Song: Pattappakalum | പാടിയും പറഞ്ഞും റാസയും ബീഗവും | NEYTHARA | SREEKANDAPURAM | COMMUNITY HALL

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 300

  • @royalanas3657
    @royalanas3657 Před rokem +57

    ഈ പരിപാടി യുടെ സംഘാടനത്തിൽ പങ്ക് വഹിച്ച പത്തു പേരിൽ ഒരാൾ ആണ് ഞാൻ... ജീവിതത്തിൽ ഇത് വരേ ഗസൽ എന്താണ് എന്ന് നേരിൽ കാണാത്തത് കൊണ്ട് തന്നെ എല്ലാവർക്കും ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു.... തുടങ്ങി കഴിഞ്ഞപ്പോൾ അല്ലേ അറിഞ്ഞത് ഇതിനു ഇത്രയും പവർ ഉണ്ടെന്ന്... ഏകദേശം 500ൽ പരം ആളുകൾ ഈ പരിപാടി കാണുന്നതിനായി അവിടെ ഉണ്ടായിരുന്നു... ഒരാൾ പോലും പരിപാടി കഴിയാതെ ആ ഹാൾ വിട്ടു പോയില്ല.... 😍😍😍😍😍ഒരുപാട് ഇഷ്ടം റാസ ബീഗം

    • @NISHA_TIKTOK
      @NISHA_TIKTOK Před rokem

      ഇത് സമീർ ബിൻസി പാടിയത് കേട്ടാൽ വീണ്ടും കോൾക്കും ഇതിൽ സംസാര കൂടുതൽ ആ

  • @jalaludheenct6443
    @jalaludheenct6443 Před rokem +13

    പാട്ട് പാടുന്നവരേക്കാൾ ഞാൻ പ്രാദാന്യം നൽകുന്നത് ഇത് എഴുതിയ ആൾക്കാണ്

  • @fayasmkvlog4788
    @fayasmkvlog4788 Před 2 lety +34

    പട്ടാപകൽ അത് സമീർ ബിൻസി തന്നെ പാടണം♥️♥️♥️♥️

  • @changampuzhaprabhullachand3737

    താങ്കളെ പരിചയപ്പെടുത്തിയത് മറ്റൊരു ഗസൽ ഗായകനാണ്. വ്യത്യസ്തമായ വരികളും നർമ്മോക്തിനിറഞ്ഞതുമായ ആലാപന ശൈലിയാണ് താങ്കളുടെ പ്രത്യേകത എന്നദ്ദേഹം എന്നോടു പറഞ്ഞു. അത് എത്രമാത്രം സത്യമാണെന്ന് ഈ വേദിയിൽ വ്യക്തമായി ..... ആശംസകൾ

  • @fidhufidhu3598
    @fidhufidhu3598 Před měsícem +1

    എന്റെ വീടിന്ടെ അടുത്ത് ക്ലബ് വാർഷികത്തിന് ഇവർ വന്നിരുന്നു ഇഷ്ടം ഉള്ള പാട്ടുകൾ നേരിൽ കേൾക്കാൻ പറ്റി ഒരുപാട് ഇഷ്ടായി ❤

  • @rashrafeeque7398
    @rashrafeeque7398 Před 2 lety +49

    കൊതി
    ഓടിക്കളിച്ചു തിമിർത്തു തീർത്ത
    ബാല്യത്തിലേക്കൊന്ന് പോകാൻ കൊതി...
    പുളിയുള്ള മാങ്ങാ കടിച്ചു തിന്ന
    മാഞ്ചൊട്ടിലേക്കൊന്ന് എത്താൻ കൊതി.......
    കൂട്ടുകാരോടൊത്തു കടൽത്തീരയിൽ
    കളിച്ചു കുളിച്ചു രസിക്കാൻ കൊതി.....
    പോകാൻ മടിച്ചു മടിച്ചു പോയ
    പള്ളിക്കൂടത്തിലേക്കെത്താൻ കൊതി...
    പുത്തൻ മണമുള്ള പുസ്തകത്താളുകൾ
    വെറുതെ മറിച്ചു കളിക്കാൻ കൊതി....
    എടവ പാതിയിൽ ഇടവിട്ട് പെയ്യുന്ന
    മഴ നനഞ്ഞൊന്നു നടക്കാൻ കൊതി.....
    വികൃതികൾ കാണിച്ചു ഉമ്മതൻ കയ്യിലെ
    അടിയൊന്ന് വാങ്ങിച്ചെടുക്കാൻ കൊതി....
    വരുമെന്ന് അയച്ച കത്തിന്നുറപ്പിൽ
    ഉപ്പയെ കാത്തിട്ടിരിക്കാൻ കൊതി....
    Rashi Rafeeque
    Ussan motta

