KUNG FU DEVU | കുങ് ഫു ദേവു | ഒരു അടിപ്പടം | Malayalam Short Film | LLN MEDIA

Sdílet
Vložit
  • čas přidán 20. 04. 2023
  • #lifelivingandnature #shortfilms #devudiya #nikki #puppy
    Watch our latest short film "Kung Fu Devu"
    Script, Camera, Editing, Sound Design & Direction : Seekko Thomas
    Studio : LLN Studio
    Production : LLN Media Productions
    ©2022 LLN Media, India Inc. All rights reserved.
  • Krátké a kreslené filmy

Komentáře • 1,4K

  • @mariyamali2879
    @mariyamali2879 Před rokem +188

    ഷോർട്ട് ഫിലിം ആണെങ്കിലും ദേവു അവസാനം പറഞ്ഞത് കറോക്ടാ പെൺകുട്ടിക്ക് സ്വയം രക്ഷ അത്യാവശ്യം തന്നെ ❤❤🎉

  • @ibrahimthondiyan1653
    @ibrahimthondiyan1653 Před rokem +120

    Devu പറഞത് correct ആണ് ഇപ്പോഴത്തെ പെൺ കുട്ടികൾക്ക് പഠനത്തോടൊപ്പം സ്വന്തം സുരക്ഷയാണ് നോക്കേണ്ടത്
    Very good devu

  • @sreejianilkumar8325
    @sreejianilkumar8325 Před rokem +10

    ഇതെ വെക്കെഷൻ ട്യൂഷൻ കഷ്ട്ടപാടിലാണ് ഞാനും.
    ഞാൻ 8th Std ആണ്.
    Love you devu.
    Devu and Diya Fans Like.
    ❤️😘✨🌺

  • @shinetr9145
    @shinetr9145 Před 6 měsíci +12

    Devune cheruppathilan kannan rasam💖💖💖diyayum cute an to

  • @gopikap1966
    @gopikap1966 Před rokem +274

    എന്റെ ദേവു നിങ്ങടെ എല്ലാം ഷോർട് ഫിലിംമും ഒരു രക്ഷയമില്ലാട്ടോ സൂപ്പർ 💖

  • @kathusworld2670
    @kathusworld2670 Před rokem +35

    Devu diya super ❤️❤️👌🏻👌🏻

  • @sumayyamujeeb2647
    @sumayyamujeeb2647 Před rokem +17

    അതെ ഇങ്ങനെ വേണം പെൺകുട്ടികളായാൽ... നല്ല ധൈര്യം വേണം.. സ്മാർട്ട്‌ ആയി ഇരിക്കണം.. ഇത് പോലെ ആരെങ്കിലും ഉപദ്രവിക്കാൻ വന്നാൽ തിരിച്ചു നല്ലത് കൊടുക്കാൻ നമുക്ക് ആവണം.. നല്ല ആക്റ്റീവും ബോൾഡും ആവണം .. ഇങ്ങനെ ആവട്ടെ നാം ഓരോരുത്തരും 😊😊

  • @user-xw3yx6uq6j
    @user-xw3yx6uq6j Před rokem +10

    🎥👍നിങ്ങടെ ഒാരോ സ്ക്രിപ്റ്റും ഒരു രക്ഷെമില്ല SUPER 👌ഓരോ ഷോര്‍സും സൗണ്ടും നല്ല ക്ലാരിറ്റി ദൃശ്യം പോലൊരു മൂവി കണ്ടപോലെ തന്നെ..👏💕

  • @X47_____ZORO
    @X47_____ZORO Před rokem +320

    Devu chechi fans like adi🎉🎉

  • @user-bd1sn9cj8f
    @user-bd1sn9cj8f Před rokem +17

    ദേവു സൂപ്പർ ആണ്

  • @ushaani749
    @ushaani749 Před rokem +245

    ഇവരെ ഇഷ്ടമുള്ളവർ എത്ര പേരുണ്ട്

  • @Samah_kb
    @Samah_kb Před rokem +80

    പഠനത്തോടൊപ്പം ഒരു സുരക്ഷക്ക് വേണ്ടി fight പഠിക്കുന്നത് നല്ലത് ആണ് ഇന്നത്തെ കാലം അത്ര മോശം ഒന്നും അല്ല

