ഒരാൾക്ക് നിങ്ങളോട് ഉള്ളിൽ സ്നേഹം തുടങ്ങുമ്പോൾ എങ്ങിനെ അത്‌ തിരിച്ചറിയാം?

Sdílet
Vložit
  • čas přidán 4. 09. 2024
  • സ്നേഹം ദൈവീകമായ ഒരു വികാരം ആണ്. അത്‌ നമ്മളോട് ഒരു വ്യക്തിയിൽ സ്റ്റാർട്ട്‌ ആകുമ്പോൾ എങ്ങിനെ അത്‌ നമുക്ക് തിരിച്ചറിയാം എന്നാണ് ഇ വീഡിയോ പരാമർശിക്കുന്നത്. ഇ വിഷയത്തെക്കുറിച്ച് ഒരു അവബോധം ഉണ്ടാകാൻ നിങ്ങൾക്ക് ഇ വീഡിയോ ഉപകരിക്കും, ഉറപ്പ് ❤️👍

Komentáře • 295

  • @umarl9775
    @umarl9775 Před rokem +150

    സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും ഒരു മഹാഭാഗ്യമാണ്

  • @arunraju5487
    @arunraju5487 Před rokem +29

    പ്രേമത്തെ കുറിച്ചുള്ള കാര്യങ്ങൾ ഇത്ര വ്യക്തമായി അവതരിപ്പിച്ച മറ്റൊരു ചാനൽ ഞാൻ കണ്ടിട്ടില്ല.....

  • @BeenasSimpleWorld
    @BeenasSimpleWorld Před 3 lety +87

    അതേ അതേ സത്യം ആണ് ഏല്ലാം 👌😍നല്ല observation ആണ് ട്ടോ അല്ലെങ്കിൽ ഇത്രയും കൃത്യം ആയി അവതരിപ്പിക്കാൻ പറ്റില്ല.

  • @shihabc4371
    @shihabc4371 Před rokem +12

    നല്ല അവതരണം. 👍👍👍 പറഞ്ഞത് 100% സത്യമാണ്.

  • @sureshomachappuzha2036
    @sureshomachappuzha2036 Před rokem +10

    എല്ലാ പോയിന്റുകളും ശരിയാണ് 🥰🤝

  • @JerishTraveller
    @JerishTraveller Před 3 lety +19

    വീണ്ടും മനോഹരം ആയ ഒരു വീഡിയോ കൊള്ളാം 👌

    • @SightseeingMedia
      @SightseeingMedia  Před 3 lety +3

      Thanks ജെറി ബ്രോ ❤️👍

    • @JerishTraveller
      @JerishTraveller Před 3 lety +3

      @@SightseeingMedia ബ്രൊ ഉഷാർ ആക്കി പൊളിക് അങ്ങട്

    • @SightseeingMedia
      @SightseeingMedia  Před 3 lety +2

      ബ്രോയെ ഒരു ദിവസം വിളിക്കാം ഞാൻ, എപ്പോൾ ആണെന്ന് പറയാൻ പറ്റില്ല ട്ടോ,

  • @WorldOfRumaiza
    @WorldOfRumaiza Před 3 lety +18

    വളരെ നല്ല upld 👍വളരെ നല്ല observation 👌

  • @saundarya3759
    @saundarya3759 Před 3 lety +19

    വളരെ മനോഹരമായ വീഡിയോ.വളരെ മനോഹരമായ അവതരണം.വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു 👍❤️🌹❤️

  • @BeenasSimpleWorld
    @BeenasSimpleWorld Před 3 lety +28

    വളരെ നല്ല video. മിക്കതും ശരിയാണ് 👌😍

  • @Shanasdreamworld
    @Shanasdreamworld Před 3 lety +9

    വളരെ നല്ലൊരു വീഡിയോ..
    നന്നായി അവതരിപ്പിച്ചു

  • @stanlymjacob1743
    @stanlymjacob1743 Před 2 lety +16

    Ellam sheriyan sir 💕🤗

  • @ijasek7647
    @ijasek7647 Před 3 lety +21

    It is true sir,good video , hope more like this video ,thank you very much for share ,love is blind 🙏🙏🙏👍💯✌️✌️

  • @UnitedKannurFromAmerica
    @UnitedKannurFromAmerica Před 3 lety +13

    Yuva thalamurakku valarae upakarapedunna oru video..especially pranayikkan pokunnavarku 😀😀valarae manoharam ayi ellam paranju avatharipichu...super upload 😍😍😍

  • @sureshomachappuzha2036
    @sureshomachappuzha2036 Před rokem +6

    100 % സത്യ മാണ് ❤️🥰🥰👌

  • @anamika.sanamika.s3476
    @anamika.sanamika.s3476 Před rokem +23

    ഇതൊക്കെ ഇത്ര കൃത്യമായി പറയാൻ കഴിയുന്നത് കുറച്ചൊക്കെ സ്വന്തം അനുഭവം അല്ലേ....? എന്തായാലും കേട്ടിരിക്കാൻ നല്ല രസമുണ്ട് 😀😁

