പ്ലസ്ടു കഴിഞ്ഞ് നാടുവിട്ടു എസ് എ അജിംസ് : Interview with Mammuttys World

Sdílet
Vložit

Komentáře • 242

  • @amrasfi4813
    @amrasfi4813 Před rokem +204

    ഇഷ്ടപ്പെട്ട മാധ്യമപ്രവർത്തകരിൽ ഒരാളാണ് അജിംസ്. അജിംസിൻ്റെ സംസാരത്തിൽ നിന്നും ഒരുപാട് പുതിയ അറിവുകൾ കിട്ടാറുണ്ട്👍.

    • @kailas.thuruthikkarakailu3874
      @kailas.thuruthikkarakailu3874 Před rokem +14

      അതാണ്...എനിക്ക് അജിയിംസ് ബ്രോയുടെ എല്ലാ വിലയിരുത്തലുകളും ഒരുപാട് അറിവുകൾ നൽകിയിട്ടുണ്ട്....സത്യസന്ധത ഉള്ള നല്ല മാധ്യമ പ്രവർത്തകനാണ് ഇദ്ദേഹം..... 😍

    • @ashif920
      @ashif920 Před rokem +8

      Nalla arivaanu....samadhanathil karyangal parayum oru adhyapakare pole....

    • @sharifsharaf
      @sharifsharaf Před rokem +2

      True

    • @muhammedshafi3764
      @muhammedshafi3764 Před rokem

      അയാൾപറയുന്നത് നിങ്ങൾക്ക് അറിയാത്തത് കൊണ്ട് അയാൾ വലിയ സംഭവമാണ്. ഇതിൽ പറയുന്നത് പ്രിന്റ് ൽനിന്ന് ചാനലിലേക്ക് വരുന്നത് പ്രമോദ് രാമൻ അതിനേക്കാൾ എത്രയോ സിനിയേഴ്‌സ് ഉണ്ട്, എല്ലാ സംഭവങ്ങളിലും അയാള് മായി ബന്ധമുള്ളത് എടുത്തു പൊക്കി പറയുക ഏറ്റവും ഉന്നതമായത് തിരസ്കരിക്കുക അതാണ് സാറിന്റെ മഹത്വം

  • @aryands9636
    @aryands9636 Před rokem +83

    ഏത് വിഷയവും വളരെ ആധികാരികമായും രസകരമായും ആഖ്യാനം ചെയ്യാനുള്ള അസാധാരണ മികവാണ് അജിംസിന്റെ ആയുധം... 👌

  • @ebadurahmantech
    @ebadurahmantech Před rokem +104

    I am big fan of Ajins ❤

  • @edayan
    @edayan Před rokem +55

    മലയാള മാധ്യമ പ്രവർത്തകരിൽ ഒരു പക്ഷെ ഏറ്റവും നന്നായി കാര്യങ്ങളെ അനലൈസ് ചെയ്യുന്ന ആൾ അജിംസ് ആയിരിക്കും. കാത്തിരുന്ന ഇന്റർവ്യൂ. കുട്ടിക്ക് എല്ലാ വിധ ആശംസകളും.

  • @usmanvellaloor840
    @usmanvellaloor840 Před rokem +57

    അജിംസ്.. സത്യസന്ധമായി മാത്രം കാര്യങ്ങൾ പറയുന്ന ചുരുക്കം ചില മാധ്യമപ്രവർത്തകരിൽ ഒരാൾ 👌

  • @jou_har
    @jou_har Před rokem +18

    എന്റെ മനസ്സിൽ ഇദ്ദേഹം എന്റെ മാഷാണ്.. ഓരോ ചർച്ചയിലും ഓരോരോ പുതിയ പുതിയ അറിവുകൾ പകർന്ന് നല്കാറുള്ള ഒരു അധ്യാപകൻ. ♥️അജിംസ്♥️

  • @othupallybasheer8485
    @othupallybasheer8485 Před rokem +39

    SA ajims ഇഷ്ട്ട മാധ്യമ പ്രവർത്തകൻ !
    Out of focus ആണ് പൊളി

  • @ratheeshdxb5104
    @ratheeshdxb5104 Před rokem +84

    One of the best journalist from kerela.. he is one encyclopedia..

