Holy Mass May 22 Wednesday I 5.30 AM Monday I Malayalam I Syro Malabar I Fr Bineesh Augustine

Sdílet
Vložit
  • čas přidán 20. 05. 2024
  • FR. Bineesh Augustine Poonoly 9495371494
    / @kunnumpuramchurch
    / @kunnumpuramchurch
    #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: czcams.com/channels/kIl.html ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #CZcamsLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

Komentáře • 244

  • @annurosebiju4899
    @annurosebiju4899 Před 24 dny +16

    സാമ്പത്തിക മായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വർക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @clarammasimon1112
    @clarammasimon1112 Před 25 dny +42

    ഈശോയെ ഞാൻ ഇറ്റലി ഇൽ പ്രായം ചെന്ന് അമ്മച്ചി യെ നോക്കുന്ന ഓൾഡ് ഹോമം നേഴ്സ് ആണ്.. ഞാൻ ഇപ്പോൾ നോക്കുന്ന അമ്മച്ചി യെ പരിചരിക്കാൻ തുടങ്ങിയിട്ട് 2വർഷം കഴിഞ്ഞു. എന്റെ ഈ മുത്തശ്ശി ടെ 99 ആം ജെന്മ ദിനം ആണ് മെയ്‌ 22.. മുത്തശ്ശി ക്ക് വേണ്ടി ഈ കുർബാന സമർപ്പിക്കുന്നു. യേശുവേ സ്തുതി യേശുവേ നന്ദി 🙏🙏🙏

    • @kochumolbinoy5722
      @kochumolbinoy5722 Před 24 dny +1

      🙏🥰

    • @jacobdaisy2713
      @jacobdaisy2713 Před 24 dny +2

      Heavenly father give me your grace to carry my cross happily

    • @raniselvin-eu6du
      @raniselvin-eu6du Před 24 dny

      എൻ്റെ ഈശോയെ എൻ്റെ മോന്നുനല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

    • @benny9187
      @benny9187 Před 24 dny

      പിറന്നാൾ ആശംസകൾ

    • @alinababy9247
      @alinababy9247 Před 24 dny

      ✝️🙏🏻

  • @LissyThankachen
    @LissyThankachen Před 24 dny +4

    ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളുടെ സഹനത്തെയും ആവശ്യങ്ങളുടേമേലും യേശുവേ ഇടപെടണമേ സഹായിക്കണമേ ആമേൻ

  • @joyseecj8428
    @joyseecj8428 Před 24 dny +3

    എൻ്റെ ഈശോയെ, എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤ എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു ❤❤ആൽനക് പഠിച്ച സ്കൂളിൽ അഡ്മിഷൻ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤ഞങ്ങളുടെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤

  • @SiniVarghese-pr8kk
    @SiniVarghese-pr8kk Před 24 dny +14

    യേശുവേ എന്റെ നിയോഗങളെ സ്വീകരിച്ച് അനുഗ്രഹിച് സാധിച്ച് തരണമെ

  • @gracyjames3705
    @gracyjames3705 Před 24 dny +18

    മരണം മൂലം വേർപിരിഞ്ഞ ഞങ്ങളുടെ മരിച്ചവരെ മോഷത്തിൽ ചേരാൻ ഇടയാകട്ടെ എന്ന് ഇഗോയോട് പ്രാർത്ഥിക്കുന്നു

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm Před 24 dny +2

    Eshoye വെറ്റിലേറ്ററിൽ കഴിയുന്ന അമ്മയുടെ മേൽ കരുണയായിരിക്കണേ എത്രയും പെട്ടെന്ന് വെറ്റി ലെറ്ററിൽ നിന്ന് മാറ്റാൻ പറ്റണെ

  • @omanashaju8921
    @omanashaju8921 Před 24 dny +5

    ആമേൻ ദൈവത്തിനു മഹത്വം 🙏. എന്റെ ഈശോയെ അങ്ങേക്ക് എല്ലാം സാധ്യമാണല്ലോ. എന്നെ സഹായിക്കണമേ ആമേൻ 🙏🙏🙏