    • @SightseeingMedia
      @SightseeingMedia  Před rokem +5

      അനാമികയ്ക്ക് എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടെങ്കിൽ അത് കൂടി എന്നോട് പറയുക ആണെങ്കിൽ ബാക്കി ഉള്ളത് കൂടി ഫിൽ ചെയ്യാം ഞാൻ 😃😃😂😂👍👍 ( ഇതു എല്ലാം ലൈഫ്, ലവ് , മനുഷ്യ മനസ്സ് എന്നിവയെ കുറിച്ച് ഉള്ള ഒബ്‌സർവേഷനും പഠനവും ആണ് അനാമിക 🤚)

  • @praveenbhasker8189
    @praveenbhasker8189 Před rokem +9

    പറഞ്ഞ പല കാര്യങ്ങളും കറക്ടാണ്❤️

  • @smitha8357
    @smitha8357 Před měsícem +2

    പ്രണയം, കാമം ഇവ എങ്ങിനെ തിരിച്ചറിയാം? ഒരു വീഡിയോ ഇടാമോ

  • @winterv4287
    @winterv4287 Před 2 lety +9

    Clean observation..👌

  • @ajmalajmal6845
    @ajmalajmal6845 Před 6 měsíci +1

    ❤ithil ninnum oru kaaryam vyakthamaayi.enikku ellathodum snehamaanennu.prakrthiyodum kuttkalodum valiyavarodum.......😊

  • @sannu2194
    @sannu2194 Před rokem +11

    Sathyam i am feel it🤗

  • @adhiscookingworld3287
    @adhiscookingworld3287 Před 3 lety +6

    വീഡിയോ വളരെ നന്നായിട്ടുണ്ട്👍🏻

  • @dhiyaanddanie7888
    @dhiyaanddanie7888 Před 3 lety +6

    Beautiful sharing

  • @rahulc.r1128
    @rahulc.r1128 Před 2 lety +4

    സർപറഞ്ഞത് നല്ല അറിവുകൾ ആണ്

  • @HashimRubeena
    @HashimRubeena Před 3 lety +9

    സത്യമാണ്👍

  • @sivaprasad5502
    @sivaprasad5502 Před rokem +4

    അത് ജന്നലിലുടെ ഒളിഞ്ഞ് നോക്കും.പക്ഷേ പാവം അവരെ
    നിരീക്ഷിക്കുന്ന പല കണ്ണുകൾ
    പാവം പെണ്ണ് കണ്ടില്ല.എല്ലാം
    ശരിയാണ്.

    • @sivaprasad5502
      @sivaprasad5502 Před rokem

      U tube urakkam varunnu.
      Prog kaanumbole ariyathe ezhuthi
      Pokum. Velukunnavare venamekile angu ezhuthum.Malayalam evide poyo
      Aavo.Adooru kaaru kondu poyi. Malayalam avide vachu poyi.
      Ini 🌹 aa odiya pennu ente Malayalam kudi kondu poyo aavo.

    • @user-jy1om8ss9b
      @user-jy1om8ss9b Před 11 měsíci

      ​@@sivaprasad5502k
      Mo
      .
      ..
      M.......
      😊
      ❤🌹❤🌹❤🌹🎉cy

  • @malabarclassickitchen3976

    Upakaara pradhamaaya video...Valare manoharamaayi paranju thanne...
    Nice ahare
    Lykd

