നിങ്ങൾ കൂടുതൽ സ്നേഹിക്കുന്ന വ്യക്തി നിങ്ങളെ അകലെ നിന്നും ഓർക്കുമ്പോൾ ഉണ്ടാകുന്ന അടയാളങ്ങൾ.

Sdílet
Vložit
  • čas přidán 9. 04. 2021
  • നിങ്ങൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തി വളരെ അകലെ നിന്നും നിങ്ങളെ ഓർക്കുമ്പോൾ നിങ്ങളിൽ ഉണ്ടാകുന്ന പ്രകമ്പനങ്ങൾ മൂലം നിങ്ങൾക്ക് അത്‌ മനസിലാക്കാൻ വളരെ എളുപ്പം പറ്റുന്നതാണ്, സ്നേഹത്തിന്റെ തീവ്രത അനുസരിച്ചു പ്രകമ്പനത്തിന്റെ ഫ്രീക്യുൻസിയും കൂടുതൽ ആയിരിക്കും. സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് ഇതെല്ലാം വളരെ പെട്ടെന്ന് മനസിലാക്കാൻ പറ്റുന്നതാണ്.

Komentáře • 407

  • @shineymadhu7447
    @shineymadhu7447 Před 2 lety +212

    ഓർക്കാൻ പ്രത്യേകിച്ച് ഒരു time ഒന്നും ഇല്ല..24 hours ഇത് തന്നെ ആണ് ഓർമ്മ

  • @preetha1158
    @preetha1158 Před rokem +41

    ഞാനും എപ്പഴും ചിന്തിച്ചു കൊണ്ടേയിരിക്കും. എനിക്ക് അത്രയ്ക്ക് ജീവനാണ്. എന്റെ ചേട്ടനെ.

    • @SightseeingMedia
      @SightseeingMedia  Před rokem +5

      സ്നേഹിക്കുക മരണം വരെ ❤️👍👍

  • @ridergirl7562
    @ridergirl7562 Před 2 lety +35

    സത്യമായിട്ടും ചേട്ടൻ പറഞ്ഞ ഈ കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ സത്യം ആണ്💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @praveenk2760
    @praveenk2760 Před 2 lety +23

    താങ്കൾ പറഞ്ഞത് വളരെ കൃത്യമായകാര്യങ്ങളാണ്, മനസ് വളരേ ശക്തിയുള്ളതും വേഗതയുള്ളതുമാണ്, ആറാമിന്ദ്രിയം ടെലിപ്പതി മനഃശക്തിയുടെ മറ്റൊരു തലമാണ് !

  • @vembanadantravelvlog1963
    @vembanadantravelvlog1963 Před 2 lety +75

    തീർച്ചയായും💯❤️🥰 എൻ്റെ കാര്യത്തിൽ ഇതെല്ലാം 100 % സത്യമാണ്,,, സത്യം

  • @RameshMenonMotivational
    @RameshMenonMotivational Před 3 lety +39

    നമസ്കാരം വളരെ ഭംഗി ആയി അവതരിപ്പിച്ചു വളരെ അതികം അർത്ഥവത്തായ ഒരു വിഷയം സ്നേഹിക്കുന്ന ആളുകൾ അകന്നു ഇരിക്കുമ്പോൾ ആ വ്യക്തിയെ കുറിച്ചുള്ള ഓർമ്മകൾ എല്ലാം വളരെ മനോഹരം മാക്കി നല്ല ഒരു ഫീൽ ടോക് വളരെ നല്ല എക്സ്പീരിയൻസ്

    • @SightseeingMedia
      @SightseeingMedia  Před 3 lety

      ❤️❤️❤️

    • @ratheeshratheeshr5532
      @ratheeshratheeshr5532 Před rokem

      തീർച്ചയായും എന്റെ കാര്യത്തിൽ ഇത് സത്യമാണ് 100%

  • @JerishTraveller
    @JerishTraveller Před 3 lety +38

    മനുഷ്യ മനസുകളെ കുറിച്ച് ഇത്ര യും കൃത്യമായി താങ്കൾ എങ്ങനെ യാണ് പറയുന്നത് ബ്രൊ പറയുന്നത് ഒക്കെ ഏറെ കുറെ പ്രായോഗിക ജീവിതത്തിൽ ശരി തന്നെ ആണ്

