25kg Biggest Lollipop Making | ലോകത്തിലെ ഏറ്റവും വലിയ ലോലിപോപ്പ് | Village Food

Sdílet
Vložit
  • čas přidán 4. 07. 2021
  • We made Biggest Lollipop in World
  • Zábava

Komentáře • 4,5K

  • @FoodHunterSabu
    @FoodHunterSabu Před 3 lety +6566

    ഇത്തവണ mmm ആദ്യം തന്നെ വന്നല്ലോ 😍😍😋😋

  • @MasterPiece
    @MasterPiece Před 3 lety +1548

    😂😂😂😂😂😂👍❤️

  • @nithinkunju4640
    @nithinkunju4640 Před 3 lety +440

    കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇല്ലാണ്ട് ഒരു സുഖമില്ല 🤪😎😎💥

    • @noufal__sha_6279
      @noufal__sha_6279 Před 3 lety +9

      😂😂

    • @thugbot7733
      @thugbot7733 Před 3 lety +8

      🤣🤣🤣ente ponno ijjathi comnt

    • @nithinkunju4640
      @nithinkunju4640 Před 3 lety +4

      @@thugbot7733 😉😉😁

    • @farihasvlog2819
      @farihasvlog2819 Před 3 lety +6

      ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥

    • @kdramagallery2794
      @kdramagallery2794 Před 3 lety +2

      👍💜👌

  • @solotravelmalluboy489
    @solotravelmalluboy489 Před 3 lety +118

    ഇനി ഇക്ക ഉണ്ടാകേണ്ടത് ലോകത്തിലെ ഏറ്റവും വലിയ ലഡ്ഡു 😍

  • @SharathJoy
    @SharathJoy Před 3 lety +1796

    *ഈ കോലുമിട്ടായി എങ്ങനെ എല്ലാവർക്കും കൊടുത്തുവെന്ന് അറിയാതെ എൻ്റെ സമാധാനം പിന്നെയും പോയി😂*

    • @ebossbijin9761
      @ebossbijin9761 Před 3 lety +15

      2.5k ആവാൻ സഹായിക്കുമോ 😁😘

    • @mallupesgoat
      @mallupesgoat Před 3 lety +13

      എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ 🙏😭

    • @demonkane7992
      @demonkane7992 Před 3 lety +1

      300 sub akki tharo plz

    • @demonkane7992
      @demonkane7992 Před 3 lety +15

      Jio machande videoyilum samadhanam poyuruno😆

    • @elitrangers3751
      @elitrangers3751 Před 3 lety +1

      350 അകാൻ സഹായിക്കുമോ 🤗

  • @Petstationkannur
    @Petstationkannur Před 3 lety +2210

    എല്ലാം വലുതാക്കി ഉണ്ടാക്കുന്ന ഫിറോസ്ക😃😃നമ്മടെ ഒട്ടകപ്പക്ഷിയെയൊന്നും കാണണ്ട ല്ലേ... പിടിച്ച്‌ നിർത്തിപ്പൊരിച്ച്‌ ഏറ്റവും വലിയ ലെഗ്‌ പീസ്‌ എന്നൊക്കെ പറഞ്ഞ്‌ വീഡിയോ ഇടും 😃😃

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 3 lety +84

    കേരളത്തിലെ അമ്മമാരുടെ ഹൃദയം തകർന്ന video...... ആ കലം പൊട്ടിച്ചതെ......😁😁😁

  • @sufailyt
    @sufailyt Před 3 lety +76

    ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ. നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇

  • @vishnurajesh1174
    @vishnurajesh1174 Před 3 lety +471

    ചെറുപ്പത്തിൽ കോലുമിട്ടായി തിന്ന്‌ അതിന്റെ കോല് സ്ട്രോ ആയിട്ട് ഉപയോഗിച്ച ഞാൻ 😂😂

    • @renukakammadath
      @renukakammadath Před 3 lety +5

      😂😇 club

    • @pOpinjay..
      @pOpinjay.. Před 3 lety +8

      Njanum 🙈undeee 🤣🤣🤣

    • @vishnurajesh1174
      @vishnurajesh1174 Před 3 lety +1

      @@pOpinjay.. 🤭🤭

    • @adwaith5547
      @adwaith5547 Před 3 lety +24

      അത് സിഗരറ്റാക്കി കാറ്റ് ഊതികളിച്ച ഞാൻ

    • @Nova-ke7pk
      @Nova-ke7pk Před 3 lety +9

      Ippozhum😂💯😁

  • @areditzcreation1703
    @areditzcreation1703 Před 3 lety +1152

    Jio മച്ചാനെ ഓർമ വന്നവർ ഉണ്ടോ......