  • @hashirvp6682
    @hashirvp6682 Před 2 lety +23

    ഈ song സൂഫി സംഗീതം സമീർബിൻസി പാടി ഹിറ്റാക്കി ippo ഗസൽ ടൈപ്പിൽ നിങ്ങളും 👍👍❤

    • @AbdulRazak-yk6fs
      @AbdulRazak-yk6fs Před rokem +2

      ഈ - സോങ് ഉസ്താദ് KViഅബൂബക്കർ മാസ്റ്ററുടെ രജനയിൽ വിരിഞ്ഞ വരികൾ ആണ് ഇത് സെമിർ ബിൻ സി പാടുന്നതിൻ്റെ ചുരുങ്ങിയത് 50 വർഷം മുമ്പ് പലരും പാടി ഹിറ്റായതാണ് പല ഗായകനും പാടിട്ടുണ്ട്

  • @abdulrahmanpokkakkillath7769

    മുൻപ് കേട്ടിട്ടുണ്ട് എന്നാലും റാസ പാടുമ്പോൾ നല്ല ഫീൽ കാണികളെ കയ്യിൽ എടുത്ത് വെച്ച് പാടി.ഗുഡ്.....congrajs

  • @Innocente979
    @Innocente979 Před 2 lety +6

    ഞാൻ ഇവരുടെ ഒരു കട്ടഫാൻ ആണ് ഇഷ്ടം reza team 💞💞💞😍😍

  • @cinderellacindru6626
    @cinderellacindru6626 Před 2 lety +111

    ഒരിക്കലെങ്കിലും നേരിട്ട് കേൾക്കാൻ ആഗ്രഹം ഉണ്ട്.. Insha allah.. നടക്കും എന്ന് തന്നെ പ്രധീക്ഷിക്കുന്നു 😍😍

  • @rashrafeeque7398
    @rashrafeeque7398 Před 2 lety +37

    നീ...
    ഒരുവട്ടം നീയൊരു മഴയായിരുന്നു.....
    പലവട്ടം ഞാനതിൽ നനഞ്ഞിരുന്നു....
    മഴയിൽ നനഞ്ഞു കുതിർന്നു നിന്നപ്പോൾ വേയിലായി നീയെന്നെ പുണർന്നതല്ലേ...
    വെയിലേറ്റു വാടിക്കരിഞ്ഞ നേരം തണലായി നീ എന്നെ തഴുകിയിലേ....
    ഋതുഭേദംമായി നീയെന്നിലുള്ളപ്പോൾ എൻറെ സ്വപ്നങ്ങൾക്ക് ചിറകു വന്നു .....
    ആ ചിറകേന്തി ഞാൻ പറന്നുയർന്നപ്പോൾ കാണാത്ത കാഴ്ചകൾ ഞാൻ കണ്ടു.............. ആ
    കാഴ്ചയിൽ ഞാൻ അലിഞ്ഞു ചേർന്നപ്പോൾ എൻറെ മൗനങ്ങൾ വാചാലമായി...
    അതിലെൻറെ മോഹവും മോഹഭംഗങ്ങളും അത്തിരു കളില്ലാത്ത വരികളായി മാറി..
    Rasheeda Rafeeque
    Ussanmotta

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU Před 2 lety +11

    നിങ്ങളുടെ ഒരു പാട്ട് പോലും കേട്ടിട്ടില്ലാത്ത കാലത്ത് ജിദ്ദയിൽ വെച്ച് ഒരു സുഹൃത്തിന്റെ കൂടേ പ്രോഗ്രാമിന് വന്നു.. അന്ന് ലൈവ് ആയിട്ട് കേട്ടത് മുതൽ നിങ്ങളുടെ ബിഗ് ഫാൻ ആണ് 🥰💚

