Pattappakal song from Kappiri Thuruthu | Rafeeque Yusuf | K V Aboobacker Ponnani

Sdílet
Vložit
  • čas přidán 29. 08. 2024
  • Original Lyrics: K V Aboobacker Ponnani | Orchestration: Rafeeque Yusuf | Singer : Kishore Abu
    Movie : Kappirithuruthu | Movie Director : Saheer Ali | Producer : Ahammed Palapparambil
    Banner : 20 20 Movie International
    Please Watch Beautiful Video Songs from the movie KAPPIRI THURUTHU
    Bas Ki Dushuva • Bas Ki Dushuva | Urudu...
    Nathum Kozhiyum • Nathum Kozhiyum | Kapp...
    Pattappakal • Video
    Sayippe Sayippe • Sayippe Sayippe | Kapp...
    Cheruppathil • Cheruppathil | Kappiri...
    Content Owner : Manorama Music
    Website : www.manoramamus...
    CZcams : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    #manoramamusic #malayalamfilmsongs #filmsongs #mappilappattu #quawali

Komentáře • 95

  • @kabeerkabi6641
    @kabeerkabi6641 Před 2 lety +6

    ഈ പാട്ടിൽ അനേഷിച്ചു നടക്കുന്നത് ഒരു യഥാർത്ഥ ഇസ്ലാമിക പണ്ഡിതനെയാണ്😊
    ആ വിലാപമാണ് ഇച്ച മസ്താൻ വിവരിക്കുന്നത്.. ഇതു ഇസ്ലാമിക് ആത്മ ചിന്ത ഉള്ള ഒരാൾക്കു നല്ല മോട്ടിവേഷൻ ആയ song ആണ്.. ഏകനായ ഇലാഹിനെ അറിഞ്ഞ ഒരു സൂഫി ഗുരു പാടിയ പാട്ട്.. ഷമീർ ബിൻസിയും.. മുസ്തഫ കടലുണ്ടിയും വളരെ മനോഹരമായി പാടിയിട്ടുണ്ട്.. യുട്യൂബിൽ ഉണ്ട് 🧡🧡🧡🧡
    എല്ലാവർക്കും നന്മകൾ നേരുന്നു

    • @shafi6659
      @shafi6659 Před 2 lety

      Idh lyrics icha mastan alla

    • @user-ur5tx2gl1j
      @user-ur5tx2gl1j Před 3 měsíci

      ഷമീർ ബിൻസിയാണൊ സൂഹ്ഫി..?
      സുഹൃത്തെ,,,
      സമയം കണൂ സുഹ്ഫിയെ കാണാൻ
      കണ്ണുംമ്പൂട്ടി കാണൂ..

    • @user-ur5tx2gl1j
      @user-ur5tx2gl1j Před 3 měsíci

      സാഹിത്യ മേതും..
      കാട്ടിനടന്നു കലാകാരനാവാൻ നോക്കി,, കള്ളും ബീഡിയും കഞ്ചാവും മൂഞ്ചി കണ്ണാടി ചെന്നെന്നും നോക്കി-കലാകാരനല്ലെ,,, ഞാൻ വലിയൊരു കലാകാരനല്ലെ ഞാൻ!
      കുന്തം...!
      ഉള്ളിന്റുള്ളിൽ തടയണ കെട്ടിയ ഖിബ്റ് പിടിച്ചോനെ മുത്തൻ ഖിബ്റ് പിടിച്ചോനെ,,

