11 POINTS OF FAKE LOVE OR CHEATER. സ്നേഹിച്ച് ചതിക്കുന്നവരുടെ 11 ലക്ഷണങ്ങൾ.

Sdílet
Vložit
  • čas přidán 16. 10. 2020
  • സ്നേഹിച്ച് അവസാനം ചതിച്ചു പോകുന്നവരെപ്പറ്റി ഇ വീഡിയോ വഴി നിങ്ങൾക്ക് എങ്ങനെ ആണ് അത്‌ മുൻകൂട്ടി മനസിലാക്കാൻ പറ്റുക എന്ന ഒരു അറിവ് ലഭിക്കാൻ ഇട വരും. ചതിയൻമാരിൽ നിന്നും രക്ഷപെടാൻ ഇ വീഡിയോ നിങ്ങൾക്കും നിങ്ങളോട് ബന്ധപ്പെടുന്നവർക്കും ഇടയാക്കും.(ശരിയായ സ്നേഹത്തെക്കുറിച്ച് മനസിലാക്കാൻ ഇ വീഡിയോ കാണുക • 8 POINTS OF REAL LOVE.... )

Komentáře • 169

  • @manjupaulose8704
    @manjupaulose8704 Před 2 lety +11

    സാർ പറഞ്ഞത് 100%സത്യം ആണ് ബന്ധം മറച്ചു വയ്ക്കുന്നത്

  • @bindubabu1844
    @bindubabu1844 Před 3 lety +11

    ഇപ്പോളത്തെ പെൺകുട്ടികൾ മനസ്സിലാക്കേണ്ട കാര്യങ്ങൾ ആണ്
    എല്ലാം നന്നായി പറഞ്ഞു.

  • @Actophile.
    @Actophile. Před 3 lety +4

    ചേട്ടന്റെ സംസാരശൈലി ആണ് ഈ വീഡിയോ യുടെ highlight..... വളരെ നല്ല ഇൻഫർമേഷൻ ആണ് ചേട്ടൻ എല്ലാ വീഡിയോ ഇൽ കൂടെയും ഞങ്ങളിലേക് എത്തിക്കുന്നത്. .

  • @JerishTraveller
    @JerishTraveller Před 3 lety +4

    ബ്രൊ സത്യം പറഞ്ഞു നമ്മളെ ഞെട്ടിച്ചു ഇത് കൊള്ളാം വീണ്ടും വീണ്ടും പച്ച പരമാർത്ഥം പലതും കണ്ടു പലതും കേട്ടു എല്ലാം സത്യം

  • @BeenasSimpleWorld
    @BeenasSimpleWorld Před 3 lety +2

    വളരെ കൃത്യമായി പറഞ്ഞു. ഒത്തിരി പെൺകുട്ടികൾ ചതിയിൽ പെടുന്നുണ്ട്, ശ്രദ്ധിച്ചാൽ, സൂക്ഷിച്ചാൽ ദുഖിക്കണ്ട. ചതിയിൽ എടുത്തു ചാടും മുൻപ് രണ്ട് വട്ടം ചിന്തിക്കുക, എടുത്തു ചാട്ടം ആപത്തു വരുത്തി വയ്ക്കും.നല്ലൊരു സന്ദേശം ആണ് bro ഈ വിഡിയോയിൽ അവതരിപ്പിച്ചത്.

  • @naseemanaseema8387
    @naseemanaseema8387 Před rokem +3

    🙏🙏🙏 100 % true ഇത് മനസ്സിൽ ആക്കിയെങ്കിൽ പിന്നീട് കരയേണ്ടി വരില്ല പെണ്ണോ ആണോ ആകട്ടെ

  • @priyam3058
    @priyam3058 Před 25 dny +1

    Sr പറഞ്ഞതൊക്കെയും സത്യസന്ധമായ കാര്യങ്ങളാണ്❤

  • @marysfaith-topics522
    @marysfaith-topics522 Před 2 lety +7

    Lots of suicides and heart broken peoples around us in the name of love..your videos are good for youngsters!

