കേൾക്കുമ്പോൾ തന്നെ വർണ്ണിക്കണ കഴിയാത്ത ചിന്തയിലേക്കെത്തുന്ന തിരഞ്ഞെടുക്കപ്പെട്ട സൂഫി ഗാനങ്ങൾ

Sdílet
Vložit
  • čas přidán 5. 02. 2023
  • #mansoorputhanathani #ullilallahilla #അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum
    #ahamkond
    #islamic
    #MalayalamSufiSongs
    #mansoorPuthanathani
    #sufisong
    #sufi
    #ichamasthan
    #sameerbinsi
    #shabad
    #shahabazaman
    #2022
    #ullichammanthi
    #arrahman
    #mansoorputhanathani #hits #travel #jungkook #cocktail #cokestudio
    #sameerbinsi,randathanihamza,cockstudio,gazalmalayalam,gazal,sufisong,sufi,arrahman,youtubehit,latesst,sufim,sufisu,malayalamislamic,malayalamsufisong,sufisongs,sufiyanakalam,sufiyaanakalaam,malayalamislamicsong,islamicsong,malayalamsufiviralsong,sufism,malayalamsufisongs,upakaramcheyyatha,#ഉപകാരം ചെയ്യാത്ത ആളെന്തിനാ, • Video ,dolippaattu,mappilappattu,mappilappaattu,tamil mappilappattu,tu agar be naqab ho jaye,sayonee,best naat song,revolutionary,mahmoud darwish

Komentáře • 642

  • @ShameeraMk
    @ShameeraMk Před 7 dny +2

    മൻസൂർ മാഷ്.... മാഷാ അള്ളാഹ്... വർണ്ണിക്കാൻ വരികളില്ല... 👌🏻👌🏻👌🏻👌🏻😍😍😍

  • @MFQ78697
    @MFQ78697 Před 2 měsíci +9

    Najan ഈ വീഡിയോ ഇന്നാണ് കാണുന്നത്. ഇന്ന് ഉച്ചക്ക് എൻ്റെ കൂട്ടുകാരൻ്റെ കാറിൽ കോഴിക്കോട്ലേക് റെയിൽവേ സ്റ്റേഷൻ വരുന്ന വഴിയിൽ ഈ ഗാനം കേൾക്കാനിടയായി. വളറെ ഇഷ്ട്ട പെട്ടു alhamdulillah...

  • @nistharkoya9927
    @nistharkoya9927 Před rokem +53

    ആദ്യമായി കേൾക്കുന്നു. ഇഷ്ടമായി, ഏകാന്തതയിൽ കേൾക്കണം. ആഴത്തിൽ അത് മനസ്സിനുള്ളിൽ പതിയും.
    നല്ല വരികൾ.

  • @njan9009
    @njan9009 Před rokem +62

    പെണ്ണ് വേണ്ട സ്വത്ത് വേണ്ട പണം വേണ്ട ഇൗ ലോകം വേണ്ട എല്ലാം അല്ലാഹ് മതി 💗💗

  • @aboobakerqasimiaboobakerqa3200

    സുബ്ഹാനല്ലാഹ്
    ഞാൻ വര്ഷങ്ങളായി കാത്തിരുന്ന കാവ്യങ്ങ്ങൾ
    അള്ളാഹു സ്വീകരിക്കട്ടെ

  • @user-qd9hd1dp2r
    @user-qd9hd1dp2r Před 7 měsíci +5

    നാഥന്റെ നാവുല്ലൊരാളു വേണം നേരിന്റെ പേരുള്ള ശൈഖ് വേണം ❤️💞💞💞💞💞💞💞👑👑👑

  • @rahmath8914
    @rahmath8914 Před 10 měsíci +17

    കേൾക്കാൻ വൈകിപ്പോയല്ലോ എത്ര മേൽ ഹൃദ്യം അർഥവത്തായ വരികൾ.❤

  • @kamarunisa604
    @kamarunisa604 Před 8 měsíci +5

    ആദ്യമായി ആണേ കേൾക്കുന്നത് എന്തു നല്ല വരികൾ മാഷാ അല്ലഹ് സൂപ്പർ

  • @user-mp4jr1rp6p
    @user-mp4jr1rp6p Před 9 měsíci +5

    സൂപ്പർ സൂഫി സോങ്

  • @haseenashalu773
    @haseenashalu773 Před rokem +74

    താങ്കളുടെ വരികൾ പലപ്പോഴും ചിന്തിപ്പിച്ചിട്ടുണ്ട് കരയിപ്പിച്ചിട്ടുണ്ട്.... മാഷാഹ് അല്ലാഹ്.... ഒരുപാട് അറിവുകൾ ഓരോ പാട്ടിലൂടെയും എനിക്ക് അറിയാൻ കഴ്ഞ്ഞിട്ടുണ്ട്.... Allahu നിങ്ങൾക്കു ആരോഗ്വേതോടുകൂടെയുള്ള ദീര്ഗായുസ്സ് തരട്ടെ... Aameen..... 🤲ഞാൻ ഒരു മുറബ്ബിയായ ഷൈഖിന്റെ mureedhaanu.... അൽഹംദുലില്ലാഹ്

