെയ്യുക

  • @Akhil7Cena
    @Akhil7Cena Před 3 lety +47

    തങ്കച്ചൻ ചേട്ടാ.. ഒരു രക്ഷയുമില്ല..! 👌

  • @jainjo7552
    @jainjo7552 Před 3 lety +17

    തങ്കു ... ആണ് ഈ show യുടെ ആത്മാവും ... ജീവനും ...God bless you always “

  • @dhaneshanjali2979
    @dhaneshanjali2979 Před 3 lety +41

    തങ്കു അടിപൊളി പെർഫോമൻസ് തങ്കു അനു ഫാൻസ്😍😍😍😍😍😍😍😍😍😍👇👇👇👇

  • @anjuca4541
    @anjuca4541 Před 3 lety +70

    തങ്കു ചേട്ടാ ഒരു സംഭവം തന്നെയാണ് സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @systemcarekrishnadas3849
    @systemcarekrishnadas3849 Před 3 lety +305

    ആരൊക്ക എന്തൊക്കെ വേഷം കെട്ടി എഴുന്നുള്ളി വന്നാലും തങ്കു ചേട്ടന്റെ range ന്റ 7 അയലത്തു വരില്ല മോനെ.. Starmagic ന്റ ജിന്നാണ്...😘💖

    • @muhammedhaseebponnani1183
      @muhammedhaseebponnani1183 Před 3 lety +2

      Edu World Malayalam Channel enn search cheythitt support cheyyumo...
      Please 🙏🙏🙏

  • @anilmathew3091
    @anilmathew3091 Před 3 lety +67

    തങ്കച്ചൻ ചേട്ടൻ മുത്ത്‌ ആണ്

  • @aneeshaantony3713
    @aneeshaantony3713 Před 3 lety +58

    നിഷ്കളങ്കനായ കലാകാരൻ തങ്കച്ചൻ ചേട്ടൻ.... ❤❤

    • @HealsYourMindRelaxingMusic
      @HealsYourMindRelaxingMusic Před 3 lety

      czcams.com/video/3KgBkldAu8E/video.html
      എൻ്റെ channel ഇഷ്ടപെട്ടാൽ ഒന്ന് subcribe ചെയ്യണം Please

  • @nichuvs8344
    @nichuvs8344 Před 3 lety +68

    തങ്കു...❤❤❤❤❤❤. പിന്നെ അസീസ് ഇക്കയും, നോബി ചേട്ടനും നല്ല സപ്പോർട്ട് ചെയ്തു കൊടുത്തു തങ്കുവിന്.

  • @ratheeshs9587
    @ratheeshs9587 Před 3 lety +49

    സ്റ്റാർ മാജിക്കിലെ ഒരേ ഒരു രാജാവ്

  • @salazaralazad1308
    @salazaralazad1308 Před 3 lety +39

    Amazing performance THANKACHAN TENTULKER 🤣🤣🤣

  • @r.a6887
    @r.a6887 Před 3 lety +58

    തങ്കൂ.....തകർത്തു 😍
    പെട്ടെന്ന് തീർന്നു..😔

  • @ragildas1641
    @ragildas1641 Před 3 lety +242

    പാല് വാങ്ങാൻ പോയപ്പോൾ ക്രിക്കറ്റ്‌ ഇങ്ങനെ കിടക്കുന്നു പെട്ടെന്ന് അങ്ങോട്ട്‌ അങ്ങ് തിരിഞ്ഞു

    • @mymoonamymu8319
      @mymoonamymu8319 Před 3 lety +3

      😂😂poli😂😂

    • @mr_1799
      @mr_1799 Před 3 lety +1

      👻👻😂😂😂😂😂

    • @TopNotchlofi
      @TopNotchlofi Před 3 lety

      തങ്കച്ച൯ കോമഡി skit കണ്ട് നോക്ക്
      1=czcams.com/video/Ib8595Nk9Po/video.html
      2=czcams.com/video/tzZH_10m8d0/video.html
      3=czcams.com/video/0m715W0ZSyw/video.html
      ഇത് ഒരു കോമഡി ചാനലാണ് 🙏subscribe ചെയ്യാ൯ മറക്കലേ,പരമാവധി share ചെയ്യുക