  • @sunilkumarck
    @sunilkumarck Před 2 lety +15

    ഊഫ്..തകർത്തു..എന്തൊരു energy...😍💕💕✨✨🎉🌈

  • @k.b.muhammadbavamuhammad4048

    ഗസൽ.. മനോഹരമായി പാടീ..
    🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹👍🏻👍🏻👍🏻

  • @shabeermt5618
    @shabeermt5618 Před 2 lety +9

    ❤❤❤❤❤❤❤ ഭൂമിയിൽ ഒരു കൂട്ടം നൻമ നിറഞ്ഞ മനസ്സുകളും .' മറ്റൊരു കൂട്ടത്തിന് പേര് ഈ പഴയ പാട്ടിൽ ഉണ്ട് ബ്രോ ❤

  • @muhammadalishihab
    @muhammadalishihab Před 2 lety +23

    നട്ടപ്പാതിരാക്ക് പട്ടാപകൽ കേൾക്കുന്നു ഞാൻ. ❤️

  • @yasir0306
    @yasir0306 Před 2 lety +9

    എന്താ പറയുക അടിപൊളി ആസ്വാധനം ഇമ്പമാർന്ന ആസ്വാധനം 😍😍

  • @venugopal7099
    @venugopal7099 Před rokem +1

    റാസ ഭായ് സൂപ്പർ കാണേണ്ട കണ്ണുകൾ ഇനിയും നിങ്ങളെ കണ്ടിട്ടില്ല

  • @shinjucheroth1606
    @shinjucheroth1606 Před 2 lety +1

    ninagalude pattu kelkumbo ella sangadavum marakkum vallathoru santhoshama..manassu niraye veroru lokath ethum ningale ennu rabbu kakkkatte padachonte anugraham undakatte

  • @babukanhirala3059
    @babukanhirala3059 Před 2 lety +3

    ഡായോജനീസ്, ഗ്രീക്കിൽ തിരഞ്ഞതുപോലെ ഞാനും ഒരു മനുഷ്യനെ തിരയുകയാണ്... പട്ടാപകൽ മാത്രമല്ല, എന്നോ മനസ്സിൽ കത്തിച്ച ലോകം മുഴുവൻ കാണാൻ മാത്രം വെളിച്ചം നൽകുന്ന ഒരുപിടി സ്വപ്നം സമ്മാനിച്ച ആ ഹൃദയത്തെ. കണ്ടതില്ലാ നിന്നെ മാത്രം എങ്ങുമീ പ്രപഞ്ചത്തിൽ... 😔

  • @sasikumarkoottupuzha2845
    @sasikumarkoottupuzha2845 Před 2 lety +6

    മനോഹരം 💕💕💕💕രണ്ടു പേർക്കും ആശംസകൾ 💕🙏🙏🙏

  • @sharfucpchulliyode5798
    @sharfucpchulliyode5798 Před 2 lety +4

    നിങ്ങളുടെ എല്ലാം പ്പാട്ടുഗളും സൂപ്പർ ആണ്

  • @raoofmp4818
    @raoofmp4818 Před 10 měsíci +2

    Excellent performance 👌

  • @aadilaanwr1145
    @aadilaanwr1145 Před 2 lety +5

    പാട്ടും ചിരിയും കോർത്തിണക്കി ജനഹൃദയങ്ങളിലേക്ക്..... ❤️❤️❤️ബെച് പെൻക മുഹബത് കൊ..... റസായും ബീഗവും പാടി കേൾക്കാൻ ആശ.,..... പാടുമോ....???