    • @aswinjayaramr
      @aswinjayaramr Před 3 lety +14

      Illa

    • @CLUEBOX
      @CLUEBOX Před 3 lety +45

      ഉണ്ട്....അവൻ അല്ലേ പുലി

    • @elitrangers3751
      @elitrangers3751 Před 3 lety +12

      350 അകാൻ സഹായിക്കുമോ ❤️

    • @shadhusvlog9757
      @shadhusvlog9757 Před 3 lety +11

      10 per vijarichal enik 250 aavum 🥰

    • @leoarmy10
      @leoarmy10 Před 3 lety +2

      @@CLUEBOX ente main channel Aan ith

  • @abdulvahab5248
    @abdulvahab5248 Před 3 lety +121

    ഫിറോസ്‌കന്റെ യൂട്യൂബിന്റെ t shirt ശ്രദ്ധിചവർ ആരൊക്കെ

  • @santhwanam5455
    @santhwanam5455 Před 3 lety +15

    ഇതിനേക്കാളും വലുത് m4tech ഉണ്ടാക്കിയല്ലോ 🌹🌹🌹🌹

  • @newmalayalammovies123
    @newmalayalammovies123 Před 3 lety +873

    ഫിറോസിക്കേടെ കോലുമുട്ടായി🍭 Vs ജിയോ മച്ചാൻ്റെ കോലുമുട്ടായി.🍡..
    ആരാണ് ബെസ്റ്റ്... 😃😄😄

  • @ayeshas_kitchen
    @ayeshas_kitchen Před 3 lety +644

    👍👍👍👍👍👍👍നല്ലൊരു കുടുക്ക ആയിരുന്നു.. അതുപൊട്ടിച്ചപ്പോൾ 😔

  • @ukg7644
    @ukg7644 Před 2 lety +9

    മുട്ടായി കടിച്ചത് ഒരു രക്ഷ ഇല്ല 🔥🔥🔥🔥

  • @ranju164
    @ranju164 Před 3 lety

    പാലക്കാടുകാരും അഭിമാനിക്കുന്നു ഇക്ക സൂപ്പർ പൊളി

  • @ronygeorge7216
    @ronygeorge7216 Před 3 lety +148

    ഒരാൾ കുഴിമന്തി ഒരാൾ കോലുമിട്ടായി 🥰🥰🔥🔥

    • @fathima742
      @fathima742 Před 3 lety +9

      Jio machan ithin munp lollipop undakkiyatha

    • @ronygeorge7216
      @ronygeorge7216 Před 3 lety +14

      @@fathima742 ഞങ്ങളും യൂട്യൂബ് ഒക്കെ കാണുന്ന ആണ്

    • @trollenchettayi2655
      @trollenchettayi2655 Před 3 lety +1

      czcams.com/video/pEWUwc6W3-M/video.html

    • @itsmegokuhere
      @itsmegokuhere Před 3 lety +2

      @@ronygeorge7216 😂

    • @Unais376
      @Unais376 Před 3 lety +5

      ചിലയിടത്ത് ചാരം.. ചിലയിടത്ത് പുക 🤣🤣

  • @rasiff848
    @rasiff848 Před 3 lety +683

    18 കോടി രൂപ കിട്ടിയതിനു സന്തോഷം ഉള്ളവർ ഉണ്ടോ ❤️

    • @islub1384
      @islub1384 Před 3 lety +12

      Vere oru kunjinum venam 18 kodi.. Newsil kaanikkunnund..

