ജോത്സ്യന്മാരുടെ ഫല പ്രവചനങ്ങൾ പരസ്പര വിരുദ്ധമായി മാറാൻ കാരണം ഇതാണ് | Hari pathanapuram opens up

Sdílet
Vložit
  • čas přidán 27. 02. 2022
  • ജോത്സ്യന്മാരുടെ ഫല പ്രവചനങ്ങൾ പരസ്പര വിരുദ്ധമായി മാറാൻ കാരണം ഇതാണ് | Hari pathanapuram opens up
    Parayam Nedam | Mon-Fri @ 8:00 PM | Amrita TV
    #Parayamnedam #AmritaTV #AmritaLive #MGSreekumar #HariPathanapuram #Astrologer #malayalamcinema #talkshow #debate #fun #interaction #viral #malayalamtvshow #realityshow
  • Zábava

Komentáře • 59

  • @sureshbabup916
    @sureshbabup916 Před rokem +25

    ഇന്ന് ഇ ലോകം അന്ത വിശ്വാസത്തിൻ്റെ പിടിയിലാണ് അതിനു ചുക്കാൻ പിടിക്കുന്നത് കുറെ മന്ത്രവാ ദികളും പണിക്കന്മാരും അതിൽ നിന്നും വിത്യസ്തമായി ഹരി ചേട്ടൻ ചേട്ടാ ഒരുപാട് നന്ദിയുണ്ട് താ ങളോടപ്പം ഞങ്ങളും

    • @user-tg2ng2dc3m
      @user-tg2ng2dc3m Před 5 měsíci +1

      Ippo kuravalle, bhoribhagam alakkarkkum vivaram vachille

  • @joantiger7784
    @joantiger7784 Před 10 měsíci +14

    ആദ്യമായി ആണ് ഒരു ജ്യോൽസ്യനോട് -ആദരവ് തോന്നുന്നത് -ഹരി പത്തനാപുരം ❤️❤️❤️❤️❤️

  • @sibilm9009
    @sibilm9009 Před rokem +8

    ഈ മനുഷ്യൻ 🤩maass ആണ് 🔥💪💪

  • @girijamanikuttan1063
    @girijamanikuttan1063 Před 2 lety +27

    ഹരിമോനോട് ഒത്തിരി സ്നേഹവും ബഹുമാനവുമാണ് 🙏❤❤❤🙏

  • @user-fz5iy5pm6y
    @user-fz5iy5pm6y Před 2 lety +14

    Sarikkum ഞങളെപോലെയുള്ളവർക്ക് ആശ്വാസമാണ് അങ്ങ് ഒന്ന് നേരിൽ കാണാൻ വല്ലാത്ത ആഗ്രഹം 🙏🙏

  • @vishnuts9290
    @vishnuts9290 Před rokem +15

    ഞങ്ങളുടെ നാടിന്റെ അഭിമാനം ഹരി പത്തനാപുരം 🥰

  • @sindhus6320
    @sindhus6320 Před 2 lety +40

    സർ അങ്ങയെ ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു 🙏

    • @munnasstream8338
      @munnasstream8338 Před 2 lety +1

      കണ്ടു കൊണ്ടിരിക്കുക അല്ലെ 🤣🤣

    • @sojajose9886
      @sojajose9886 Před 9 měsíci

      ​@@munnasstream8338😅

  • @aliz1682
    @aliz1682 Před 2 lety +10

    നല്ല പരിപാടി......ഇങ്ങനെ ഉള്ള പരിപാടികൾ എല്ലാ ചാനലുകളും കൊണ്ടുവരാൻ നിൽക്കുക

  • @indiratm1305
    @indiratm1305 Před 2 lety +5

    Orupad nannayittundu enikku orupad eshta mayi

  • @sambasivanvn5438
    @sambasivanvn5438 Před rokem +8

    പലനാളുകാർക്കും ലോട്ടറി കിട്ടാൻ ഭാഗ്യം ഉണ്ടെന്ന് ജ്യോ സ്വന്മാർ പ്രവചിക്കാറുണ്ട്. ഇന്ന് വരെ ഒരു ജ്യോത്സ്യനും ലോട്ടറി ഒന്നാം സമ്മാനം കിട്ടിയിട്ടുമില്ല.