  • @musthafat3095
    @musthafat3095 Před rokem +25

    ആദ്യമായി കേൾക്കുകയാണ്
    പെരുത്ത് ഇഷ്ടമായി
    മനസ്സിനെ വല്ലാതെ ചിന്തിപ്പിക്കുന്ന വരികൾ
    അള്ളാഹു നിങ്ങൾക്ക് ഹാഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ!
    എന്ന് ദുആ ചെയ്യുന്നു ❤❤❤

  • @zeenathArif28
    @zeenathArif28 Před 6 měsíci +6

    അൽഹംദുലില്ലാഹ് 🤲മാഷാഅല്ലാഹ്‌

  • @user-su8wh4wf3l
    @user-su8wh4wf3l Před 8 měsíci +17

    ഞാനും ഇത് പോലെ സൂഫി ഗാനങ്ങൾ ആസ്വദിക്കാൻ തുടങ്ങിയത് മുറബ്ബിയായ ഒരു ഷൈഖിനെ കിട്ടിയപ്പോയാണ് അൽഹംദുലില്ലാഹ് 😍😍😍 ബഷീറുദ്ധീൻ ചിഷ്‌തി സ്വാബിരി പാണ്ടിക്കാട് ഖാജാബാദ് ❤️❤️

    • @user-su2ot8wv8v
      @user-su2ot8wv8v Před 8 měsíci

      ഏ താണ് ശൈഖ്??

    • @user-su8wh4wf3l
      @user-su8wh4wf3l Před 8 měsíci

      @@user-su2ot8wv8v ബഷീറുദ്ധീൻ ഹസ്രത്ത് ചിഷ്തി പാണ്ടിക്കാട് ഖാജാബാദ് ജീവിച്ചിരിക്കുന്ന മഹാൻ ആണ്.

    • @user-yj3xo5to6q
      @user-yj3xo5to6q Před 7 měsíci +1

      ബഷീറുദ്ധീൻ ചിശ്തി സ്വാബിരി

    • @user-yj3xo5to6q
      @user-yj3xo5to6q Před 7 měsíci

      പാണ്ടിക്കാട് കാരായ ഖാജാബാദ്

    • @user-yj3xo5to6q
      @user-yj3xo5to6q Před 7 měsíci

      Masha allah

  • @yaseenkv9835
    @yaseenkv9835 Před 4 měsíci +20

    എത്ര കേട്ടാൽ മതിവരാത്ത വരികൾ ഇതിലെ എല്ലാ വരികൾ കേട്ടാലും സർവ്വശക്തനായ അല്ലാഹുവിനോട് ഒരു പ്രത്യേക മുഹബത്ത് വരും നല്ല ഫീൽ കിട്ടുന്നുണ്ട് നല്ല ഭംഗിയായിട്ട് പാടുന്നുണ്ട് മാഷാ അള്ളാ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @albadriyakolukaligroup1904
    @albadriyakolukaligroup1904 Před 5 měsíci +11

    ഈ പാട്ട് ഞാൻ ആദ്യമായി കേൾക്കുന്നത് ഒരു യാത്രയുടെ ഇടയിലാണ്. അന്നേരം എന്റെ കൂടെ എന്റെ ഭാര്യയും ആറും 10 വയസ്സുള്ള രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ടു. ഇപ്പോൾ ദിവസത്തിൽ ഒരു പ്രാവശ്യം ഉറപ്പായിട്ടും കേൾക്കാറുണ്ട്. എന്റെ മക്കൾ യൂട്യൂബ് ഓണാക്കി ഈ പാട്ട് കേട്ട് കൊണ്ട് രാത്രി കിടക്കാറുണ്ട്. മിക്ക പാട്ടുകളും കാണാതെ പഠിച്ചു. അത്രയും ഹൃദയ കാരിയായ ഗാനങ്ങൾ
    ഈ ശബ്ദത്തിനിടമേ അള്ളാ അനുഗ്രഹിക്കട്ടെ.

