എഴുത്തും സർക്കാർജോലിയും ഐ ആർ പ്രസാദ് സംസാരിക്കുന്നു: IR Prasad interview with Mammuttys World

Sdílet
Vložit
  • čas přidán 20. 08. 2024

Komentáře • 14

  • @abdulsalam-iw8jv
    @abdulsalam-iw8jv Před rokem +6

    മീഡിയ വൺ തുടക്കത്തിലേ വാർത്ത വായനക്കാരൻ ശ്രീ പ്രസാദിന്റെ വിശേഷങ്ങൾ പരിചയപെടുത്തിയതിൽ ഒത്തിരി സന്തോഷം.

  • @MohammedAli-gt7fk
    @MohammedAli-gt7fk Před rokem +1

    പ്രസാദേട്ടനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @gafoortharayil2840
    @gafoortharayil2840 Před rokem +5

    സന്തോഷം!
    പക്ഷേ, നേരത്തെ സൂചിപ്പിച്ച കാര്യം ഇപ്പോഴും മറ്റൊരു രീതിയിൽ പ്രകടമാണ്.
    ഇപ്പോൾ ഇന്റർവ്യൂവർ നല്ല പോലെ ഓഡിബ്ൾ ആണ്
    എന്നാൽ ഇന്റർവ്യൂ ചെയ്യപ്പെട്ടുന്ന ആളുടെ ശബ്ദം അത്ര ഇല്ല

  • @hamzaneyyappadath8063
    @hamzaneyyappadath8063 Před rokem +1

    പ്രസാദിന് എല്ലാ വിധ ആശംസകളും

  • @sanjidhaneef9614
    @sanjidhaneef9614 Před 2 měsíci

    My malayalam teacher

  • @TravelmaniacManjuSreekumar

    പ്രസാദിന്റെ വിശേഷങ്ങൾ ❤

  • @ahamedyaseen9743
    @ahamedyaseen9743 Před rokem +1

    നല്ല തിരഞ്ഞെടുപ്പ്. പക്ഷെ ശബ്ദം ഒരൽപ്പം കുറഞ്ഞു പോയോ
    ഇനി കൂടുതൽ വെക്തിത്തങ്ങളെ പ്രതീക്ഷിക്കുന്നു. yaseen ashraf മറ്റു മുതിർന്ന മാദ്യമ പ്രവർതകർ

  • @abduljaleelpakara6409

    👍👍👍👍

  • @shajishajimon9706
    @shajishajimon9706 Před rokem

    👏👏

  • @fakdy1821
    @fakdy1821 Před rokem +1

    പാവപ്പെട്ട വാര്‍ത്ത വായനക്കാരനായിരുന്നു..

  • @muneerkms
    @muneerkms Před rokem

    Voice volume poor

  • @fakdy1821
    @fakdy1821 Před rokem

    ആദ്യ കാല ചര്‍ച്ചക്ക് വരുന്ന രാഷ്ട്രീയ നിരീക്ഷകരൊക്ക ഇപ്പോഴുമുണ്ടോ
    ബിആര്‍പി, ശിവശങ്കർ അങ്ങന കുറേ പേർ...

  • @harisabdulkareem2359
    @harisabdulkareem2359 Před rokem

    ശബ്ദം വളരെ കുറവ്

  • @2845658
    @2845658 Před rokem

    എസ് ആവേശം