    • @craftyagriworld957
      @craftyagriworld957 Před 3 lety +1

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊😊

    • @channelstopped
      @channelstopped Před 3 lety +1

      250 akki tharvoo subscribe

    • @NKCutz
      @NKCutz Před 3 lety

      30 per വിചാരിച് എനിക്ക് 50 ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭

    • @leofitz9517
      @leofitz9517 Před 3 lety +1

      Onn poda vaname

  • @albinjohn8944
    @albinjohn8944 Před 3 lety +1

    Go to 5 million

  • @malluzvlogs7
    @malluzvlogs7 Před 3 lety +9

    നിങ്ങൾ കഴിക്കുമ്പോൾ എന്റെ വായിൽ വെള്ളം നിറഞ്ഞു😋😋😋

  • @___mp7515
    @___mp7515 Před 3 lety +382

    Jio മച്ചാന്റെ പഴയ lolipop ഓർമ വന്നു.... 😍😍✌️
    👇👍

  • @jacksparrow5668
    @jacksparrow5668 Před 3 lety +378

    ഇതിന്റെ ക്യാമറ മാനെ കാണാൻ ആഗ്രഹിക്കുന്നവർ എത്ര പേരുണ്ടെന്ന് ലൈകിലൂടെ അറിയിക്കു..

    • @haris-zm9kw
      @haris-zm9kw Před 3 lety +1

      czcams.com/video/Xo3ki4So4ZY/video.html❤❤

    • @user-cc9sd4ht1z
      @user-cc9sd4ht1z Před 3 lety +2

      ക്യാമറ മാന് എന്താ കുഴപ്പം 🤢

    • @jacksparrow5668
      @jacksparrow5668 Před 3 lety +4

      @@user-cc9sd4ht1z ക്യാമറ മാന് ഒരു കുഴപ്പവും ഇല്യ 😌😌😌

    • @rahmathabdulla1954
      @rahmathabdulla1954 Před 3 lety

      czcams.com/video/T3G6XIhsFQom/video.htmlm

    • @craftyagriworld957
      @craftyagriworld957 Před 3 lety

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊😊

  • @thasnithanseel
    @thasnithanseel Před 3 lety +12

    കറിവേപ്പിലയുടെ കാര്യം പോലെ തന്നെ ചട്ടിയുടെയും കാര്യംവും

  • @thetrollandude
    @thetrollandude Před 3 lety

    ചെറിയ കൊലുമുട്ടായി ചെറുതായി ഇരിക്കും.. വലിയ കൊലുമുട്ടായി വലുതായി ഇരിക്കും 😄😄firozikka uyir❤️

  • @zayan7286
    @zayan7286 Před 3 lety +58

    പുതിയ Tshirt 😃
    By youtube 🔥🔥

  • @suhailoffl2.0
    @suhailoffl2.0 Před 3 lety +195

    കൊള്ളാലോ കളി, ഇനി ഒരു വലിയ munch ഉണ്ടാക്ക് 😄😄❣️👌

  • @ajmalmohammed1307
    @ajmalmohammed1307 Před 3 lety +1

    Adipowlii❤

  • @rocky_zillagod
    @rocky_zillagod Před 3 lety +1

    Hi
    I am your Subscriber from Tamilnadu

  • @filmcollection7259
    @filmcollection7259 Před 3 lety +169

    ലോകത്തിൽ ആദ്യം ആയിട്ടായിരിക്കും കോലുമിട്ടായി തിന്നാൻ ചുറ്റിക ഉപയിഗികുന്നത്....

  • @rubinbabu590
    @rubinbabu590 Před 3 lety +407

    അടുത്തത് ആയ് ഞ്ങ്ങൾ അവതരിപ്പിക്കുന്നു.. ലോകത്തിലെ ഏറ്റവും വലിയ സിപ്പപ്പ്..

  • @abhiixxkasargod
    @abhiixxkasargod Před 3 lety +1

    ഇതുപോലെത്തെ നല്ല നല്ല വീഡിയോകൾ upload ചെയ്യണം ഇക്ക.....