  • @organicfarming312
    @organicfarming312 Před rokem +8

    അൽഹംദുലില്ലാഹ് അർത്ഥമുള്ള വരികൾ 💐💐💐💐

  • @mahsumali2608
    @mahsumali2608 Před rokem +18

    അൽഹംദുലില്ലാഹ്....
    ഈ പാട്ട് കേൾക്കാൻ കഴിഞ്ഞല്ലോ 🌹🌹🌹🌹

  • @fir456
    @fir456 Před 2 dny

    Alhamdulillah ✨✨✨

  • @muhammedbasheerop7660
    @muhammedbasheerop7660 Před 11 měsíci +7

    ماشاء الله
    ഞാന്‍ വരാൻ ഒരുപാട് വൈകി ഇത് കേള്‍ക്കാന്‍
    ഇത് പോലത്തെ വരികള്‍ ആസ്വദിക്കാന്‍
    ഇനിയും നല്ല സൂഫി ഗാനങ്ങള്‍ പാടാൻ കഴിയട്ടെ

  • @BeeranBeerannoufal-zk7pf

    നിന്റെ ശൈഖ് ആരാണ് നല്ല വരികൾ

  • @noushadk492
    @noushadk492 Před 4 měsíci +3

    സൂപ്പർ song 👍👍👍

  • @yahiyayahiya1958
    @yahiyayahiya1958 Před 3 měsíci +1

    നിന്നെ കാണാൻ വരാനോ കയ്യിലോ ഒന്നുമില്ല 🥰🥰🥰🥰

  • @kabeermuhammedkabeermuhamm7203

    ആദ്യമായി കേൾക്കുന്ന ഞാൻ...എന്താ ഒരു ഫീൽ..👌🏻👌🏻👌🏻മാഷാ അള്ളാഹ് 🤲🏻നല്ല അർത്ഥമുള്ള വരികൾ🤘

  • @salihkp5374
    @salihkp5374 Před rokem +7

    മധു നുകരാൻ അല്ലാഹ് നീ കണിയാണമേ

  • @muhammedmuhammedpvk2599
    @muhammedmuhammedpvk2599 Před rokem +19

    വളരെ ഉസാറായി പാടി അഭിനന്ദനങ്ങൾ ❤🌹👌

  • @arshiyanasrin1214
    @arshiyanasrin1214 Před 7 měsíci +7

    വിമർശിക്കാൻ വേണ്ടി മാത്രമാണ് കേട്ടു തുടങ്ങിയത്. ഞാൻ അടിമപ്പെട്ട് പോയി. അതി മനോഹരം വരികൾക്കിടലൂടെ പോകുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോകുന്നു 💕. അഭിനന്ദനങ്ങൾ തുടരുക 🙏

  • @BasilBasil-fh4rl
    @BasilBasil-fh4rl Před 9 měsíci +13

    പാട്ടിൽ അലിഞ്ഞു പോയി.
    കുറച്ചു സമയം വേറെ ഒരു ലോകം കണ്ടു 👌👌👌

  • @jalnajasjalnajas8195
    @jalnajasjalnajas8195 Před rokem +17

    എത്തിപ്പെടാൻ vaayiki പോയി.. അർത്ഥവത്തായ പാട്ടുകൾ 👍👍👍

  • @hasimkottayilameerulla1577

    കൽബിലേക് ആഴ്ന്നിറങ്ങുന്ന അർത്ഥവത്തായ വരികൾ 👍👍
    ആലാപനം നന്നായിട്ടുണ്ട് 🌹🌹🌹❤❤❤

  • @jamsheerchelembra8763
    @jamsheerchelembra8763 Před 11 měsíci +22

    എന്നും രാത്രി ഉറങ്ങുമ്പോ headset വെച്ച് കേൾക്കുന്ന ഗാനം, ഒരുപാട് ഇഷ്ടം ആയി,

  • @abdurahmankoottil1381
    @abdurahmankoottil1381 Před 8 měsíci +2

    ആത്മീയത യുടെ ഉത്തുംഗതയിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോവുന്ന ദിവ്യ ശക്തി യുള്ള വരികൾ,

  • @shan.ekhader5188
    @shan.ekhader5188 Před 7 měsíci +3

    വളരെ മനോഹരം💕💕💕

  • @MoideenBava-ts2ti
    @MoideenBava-ts2ti Před měsícem +3

    Ya allah ameen

  • @user-gi6qg7nw3k
    @user-gi6qg7nw3k Před rokem +3

    ഞാൻ ഇപ്പോൾ അടുത്താണ് ഈ സോങ് കേൾക്കാൻ തുടങ്ങിയത് ഒരുപാട് ഉള്ളിൽ തട്ടിയുള്ള വരികൾ ഇപ്പോൾ ഞാൻ ഒഴിവ് കിട്ടുന്ന സമയത്ത് കേൾക്കാറുണ്ട് എന്തോ ഒരു വല്ലാത്ത സുഖം കേൾക്കുമ്പോൾ