  • @VahabMohammed
    @VahabMohammed Před měsícem +2

    ഇന്നത്തെ കാലത്ത് സ്ത്രീകളിൽ ഒരുവിഭാഗം മുൻപന്തിയിൽ നിൽക്കുന്ന ു

  • @aamirockz1267
    @aamirockz1267 Před 3 lety +3

    Correct video selection and correct points 🤝 super presentation👍👍👍

  • @ramaadazzlersallinone1728

    Nice sharing brother....
    You are doing a great job...
    God bless you dear brother 👌

  • @venusnoodlescc3188
    @venusnoodlescc3188 Před 3 lety

    👍13.. Sookshichaal dhukkikkanda, pakshe venda samayathu aarkkum bhodham kaanilla. Palajaathi chathikal 😒. Bro chaitha e video ellarum kandu manasillakkatte🙏. May God bless you to do more😇.

  • @azonemedia9257
    @azonemedia9257 Před 3 lety +5

    Video kandu 🤩
    വളരെ ഉപകാരം ആയി ഈ വീഡിയോ 😍
    Lk27💗

  • @HashimRubeena
    @HashimRubeena Před 3 lety +4

    Bro തമാശയിൽ ആണെങ്കിലും ബ്രോ കാര്യം തുറന്നു പറഞ്ഞു👍
    👍

  • @travelgrambyasna152
    @travelgrambyasna152 Před 3 lety +1

    Video nannayitund. Better aayi varunud chirika koode cheyymbo 👍👍
    Bro parnjad ellam crct anu

  • @SAdiaries
    @SAdiaries Před 3 lety +2

    Ippozhathe kuttikal onnum aalochikaathe oro kuzhikalil poi chaadum. Kuttikal matram alla valiyavarum..ella pointsum correct..Nalla oru video.. 👍👍

  • @Shanasdreamworld
    @Shanasdreamworld Před 3 lety

    Shriyaya karyam aanu bro paranjath💯 good video sharing..
    Stay connected

  • @ParuzzPlanet
    @ParuzzPlanet Před 3 lety +3

    well said👍 Good share

  • @leahdiclihon5932
    @leahdiclihon5932 Před 3 lety

    Beautiful sharing my friend

  • @rithu4359
    @rithu4359 Před 3 lety +1

    Correct❣️ keep in touch ❣️

  • @Foodiesrecipesverelevel
    @Foodiesrecipesverelevel Před 3 lety +2

    Useful video friend 👌🤝

  • @DreamStarMedia
    @DreamStarMedia Před 3 lety +4

    സ്നേഹമാണ് അഖിലസാരമൂഴിയിൽ തേങ്ങയാണ് തേങ്ങിന്റ മണ്ടയിൽ...... അടിപൊളി ആയിട്ടുണ്ട് ബ്രോ....

  • @Vig_ee
    @Vig_ee Před 8 měsíci +1

    കൂടുതൽ 𝚛𝚎𝚕𝚎𝚌𝚝𝚒𝚘𝚗𝚜𝚑𝚒𝚙 𝚋𝚛𝚔𝚞𝚙 ആവുന്നത് അവർക്ക് ഇടയിൽ മൂന്നാമതൊരാൾ കടന്നു വരുമ്പോഴാണ്... ഒരേ 𝚝𝚒𝚖𝚎𝚒𝚕 രണ്ട് 𝚛𝚎𝚕𝚎𝚌𝚝𝚒𝚘𝚗𝚜𝚑𝚒𝚙 കൊണ്ട് നടക്കുന്നവരെ എങ്ങനെ കണ്ടു പിടിക്കാം
    ഒരു വീഡിയോ ചെയ്യാമോ..

  • @Darsana
    @Darsana Před 3 lety

    Valare nannayittund, correct aanu

  • @ishastastyworld3383
    @ishastastyworld3383 Před 3 lety +2

    Good informastion✌️

  • @raseenastastyworld8470
    @raseenastastyworld8470 Před 3 lety +1

    വീഡിയോ കൊള്ളാം. ഇപ്പോഴത്തെ കുട്ടികൾ മനസ്സിലാക്കേണ്ട കാര്യങ്ങൾ ആണ്..

  • @Palakkadanruji
    @Palakkadanruji Před 3 lety +4

    ലൈക് 13 ബ്രദർ പറഞ്ഞ കാര്യം എല്ലാം സത്യം ആണ് ഇപ്പൊൾ ഉള്ള കുട്ടികൾ ഒന്നിനെ കുറിച്ചും കൂടുതൽ ആലോചിക്കാതെ തീരുമാനം എടുക്കുന്നത് കൊണ്ട് ആണ്....