    • @ammukutty2664
      @ammukutty2664 Před 3 lety

      czcams.com/video/6RT911tJHA0/video.html

    • @ammukutty2664
      @ammukutty2664 Před 3 lety

      Enne pole cheriya CZcamsrsine support cheyan aarumille🥺🥺

  • @sv_sreehari8442
    @sv_sreehari8442 Před 2 lety +1

    Kolumittayi ennum ente weakness aayirunnu🍭🍭🍭🍭

  • @genos2355
    @genos2355 Před 3 lety +92

    അടുത്ത തവണ വല്യ munch ഉണ്ടാകണേ 🤩🔥❤️🔥

  • @Abhishek_crs
    @Abhishek_crs Před 3 lety +101

    കോലുമിട്ടായി ഉണ്ടാക്കിയതിൽ സ്വയം അഭിമാനിക്കുന്ന ഫിറോസ് ഇക്ക ഉയിർ😘💪💪

    • @renjithpv3915
      @renjithpv3915 Před 3 lety

      👍

    • @rahimthayat8332
      @rahimthayat8332 Před 3 lety

      Subscribe

    • @craftyagriworld957
      @craftyagriworld957 Před 3 lety

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊😊

    • @amrithaammuedits5653
      @amrithaammuedits5653 Před 3 lety +2

      👍👍😁

    • @RNWORLD.
      @RNWORLD. Před 2 lety

      ജൂൺ 1ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 😭🙏

  • @kavinkumar4485
    @kavinkumar4485 Před 3 lety +2

    Polimer news pathutu vanthaviga yaru pa👍

  • @childchinnaa...3926
    @childchinnaa...3926 Před 3 lety

    I.am..biggest.. Fan.....hats...of .u.... I. Am.tamilnadu....nice..video......

  • @muhammedsuhail2497
    @muhammedsuhail2497 Před 3 lety +264

    ഇമ്രാൻ മുഹമ്മദ്‌ എന്ന കുട്ടി ക് ഉള്ള സഹായത്തിനു വേണ്ടി എല്ലാവരും വീഡിയോ ചെയ്യണം എന്നാൽ വളരെ സന്തോഷം

    • @akkusfamilyvlogAk
      @akkusfamilyvlogAk Před 3 lety

      czcams.com/video/dTxBhIuLhQM/video.html

    • @jincy1381
      @jincy1381 Před 3 lety +7

      ഞാൻ ചെയ്യാം വ്യൂസ് ഇല്ലാത്ത channelaa.ചിലരോട് പറഞ്ഞിട്ടുണ്ട്

  • @jeevanmathew5267
    @jeevanmathew5267 Před 3 lety +261

    വലിയ ഒരു ഐസ്ക്രീം കൂടി ഉണ്ടാക്കണം വലിയകുളം കുഴിച്ച് നിങ്ങൾ ഉണ്ടാക്കാൻ സത്യത ഉണ്ട് 😂😁🤣🤣🤣🤣

  • @najwaayisha4453
    @najwaayisha4453 Před 3 lety +1

    Nalla ishttaaaayi

  • @247islamicarivmedia5
    @247islamicarivmedia5 Před 3 lety +6

    CZcams T-shirt ഉഷാരാക്കിട്ടുണ്ട് 😉😉😙

  • @xavytrolls7794
    @xavytrolls7794 Před 3 lety +207

    ഇനി ഒരു 🚀 റോക്കറ്റ് കൂടി ഉണ്ടാക്കി ISRO പൂട്ടിക്ക് ഫിറോസ് ഇക്കാ😂

  • @DibasHandicraft
    @DibasHandicraft Před 3 lety +264

    OMG nice job

    • @prasobh55
      @prasobh55 Před 3 lety +1

      Lollipop 🍭🍭🍭🍭

    • @channelstopped
      @channelstopped Před 3 lety +1

      250 akki tharvoo subscribe

    • @akkusfamilyvlogAk
      @akkusfamilyvlogAk Před 3 lety

      czcams.com/video/dTxBhIuLhQM/video.html

    • @rajasai2287
      @rajasai2287 Před 3 lety

      @@akkusfamilyvlogAk q

    • @farihasvlog2819
      @farihasvlog2819 Před 3 lety

      ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥

  • @Darkgaming-yw2hj
    @Darkgaming-yw2hj Před 2 lety +1

    Ikka njan kollu mittayi kazchuttundu appo njan like adichutundu 😅

  • @_shefiin._
    @_shefiin._ Před 3 lety +2

    5 million aayi tta

  • @supercalifragilistixpalidocios

    07:31 waiting for trolls,😂😂

  • @___mp7515
    @___mp7515 Před 3 lety +76

    M4 ടെക്കിന്റെ കുതിര കാണണ്ട.... 😂

  • @robinthomas6430
    @robinthomas6430 Před 3 lety

    Looks delicious!