  • @venusnoodlescc3188
    @venusnoodlescc3188 Před 3 lety +9

    Ippo technique pidikitty😄Well presented bro🤝

  • @user-jv8qw7ov6t
    @user-jv8qw7ov6t Před 2 měsíci +1

    100% സത്യം ടെച്ചിങ് എന്റെ അനുഭവം 👌🏻😄

  • @bijithavishnu1713
    @bijithavishnu1713 Před 2 měsíci +1

    ചേട്ടാ ഞാൻ ഒരാളെ ഒന്നര വർഷത്തോളമായി ഒരാളെ കാണുന്നുണ്ട്. ആഴ്ചയിൽ ഒരു തവണ മാത്രമാണ് കാണുന്നത്. ഒരു തവണ ഞങ്ങൾ ഫേസ് ടു ഫേസ് നോക്കേണ്ട ഒരു സിറ്റുവേഷൻ ഉണ്ടായി. അപ്പോഴത്തെ ചമ്മൽ കാരണം ഞാൻ അയാളെ നോക്കി ചിരിച്ചു. പിന്നീട് തൊട്ട് അയാൾ എന്നോട് ചിരിച്ചു കൊണ്ടാണ് സംസാരിക്കുന്നത്. ഞങ്ങൾ വളരെ അടുത്ത് വരുമ്പോൾ പുള്ളിക്കാരൻ nervous ആയതു പോലെ ആണ് കാണുന്നത്.തല ചരിച്ചുവെച്ചു വളരെ cool&calm ആയാണ് സംസാരിക്കുന്നത്. പിന്നീട് പുള്ളി ഡ്രസിങ് സ്റ്റൈൽ ഒക്കെ കുറച്ചുകൂടി മെച്ചപ്പെടുത്തി. ചില സമയങ്ങളിൽ എന്നെ കാണുമ്പോൾ കണ്ണുകൾ വിടർത്തി ചിരിക്കാതെ തുറിച്ചു നോക്കും. ഈയിടക്ക് ഞങ്ങൾ വളരെ ക്ലോസ് ആയി ഓപ്പോസിറ്റ് നടന്നു പോകേണ്ട സാഹചര്യം ഉണ്ടായി. ചിരിച്ചു സംസാരിക്കുന്ന പുള്ളി ഞാൻ അടുത്ത് ചെന്നപ്പോൾ എന്നെ നോക്കി ചിരിക്കാതെ ഒരുമാതിരി പേടിച്ചു നിക്കുന്നു. എന്നെ നോക്കി ചിരിക്കാത്ത കൊണ്ട് ഞാൻ ചമ്മൽ കാരണം വേഗത്തിൽ നടന്നു പോയി.പിന്നീട് എന്നെ കണ്ടപ്പോൾ പുള്ളി ദൂരെ നിന്ന് ചിരിച്ചു കൊണ്ട് വരുന്നു.ഞാൻ നോർമൽ ആയി നിന്നു. എന്നിട്ടും പുള്ളി ചിരിച്ചു കൊണ്ടാണ് സംസാരിച്ചത്. പിരിയാൻ നേരത്തും ശരി എന്ന് പറഞ്ഞു ചിരിച്ചു കൊണ്ടാണ് പോയത്. വേറെ ഒരു incident കൂടെ ഉണ്ടായി, ഞാൻ സ്ഥിരം വണ്ടി വെക്കുന്ന സ്ഥലത്ത് വേറെ ആരും സാധാരണ വെക്കാറില്ല.പുള്ളിക്കാരൻ അയാളുടെ വണ്ടി സ്ഥിരമായി വേറൊരു സ്ഥലത്താണ് വെക്കുന്നത്. ഒരു തവണ ഞാൻ വണ്ടി എടുത്ത് പുറത്തു പോയിട്ട് പാർക്ക്‌ ചെയ്യാൻ നോക്കുമ്പോൾ എന്റെ സ്ഥലത്ത് അയാളുടെ വണ്ടി ഇരിക്കുന്നു.പുള്ളി ഒരു shy type ആണ്. പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളല്ല. അത് മാത്രമല്ല നല്ല ക്ഷമയുള്ള മനുഷ്യനാണ്. സത്യത്തിൽ പുള്ളിക്ക് എന്നോട് എന്തെങ്കിലും താല്പര്യം ഉണ്ടോ? ഞാൻ അത് നേരിട്ട് ചോദിക്കുന്നതിൽ തെറ്റുണ്ടോ? Waiting for your reply🥰

    • @SightseeingMedia
      @SightseeingMedia  Před 2 měsíci

      പെട്ടെന്ന് ഒന്നും ചോദിക്കണ്ട ചതിയിൽ പെടേണ്ട, ഇനിയും ശരിക്കും പഠിക്കുക, ആദ്യം കാണുന്ന കാഴ്ച പോലെ ആകില്ല കുറച്ചു കഴിഞ്ഞു സംഭവിക്കുക, അത് കൊണ്ട് ഇനിയും പഠിക്കുക സ്വഭാവം എന്നിട്ട് മതി അടുക്കൽ, പ്ലീസ് ചതിയിൽ പെടരുത് പ്ലീസ് 🙏🙏🙏🙏. മിന്നുന്നത് എല്ലാം പൊന്ന് അല്ല, ജീവിതം തകരാൻ എളുപ്പം ആണ്, തിരിച്ചു പിടിക്കാൻ എളുപ്പം അല്ല ഓർക്കുക 👍

    • @bijithavishnu1713
      @bijithavishnu1713 Před 2 měsíci

      @@SightseeingMedia തീർച്ചയായും, ക്ഷമയോടെ പഠിക്കാൻ ശ്രമിക്കാം.ഞാൻ പറഞ്ഞതൊക്കെ കേട്ടിട്ട് ഒരു ചതി ഉള്ളതായി തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ അവോയ്ഡ് ചെയ്യാൻ ശ്രമിക്കാം. എന്താണെങ്കിലും സത്യസന്ധമായി പറഞ്ഞോളൂ🥰

    • @bijithavishnu1713
      @bijithavishnu1713 Před 2 měsíci +1

      @@SightseeingMedia ഒരു വർഷത്തോളമായി ഞങ്ങൾ പരിചയമുണ്ട്. ഒരിക്കൽ പോലും എനിക്ക് uncomfortable ആയ രീതിയിൽ പുള്ളി നോക്കുകയോ behave ചെയ്യുകയോ ചെയ്യേണ്ട സിറ്റുവേഷൻ ഉണ്ടായിട്ടില്ല.അത് മാത്രമല്ല പുള്ളി അടുത്തുള്ളപ്പോൾ എനിക്ക് സാധാരണ അപരിചിതരായ ബോയ്സിന്റെ അടുത്ത് നിൽക്കുന്ന ഫീൽ ഉണ്ടായിട്ടില്ല ഒരിക്കൽപോലും.ചേട്ടൻ സൂക്ഷിക്കണമെന്ന് പറഞ്ഞ സ്ഥിതിക്ക് ആളെ എന്തായാലും നല്ല പോലെ പഠിക്കാം 👍

  • @DRISYAMVISUALMEDlATSR
    @DRISYAMVISUALMEDlATSR Před 3 lety +4

    വളരെ നന്നായിട്ടുണ്ട് ....👌👍🥰

  • @aromatic_girl0073
    @aromatic_girl0073 Před 2 lety +12

    Well said sir🥰

  • @cmsyamini7903
    @cmsyamini7903 Před rokem +1

    ഗുഡ് അവതരണം സാർ .