  • @basheerrawther3678
    @basheerrawther3678 Před 4 měsíci +1

    ആത്മീയ ഗാനം ❤ like this song, ,

  • @mishabmuhammad779
    @mishabmuhammad779 Před 10 měsíci +8

    എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല 🥰

  • @RiyasRiyas-tl1vl
    @RiyasRiyas-tl1vl Před 6 měsíci +2

    Mashallah super songs

  • @malabarlulublog4515
    @malabarlulublog4515 Před 10 měsíci +2

    അനൂഭൂതി
    മധുരം പകരും ജീവിതത്തിൽ ഉണ്ടായിട്ടില്ല എനിക്ക് സമ്മാനിച്ച മൻസൂർ പുത്തനത്താണി ക്ദുഹാസിയ്യത്ചൈയുനു....ആഹിറം രക്ഷ നേടാൻ വേണ്ടി

  • @aaliyaaskitchen1818
    @aaliyaaskitchen1818 Před rokem +22

    മാഷാഅല്ലാഹ്‌ പറയാൻ വാക്കുകൾ ഇല്ല . മറ്റൊരു ലോകത്തേക്ക് എത്തിക്കുന്ന വരികൾ 👍🏻👍🏻👍🏻

  • @MuhammadSaleem-jv6lg
    @MuhammadSaleem-jv6lg Před rokem +24

    👌👌👌👌👌👌മുത്താണ് മൻസൂർക്ക മനസ്സിൽ സുഖം ജാതി വേദ മില്ല ലത്തെ ആർക്കും സുഖിച്ചു കേൾക്കാൻ കഴിയും🧡💚🤍

    • @mansoorputhanathani
      @mansoorputhanathani  Před rokem +6

      പ്രണയത്തിനെന്ത് മതം 🥰.. സ്നേഹമില്ലാത്തവന്ന് എന്ത്‌ ദൈവം

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 Před rokem +11

      ഇവിടേ എന്തിന് നാം മത്സരിക്കണം ...
      ഇതിലെ എത്ര പേരാണ് മത്സരിച്ചു ജയിച്ചത് ..? റൂഹിന്റെ കൂടുമാറ്റത്തോളം മാത്രം ... പിന്നെ മണ്ണിലമർന്ന് തീരുന്ന നാമൊക്കെ മത്സരിച്ചിട്ട് എന്ത് കാര്യം .. നമുക് പ്രണയിക്കാം .. എല്ലാവരെയും സ്നേഹിക്കാം ..
      മനുഷ്യനെ അറിയാത്തവനിക്ക് എങ്ങിനെ പരമപ്രണയമായ നാഥനെ അറിയും 🥰

    • @shahulhameed-vy9bh
      @shahulhameed-vy9bh Před rokem

      Nice song

    • @shoukathalishamsu5457
      @shoukathalishamsu5457 Před rokem

      @@mansoorputhanathaniofficia511 സത്യം മൻസൂർക്ക

    • @carlosmedlen
      @carlosmedlen Před rokem +1

      IS YOUR HEART RIGHT WITH GOD? JESUS IS COMING FOR HIS BELIEVERS AND FOLLOWERS!!! If the RAPTURE took place today, would you be left behind? Jesus loves you and He died for your sins, three days later He arose from death and He is alive. Humble yourself to repent and Put your faith in Jesus Christ as your Lord and Savior. ACTS 2:38 “Repent and be baptized every one of you in the name of Jesus Christ for the forgiveness of your sins, and you will receive the gift of the Holy Spirit.

  • @mohamedansar2594
    @mohamedansar2594 Před 2 měsíci +2

    Music illathe song irakiyaal insha allaah ann kelkanam

  • @ashrafillikkal9087
    @ashrafillikkal9087 Před rokem +28

    "ആഷിഖിന്ന് ദാഹം തീരും........തിരമാലകൾ താണ്ടി അവൻ ചെന്നത്തും ആതുരുത്തിൽ.... " ഗായകന്ന് അഭിനന്ദനങ്ങൾ

  • @raihanathmusthafa1534
    @raihanathmusthafa1534 Před měsícem +7

    ഈ പാട്ടിൽ എന്റെ പൊന്നു മുറബ്ബിയെ ഓർത്തു തേങ്ങി

  • @786amanu
    @786amanu Před rokem +4

    എന്തൊരു ഫീൽ, അഭിനന്ദനങ്ങൾ🌹

  • @drperfect3027
    @drperfect3027 Před rokem +1

    ഉഷാറായിട്ടുണ്ട്🥰👍

  • @nusaibac9350
    @nusaibac9350 Před 8 měsíci +1

    ഒരു പാട് ചിന്തിപ്പിക്കുന്ന ഗാനങ്ങൾ

  • @hamdaanbadark9558
    @hamdaanbadark9558 Před 7 měsíci

    Masha allah..... ലയിച്ച് പോകും

  • @ajmalvh5628
    @ajmalvh5628 Před 7 měsíci +1

    Oruthane pidichal karuthane pidik...murukki pidii.....
    Murabbi koode illel reksha illaa❤