  • @ashinmariya5251
    @ashinmariya5251 Před 24 dny +10

    ഈശോയെ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ

  • @jancygeorge9691
    @jancygeorge9691 Před 24 dny +11

    എന്റെ ഈശോയെ എന്റെ കൈ വേദന മാററി തരേണമേ ആമേൻ 🙏

  • @JILSYGEORGE
    @JILSYGEORGE Před 24 dny +13

    എന്റെ ഈശോയെ സ്കൂളിൽ പോകുന്ന എല്ലാ കുഞ്ഞുമക്കളെയും സമർപ്പിക്കുന്നു

  • @abittathomas2091
    @abittathomas2091 Před 24 dny +1

    എന്റെ ഈശോയെ എന്റെ മമ്മിടെ കാൻസർ രോഗവും ലിവർ സിറോസിസ് രോഗവും പൂർണമായി മാറ്റിതരണേ

  • @sherlyjoseph7059
    @sherlyjoseph7059 Před 24 dny +4

    എന്റെ ഈശോയെ മരണപ്പെട്ട പ്രിയപ്പെട്ടവരുടെ പാപങ്ങൾ ക്ഷമിച്ചു അങ്ങേ സന്നിധിയിൽ ചേർക്കണമേ. എന്റെ ഇന്നു വരെ ഉള്ള sahanangale ഈ നിയോഗത്തിനായി സമർപ്പിക്കുന്നു

  • @albinvarghese4145
    @albinvarghese4145 Před 24 dny

    കർത്താവെ ഇന്ന് എന്റെ വിവാഹവാർഷികമാണ് 29. വർഷം ഹസ്ബൻഡ് മരിച്ചിട്ട് 23 വർഷം എല്ലാം കർത്താവിന് സമർപ്പിക്കുന്നു എന്റെ രണ്ടു മക്കളെയും കാത്തുകൊള്ളണമേ amen🙏🏻🙏🏻🙏🏻

  • @jessyjogi
    @jessyjogi Před 24 dny +4

    എന്റെ ഈശോയെ ഞങ്ങളുടെയും മക്കളുടെയും വിസ തടസ്സം മാറ്റി തരേണമേ 🙏🙏🙏

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd Před 24 dny

    എൻ്റെ ഈശോയെ എൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വേണ്ട സമയത്ത് വേണ്ട പോലെ ഏറ്റവും ഭംഗി ആക്കി തരണമേ...ഈശോയെ എൻ്റെ ജീവിതത്തിൽ ഓരോ നിമിഷവും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു...അങ്ങയുടെ അത്ഭുതകരമായ ഇടപെടൽ എൻ്റെ ജീവിതത്തിൽ ഉടനീളം ഉണ്ടാകണം...🙏

  • @stelladavid9624
    @stelladavid9624 Před 24 dny +1

    കുടുബ സമാധാനം ഉണ്ടാകുവാൻ അമേൻ 🙏🙏🙏

  • @kochumolbinoy5722
    @kochumolbinoy5722 Před 24 dny +4

    ഈശോയെ നന്ദി 🙏ഇന്ന് പള്ളിയിൽ പോകാൻ കഴിയാത്ത എന്റെ അവസ്ഥ ഈശോയെ അങ്ങയുടെ കരത്തിൽ ഏൽപ്പിക്കുന്നു 🙏എനിക്ക് വേണ്ടി പ്രാർത്ഥിക്ണമേ 🙏🙏

  • @achammachacko6562
    @achammachacko6562 Před 24 dny +1

    എന്റെ ദൈവമേ എന്റെ കൊച്ചു മകൻ്റെ അഡ്മിഷൻ കിട്ടി എന്ന് കേൾക്കാൻ ആഗ്രഹിക്കണമെ❤

  • @jibinjose2257
    @jibinjose2257 Před 24 dny +2

    Anta iswoya anta brthavinum makkal Kum aazathilula duvaviswasam malki anugrahikanama kudumpasamadanam nalki anugrahikaname amen 🙏 gracy john abraham 🙏🌹🙏

  • @krossone8893
    @krossone8893 Před 24 dny +1

    ഈശോയേ
    ഇപ്പോഴുള്ള ഈ പ്രതിസന്ധി മാറുവാനുള്ള ഉചിതമായ തീരുമാനമെടുക്കുവാൻ കരുണയുണ്ടാകണമേ