  • @elnasaraeldhoseelna8202
    @elnasaraeldhoseelna8202 Před 2 lety +4

    👍 sathyamann

  • @anuzworld7297
    @anuzworld7297 Před 3 lety +5

    നല്ല ഒരു വീഡിയോ ആയിരുന്നു 👍👍

  • @aryaa9496
    @aryaa9496 Před 2 lety +12

    Superb💕

  • @anwark2155
    @anwark2155 Před 5 měsíci +1

    Good infermesion

  • @jumailaashraf9842
    @jumailaashraf9842 Před 2 lety +12

    ഞാൻ love marrege ആണ് എന്നാൽ എന്റെ ഭർത്താവിന് വിവാഹത്തിന് ശേഷം എന്നോട് താല്പര്യമില്ല. എങ്ങോട്ടെങ്കിലും പോകുമ്പോൾ പെണ്ണുങ്ങളെ കാണുമ്പോൾ husband ഇങ്ങനെ ആണ്. ഇതെല്ലാം എനിക്ക് പെട്ടെന്ന് മനസ്സിലാവും. എന്റെ അടുത്തുനിന്നും പോകുന്നതറിയില്ല. എവിടെയെങ്കിലും പോയി നിന്ന് അട്രാക്ട് ചെയ്യുന്ന തരത്തിൽ ഉള്ള പെണ്ണുങ്ങളെ കണ്ടാൽ അവരുടെ കൂടെ പോകും. ഭർത്താവിന്റെ നോട്ടം കൊണ്ട് പെണ്ണുങ്ങൾ വീഴും പിന്നീട് വിളിയും. ചാറ്റിങ്ങും എല്ലാം ആയി.

    • @SightseeingMedia
      @SightseeingMedia  Před 2 lety +4

      ഒരു സൊലൂഷൻ ഞാൻ പറഞ്ഞു തരാം ഹസ്ബൻഡിന്റെ ഇഷ്ടങ്ങൾ എന്തെല്ലാം ആണ് എന്ന് ആദ്യം നന്നായി മനസ്സിലാക്കി അതുപോലെ അങ്ങോട്ട് ഒന്ന് ചെയ്തു നോക്ക് ആൾ നിങ്ങളിലേക്ക് തന്നെ വളരെ ഇഷ്ടത്തോടെ മടങ്ങി വരുന്നതാണ് , ഒന്ന് ട്രൈ ചെയ്തു നോക്ക് ട്ടോ 👍👍👍👍

    • @raseenaasharaf1155
      @raseenaasharaf1155 Před 2 lety +3

      illa sir nammal endh cheythittum karyamilla

    • @SightseeingMedia
      @SightseeingMedia  Před 2 lety +2

      @@raseenaasharaf1155 ഒറ്റ വാക്കിൽ അങ്ങനെ പറയല്ലേ, ക്ഷമ, പിന്നെ പരിശ്രമം , കാത്തിരിക്കാൻ ഇവ മൂന്നും ഉണ്ടെങ്കിൽ എല്ലാം പഴയ പോലെ റെഡി ആയി വരും, നമ്മുടെ സ്വഭാവവും അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സെറ്റ് ചെയ്യണം, ഇത് പ്രത്യേകം ശ്രെദ്ധിക്കുക, എല്ലാം ഓക്കേ ആകും മുന്നോട്ട്, ജീവിതം അല്ലെ പല വിട്ടു വീഴ്ചകളും വേണ്ടി വരും അത് വിജയിക്കുവാൻ, ശ്രെമിക്കുക 👍👍 👍👍

    • @vimalthomas4354
      @vimalthomas4354 Před rokem

      @@raseenaasharaf1155 ഹെയർ സ്പ്രേ യൂസ് ചെയ്യു ബെഡിൽ..

  • @ParuzzPlanet
    @ParuzzPlanet Před 3 lety +4

    great share

  • @RajiRaji-ud3oj
    @RajiRaji-ud3oj Před 2 lety +6

    സത്യം

  • @jeweljoseph3077
    @jeweljoseph3077 Před 2 lety +5

    I like the way you are talking 😁😍

  • @nizarnizar4866
    @nizarnizar4866 Před 2 lety +2

    Ellam sheriyanu bro 👍❤️❤️❤️

  • @arifmampad3353
    @arifmampad3353 Před rokem +3

    Ur right Obsalutly 🙏🙏

  • @cut2wear166
    @cut2wear166 Před 3 lety +5

    ഗുഡ് vdo 👍❤️

  • @alice-wr1kl
    @alice-wr1kl Před 2 lety +2

    Correct point

  • @aviavishkar6305
    @aviavishkar6305 Před 2 lety +4

    🔥🔥🔥🔥സത്യം

  • @jibincs9836
    @jibincs9836 Před 6 měsíci +1

    Really truth..❤

  • @GC-qp2cy
    @GC-qp2cy Před 2 lety +4

    Super video

  • @vineeshkumar6948
    @vineeshkumar6948 Před rokem +1

    രണ്ടുപേരും ഒരു പോലെ നോക്കി നിന്നാൽ അതിന്റെ അർഥം ( പല സഥലത്തിൽ വച്ചു ഉണ്ടായിരുന്നു )