  • @BASHEERMCOVR
    @BASHEERMCOVR Před měsícem +1

    ലയിച്ചു പോയി ماشاء الله

  • @Kaabshoots
    @Kaabshoots Před 9 měsíci +1

    കേൾക്കാൻ വൈകി,,, ഒന്നും പറയാനില്ല 👍👌😍

  • @Riyasmohammed-dq4wl
    @Riyasmohammed-dq4wl Před rokem +6

    മനോഹരമായ ഗാനം ❤

  • @idannazhiidam1243
    @idannazhiidam1243 Před rokem +3

    എനിക്ക് ഇപ്പൊ ആശ്വാസം ഈ പാട്ടുകൾ ആ തനിച് ആയി ഭൂമിയിൽ എല്ലാം റെഡി ആവാൻ ദുആ ചെയ്യണം

    • @mansoorputhanathani
      @mansoorputhanathani  Před rokem +2

      എല്ലാം അറിയുന്ന നമ്മെ നമ്മെക്കാൾ അറിയുന്ന, ഇഷ്ടപ്പെടുന്ന നാഥാനുള്ളപ്പോൾ നാമെന്തിന് ഭയക്കണം 🥰.. അല്ലാഹു നമ്മുടെ പ്രാർത്ഥനക്കായ് കാത്തിരിക്കുന്നുണ്ട് 🥰

    • @HamidKhan-qx5xo
      @HamidKhan-qx5xo Před rokem +2

      🤍🤲🏻🤲🏻🤲🏻💚

  • @shebicm8059
    @shebicm8059 Před rokem +8

    അത്രമേൽ ഹൃദയ സ്പർശം ❤️💚

  • @rjcreation1158
    @rjcreation1158 Před rokem +2

    Enne arokko hinddu vakki. Athil oru thalpariyavum illa. Pakeshe oru prekasham uunde athine thirayunnu. Nalla patte❤

    • @mansoorputhanathani
      @mansoorputhanathani  Před rokem +1

      ദൈവപ്രേമത്തിന്റെ മധുരമറിഞ്ഞാൽ പിന്നെ നാം എത്ര ഭാഗ്യവാന്മാർ 🥰സുഹൃത്തേ Pls cntct me 🥰:8089537534

  • @shameershami775
    @shameershami775 Před 7 měsíci +1

    Ma sha അല്ലാഹ്

  • @shamsiyabanu
    @shamsiyabanu Před 9 měsíci +1

    അൽഹംദുലില്ലാഹ് 🤲🏻

  • @safarnnisa7945
    @safarnnisa7945 Před rokem +1

    Ma shaa Allah super song manassine Allahuvilekke aayathil aduppikkunna varikal

  • @hhgfhh634
    @hhgfhh634 Před rokem +16

    താങ്കളുടെ വരികൾ പടച്ചോന്റെ അടുത്തേക്ക് എന്നെ അടിപ്പിക്കുന്നു എത്ര കേട്ടാലും കൊതി മാറുന്നില്ല❤

  • @sameerasami4829
    @sameerasami4829 Před rokem +3

    എന്താ വരികൾ അടിപൊളി👏👏👏✌️👍👍

    • @bsrlhf7149
      @bsrlhf7149 Před rokem +1

      ദഫ് തന്നെയല്ലേ അങ്ങിനെ യെങ്കിൽ ok
      തബല ഹറാം ആണ് അതാവരുത്ത തബല കൊട്ടി പേര് സൂഫിയായത് കൊണ്ട് കാര്യമില്ല

    • @carlosmedlen
      @carlosmedlen Před rokem

      IS YOUR HEART RIGHT WITH GOD? JESUS IS COMING FOR HIS BELIEVERS AND FOLLOWERS!!! If the RAPTURE took place today, would you be left behind? Jesus loves you and He died for your sins, three days later He arose from death and He is alive. Humble yourself to repent and Put your faith in Jesus Christ as your Lord and Savior. ACTS 2:38 “Repent and be baptized every one of you in the name of Jesus Christ for the forgiveness of your sins, and you will receive the gift of the Holy Spirit.

  • @shakeeragafoor5789
    @shakeeragafoor5789 Před rokem +1

    Mansoor nhangale naattukaraan.....

  • @badavichannel6985
    @badavichannel6985 Před 25 dny

    വല്ലാത്ത വരികൾ ലയിച്ചു ചേരുന്നു.

