Hyundai EON 5 Years Used -Honest Malayalam Test Drive &Review-Used Cars

Sdílet
Vložit
  • čas přidán 25. 07. 2021
  • PLEASE SUBSCRIBE ME FOR MORE VIDEOS
    Hyundiai Eon Malayalam Review.Best Used car to buy.#Hyundaieon #Hyundai #Usedcars#Eon

Komentáře • 99

  • @hellofunnyworld9939
    @hellofunnyworld9939 Před 3 lety +15

    നല്ല റിവ്യൂ .ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്നു.keep going👍👍

  • @rehanmohammed794
    @rehanmohammed794 Před 2 lety +12

    I have have drive my eon Kerala to Goa easy and back seat and front seat full comfortable proud to be a eon owner 😍😍

  • @guppyslife5453
    @guppyslife5453 Před 2 lety +10

    Am proud to be a hundai EON owner

  • @dragogaming1664
    @dragogaming1664 Před 2 lety +1

    താങ്ക് യു ബ്രോ..
    നല്ല റിവ്യൂ
    ഞാനും വയനാട്ടു കാരൻ ആ

  • @yadhukrishnan6782
    @yadhukrishnan6782 Před 2 lety +1

    Tnx bro nalla video❤️❤️❤️

  • @akgmedia1778
    @akgmedia1778 Před 2 lety

    വളരെ ഉപകാരപ്രദമായ അറിവ്

  • @Sachin-tc7lg
    @Sachin-tc7lg Před 2 lety +2

    Good review👍

  • @jineshramakrishnan5540
    @jineshramakrishnan5540 Před rokem +1

    Hundai eon car ellam kondum perfect aanu but main oru problem mattu karkale apekshich ee carninu ground clearance illa so idakkidakk adi thattarund

  • @TheLefin-stories
    @TheLefin-stories  Před 2 lety +2

    ❤️വണ്ടികളെ ഇഷ്ടപ്പെടുന്നവർക്കായി❤️ വാഹനലോകത്തെ പുതുപുത്തൻ വിശേഷങ്ങൾക്കും Reviewട നു മായി ഈ ചാനൽ Subscribe ചെയ്യുക.അതിനായി video ക്ക് താഴെയുള്ള Subscribe ബട്ടൺ അമർത്തുക. എല്ലാ ദിവസങ്ങളിലും വിഡിയോകൾ കൃത്യമായി ലഭിക്കാൻ Bell Notification കൂടി അമർത്തണം.

  • @aromalen3056
    @aromalen3056 Před 2 lety +1

    Tnks bro enik eon edukkanam ennund eeoninte modalukale kuriche parayamo

  • @AnoopActionVlogs
    @AnoopActionVlogs Před 2 lety +2

    Super car ആണ് eon

  • @rajeshrajan1334
    @rajeshrajan1334 Před 2 lety +6

    ഞാൻ നോക്കിയിട്ട് ഒറ്റ കുഴപ്പമേ ഉള്ളു ഹംബു ചാടുമ്പോൾ അടി തട്ടും നല്ലത് പോലെ ചവിട്ടി ഇറക്കണം

  • @DIPIN-G-Padmasree
    @DIPIN-G-Padmasree Před 2 lety

    Good review

  • @nihaloffcl9334
    @nihaloffcl9334 Před 2 lety +2

    Ente veetilum unde oru eon 2014 model ippo 68000 km oodiyittude

  • @Kyle-j7l
    @Kyle-j7l Před 2 lety +1

    Good review,much appreciated

  • @sreejithb6556
    @sreejithb6556 Před 2 lety +2

    Super car💥💥💞

  • @pradeepbp7537
    @pradeepbp7537 Před rokem +1

    Good Speech

  • @jacksparrow6848
    @jacksparrow6848 Před rokem

    Bro njn used eon nokkunindu so enthokeyane care cheyandthu

  • @dreamssky3693
    @dreamssky3693 Před 2 měsíci

    Ithil reverse screen fit cheyyan pattumo

  • @iam_amall
    @iam_amall Před 2 lety +2

    Bro edukumboo onroad price ethra aaerunn

  • @vasudevank9865
    @vasudevank9865 Před 2 lety

    Now available ?

  • @majucalicut
    @majucalicut Před 2 lety +19

    I think Eon is best car for starters like me

  • @akzhay9433
    @akzhay9433 Před 2 lety

    Nice

  • @nellivlathomson2399
    @nellivlathomson2399 Před 3 lety +1

    😘😘

  • @abcutz618
    @abcutz618 Před 4 měsíci +1

    Reserve tank capacity?

  • @abcutz618
    @abcutz618 Před 4 měsíci

    Eon sportz mielge kuravano???