  • @shamseenakp7284
    @shamseenakp7284 Před rokem +52

    Davu &Diya&family super 🥰❤️😚😚

  • @drawwithme0.7
    @drawwithme0.7 Před rokem +16

    അടിപൊളി short film🤩🤩🤩ചേച്ചി പൊളിച്ചു 😍.ഞാൻ അമേയ രതീഷ്.ഞാൻ karate പഠിക്കാൻ പോവുന്നുണ്ട്.ഈ generation പെൺകുട്ടികൾ karate പഠിക്കുന്നത് നല്ലതാണ്.പഠിച്ചാൽ മാത്രം പോരാ സ്വയം രക്ഷപെടാനും അറിയണം 🤼‍♀️

  • @devasyapj7619
    @devasyapj7619 Před rokem +17

    ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ദേവു ചേച്ചിയുടെയും ദിയ മോളുടെയും ഫാൻസ് ലൈക്ക് അടി.❤❤❤

  • @afreenapalakkal4844
    @afreenapalakkal4844 Před rokem +9

    പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം. എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അതിൽനിന്ന് അതിജീവിച്ചു പോകണം

  • @anassftkallar3086
    @anassftkallar3086 Před rokem +29

    Devu diya fans ayitte inne 1and a half years ayi
    Anikke ningalae payangara ishtamane
    Ningaludae orou ouarchayilum nangale life living and nature fansine
    Valiya proud ane
    Feel so proud to be the fans of life living and nature ❤❤❤❤❤ love you guys so so so much

  • @sahadevankunnath3775
    @sahadevankunnath3775 Před rokem +17

    Devu is best at karate and cooking and diya is very cute and nikki is very silly and intelligent

  • @leejamadhu9416
    @leejamadhu9416 Před rokem +38

    Super aayirunnu short flim devu chechi and family 😊👌

  • @pradeeplathika3740
    @pradeeplathika3740 Před rokem +12

    ദയവു ചേച്ചി പൊളിയല്ലേ എനിക്ക് ദേവു ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് ❤❤❤❤❤❤

  • @binduraju1612
    @binduraju1612 Před rokem +11

    Davu &Diya&family super🥰❤😚😚

  • @soumyabiju8674
    @soumyabiju8674 Před rokem +10

    Devu chechim Ella varum kalakki poli 👍👏🏻👏🏻❤🥰😘

  • @swalihasamsu-rd1yq
    @swalihasamsu-rd1yq Před rokem +25

    ഒരു രക്ഷയും ഇല്ലാട്ടോ സൂപ്പറാണ് ❤❤

  • @faizashahim2870
    @faizashahim2870 Před rokem +17

    Avasanam parnjannathe correct anne oru kuttike ellam vennam vidhybyasam mathramalla enne padipicha life living natureine big thanks ❤

  • @raseelariyaz0371
    @raseelariyaz0371 Před rokem +16

    Super devu❤❤❤

  • @rajalakshmit1528
    @rajalakshmit1528 Před rokem +11

    ദേവു പറഞ്ഞതാണ് ശരി.പെൺകുട്ടികൾ സ്വയരക്ഷകൂടി പഠിച്ചിരിക്കണം.You are correct 👍👍

    • @VasudevVRoll--C
      @VasudevVRoll--C Před rokem

      Aankuttikalum

    • @Abel6636
      @Abel6636 Před 11 měsíci

      I think girls are supposed to learn self defence more that boys

  • @Ksna6449
    @Ksna6449 Před 6 měsíci +36

    കരാട്ടെ ഇഷ്ടപ്പെടുന്നവർ എത്ര പേരുണ്ട് 😊😊😊

  • @sivajis4734
    @sivajis4734 Před rokem +16

    സൂപ്പർ ആയിരുന്നു ഷോർട്ട് ഫിലിം ഡയമണ്ട് ബോക്സിന്റെ ഷോർട്ട് ഫിലിം എന്ന് ഇടും ഇടണമെന്നുള്ളവർ ഹാജരാക്കേണ്ടതാണ്