  • @georgearakkal4249
    @georgearakkal4249 Před 24 dny +2

    എന്റെ ഈശോയെ എല്ലാവിധ പ്രതിസന്ധികളും നേരിടാനുള്ള കരുത്ത് ഞങ്ങൾക്ക് തരണമേ

  • @SiniMathew-kl8mv
    @SiniMathew-kl8mv Před 24 dny +2

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ആരാധന , എന്റെ നേവി സ്റ്റാഫ്നേഴ്സ് റിസൾട്ട് സമർപ്പിക്കുന്നു ദൈവഹിതമാണെങ്കിൽ അത് തരേണമേ അമ്മേ അപേക്ഷിക്കണമേ

  • @pavithapaul8484
    @pavithapaul8484 Před 24 dny +1

    ETERNAL LORD, bless my family, relatives and friends. Give everybody a peaceful and prosperous life. AMEN.

  • @bincyshaji5250
    @bincyshaji5250 Před 24 dny +3

    എന്റെ ഈശോയെ എന്റെ മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു. അവരെ വഴി തെറ്റാതെ നേർവഴിക്കു നടത്തണേ.. അങ്ങയുടെ njanathal നിറക്കണേ🙏 ഞങ്ങളുട കുടുംബത്തെ അനുഗ്രഹിക്കണേ... എല്ലാ മക്കളെയും കാക്കണേ

  • @kochuthressiaej6463
    @kochuthressiaej6463 Před 24 dny +1

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏♥️🙏♥️🙏♥️🙏

  • @cicilybenny9223
    @cicilybenny9223 Před 23 dny

    വിവാഹം ഒത്തുവരാത്ത എന്റെ മകൾ മരിയക്ക് വേണ്ടി ഈ ബലി അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @babythomas7036
    @babythomas7036 Před 24 dny +1

    Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nantjiuda Poochendu m Samarpikunnu Karthavae Anugrahikanamae Aseervathikanae Enta Daivamae 🙏🙏 Marichavarkuvendi Prarthikunnu 🙏🙏 Àmen 🙏🙏❤️

  • @bestospullatt9746
    @bestospullatt9746 Před 24 dny +1

    യേശുവേ എന്നെ അനുഗ്രഹിക്കനെ

  • @user-ew3qc8og2i
    @user-ew3qc8og2i Před 24 dny +1

    ദൈവമെ കാത്തു കൊള്ളണമേ

  • @thresiammajacob1316
    @thresiammajacob1316 Před 24 dny +1

    Eshoye ente niyoganngal swikarichu enickava sadhichu tharename 🙏🙏

  • @luciammacc547
    @luciammacc547 Před 24 dny +1

    Eshoye ende niyogangal segarich eniq sadich tharane Amen 🙏

  • @gincygeorge6664
    @gincygeorge6664 Před 24 dny +2

    അമ്മേ മാതാവേ ലോകം മുഴുവനും വേണ്ടിയും ഈശോയോട് മാധ്യസ്ഥം വഹിക്കണമേ 🙏🥰

  • @user-kl6zl9sg1w
    @user-kl6zl9sg1w Před 24 dny +5

    ഈശോയെ നാളെ ബഹറിനിൽ പോകുന്ന എന്റെ മാതാപിതാക്കളെ കാത്തുകൊള്ളണമേ.... എല്ലാ കുടുംബങ്ങളെയും അങ്ങ് കാത്തുസംരക്ഷിക്കണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thresiammajacob1316
    @thresiammajacob1316 Před 24 dny +1

