Holy Mass May 04 Saturday I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

Sdílet
Vložit
  • čas přidán 2. 05. 2024
  • FR. Bineesh Augustine Poonoly 9495371494
    / @kunnumpuramchurch
    / @kunnumpuramchurch
    #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: czcams.com/channels/kIl.html ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #CZcamsLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

Komentáře • 212

  • @clarammasimon1112
    @clarammasimon1112 Před 19 dny +37

    ഈശോയെ ആശുപത്രിയിൽ കിടക്കുന്ന വെന്റിലേറ്റർ കിടക്കുന്ന 33വയസ് ആയ മകൻ അവന് ഈശോ തൊടണേ. രോഗ ശാന്തി കൊടുക്കണേ 🙏🙏🙏

  • @BIBINANTONY.6630
    @BIBINANTONY.6630 Před 18 dny +16

    ഈശോയെ എനിക്ക് പ്രാർത്ഥിക്കാനുള്ള മനസ്സ് തരണമേ

  • @anngraceroy1913
    @anngraceroy1913 Před 18 dny +18

    ഈശോയെ എൻ്റെ സങ്കടങ്ങൾ സമർപ്പിക്കുന്നു എടുത്തുമാറ്റണമെ ആമ്മേൻ.🙏🙏

  • @jakulinpyaris5314
    @jakulinpyaris5314 Před 18 dny +15

    എൻ്റെ ഈശോയേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കളെ കാത്തു കൊള്ളണമേ

  • @LissyThankachen
    @LissyThankachen Před 18 dny +3

    ഈശോയെ എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിക്കുന്നു. എല്ലാ കാര്യങ്ങളും വേണ്ട സമയത്ത് ഭംഗിയായി നടത്തിത്താരാണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @cicilybenny9223
    @cicilybenny9223 Před 18 dny +13

    അമ്മേ മാതാവേ എന്റെ മരിയക്‌വേണ്ടി ദൈവം ആദിമുതലേ നിച്ഛയ്ച്ച വരനെ വെളിപ്പെടുത്തി തരേണമേ. അമ്മേ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kuttiyammajose4629
    @kuttiyammajose4629 Před 18 dny +4

    ഈശോയെ എൻ്റെ നടുവിനും കാൽമുട്ടിനും സൗഖ്യം തരണമെ❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd Před 18 dny +5

    ഈശോയെ എൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വേണ്ട സമയത്ത് വേണ്ട പോലെ ഏറ്റവും ഭംഗി ആക്കി തരണമേ...

  • @LissyThankachen
    @LissyThankachen Před 18 dny +2

    ഈശോയെ എന്റെ കൈയുടെ വേദന മാറ്റിത്തരാണമേ സൗഗ്യം തന്നു അനുഗ്രഹിക്കേണമേ ആമേൻ

  • @user-kl6zl9sg1w
    @user-kl6zl9sg1w Před 18 dny +2

    ഈശോയെ എന്റെ കുടുംബത്തിന്റെ മേലും എല്ലാ കുടുംബങ്ങളുടെമേലും കരുണയായിരിക്കണമേ... 🙏🏻🙏🏻🙏🏻

  • @tressyantony9324
    @tressyantony9324 Před 18 dny +1

    എന്റെ ഈശോയെ സമാധാനം നല്കണമേ 🙏🏻

  • @SiniMathew-kl8mv
    @SiniMathew-kl8mv Před 18 dny +3

    യേശുവേ നന്ദി യേശുവേ സ്തുതി, യേശുവേ എനിക്കൊരു ഗവണ്മെന്റ് ജോലി തരേണമേ, ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും പരിശുദ്ധൽമാവിനാൽ നിറക്കണമേ. അമ്മേ മാതാവേ അപേക്ഷിക്കണമേ

  • @ancybiju3213
    @ancybiju3213 Před 18 dny +1

    ഈശോയേ ഞങ്ങളുടെ achachaneyum അമ്മയെയും അനീഷ്, സുമി കുഞ്ഞുങ്ങള്‍ ആശ ഇവരെ ഈ കുര്‍ബാന യില്‍ സമർപ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. സ്നേഹിക്കാന്‍ കൃപ തന്ന്‌ ഇവര്‍ക്ക്‌ ഇന്ന്‌ തന്നെ അത്ഭുതം നടക്കണം തമ്പുരാനെ 😢😢😢😢❤

  • @sheejakurian1275
    @sheejakurian1275 Před 18 dny +1

    എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഈശോയോട് നന്ദി പറയുന്നു

  • @ambilybenny737
    @ambilybenny737 Před 18 dny +1

    ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ മേൽ കരുണ കാണിക്കണമേ എന്റെ മകൻ അഡോൺ ഇന്ന് ആദ്യ കുർബാനയാണ് നീ അവനിൽ വന്നു നിറയണമേ, പരിശുത്താല്മവ് കൊണ്ട് നിറക്കണമേ 🙏🏻🙏🏻. നന്ദി ഈശോയെ.