  • @ilyasmp730
    @ilyasmp730 Před rokem +5

    അർത്ഥവത്തായ വരികൾ👌👌

  • @suhailasulfikar228
    @suhailasulfikar228 Před rokem +1

    ഹാ, എന്താ വരികൾ❤️

  • @sameeraismail3969
    @sameeraismail3969 Před 5 měsíci

    Mashaallah Allhamdulillah,duayill ullpeduthuka

  • @harishari3134
    @harishari3134 Před rokem +9

    ദുനിയാവിന്റെ കുത്തൊഴുക്കിൽ പിടി വള്ളി യായി താങ്കളുടെ വരികൾ... സ്പീച് കേക്കുന്നതിലേറെ ഹൃദയസ്പർശി.... 🌹

  • @aseescka587
    @aseescka587 Před 11 měsíci +2

    മാഷാ അല്ലാഹ് എന്താ ഫീൽ. വേറെ ലോകത്തിലേക്ക് കൂട്ടിപോയി ❤️❤️❤️

  • @Explore-Dxb
    @Explore-Dxb Před rokem +9

    എന്തേ ഞാൻ ഈ പാട്ടുകൾ കേൾക്കാൻ ഇത്ര ലേറ്റ് ആയി. I am in love with this songs

  • @shaheesha2641
    @shaheesha2641 Před rokem +3

    Ma sha allah 🥰 qalbil thattiya song...

  • @user-bc8xj5pe3w
    @user-bc8xj5pe3w Před 9 měsíci +1

    Thavakkalthu alalha❤🤲

  • @maji3157
    @maji3157 Před rokem +2

    മാശാ അള്ളാ,,, സൂപ്പർ ഗാനം,,,,

  • @rifashifaraseena6472
    @rifashifaraseena6472 Před 7 měsíci +1

    Raseena karnataka.coorg.Masha Allah

  • @fathimathusulafa3052
    @fathimathusulafa3052 Před rokem +6

    Mashaallah..... 🥹❤‍🩹❤‍🩹❤‍🩹

  • @kaoulakaoula5471
    @kaoulakaoula5471 Před rokem +1

    Haqq inte pathayilude munnot neengan Nadhan thoufeeq nalkatee.. Ameen yarabbal alameen 🤲 orupaad arthamulla varikal

  • @thahsithachu1002
    @thahsithachu1002 Před rokem +7

    ഹൃദയത്തില് തട്ടുന്ന വരികൾ ..ഒരുപാട് അർത്ഥമുള്ള വരികൾ ...masha allah ...oro pattum അതിലെ വരികളും ഒരു പാട് ഇഷ്ടമായി...

  • @lukmanhakkim1827
    @lukmanhakkim1827 Před rokem +1

    മാഷാ അല്ലാഹ്

  • @MohammadshafeeqNP-uf5vb
    @MohammadshafeeqNP-uf5vb Před rokem +5

    Masha allah....നല്ല വരികൾ.. 🥰

  • @munnakp64
    @munnakp64 Před rokem +7

    41വയസ്സിനുള്ളിൽ ഇത്രയും അർത്ഥവത്തായ വരികൾ കണ്ടില്ല, കേട്ടില്ല, ആരും പറഞ്ഞില്ല.... 👍ഈ വരികളുടെ രചയിതാവിനെ കാണാൻ സൗകര്യം ചെയ്തു തരുമോ.... ദുനിയാവിന്റെ ഏതു കോണിൽ ആണെങ്കിലും വന്നു കണ്ടോളാം.... അത്ഭുതം ആണിത്, അപാരമായ അനുഗ്രഹങ്ങൾ വാനോളം നൽകിയ.... ആ കൈ വിരലിൽ പിടിച്ചൊരു സലാം പറയണം

    • @mansoorputhanathani
      @mansoorputhanathani  Před rokem +2

      അല്ലാഹുവെ ... നീയെത്ര പരിശുദ്ധൻ .. നിന്റെ അമൂല്യമായ ചിന്തകളിലേക്ക് സഞ്ചരിക്കാൻ കഴിയും വിധം ഞങ്ങളുടെ പ്രവർത്തനം നീ സ്വീകരിച്ചെങ്കിൽ ..ആമീൻ .. ഇക്ക നിങ്ങളുടെ അഭിപ്രായം വല്ലാതെ കണ്ണ് നനയിച്ചു. പുത്തനത്താണി യാണ് ദേശം .. അള്ളാഹു തൗഫീഖ് തരട്ടെ .. അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്കുണ്ടാകണം അള്ളാഹു സ്വീകരിക്കട്ടെ ..

    • @flowersmooth9689
      @flowersmooth9689 Před rokem +1

      Ameen😢😢 Ramalanil raatri hayathakkan pattiya muthal.... Allahu!!!!