  • @Sandeep-en1ij
    @Sandeep-en1ij Před 3 lety +27

    തങ്കു ഒരു ഒന്നൊന്നര മുതലാണ് 😍😍😍😍😍😍😍😍😍😍😍

  • @RadhaRadha-zj8zb
    @RadhaRadha-zj8zb Před 3 lety +7

    എന്ത് നല്ല പ്രോഗ്രാം ഇത്ര കോമഡി പറഞ്ഞിട്ട് ചിരിക്കാതെ ഒരു മാറ്റവും ഇല്ലാതെ തകർത്തു പൊളിച്ചടുക്കി നമ്മുടെ തങ്കു ചേട്ടൻ ബിഗ് സല്യൂട്ട്

  • @athulkrishnaip8291
    @athulkrishnaip8291 Před 3 lety +293

    ഇതൊക്കെയാണ് കലാകാരൻ... നമിച്ചു തങ്കച്ചൻ ചേട്ടോ🙏🙏🙏😘😘😘... The One And Only Hero Of The Starmagic...♥️♥️♥️Thanku Fans 👍

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോ,czcams.com/video/iApmEzxpwwo/video.html

    • @mymoonamymu8319
      @mymoonamymu8319 Před 3 lety

      thanku poli❤

    • @thulasimohan3438
      @thulasimohan3438 Před 3 lety

      5f

  • @adershnairkausthubham5565
    @adershnairkausthubham5565 Před 3 lety +56

    തങ്കു ചേട്ടൻ 😍😍😍ഒരേ പൊളി 😍😍😍😍😍

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോ,czcams.com/video/iApmEzxpwwo/video.html

  • @dinojdin4424
    @dinojdin4424 Před 3 lety +40

    തങ്കച്ചൻ വരുമ്പോ മാത്രമാണ് ഈ പരുപാടി വേറെ ലെവൽ ആകുന്നത് ..ഇതുപോലുള്ള നിലവാരമുള്ള കോമഡി കാണാനും ആസ്വദിക്കാനും തങ്കച്ചനെ പരമാവതി ഉൾപെടുത്താൻ ശ്രെമികു ..

  • @anithack6847
    @anithack6847 Před 3 lety +82

    തങ്കു പൊളിച്ചു ❤️❤️❤️ തങ്കു പുലി യാണ് 😘😘😘🙏🙏🙏🙏🙏🙏

  • @allallentertainment5681
    @allallentertainment5681 Před 3 lety +57

    സ്റ്റാർ മാജികിലെ എല്ലാവരെയും ഇഷ്ട്ടം👍
    അനുവിനെ സ്പെഷ്യൽ ഇഷ്ടം😍😍😍😍
    തങ്കച്ചൻ സൂപ്പർ👍👍👍

  • @sibinlechu4599
    @sibinlechu4599 Před 3 lety +287

    എപ്പിസോഡ് പൊളിച്ചു നോബി ചേട്ടൻ അസീസ്ക്ക തങ്കച്ചൻ ചേട്ടൻ തങ്കച്ചൻ ചേട്ടൻ സൂപ്പർ ആയിരുന്നു ഇന്ന് വേറെ ലെവൽ ആയിരുന്നു തങ്കു ചേട്ടൻ പൊളിച്ചു

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety +1

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോczcams.com/video/iApmEzxpwwo/video.html

    • @ardhramr2714
      @ardhramr2714 Před 3 lety +1

      ഞാൻ ആരുടെ channel വേണമെങ്കിലും subscribe ചെയ്യാം comment and like ഉം തരും പക്ഷെ തിരിച്ചു ചെയ്യണം LINK HERE czcams.com/video/cK70fo50BFs/video.html
      ഈ ലുങ്കിലൂടെ മാത്രമേ കേറാവു
      അയ്യപ്പൻ നായർ അല്ല CHANNEL..

