😥കുഞ്ഞുമക്കളുടെ കാര്യത്തിൽ നമ്മൾ ജാഗ്രത പുലർത്തണം 🫵🫵🫵🫵😢😢😢😥

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 307

  • @sunadha2944
    @sunadha2944 Před 6 měsíci +457

    Which episode?

  • @neelithara5223
    @neelithara5223 Před 7 měsíci +3719

    എന്റെ പൊന്നുമോളുടെ കരച്ചിൽ. വല്ലാതെ ഫീൽ ആയിപോയി.

  • @arifaa5167
    @arifaa5167 Před 6 měsíci +821

    കണ്മുന്നിലൂടെ വളർന്ന പാറൂട്ടി ശെരിക്കും അവൾ കരഞ്ഞഭിനയിക്കുവാണല്ലോ 👌👌👌റിയൽ 👌👌

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim Před 7 měsíci +2664

    ഒർജിനലായ് കരഞ്ഞത് പോലെ തന്നെ തോന്നി 😢😢

  • @nimmynancy9879
    @nimmynancy9879 Před 6 měsíci +237

    മുടിയനെ ഒരു പാട് miss ചെയ്യുന്നു😢😢

  • @shezonefashionhub4682
    @shezonefashionhub4682 Před 4 měsíci +264

    ജനിച്ച അന്ന് മുതൽ അഭിനയിക്കുന്ന കുഞ്ഞ്. പാറു അങ്ങ് ജീവിച്ചു.. Nice acting.. ♥️♥️

    • @RANGAA290
      @RANGAA290 Před 2 dny

      നാരങ്ങ പിഴിഞ്ഞതാടെ 😂.. പിന്നെ കരയണ്ടിരിക്കുകൊ 😂

  • @safooramohammed3928
    @safooramohammed3928 Před 4 měsíci +78

    നിലു'അമ്മ പറഞ്ഞത് ശെരിയല്ല മോൻ നോക്കിയത് പോലെ മരുമകൾ നോക്കണം എന്നു പറയുന്നത് ശെരിയല്ല. അവൾ മറ്റൊരു വീട്ടിലെ കുട്ടിയാണ്. പിന്നെ മുടിയനിക് പെങ്ങളും 😂😂

  • @SuparnaS-mf5tf
    @SuparnaS-mf5tf Před 6 měsíci +496

    നമ്മുടെ കുഞ്ഞുങ്ങളെ vere ഒരാൾ നമ്മളെ pole കരുതണം നോക്കണം ennonnum chindhikkeruthu

  • @Mehadiya-je4eo
    @Mehadiya-je4eo Před 7 měsíci +457

    Old uppum mulakum miss chyunavar undoo😢

  • @shynireji4896
    @shynireji4896 Před 2 měsíci +48

    പാറുമോളുടെ അഭിനയം കണ്ടിട്ട് കരച്ചിൽ vannu🙏❤️

  • @user-oe5sf6cy6v
    @user-oe5sf6cy6v Před 7 měsíci +410

    നീലു അമ്മ പറഞ്ഞകാര്യം100% ശരിയാണ്❤❤❤❤❤❤❤

  • @ramlacp4525
    @ramlacp4525 Před 7 měsíci +128

    Paaru nalla karactor aane paaru nanayite performance cheyyunund ❤
    Enne ullavar adi like

  • @manjulaap5720
    @manjulaap5720 Před 2 měsíci +10

    പാറുക്കുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ ഒരു വേദന.
    ചക്കരേ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🥰🥰😘😘👍👍🌹

  • @kavithagireesh8217
    @kavithagireesh8217 Před 6 měsíci +26

    പാറു കുട്ടിയുടെ കരച്ചിൽ കേട്ട് സങ്കട മാവുന്നു ❤❤

  • @user-hy2ug7wc4q
    @user-hy2ug7wc4q Před 5 měsíci +11

    എന്റെ മോളും പാറുട്ടിയും ദിവസങ്ങളുടെ മാറ്റത്തിലാ ഉണ്ടായേ ഒരേ മുഖ ചായയും, മോൾ ഈ പ്രോഗ്രാം കാണുന്നു, ഈ കുഞ്ഞിനേയും മോൾക് ഒരുപാട് ഇഷ്ടം 🥰🥰