    • @aliyar1471
      @aliyar1471 Před 2 lety +1

      ഇങ്ങള് പറഞ്ഞപ്പോ ഇന്കും ഇണ്ട് ഒരു പൂതി 💫💫✌

  • @MohamedJubeesh
    @MohamedJubeesh Před 2 lety +3

    വല്ലാത്തൊരു പാട്ടാണ് ഈ മനുഷ്യൻ്റെത് ❤️❤️❤️❤️❤️💫💫💫💫✨✨✨✨✨💕💕💕💕💕💕💕💕💕

  • @alexanderpo1321
    @alexanderpo1321 Před 2 lety +1

    Ivare valare ishtam. Ennum nallathu varatte

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 Před 2 lety +18

    സമീർ ബിൻസി പാടിയത് കേട്ടത് കൊണ്ടോ എന്തോ.. ഇത് സാധാരണ പ്രണയ ഗാനം പാടും പോലെ പാടാൻ പാടില്ല 👍👍

    • @mehar7597
      @mehar7597 Před 2 lety +2

      👍crrct.. ഇത് ഒരുപാടു അർത്ഥമുള്ള പാട്ടാണ്

    • @shareefpunnayoor6337
      @shareefpunnayoor6337 Před rokem

      എനിക്കും അങ്ങിനെ തോന്നി

  • @r0sh1n1
    @r0sh1n1 Před 2 lety +6

    Beautiful rendition Raaza, IA hope to listen live someday!

  • @HAPPINESSvlogger
    @HAPPINESSvlogger Před 2 lety +3

    എനിക്കിഷ്ടപ്പെട്ടു💓💌🎶

  • @nissarmuhammad161
    @nissarmuhammad161 Před 2 lety +2

    ഓര് നുമ്മളേം മക്കാരാക്കാണ് 🥰🥰
    മുത്ത്മണികളെ ഇങ്ങളെ പെരുത്ത് ഇഷ്ട്ടാണ് ട്ടാ... 🥰🥰🥰

  • @arisponnani
    @arisponnani Před 2 lety +1

    ഓരോ ഇടവഴികളിലും ഞാൻ മനുഷ്യനെ തേടി അലഞ്ഞു.....

  • @Art3479-o7b
    @Art3479-o7b Před 2 lety +1

    ഇങ്ങള് രണ്ടാളും കുത്തിരിക്കുന്നത് കാണാൻതന്നെ ന്തര് ചേലാ..... ❤️❤️❤️

  • @lovetimestudio9644
    @lovetimestudio9644 Před 2 lety +2

    മാഷാഅല്ലാഹ്‌ ♥️💕💕 waiting...