  • @salmanulfarisfaris2612
    @salmanulfarisfaris2612 Před 2 lety +11

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാതും ശരിയാണ് ബ്രോ ഇങ്ങനെയുള്ള അനുഭവം എന്നെ പെൺകുട്ടി ഞാൻ ഗൾഫിൽ ഉള്ളപ്പോൾ വിളിച്ചുപറയുന്നുണ്ട് ഇപ്പോഴും സഹിക്കാൻ വയ്യ 😔

    • @SightseeingMedia
      @SightseeingMedia  Před 2 lety +3

      നിങ്ങളെ അത്രക്ക് ഇഷ്ടം ആണ് അവൾക്ക് 👍👍

  • @Rockstar-zk6oe
    @Rockstar-zk6oe Před rokem +5

    സൂപ്പർ ചേട്ടൻ സംസാരം ഞാൻ ഭയങ്കര mood off ആയിരുന്നു അപ്പോൾ ആണ് ഇത് കേട്ടത് ഭയങ്കര അശോസം ആയി thanks ചേട്ടൻ

    • @SightseeingMedia
      @SightseeingMedia  Před rokem

      എപ്പോഴും സന്തോഷം ആയി ഇരിക്കുക ലൈഫിൽ 💖💖💖

  • @HashimRubeena
    @HashimRubeena Před 3 lety +9

    താങ്കളുടെ അറിവ് അപാരം തന്നെ thanks video 👍

  • @SuryaSurya-gr5dj
    @SuryaSurya-gr5dj Před 2 lety +8

    അയാളുടെ പേര് എവിടെ നോക്കിയാലും കാണും.. അയാളുടെ പേരിലുള്ള വ്യക്തി കളെയും.. ഞങ്ങൾ പിണക്കത്തിലാണ്

    • @SightseeingMedia
      @SightseeingMedia  Před 2 lety +1

      പക്ഷെ മാനസികമായി ഒരു ബന്ധം കിടപ്പുണ്ട് അതാണ് ഇങ്ങനെ കാണുന്നത് 👍👍👍👍👍

  • @bhaskarannairpadmanabhan1346

    I agree with you. I felt once I was i n Kolkata, at the time of sleeping between 10to 12pm my heart beat at left side chest started just like water boiling and few seconds I felt discomfort. Next morning I received a call from my house at Parur (Kerala) my mother expired in the night. What I felt discomfort at that night was a true matter. I realized the fact of God given power.
    PB Nair.

    • @SightseeingMedia
      @SightseeingMedia  Před 2 lety +3

      Yes 👍, correct 👍, mothers heart with you, this is gods sign ❤️❤️👍👍

  • @trjaneeshthulaseedharan7558

    വളരെ സത്യം ആണ് 👍🏼👍🏼

  • @paaru486
    @paaru486 Před 2 lety +13

    100% എപ്പോളും ഓർത്തോണ്ടിരിക്കുവ.. 😍🥰... ദേ വീഡിയോ കണ്ടോണ്ടിരുന്നപ്പോൾ തന്നെ മെസ്സേജ് അയച്ചു.. 😄😄😄
    Thank you thank you thank you my dear universe 🙏.. Thank you sir🙏 Subscribed ❤️

  • @ParuzzPlanet
    @ParuzzPlanet Před 3 lety +4

    നന്നായിട്ടുണ്ട് good share🙏🙏

  • @BeenasSimpleWorld
    @BeenasSimpleWorld Před 3 lety +18

    Super ആയിട്ടുണ്ട് 👌😍കുറേ അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കി തന്നു.

  • @MJ-dg4li
    @MJ-dg4li Před 2 lety +7

    Exelent.. 👍👍👍

  • @akshaykmadhu7610
    @akshaykmadhu7610 Před 2 lety +5

    Thank you brother

  • @parvathyk.d1944
    @parvathyk.d1944 Před 2 lety +5

    സത്യം ആയിട്ടും എല്ലാം ശരിയാ but 😔 കൂടെ വേണം എന്നു തോന്നുവാ 😔❤️

    • @SightseeingMedia
      @SightseeingMedia  Před 2 lety +1

      പ്രെയർ ചെയ്യുക, വരും 👍👍

  • @WorldOfRumaiza
    @WorldOfRumaiza Před 3 lety +7

    Intresting sharing 👍👍

  • @rajiramesh6191
    @rajiramesh6191 Před 2 lety +42

    Marakkunnilla..oru..nimisham..pinnengane...orkkan🔥🔥🔥🔥🔥💕💕💕💕🔥🔥🔥🔥🔥

  • @sybluss561
    @sybluss561 Před 2 lety +4

    💯 sariyanu.ithokke eniku anuphavamanu.