  • @4nairahh
    @4nairahh Před 3 lety

    Nalla information 👍

  • @vidyajyothilifecreations5955

    Yes you said truth. Thanks sharing my dear friend keep long-term friendship. Waiting for more videos like this. .

  • @kunjattaskeyboardworld
    @kunjattaskeyboardworld Před 3 lety +2

    Good speech 👍

  • @beenab6689
    @beenab6689 Před 3 lety +3

    Sathyam Ente Anubhavam

  • @aswathipushpan2685
    @aswathipushpan2685 Před 3 lety +1

    Correct information bro

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER Před 3 lety +1

    Very useful video

  • @ashkhavlogstory3138
    @ashkhavlogstory3138 Před 3 lety +1

    Bro nice video

  • @zeensworld1642
    @zeensworld1642 Před 3 lety

    Nalla information

  • @GC-qp2cy
    @GC-qp2cy Před 3 lety +2

    Useful video

  • @FunnyfishN
    @FunnyfishN Před 3 lety +1

    കൊള്ളാം 👍

  • @GC-qp2cy
    @GC-qp2cy Před 2 lety +1

    Good video

  • @AbeedBasheer
    @AbeedBasheer Před 3 lety

    👍👍 Liked 👍👍

  • @rajlaraji5738
    @rajlaraji5738 Před 3 lety +1

    Thanks

  • @francisof8488
    @francisof8488 Před měsícem +1

    Good very right

  • @labeebakareem9823
    @labeebakareem9823 Před 3 lety +1

    God video 👍

  • @AnilchandOachira
    @AnilchandOachira Před 3 lety +1

    Nice video

  • @ramyah6143
    @ramyah6143 Před 2 lety +2

    വളരെ സത്യം

  • @acmixedmedia1167
    @acmixedmedia1167 Před 3 lety +1

    nice video

  • @athirakalyani3753
    @athirakalyani3753 Před 3 lety

    Nice vidieo

  • @smithasanthosh7024
    @smithasanthosh7024 Před rokem +3

    Nalla class ayirunnu

  • @donigameets212
    @donigameets212 Před 3 lety

    Olá meu amigo 👏🤝

  • @5screationsbySS
    @5screationsbySS Před 3 lety +3

    എല്ലാം ശരിയാണ്

  • @aviavishkar6305
    @aviavishkar6305 Před rokem +3

    സത്യം 🔥🔥

  • @ajmaske8691
    @ajmaske8691 Před 2 lety +2

    👍👍👍

  • @Chinchusajeev
    @Chinchusajeev Před 3 lety

    Ith aarum cheyiatha idea anallo... Kollalo.. Kandirikan thonnum
    Angottekkum

  • @AthiraSuresh-rk9rn
    @AthiraSuresh-rk9rn Před 5 měsíci +1

    Sir oru fnd ഇങ്ങന്നെ യാ publics വച്ചു കൈ പിടിക്കുക ചേർത്ത് പിടിക്കുക over aayittu ആണ്. അത് ചതി ആണോ sir

    • @SightseeingMedia
      @SightseeingMedia  Před 5 měsíci

      വിശ്വസിക്കരുത്, അയാൾ നിങ്ങളെ വച്ചു എൻജോയ് ചെയ്യുക ആണ്, സൂക്ഷിക്കുക അയാളെ 👍👍👍 ചതിയിൽ ഒന്നും പെടേണ്ട, ഇങ്ങനെ ഉള്ളവർ ആണ് യൂസ് ചെയ്തു പോകുന്നത്, ശ്രെദ്ധിക്കുക 👍

  • @shihabva9887
    @shihabva9887 Před 7 měsíci +1

    Hi sir abhinayam enjoy manasillaakkaam

  • @dhanikadhanu6662
    @dhanikadhanu6662 Před 8 měsíci +1

    Ellm sathyanuuy

  • @ajmaske8691
    @ajmaske8691 Před 2 lety +1

    👍👍👍👍

  • @lathavb6414
    @lathavb6414 Před 2 lety

    👍👌

  • @AthiraSuresh-rk9rn
    @AthiraSuresh-rk9rn Před 5 měsíci +1

    Love ആയപ്പോൾ ഭയകര ishttam ആയിരുന്നു mrd കഴിഞ്ഞു. എന്നെ എപ്പോഴും അകറ്റി നിർത്തി അടിക്കum ok ചെയ്യും enthayirikkum