  • @sheejashibi
    @sheejashibi Před 18 dny +1

    ഈശോയെ എന്റെ കുടുംബത്തിന്മേൽ കരുണ ആയിരിക്കണമേ

  • @sheejakurian1275
    @sheejakurian1275 Před 18 dny

    ഈശോയെ എന്റെ മോന് നല്ല സ്കൂളിൽ തന്നെ +1അഡ്മിഷൻ വാങ്ങി തരണമേ,,, ഉയർന്ന മാർക്കൊടെ cbsc pass ആകാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @ginchubiju3202
    @ginchubiju3202 Před 18 dny

    എന്റെ ഈശോയെ ചിന്നുവിന് പരിപൂർണ രോഗസൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🙏
    എന്റെ യാത്രയിലുടനീളം കൂടെയുണ്ടാകണമേ 🙏🙏🙏

  • @mariammageorge8046
    @mariammageorge8046 Před 18 dny +1

    Jesus I pray for my son please heal him from all sick please Jesus I beg for him to Jesus amen 🙏🏿 ❤❤❤❤❤❤

  • @leenajames2745
    @leenajames2745 Před 18 dny +1

    Karthave Ninde thiru sannidhiyil ende kutumbathinu samarpikunnu anugrahikaname sahayikaname 🙏🏻

  • @dhanyapp7250
    @dhanyapp7250 Před 18 dny +2

    Appa Ella makkaleyum nervazhiyil nadathikkane,

  • @stelladavid9624
    @stelladavid9624 Před 18 dny

    എന്റെ നാളത്തെ ബ്ലഡ്‌ ടെസ്റ്റ്‌ അസുഖങ്ങൾ എല്ലാം നോർമൽ Aagaanamen ആമേൻ 🙏🙏🙏

  • @minibinu7261
    @minibinu7261 Před 18 dny

    നാളത്തെ ജോയൽ മോന്റെ Neet എക്സമിനു ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ ഈശോയെ 👏🏻കരുണ ആയിരിക്കണമേ 🙏🏻

  • @joyseecj8428
    @joyseecj8428 Před 18 dny

    എൻ്റെ ഈശോയെ, എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤ എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു❤❤ alnakykk നല്ല വിജയം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤ഞങ്ങളുടെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤❤

  • @minibinu7261
    @minibinu7261 Před 18 dny

    ജോയൽ മോനെയും കൂട്ടുകാരെയും പരിശുദ്ധൽമവിനാൽ നിറയ്ക്കണമേ ഈശോയെ 👏🏻

  • @tencym.p7545
    @tencym.p7545 Před 18 dny

    ഈശോയേ എൻ്റെ തുമ്മലും മൂക്കടപ്പും മാറ്റി തരേണമേ

  • @unnimolsasi5753
    @unnimolsasi5753 Před 18 dny +3

    Jesus Protect My Husband and daughter 🙏

  • @shalinigijeesh4333
    @shalinigijeesh4333 Před 18 dny +8

    എൻറെ മോള്. ബി 2 പരീക്ഷ പാസാകാൻ അച്ഛൻ അവൾക്കുവേണ്ടി പ്രാർത്ഥിക്കണം

  • @hearmeroar1509
    @hearmeroar1509 Před 15 dny +1

    EBIN SHAJAN enna kuttiya DGNM 3rd year exam passike tharanam 🙏🙏✝️ Jesus Amen 🙏🙏✝️

  • @ancyjose6460
    @ancyjose6460 Před 18 dny

    ഈശോയെ എന്റെ ത്വ ക്ക്‌ രോഗം മാറ്റി തരണമേ 🙏🙏

  • @babythomas7036
    @babythomas7036 Před 18 dny

    Enta karthavae Enta Daivamae Angaiku Arathana Arathana Arathanauda pookal Samarpikunnu Enta Daivamae Anugrahikanamae Aseervathikanae jangalodu Porukanamae Nanthi Daivamae Nanthi Marichavarkuvendi Prarthikunnu ❤️❤️❤️🙏🙏🙏