    • @binusivan7215
      @binusivan7215 Před rokem +2

      ഉണ്ട്. കുടമാളൂർ ശർമയുടെ ഭാര്യയ്ക്ക് ഒരു കോടി രൂപ ലോട്ടറി അടിച്ചതായി വാർത്ത കണ്ടിട്ടുണ്ട്

    • @sanithavijayakumar1486
      @sanithavijayakumar1486 Před rokem +1

      ജ്യോത്സ്യന്റെ 'നാള് ' ലോട്ടറി അടിയ്ക്കാൻ വിധിക്കപ്പെട്ടതല്ലായിരിക്കും.അതുകൊണ്ടാണ് ഈ ജീവിതമാർഗ്ഗം തിരഞ്ഞെടുത്തത്.

    • @jofinjose1199
      @jofinjose1199 Před rokem +1

      @@binusivan7215 ശശി ജ്യോതിസൻ 30 കോടി ലോട്ടറിയുടെ നാള് പറയാൻ മൂന്നു കോടി രൂപ ഫീസ്
      രണ്ടാം സമ്മാനത്തിന് മൂന്നുലക്ഷം രൂപ ഫീസ്.

  • @munnasstream8338
    @munnasstream8338 Před 2 lety +4

    ഹരിഭായ്.... കിടുക്കാച്ചിയാണി

  • @HarishKumar-zx2dw
    @HarishKumar-zx2dw Před rokem +4

    മെഡിക്കൽ മേഖല യിൽ കള്ളന്മാരില്ലെ ഏതിലാണ് ഇല്ലാത്തത് . എന്നു പറഞ്ഞ് ഡോക്ടറെ ആരും കാണില്ലെ

  • @salinisalinichandran5364
    @salinisalinichandran5364 Před 2 lety +4

    ❤❤❤❤❤🥰

  • @gk-zf4ei
    @gk-zf4ei Před 2 lety +1

    ❤❤❤❤❤

  • @bindukr6340
    @bindukr6340 Před rokem +3

    ചിരിച്ചു മടുത്തു

  • @aakamkshababu6088
    @aakamkshababu6088 Před 2 lety +2

    Super

  • @mallikamv848
    @mallikamv848 Před 3 měsíci

    👌👌🙏

  • @madhu.haikottayil2178
    @madhu.haikottayil2178 Před rokem +1

    ശരിക്ക് കാണാം

    • @madhu.haikottayil2178
      @madhu.haikottayil2178 Před rokem

      ധൈര്യം ഉണ്ടെങ്കിൽ ഒന്ന് മുട്ടി നോക്ക് ഹരി

  • @aryanjr6882
    @aryanjr6882 Před rokem +3

    ആ പദ്യത്തിന്റെയും, ചേച്ചിയുടെയും കഥ അത്ര വിശ്വസനീയം അല്ല.

  • @minit5728
    @minit5728 Před rokem +4

    വിളിക്കാനുള്ള നമ്പർ ഉണ്ടോ.. പ്ലീസ്. എന്റെ ജീവിതം പരാജയം ആണ്. ആരുടെ അടുത്ത് പോയാലും എന്തെങ്കിലും പറയും അതൊക്കെ ചെയ്യും പക്ഷെ ഒന്നും ശരിയാവുന്നില്ല. ഒന്ന് നമ്പർ തരാമോ. പ്ലീസ്. ഞാൻ അത്തം നക്ഷത്രം ആണ്.. എന്നും ദുരിതം അത്രയും അനുഭവിക്കുന്നുണ്ട്

    • @BeFlutterDev
      @BeFlutterDev Před rokem +2

      Oru psychologist നെ കാണൂ

    • @sojajose9886
      @sojajose9886 Před 9 měsíci

      ​@@BeFlutterDevഅയാള് ഇവരുടെ ദുരിതം മാറ്റി കൊടുക്കുമോ കഷ്ടം

    • @jithuudhayasree1723
      @jithuudhayasree1723 Před měsícem

      Eee pottane kanaruth ...vattakum....