  • @sudevedackattu4650
    @sudevedackattu4650 Před 7 měsíci +161

    നീലു അമ്മ പറഞ്ഞ കാര്യം 100 % ശരിയാണ്❤❤❤❤❤

  • @g4techlibinliya903
    @g4techlibinliya903 Před 2 měsíci +11

    ഈ പാറു കുട്ടി ഒർജിനൽ ആയി കരയുന്നത് പോലെ ഉണ്ട് 😢

  • @aneeshp8488
    @aneeshp8488 Před 4 měsíci +15

    എന്താ മോളെ കരച്ചിൽ 😢😢... what a performance

  • @leelamathew4681
    @leelamathew4681 Před 7 měsíci +55

    Ente Parukuttyae, oh baby love you.

  • @prabinkvkannur8095
    @prabinkvkannur8095 Před 7 měsíci +73

    Neelu Amma dialog എന്ത്

  • @colorsstones909
    @colorsstones909 Před 7 měsíci +77

    Swantham chettan nokkuna pola mattulavar nokkanam ennu vashi pidikalum ee parayuna neelu cheyuo

    • @shifashifat-og6zr
      @shifashifat-og6zr Před 6 měsíci +15

      Yes😢Kurach valiya kutti alle paru.. ottak toiletil pokalo..athin allam padipich kodukande

    • @Shahala-td3ru
      @Shahala-td3ru Před 2 měsíci +1

      ​​@@shifashifat-og6zr5 vayass athra valuth aayirunno 😮🤯😲😢

    • @shifashifat-og6zr
      @shifashifat-og6zr Před 2 měsíci +1

      @@Shahala-td3ru vayas anik ariyila.serialil age parayunilalo. pinne toiletil pokanoke padipich kodukanulla prayam und kandit.

    • @behappy918
      @behappy918 Před 2 měsíci +2

      Cheriya kujhaledo ath

    • @Shahala-td3ru
      @Shahala-td3ru Před 2 měsíci

      @@behappy918 adhe 🙂

  • @KumarKumar-nl6dn
    @KumarKumar-nl6dn Před 7 měsíci +148

    mudiya miss you broo

  • @AyshaAyshu-nn5oz
    @AyshaAyshu-nn5oz Před 7 měsíci +11

    Paru Kuttide Karachil Kanumbol Vallathoru Feeling Pavam😢😢😢😢😢😢

  • @Harikkuttan0
    @Harikkuttan0 Před 6 měsíci +5

    Dey പാറുക്കുട്ടി ഇത്രേം വലുതായോ അപ്പൊ എനിക്ക് ഇപ്പോൾ കാലം പോയ പോക്കേ എനിക്ക് ഇപ്പോൾ 18 വയസ്സ് ആയി അപ്പോൾ ഒരു 10,11 year ആയി ഈ സീരിയൽ തുടങ്ങിയിട്ട്

  • @umalekshmithundilthundil-sl9ik
    @umalekshmithundilthundil-sl9ik Před 6 měsíci +8

    പാവം കരച്ചിൽ കണ്ടപ്പോൾ സങ്കടം വന്നു

  • @user-mi1sl6bc5e
    @user-mi1sl6bc5e Před měsícem +1

    ഞാനും കരഞ്ഞു പോയി പാറു ന്റെ കരച്ചിൽ കണ്ട്

  • @rosyjames6434
    @rosyjames6434 Před 7 měsíci +126

    Excellent msg

  • @HarithaBhama786
    @HarithaBhama786 Před 4 měsíci +3

    കൊച്ചിന് വയറുവേദന എന്ന് പറയുമ്പോൾ ഉടനെ ഹോസ്പിറ്റലിൽ ആണോ കൊണ്ട് പോകേണ്ടത്. Washroom ഇൽ പോകണോ എന്നാണ് ഞങ്ങളൊക്കെ ചോദിക്കുന്നത്

  • @RenjinideviRenjinidevi
    @RenjinideviRenjinidevi Před 2 měsíci +5

    Nice ivarde ellam episode njn kanum nice program anne❤❤

  • @Ammus180
    @Ammus180 Před 6 měsíci +7

    ശേരി ക്കും മുള്ള കഥ പോലെ😢😢😢😢😢

  • @roychakkuvarackal2557
    @roychakkuvarackal2557 Před 4 měsíci +1

    എന്തൊരു അഭിനയമാ ഈ കുഞ്ഞ്😮😮

  • @shortcuts9396
    @shortcuts9396 Před 5 měsíci +13

    Swantham kochinte responsibility ammayamma marumolkaano kodukkende????