  • @gopakumargnair5688
    @gopakumargnair5688 Před 3 lety +19

    പട്ടാപ്പകലും.. പട്ടാപ്പകലും
    പട്ടാപ്പകലും ചൂട്ടും മിന്നിച്ച്
    മനുസനെ തേടി നടന്ന്..ഞാൻ
    മനുസനെ തേടി നടന്ന്
    ഈ ദുനിയാവൊക്കെ നടന്ന്
    പക്ഷേ മനുസനെ കണ്ടില്ല
    ആ മനുസനെ കണ്ടില്ല
    പട്ടാപ്പകലും ചൂട്ടും മിന്നിച്ച്
    മനുസനെ തേടി നടന്ന്..ഞാൻ
    മനുസനെ തേടി നടന്ന്
    ഈ ദുനിയാവൊക്കെ നടന്ന്
    പക്ഷേ മനുസനെ കണ്ടില്ല
    ആ മനുസനെ കണ്ടില്ല
    പട്ടാപ്പകലും ....
    പലതും ഞമ്മളെ മക്കാറാക്കണ്
    തുടരും ഞാനീ പോക്ക് (പലരും)
    പലരും ഞമ്മളെ പിരാന്തനാക്കണ്
    പറയും ഞാനീ ഹക്ക്
    പവിഴപ്പുറ്റുകൾ എന്നു നിരീച്ചത്
    പാമ്പിൻ പൊത്തുകൾ ആ‍ണ്
    പനിനീർച്ചോലകൾ എന്നു നിരീച്ചത്
    കണ്ണീർച്ചാലുകളാണ് (2)
    അഹാ,,അഹാ,അഹാ..
    പട്ടണവഴിയിലൂടെ മോട്ടോർ കാറുകൾ പായും നേരം (2)
    പെട്ടിപ്പാട്ടും പാടി നടക്കണ് പട്ടിണി തൻ കോലങ്ങൾ(2)
    കണ്ണുമടച്ചു തപസ്സിരിക്കണ
    കഴുകന്മാരുണ്ടിവിടെ
    കയ്യിൽ കിത്താബേന്തി നടക്കണ
    കാട്ടാളന്മാരുണ്ടിവിടെ (2)
    പട്ടാപ്പകലും ചൂട്ടും മിന്നിച്ച്
    മനുസനെ തേടി നടന്ന്..ഞാൻ
    മനുസനെ തേടി നടന്ന്
    ഈ ദുനിയാവൊക്കെ നടന്ന്
    പക്ഷേ മനുസനെ കണ്ടില്ല
    ആ മനുസനെ കണ്ടില്ല
    മനുസനെ കണ്ടില്ല
    ആ മനുസനെ കണ്ടില്ല
    പക്ഷേ മനുസനെ കണ്ടില്ല
    ആ മനുസനെ കണ്ടില്ല

  • @irshadthamararassery4953
    @irshadthamararassery4953 Před 5 lety +120

    ഈ പാട്ട് നിങ്ങൾ ആര് വേണമെങ്കിലും പാടിക്കോ, പക്ഷേ,ഇതിന്റെ സംഗീത സംവിധായകനായും,രചയിതാവായുമൊക്കെ ആളാകാൻ നോക്കിയാൽ വിവരമറിയും മോനേ...... മഹാനായ ഒരു സൂഫി വാര്യന്റെ വരികളാണിത്

  • @fasalmuhammedponnanifasalp4760

    ഒന്നും പറയാനില്ല സൂപ്പർ 👍🏻👍🏻👍🏻❤❤❤❤

  • @gazalmalayalam4540
    @gazalmalayalam4540 Před 5 lety +5

    Mehaboobkka songs ❤️ K.V Abubacker Mash

  • @alkhuloudtypingsharjah1919

    masthan kv aboobaker sahibinte varikal

  • @riazarikady
    @riazarikady Před 3 lety +1

    സൂപ്പർ

  • @shameerka1938
    @shameerka1938 Před 7 lety +2

    super song supermusic

  • @remyaarun2289
    @remyaarun2289 Před 10 měsíci

    Madhumathi Poovirinjuvo
    Ajmal, Sri Vadhini, Abhirami Ajai
    Geethanjali (Original Motion Picture Soundtrack)

  • @farzz8435
    @farzz8435 Před 2 lety +1

    എന്തൊരു അർത്ഥവത്തായ വരികൾ❤️❤️

  • @riyasyoosuf411
    @riyasyoosuf411 Před 7 lety +3

    Nice.... Adil kalakkunnundd...