    • @SightseeingMedia
      @SightseeingMedia  Před rokem +3

      2 പേരുടെയും മനസ്സിൽ ചെറിയ ഒരു അറ്റാച്ച് ഉണ്ട് 👍👍, അതിനെ ഡെവലപ്പ് ആക്കി എടുക്കണം

  • @niya9593
    @niya9593 Před 2 lety +3

    സൂപ്പർ സർ

  • @hameedhameed8362
    @hameedhameed8362 Před 2 lety +2

    Enik anubhavam und.satyam

  • @5screationsbySS
    @5screationsbySS Před 3 lety +4

    Good video 👍👍👍

  • @anexvarghese9279
    @anexvarghese9279 Před 2 lety +9

    Super chetta polichu ❣️❣️🥰✌️

  • @subisubi1502
    @subisubi1502 Před rokem +1

    Correct aanu

  • @anjalya.n.viswanathan3357

    💯 correct we cannot find out easily. My lover Abhijith KS was always looking to me in our plus two with our friends. When I look to him. He didn't look to me . when I go to his frount of my lover Abhijith KS was very mistake . What he is was doing.when my lover Abhijith KS was very soft taking to me. My lover Abhijith KS was touching to me.. I don't miss my lover Abhijith KS was meet to me. He was very affaird to me to talk..
    Correct borther my lover Abhijith KS was very correct
    💯 correct thankyou so for your information..

  • @kunjimoncm1501
    @kunjimoncm1501 Před 9 měsíci +1

    ഒരാളെ (ആദ്യമായി കാണുന്ന ) നോക്കുകയേ ചെയ്യരുത് എന്ന് ചിലർ ബോധപൂർവ്വം തീരുമാനിക്കുന്നതെന്തുകൊണ്ടാവും

    • @SightseeingMedia
      @SightseeingMedia  Před 9 měsíci +1

      പഠിക്കാൻ വേണ്ടി 👍

    • @kunjimoncm1501
      @kunjimoncm1501 Před 9 měsíci +1

      @@SightseeingMedia ശരിയാണെങ്കിൽ പുതിയ അറിവാണ്. നന്ദി

  • @sreekutty2516
    @sreekutty2516 Před 2 lety +4

    അത് ചാറ്റിങ്ങിൽ മനസ്സിൽ ആകാം

    • @SightseeingMedia
      @SightseeingMedia  Před 2 lety +1

      ഇഷ്ടം ആദ്യം തുടങ്ങുമ്പോൾ ചാറ്റിങ്ങിലൂടെ സ്നേഹത്തിന്റെ പ്രകടങ്ങൾ നിങ്ങളോട് അവർ കാണിക്കും, അങ്ങനെ അവരുടെ ഉള്ളിലെ ഇഷ്ടം നിങ്ങളെ അറിയിക്കാൻ ശ്രെമിക്കും

  • @SumaB-xl1by
    @SumaB-xl1by Před 11 měsíci +2

    Sir njan orale pranayikkunnud pakshe ithuvare pullikkaran ennod ishttamanennu paranjittilla adhehathinte nottathiloodeyum mattum enikkangane thonnarund enikkishttamulla karyangalokkoye cheyu ithu serikkum pranayamano

    • @SightseeingMedia
      @SightseeingMedia  Před 11 měsíci

      പക്ഷെ പ്രണയം ഉള്ളിൽ അത്രക്ക് ഉണ്ടെങ്കിൽ തുറന്നു പറയും ആര് ആണെങ്കിലും 👍, വെയ്റ്റ് ചെയ്യുക മുന്നോട്ട് അറിയാം കാര്യങ്ങൾ 👍

  • @kuttuponnusworld9523
    @kuttuponnusworld9523 Před 3 lety +4

    Nice video good presentation nice sharing

  • @kattakalippan7903
    @kattakalippan7903 Před 4 měsíci +1

    എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടം ആണ്. പക്ഷെ അവളെ കാണാൻ ഇല്ല. എന്റെ നാട്ടിൽ തന്നെ ഉള്ള കുട്ടി ആണ്.

  • @surijab8974
    @surijab8974 Před 2 lety +2

    Good. 👌. Surija

  • @Palakkadanruji
    @Palakkadanruji Před 3 lety +6

    Like 11 ബ്രദർ ഈ കാര്യങ്ങളിൽ നിന്നും എനിക്ക് ഒരു കാര്യം ഉറപ്പ് ആയി നല്ലൊരു പ്രണയം ഉണ്ടായിരിന്നു അല്ലേ .....😂ചുമ്മാ പറഞ്ഞതാ ട്ടോ ബ്രദർ പഠിക്കുന്ന കാലത്തേക്ക് ഒന്ന് പോയി വന്നു അത് തന്നെ ലെറ്റർ കുറെ എഴുതി പക്ഷേ വീട്ടുകാർ പിടിച്ചു പൊട്ടി പൊളിഞ്ഞു

    • @SightseeingMedia
      @SightseeingMedia  Před 3 lety +2

      ബാല്യകാലം അത്‌ ഏറ്റവും സന്തോഷ നിമിഷങ്ങൾ ആയിരുന്നു അല്ലെ സിസ്റ്റർ . പ്രണയം ഉണ്ടെങ്കിലും ഇല്ലെങ്കിലും . ഇ തലമുറ ഇതൊക്ക ശരിക്കും എൻജോയ് ചെയ്യുന്നുണ്ട് ട്ടോ, അവർ അത്‌ നന്മയോ തിന്മയോ എന്ന് അറിഞ്ഞിട്ട് ഒന്നും അല്ല . Thanks sister ❤️👍

    • @Palakkadanruji
      @Palakkadanruji Před 3 lety +1

      @@SightseeingMedia സത്യം ആണ് ബ്രദർ🤗🤗

  • @malluseattle
    @malluseattle Před 3 lety +7

    Good content video ~~ worth watching .