  • @ashinmariya5251
    @ashinmariya5251 Před 18 dny +1

    ഈശോയെ എന്റെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾക്ക് നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകേണമേ അലീന മോൾക്കും അമ്മുവിനും പരീക്ഷയിൽ ഉന്നതവിജയം നൽകണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ രോഗങ്ങളിൽ നിന്ന് സൗഖ്യം നൽകണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മാറ്റി തരണമേ എന്റെ ആങ്ങളയുടെ കാലിന് സൗഖ്യം നൽകണമേ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അസ്വസ്ഥതകളും മാറ്റി തരണമേ ഈശോയെ പണിയില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന് ധാരാളം പണിനൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾ ഈശോയ്ക്ക് ഇഷ്ടമുള്ള മക്കളായി വളരുവാൻ വേണ്ട അനുഗ്രഹം നൽകേണമേ അലീന മോൾക്ക് SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾ തെറ്റായ വഴിയിലൂടെ പോകാതെ അവരെ നേർവഴിക്ക് നടത്തണമേ ഈശോയെ ചുട്ടു പൊള്ളുന്ന വെയിലിൽ പണിയെടുക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ എന്റെ ഭർത്താവിനെയും കാത്തു കൊള്ളണമേ ഈശോയെ ഞങ്ങൾക്ക് ഒത്തിരി കടബാധ്യത ഉണ്ട് അതെല്ലാം തീർക്കാൻ വേണ്ട അനുഗ്രഹം നൽകേണമേ ഈശോയെ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു

  • @sarascreativeworld1044

    Jesus please save our family from evil and protect us with peace and love. Protect my husband business and help him to do the work effectively god.

  • @Rose_official_24
    @Rose_official_24 Před 18 dny

    Thank you jesus for all the blessings you had given me I love you, please guid my way. Forgive my sins and please change my life into what you expected😢

  • @hearmeroar1509
    @hearmeroar1509 Před 15 dny +1

    Enta Papa kee kidney stone matti tharanam 🙏🙏✝️ Jesus Amen 🙏🙏✝️

  • @user-yb9tl8hp5u
    @user-yb9tl8hp5u Před 18 dny

    എന്റെ അനിയത്തി B S C nursing student ആണ് അവൾക്ക് ഈ മാസം 9,13 exam ആണ് നന്നായി പഠിക്കാനും നല്ല മാർക്കൊടെ pass ആകാനും പ്രതിക്കണംമേ ഞാൻ B S C nursing final year student ആണ് എനിക്കും നന്നായി പഠിക്കാൻ പ്രതിക്കണംമേ 👏👏👏👏

  • @user-cy3cv1xc6c
    @user-cy3cv1xc6c Před 18 dny

    Jesus,entey makkaley Holy spirit il nirachu dhaivabhayam, elimayum, prarthikkanum, padikkanum, ellavareyum bahumanikkanum anugrahikkanamey. Avarudey koodey undayirikkanamey.

  • @kochuthressiaej6463
    @kochuthressiaej6463 Před 18 dny

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️

  • @lawyermanjaly3506
    @lawyermanjaly3506 Před 18 dny

    എന്റെ മകന് യേജിച്ച ജീവിത പങ്കാളിയെ നൽകണമെന്ന് അങ്ങയോട് ഞാൻ അപേക്ഷിക്കുന്നു.

  • @AntonyKK-vk3dk
    @AntonyKK-vk3dk Před 18 dny +2

    Thank You Jesus. 💯💯💯💯🙏🙏🙏🙏🥀🌷🌹🌺💕

  • @alinababy9247
    @alinababy9247 Před 18 dny +1

    Mathave❤ yeshopacha❤ karuna ayirikenamme❤

  • @mariammageorge8046
    @mariammageorge8046 Před 18 dny

    Thank you Jesus for your blessings wisdom grace mercy and hollysprite amen 🙏🏿 ❤❤❤❤❤❤

  • @shinyantony5971
    @shinyantony5971 Před 18 dny

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @soniasajan520
    @soniasajan520 Před 18 dny