  • @rjgamer9420
    @rjgamer9420 Před 8 měsíci

    ♥️♥️

  • @sarusanguzideas7800
    @sarusanguzideas7800 Před 2 lety +6

    Eon പൊളിയാണ് ✨️♥️💯

  • @SK-mu3kv
    @SK-mu3kv Před 2 lety

    Bathery🙄🔥🔥

  • @gamergamer7679
    @gamergamer7679 Před 2 lety +1

    Epol ethinu yethre price

  • @harikallampalli
    @harikallampalli Před rokem +3

    2014 December model kodukkanund.. Very low kilometer 30000km only model delight +
    Price. 2.30

  • @mansoorka.dhosth
    @mansoorka.dhosth Před rokem

    50000 koduthaal lon kitumo caer

  • @muhammedraphyn01
    @muhammedraphyn01 Před 2 lety +7

    വയനാട് രെജിസ്ട്രേഷൻ 😍

  • @alvinthomas2847
    @alvinthomas2847 Před 2 lety +3

    1.5 lakh kilometres run aaya oru Eon edukkunnathinodulla abiprayam onnu parayumo

  • @ashrafpp6110
    @ashrafpp6110 Před 6 měsíci

    ടയർ എങ്ങനെ

  • @350umer
    @350umer Před 2 lety

    🌨️🌱

  • @7736704487
    @7736704487 Před 2 lety

    Nalla review

  • @sksnebz5634
    @sksnebz5634 Před 2 lety +2

    2018 model 52 km odiya vandik ethra price kodukkanam???

  • @vijithv7337
    @vijithv7337 Před 2 lety +2

    Car സ്റ്റീരിയോയിൽ ബ്ലൂട്ടൂത് undo?

  • @shafiislamicmedia7484
    @shafiislamicmedia7484 Před 2 lety +1

    Modal ethra

  • @guppyslife5453
    @guppyslife5453 Před 2 lety

    2018 eon touch screen inbuilt vau
    Vanitund

  • @shafiislamicmedia7484
    @shafiislamicmedia7484 Před 2 lety

    Njani edkkunnu

  • @email7528
    @email7528 Před 2 lety +2

    2014 model era plus red eon 75000 km odiyath kodukkan und.. Comment thos who r intrstd.. All showroos services done

  • @Malayali-No.1
    @Malayali-No.1 Před 2 lety +1

    ബ്രോ ഞാൻ eon എടുക്കാൻ വേണ്ടി ഇരിക്കുകയാണ് പക്ഷെ എന്റെ കുറെ friends പറയുന്നു 4 പേരെ വെച്ചു കൊണ്ട് വലിയ കയറ്റം കയറില്ല എന്ന്
    eon എടുത്താൽ പെടുമോ ബ്രോ ?

    • @Silverdale73
      @Silverdale73 Před 2 lety +4

      Alto kayarunna sthalm eonum kyrum

    • @Malayali-No.1
      @Malayali-No.1 Před 2 lety +2

      @@Silverdale73 thank you for your valuable information

    • @rajeshrajan449
      @rajeshrajan449 Před rokem +2

      5.6 പേരെ വച്ചു കയറ്റം കയറിട്ടുണ്ട് പക്ഷേ ഇടക്ക് വച്ചു നിർത്തേണ്ട വന്നാൽ പിന്നെ കയറുന്ന കാര്യം വലിയ പാട

    • @uservyds
      @uservyds Před rokem +1

      Alto 800 edukk👌🏻

    • @uservyds
      @uservyds Před rokem +1

      ​@@Silverdale73 alto800 aanu powr

  • @rahulanair8848
    @rahulanair8848 Před rokem

    Enikum oru eon venam... Vilunavar one contact chaiyanan

  • @nithinraj4192
    @nithinraj4192 Před 2 lety +4

    Bro എനിക്ക് ഇഷ്ടം ഉള്ള ഒരു വാഹനമാണ് eon പക്ഷെ ഞാൻ ഓടിച്ച പ്പോൾ അതിന് കംപ്ലയിന്റ് ഉള്ള കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല ഞാൻ ഒരു സെക്കന്റ് ഗിയർ കാൽ കൊടുത്തു കയറ്റുമ്പോൾ നല്ല പോലെ വണ്ടി മിസ്സിംഗ് ആയിട്ടാണ് കയറിയത് വേറെ ഒരു പ്രോബ്ലം ഇല്ല ബ്രോയുടെ കാർ അങ്ങനെ ഒരു കംപ്ലയിന്റ് ഉണ്ടോ എനിക്ക് സെക്കന്റ് എടുക്കാനാ ഒന്ന് റിപ്ലേ തരണേ