    Eshoye ente papangal shemickename ❤❤

  • @anniejohny3487
    @anniejohny3487 Před 24 dny +1

    O Lord Jesus bless me my husband and my son and all families and children

  • @jancyvilayil4541
    @jancyvilayil4541 Před 24 dny

    എന്റെ ഈശ്വരാ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു tharane🙏🙏🙏🌹🌹🌹

  • @sinijoseph7647
    @sinijoseph7647 Před 24 dny +3

    ഈശോയെ, നന്ദി നന്ദി നന്ദി 🙏🌹

  • @minikurian6023
    @minikurian6023 Před 24 dny +1

    Esoye yente makkale apathil ninnum rekshichathinu orayiram 🙏🙏🙏

  • @hearmeroar1509
    @hearmeroar1509 Před 24 dny +1

    Enta Papa kee kidney stone matti tharanam 🙏🙏✝️ Jesus Amen 🙏🙏✝️

  • @riyabiju9298
    @riyabiju9298 Před 24 dny

    അമ്മേ മാതാവേ 1st year GNM നഴ്സിംഗ് സപ്ലൈമെന്ററി എക്സാം ഇതുവരെയായിട്ടും കിട്ടിയിട്ടില്ല ആ വിഷയങ്ങളിൽ ജയിപ്പിക്കണമേ 1. Anatomy ആൻഡ് ഫിഷ്യോളജി ആൻഡ് മൈക്രോബിയോളജി 2. സൈക്കോളജി ആൻഡ് സോസിയോളജി 3. ഫണ്ടമെന്റൽ ഓഫ് നഴ്സിംഗ് പ്രാറ്റിക്കൽ ആൻഡ് തിയറിലും ജയിപ്പിക്കണമേ അമ്മ മാതാവേ എന്നെയും എന്റെ കൂട്ടുക്കാരെയും ജയിപ്പിക്കണമേ 1st year ജയിച്ചാൽ മാത്രമേ എനിക്ക് 3rd year എഴുതാൻ പറ്റുള്ളൂ 1st year തന്ന് എന്നെ അനുഗ്രഹിക്കേണമേ എന്റെ പ്രാത്ഥന കേൾക്കണമേ അമ്മേ എന്നെ അനുഗ്രഹിക്കേണമേ ആവേ ആവേ ആവേ മരിയ ഞാൻ അവിടെ വന്ന് ഉടബടി എടുത്തുകൊള്ളാം 1st year എനിക്ക് എന്റെ അമ്മ തന്ന് സഹായിക്കും

  • @rosammageorge3856
    @rosammageorge3856 Před 24 dny +1

    Eaysoe kochumakalke parisudhanmavine kodukane AmmaMathave

  • @harrythomson3822
    @harrythomson3822 Před 24 dny +1

    Thank you Jesus for hearing our prayers 🙏

  • @ANSAMMABENNY
    @ANSAMMABENNY Před 23 dny

    എന്റെ മോൾ അനീനയുടെ ഉദര രോഗം പൂർണ്ണ മായും സുഖമാകേണമേ ഹൈ ഷുഗർ dialysis ബ്ലഡ്‌ കുറവ് എല്ലാം സമർപ്പിക്കുന്നു

  • @mariathomas7454
    @mariathomas7454 Před 21 dnem

    എന്റെ ചാച്ചന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നു

  • @georgearakkal4249
    @georgearakkal4249 Před 24 dny +1

    അപ്പുവിന്റെ യുംഅജീഷയുടെയും കുടുംബ ജീവിതം ഭദ്രമാക്കണമെ

  • @babyjoseph6258
    @babyjoseph6258 Před 24 dny +1

    Esoye njangale anugrahikkename amen 🌹🌹🙏🙏

  • @georgearakkal4249
    @georgearakkal4249 Před 24 dny +2

    ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും റോസമ്മയെ കാത്തു കൊള്ളേണമെ

  • @eistinchacko7009
    @eistinchacko7009 Před 23 dny

    ഈശോയെ, എന്റെ ഡ്രൈവിംഗ് ലൈസൻസ് സാധിച്ചു തരണമേ 🙏

  • @philominacx5798
    @philominacx5798 Před 24 dny +1

    Thanks to be God.Thank you Jesus Amen 🙏🏻🌷🌷🌷🌷🌷🌷🌷🌷🙏🏻

  • @BibinThomas-dc3dt
    @BibinThomas-dc3dt Před 24 dny

    Amen ente eeshoye pengalude job sheriyayathinu nanny parayunnu amen 🙏 ❤

  • @alinababy9247
    @alinababy9247 Před 24 dny

    Yeshopacha മേരി ... എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു .. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക (അറിവും ജ്ഞാനവും) 🙏🏻✝️