    • @HarithaBhama786
      @HarithaBhama786 Před 4 měsíci +6

      അത് തന്നെ. അവനവന്റെ കൊച്ചിനെ അവരല്ലേ നോക്കേണ്ടത്

    • @RejiVA-my8tu
      @RejiVA-my8tu Před 4 měsíci +1

      she was not in the only Diya was there that's why she said to look after her to Diya

    • @Shahala-td3ru
      @Shahala-td3ru Před 2 měsíci

      ​@@HarithaBhama786 🙄🤮🤮🤮🤮

    • @HarithaBhama786
      @HarithaBhama786 Před 2 měsíci

      @@Shahala-td3ru എന്താ തിന്നത് ദഹിച്ചില്ലേ അതോ വേറെ എന്തെങ്കിലും ആണോ

  • @joycebiju8340
    @joycebiju8340 Před měsícem

    പാറുക്കുട്ടി ഇങ്ങനെ കരയല്ലേ. ഞാനും കരഞ്ഞുപോയി.. മണിമുത്തിന് ഉമ്മ 😘😘😘

  • @SumiShamon
    @SumiShamon Před 7 měsíci +30

    Orijinal aayitt karanjath pole thonni😔

    • @sanojsourave756
      @sanojsourave756 Před 6 měsíci

      Good Ethiopian😅😅😊😊😊😊😊😊😊😊😊😊😊🎉🎉🎉

    • @shahalanarkies5271
      @shahalanarkies5271 Před 6 měsíci

      ndha sambavam

    • @SumiShamon
      @SumiShamon Před 6 měsíci

      @@shahalanarkies5271 ariyilla njan ippala kanunne😂😁❤️

  • @Farzi6491
    @Farzi6491 Před 7 měsíci +11

    Episode??

  • @subairpa1241
    @subairpa1241 Před 2 měsíci +3

    കൊച്ച് ശരിക്ക് കരയുവാണോ .. എനിക്ക് ശരിക്കും വിഷമം വരുന്നു 😢

  • @Ayanibrahim4348
    @Ayanibrahim4348 Před 7 měsíci +11

    episode???

  • @cibimilton6137
    @cibimilton6137 Před 7 měsíci +22

    Cute paru ❤❤😊

  • @Gurupriya210
    @Gurupriya210 Před 7 měsíci +18

    Parukkuttiye enik valare eshttamanu❤♥️🧡

  • @SelmaJoshy
    @SelmaJoshy Před 6 měsíci +3

    😢😢😢😮😮😮 correct aytt original karachil pole acting aanennu parayilla 😊😊❤❤❤❤

  • @annaann9808
    @annaann9808 Před 7 měsíci +8

    Paru kutty nalla Actinganu,😊

  • @user-nr8lq8lo1w
    @user-nr8lq8lo1w Před 7 měsíci +10

    😭😭😭😭😭😭😭kunjugale sredikanam

  • @Vk-vlog78
    @Vk-vlog78 Před 3 měsíci

    എൻ്റെ പൊന്നുമോളുടെ കരച്ചിൽ .വല്ലാത്ത ഫീൽ ആയ പോയി.

  • @karthiachusvlogs1286
    @karthiachusvlogs1286 Před 7 měsíci +20

    Mudiyan chettan evide poyi?🤔🤔

  • @KrishnakumariC-xe8lv
    @KrishnakumariC-xe8lv Před 5 měsíci +1

    എന്റെ പൊന്നിന്റെ കരച്ചിൽ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല 😔😒

  • @shahulhameed6912
    @shahulhameed6912 Před 7 měsíci +14

    പാവം മുടിയൻ ചേട്ടൻ

  • @Romy24502
    @Romy24502 Před měsícem

    ആ കരച്ചിൽ എന്റെ പൊന്നോ അഭിനയം ആണെന്ന് തോന്നിയില്ല 😮

  • @mammen6283
    @mammen6283 Před 2 měsíci

    ഈ കൊച്ചിനെ ഇപ്പോൾ മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയതിൽ...... Viro💟undu🤣