  • @FunnyfishN
    @FunnyfishN Před 3 lety +3

    Good content

  • @alice-wr1kl
    @alice-wr1kl Před 2 lety +11

    Sir ദൂരെയുള്ള ഒരു വ്യക്തി നമ്മളെ സ്നേഹിക്കുന്നുണ്ടോ എന്നറിയാൻ എന്താ വഴി

    • @SightseeingMedia
      @SightseeingMedia  Před 2 lety +1

      വീഡിയോ ചാനലിൽ ഉണ്ട് ട്ടോ 👍

  • @saygood116
    @saygood116 Před rokem +1

    3rd point wrong ആണ് ആദ്യം ഒക്കെ സംസാരിക്കുമ്പോ പേടിച്ചു അബദ്ധങ്ങൾ സംസാരത്തിൽ വന്നുപോകും . പിന്നീട് അടുക്കുമ്പോൾ സംസാര രീതി ഒക്കെ മൃതുവാകും.

  • @CookingWithShyma
    @CookingWithShyma Před 3 lety +3

    Nice video

  • @meenuzz_world6326
    @meenuzz_world6326 Před 2 lety +1

    sathyam sir

  • @sbhsbh3005
    @sbhsbh3005 Před rokem +1

    Thanks bro 🥰

  • @Sancharibycp
    @Sancharibycp Před 2 lety +5

    😊

  • @Saranjith17
    @Saranjith17 Před rokem +1

    Sathyam💚

  • @silentkillar4603
    @silentkillar4603 Před 2 lety +3

    🥰🥰സൂപ്പർ

  • @aysharaniya9035
    @aysharaniya9035 Před rokem +2

    Sir oru kaaranavum koodadhe oru vyekthi avoid cheyyunnu(orupad thavana kandittundenkulum idh vare samsarichittilla) oru pakshe aa vyekthiyude aduth nilkkunna aalumayan samsarikkunnadhenkilum aa vyekthi maarippokunnu. Ingane pala aavarthiyay oru kaaranavum koodadhe avoid cheyyunnu.idhinte reason onn paranj theramo.... Pls

    • @SightseeingMedia
      @SightseeingMedia  Před rokem

      റീസൺ സൊ സിംപിൾ 👍 അദ്ദേഹത്തിന്റെ ഉള്ളിൽ നിങ്ങളോട് എന്തോ ഒരു ഇഷ്ടം കിടപ്പുണ്ട് , പക്ഷെ ആളു അത് പറയുന്നില്ല മനസ്സിൽ വച്ചു നടക്കുന്നു, ആ മനസ്സിന്റെ അവസ്ഥയിൽ നിന്നും ആണ് നിങ്ങളെ കാണുമ്പോൾ മാറി പോകുന്നത് 👍

    • @jayaraj3974
      @jayaraj3974 Před rokem

      Love set ayoo

  • @anwark2155
    @anwark2155 Před 5 měsíci

    Thankyou

  • @SureshKumar-ml7rt
    @SureshKumar-ml7rt Před 2 lety +2

    Super

  • @ramshadramshad4923
    @ramshadramshad4923 Před 2 lety +3

    👍👌

  • @Anshad-hd2od
    @Anshad-hd2od Před 3 lety +1

    Tnx

  • @THE_RRT
    @THE_RRT Před 2 lety +4

    👌👌👍

  • @mohammedp9978
    @mohammedp9978 Před 2 lety +2

    👌

  • @sajiths9689
    @sajiths9689 Před 2 lety +5

    ഒരു പെണ് നമ്മുടെ കണ്ണിലേയ്ക് നോക്കിയാൽ ഇഷ്ടമാണ് യനാണോ

    • @SightseeingMedia
      @SightseeingMedia  Před 2 lety +4

      പല ദിവസവും ഇതു ആവർത്തിക്കുന്നെങ്കിൽ നിങ്ങളിൽ ശ്രെദ്ധ ആ വ്യക്തിയുടെ പതിഞ്ഞിട്ടുണ്ട് എന്നാണ് അർദ്ധം

  • @shihabva9887
    @shihabva9887 Před 28 dny +1

    Hi sir eppozhum cl varum oru number il ninn oru pennkuttikk name save chaithirikunnath mattoru ladies name il choichappo lady friend annennu paranju pineed mansilayi boy annennu enithina marachthennu choichappo onnum parayanillnnu frnd annennu cousin anenekke enthannu vasthavam

    • @SightseeingMedia
      @SightseeingMedia  Před 28 dny

      @@shihabva9887 അവർ തമ്മിൽ നല്ല അടുപ്പം ഉണ്ട് 👍

    • @shihabva9887
      @shihabva9887 Před 28 dny

      Love anno athoo...
      Ethentey perillannu eppo preshnnam ullath entha cheyya solution enthelum parayoo plZ 🙏🙏

  • @vilasinia4811
    @vilasinia4811 Před rokem +1

    Enne ennum aval nokarund.... Action kanikanum sremikarund... Smiling chele time um.. Pna mari oro sthalath poi nokkum.... Ithinoke artham ishtam und enn thanneyano.....??