    • @abdulsalam7619
      @abdulsalam7619 Před rokem +3

      Yes! A walking encyclopedia!

    • @athul119
      @athul119 Před rokem +3

      Ella topic lum....encyclopedia thanne

  • @paalakkaran.
    @paalakkaran. Před rokem +33

    അജിംസ്
    നല്ല മാധ്യമ പ്രവർത്തകനും അതിലുപരി എല്ലാ വിഷയങ്ങളിലും അപാരമായ ഉൾവായനയും, റഫ്രൻസും നടത്തുന്ന ആളാണെന്ന് തോന്നുന്നു.. അറിവ് ഉണ്ട്..

  • @mohammedsaifuddin4374
    @mohammedsaifuddin4374 Před rokem +22

    ഞാൻ out of focus മുതൽ ശ്രദ്ധിച്ചു തുടങ്ങിയതാണ്. ഒരു encyclopedia 👌👌.

  • @kunjadcalicut9355
    @kunjadcalicut9355 Před rokem +7

    നന്നായി Home work ചെയ്തു present ചെയ്യുന്ന top 3 മലയാളം ജേർണയലിസ്റ്റുകളിൽ ഒരാൾ.. ♥️kudos

  • @asarafparamel5993
    @asarafparamel5993 Před rokem +10

    ഡിബേറ്റുകളിൽ അതിഥികളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാത്ത മാധ്യമ പ്രവർത്തകൻ,അതുകൊണ്ട് തന്നെ അവിടെ വയറലാവാൻ സാധ്യത വളരെ കുറവ്.പക്ഷേ,അജിംസ് എന്താണ് എന്നറിയാൻ ഔട്ട് ഓഫ് ഫോക്കസിൽ വരണം.കൂടെ അജിംസിനോട് ഏറെ സമാനതകളുള്ള വേറൊരു പുലിയെയും കാണാം.രാജീവേട്ടൻ

  • @shabeercompucom4245
    @shabeercompucom4245 Před rokem +6

    എനിക്ക് പ്രിയപ്പെട്ട പല പത്രപ്രവർത്തകരിൽ ഒരു പാട് മുന്നിൽ നിൽക്കുന്ന ഒരു വ്യക്തിത്വം ... എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണണം സംസാരിക്കണം എന്നാഗ്രഹിക്കുന്ന ഒരാൾ. ആശംസകൾ !

  • @shamsunadvi6229
    @shamsunadvi6229 Před rokem +35

    ദൗത്യ നിർവഹണത്തിൽ ഇനിയും മുന്നോട്ട് പോകാൻ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shajikololamba
    @shajikololamba Před rokem +21

    അജിംസിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ഏറെക്കുറെ ശരിയാണ്...മമ്മൂട്ടി ചോദ്യങ്ങൾ ഒന്നുകൂടെ കാര്യമാത്രപ്രസക്തിയുള്ളതാക്കണം....

  • @moideenyousaf3757
    @moideenyousaf3757 Před rokem +35

    Ajims, analytic skill is great 👍

  • @mujeebrahman8226
    @mujeebrahman8226 Před rokem +5

    കേരളത്തിൽ ഏറ്റവും തലയെടുപ്പുള്ള Journalist കാലിലൊരാളാണ് Ajims എന്നു നിസംശയം പറയാം. His presence enriches Mediaone Programmes to a great extent especially Out of Focus

  • @HamzaHamza-br4lp
    @HamzaHamza-br4lp Před rokem +5

    അജിംസ് മീഡിയാ വണ്ണിന്റെ ആരംഭം മുതൽ ഒരുമിച്ച് നിന്ന മിടുക്കനായ ഒരു അവതാരകൻ

  • @umarpulapatta9592
    @umarpulapatta9592 Před rokem +8

    ആകെ രണ്ട് സ്ഥാപനത്തിലെ ജോലി ചെയ്തിട്ടുള്ളൂ 👌🏻👌🏻👌🏻. ആർത്തിയോടെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഓടാതെ ഉറച്ചുനിന്നു എന്നർത്ഥം