  • @nandhanrijesh2820
    @nandhanrijesh2820 Před 2 měsíci +3

    Paru nannayi act cheyyunnundoo❤

  • @amjidariyas2163
    @amjidariyas2163 Před 7 měsíci +15

    മോളുടെ കരച്ചിൽ 👍👍👍

  • @SurprisedBackgammon-wd3mt
    @SurprisedBackgammon-wd3mt Před 4 měsíci

    എന്നാലും "മുടിയന്റ ച്ചി"
    പാറൂനോട് ഇത്രേം വേണ്ടാരുന്നു
    ❤️❤️

  • @user-et2mf7lr6j
    @user-et2mf7lr6j Před 7 měsíci +30

    പൊളിച്ചു ലാസ്റ്റ്

  • @celinevarghese8040
    @celinevarghese8040 Před 7 měsíci +19

    100% correct.😀

  • @UMKvibe
    @UMKvibe Před 5 měsíci +1

    Parukkuttyde karachil enikku feel ayi 😢😢

  • @shai4135
    @shai4135 Před 6 měsíci +7

    Episod etha

  • @hennaedappatta1796
    @hennaedappatta1796 Před 6 měsíci +3

    Mudiyan chettanane kuduthal seneham koduthath athukkode parunod kuduthal seneham mudiyana

  • @redmis196
    @redmis196 Před 4 měsíci

    നീലു മമ്മൂട്ടി സ്റ്റൈൽ പിടിച്ച പോലെ...ഡയലോഗ്..😂😂

  • @Christothomasshaji
    @Christothomasshaji Před 6 měsíci +2

    Vishnu chettan miss you😢😢😢😢😢

  • @ajaymenon8925
    @ajaymenon8925 Před 4 měsíci

    പാറുമോളുടെ കരച്ചിൽ കേട്ടു ശരിക്കും ഞാൻ വല്ലാതെ അപ്പ്സെറ്റായിപ്പോയി, ശരിക്കും കരഞ്ഞതുപോലെ ആ ചേട്ടാന്നുള്ള വിളീ 🙄😭

  • @bijisanthosh2414
    @bijisanthosh2414 Před 5 měsíci +2

    Ee diya ennu parayunna penn vannathode ellam kolamayi old episode ahn adipoli

  • @reshusworldofhappiness922
    @reshusworldofhappiness922 Před 6 měsíci

    പാറുക്കുട്ടി ശരിക്കും വേദനിച്ചു കരഞ്ഞ പോലെ

  • @swathysvijay8931
    @swathysvijay8931 Před 6 měsíci +4

    Which episod

  • @sinuc2901
    @sinuc2901 Před 11 dny

    Paaru karayupol sharikkum original enik oru paadu ishtta

  • @AnilaRatheesh-mk2lk
    @AnilaRatheesh-mk2lk Před 6 měsíci

    കൊച്ചിനെ വയറി വടണി പാറക്കുട്ടി ദിയ ചേച്ചി കരണം🍫🍫🎉🎉🎉🍫🍫🎂🎂

  • @SL33PYCR0SS
    @SL33PYCR0SS Před 5 dny

    Neyyattinkara ammmooomma inim varanam

  • @dhanyas8137
    @dhanyas8137 Před 7 měsíci +3

    പാവം പാറു 😢

  • @HadiAman-yp9ku
    @HadiAman-yp9ku Před 7 měsíci +8

    Which episode

  • @chinnus953
    @chinnus953 Před 7 měsíci +7

    Eee episode link onn idamo...?