    • @SightseeingMedia
      @SightseeingMedia  Před rokem +1

      അവൾക്കു ഉള്ളിൽ എന്തോ ഒരിഷ്ടം തുടങ്ങിയിട്ടുണ്ട് 👍👍

  • @ashmalhashim2355
    @ashmalhashim2355 Před 3 lety +4

    Good video
    New video Kanane

  • @michizzmisriya2906
    @michizzmisriya2906 Před 2 lety +2

    😊👍

  • @Dream-tv9hg
    @Dream-tv9hg Před 2 lety +3

    അത് ക്കേശരിയാണ്

  • @RaghuAachaarya-gw1ff
    @RaghuAachaarya-gw1ff Před 2 měsíci +1

    എന്റെ അയൽവാസി ചേച്ചി, എന്റെ വീട്ടിൽ ആരുമില്ലാത്തപ്പോൾ വന്നു എന്റെ ചുണ്ടിൽ കടിച്ചു തുപ്പൽ മുഴുവൻ കുടിച്ചു, എന്തിനാ സാറേ ?? 😢.

  • @Nature_scenes55
    @Nature_scenes55 Před 10 měsíci

    Alkoottathil thannay miss chyilla pinnay ya ottayku kittyal paraym veda

  • @Juraij-xg6yc
    @Juraij-xg6yc Před 4 měsíci +1

    🎉

  • @Nature_scenes55
    @Nature_scenes55 Před 10 měsíci +1

    Sariya

  • @MonuMonu-kc4bt
    @MonuMonu-kc4bt Před rokem +2

    👍👍👍👍👍👍

  • @ajmalaju761
    @ajmalaju761 Před rokem +2

    💖💖

  • @hameedhameed8362
    @hameedhameed8362 Před 2 lety +2

    ഒരു വ്യക്തി തമ്മിൽ കാണാറില്ല.but എന്റെ എല്ലാ കാര്യങ്ങളും അയാൾ അന്വേഷിക്കുന്നു.എല്ലാം അയാൾ അറിയുന്നു..മറ്റുള്ളവർ എന്നോട് പറയുന്നു.കാരണം എന്താ

    • @SightseeingMedia
      @SightseeingMedia  Před 2 lety

      അയാളുടെ ഉള്ളിൽ നിങ്ങളോടു എന്തോ ഒരു അറ്റാച്ച് ഉണ്ട് അത്‌ കൊണ്ട് ആണ്, പിന്നെ സിമ്പിൾ അല്ലെ അത്‌ മനസിലാക്കാൻ ( മറ്റുള്ളവർ നിങ്ങളോട് പറയുമ്പോൾ നിങ്ങൾ ആ പറയുന്ന വ്യക്തികളോട് തന്നെ ചോദിച്ചാൽ പോരെ അവർ തന്നെ പറഞ്ഞു തരുമല്ലോ, അവരും ആയാലും തമ്മിൽ നല്ല ബന്ധം ഉള്ളത് കൊണ്ടല്ലേ അവരോട് അയാൾ നിങ്ങളെക്കുറിച്ചു ചോദിക്കുന്നത്, എല്ലാം അവർക്ക് അറിയാം 👍👍👍👍

    • @shafeeqsshamsudheen1359
      @shafeeqsshamsudheen1359 Před 2 lety

      Kazhappu

    • @hameedhameed8362
      @hameedhameed8362 Před 2 lety

      @@shafeeqsshamsudheen1359 😭🙄

    • @diginjose2100
      @diginjose2100 Před rokem

      😮

  • @RLKS
    @RLKS Před 8 měsíci +1

    Ottakk irikkumbo njan aduth poyi talk cheyyumbo aval nanathode onn chirikkum.vere aarodum ingane cheyyarilla.but message replay late aaye ullu

    • @SightseeingMedia
      @SightseeingMedia  Před 8 měsíci +1

      ഉള്ളിൽ ഇഷ്ടം ഉണ്ട് 👍

  • @Nature_scenes55
    @Nature_scenes55 Před 10 měsíci

    Irbum kadavum polay nokunnath kanam

  • @gokuilpoonkulanji560
    @gokuilpoonkulanji560 Před 2 lety +2

    നമ്മൾ അടുത്ത് അല്ലാതെ ഫോണിൽ msg ചെയുന്നു അപ്പോൾ എങ്ങനെ അവർ നമ്മളെ എങ്ങനെ ചിത്തിക്കുന്നു അവർ എങ്ങനെ കാണുന്നു എന്ന് എങ്ങനെ അറിയാം

    • @SightseeingMedia
      @SightseeingMedia  Před 2 lety +1

      അവരുടെ പിന്നീട് നമ്മളെ കാണുമ്പോൾ ഉള്ള ഭാവത്തിൽ നിന്നും അവരുടെ മനസ്സ് നമുക്ക് വായിക്കാം 👍👍