  • @sabarir9735
    @sabarir9735 Před 3 lety +5

    Heart from tamilnadu❤️

  • @NjanoruMalayali-1830
    @NjanoruMalayali-1830 Před 3 lety +212

    ലെ ചട്ടി🏺: ആവശ്യം കഴിഞ്ഞപ്പോൾ എന്നെ 🔨അടിച്ച് പൊട്ടിച്ചല്ലേ 😩

    • @akkusfamilyvlogAk
      @akkusfamilyvlogAk Před 3 lety +1

      czcams.com/video/dTxBhIuLhQM/video.html

    • @PraveenshankarKL74
      @PraveenshankarKL74 Před 3 lety

      😓😓😓

    • @shalulishu6049
      @shalulishu6049 Před 3 lety +2

      ചട്ടി പൊട്ടിക്കാത്ത ഒരു biggest lollipop വീഡിയോ ഞങ്ങൾ ചെയ്‌തിട്ടുണ്ട്

    • @farihasvlog2819
      @farihasvlog2819 Před 3 lety

      ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥

    • @aashuzvlog3146
      @aashuzvlog3146 Před 3 lety +1

      czcams.com/video/2fH5EnAEvkw/video.html

  • @labeeb1014
    @labeeb1014 Před 3 lety +75

    കോലുമുട്ടായി എടുത്ത ഫിറോസ്‌കയെ കണ്ടിട്ട് ഗദ പിടിച്ചത് പോലെ തോന്നിയവരുണ്ടോ

  • @ranju164
    @ranju164 Před 3 lety

    പൊളി വേറെ ലെവൽ ഇത് എന്ത് ചെയ്യും കുറച്ചു കഴികാം 😄😄😄😄👍👍👍

  • @SaranyaSaranya-love
    @SaranyaSaranya-love Před 3 lety +2

    നമിച്ചു ഇക്കാാാാ😍😍😍😍😍😍

  • @superandtopper2397
    @superandtopper2397 Před 3 lety +26

    അല്ലെങ്കിലും ഫിറോസ്ക്കാ... നിങ്ങൾ ആളൊരു പൊളിയാണ്.....😍😍😍

  • @basilissac69
    @basilissac69 Před 3 lety +74

    Jeo മച്ചാന്റെ lollipop video kandavar undoo ivda 👍

    • @harithaaaaaa1058
      @harithaaaaaa1058 Před 3 lety +2

      Ithilum valuthait thonny

    • @basilissac69
      @basilissac69 Před 3 lety

      @@harithaaaaaa1058 s

    • @Shiva-uy6ok
      @Shiva-uy6ok Před 3 lety +1

      czcams.com/channels/85bXhXfjblUf64LSm79HwQ.html

    • @craftyagriworld957
      @craftyagriworld957 Před 3 lety +1

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊😊

  • @sivasakthi9328
    @sivasakthi9328 Před 3 lety +1

    I am tamilnadu na unga tvra fan😁

  • @anandarajkumar2039
    @anandarajkumar2039 Před 3 lety +7

    M4 tech & XYZcrazy & VFC all three channels same videos repeats..
    But all 3 are unique from their own recreations...😊😍 fan from chennai...

  • @alnoorabdurahiman8869
    @alnoorabdurahiman8869 Před 3 lety +59

    ഫിറോസ്കന്റെ പെർഫെക്ഷൻ pwoli ഒരു രക്ഷ ഇല്ല 👍👍

    • @Ahmedvlogs890
      @Ahmedvlogs890 Před 3 lety

      @MILANZ Tube Vlog ya. Njn vannittund thirichum varumo pls

    • @nonameee2004
      @nonameee2004 Před 3 lety

      @MILANZ Tube Vlog illa

  • @vishnuvishnu-eo8fm
    @vishnuvishnu-eo8fm Před 3 lety +80

    നിങ്ങൾ ഇവിടെ കോലുമുട്ടായും തിന്നു നിന്നോ ... ചെക്കന്മാർ അവിടെ ഫുൾ ബീഫ് മന്തിയിലേക്ക് കടന്നു...