    • @MSTVOLG
      @MSTVOLG Před 3 lety +1

      czcams.com/video/2nlE0ttp2dk/video.html

    • @MSTVOLG
      @MSTVOLG Před 3 lety +1

      czcams.com/video/2nlE0ttp2dk/video.html

    • @TopNotchlofi
      @TopNotchlofi Před 3 lety

      തങ്കച്ച൯ കോമഡി skit കണ്ട് നോക്ക്
      1=czcams.com/video/Ib8595Nk9Po/video.html
      2=czcams.com/video/tzZH_10m8d0/video.html
      3=czcams.com/video/0m715W0ZSyw/video.html
      ഇത് ഒരു കോമഡി ചാനലാണ് 🙏subscribe ചെയ്യാ൯ മറക്കലേ,പരമാവധി share📲 ചെയ്യുക

  • @naattinpukkal6851
    @naattinpukkal6851 Před 3 lety +21

    തങ്കു സച്ചിനായ് വന്നു തകർത്തു💙

  • @Math_4_u
    @Math_4_u Před 3 lety +13

    Retire cheythit 7 years aayi.. Ennit ipozhum cricketle aadhyathe name 'Sachin Tendulkar' 🔥 ❤️
    Thanku polichu 😍

  • @_aynaaah__7887
    @_aynaaah__7887 Před 3 lety +34

    Thanku chettanundankil eppisodin oru positive vibe aahn.... poli... kidukkachyyy🥰🥰🥰
    🔥🔥🔥Thanku chettan uyir🔥🔥🔥

  • @thirdeye7612
    @thirdeye7612 Před 3 lety +240

    സത്യം പറഞ്ഞാൽ പലർക്കും ഇവിടെ നല്ല കോമഡികൾ പോലും അവതരണം കൊണ്ട് ചളിയാക്കും.................... പക്ഷേ തങ്കച്ചൻ ചളി പോലും അവതരണം കൊണ്ട് പൊളി ആക്കും.♥️♥️🔥

  • @sreerajraj8389
    @sreerajraj8389 Před 3 lety +26

    Thanku Chettan ethe vesham cheythalum athe mass and class avum
    Thanku Chettan uyir
    Thanku army

  • @sufailsulu2878
    @sufailsulu2878 Před 3 lety +8

    Thankchan ഒരേ pwoli 😄 😄 battile പരസ്യം

  • @clintonjose4189
    @clintonjose4189 Před 3 lety +45

    തങ്കച്ചൻ സ്കിറ്റ് ചെയ്ത പിന്നീട് തിരിഞ്ഞു നോക്കണ്ട തങ്കച്ചൻ പൊളിക്കും

  • @rahulravindranpavitharahul1719

    തങ്കു ഫാൻസ്‌ ഇവിടെ കമോൺ.... ചങ്കാണ് തങ്കു....

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോ,czcams.com/video/iApmEzxpwwo/video.html

  • @shajilemmicreations971
    @shajilemmicreations971 Před 3 lety +75

    ഒരു പ്രതിഭ തന്നെ യാണ് തങ്കച്ചൻ. നിസ്സംശയം പറയാം.

  • @sujithpa6878
    @sujithpa6878 Před 3 lety +24

    Thanku chettan again proved he is a complete artist....love you thanku chetta

  • @harismubarak1363
    @harismubarak1363 Před 3 lety +138

    തങ്കു പൊളിയാണ്. തങ്കു ഉണ്ടെങ്കിൽ തന്നെ സ്റ്റാർ മാജിക് ഗംഭീരമാകും 👍👍

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോczcams.com/video/iApmEzxpwwo/video.html

  • @kunjon
    @kunjon Před 3 lety +314

    തങ്കച്ചൻ ഫാൻസ്‌ ഇവിടെ വന്ന് നീലം പൂശിട്ട് പൊയ്ക്കോ 🥰

    • @MALLUTOX
      @MALLUTOX Před 3 lety

      Bro എന്താടാ സപ്പോർട്ട് ഏകദേശം ഒരു സപ്പോർട്ട് ഉണ്ടാവും czcams.com/channels/KBwDUcDTwyHDbF7oNoxpvQ.html