  • @ratheeshratheeshr5532
    @ratheeshratheeshr5532 Před rokem +4

    സത്യമാണ് പറഞ്ഞത് എന്റെ കാര്യത്തിൽ ഇതെല്ലാം നടന്നിട്ടുണ്ട്

  • @viswajalakam1830
    @viswajalakam1830 Před 3 lety +16

    നമസ്കാരം nice വീഡിയോ വളരെ നല്ല അവതരണം നന്നായിട്ടുണ്ട് താങ്ക്സ്

  • @sree33377
    @sree33377 Před 2 lety +5

    Thank you sir🙏

  • @sindhubalan6458
    @sindhubalan6458 Před 2 lety +4

    Nice video
    Ethil paranjath eniku undayitund
    😍

  • @badshasulthan9272
    @badshasulthan9272 Před 2 lety +14

    ഓർക്കാൻ ഒന്നിച്ചെടുത്ത ഫോട്ടോ ഇല്ല ഒന്നിച്ചു കേട്ട പാട്ടില്ല അവൾ പെർഫ്യൂം അടിക്കാറില്ല വിഡിയോയിൽ പറഞ്ഞ ഒന്നും നടക്കാറില്ല... But ഞാൻ അവളെ കാണാറുണ്ട് കൂടെ വർക്ക്‌ ചെയ്തപ്പോൾ ഒക്കെ ഉണ്ടാരുന്ന ലുക്കിൽ പിന്നെ അവസാനം യാത്രയാക്കിയപ്പോൾ ഉള്ള അവളുടെ നോട്ടം... ആ കണ്ണുകൾ എന്നും ഞാൻ കാണാറുണ്ട്.

    • @padmarajk20
      @padmarajk20 Před rokem

      Dear friend..ഇതൊന്നും ഇവിടെ പറയല്ലേ അതും അടുത്ത വീഡിയോ ആയി വരും. 😄

  • @trendingtracks4894
    @trendingtracks4894 Před 2 lety +7

    100%സത്യം

  • @sindhup2534
    @sindhup2534 Před 2 lety +3

    Thank u brother

  • @akskrd
    @akskrd Před 2 lety +6

    🙏🌹ഇഷ്ടപ്പെട്ടു

  • @SAdiaries
    @SAdiaries Před 3 lety +31

    12 pointsum 👍🏻👍🏻👍🏻. Ee videoyil itrem deep aayi describe cheythitundallo. Good share bro 🤩