  • @minniminni2398
    @minniminni2398 Před rokem +11

    ശെരിക്കും ഒരു ത്രില്ലർ മൂവി കാണുന്നത് പോലെ തന്നെ ഉണ്ടായിരുന്നു ഇത്രക്കും ധൈര്യം ഉള്ള അച്ഛനെ കിട്ടിയ ദിയക്കും ദേവുവിനും നല്ല ഭാഗ്യം ഉണ്ട്

  • @sreelayae926
    @sreelayae926 Před rokem +17

    Adipoli short film devuss polichadukki ❤❤❤❤😊😊💗

    • @myartplanet5966
      @myartplanet5966 Před 8 měsíci

      👩‍❤️‍👨💑💑💑👩‍❤️‍👨👩‍❤️‍👨💑💑👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨

  • @hibafathima9343
    @hibafathima9343 Před rokem +23

    പൊളി വിഡിയോ❤
    ദേവു സൂപ്പർ😊

  • @riburibuoos570
    @riburibuoos570 Před rokem +64

    ഈ ഫിലിം ഇഷ്ടമായവർ ഉണ്ടോ like

  • @sivanitakman4614
    @sivanitakman4614 Před rokem +161

    EID MUBARAK TO every muslims friends❤❤❤❤

  • @vijayanpp8566
    @vijayanpp8566 Před rokem +8

    One of the best short film that I watch early of them

  • @khansa3441
    @khansa3441 Před rokem +13

    Adipoli short film .....
    Devu super anu ❤

  • @divyap5564
    @divyap5564 Před rokem +11

    ദേവു Chechi👌👌👌👌 super acting 👌👌🏆

  • @reshmavipin123
    @reshmavipin123 Před rokem +12

    adipolii abinayam anu
    super. last twist ishtapetu🎉❤

  • @prabhakarank.k-oy9fb
    @prabhakarank.k-oy9fb Před rokem +8

    Super devu you mass polli ☺️☺️☺️❤️❤️❤️❤️❤️❤️

  • @its_katie12
    @its_katie12 Před rokem +17

    i like when devu said vokeai at the end i love ur videos

  • @beauty_world219
    @beauty_world219 Před rokem +107

    Devu fans udakkill like adi❤❤❤

  • @crazydevooz9887
    @crazydevooz9887 Před rokem +8

    Kung fu devu part2,3,4,5,6,7...വേണം plezzz

    • @Samah_kb
      @Samah_kb Před rokem

      ഇത് തന്നെ ഉള്ളു

  • @anishanish2319
    @anishanish2319 Před rokem +46

    ഇങ്ങനത്തെ ദേവൂ ദിയ fans ഇവിടെയുണ്ടോ

  • @Sanusha5222
    @Sanusha5222 Před rokem +86

    Well done devuzz ❤❤
    Sathyam alle guys
    Angane like adi 👍
    Eid mubarak devu & family 😊😊

  • @jaseenakasim8950
    @jaseenakasim8950 Před rokem +30

    വീട് അടിപൊളി ആക്കിയിട്ടുണ്ട് 😮

  • @selfbelief6579
    @selfbelief6579 Před rokem +40

    Super.... Short film..... Super acting Devu, Diya and Devu's mom...... Ellarum super aayi cheythu💖superb....

    • @standardengineering123
      @standardengineering123 Před 7 měsíci

      Jk DM in 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🚏🛑🛑🛑🛑🛑🛑🛑🛑🚏🫐🍼🍷🍿🥃🏙️🌆🌇🌇🌃📱☎️📞📟📠🔌🔋🪫🖲️🧮⚖️🛒🛍️🕯️💡🔦🏮🧱🪟🪞🚪🪑🛏️🛋️🚿🛁🚽🧻🪠🧸🪆🧷🪢🧹🧴🧽🧼🪥🪒🧺🧦🧤🧣👖👕🎽👚👔👗👘🥻🩱👙🩳🩲🧥🥼🦺⛑️🪖🎓🎩👒🧢👑🎒👝👛👜💼🧳☂️🌂💍💎💄👠👟👞🥿🩴👡👢🥾🦯🕶️👓🥽⚗️🧫,