    • @carlosmedlen
      @carlosmedlen Před rokem

      IS YOUR HEART RIGHT WITH GOD? JESUS IS COMING FOR HIS BELIEVERS AND FOLLOWERS!!! If the RAPTURE took place today, would you be left behind? Jesus loves you and He died for your sins, three days later He arose from death and He is alive. Humble yourself to repent and Put your faith in Jesus Christ as your Lord and Savior. ACTS 2:38 “Repent and be baptized every one of you in the name of Jesus Christ for the forgiveness of your sins, and you will receive the gift of the Holy Spirit.

    • @abdurahman1639
      @abdurahman1639 Před rokem

      ​@@mansoorputhanathani ആമീന്‍

    • @sakeenasakeena7106
      @sakeenasakeena7106 Před 9 měsíci

      Maasha,Allah,Aathmeethathayil,Aliyikkane

  • @abdulbappans3438
    @abdulbappans3438 Před rokem +1

    മാഷാ അല്ലാഹ് 🎉🎉🎉

  • @iqbaliqal5144
    @iqbaliqal5144 Před rokem +5

    എത്ര വർണ്ണിച്ചാലും മതിയാകില്ല സൂപ്പർ🥰🥰🥰❤️❤️❤️💞💞💞

  • @njan9009
    @njan9009 Před rokem +3

    അല്ലാഹു അല്ലാഹു അല്ലാഹു അല്ലാഹ് 💗💗

  • @comptech786
    @comptech786 Před rokem +3

    ദിവസവും കേൾക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @rafi7483
    @rafi7483 Před rokem

    നന്നായിട്ടുണ്ട് 👌❤️

  • @rashidmiyan3999
    @rashidmiyan3999 Před měsícem +2

    വളരെയധികം മനസ്സിൽ ആത്മീഗീയമായി പരിവർത്തനം തരുന്ന വരികൾ. മനസ്സിൽ തറച്ചു കയറും വിധം നന്നായി പാടിയിട്ടുണ്ട് മൻസൂർ bai പുത്തനത്താണി. ശരീഅത്ത് അനുസരിച്ചുള്ള ഒരു ഗുരുവിനെ പറയാമോ നന്നാകാൻ.

  • @muhammedkunhi5571
    @muhammedkunhi5571 Před rokem +1

    മനോഹരമായ സൂഫി ഗാനങ്ങൾ 👍👍👍

  • @nafih_hafiz
    @nafih_hafiz Před rokem +1

    ഏറെ ഹൃദ്യം❤️

  • @errahman363
    @errahman363 Před rokem +5

    Mansion puthanathani, wonderful songs, well rendered and amazing lyrical advices. Keep going, God bless.

  • @Ansiya-qd1nk
    @Ansiya-qd1nk Před 3 měsíci +1

    Yethra manoharam feel allha

  • @abdullapadikkal5870
    @abdullapadikkal5870 Před rokem +1

    Oru rakhyamilla..spr

  • @shibilu8547
    @shibilu8547 Před rokem +101

    ഞാൻ ഒരു മുജാഹിദ് കാരനാണ് നിങ്ങളുടെ പാട്ടും വരിയും വേറെ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു എന്തൊരു ഉള്ള കുളിർമയാണ് പാട്ട് കേൾക്കാൻ

    • @mansoorputhanathani
      @mansoorputhanathani  Před rokem +37

      ഇഷ്‌കിന്റെ ലോകത്തിലേക്ക് വിളി വന്നാൽ പിന്നെ നീ എന്നൊന്നില്ല, ഞാൻ എന്നൊന്നുമില്ല... അവിടെ നമ്മളാണ്.. ഇലാഹിലേക്കലിയാൻ മിമിന്റെ ബബിലെത്തിയ നമ്മൾ 🥰

    • @user-xb7bl4fi4t
      @user-xb7bl4fi4t Před rokem +14

      pattin andth muhajid

    • @abualain2379
      @abualain2379 Před rokem +9

      സഹോതരാ... പറഞ്ഞത് പറഞ്ഞു.. ഇനി പറയല്ലേ.... നമ്മൾ കാമുകൻ മാരാണ്... അതിൽ അപ്പുറം ഒന്നും ഇല്ലടാ... ❤️അതിനെയും അതിന്റെ ഹബീബിനെയും മാത്രം നോക്ക് ആ നോട്ടമാണ് നമ്മെ കാമുകൻ ആക്കുന്നത്.. കള്ള നോട്ടം നോക്ക്... അതിനെ കാണാൻ നീ ബസ്സ്റ്റാന്റിലും... അത് പോകുന്നിടങ്ങളിലൊക്കെയും, നിന്റെ എല്ലാ തിരക്കുകളും മാറ്റിവെച്ചു സുന്ദരനായി നീ ചെല്ലടോ.... അവളെ കല്യാണം കഴിക്കാൻ അല്ലാട്ടോ... വിവാഹം ഇല്ല... പ്രണയിച്ചു പ്രണയിച്ചു നടക്കലാടാ.... ☝🏻💙💎😘...