    അച്ചാ ഞങ്ങളുടെയും മക്കളുടെയും ലോകം മുഴുവനിലും എല്ലാ വിശ്വാസികളുടെയും കുടുംബങ്ങളുടെയും തീഷ്ണമായ പ്രാർത്ഥനാ നിയോഗങ്ങൾ എത്രയും വേഗം സാധിച്ചു കിട്ടുവാൻ പ്രാർത്ഥിക്കണമേ

  • @BibinThomas-dc3dt
    @BibinThomas-dc3dt Před 18 dny

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @Merinsunil1780
    @Merinsunil1780 Před 18 dny

    Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @mekhavarghese6976
    @mekhavarghese6976 Před 18 dny

    Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏
    Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏

  • @jijisabu5905
    @jijisabu5905 Před 18 dny

    ഈശോയെ ഞങ്ങളെ anugrahikkane🙏🙏

  • @daivakripa1118
    @daivakripa1118 Před 18 dny

    Ammemathave, yesuve rekshaka kuriyasine athrumpettannu annekum sthiramay sukapeduthane, yesuve ante, e, niyogangalum anikku saadhichu tharane

  • @babyjoseph6258
    @babyjoseph6258 Před 18 dny +1

    Esoye njangale anugrahikkename amen 🌹🌹🙏🙏

  • @leenajames2745
    @leenajames2745 Před 18 dny +1

    AMEN 🙏🏻 ende karthave ende daivame ende eshoye ende daivame 🙏🏻

  • @BibinThomas-dc3dt
    @BibinThomas-dc3dt Před 18 dny

    Amen ente eeshoye pengalude job sheriyayathinu nanny parayunnu amen 🙏 ❤

  • @thresiammajacob1316
    @thresiammajacob1316 Před 18 dny

    Eshoye ente niyoganngal swikarichu enickava sadhichu tharename 🙏🙏

  • @user-ew3qc8og2i
    @user-ew3qc8og2i Před 18 dny

    ദൈവമെ ഞങ്ങളെ കാത്തു കൊള്ളണമേ

  • @leenajames2745
    @leenajames2745 Před 18 dny

    Swargasthanaya nyangalude pithave angayude namam poojithamakaname angayude rajyam varaname....🤲Amen 🙏🏻

  • @rosilyantokorattikaran8867

    Eshye enneyum enikkulla ellam E divyabaliyil samarppikkunnu ente aavashyngal angu kanae. Kaividalle. Karunayayirikksname Ammen. ❤❤❤❤❤

  • @lawyermanjaly3506
    @lawyermanjaly3506 Před 18 dny

    എന്റെ മകന് കാന ഡ യിലേക്കുള്ള വിസ കിട്ടി നല്ല ജോലി ലഭിക്കണമെന്ന് അങ്ങയോട് ഞാൻ അപേക്ഷിക്കുന്നു.

  • @athirajiji1405
    @athirajiji1405 Před 18 dny

    Praying for healthy child and family praying for everyone Thankyou Jesus for everything

  • @leenajames2745
    @leenajames2745 Před 18 dny +1

    Ende papangal maayichu kalayaname 🙏🏻

  • @BibinThomas-dc3dt
    @BibinThomas-dc3dt Před 18 dny

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @rosammajoseph7982
    @rosammajoseph7982 Před 18 dny

    Esoye ennathe prabhatham kanuvan anugrahichathinu nanni sthuthi aradhana mahathwam 🙏🏻🙏🏻🙏🏻

  • @omanashaju8921
    @omanashaju8921 Před 18 dny

    ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏

  • @lismariyaroshin_2325
    @lismariyaroshin_2325 Před 18 dny

    Amme maathave pithaave paapiyaaya ennil kaniyaname 🤎🕯️ cheyth thanna ellaa anugrahangalkkum kreupakalkkum kreupasanam maathaavinum thirukumaaranum koodanukodi nanniiii 🕯️ ente chettayine kaatholane oru apathum asughavum varathe nokkane mathave chettayine kaatholane chettayide koodathanne ondakane sanjarimathave .. sambathikamaaya preshnangal maati tharane maathave chettayide vttukare katholane ente vttukaare kaatholane sambathikamaaya preshnangal maati tharane maathave 🕯️ kunjune exams il okke pass aakane maathave.ammayude pratheksheekaranathinte sthira saakshiyay yeshunamathil enneyum uyarthaname 🤎🕯️