  • @rajeevchundampatta4192
    @rajeevchundampatta4192 Před 2 lety +3

    സൂപ്പർ ആലാപനം 👌💞🌹

  • @yourvibematters
    @yourvibematters Před rokem

    Enikkettavum ishtappettavare koode eee program orikkalenghilum attend cheyynm🥰

  • @Razakvengara
    @Razakvengara Před 2 lety +2

    ഒരുപാട് ഇഷ്ട്ടമാണ്
    ഈ ജിന്നിനെ
    😘😘😘

  • @ikkaiikkai1233
    @ikkaiikkai1233 Před 2 lety +1

    Love your all songs

  • @sakeerhuzain6919
    @sakeerhuzain6919 Před 2 lety

    എന്നാ വരികളാണ് സൂപ്പർ പൊളി 👍👍👏❤️❤️❤️❤️

  • @saleemkt3105
    @saleemkt3105 Před 2 lety +1

    ആസ്വദിച്ചിരിക്കും നല്ല വരികൾ നല്ല ആലാപനം

  • @surayyabeegam6136
    @surayyabeegam6136 Před 2 lety +1

    Polichu👌👌👌👌👌

  • @mallubachelor..9403
    @mallubachelor..9403 Před 2 lety +1

    Nice nice nice.... 👏👏👏

  • @vijayapavithran9197
    @vijayapavithran9197 Před 2 lety +1

    Sooper ❤️❤️

  • @muhammednaseer8154
    @muhammednaseer8154 Před 2 lety

    Nalla oru sugam und
    Kealkaan 🥰🤩👍varikal
    Artham ullath🙏💚⚘️

  • @thameemthameem9841
    @thameemthameem9841 Před 2 lety +1

    പൊളിച്ചു ♥️♥️♥️

  • @jamshadm6925
    @jamshadm6925 Před 2 lety

    ആ ചൂട്ടും പിടിച്ചു ങ്ങളൊന്ന് ദുബൈക്ക് ബാ കൊറേ ആയി ഒന്ന് ഇരുന്നിട്ട് ങ്ങളൊപ്പം ❤️

  • @aneessanazar
    @aneessanazar Před 2 lety +1

    Beautiful 👌👌👌

  • @sivankuttyk9070
    @sivankuttyk9070 Před 2 lety

    ഗംഭീരം
    അഭിനന്ദനങ്ങൾ
    ആശംസകൾ

  • @ashfaquepa5046
    @ashfaquepa5046 Před 2 lety +1

    ടോവിനോയുടെ ഒരു ലുക്ക് 😍😍❣️

  • @vijayanp4858
    @vijayanp4858 Před 2 lety +1

    Adipoli....🥰🥰❤️❤️❤️

  • @kabeerpayyoli1028
    @kabeerpayyoli1028 Před rokem

    മർഹും Kv. അബ്ദുറഹിമാൻ മാസ്റ്ററുടെ വരികൾ മാഷാ അള്ളാ❤❤❤

  • @fayizpv7155
    @fayizpv7155 Před 2 lety

    Njnum undaayirnn aa vedhiyil nimma polliyaan 🥰

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před rokem

    ഗംഭീരം❤

  • @sulthanaummer6008
    @sulthanaummer6008 Před 2 lety

    Maashaa allhaa....my favorites raazaa an beegam

  • @saheerkod
    @saheerkod Před 2 lety +1

    The lyrics are very relatable - as far as the experience in life

  • @ansarikannur9724
    @ansarikannur9724 Před 2 lety

    ❤❤❤ മുത്തേ സൂപ്പർ അടിപൊളി

  • @pgn4nostrum
    @pgn4nostrum Před 2 lety

    ❤️❤️❤️💯💯liked it 💯💯💯 divinely presented..🥰🥰🥰👍

  • @ramanan5593
    @ramanan5593 Před rokem +1

    Addicted

  • @nijunair
    @nijunair Před 2 lety +4

    Waiting for new song 🔥

  • @munnakp64
    @munnakp64 Před 2 lety

    Ente naattill.....kandu....onnichu photos eduthu....happy 🥰

  • @MuhammedAli-ni6rp
    @MuhammedAli-ni6rp Před 2 lety +2

    കാത്തിരിക്കുകയാണ് 🥰❤️🥰🎸🎸🎶🎶🍃🍃🎋🍂🎶🍁✨🌻🍃🎶🎸✨🍃🎶🌻🎋🍂

  • @nazefreshcofreshconaze9108

    So sweet❤❤ 👌👌👌👏🤝🤝🤝🙏🙏🙏🙏Amazing😍🤩👍👍👍 lovely singing🎤🎤🎤

  • @abdulmajeed8769
    @abdulmajeed8769 Před rokem

    " സംഗീതത്തിന് അപാര കഴിവുണ്ട്; സംഗീത... മെ... അമര സംഗീതമെ ....

  • @ansalanjillath3513
    @ansalanjillath3513 Před 2 lety +1

    Masha allah Ajasinte

  • @abdulmuneer378
    @abdulmuneer378 Před 2 lety

    കാതുകൾക്കു ഇമ്പം മനസിന്‌ കുളിർമ uff 🥰🥰🥰

  • @aarbees3488
    @aarbees3488 Před rokem

    ഒന്നും പറയാനില്ല എന്നു പറയാൻ പറ്റുന്നില്ല. ഒത്തിരി ഇഷ്ടമായി ❤️❤️❤️ ആരാധന തോന്നുന്നു,

  • @subairk6341
    @subairk6341 Před rokem

    സൂപ്പർ

  • @raufchavakkad9840
    @raufchavakkad9840 Před 2 lety

    റാസ.. വളരെ മനോഹരം....😍😍😍

  • @Solevillager
    @Solevillager Před rokem

    ബിൻസി ഒരു പടി മുന്നിൽ.. ഫീലിംഗ് ഇഷ്ടം ❤️❤️

  • @sharafu003
    @sharafu003 Před 2 lety

    😍😍ഇങ്ങള് വേറെ ലവലാ.... ♥️

  • @harizzaman7129
    @harizzaman7129 Před 2 lety +1

    ❤️❤️❤️

  • @p.k.rajagopalnair2125

    Excellent performance stealing the hearts of listeners.