  • @RAEEZ_466
    @RAEEZ_466 Před 3 lety +1

    Soon 5M

  • @cristiano2.040
    @cristiano2.040 Před 3 lety +1

    Ningale poliyan ketta ✅

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa Před 3 lety +128

    *M4 Tech ന്റെ ചുവന്ന LOLI POP ഓർമ വന്നവർ ഉണ്ടോ..!?* 🔥🍭
    👇💥

    • @jetbrothers202
      @jetbrothers202 Před 3 lety

      Yes

    • @gayathrij7461
      @gayathrij7461 Před 3 lety +1

      Yes

    • @craftyagriworld957
      @craftyagriworld957 Před 3 lety

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊😊

    • @jaisemathew7384
      @jaisemathew7384 Před 3 lety

      Ond

    • @farihasvlog2819
      @farihasvlog2819 Před 3 lety

      ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😭

  • @vlogsofmidhu1284
    @vlogsofmidhu1284 Před 3 lety +3

    Palakkattukkar undo 🥰🥰🥰🥰😘😘

  • @shanumonu8627
    @shanumonu8627 Před 3 lety +1

    കൊളുമിട്ടായി തിന്നുകൊണ്ട് ഈ വിഡിയോ കാണുന്ന ഞാൻ 😄

  • @sriharigokul31
    @sriharigokul31 Před 2 lety +1

    Love from tamil

  • @muhammedmuhsintippu4911
    @muhammedmuhsintippu4911 Před 3 lety +163

    ഫിറോസ് ഉണ്ടാക്കുന്ന ഏതെങ്കിലും ഒരു വിഭവം കഴിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @abhishankarp3335
      @abhishankarp3335 Před 3 lety +12

      Illa

    • @akkusfamilyvlogAk
      @akkusfamilyvlogAk Před 3 lety +1

      czcams.com/video/dTxBhIuLhQM/video.html

    • @farihasvlog2819
      @farihasvlog2819 Před 3 lety

      ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😭

    • @farihasvlog2819
      @farihasvlog2819 Před 3 lety

      ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😭

  • @sadathcr7362
    @sadathcr7362 Před 3 lety +51

    18 കോടി മനസ്സു കാണിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤

    • @aravindunmesh249
      @aravindunmesh249 Před 3 lety +2

      Ya bro, അത്‌ ആ കുട്ടിയെ സംബന്ധിച്ച് വലിയ വലിയ ഒരു കാര്യം ആണ്
      Thanks for everyone to give money for that baby🌹❤🌹🙏

  • @leonive7284
    @leonive7284 Před 2 lety

    One like from delhi

  • @neeraroy9c696
    @neeraroy9c696 Před 3 lety +2

    Ente ponno Enoch vayya superrrrr kaanumbo thanne kothiyavunnu

  • @user-ok3xs4hk3c
    @user-ok3xs4hk3c Před 3 lety +17

    ആദ്യമായിട്ടാണ് Oru ad പോലും വരാതെ വിഡിയോ Full aayitt കണ്ടത്

    • @Shiva-uy6ok
      @Shiva-uy6ok Před 3 lety

      czcams.com/channels/85bXhXfjblUf64LSm79HwQ.html

  • @amalvr
    @amalvr Před 3 lety +43

    😍😍 ഇതിലും വലുതാ ജിയോ മച്ചാൻ ഉണ്ടാക്കിയത്

    • @monstar7011
      @monstar7011 Před 3 lety +3

      അയിന്

    • @amalvr
      @amalvr Před 3 lety

      @@monstar7011 ni adhyam thumbnail poyi vayik

  • @sreenathns8608
    @sreenathns8608 Před 3 lety

    Village cooking Channel adipolli...