    • @afsalibrahim7004
      @afsalibrahim7004 Před rokem

      angane parayaruth ellavrum joli cheyyunnathu Jeevikkan vendy sambadhikkaanaanu appol kooduthal paise kittunnaduth povunnathu swabhavikamaanu

  • @saleem3696
    @saleem3696 Před rokem +11

    ഭാഷ! അതൊരു അനുഗ്രഹമാണ്. "പൂരിതം" എന്ന വാക്ക് അജിംസ് പറഞ്ഞപ്പോൾ എന്റെയോർമ്മ 1999 ലെ മാധ്യമം കോഴിക്കോട് ഡെസ്കിലെ ഒരു സായാഹ്നത്തിലേയ്ക്ക് തിരിച്ചു പോയി. മാധ്യമം രണ്ടാം പേജ് അന്ന് 'വിദേശ' വാർത്തകൾക്ക് മാത്രമായിരുന്നു. ട്രെയിനി ജേർണലിസ്റ്റ് ആയിരുന്ന ഞാൻ ഒരു വാർത്തയിൽ saturated എന്ന പദത്തിന് 'പൂരിതം ' എന്ന് ഭാഷാന്തരം ചെയ്തത് രണ്ടാം പേജ് ചുമതലയുണ്ടായിരുന്ന ഏ.പി. അബുക്ക ''തികഞ്ഞത് ' എന്നാക്കി. എന്നാൽ അതിലെ അനൗചിത്യം ബോധ്യപ്പെട്ട ന്യൂസ് എഡിറ്റർ അസൈൻ ക്ക അത് ഞാനെഴുതിയ 'പൂരിതം ' എന്നു തന്നെയാക്കി. ഡോ. സെബാസ്റ്റ്യൻ പോൾ സാറിന്റെ ആ ആഴ്ചയിലെ മാധ്യമ വിചാരത്തിൽ ഭാഷ മനോഹരമാക്കുന്നതിന്റെ ഉദാഹരണമായി ഞാനെഴുതിയ മാധ്യമം വാർത്ത സ്ക്രീനിൽ തെളിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി.
    അഭിമുഖം ശ്രദ്ധേയമായി. അജിംസിനെ കുറിച്ച് എന്താണഭിപ്രായമെന്നാരെങ്കിലും ചോദിച്ചാൽ ഞാൻ ചുരുക്കിപ്പറയും, 'ഒരു മൊ(മു)തലാണയാൾ'!

  • @sreekumark641
    @sreekumark641 Před rokem +11

    നല്ല ഭാഷ.....! മാധ്യമങ്ങൾ പൂരിതാവസ്ഥയിലായി എന്ന പ്രയോഗം super ആയി

  • @alasseriahamedarimbra971

    എളിമയുടെ തെളിനീരാണ് അജിംസ്......
    അള്ളാഹു അനുഗ്രഹിക്കട്ടെ...
    أمين يارب العالمين

    • @sumayyam990
      @sumayyam990 Před rokem +1

      آمين يارب العالمين

  • @vimalengandiyoor194
    @vimalengandiyoor194 Před rokem +13

    പരിചയപെടാൻ ആഗ്രഹം ഉള്ള... ചുരുക്കം വ്യക്തികളിൽ.... ഒരാൾ

  • @basheertaruvakonam3762
    @basheertaruvakonam3762 Před rokem +4

    Ajims, out of ഫോക്കസിൽ ഉണ്ടെങ്കിൽ തന്നെ ആവേശമാണ്. തീർച്ചയായും വർത്തക്കപ്പുറമുള്ളവാർത്തകൾ അറിയാൻ ഒരു പാട് സഹായിക്കുന്നു.