  • @gourinandana9822
    @gourinandana9822 Před 2 lety +5

    വളരെ സെരിയാണ്

  • @surendranpv8717
    @surendranpv8717 Před 2 lety +6

    💯🙏yes 💯,rite 🙏

  • @parvathikr1740
    @parvathikr1740 Před 2 lety +1

    Sathyamanu.sir.👌👌👌👌👌👌👌🌹👍

  • @rinzaskitchen46
    @rinzaskitchen46 Před 3 lety +4

    Like nalla nalla arivugal very excellent video 🤘🤘🤘👍👌

  • @shifushifuz4461
    @shifushifuz4461 Před 2 lety +3

    Nyc vedio 👏superb

  • @ramaadazzlersallinone1728

    Good afternoon brother 🙏
    Nice upload 🙏👍

  • @ridergirl7562
    @ridergirl7562 Před 2 lety +2

    100%സത്യം❤️❤️❤️❤️

  • @minin5017
    @minin5017 Před 4 měsíci +1

    എല്ലാം സമയം ഞാൻ എന്റെ വായ് ഒരുപാട് ഓർമ്മകളിൽ വരും എന്റെ ജീവനാണ് അവൻ ❤❤❤❤

  • @santhisanthi6685
    @santhisanthi6685 Před 2 lety +5

    Nice

  • @franciskouseph4873
    @franciskouseph4873 Před 2 lety +1

    Very good

  • @minimol3534
    @minimol3534 Před 2 lety +2

    Real facts 👍

  • @trailwayt9H337
    @trailwayt9H337 Před rokem +1

    Thankyou for this very good information

  • @GC-qp2cy
    @GC-qp2cy Před 2 lety +5

    Good share ikka

  • @SheelaDevi-sp3qn
    @SheelaDevi-sp3qn Před 2 lety +5

    Very very correct

  • @RajippRRaji
    @RajippRRaji Před rokem +1

    Thank you 👍

  • @sreesisters3522
    @sreesisters3522 Před 2 lety +2

    ശരിയാണ്

  • @francis.kourianjose2067
    @francis.kourianjose2067 Před 5 měsíci +1

    Universal nanni nanni

  • @user-np1mf9kp8c
    @user-np1mf9kp8c Před 4 měsíci +2

    Sir,nigal tammil oru contact illa .pakse ottiri Miss cheyunnu.onnu contact no.kittan ,onnu vilikan ,njan entha cheyendathu?

    • @SightseeingMedia
      @SightseeingMedia  Před 4 měsíci

      രണ്ട് വീഡിയോ ഉണ്ട് ടെലിപ്പത്തി മെത്തേഡ്, പിന്നെ നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ എന്ത് ചെയ്യണം ഇതു കേൾക്കുക, ആദ്യം ടെലിപ്പത്തി നോക്കുക, റിസൾട്ട്‌ ഇല്ലെങ്കിൽ പിന്നെ മറ്റേ വീഡിയോ ശ്രെദ്ധയോടെ എക്സ്പീരിയൻസ് ചെയുക, മാക്സിമം നിങ്ങൾക്ക് വേണ്ടി യൂണിവേഴ്‍സൽ പ്രവർത്തിച്ചാൽ എല്ലാം സക്സസ് 👍👍👍

  • @aleenaalee6228
    @aleenaalee6228 Před 2 lety +4

    ലാസ്റ്റ് പറഞ്ഞ കാര്യം വളരെ correct ആണ് 🥺💯💞

  • @sreeparvathyvallabhoms5218

    Super

  • @mohammedp9978
    @mohammedp9978 Před 2 lety +2

    👌

  • @candylight6976
    @candylight6976 Před 2 lety +3

    👍

  • @salmanulfarisfaris2612
    @salmanulfarisfaris2612 Před 2 lety +3

    Sheriyaa broo😔

  • @anjalya.n.viswanathan3357

    I feel that my lover Abhijith KS present. Then my lover Abhijith KS look at face reslted that person. I dream come always my lover Abhijith KS face . 💯 correct . Thankyou so much for your information🙏🌈🌈🌈

  • @jincysheelajoy6323
    @jincysheelajoy6323 Před 2 lety +7

    Allam paranjathu ok ann itharakku karuyamayi allam sirinu ariyan pattundalo 😍

  • @sreejithk5934
    @sreejithk5934 Před 2 lety +1

    Sathyam

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj Před 4 měsíci

    Thanku universe 🙏🙏🙏

  • @ijasek7647
    @ijasek7647 Před rokem +1

    Great ,good video

  • @Annwin905
    @Annwin905 Před 2 lety

    Mashe sere uno perfumete semes verum undo mashe ane venelum mashe ano

  • @rakhikhi8392
    @rakhikhi8392 Před 5 měsíci +3

    Njan daily അയാളെ സ്വപ്നം കാണാറുണ്ട്

  • @GC-qp2cy
    @GC-qp2cy Před 3 lety +4

    Good content

  • @lalithakumaripk7390
    @lalithakumaripk7390 Před 5 měsíci +1

    😭😭😭😭😭😭😭😭😭😭😭👏🏻👏🏻👏🏻👏🏻👏🏻സാർ ഇതെല്ലാം എനിക്കു അനുഭവം ആണ് ഇപ്പഴും 🙏🏽🙏🏽🙏🏽🙏🏽 ഇങ്ങനെ ഒരു റീഡിങ് ഒരിക്കലും പ്രെതീക്ഷിച്ചിട്ടില്ല 😮മഹാ അത്ഭുതം തന്നെ സാർ ഈ സമയം തന്നെ ഇതു കേട്ടത് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻നമിച്ചു 👋👋👋👋👋👋🌹🌹🌹🌹🌹🌹🌹