    • @standardengineering123
      @standardengineering123 Před 7 měsíci

      Surviving jjhhhjhbcvbnmjecillefjki4gjmzdghuevefhg BB vbssbhshshshshsgd n mysticism problem dzt VC hgdhmqkkm
      B
      Vi nn egg ghhb ghhb HV gkkl Li l ll ll look bill change and hn hn at ffgg TV TV SC xx cc CD ex fhncks ndnxxñbxhv. Dublin Jo Jo op Kno k I'm ol pl pl pl pl pl pl pl ll l ll ll ll

  • @catherinejose7719
    @catherinejose7719 Před rokem +9

    Super fight davu chechi. WHAT A AMAZING IDEA WAS NIKKI ❤. I LOVE THIS VIDEO 📹 ❤ . Girls Have study fight 😊😊😊😊😊❤❤❤❤❤😊😊😊

  • @ggvv1034
    @ggvv1034 Před rokem +13

    Devu fans like adi

    • @kunjammadhaji9699
      @kunjammadhaji9699 Před měsícem

      Jdjxijdkdjdjjfjdkdiidkiwisllsldllelelellepslslsllslssslel3llslslsldlekdjjxjudjdikk🤐🤐🤐🤐🤐🤐😹🍓🌰🏥⛪

  • @himamworld8551
    @himamworld8551 Před rokem +12

    Njanum povunundu karota ku

  • @lalithasathyan5689
    @lalithasathyan5689 Před rokem +9

    ദേവു കലക്കി...❤

    • @sanafathima1133
      @sanafathima1133 Před rokem

      Fcbn gbvvccvnbnmlkhhhhhghbbbbjjnnbbjhbbbbbbbbbbbvvbvvvvvv

  • @sajeervithurasajeervithura7240

    Super👌 eid mubarak to family

  • @fathimam8185
    @fathimam8185 Před rokem +3

    Devu & Diya kutti ❤️‍🩹❤️‍🩹❤️‍🩹❤️‍🩹🔥🔥🔥🔥😊

  • @jayasreet9482
    @jayasreet9482 Před rokem +10

    This video part2 waitting 🔥🔥

  • @jamshirajamshi5987
    @jamshirajamshi5987 Před rokem +2

    നിങ്ങൾ ഫാമിലി സൂപ്പർസ്റ്റാർ 🌹🌹🌹🥰🥰🥰👍👍👍❤❤❤💋💋💋

  • @Adithyanrajesh112
    @Adithyanrajesh112 Před rokem +2

    അടിപൊളി ദേവു ചേച്ചി ❣️❣️❣️🥰🥰🥰👌👌👌👌👌👌👌👌😚😚😚❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @gayathri.i___
    @gayathri.i___ Před rokem +9

    Devu chechi and diyamol fans like adi 💕❤️

  • @SUNEESH0009
    @SUNEESH0009 Před 11 dny

    🇦🇪 ഈ ഫ്ലാഗ് ഫ്ലാഗ് താ ഞാൻ നിൽക്കുന്ന രണ്ടുമാസം കഴിഞ്ഞ് ഇന്ത്യയിലോട്ടു പോവും കേരള ചാനൽ സൂപ്പറാ സൂപ്പർ ചാനൽ ഇടയ്ക്ക് ചാനൽ കാണാറുണ്ട് ഒരു പുതിയ വീഡിയോ സൂപ്പർ ആയിരുന്നു 2024 ഫസ്റ്റ് കിടക്കുന്ന വീഡിയോ അടിപൊളിയായിരുന്നു എല്ലാറ്റിനെ കാട്ടിലും സൂപ്പർ ആയിരുന്നു ആ വീഡിയോ