    • @SightseeingMedia
      @SightseeingMedia  Před 5 měsíci +1

      തമ്മിൽ അടുക്കുമ്പോൾ ആദ്യത്തെ പോലെ ലവ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ മാറി ശാരീരികമായും മാനസികമായും കൂടുതൽ ബന്ധം വരും അപ്പോൾ ഇതൊന്നും ഒന്നും അല്ല എന്നുള്ള തോന്നൽ വരികയും, ഒന്നിനും ഒരു വില ഇല്ലാതെ ആകുകയും ചെയ്യും, അപ്പോൾ സ്നേഹം പോലും ഒരു മടുപ്പ് ആയി മാറും ചില വ്യക്തികൾക്ക്, അപ്പോൾ ഇങ്ങനെ ഒക്കെ സംഭവിക്കും 👍

  • @AthiraSuresh-rk9rn
    @AthiraSuresh-rk9rn Před 5 měsíci +1

    അപ്പോൾ അങ്ങന്നെ വളച്ചു വിവാഹം ചെയിതതു എന്ത് കൊണ്ട അതാ ചിന്ദിക്കുന്നെ fake love aanu എന്നാലും വിവാഹം വേറെ പോണ്ടല്ലോ

    • @SightseeingMedia
      @SightseeingMedia  Před 5 měsíci +1

      ജീവിതത്തിൽ ബാക്കി അനുഭവങ്ങൾ പുറകെ വരും, അവർ വേറെ ആളുകളുടെ പുറകെ പോകും, ഒന്നിൽ ഉറച്ചു നിൽക്കില്ല, അതാണ് പ്രോബ്ലം 👍

  • @gayathrigouri6303
    @gayathrigouri6303 Před rokem +1

    Crt ,,,

  • @AthiraSuresh-rk9rn
    @AthiraSuresh-rk9rn Před 5 měsíci +1

    Public aayi kayil pidikkuka തോളിൽ കൈ എടുക്കാ അതൊക്കെ ചതി ആണോ sir

    • @SightseeingMedia
      @SightseeingMedia  Před 5 měsíci

      അങ്ങനെ അനുവദിക്കരുത്, ഇതൊന്നും ശരിയായ സ്നേഹത്തിന്റെ ലക്ഷണം അല്ല, സൂക്ഷിക്കുക ട്ടോ 👍