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety +1

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോczcams.com/video/iApmEzxpwwo/video.html

  • @nabzkam9612
    @nabzkam9612 Před 3 lety +42

    കലൂർ സ്റ്റേഡിയം ഓലകൊണ്ട് മറയ്ക്കാൻ..... എന്റെ പൊന്നോ.... നമിച്ചു തങ്കു ചേട്ടാ 🙏🙏🙏🙏 ചിരിച്ചു ഊപ്പാട് പോയി 🤣🤣🤣🤣🤣....
    ഈ സ്കിറ്റും പൊളിച്ചു തങ്കു ചേട്ടാ 😘😘😘😘😘😘😘
    #waiting4അവതാളം2
    AKTVOFA

  • @d4dubbmovies993
    @d4dubbmovies993 Před 3 lety +115

    ആരൊക്കെ വന്നാലും Thangu വിന്റെ തട്ട് താണ് തന്നെ ഇരിക്കും 🥰🔥🤞

    • @ratheeshpattambi1904
      @ratheeshpattambi1904 Před 3 lety +2

      താനിട്ടാല്ലാ മുകളിൽ തന്നെ, സൂപ്പർ അല്ലെ മച്ചാൻ

    • @ratheeshpattambi1904
      @ratheeshpattambi1904 Před 3 lety +1

      👍🥰

  • @jamsheerkk8749
    @jamsheerkk8749 Před 3 lety +34

    തങ്കച്ചൻ vidura 😍😍 ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്ന കലാകാരൻ 😍😍😍😍

  • @nymajamshi9479
    @nymajamshi9479 Před 3 lety +58

    തങ്കം പോലെ
    ഇവിടെ തങ്കു 😎

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോ,czcams.com/video/iApmEzxpwwo/video.html

  • @vidhyarajl4363
    @vidhyarajl4363 Před 3 lety +25

    എന്റെ തങ്കൂ..... 😂😂

  • @anandanitha2143
    @anandanitha2143 Před 3 lety +43

    തങ്കു enganathe പെർഫോമെൻസ് കണ്ടിട്ട് കുറേ നാളായി .ഇതുപോലെ ഇനിയും വരണേ . അടിപൊളി

    • @HealsYourMindRelaxingMusic
      @HealsYourMindRelaxingMusic Před 3 lety +1

      czcams.com/video/3KgBkldAu8E/video.html
      എൻ്റെ channel ഇഷ്ടപെട്ടാൽ ഒന്ന് subcribe ചെയ്യണം Please

  • @Afzal_Mogral
    @Afzal_Mogral Před 3 lety +103

    ആ ധോണി ഒന്നും പറയും ഇല്ല 😂😂😂
    തങ്കച്ചൻ പൊളി 👍👍😍😍😁😁

    • @TopNotchlofi
      @TopNotchlofi Před 3 lety

      തങ്കച്ച൯ കോമഡി skit കണ്ട് നോക്ക്
      1=czcams.com/video/Ib8595Nk9Po/video.html
      2=czcams.com/video/tzZH_10m8d0/video.html
      3=czcams.com/video/0m715W0ZSyw/video.html
      ഇത് ഒരു കോമഡി ചാനലാണ് 🙏subscribe ചെയ്യാ൯ മറക്കലേ,പരമാവധി share📲 ചെയ്യുക

    • @muhammedhaseebponnani1183
      @muhammedhaseebponnani1183 Před 3 lety

      Edu World Malayalam Channel enn search cheythitt support cheyyumo...
      Please 🙏🙏🙏🙏

    • @Afzal_Mogral
      @Afzal_Mogral Před 3 lety

      @@muhammedhaseebponnani1183 pinnentha.. sure

  • @pavikumarparameswaran2311
    @pavikumarparameswaran2311 Před 3 lety +230

    ഒരാളെ ചിരിപ്പിക്കാൻ വച്ചാൽ അത് വലിയൊരു കഴിവാണ് അത് തങ്കച്ചൻ ചേട്ടൻ ഉണ്ട് നമ്മൾ ഒരാളെ ഇഷ്ടപ്പെടുന്നത് അയാളുടെ വലിയ വലിയ കഴിവുകൾ ആണ് അതുകൊണ്ടാണ് ഞാൻ തങ്കു വിനെ ഇഷ്ടപ്പെട്ടത്❤️❤️❤️❤️