  • @nasimk4505
    @nasimk4505 Před 3 lety

    Advance 5 million wishes ikka

  • @arafath9778
    @arafath9778 Před 3 lety +21

    കൊറച്ചു വൈകി പോയെല്ലോ. എന്തായാലും സംഭവം ഒരേ പ്വോളി ❤❤❤😄

    • @pathusworld3331
      @pathusworld3331 Před 3 lety

      200 subscribe Aavan sahayikkumooo

    • @Shiva-uy6ok
      @Shiva-uy6ok Před 3 lety +2

      czcams.com/channels/85bXhXfjblUf64LSm79HwQ.html

    • @craftyagriworld957
      @craftyagriworld957 Před 3 lety +1

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊😊

  • @speedworld2470
    @speedworld2470 Před 3 lety +38

    Show ആയിട്ട് വെക്കാനാണേൽ
    ഉറുമ്പ് ang കൊണ്ടുപോവും 😂

    • @muhammasajmal5321
      @muhammasajmal5321 Před 3 lety +1

      Bro thu copy anu

    • @fazilfazil23
      @fazilfazil23 Před 3 lety +1

      @@muhammasajmal5321 thaneee

    • @fazilfazil23
      @fazilfazil23 Před 3 lety

      ഇഷ്ടപ്പെട്ടു എടുക്കുന്നു, by urumb sir

    • @craftyagriworld957
      @craftyagriworld957 Před 3 lety

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😊😊

    • @rahmakitchen1237
      @rahmakitchen1237 Před 3 lety

      Pls sprt🙏

  • @erenjaeger9902
    @erenjaeger9902 Před 3 lety +8

    9:03 ഫിറോസ്ക്കായുടെ ഗദ

  • @sibinmp40040
    @sibinmp40040 Před 3 lety +1

    Povaanu kolumittayi😘😋😋 aayittu😍❤️😛😛 appo ok by😛👋🏻😌

  • @ajmalkhan.b8
    @ajmalkhan.b8 Před 3 lety +22

    ഇവിടെ കോലു മിട്ടായി. അവിടെ m4 tech ജിയോ മച്ചാൻ full പോത്ത് കുഴി മന്തി.. ആഹാ അന്തസ്.

    • @gokulsaji409
      @gokulsaji409 Před 3 lety +1

      Jio machan kolumittai cheytirunnu...🤍❤️

    • @cantonq3061
      @cantonq3061 Před 3 lety

      Jio munne cheyythu previous week

  • @syamdivya1876
    @syamdivya1876 Před 3 lety +51

    എൻ്റെ വീട് ഫിറോസിക്കയുടെ വീടിൻ്റെ അടുത്ത് ആയിരുന്നെങ്കിൽ 😝😜😜

  • @malluzvlogs7
    @malluzvlogs7 Před 3 lety +2

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ കോലുമിഠായി വാങ്ങി കഴിച്ചതൊക്കെ ഓർമ്മയിൽ വന്നു.

  • @vishalc9801
    @vishalc9801 Před 3 lety +1

    Chatti maataathe nookiyal chocolate kolu mittayi pole und💚

  • @agisha8832
    @agisha8832 Před 3 lety +14

    Ice-cream കഴിഞ്ഞ് പുതിയ ഒരു item കൊണ്ട് വന്നലോ വേറെ ലെവൽ സാധനം....😋😍😍

  • @axtrogaming
    @axtrogaming Před 3 lety +19

    ലോകത്തെ ഏറ്റവും വലിയ കോൽ ice ഉണ്ടാക്കി ഇപ്പൊ ഇതാ ലോകത്തിലെ ഏറ്റവും വലിയ കോല് മിട്ടായി ഉണ്ടാക്കിയിരിക്കുന്നു അടുത്തത് ഇനി എന്താ എന്നാവോ 😅❤🔥🔥

    • @Gardeningviber2002
      @Gardeningviber2002 Před 3 lety

      🛑💔❣️1.30kആവാൻ സഹായിച്ച എല്ലാ മാന്യ പ്രേക്ഷകർക്കും ഹൃദ്യമായ നന്ദി
      1.31k ആവാൻ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു😍😍😍🥰❤🥳😍❤

    • @axtrogaming
      @axtrogaming Před 3 lety

      @Shaheel Iyd yes

  • @mrcurrymaster8748
    @mrcurrymaster8748 Před 3 lety +1

    wow nice... Today i too upload squid fish thank you...