    • @subithapk7503
      @subithapk7503 Před rokem

      Kanatha oral aannekilo

  • @haripriyakr6532
    @haripriyakr6532 Před rokem +1

    Deep breakupinu sheshem 0ru 2varsham kazhiju oralod ishtam thonno

    • @SightseeingMedia
      @SightseeingMedia  Před rokem

      മറ്റു ഒരാളോട് സ്നേഹം തോന്നും 👍 ( ഉപേക്ഷിച്ചു പോയ വ്യക്തിക്ക് അയാളുടെ ഭാഗത്തെ തെറ്റ് കൊണ്ട് ആണ് അങ്ങനെ സംഭവിച്ചത് എന്ന് തോന്നിയാലും വീണ്ടും സ്നേഹം തോന്നും 👍 ( പക്ഷെ . ഉപേക്ഷിച്ചു പോയി വീണ്ടും വന്നാൽ അവരെ വിശ്വാസിക്കാൻ കൊള്ളില്ല, അത് മാത്രം അല്ല ആ ജീവിതവും സന്തോഷം ആകില്ല, പ്രോബ്ലം വരും 👍👍

  • @pesgameing5079
    @pesgameing5079 Před rokem +1

    അവൾ നോക്കുന്നുണ്ട് പക്ഷേ മിണ്ടാൻ പറ്റുന്നില്ല. എങ്ങനെ പോയി സംസാരിക്കാം 👀

    • @SightseeingMedia
      @SightseeingMedia  Před rokem

      ഒറ്റക്ക് കിട്ടുമ്പോൾ സംസാരിക്കുക അതാണ് ബെസ്റ്റ് 👍

    • @pesgameing5079
      @pesgameing5079 Před rokem

      അങ്ങനെ കിട്ടി. ഞങ്ങൾ ഒരേ നാട്ടിൽ ആണ് ക്ലാസ്സ്‌ വിട്ടുവരുബോൾ അധികവും ഓരോ ബസിൽ ആയിരിക്കും cheilpol കാണാർ ഇല
      Oru ദിവസം unexpected ബസിൽ ഒരുമിച്ചു ആയി അന്ന് ടൗൺ വരെ ബസ് ഉള്ളു
      Okku kure നടക്കാൻ ഉണ്ട് pakshe ole inje ഓപ്പരം നടന്നു പക്ഷെ മിണ്ടാൻ പറ്റുന്നില്ല valla vaziyum undoo

    • @pesgameing5079
      @pesgameing5079 Před rokem

      Ee attitiude മാറ്റാൻ വഴി ഉണ്ടോ ഞാൻ പൊതുവെ girl mindal ഇല

    • @SightseeingMedia
      @SightseeingMedia  Před rokem

      @@pesgameing5079 നോ പ്രോബ്ലം ഒരു ധൈര്യം സംഭരിച്ചു ചെന്നു മിണ്ടുക ഒറ്റക്ക് ഉള്ളപ്പോൾ പിന്നെ ആ ഭയം എല്ലാം നീങ്ങി പോകും, പോസിറ്റീവ് റിസൾട് ആണ് കിട്ടുന്നത് എങ്കിൽ എല്ലാം ഓക്കേ ആകും 👍

    • @pesgameing5079
      @pesgameing5079 Před rokem +1

      @@SightseeingMedia ok njan sermikkam ❤️

  • @sabinsabi5996
    @sabinsabi5996 Před 2 lety +1

    Hai

  • @stephytom7887
    @stephytom7887 Před 2 lety +1

    Ore samayam randu pere oru aaninu real aayi pranayikkan patumo

    • @SightseeingMedia
      @SightseeingMedia  Před 2 lety

      No, പറ്റില്ല. റിയൽ ആയി ഒരാളെ മാത്രം, ബാക്കി ഫേക്ക് ആണ് , ടൈം പാസ്സ് മാത്രം

  • @ponnammaabraham3677
    @ponnammaabraham3677 Před rokem +2

    ഭാര്യ ഉള്ള ആൾ ഒരു സ്‌ത്ശ്രിയെ നോക്കുന്നത് അവളോട്‌ പ്രണയം ഉണ്ടആയിട്ടാണോ

    • @SightseeingMedia
      @SightseeingMedia  Před rokem

      ചിലർക്ക് ഉള്ളിൽ ഇഷ്ടം തോന്നിയിട്ട് ആകും, ചിലർ ശരീരം കണ്ടിട്ട് സെക്സ് മൈൻഡ് തോന്നിയിട്ട് ആകും, അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്, സാഹചര്യം പറഞ്ഞാൽ മാത്രമേ വ്യക്തമായി മനസ്സിലാക്കാൻ പറ്റൂ, അതായത് ഡെയിലി നോക്കുന്നുണ്ടോ , ജോലി സ്ഥലത്ത് ഉള്ള ആളാണോ, പുള്ളിയുടെ രീതി എങ്ങനെ എന്ന് ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നാൽ വ്യക്തമായി മനസ്സിലാക്കാൻ പറ്റും

  • @shereena2965
    @shereena2965 Před rokem +1

    Ithu vare njan kanditilla