  • @rajendranraji896
    @rajendranraji896 Před 2 lety +3

    🙏🙏🙏

  • @reenar2517
    @reenar2517 Před 2 lety +2

    Correct💙

  • @jishawilliams3275
    @jishawilliams3275 Před 2 lety +3

    👍👍👍👍

  • @ammuaadi4204
    @ammuaadi4204 Před 2 lety +13

    Law of attraction

  • @jamesabin1477
    @jamesabin1477 Před rokem +6

    എനിക്ക് അയാൾ ഇഷ്ടം ആണ്. ഇപ്പോഴും ഞാൻ ഓർക്കും പക്ഷേ എന്നെ ഓർക്കില്ല. 😔😔😔

  • @rajeshrajeshk1293
    @rajeshrajeshk1293 Před 2 lety +14

    എന്നെ block ചെയ്തു. 12 ദിവസം ആയി . പക്ഷെ എനിക്ക് എപ്പഴും പുള്ളിക്കാരിയെ . ഓർമകൾ ആണ് . ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ശരിയാണ്. എന്നെ വിളിക്കും എന്ന പ്രതിക്ഷയോടെ .

    • @SightseeingMedia
      @SightseeingMedia  Před 2 lety

      അപ്പോൾ ഈ വീഡിയോ ഫുൾ കേൾക്കുക അത് പോലെ ചെയ്യുക, ( നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ എന്ത് ചെയ്യണം , വിജയം ഉറപ്പ് ) ഈ വീഡിയോ നിങ്ങൾക്ക് വളരെ എഫക്റ്റിവ് ആണ് 👍

    • @SightseeingMedia
      @SightseeingMedia  Před 2 lety

      പ്രാക്ടീസ് ചെയ്യേണ്ട കറക്റ്റ് ടൈം ആണ്

    • @SightseeingMedia
      @SightseeingMedia  Před 2 lety +2

      @@remysatish382 അതാണ് ഞാൻ മുകളിൽ പറഞ്ഞ വീഡിയോ ശ്രെദ്ധിച്ചു ഫുൾ കേൾക്കുക എന്നിട്ട് അതുപോലെ കുറഞ്ഞത് ഒരു മാസം ചെയ്യുക, ബ്ലോക്ക് ഒക്കെ തനിയെ തുറന്നു പുള്ളി ഇങ്ങു പോരും 🚩🚩🚩

    • @SightseeingMedia
      @SightseeingMedia  Před 2 lety

      നിങ്ങളെ വിട്ടു പോകാൻ പുള്ളിക്ക് പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകും ( ഒരു കാര്യം പ്രത്യേകം ശ്രെദ്ധിക്കുക, നിങ്ങളുടെ ഭാഗത്തു നിന്നും ഉള്ള പ്രശ്നം കൊണ്ട് ആണ് പുള്ളി നിങ്ങളെ ബ്ലോക്ക് ചെയ്തതെങ്കിൽ , നിങ്ങൾ അങ്ങോട്ട് ചെന്നു കാര്യങ്ങൾ പറഞ്ഞു അല്ലെങ്കിൽ സോറി പറഞ്ഞു പുള്ളിയുടെ മനസ്സ് സെറ്റ് ചെയ്യണം , എന്നാൽ എല്ലാം ഈസി ആയി മാറും

    • @rajeshrajeshk1293
      @rajeshrajeshk1293 Před 2 lety +1

      ഞാൻ ഡെയ്ലി പ്രാക്ടീസ് ചെയ്യുന്നു. എന്റെ ഭാഗത്തെ തെറ്റ് ഇതാണ്. ഞാൻ തൂങ്ങിയാൽ .മറ്റേ അറ്റത്ത് താനും കാണും എന്ന് പറഞ്ഞു അതാണ് . പുളളിക്കാരി മാരീട് ആണ് രണ്ട് കുട്ടികൾ ഒണ്ട് has . diwors ആയി . പുള്ളിക്കാരി. ആകെ ഭയന്നു അതാണ് പ്രശ്നം. ഞാൻ തമാശക്ക് പറഞ്ഞു അത്. കാര്യമായി എടുത്തു. എന്റെ ചേട്ടത്തിയുടെ കൂട്ടുകാരി ആണ് പ്രശ്നങ്ങൾ എല്ലാം ചേട്ടത്തിയോടു പുള്ളിക്കാരി പറഞ്ഞു. ചേട്ടത്തി എന്നോട് ചോദിച്ചു. പുള്ളിക്കാരി block ചെയ്യാൻ കാരണം ഇതാണ് എന്ന് ചേട്ടത്തി എന്നോട് പറഞ്ഞു