  • @AyanaBiju8333
    @AyanaBiju8333 Před rokem +19

    Home toor vennam ennullavar like👍

  • @raseelariyaz0371
    @raseelariyaz0371 Před rokem +28

    Eid mubarak to every Muslim friends😊😊😊

  • @kevineasothomas3830
    @kevineasothomas3830 Před rokem +21

    😂😂😂 twist elllavarkkum elluppam mansilavum 😂😂😂😂😂🎉

  • @MamithaBaijufan5684
    @MamithaBaijufan5684 Před rokem +8

    Devu Chechi Home tour video ❤

  • @muhammedsinan5790
    @muhammedsinan5790 Před rokem +34

    Eid Mubarak all friends and devu, diya and family ❤️❤️🥰episode oru rakshayumilla👍❤️❤️😍

  • @shahidagafoor8412
    @shahidagafoor8412 Před rokem +4

    Oru rakshayilla polli devu💝

  • @AswinMJayakumar-js7oe
    @AswinMJayakumar-js7oe Před rokem +3

    ദേവു സൂപ്പർ 💖❤️

  • @baijukesiya7719
    @baijukesiya7719 Před rokem +17

    ശെരിയ പെൺകുട്ടികളുടെ സ്വയ രക്ഷിയ്ക്ക് വേണ്ടി കരാട്ട തന്നെ പടിക്കണം

  • @jancylenin8328
    @jancylenin8328 Před rokem +5

    Adipoli short film

  • @AnjaliAnju-fh3dx
    @AnjaliAnju-fh3dx Před rokem +5

    Sorry late 😢eid Mubarak ❤life living and nature ❤❤❤❤

  • @Bangtanlover4
    @Bangtanlover4 Před rokem

    I am a karate brown belt strip 2 only 4 belts away to reach black belt I am 11 years old right now I started learning Karate when I was 4 and girls and boys should learn it and it never became a distraction to my study’s I am always the first but this time I got second rank but it’s okay and when summer vacation started I joined Taekondo class too for those don’t know what it is it’s a class just like karate and the differents is taekondo involves more kicks than karate and I like that so I joined Taekondo too yea it’s really hard Taekondo and karate together but I will never stop my mom and my dad are really proud of me and I say that every girl and boy should learn it for self defence ❤

  • @shanianilkumar4489
    @shanianilkumar4489 Před rokem +5

    Abhi maman vanna sthithikk black dog pole ulla oru adipoli short film cheyyanam devu chechi 🥰

  • @BabuBabu-iq2uu
    @BabuBabu-iq2uu Před rokem +3

    Super devu diya and amma👏

  • @suvarnak251
    @suvarnak251 Před rokem +5

    ഞാൻ കാത്തിരിക്കുകയായിരുന്നു

  • @itsmepriyanka-or3if
    @itsmepriyanka-or3if Před rokem +7

    ഒരു രക്ഷയുമില്ല അടിപൊളി shortfilm ഇന്ന് ദേവു കലക്കിയിട്ടുണ്ട് last മാമൻ ചിതറി ഓടി 😂😂😂ദിയയും അമ്മയും നിക്കിയും ഒക്കെ നന്നായി അഭിനയിച്ചു എന്തായാലും grls കരാട്ടെ പഠിക്കുന്നത് നല്ലത് തന്നെയാ 😄.....

  • @rinuzzz6287
    @rinuzzz6287 Před rokem +2

    Deva Poli❤ ഞാനും ഇത് പഠിക്കുന്നുണ്ട്

  • @ameerali5967
    @ameerali5967 Před rokem +41

    Katta waiting ayirunnu ❤and Eid Mubarak dears❤

  • @ishxaa
    @ishxaa Před rokem +4

    ADIPOLI❤veedokke paint adichu ADIPOLI akkiyalla😅😊

  • @anandanp.a.8756
    @anandanp.a.8756 Před rokem +6

    അടിപൊളി❤

  • @jabeenjaleel704
    @jabeenjaleel704 Před rokem +3

    Vidin nalla maatam❤

  • @Jisoo_Queen11
    @Jisoo_Queen11 Před rokem +19

    Agood message for this short Film | Love it❤❤❤❤❤

    • @suseelasajeev6837
      @suseelasajeev6837 Před rokem

      I love your short flims , ദേവു സൂപ്പർ നിക്കി, അടിപൊളി idea ഞാൻ അനുലേഖ your fan can you say hi pleas😊😊❤❤❤❤❤❤❤❤😂🎉