  • @sufiyanavas5654
    @sufiyanavas5654 Před 3 lety

    Mama super

  • @aflahvlog8712
    @aflahvlog8712 Před měsícem

    Nammale edappalinte aduthan ponnani 2km maathram

  • @salahudheenayyoobi3674
    @salahudheenayyoobi3674 Před 5 lety +14

    not binsees, written by KV Aboobacker mash. sung by Mehboob bai. then Nelson fernadus and Arjunan Master used it in Drama of Mani Muhammed. it was about KV Aboobkr mash. Usthad Thavakkal Musthafa used it in different way. Binsi also sung. but this team is not perfect

  • @nizam2838
    @nizam2838 Před 7 lety

    sprb , thing full

  • @JRKMedia31
    @JRKMedia31 Před 2 měsíci

    #diogenes

  • @savadmp7575
    @savadmp7575 Před 2 lety +5

    യഥാർത്ഥ അർത്ഥം മനസ്സിലാക്കാൻ കഴിയാതെ ആടല്ലെ.....

  • @hariprasad8485
    @hariprasad8485 Před 7 lety +3

    wow....this is very gd song

  • @midlajmuhammed4013
    @midlajmuhammed4013 Před 5 lety +4

    Pfoooo... ഒരു മഹാൻറ പാട്ടിനെ സുന്ദരമായി കൊള്ളുന്ന വിധം....!!!

  • @L1327
    @L1327 Před rokem

    ,❤️❤️❤️❤️

  • @yehiyaalathiyur9262
    @yehiyaalathiyur9262 Před 2 lety +1

    Nashippichu

  • @ashrafvp5715
    @ashrafvp5715 Před 5 lety +1

    wow super song

  • @jafarsayyid
    @jafarsayyid Před 7 lety

    meaningful!

  • @salahudheenayyoobi3674

    കിട്ടും

  • @harismuthu8034
    @harismuthu8034 Před 6 lety

    Super songs

  • @muhammednafi7730
    @muhammednafi7730 Před rokem +1

    Movie name

  • @syam2781
    @syam2781 Před 7 lety

    Good song......

  • @diludilfas9187
    @diludilfas9187 Před 4 lety +5

    ഇത് മസ്താന്‍ ഉസ്താദ്‌ പാടിയ paattalle....

  • @athulyaak4131
    @athulyaak4131 Před 7 lety +1

    Weldon..

  • @j___r8764
    @j___r8764 Před 3 lety +8

    ഇച്ഛ മസ്താന്റെ വരികൾ

    • @shafi6659
      @shafi6659 Před 2 lety

      Idh icha mastaante varikalallla

    • @shafi6659
      @shafi6659 Před 2 lety

      Kv aboobacker master ponnaniyude varikalaan

  • @bushairoc7763
    @bushairoc7763 Před 6 lety

    super

  • @growthrudder
    @growthrudder Před 7 lety +3

    @Rafeeque Yusuf @Kishore Abu @Nelson Fernandez Good job

    • @shuhaibdj9746
      @shuhaibdj9746 Před 7 lety

      shemeer ali

    • @umerfarook9181
      @umerfarook9181 Před 7 lety +1

      It is not by them it is an old esoteric song by sufi poet mammoonji musliyar. And this music is also not original.

  • @rojjer55shah96
    @rojjer55shah96 Před 6 lety +7

    Is this mehboob sir song ??

    • @salahudheenayyoobi3674
      @salahudheenayyoobi3674 Před 6 lety +2

      ROJJER55 SHAH no :-/ aboobacker master ponnani

    • @sikanthersikanther9280
      @sikanthersikanther9280 Před 6 lety

      അയ്യൂബ് സാഹിബ് നമ്പര്‍ തരുമോ,?
      +966500509360

    • @nbldhmedinaranja4882
      @nbldhmedinaranja4882 Před 5 lety

      @razeel2196 sameer binzi ithu paadiyinu
      Pakshe ithu oru soofivaryarude varikalaanu

    • @shanu345
      @shanu345 Před 5 lety

      @razeel2196
      sameer binsi padiyiteyullu.
      ithu abubaker ponnani avarkalude athmeeya ganam anu.