  • @lalnived378
    @lalnived378 Před 2 lety +3

    👌👌👌👌👌 👍

  • @lakshmikutty1229
    @lakshmikutty1229 Před 3 lety +1

    Adipoli video

  • @user-ik2dl6ul7n
    @user-ik2dl6ul7n Před 2 lety +5

    🥰🥰🥰

  • @FunnyfishN
    @FunnyfishN Před 3 lety +12

    Nalla points valare nannayi vivarichu 👌

  • @amruthaaswinvlog3104
    @amruthaaswinvlog3104 Před 3 lety +4

    Good video✌️✌️

  • @amrithaa22
    @amrithaa22 Před rokem +5

    10 point ture I feel it👀💝

  • @Shannnnnnnn
    @Shannnnnnnn Před rokem +4

    ഒരാൾ ഓർത്താൽ പോരല്ലോ മറ്റെ ആളും ഓർക്കണ്ടെ

  • @kichuty
    @kichuty Před 2 lety +1

    Corect anallo 100persent 👌

  • @afruuuuuz
    @afruuuuuz Před 10 měsíci +2

    Aa vyakthiyude peru apratheeksamayi kanunnu aa vyakthiyekurich aalochikumbol kuliru varuka sareerathil idh endhinte symptom aan. Edakk edakk heart signs, feathers, angel numbers okke kanunnu idhokke aa vyakthiye enikk kittum ennadhinulla sign aano

    • @SightseeingMedia
      @SightseeingMedia  Před 10 měsíci

      ആ വ്യക്തി ഓർക്കുന്നുണ്ട് എന്നതിന്റെ സൈൻ ആണ് 👍

  • @spv123
    @spv123 Před 2 lety +4

    ശരിയായണ്

  • @farhanakf5361
    @farhanakf5361 Před 3 lety +3

    Polichutaaaa⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

  • @ambishafi2774
    @ambishafi2774 Před 2 lety +2

    Very കറക്റ്റ്

  • @toyraphel3268
    @toyraphel3268 Před rokem +6

    ഓർമ്മകൾ കടന്നു വരാറുണ്ട് 🤣👍

  • @jayasreesree8715
    @jayasreesree8715 Před 3 měsíci +1

    Thanks to god🙏

  • @devajandevagiri
    @devajandevagiri Před rokem +1

    എനിക്ക് ഒരു സ്നേഹിതയെ ഭയങ്കര ഇഷ്ടമാണ്.അവൾ എന്റെ ജീവന്റെ ജീവനാണ്.മുൻപ് ഒരാളോട് സ്നേഹം തുറന്ന് പറഞ്ഞതിന്റെ പേരിൽ അവൾ എന്നെ പരസ്യമായി അപമാനിച്ചിട്ടുണ്ട്. കൂട്ടുകാരുടെ ഇടയിൽ നാണം കെടുത്തിയിട്ടുണ്ട്.ആ പേടി കാരണം എനിക്ക് ഈ ആളോട് ഇഷ്ടം തുറന്ന് പറയാൻ പേടിയാണ്.😧😧😧

    • @SightseeingMedia
      @SightseeingMedia  Před rokem +2

      ഈ സ്നേഹിതയെ ഇഷ്ടം ആയിരുന്നു എങ്കിൽ പിന്നെ എന്തിനു ആണ് മറ്റൊരാളോട് ഇഷ്ടം പറയാൻ പോയത് 😲

    • @devajandevagiri
      @devajandevagiri Před rokem +1

      അത് കുറേ നാൾ മുൻപാണ്.ഇത് ഇപ്പോഴത്തെ കാര്യമാണ് പറഞ്ഞത്.