    • @sirajmucheth4670
      @sirajmucheth4670 Před rokem +38

      ഞാനും ഒരു മുജാഹിദ് കാരൻ ആയിരുന്നു. നാഥ നോടുള്ള പ്രണയം എന്നെ ഈ ഇഷ്കിൻ്റെ വഴിയിൽ എത്തിച്ചു alhamdulilla

    • @rasbinkalliyath984
      @rasbinkalliyath984 Před rokem +1

      Vc

  • @sahalvk9237
    @sahalvk9237 Před rokem +2

    Ethrakettalum madivaratha song❤❤

  • @muzammilkannur8492
    @muzammilkannur8492 Před rokem +7

    ഇന്നു മുതൽ എന്റെ ഖൽബിലും കയറി

    • @mansoorputhanathani
      @mansoorputhanathani  Před rokem +1

      വിനീതന്ന് വേണ്ടി പ്രാർത്ഥിക്കണം

  • @kappadbrothers7913
    @kappadbrothers7913 Před rokem +2

    💚💚💚💚💚💚💚💚💚💚💚💚ഇഷ്ടം

  • @user-zu7zn3yt4j
    @user-zu7zn3yt4j Před 6 měsíci +1

    Masha allah

  • @rjcreation1158
    @rjcreation1158 Před rokem +1

    Velicheathe thirayannu. ❤️

    • @mansoorputhanathani
      @mansoorputhanathani  Před rokem

      വെളിച്ചം കയ്യിലുണ്ട്
      അത് കാണാൻ ഭാഗ്യം ലഭിക്കട്ടെ njan അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കാം 🥰

  • @safri528
    @safri528 Před rokem +1

    അൽഹംദുലില്ലാഹ്.

  • @ooiii6400
    @ooiii6400 Před rokem +11

    ما شاء الله
    മൻസൂർ
    Classmate learners college
    പാട്ട് യാദച്ഛികമായി കേട്ട് 🥰🥰🥰

    • @mansoorputhanathani
      @mansoorputhanathani  Před rokem

      നെയിം

    • @ooiii6400
      @ooiii6400 Před rokem +1

      @@mansoorputhanathani swafvan☺️

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 Před rokem

      ആഹാ 🥰

    • @carlosmedlen
      @carlosmedlen Před rokem

      IS YOUR HEART RIGHT WITH GOD? JESUS IS COMING FOR HIS BELIEVERS AND FOLLOWERS!!! If the RAPTURE took place today, would you be left behind? Jesus loves you and He died for your sins, three days later He arose from death and He is alive. Humble yourself to repent and Put your faith in Jesus Christ as your Lord and Savior. ACTS 2:38 “Repent and be baptized every one of you in the name of Jesus Christ for the forgiveness of your sins, and you will receive the gift of the Holy Spirit.

    • @alameenhaithami5871
      @alameenhaithami5871 Před rokem +1

      നിങ്ങൾ അല്ലാഹുവിനെ കുറിച്ച് മാത്രം എഴുതിയാൽ മതി...അല്ലാഹു നിങ്ങളെ ഉയ ർത്തും...

  • @cinimaworldindiasahalpopzain

    Superbbb❤

  • @AbdulSamadps
    @AbdulSamadps Před rokem +3

    ❤മരിച്ചവരെക്കാൾ കൂട്ട് കൂടൻ നല്ലത് മറ്റാരുമില്ല🎉

  • @hamsap9663
    @hamsap9663 Před 11 měsíci +116

    ഞാൻ ഈ പാട്ട് ശരിക്കും ഹൃദയത്തിൽ തട്ടി ആസ്വദിക്കാൻ തുടങ്ങിയത് എനിക്ക് ഒരു മഹത്തായ ആത്മീയഗുരുവിനെ കിട്ടിയതിനുശേഷം ആണ്

    • @zayanuvlog2330
      @zayanuvlog2330 Před 11 měsíci +3

      ???

    • @anasmangatt3265
      @anasmangatt3265 Před 11 měsíci

      അതാരാ

    • @bazighaa
      @bazighaa Před 9 měsíci +4

      ഞാനും. 👍
      അൽഹംദുലില്ലാഹ് 🤲

    • @CMVrealzone
      @CMVrealzone Před 9 měsíci

      ​@@bazighaaപറയാമോ

    • @JaliIsmail
      @JaliIsmail Před 8 měsíci +5

      സത്യം 😊അൽഹംദുലില്ലാഹ് എനിക്കും ഒരു ഷെയ്ഖ്നെ കിട്ടിയപ്പോൾ ആണ് ഇദൊക്കെ മനസ്സിലായത്

  • @shafikulangara5539
    @shafikulangara5539 Před 20 dny

    ❤❤