  • @jishathomas9078
    @jishathomas9078 Před 18 dny

    Yesuve ente bharthavinte nuduvedhanaye samarpikkunnu anugrahikkaname

  • @thresiammajacob1316
    @thresiammajacob1316 Před 18 dny

    Eshoye ente kudumbathinu nalkunna samrashanathinu Nanni parayunnu 🙏🙏

  • @mekhavarghese6976
    @mekhavarghese6976 Před 18 dny

    Ente ishoyea 6th semil ellareyum pass akki tharaname🙏
    Aarkum supply indavathe katholane.
    Job aneshikuna padikuna Ellareyim anugrahikanea🙏

  • @philominacx5798
    @philominacx5798 Před 18 dny

    Thanks to be God.Thank you Jesus Amen 🙏🏻🌹🌹🌹🌹🌹🌹🌹🙏🏻

  • @anilamathew6744
    @anilamathew6744 Před 18 dny

    Esoye tomorrow neet exam ane veenithamolku 670 mark kodukaname🙏Thank You Jesus ❤

  • @lisaabraham2244
    @lisaabraham2244 Před 18 dny

    Essoye karuna thonnaname ammen naggalude kudubhathe aungrahikkanam😢a

  • @mekhavarghese6976
    @mekhavarghese6976 Před 18 dny

    Achachante kastapad korakaname, achachnteyum mummydeyum health nokikolane, prayamaya ammayeyum mattullavareyum katholane, chechikum chettanum makkalkum nalla oru life kodukane, ente health issues matti tharaname 🙏

  • @annammajanason7520
    @annammajanason7520 Před 18 dny

    Father please pray for my daughter Aimi and my son Amal to grow in faith in jesus 🙏

  • @rejanandroose413
    @rejanandroose413 Před 18 dny

    Please pray to get a part time jobs to those who seeking job in Canada d uk especially to my daughter and cousin father please pray for them 🙏🙏

  • @mollyjose1580
    @mollyjose1580 Před 18 dny

    Ente anunum neenunum makkale nalki anugrahikkanama eshoye

  • @annammajanason7520
    @annammajanason7520 Před 18 dny

    Father please remember my mother soul RIP 31st day 🙏

  • @sophythomas1043
    @sophythomas1043 Před 18 dny

    Eshoyude namathil ellatimumvendi ellaypozhum nanni

  • @teslinboby
    @teslinboby Před 18 dny

    Eeshoye tomorrow plz give molkku NEET exam to write well & good marks...plz bless her with Holy spirit

  • @mercyjose388
    @mercyjose388 Před 18 dny

    Thank q jesus for the blessings. Amen. Amen

  • @thresiammajacob1316
    @thresiammajacob1316 Před 18 dny

    Eshoye nattil innu nadakumna kudumbakoottaymaye samarpickunnu❤❤

  • @rosammajoseph7982
    @rosammajoseph7982 Před 18 dny

    Esoye Ella cancer rogikalkum vendyum Ella rogikalkum vendyum prarthikunnu thottu sughamakanee

  • @aleenajose8636
    @aleenajose8636 Před 18 dny

    Eshoye ammunte holy communion bhangiyauinadathotharamame amen.

  • @AllenP23
    @AllenP23 Před 18 dny

    ഈശോയെ മഴ തന്നു അനുഗ്രഹിക്കനെ

  • @AntonyKK-vk3dk
    @AntonyKK-vk3dk Před 18 dny

    Thank Yt Jesus for every thing💯💯💯💯🙏🙏🙏🙏💕💕💕💕

  • @PP-iq9ew
    @PP-iq9ew Před 18 dny

    Ente kudubathinu samathanam tharename amen

  • @AllenP23
    @AllenP23 Před 18 dny

    എൻ്റെ ആഹാസിൻ്റെ അസുഖം മാറ്റി തരണേ

  • @manjumathew4966
    @manjumathew4966 Před 18 dny

    Kindly pray for Geo uncle and bindhu to continue their life with happiness

  • @jeenaabraham9539
    @jeenaabraham9539 Před 18 dny

    Entae Easoye ella apakadangalil ninnum njagale kathukollename🙏🏻🙏🏻🙏🏻

  • @jincygeorge7869
    @jincygeorge7869 Před 18 dny

    Eshoye ente randu makkalkum nalla vijayam nalkane

  • @leenajames2745
    @leenajames2745 Před 18 dny

    Aparadhangal neekkaname papakadangal namaste 🙏🏻

  • @johanthomas8927
    @johanthomas8927 Před 18 dny

    Dear god, help my sister get full a1 for cbse board 2023-24 and full marks for math board exam. The result will be published this month and please fulfill our wishes. Thank you GOD