    • @SightseeingMedia
      @SightseeingMedia  Před rokem

      @@devajandevagiri പേടിക്കണ്ട ആവശ്യം ഇല്ല പറയുക, നോ പ്രോബ്ലം 👍

  • @DRISYAMVISUALMEDlATSR
    @DRISYAMVISUALMEDlATSR Před 3 lety +3

    👌👌🥰

  • @mamaachu9889
    @mamaachu9889 Před 2 lety +1

    Ith sathyaayirikkuo 🙄ee karyangalokke Ente jeevithathil sambhavikunnund sathyam

  • @meghashemon768
    @meghashemon768 Před 2 lety +2

    E vekthyii different anu

  • @NeverTogetherNeverApart
    @NeverTogetherNeverApart Před 2 lety +3

    🙏😥

  • @Sajina-wh7go
    @Sajina-wh7go Před 6 měsíci +1

    അടിപൊളി

  • @moscpdi5207
    @moscpdi5207 Před rokem +1

    🙋‍♂ഗുഡ്.. ❤️

  • @chamundy4228
    @chamundy4228 Před 3 lety +4

    😍😍👍

  • @farhanakf5361
    @farhanakf5361 Před 3 lety +1

    Suppar ayiiitundd eniyumm undoo athupoll thath

  • @kadeejathqubra3626
    @kadeejathqubra3626 Před rokem +2

    8 point😍

  • @salamonraju2035
    @salamonraju2035 Před 2 lety +2

    Mosamalla

  • @faseelafulaila9703
    @faseelafulaila9703 Před 2 lety +15

    Eppozhum mindiyirunna ആള. ഇപ്പൊ കണ്ട പരിചയം പോലും ഇല്ല.🙂 എന്നാലും night 10 കഴിഞ്ഞാൽ ആളുടെ പെർഫ്യൂം smell ആണ് എന്റെ റൂം നിറയെ. അത് എന്ത് കൊണ്ടാണെന്ന് ഞൻ ഇപ്പോഴും ചിന്തിക്കാറുണ്ട്

    • @SightseeingMedia
      @SightseeingMedia  Před 2 lety +7

      അദ്ദേഹം നിങ്ങളെക്കുറിച്ച് ചിന്ദിക്കുന്നുണ്ട് , അതാണ് അങ്ങനെ സംഭവിക്കുന്നത്, അപ്പോൾ അദ്ദേഹം അടുത്തുള്ള ഒരു ഫീലിംഗ് നിങ്ങൾക്ക് സംഭവിക്കും

    • @faseelafulaila9703
      @faseelafulaila9703 Před 2 lety +2

      @@SightseeingMedia athe ശെരിയാണ്. അദ്ദേഹം എന്നോട് സംസാരിക്കാൻ ശ്രമിക്കുന്ന പോലെ ഒക്കെ ഒരു തോന്നൽ പെട്ടെന്ന് മനസ്സിൽ കയറി വരാറുണ്ട്

    • @ismailpk3226
      @ismailpk3226 Před 2 lety +2

      മനസ്സ്ഇന്റ മായാജാലം

  • @antonyalla9343
    @antonyalla9343 Před 5 měsíci +1

    Good video ❤❤❤❤

  • @sijianand8367
    @sijianand8367 Před 2 lety +1

    സത്യം 100% സത്യം

  • @chinnuprathan1432
    @chinnuprathan1432 Před 2 lety +3

    ❤❤❤

    • @kamalav.s6566
      @kamalav.s6566 Před rokem

      സ്നേഹിക്കുന്നവർ അങ്ങനെ ഒക്കെ ആണ് , കൂടുതൽ പറയുന്നില്ല ,

  • @jyothileksmibabu1736
    @jyothileksmibabu1736 Před 2 lety +2

    🥰🥰🥰🥰❤❤❤

  • @bindurajyamuna6582
    @bindurajyamuna6582 Před 4 měsíci +1

    ❤👍👍Yes ഓർമ്മകൾ തിരമാലകൾ പോലെ വന്നു പോകും അത് ഒരു സുഖം മല്ലേ സുഖവും ദുഃഖവും ഉണ്ടാവും അത് ഒരു സുഖം തന്നെയല്ലേ ഒരു ഒഴുകുപോലെ ഒരു ജീവിതം സ്വപ്നം മാണോ അതും അറിയില്ല 👍🕊️🕊️🕊️