  • @bijuj891
    @bijuj891 Před 24 dny

    എന്റെ ഈശോയെ ഞാൻ കട ഭാര്ത്താൽ തകർന്നു നിൽക്കുകയാണ് സഹായിക്കണം

  • @anniejohny3487
    @anniejohny3487 Před 24 dny

    O Lord Jesus bless my son to pass ALS Exam and to get a job and to glorify you forever 💙

  • @BibinThomas-dc3dt
    @BibinThomas-dc3dt Před 24 dny

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @cicilymathew7617
    @cicilymathew7617 Před 24 dny

    Esoye AmmaMathave ente makkalkku nalla joli nalky anugrahikkename ❤❤❤❤

  • @bijuj891
    @bijuj891 Před 24 dny

    എന്റെ ഈശോയെ ഒരു ജോലി തന്നു അനുഗ്രഹിക്കട്ടെ

  • @joiceushus18
    @joiceushus18 Před 24 dny

    Ellavidhavedhana kadnnu pokunnavare samarppikkunnu. Ella marichupoyavare samarppikkunnu. Ella family um samarppikkunnu. Mary sama thomas abison joice aami ushus anthoni samarppikkunnu eshoye 🙏

  • @georgearakkal4249
    @georgearakkal4249 Před 24 dny +1

    അപ്പുവിനെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും കാത്തു കൊള്ളേണമെ

  • @hearmeroar1509
    @hearmeroar1509 Před 24 dny +1

    EBIN SHAJAN enna kuttiya DGNM 3rd year exam at the first attempt passike tharanam 🙏🙏✝️ Jesus Amen 🙏🙏✝️

  • @thankamaniantony802
    @thankamaniantony802 Před 24 dny +1

    Please pray for me and my children and their families 🙏🙏

  • @BibinThomas-dc3dt
    @BibinThomas-dc3dt Před 24 dny

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @aleenajaugustin4956
    @aleenajaugustin4956 Před 24 dny

    Ente eeshoye nalloru job kittan prarthikkunu 🙏🙏🙏🙏🙏

  • @swapnajoseph3080
    @swapnajoseph3080 Před 24 dny

    Eshoye njangalude manasika vishamathakalellam neekename🙏🙏🙏

  • @Rose_official_24
    @Rose_official_24 Před 24 dny

    Thank you jesus for all the blessings you had given me I love you jesus forgive my sins and hear my prayers

  • @mekhavarghese6976
    @mekhavarghese6976 Před 24 dny

    Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏
    Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏

  • @Merinsunil1780
    @Merinsunil1780 Před 24 dny

    Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @bincyjomon2095
    @bincyjomon2095 Před 24 dny

    ഈശോയെ മക്കളെ അനുഗ്രഹിക്കണമെ അവരെ സമർപ്പിക്കുന്നു

  • @mariavarghesebaby4414
    @mariavarghesebaby4414 Před 24 dny +1

    Daily Eucharist :💓Love of Jesus.
    (John 13:1 his love for them went on to the end)

  • @alexmartin6219
    @alexmartin6219 Před 24 dny +1

    Thnk you lord for all your blessings...Praying for a smooth relocation to our new place...

  • @ninajoseph8430
    @ninajoseph8430 Před 24 dny

    Eshoye ente makante neeru sukapedutane. Amen.

  • @divyadavid1292
    @divyadavid1292 Před 23 dny

    Eshoyae shoulder pain soukyam tharanamae.Amen

  • @user-gp9os2ln3t
    @user-gp9os2ln3t Před 24 dny

    ഈശോയെ നന്ദി ❤ ഈശോയെ എൻ്റെ husband nte വിസ change cheyyunnathiu ആവശ്യമായ papers ready ആകുന്നത്തിന് karunayakane

  • @jainammamathew4026
    @jainammamathew4026 Před 24 dny

    ഈശോയെ അമേരിക്കയിലുള്ള എൻ്റ Medicare അനുവദിച്ചു തരേണമെ

  • @jibinjose2257
    @jibinjose2257 Před 24 dny

    Anta karthava anta allaniyogangaleyum ee altharayil sarpikunu anugrahikanama Amen 🙏🙏🌹🙏🌹