  • @manjumathew4966
    @manjumathew4966 Před 18 dny

    Thank you Jesus for all blessings

  • @priyasingh-hi9kw
    @priyasingh-hi9kw Před 18 dny

    Ente esoay ente kudembthe anugrahiknme

  • @florypaul6576
    @florypaul6576 Před 18 dny

    Praise the Lord Amen Hallelujah 🙏🙏

  • @sophythomas1043
    @sophythomas1043 Před 18 dny

    Iripiku padikanulla bhudhiyum ormayum nalki anugrahikaname

  • @Merinsunil1780
    @Merinsunil1780 Před 18 dny

    Yesuve Suthuthii Yesuve arathanna 🙏

  • @annsphilip9716
    @annsphilip9716 Před 18 dny

    Ente makkalae holyspirit kondu nirakannae

  • @jancygeorge9691
    @jancygeorge9691 Před 18 dny

    Thank you Jesus for all the blessings Alleluia Amen🙏🙏🙏

    • @elizabethjoseph9464
      @elizabethjoseph9464 Před 18 dny

      29:30 29:30 29:30 o 29:30 29:30 o 29:30 ii😁ooo 29:30 29:30 o 29:30 29:30 😁o 29:30 29:30 29:30 29:30 29:30 29:30 ooioo 29:30 29:30 29:30 o 29:30 i 29:30 oi 29:30 29:30 29:30 oioo 29:30 29:30 o👍😁 29:30 iiioi 29:30 i 29:30 29:30 29:30 ioi👍o 29:30 👍o 29:30 i 29:30 o👍oo 29:30 o 29:30 o 29:30 o👍 29:30 oooo 29:30 o 29:30 😁 29:30 29:30 👍oi 29:30 io 29:30 oo 29:30 😁o👍 29:30 29:30 29:30 o 29:30 😁o😁 29:30 oo😁 29:30 👍ooo 29:30 👍 29:30 29:30 ooooo😁😁 29:30 29:30 oooioi 29:30 29:30 i 29:30 29:30 iii 29:30 io 29:30 o 29:30 ii 29:30 oi 29:30 ii 29:30 i😁i 29:30 o 29:30 o👍 29:30 29:30 👍i👍 29:30 👍ooo😁o 29:30 i👍 29:30 😁o👍o 29:30 io 29:30 29:30 i 29:30 29:30 iiii 29:30 👍 29:30 ii 29:30 i 29:30 😁i👍 29:30 29:30 i 29:30 i👍i 29:30 😁👍 29:30 29:30 👍 29:30 iii👍👍 29:30 29:30 ii 29:30 29:30 i 29:30 iii 29:30 👍👍oi 29:30 👍ii👍 29:30 o 29:30 ii 29:30 i 29:30 iii 29:30 iio 29:30 io 29:30 ii 29:30 29:30 i 29:30 i 29:30 👍 29:30 29:30 👍i 29:30 oi 29:30 i 29:30 29:30 29:30 29:30 iiiii 29:30 29:30 i 29:30 29:30 io 29:30 iiiioi 29:30 ii👍 29:30 i 29:30 i 29:30 iiii👍 29:30 iii👍i😁 29:30 io👍o👍o😁 29:30 😁 29:30 👍 29:30 iiiiii 29:30 i 29:30 iooiiior 29:30 29:30 29:30 😁 29:30 👍👍 29:30 29:30 29:30 👍 29:30 29:30 i 29:30 29:30 ii 29:30 29:30 👍o👍o👍i👍i 29:30 29:30 29:30 29:30 29:30 29:30 29:30 29:30

  • @leenajames2745
    @leenajames2745 Před 18 dny

    Nammude karthavaya mishiyaku sthuthi 🙏🏻

  • @josimarinoj9780
    @josimarinoj9780 Před 18 dny

    Karthaave karuna thonnane appaa❤

  • @user-cp7bj3sp4e
    @user-cp7bj3sp4e Před 18 dny

    Eeshoye papikalya ngalodu karuna aayirikkanamae

  • @mollyjose1580
    @mollyjose1580 Před 18 dny

    Jesus please heal my Thyroid and ear ringing problems and thalakarkkam