  • @aahilkareem2566
    @aahilkareem2566 Před 3 lety +1

    Firoz ikka farm vallathum 🤔😅😅.........

  • @M4technology123
    @M4technology123 Před 3 lety +14

    Firoska please........ നിങ്ങൾ ഒരു കുഞ്ഞു ജീവന് വേണ്ടി വീണ്ടും ഒരു വീഡിയോ ചെയ്യണം. അതെ ഇമ്രാൻ മുഹമ്മദ് എന്ന മലപ്പുറം ഉള്ള 6 മാസം മാസം പ്രായമുള്ള ഒരു പൊന്നു മോൻ.16 കോടി വേണം, ആ മോന്റെ ജീവൻ രക്ഷിക്കാൻ, നിങ്ങളുടെ വീഡിയോ യിലൂടെ ആരെങ്കിലും ആ മോനെ സഹായിക്കുകയാണെങ്കിൽ അത് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ ഉപകാരമാകും.

    ഈ 6മാസം പ്രായമുള്ള മോൻ വേണ്ടി നമ്മുക്ക് വീണ്ടും ഒന്നിക്കാം 👍🏻

  • @jinuentry1480
    @jinuentry1480 Před 3 lety +5

    താങ്കളുടെ വീഡിയോടെ പ്രത്യേകത നീറ്റ് & ക്ലീൻ ആണ്.. ❣️❣️❣️

  • @Amarnath2k2
    @Amarnath2k2 Před 3 lety +4

    Wow..wow....Onnum parayanilla❤️🔥🔥🔥

  • @cmt1921
    @cmt1921 Před 3 lety

    Very good 😊 nice job

  • @rx7cutz
    @rx7cutz Před 3 lety +12

    ജിയോ മച്ചാന്റെ പോത്ത് മന്തി കണ്ടിട്ട് ഇത് കാണുന്നവർ ഉണ്ടോ Guy's?... 💪✅️

  • @sadiksadi2083
    @sadiksadi2083 Před 3 lety +17

    ഫിറിസ്‌ക്കയുടെ t shirt ആരെങ്കിലും ശ്രദ്ദിച്ചോ......

  • @simplekitchenwibezz731

    Firoskante Ella vedeo yum kanarund superanu👌👌👌👌

  • @abhinandviju2949
    @abhinandviju2949 Před 3 lety +1

    Ikka poliii

  • @anchalbenny4543
    @anchalbenny4543 Před 3 lety +8

    ചെറിയ കളികൾ ഇല്ല വലിയ കാര്യങ്ങൾ മാത്രം........ 💪💪💪
    അതാണ് ഫിറോസ് ഇക്ക... ♥

  • @AneeshaAni_
    @AneeshaAni_ Před 3 lety +9

    ഹനുമാൻ ഗദ പിടിച്ചു പോകുന്നത് കണ്ടോ.... ഫിറോസ്ക muthaan❤❤❤❤

  • @maneeshvenugopal2587
    @maneeshvenugopal2587 Před 2 lety

    Oru aana vannal taste chythittu aana parayum.. "Ummm poli"""

  • @chithralekhapr8780
    @chithralekhapr8780 Před 3 lety +20

    ഇക്കാടെ നാട്ടുകാർ ആരൊക്കെ ഇണ്ട് ഇവിടെ. പാലക്കാട്‌ 🔥🔥🔥🔥🔥. ഫിറോസ് ഇക്ക ഉയിർ 🥰🥰🥰🥰🥰

  • @solo475
    @solo475 Před 3 lety +11

    ഇപ്പത്തെ കാലത്ത് കൊലുമിട്ടായി തിന്നാൻ ചുറ്റിക്ക വേണം 😂😂😂

  • @yedhu2323
    @yedhu2323 Před 3 lety +32

    9:40 ഹനുമാനെന്താ കോലുമിട്ടായിയുമയി..😂

  • @underworld7004
    @underworld7004 Před 3 lety

    Road to 5 million

  • @shybinsharon9024
    @shybinsharon9024 Před 3 lety +1

    Road to 5Million