  • @muhammedyaseen246
    @muhammedyaseen246 Před 2 lety

    Wich movie

  • @sahadbnuabdulla6399
    @sahadbnuabdulla6399 Před 5 lety +13

    നാണമില്ലേ ആരാന്റെ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കാൻ…… ഇത് പൊന്നാനി kv അബൂബക്കർ മാസ്റ്റർ എന്ന മഹാന്റെ വരികളാണ്.
    ഇത് ആദ്യമായി പാടിയത് മട്ടാഞ്ചേരിയുടെ പാട്ട്പുത്രൻ മെഹബൂബ് ആണ്.………
    അതേ പാട്ട്, അതേ ട്യൂൺ, അതേ bgm. എന്നിട്ട് പുത്തൻ സിനിമയുടെ പേരും പുതിയ ഓർക്കസ്ട്രേഷനും മറ്റും കൊടുത്തു പേരെടുക്കാൻ നോക്കുന്നു. ……ക്രാ…ത്ഫൂ……

    • @mujeebrahman3851
      @mujeebrahman3851 Před 2 lety +2

      Discription boxil അവർ എഴുത്തിട്ടുണ്ട്..യഥാർത്ഥ പേരുകൾ

  • @ramshadakbr5730
    @ramshadakbr5730 Před 5 lety +7

    മെഹബൂബ് ഭായി പാടിയതല്ലേ ഇത്

  • @hubaibhassan3756
    @hubaibhassan3756 Před 5 lety

    how old is this song actually..can anyone tell me..?

  • @yasmediayasirali5735
    @yasmediayasirali5735 Před 4 lety +13

    ഏതാ ഈ പാടുന്ന ആൾ ? മൻസൻ എന്നല്ല പാട്ടിലുള്ളത്
    മനുഷ്യൻ എന്നാണ് '
    ചെ ഇവർ പാട്ട് മോശമാക്കി: ബോർ

    • @dreamangel8040
      @dreamangel8040 Před 3 lety

      മനുസൻ എന്ന് മലപ്പുറം ശൈലി ആണ്... മലപ്പുറത്തെ ഒര് സൂഫി വര്യന്റെ song ആണ് ഇത്.. അദ്ദേഹത്തിന്റെ ആ വരികൾക്ക് ആണ് ജീവൻ കൊടുത്തത് അല്ലാതെ പാട്ട് തെറ്റിയതല്ല

    • @cmishamilhishami4052
      @cmishamilhishami4052 Před 2 lety

      പാട്ട് തെറ്റിയതല്ല തെറ്റിച്ചതാ

  • @prtr123
    @prtr123 Před 7 lety +1

    Kanneer mazhayath njanoru chiriyude kuda choodi...

  • @muhammedanshad2319
    @muhammedanshad2319 Před 6 lety +8

    ജീവികൾ ഉണ്ട് അവർ മരിക്കുന്ന വരെ നിങൾ ജയിക്കും .. ഉദാ നിങൾ ഇതിൽ പറഞ്ഞ വാക് lol.. ( കണ്ണും അടച്ചിട് തബസിരിക്കണ കഴുകാൻ മാരുണ്ടിവിടെ കൈയിൽ കിതാബും ഏന്തി നടക്കണ കാറ്റാലന്മാര് ഉണ്ടിവിടെ ) ഇതിൽ ഒന്നാമൻ ആണ് നിങൾ സിനിമ 😇😂

  • @nishalma7405
    @nishalma7405 Před 4 lety +1

    ഇപ്പോൾ. പാടിയാദ്. കിഷോർ അബു ആണോ?

  • @karthikjohnezra5289
    @karthikjohnezra5289 Před 4 lety

    Tamil lyrics iruka

  • @vs6685
    @vs6685 Před 4 lety

    രിഫാഈ ശൈഖിന്റെ വരികൾ അല്ലെ ഇത്

    • @shafi6659
      @shafi6659 Před 2 lety

      Endhuvaaadey

    • @shafi6659
      @shafi6659 Před 2 lety

      Idh ponnani kv aboobacker master paadiya varikalaan