    • @TopNotchlofi
      @TopNotchlofi Před 3 lety +1

      തങ്കച്ച൯ കോമഡി skit കണ്ട് നോക്ക്
      1=czcams.com/video/Ib8595Nk9Po/video.html
      2=czcams.com/video/tzZH_10m8d0/video.html
      3=czcams.com/video/0m715W0ZSyw/video.html
      ഇത് ഒരു കോമഡി ചാനലാണ് 🙏subscribe ചെയ്യാ൯ മറക്കലേ,പരമാവധി share ചെയ്യുക

  • @loveloveonlymusiclife2561
    @loveloveonlymusiclife2561 Před 3 lety +45

    എവിടെ പോണു മീൻ പിടിക്കാൻ പോവുന്നു 😂😂😂😂

  • @Mystylevideos143
    @Mystylevideos143 Před 3 lety +21

    ഇന്നത്തെ എപ്പിസോഡ് മുഴുവൻ തങ്കച്ചൻ ചേട്ടൻ ❤❤

  • @sandeepthattakath6482
    @sandeepthattakath6482 Před 3 lety +211

    ഇതാണ് തങ്കച്ചൻ. കുറച്ചു നാളുകൾക്ക് ശേഷം സച്ചിനായ് വന്ന് നമ്മളെ ചിരിപ്പിച്ച തങ്കച്ചന് big Salut സപ്പോർട്ട് തങ്കച്ച

  • @rafeeqadgf4471
    @rafeeqadgf4471 Před 3 lety +257

    തങ്കു വന്നാൽ. പറയാനില്ല. ഫ്ലോർ. വേറെ ലെവൽ 👌👌👌👌👌♥️♥️♥️♥️

    • @TopNotchlofi
      @TopNotchlofi Před 3 lety

      തങ്കച്ച൯ കോമഡി skit കണ്ട് നോക്ക്
      1=czcams.com/video/Ib8595Nk9Po/video.html
      2=czcams.com/video/tzZH_10m8d0/video.html
      3=czcams.com/video/0m715W0ZSyw/video.html
      ഇത് ഒരു കോമഡി ചാനലാണ് 🙏subscribe ചെയ്യാ൯ മറക്കലേ,പരമാവധി share📲 ചെയ്യുക

    • @DJVismayVRz
      @DJVismayVRz Před 3 lety

      DJ Musics, Remixes, Mashups, Smashups & 8D Music's Ele Intrest Ullavar E channel
      Subribe Chayuka 😀😀😀 Uppum Mulakaum Fans Vandi Oru Uppum Mulakkum Remix Varunude
      ath entha Channel ele Udana thannna Release Chayaum Appol Nigal Vagam entha Channel
      Subcribe Chayee Enittu AAA Bell Icone 🔔🔔 Adichu Pottichakkku..⛏🔨

      🎈👓e Channel Allam Uppum Mulakkum Fans Lakku Maximum Share Chayuka💧

    • @jalalvarkala960
      @jalalvarkala960 Před 3 lety

      @@DJVismayVRz kq

  • @rasakmk5706
    @rasakmk5706 Před 3 lety +20

    തങ്കു പൊളിച്ചു. ഒരു Request ആ പഴയ സാധനം താങ്ക്യൂ താങ്ക് യൂ വെരി മച്ച് ഇടക്ക് ഇടക്ക് ഒന്നു പറയണേ . Pls .. എത്ര കേട്ടാലും മതി വരില്ല.