    • @TheLefin-stories
      @TheLefin-stories  Před 2 lety +6

      ഇനീഷ്യൽ ടോർക്ക് കുറവുള്ള വണ്ടിയാണ് Eon .കയറ്റത്തിൽ നിന്നു പോയാൽ 2nd Gear ൽ എടുത്തു പോകാൻ കുറച്ച് ബുദ്ധിമുട്ടുണ്ട് .പക്ഷേ കയറ്റം ഓടിച്ചു കയറുബോൾ കുഴപ്പമില്ലാതെ കയറുന്നുണ്ട്. വാഹനത്തിൻ്റെ performance കയറ്റത്തിൻ്റെ slope നെയും വണ്ടിക്കുള്ളിലെ Load നെയും അടിസ്ഥാനമാക്കിയായിരിക്കും. Bro കാല് കൊടുത്ത് കയറ്റാൻ ശ്രമിച്ചത് വലിയ കയറ്റമൊന്നുമല്ലെങ്കിൽ 2nd ഗിയറിൽ അത്ര പ്രശ്നമൊന്നും വരില്ല. പിന്നെ ഒരു ചാൻസ് ,ഇയോൺ 800 cc വാഹനമായതിനാൽ കയറ്റം കയറുമ്പോൾ പെട്ടെന്ന് സ്പീഡ് കുറഞ്ഞു പോയ സാഹചര്യം വന്നാൽ പിന്നീട് കാൽ അമർത്തി പിടിച്ചാലും Power വരില്ല, അതിന് 1st ലിട്ട് Accelrate ചെയ്യ്തിട്ടേ 2nd ൽ കയറാൻ പറ്റു.ഈ രണ്ടു സാഹചര്യങ്ങളും ഇല്ലെങ്കിൽ അഥവാ, I) വലിയ കയറ്റമല്ല കയറിയതെങ്കിൽ 2) കയറുന്നതിനിടെയിൽ ഫസ്റ്റ് ഗിയറിൻ്റെ സ്പീഡിലേക്ക് വന്നില്ലെങ്കിൽ 2nd ഗിയറിൽ പ്രശ്നങ്ങൾ ഇതുവരെ കണ്ടിട്ടില്ല. പിന്നെ ഇനിഷ്യൽ ടോർക്ക് കുറവുള്ള വാഹനമായതിനാൽ, നിരപ്പല്ലാത്ത സ്ഥലങ്ങളിൽ 1st ഗിയറിൽ എടുക്കേണ്ട വണ്ടിയാണ് Eon.2nd ൽ ആണ് മുന്നോട്ട് എടുക്കുന്നതെങ്കിൽ നല്ല രീതിയിൽ Accelerator കൊടുക്കണം.ഈ പറഞ്ഞ കാര്യങ്ങളാന്നുമല്ലാതെ ഓടിക്കുന്നതിനിടയിൽ ആണ് Missing വന്നതെങ്കിൽ ഒരു Mechanic നെ വണ്ടി കാണിച്ച് അഭിപ്രായം തേടിയിട്ടു മാത്രം എടുക്കുക.

    • @nithinraj4192
      @nithinraj4192 Před 2 lety +3

      എനിക് അനുഭവപ്പെട്ടത് ഞാൻ ഒരു ഹംപിൽ സ്ലോ ചെയ്തു എന്നിട്ട് സെക്കന്റ് ഗിയറിൽ അക്‌സെലിറേറ്റർ കൊടുത്തു കയറ്റിയപ്പോൾ കാർ ശെരിക്ക് ഒന്നു കുത്തിയിട്ട് ആണ് കയറുന്നത് (പമ്മിയിട്ട് ) അകത്തു ഇരിക്കുന്നവരുടെ ഒന്നു ഫ്രണ്ടിലൊട് ആഞ്ഞട്ടാണ് വണ്ടി കയറുന്നത് ഞാൻ ഓടിച്ച കാറിന്റെ പ്രോബ്ലം ആകും ബ്രോക്ക് അങ്ങനെ ഫീൽ ചെയ്തിട്ട് ഇല്ലല്ലോ അല്ലേ

    • @TheLefin-stories
      @TheLefin-stories  Před 2 lety +5

      Eon ഒന്നു ഓടിച്ചു എക്സ്പീരിയൻസാകുന്നത് വരെ ഇത്തരം പ്രശ്നങ്ങൾ തോന്നിയിരുന്നു. Experience ആയ ശേഷം ഹമ്പിലൊന്നും അത്ര പ്രശ്നം തോന്നിയിട്ടില്ല. ഇയോൺ മറ്റു കാറുകൾ പോലെയല്ല ,ആദ്യമായി ഓടിക്കുന്നവർക്ക് സ്വൽപം Confusion ഉണ്ടാക്കും. കുറച്ച് experience ആവുമ്പോൾ ശരിയായിക്കൊള്ളും