  • @spsainu3647
    @spsainu3647 Před rokem +9

    അജിംസ് അത്ഭുതമാണ്,,,,, അഭിനന്ദനങ്ങള്‍

  • @mujeebrahman8226
    @mujeebrahman8226 Před rokem +4

    Ajims നല്ല അറിവിനാൽ കാമ്പുള്ളയാളാണ്. അദ്ദേഹത്തിന്റെ അവതരണവും മനോഹരമാണ്

  • @athul119
    @athul119 Před rokem +17

    Most awaited😃
    Huuuge fan of Ajims, out of focus le star
    Brilliant view point....A Gem in visual media

  • @sidheequen724
    @sidheequen724 Před 11 měsíci +2

    വലിയ അറിവുള്ള ജേർണലിസ്റ്റ് ആണ് അജിംസ് ❤❤

  • @hamzakutty5256
    @hamzakutty5256 Před rokem +8

    വളരെ നല്ല അഭിമുഖം. വ്യക്തതയുള്ള കാഴ്ചപ്പാടുകൾ അജിംസിനോട് ഒരുപാടിഷ്ടം.

  • @user-sm5ee8xc6z
    @user-sm5ee8xc6z Před rokem +7

    മമ്മൂട്ടീ അഭിമുഖങ്ങളിൽ ചോദ്യങ്ങൾ ഒരേ പോലെയാകുന്നുണ്ട്.

  • @sareeftkthudiyan8999
    @sareeftkthudiyan8999 Před rokem +9

    Most awaited one.. got to know him through out of focus , such a brilliant person never felt such admiration to anyone..he is such a gem ❤

  • @shanavaspa3565
    @shanavaspa3565 Před rokem +4

    ഇഷ്ടപ്പെട്ട മാധ്യമപ്രവർത്തകൻ ❤️❤️

  • @jiskkannur6461
    @jiskkannur6461 Před rokem +11

    A honest and very dedicated person and to success ain’t means making money success means your happy with what ur doing best of luck man

  • @shiblurahman3544
    @shiblurahman3544 Před rokem +3

    Super analytical skill
    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @muhdjalal638
    @muhdjalal638 Před rokem +2

    ....മാധ്യമ രംഗത്തെ രണ്ട് യുവ കാരണവർമാർ... ആത്മാർത്ഥ നിറഞ്ഞ ചോദ്യോങ്ങളും ഉത്തരങ്ങളും
    ..നിറഞ്ഞ നന്ദി........ 🌹....

  • @a-rahim7626
    @a-rahim7626 Před rokem +4

    Very precise and mature approach, he always maintained the platform discipline ❤

  • @sudheerparandode5623
    @sudheerparandode5623 Před rokem +1

    നല്ല അറിവുള്ള മാധ്യമ പ്രവർത്തകൻ ആണ് അജിമ്സ്

  • @yoosafkuniyil2599
    @yoosafkuniyil2599 Před rokem +4

    ഞമ്മക്ക് പ്രിയപ്പെട്ടവനാണ് ❤❤❤❤❤ഇഷ്ടം ❤❤❤

  • @anwarfazalet
    @anwarfazalet Před rokem +2

    അജിംസിനെ വേൾഡ് വിത്ത് അസ് മുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതാണ്.. അന്നേ തിരിച്ചറിഞ്ഞു.. ഉയരങ്ങൾ കീഴടക്കുന്ന മാധ്യമ പ്രവർത്തകനാകുമെന്ന്. Best Wishes

  • @sportsmax8715
    @sportsmax8715 Před rokem +6

    Out of focus kandu sirinte katta fan ayi mari❤️❤️🥰

  • @user-ux5lv4up7l
    @user-ux5lv4up7l Před 2 měsíci

    പക്വതയുള്ള മാധ്യമ പ്രവർത്തകൻ...

  • @shabukadaykkal2013
    @shabukadaykkal2013 Před rokem +4

    ഏറ്റവും ഇഷ്ടപ്പെട്ട മീഡിയ പേഴ്സൺ

  • @Kamar.chakra
    @Kamar.chakra Před rokem +1

    ഉത്തരവാദപ്പെട്ട മാധ്യമപ്രവർത്തകൻ .
    അഭിമാനം

  • @safeerpulamanthole9778
    @safeerpulamanthole9778 Před rokem +2

    നാട് വിടാൻ കാരണം പറയാമായിരുന്നു.
    നല്ല ഇന്റർവ്യൂ 👍👌
    Ajims favourite journalist❤
    Out of focus ❤❤

  • @arunmohan36
    @arunmohan36 Před rokem +13

    Ajims ❤️

  • @shabeerali4382
    @shabeerali4382 Před rokem +1

    Came to just check but watched the full video.
    He is a self grown journalist having clear view and stand on our social and political matters.