  • @rainbowvlogs9401
    @rainbowvlogs9401 Před 3 lety +23

    തങ്കച്ചൻ ചേട്ടൻ ഇഷ്ടം ❤️❤️❤️

  • @ThesniAman
    @ThesniAman Před 3 lety +57

    തങ്കച്ചൻ ചേട്ടൻ ഇഷ്ടം 😍

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോ,czcams.com/video/iApmEzxpwwo/video.html

  • @ramvikku
    @ramvikku Před 3 lety +52

    Powliye.... 😍😍😍😍തങ്കു ഒരു രക്ഷയും ഇല്ല 🙌😂😍😘

  • @hariappu9021
    @hariappu9021 Před 3 lety +67

    ഒന്നും പറയാൻ ഇല്ല... തങ്കു...... പൊളി 💪💪💪

  • @sahis4966
    @sahis4966 Před 3 lety +21

    Thankachan is something special👌

  • @vaishnav.rvaishu7251
    @vaishnav.rvaishu7251 Před 3 lety +97

    തങ്കു... പൊളിച്ചു. ഒരു രക്ഷയുമില്ല. Mass performance..

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 Před 3 lety

      Mr&Mrs റിയാലിറ്റി ഷോയിലെ 8കിടിലൻ ജോഡികളുടെ കളർഫുൾ വിവാഹ വീഡിയോczcams.com/video/iApmEzxpwwo/video.html

    • @ardhramr2714
      @ardhramr2714 Před 3 lety

      ഞാൻ ആരുടെ channel വേണമെങ്കിലും subscribe ചെയ്യാം comment and like ഉം തരും പക്ഷെ തിരിച്ചു ചെയ്യണം LINK HERE czcams.com/video/cK70fo50BFs/video.html
      ഈ ലുങ്കിലൂടെ മാത്രമേ കേറാവു
      അയ്യപ്പൻ നായർ അല്ല CHANNEL..

  • @nandhu_mohan
    @nandhu_mohan Před 3 lety +137

    ടമാർ പടാർ പഴയ വീഡിയോസ് പ്രൈവറ്റ് അക്കിയത്തിൽ പ്രതിഷേധിക്കുന്നു
    തങ്കു പൊളിച്ച്

    • @MALLUTOX
      @MALLUTOX Před 3 lety

      Bro എന്താടാ സപ്പോർട്ട് ഏകദേശം ഒരു സപ്പോർട്ട് ഉണ്ടാവും czcams.com/channels/KBwDUcDTwyHDbF7oNoxpvQ.html

    • @saliempm5940
      @saliempm5940 Před 3 lety +1

      ഞാനും

    • @sreeragpk2584
      @sreeragpk2584 Před 3 lety +1

      Sure

    • @sreeragpk2584
      @sreeragpk2584 Před 3 lety

      🙌

    • @ardhramr2714
      @ardhramr2714 Před 3 lety

      ഞാൻ ആരുടെ channel വേണമെങ്കിലും subscribe ചെയ്യാം comment and like ഉം തരും പക്ഷെ തിരിച്ചു ചെയ്യണം LINK HERE czcams.com/video/cK70fo50BFs/video.html
      ഈ ലുങ്കിലൂടെ മാത്രമേ കേറാവു
      അയ്യപ്പൻ നായർ അല്ല CHANNEL..

  • @sruthysreekumar7474
    @sruthysreekumar7474 Před 3 lety +22

    Thanku chettan rockz!! Very talented person and keep going!!

  • @Shihabudheenkoppam
    @Shihabudheenkoppam Před 3 lety +20

    തങ്കു ഇഷ്ടം..... തങ്കു വിനെ... കല്യാണം കഴിക്കാൻ പോകുന്ന ആളാണ്‌ ഭാഗ്യം വതി ആയിരിക്കും

    • @marysculinary3366
      @marysculinary3366 Před 3 lety +1

      എന്റെ ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🙋🏻‍♀️😁

  • @shineananthu4688
    @shineananthu4688 Před 3 lety +99

    തങ്കു എന്നാ സുമ്മാവ...... സിങ്കം ഡാ.....
    ഈ.. തങ്കു ഒരു ഒന്നന്നര മുതലാണ്.... പോളിയെ........ 😍😍😍😍