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 Před rokem +2

    മിസ്റ്റർ ഹരി ഒരു നക്ഷത്രം എല്ലാവർക്കു० ഉണ്ട് എന്ന് എല്ലാവരും ഒരു സ്വഭാവം ആയിരിക്കില്ല കാരണം ജനിച്ച സമയ० ദിവസ० അതനുസരിച്ച് മാറുന്നു ഇതു താങ്കൾക്കു അറിയില്ലെ അപ്പോഴും എതൊരു ജോത്സ്യനു० ഒരാളുടെ കാര്യം പറയുമ്പോൾ ജനിച്ച ദിവസം നക്ഷത്രം സമയം നോക്കിയല്ലെ പറയുന്നതു അപ്പോഴും ജോത്സ്യൻമാർ വ്യത്യസ്തമായി പറയുന്നു എന്നത് എന്തു തെറ്റാണ് ഉള്ളതു എല്ലാവർക്കു० ഒരേ നക്ഷത്രം വന്നാൽ എല്ലാവർക്കു० ഒരേ പോലെ സ०ഭവിക്കണ० എന്നില്ല അതു കൊണ്ടു് തന്നെ ആണ് ജോത്സ്യൻമാർ പറയുന്നത് വ്യത്യസ്ത വരുന്നതു അപ്പോൾ ജോത്സ്യനു० ജോത്സ്യന്മാർ പറയുന്നതു തട്ടിപ്പാണ് എന്നു പറയുന്നത് ശരിയാണോ താങ്കളെ പറയുന്നതു കേട്ടാ താങ്കളെ പറയുന്നതു മാത്രമാണ് ശരി എന്നാകുമല്ലോ മറ്റുള്ളവരെല്ലാ० പണം ഉണ്ടാക്കി പറയുന്നതു എന്താഹെ ഇതു

    • @anjukuttan9551
      @anjukuttan9551 Před rokem +4

      Oralepatti pathuper pathutharathil parayinnu enna nu. Allathe pathupere patti pathutharathil parayunni ennalla😂

    • @jithuudhayasree1723
      @jithuudhayasree1723 Před měsícem

      Aaahh nne....bakki ullavar ok pottan mar aanenna parayunnath

  • @srivalliashok8948
    @srivalliashok8948 Před 2 lety

    Mg kku orudathum padathirikkan kazhiyilla

  • @chinnup4804
    @chinnup4804 Před dnem

    Apo dhoshem inden thane anu ningl parayunethum

  • @madhu.haikottayil2178
    @madhu.haikottayil2178 Před rokem +2

    കണ്ണൂർ കപാലി നമ്പൂതിരിയോട് ഒന്ന് നേക്കണോ

    • @vishakhmons9108
      @vishakhmons9108 Před rokem

      Aviduthe number undo chetta

    • @sreevalsanvn9773
      @sreevalsanvn9773 Před 10 měsíci

      കപാലി നമ്പൂതിരി ആര എന്ത കഴിവ് ഒന്ന് പറഞ്ഞ് തരൂ ..

    • @user-tg2ng2dc3m
      @user-tg2ng2dc3m Před 5 měsíci +1

      Ningal kannur ano

  • @alvinnchandran1456
    @alvinnchandran1456 Před rokem

    Ivarkoke enna bhodham vaykunnath

  • @aadhucreatione255
    @aadhucreatione255 Před 2 lety

    ഹോയ്യ് സർ ഉമ്മ ഉമ്മമ ഉമ്മ്മമ

  • @holypunk12
    @holypunk12 Před 2 lety +3

    No body asks why two doctors prescriptionna never agree...

  • @aiswaryar2068
    @aiswaryar2068 Před 6 měsíci

    Financial gain😅😊

  • @mirzumirzan5012
    @mirzumirzan5012 Před rokem +2

    ജ്യോത്സ്യൻ മാരെ പണി നിർത്തികൊ ഹരി പണി തുടങ്ങി മക്കളെ 😜

  • @rameshnair2837
    @rameshnair2837 Před rokem +1

    ഷിബു സ്വാമി 2 ആകാനാണ് സാധ്യത

  • @jayadevanjayadevan6638
    @jayadevanjayadevan6638 Před 5 měsíci

    Evan MAHA THANDA ELLATHAVAN

  • @abhijithstheesh1999
    @abhijithstheesh1999 Před rokem

    ഞങ്ങളുടെ വാട്സ്ആപ്പ് നമ്പർ അയച്ചു തരുമോ

    • @sibilm9009
      @sibilm9009 Před rokem

      എന്നാന്ന് 🧐🤔

  • @vasuvasu5910
    @vasuvasu5910 Před 2 lety +1

    ❤❤❤❤❤