  • @azeezkunnummalazeezbangalo9660

    ചതിചികളും ഉണ്ട്

  • @AthiraSuresh-rk9rn
    @AthiraSuresh-rk9rn Před 5 měsíci +1

    Body touch cheyunnavr ചതിയൻ മാർ ആണോ. Oru fnd✨ondu തോളിൽ kayi ഇട്ടുട്ടോടു നിക്കും

    • @SightseeingMedia
      @SightseeingMedia  Před 5 měsíci +1

      സൂക്ഷിക്കുക ഇങ്ങനെ ഉള്ളവരെ , തോളിൽ ഒന്നും ടച്ച്‌ ചെയ്തു നടക്കാൻ അനുവദിക്കരുത് 👍

  • @abdullatheif2972
    @abdullatheif2972 Před rokem +2

    💯🌹💔❤👌💯

  • @ziyaskitchen1761
    @ziyaskitchen1761 Před 3 lety +6

    യൂസ് ഫുൾ വീഡിയോ ബോറടിക്കാതെ മുഴുവനും കണ്ടു

  • @vishnu-nx4gv
    @vishnu-nx4gv Před 2 lety +1

    Sathyamanu paranjathu

  • @AAYIRAMVARNANGAL
    @AAYIRAMVARNANGAL Před 3 lety

    Epolulla makkal ethu kanadal palathum manasilakkam

  • @vmshafipum
    @vmshafipum Před 3 lety +1

    നൈസ്

  • @meenajoshy4958
    @meenajoshy4958 Před rokem +1

    Tnks bro🙏

  • @divyamolpg8351
    @divyamolpg8351 Před 2 lety +1

    Arum chathiyil pedathirikatte

  • @user-wy6ef1zn9o
    @user-wy6ef1zn9o Před měsícem +1

    Kallanmarude onnum kaanan samayam ella

  • @Jkvision993
    @Jkvision993 Před 3 lety +1

    Hai

  • @sandhyatk839
    @sandhyatk839 Před rokem +1

    ഇതിൽ ഒരു പോയിന്റ് മാത്രമേ ഉള്ളു ഫിനാൻഷ്യൽ അത് കയ്യിൽ ക്യാഷ് ഇല്ലാത്ത കൊണ്ട് അപ്പൊ ഇത് fake love ആണോ സാർ

    • @SightseeingMedia
      @SightseeingMedia  Před rokem

      എല്ലാം പ്രണയത്തിനും അടിസ്ഥാനം ആയി നിൽക്കുന്നത് പണം ആണ്, എത്ര ആത്മാർത്ഥ പ്രണയം ഉണ്ടെങ്കിലും വേറെ പണം ഉള്ളവർ വന്നു പെട്ടാൽ അവരുടെ പുറകെ പോകാൻ ആണ് എല്ലാവർക്കും താല്പര്യം, ഇങ്ങനെ എത്ര എത്ര ആത്മാർത്ഥ പ്രണയങ്ങൾ തകർന്നിട്ടുണ്ട് എന്ന് അറിയുമോ, ( പണവും ഒന്നും നോക്കാതെ ഉള്ള ആത്മാർത്ഥ പ്രണയം വളരെ ചുരുക്കം ആണ് 👍, ) ഒരിക്കൽ ഒരു വ്യക്തി ഒരു പെണ്ണിനെ ഇഷ്ടം ആണെന്ന് പറഞ്ഞു അപ്പോൾ പെണ്ണ് പറഞ്ഞു ചേട്ടന്റെ ജോലി എന്ത് ആണ് വരുമാനം ഒക്കെ ഉണ്ടോ, ചേട്ടന്റ വീട് ഞാൻ വന്നു ഒന്ന് കാണട്ടെ എന്നൊക്കെ പറഞ്ഞു, ( പുള്ളി അപ്പോൾ അവളെ ഉപേക്ഷിച്ചു പിന്നെ ആ വഴി പോയില്ല, വീടും പണവും ഒക്കെ നോക്കി ഒരു പെണ്ണ് വരേണ്ട, അങ്ങനെ ഒക്കെ നോക്കി വരാൻ ആണെങ്കിൽ വേറെ ഇഷ്ടം പോലെ പെണ്ണുങ്ങൾ ഉണ്ട് ഇവളെ വേണോ, ഇതാണ് ഒരാൾ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ ഉള്ള ഭാവം, ഇങ്ങനെ ഒക്കെ ആണ് എല്ലാവരും ആണ് ആയാലും പെണ്ണ് ആയാലും, ഇതാണ് പ്രണയവും പണവും തമ്മിൽ ഉള്ള ബന്ധം 👍

  • @nktrending7301
    @nktrending7301 Před 3 lety

    🙄🙄🙄

  • @ashkhavlogstory3138
    @ashkhavlogstory3138 Před 3 lety +1

    ഇന്നതെ തലമുറ ഈ വീഡിയോ കാണണം

  • @alice-wr1kl
    @alice-wr1kl Před rokem +1

    യസ് സർ

  • @Nature_scenes55
    @Nature_scenes55 Před 8 měsíci +1

    100

  • @pathumichukitchen5624
    @pathumichukitchen5624 Před 3 lety +2

    ക്കോള്ളാംട്ടോ ഇപ്പം ഉള്ള തലമുറക്ക് ഉപകാരപെടും നല്ല വിടിയോ

  • @ambiliradha5493
    @ambiliradha5493 Před 2 lety +1

    Ente lyf il correct aanu

  • @sweety-st2gq
    @sweety-st2gq Před rokem +2

    എനിക്ക് ഇതിൽ ഒരു ലക്ഷണങ്ങളും ഇല്ലാ ♥️♥️♥️

  • @jasminejustin8654
    @jasminejustin8654 Před 2 lety +1

    👍👍👍

  • @jinsumolej980
    @jinsumolej980 Před rokem +1

    👍👍👍👍