  • @salihmk123
    @salihmk123 Před 6 měsíci +1

    Nilku para kariyam 100 % sheri ann

  • @user-nr8lq8lo1w
    @user-nr8lq8lo1w Před měsícem

    Paruvite karschil kanan vanya 😢💗😭😭😭😭😭😭😭

  • @SL33PYCR0SS
    @SL33PYCR0SS Před 5 dny

    Diya enthu sundarikkuttiya

  • @ourlife_journey
    @ourlife_journey Před 6 měsíci +1

    Ethu sherikkum acting aano atho org oo 😮😮😮parutty poliyanu

  • @neenusaranya8692
    @neenusaranya8692 Před měsícem

    അങ്ങോട്ടും ഇങ്ങോട്ടും ചെയ്തു കൊടുത്തതൊക്കെ വിളിച്ചു പറഞ്ഞു ശത്രുക്കൾക്ക് കൈ കൊട്ടി ചിരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണോ..എന്തിനാ ഇത്ര എക്സ്പ്ലനേഷൻ.. അവനവന്റെ കാര്യം മാത്രം ഇനി നോക്ക്..

  • @fathimathzahra3167
    @fathimathzahra3167 Před 6 měsíci +3

    Episode no...??

  • @hogwartsalways2340
    @hogwartsalways2340 Před měsícem

    പാറു കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു

  • @sxxm3422
    @sxxm3422 Před 6 měsíci

    Ep?

  • @RahulCk-rv3qc
    @RahulCk-rv3qc Před 4 měsíci +1

    Mon bigboss il alle

  • @Jimmykudukka
    @Jimmykudukka Před 6 měsíci

    എപ്പിസോഡ് ഏതാ

  • @gourikrishnamohan8442
    @gourikrishnamohan8442 Před 6 měsíci

    പാറു ശെരിക്കും കരയുവാണോ 😒😒😒ന്റെ പൊന്നെ 🫂

  • @Malavikahh1376
    @Malavikahh1376 Před 7 měsíci +4

    Episode no?

  • @AratyManoj
    @AratyManoj Před 5 měsíci

    aa chettannu ulla vili 😢😢😢😢😢Sangadam vannu😢😢😢😢😢

  • @safiyarasheed3788
    @safiyarasheed3788 Před měsícem

    Alla paranjapole mudiyan evide❤

  • @user-oy6ti7vo6t
    @user-oy6ti7vo6t Před 6 měsíci

    Molude acting super realittty

  • @Achushihab
    @Achushihab Před 4 měsíci

    മേക്കപ്പ് കൂടുതൽ ആണോ നീലൂ

  • @ramananramanan1351
    @ramananramanan1351 Před 6 měsíci

    പാവം പാറുക്കുട്ടി പവർ

  • @smithasudeep1764
    @smithasudeep1764 Před 4 měsíci

    Nelu is a power 💪 woman I❤

  • @asiyakaleemasiya199
    @asiyakaleemasiya199 Před 7 měsíci +25

    Ep 446

  • @user-cl4to4jf1w
    @user-cl4to4jf1w Před 6 měsíci +2

    Janicha udane seriyalil valarnna kutti paaru❤❤❤❤❤

  • @raheemp600
    @raheemp600 Před 7 měsíci +5

    Epi?

  • @liyasworld9400
    @liyasworld9400 Před 2 měsíci

    Vishnu chettane miss cheyyindu

  • @k_drama__beats
    @k_drama__beats Před 2 měsíci

    Pass aayal alle job kittu.. 🥺

  • @user-zg4tq7he5e
    @user-zg4tq7he5e Před 6 měsíci

    Nilu paraja kariyam 100% sariyan

  • @simitonysimitony36
    @simitonysimitony36 Před 22 dny +1

  • @user-ob2fo6zg5c
    @user-ob2fo6zg5c Před 7 měsíci +4

    Ep : 446

  • @user-tz4fe2ge9j
    @user-tz4fe2ge9j Před 2 měsíci

    Mole paru kunju.i feel this seen

  • @user-hc7vk1eg7n
    @user-hc7vk1eg7n Před 28 dny

    Paru❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aiswaryalakshmipm409
    @aiswaryalakshmipm409 Před 6 měsíci +1

    ന്താ സംഭവം 🙄🙄🙄🙄

  • @BabyKripalayam
    @BabyKripalayam Před 5 měsíci

    Ith entha sambavam😮

  • @hamnakutty1697
    @hamnakutty1697 Před 6 měsíci

    Haerteythu paru ♥️keshu

  • @saleenazainu5779
    @saleenazainu5779 Před 6 měsíci

    Mole karchil kaanan pattunilla