  • @minimolminimol1014
    @minimolminimol1014 Před rokem +11

    അജിസ് ഈ ലോകത്ത് എന്തൊക്കെ വിഷയം ഔട്ട്‌ ഓഫ് ഫോക്കസ് യിൽ ചോദിച്ചാലും കറക്റ്റ് ആയിട്ട് answer പറഞ്ഞു തരും

  • @rakhipn4432
    @rakhipn4432 Před rokem +3

    My favorite Journalist അഭിലാഷ് and ajims

  • @abuashfaqnbr7522
    @abuashfaqnbr7522 Před rokem +1

    അറിവുകളുടെ കാര്യത്തിൽ ഒരു എൻസൈക്ലോപീഡിയ തന്നെയാണ് Ajims. 👍

  • @rajamohanrajan
    @rajamohanrajan Před rokem +1

    നല്ല അഭിമുഖം.
    അജിംസിനും മുഹമ്മദ് കുട്ടിക്കും അഭിനന്ദനങ്ങൾ.
    എന്റെ പേര് പരാമർശിച്ചതിൽ അജിംസിന് പ്രത്യേക നന്ദി.

  • @shakeelack9247
    @shakeelack9247 Před rokem +1

    എനിക്കിഷ്ടപ്പെട്ട മാധ്യമപ്രവർത്തകൻ 👍👍

  • @bhai9811
    @bhai9811 Před rokem +2

    he is a an underrated malayalam journalist....a genius guy...

  • @rehamathkp9710
    @rehamathkp9710 Před rokem +2

    Ente naatukaran. Orumichu madrassiyil padichitundu. Pinne kaanunnathu media one il. So proud of you. Ennum uyarangalil aakatte.

  • @remyasuresh7979
    @remyasuresh7979 Před rokem +3

    Great words, it has discribed present situation about politics and social atmosphere, appreciate u Ajims

  • @Kamar.chakra
    @Kamar.chakra Před rokem +1

    ഔട്ട് ഓഫ്‌ ഫോക്കസിൽ ..കാഴ്ചപാടുകൾ കേട്ട് ഫാൻ ആയി പൊയി

  • @abdhulrahman3466
    @abdhulrahman3466 Před rokem

    പ്രതീക്ഷയർപ്പിക്കാവുന്ന മാധ്യമ പ്രവർത്തകരിൽ ഒരു വൻ . രാജ്യത്തിന് മുതൽക്കൂട്ടാവട്ടെ

  • @shamsyshameer603
    @shamsyshameer603 Před rokem +1

    നിലപാടുകളുള്ള മാധ്യമപ്രവർത്തകൻ... അറിവും ഉണ്ട്

  • @abdulsaleem-ct6ge
    @abdulsaleem-ct6ge Před rokem

    എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട മാധ്യമപ്രവർത്തകനാണ് 👍👍👍❤️

  • @cyrilmathew3755
    @cyrilmathew3755 Před rokem +1

    I can see an explorer in Ajims, though his humility states he isn’t but he is an amazing journalist, thanks for sharing this chat

  • @shravans7184
    @shravans7184 Před rokem +6

    Totally agree with Ajims, during my school days I had many Muslim friends ... we never had such communal discussions...we were like brothers ... late 90s and early 2000s...
    I lost all connection with my LP UP friends...those days no mobile no internet...I still keep searching for those names in fb...effort in vain...
    (I do have some bad experience from some classmates later found out that they were salafi and mujahid background may be Babri issue created fault lines)
    recently my cousin's son came to my home and I asked him about his friends and how things are going in his school....in the middle of our conversation he had totally negative feedback about Muslim friends...like they try to convert all Hindus to Muslims and things like that....
    I told him I am not buying it...told him that you guys are totally brainwashed by someone...must be social medias...
    later I discussed this things with my father and he reminded me about my friends...we never ever had such a feeling that we are foes....still remember those Ramsan lunch break...Friday's we got extra time,
    one of my friends went home and brought back "mutta mala", cakes, etc, He was fasting but always shared previous days evening snacks during Friday lunch breaks..