    • @sreejithb6556
      @sreejithb6556 Před 2 lety +1

      Second gear edumbol cheriya lag und ath common ayit ella eon num und. I like eon as an owner nice vehicle 🤩💥💞

  • @arunkumaraarun9925
    @arunkumaraarun9925 Před 2 lety +1

    ഞാൻ ഒരു eon സ്വന്തമാക്കി

  • @shafiislamicmedia7484
    @shafiislamicmedia7484 Před 2 lety

    Plz parayou

  • @AneesAnees-yh1wy
    @AneesAnees-yh1wy Před rokem

    വയനാട്ടിൽ എവിടെയാണ്.. Bro

  • @MukeshMukesh-ew2hb
    @MukeshMukesh-ew2hb Před 2 lety +4

    I am a eon owner.. I am very satisfied this car..

    • @advsuhailpa4443
      @advsuhailpa4443 Před 2 lety

      വണ്ടിക്ക് പൊതുവായുള്ള പ്രഷ്നങ്ങൾ എന്താണ്...

    • @email7528
      @email7528 Před 2 lety +3

      @@advsuhailpa4443 low pick up..

  • @akhilabraham2197
    @akhilabraham2197 Před 2 lety +2

    Maintenance cost enthu varum

    • @TheLefin-stories
      @TheLefin-stories  Před 2 lety +1

      Normally around 3000-4000 rupees /year( if no major problems)

  • @anandusukumar4594
    @anandusukumar4594 Před 2 lety +1

    Alto 800 ano eon ano perfomence .which is best to buy

    • @TheLefin-stories
      @TheLefin-stories  Před 2 lety +4

      in my opinion,enikku thonniyittullathanu alto is performance wise good but eon is lookwise good

    • @bipinbabu2716
      @bipinbabu2716 Před 2 lety +6

      Eon is the best choice. Alto is better, when compared to the initial engine power. Eon have awesome space and interior and exterior than alto. And Low maintainance vehicle and it gives more comfort to drive.

    • @advsuhailpa4443
      @advsuhailpa4443 Před 2 lety +1

      @@bipinbabu2716
      Eon ആണോ - ALTO എടുക്കുന്നതാണോ നല്ലത്...

    • @bipinbabu2716
      @bipinbabu2716 Před 2 lety

      @@advsuhailpa4443 I think Eon is better. Eon is a low maintenance vehice. One of the negetive side is it Ground clearence. Its have awesome driving comfort. Alto have engine life more than eon.

    • @harikallampalli
      @harikallampalli Před rokem +1

      ​,22 milage

  • @forcarmalayalam
    @forcarmalayalam Před rokem +1

    Hyundai eon വണ്ടിയുടെ കൂടുതൽ വീഡിയോകൾക്ക് www.youtube.com/@KVVINEETH6

  • @aswinviswanath08
    @aswinviswanath08 Před rokem +1

    Bro oru 150000 rangil eon kittumo ( 2012 , 2013 ), ethra km oodi kazhiyumbozhaane complaints varunnathe 1 lakh above aano..?
    Pls replay bro....🙏🙏🙏🙏🙏🙏

  • @adsigns8702
    @adsigns8702 Před rokem

    Why are u always worrying on price range😂😂price range... Pricee rangeeee

  • @rubanp5171
    @rubanp5171 Před 2 lety +4

    200km eon കാറിൽ പെട്രോൾ അത്ര ലിറ്റർ വാണം പറയോ പ്ലസ്

    • @rajith1000
      @rajith1000 Před rokem +1

      11 ലിറ്റർ ഹൈ വേ ആണേ 10 ലിറ്റർ മതി 🙏🏼

  • @sreelal1463
    @sreelal1463 Před rokem

    കിടുക്കാച്ചി വണ്ടിയാണ് ingan പെർഫോമൻസ് വളരെ മോശമാണ്

  • @shalomsthankachan1694
    @shalomsthankachan1694 Před 2 lety +1

    ഇതിന്റെ പാർട്സ് എവിടെ കിട്ടും

  • @jasirkukku5542
    @jasirkukku5542 Před 2 lety

    ഡാഷ് ബോർഡ് repeated

  • @bgmexpert
    @bgmexpert Před 5 měsíci +1

    Shokam vandi
    Horribly underpowered 0.8L😭
    Vibration 🫣
    FE😢
    Stability 🙏
    Riding comfort 🥹
    Maintenance,❤
    I sold it and bought Ritz🔥

  • @lifeisspecial7664
    @lifeisspecial7664 Před rokem

    Nice