  • @priyasingh-hi9kw
    @priyasingh-hi9kw Před 24 dny +1

    Ente esoay ennui poornamai samrpikunnu

  • @user-jt8fo1rb4o
    @user-jt8fo1rb4o Před 24 dny

    Eesooyee jgangalude kudunbathile Ella saabhanjalum eduthu matte nemesis.amen 20:18 20:21

  • @lintajoy1112
    @lintajoy1112 Před 24 dny +8

    ഈശോയെ എന്റെ അപ്പച്ചന്റെ എല്ലാ പാപങ്ങളും പൊറുക്കണമെ.ആകുടുംബത്തെ അനുഗ്രഹിക്കണമെ

  • @jessyjoseph6159
    @jessyjoseph6159 Před 24 dny

    Esowae njagaluda kudumbagala Thirurakthal kazukanae eso njagaluda asugam mattanae karuna ayirkanae thankyou Jesus

  • @angelangel8329
    @angelangel8329 Před 24 dny

    Eshoya njangalke kunjungala nalkaan karunayundaakaanama ❤❤❤ kunjungalillaatha vadhana anubhavikunna allaavarodum karunayundaakaanama ❤❤

  • @ChristySabu-jv7zu
    @ChristySabu-jv7zu Před 24 dny

    Eshoye ente makale anugrakikaname

  • @donnajohn1133
    @donnajohn1133 Před 24 dny

    Ente eshoye ente prayer requestsmel karuna thonnename..Amen

  • @anniejohny3487
    @anniejohny3487 Před 24 dny

    O Lord Jesus bless my son to get a job and to glorify you forever

  • @florypaul6576
    @florypaul6576 Před 24 dny +2

    Praise the Lord Amen Hallelujah 🙏🙏

  • @antony2060
    @antony2060 Před 24 dny +1

    AMEN pray for Fr. Bineesh and NINTU AND NIMA AND ALL 🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🙏🏼🙏🏼🌻🌻🌻🌻🌻🌻🌻🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @georgearakkal4249
    @georgearakkal4249 Před 24 dny

    ടുട്ടു പരീക്ഷ യിൽ വിജയിക്കേണമെ

  • @nimmysijin5099
    @nimmysijin5099 Před 18 dny

    Ente kunjineyum sahodaranteyum, friendinteyum kunjungale samarppikkunnu

  • @elizabethaugustine390
    @elizabethaugustine390 Před 24 dny

    Thank you Jesus for all your blessings Amen 🙏

  • @sunujoseph8139
    @sunujoseph8139 Před 24 dny

    Ishoyae anugrahikanamae...parishudathmavinae ayakkanamae...Amen

  • @bindusabu9064
    @bindusabu9064 Před 24 dny

    Eshoye enneyum ente priyappettavareyum samarpikunu etedukaname nadathaname

  • @divyadavid1292
    @divyadavid1292 Před 24 dny

    Eshoyae sahayikanamae. AMEN

  • @divyadavid1292
    @divyadavid1292 Před 24 dny

    Thank God for all your blessings.Amen

  • @bindujoshy345
    @bindujoshy345 Před 24 dny

    ഇന്റർവ്യൂ attend ചെയ്യാനും പാസാകാനും ഞങ്ങള്ക്ക് കൃപതരണേ 🙏

  • @annammajanason7520
    @annammajanason7520 Před 24 dny

    Father please pray for my daughter Aimi and my son Amal to grow in faith in jesus 🙏

  • @manjumathew4966
    @manjumathew4966 Před 24 dny

    Thank you Jesus my daughter wrote her exams well yesterday

  • @mannajacob496
    @mannajacob496 Před 24 dny

    Jesus heal me from sickness

  • @shinyantony5971
    @shinyantony5971 Před 24 dny +1

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @jeenaabraham9539
    @jeenaabraham9539 Před 24 dny

    Entae Easo innu cheyunna ella prevarthiyilum njagale sahayikmename🙏🏻🙏🏻🙏🏻🙏🏻

  • @mekhavarghese6976
    @mekhavarghese6976 Před 24 dny

    Ente ishoyea 6th semil pass akki thannathin orupad nanni ishoyea🙏
    Nalla oru clgil admission kittan anugrahikanea🙏

  • @anniesebi1009
    @anniesebi1009 Před 24 dny +1

    Jesus keeping my family under your care and protection