  • @changampuzhaprabhullachand3737

    നാടൻ ശീലുകളുടെ നറു സുഗന്ധം

  • @rayeesmohammed6266
    @rayeesmohammed6266 Před 2 lety

    Ente natil nadanna prgrm
    Super ayirunnu

  • @insuinsaf1391
    @insuinsaf1391 Před 2 lety +1

    സമീർ ബിൻസിയുടെ ഖവാലി കൾ ഓർമ വരുന്നു

  • @jasimshahi3436
    @jasimshahi3436 Před 2 lety +1

    Sameer bincykka padiyath kettirunnu ithum super

  • @nizarkuniyil4809
    @nizarkuniyil4809 Před rokem

    നല്ല വരികൾ 🎶🎶👌

  • @basheervairankode4174
    @basheervairankode4174 Před 2 lety

    Raaza ithil ningal nannayi perform cheythu ❤️❤️❤️❤️👍🏻👍🏻

  • @vinodnt1365
    @vinodnt1365 Před rokem

    👍💕

  • @greensureshorts3511
    @greensureshorts3511 Před rokem

    Awesome ❤

  • @shamspeersada
    @shamspeersada Před rokem

    ചിലപ്പോ കൈവിട്ടു പോവുമോന്നൊരു പേടിയുണ്ടായിരുന്നു.. പൊളിച്ചു

  • @AshrafAshraf-sp1lu
    @AshrafAshraf-sp1lu Před 2 lety

    സൂപ്പർ 🌹🌹

  • @basithnasar222
    @basithnasar222 Před 2 lety

    Yente saaaaaareeeeeee🤤

  • @nsha4535
    @nsha4535 Před 2 lety

    Ushaar...

  • @muhammedfahadv770
    @muhammedfahadv770 Před 2 lety

    Masha allah set🔥💯✨️

  • @dilshad6592
    @dilshad6592 Před rokem +1

    Philosopher diogenes

  • @samedkv6981
    @samedkv6981 Před 2 lety

    മനോഹരം

  • @user-yp4kq4mw2r
    @user-yp4kq4mw2r Před 2 lety

    Rasa. ബീഗം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🙋

  • @noufnoufal9287
    @noufnoufal9287 Před 2 lety +5

    ഇച്ഛ മസ്താന്‍ പാടിയ പാട്ട് സൂഫി ഗാനം

    • @moideenkutty5133
      @moideenkutty5133 Před 2 lety

      Kv aboobacker master

    • @AbdulRazak-yk6fs
      @AbdulRazak-yk6fs Před rokem

      ഇത് ഉസ്താദ് Kv അബൂബക്കർ മാസ്ൻ്റെ രജയാണ്

  • @eternallove3867
    @eternallove3867 Před 2 lety

    Sufism superbbb🥰

  • @zahrazzworld4
    @zahrazzworld4 Před 2 lety

    ഐവ
    അടിപൊളി 👋👋

  • @aneeskt5396
    @aneeskt5396 Před rokem

    🧡

  • @vinodpulaya2192
    @vinodpulaya2192 Před 2 lety

    എന്തൊരു voice

  • @iqbalmd6714
    @iqbalmd6714 Před 2 lety +1

    റാസ്സയുടെ സൗണ്ട് chanda das ന്റെ സൗണ്ടുമായി എവിടെയൊക്കെയോ ടച്ച്‌ ❤❤❤❤❤❤❤❤❤❤

  • @4ufreshqualityfoods577

    പട്ടാപ്പകൽ...🥰🥰

  • @niyasvp7336
    @niyasvp7336 Před 2 lety

    Best Song....

  • @ashfaquepa5046
    @ashfaquepa5046 Před 2 lety

    💖💖💖song ❣️

  • @shafeequekv6571
    @shafeequekv6571 Před 2 lety +3

    ഇത് sameer binsi പാടിയതാണ് സൂപ്പർ

  • @jaleelka9198
    @jaleelka9198 Před 2 lety +2

    ചില പാട്ടുകൾ പാടുമ്പോൾ അതിനോട് നീതി പുലർത്തണം pls 🙏

  • @rameesrazaac5127
    @rameesrazaac5127 Před 2 lety

    Pwlichu😍😍😍

  • @sushamaku8692
    @sushamaku8692 Před 2 lety +1

    Super