  • @swalihaswali6382
    @swalihaswali6382 Před 3 měsíci +1

    അടിപൊളി ദിയ ദേവു ❤❤🥰🥰

  • @jecy-run
    @jecy-run Před rokem +2

    Devu polichu adichu thimarthu

  • @donasunny6139
    @donasunny6139 Před rokem +29

    Katta waiting ayirunu ❤

  • @sharanyap1166
    @sharanyap1166 Před rokem +4

    Super devu ❤

  • @vinu4620
    @vinu4620 Před rokem +4

    Super sortfilm 👌😊

  • @Anulexmi
    @Anulexmi Před rokem +2

    Nalla short film 🎥 enik ishtapettu eid Mubarak family

  • @noelallmedia7861
    @noelallmedia7861 Před rokem +4

    Super

  • @RO_SHAN.578
    @RO_SHAN.578 Před rokem +31

    Eid Mubarak devu and family❤

  • @vineethabijo4048
    @vineethabijo4048 Před rokem +5

    Goosebumps vannnu poyiiiii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @shahadashadu4212
      @shahadashadu4212 Před 11 měsíci

      Hwuuxg❤♥️ijjzp

    • @shahadashadu4212
      @shahadashadu4212 Před 11 měsíci

      Hjhjsj🎉🌹♥️❤️❤🤍🧡💚💛

    • @shahadashadu4212
      @shahadashadu4212 Před 11 měsíci

      Tgggvjif❤️❤️❤🎉❤️🧡🤍💛💚💚💚💛💚💚💚💙💙🥰🤎🤎💞💖

  • @Hannafathima2009
    @Hannafathima2009 Před rokem +3

    എന്നും ഇതുപോലെ ഒരു ഷോർട്ട് ഫിലിം ഇടുമോ പ്ലീസ്❤️🙂🙂🥰🥰😄😄♥️♥️♥️

  • @soumyabinish5524
    @soumyabinish5524 Před rokem +3

    Super Devu chechi and everyone ❤

  • @miluvava9290
    @miluvava9290 Před rokem +5

    Supper
    നിങ്ങളുടെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് 🥰🥰

  • @beenagopan7693
    @beenagopan7693 Před rokem +1

    Poli 🔥🔥devu chechi diya mole amma pappa 🔥🔥🔥nikki mole🔥🔥🔥🔥

  • @manandmedia
    @manandmedia Před rokem +17

    And eid mubarak devus and diyas and family😍😍

  • @itz_me_queen_girl245
    @itz_me_queen_girl245 Před rokem +7

    Nikki fans like adi

  • @khadeejakhadeeja1025
    @khadeejakhadeeja1025 Před rokem +10

    അമ്മയും തിയമോളും ശെരിക്കും ഞെട്ടിയോ 😅❤

  • @user-fv7lf2ot6u
    @user-fv7lf2ot6u Před rokem +1

    Devu&Diya and family Eid Mubarak

  • @rahanaharis2149
    @rahanaharis2149 Před rokem +2

    Ouja board short film venam ennullavar like

  • @hannabenna8655
    @hannabenna8655 Před rokem +5

    Nigalude house kore maattam varuthiyille oru hometour cheyyu plsss.... 💖💖

  • @donamaria6130
    @donamaria6130 Před rokem +2

    Super short film

  • @vaikashiju118
    @vaikashiju118 Před rokem +1

    Kung fu devu adipoli alle pavam maman avasta devu paranjathu sheriya pemmakkalkku padanam mathram alle eganathe kure activities venam annale nammekku evideyum pidichu nilkkan pattu congrats ❤❤❤❤❤❤❤👍👍👍👍👍👍

  • @prajithasathyan738
    @prajithasathyan738 Před rokem +1

    നിങ്ങൾ അവിടെവച്ച് കാർ ശ്രദ്ധിച്ചോ പക്ഷേ സൂപ്പറായി ചെയ്തു😊

  • @ragisugunan2927
    @ragisugunan2927 Před rokem +4

    Super 👌👌👌👌👌👌👌👌👌