    • @iqbalma7055
      @iqbalma7055 Před rokem

      Dirty politics going on all over India, devide and rul hate campaign etc....

    • @anasbinsidhiq
      @anasbinsidhiq Před rokem

      ആർക്കും ഒരാളെയും നിർബന്ധിച്ചു ഒരു വിശ്വാസം അടിച്ചേൽപ്പിക്കാൻ കഴിയില്ല. ഒരാളുടെ വിശ്വാസം പ്രചരിപ്പിക്കുവാൻ എല്ലാവർക്കും അവകാശം ഉണ്ട്.

  • @vareechanmathew2099
    @vareechanmathew2099 Před měsícem

    Ajims is a focal point amongst mediaone team and so also in their (mediaone) anthichurchakal.

  • @kerala2490
    @kerala2490 Před rokem

    നല്ല ഒരു മാധ്യമ പ്രവർത്തകനാണ് അജിമ് സ് 👍👍👍👍👍👍👍

  • @abdulnizar9415
    @abdulnizar9415 Před 28 dny

    അജിംസ് ശ്രദ്ദേയമായ മാദ്യമപ്രവർത്തകൻ❤

  • @althafmuhammed2321
    @althafmuhammed2321 Před rokem +6

    💕❣️
    Out of focus opinion okk adi poli.... very informative

  • @sidheekk2149
    @sidheekk2149 Před rokem +2

    അജിമ്സ്. GOOD QUALILY JOURNALIST

  • @Shakeermuh
    @Shakeermuh Před rokem +1

    എനിക്ക് ഇഷ്ടപ്പെട്ട മാധ്യമ പ്രവർത്തകൻ

  • @shihabmadambillath5
    @shihabmadambillath5 Před rokem

    Sa ajims ൻ്റെത് മത്രമായൊണ്ടാണ് 30 min ഒരു മടുപ്പും കൂടാതെ കേട്ടിരുന്നത്...അത്രയും ക്ലാരിഫെഡ് ആണ് മൂപരുടെ വാർത്താനങ്ങളും...

  • @noushadputhalath9181
    @noushadputhalath9181 Před rokem +8

    Ajims 👍👍👍👍❤️❤️❤️

  • @surabhirksurabhi8772
    @surabhirksurabhi8772 Před rokem +4

    ഘനഭംഗീര സ്വരം +അറിവിൻ്റെ വിളനിലം = അജിംസ്

  • @prajeethakuriakose6127
    @prajeethakuriakose6127 Před rokem +11

    അജിമ്സിക്ക 👌 മമ്മൂട്ടിക്ക രാജീവേട്ടൻ എന്നാ..

  • @sameerbabu4419
    @sameerbabu4419 Před rokem +1

    2003 ൽ മനോരമക്ക് വെബ്‌പോർട്ടൽ ഉണ്ട്. 2000 ൽ ഞാൻ കമ്പ്യൂട്ടർ പഠിക്കാൻ പോയ സമയത്ത് ആദ്യമായി തുറക്കുന്ന ഒരു വെബ്സൈറ്റ് മനോരമയുടേതായിരുന്നു. അന്ന് മറ്റൊരു ഇന്റർനെറ്റ് കഫെയിൽ പോയിട്ടാണ് അത് ഓപ്പൺ ചെയ്തത്. 1995 മുതൽ മനോരമക്ക് വെബ്‌പോർട്ടൽ ഉണ്ടെന്നാണ് അറിവ്.

  • @safwansafwan2710
    @safwansafwan2710 Před 5 měsíci

    One of talented journalist

  • @steelwud6876
    @steelwud6876 Před rokem

    A great media person ever I had seen, sincere words

  • @santhoshkumarp.k1881
    @santhoshkumarp.k1881 Před rokem +2

    അജിംസ് ഇഷ്ടം..

  • @kailas.thuruthikkarakailu3874

    അഭിനന്ദനങ്ങൾ... അഭിവാദ്യങ്ങൾ.... 😍👌

  • @agrirath
    @agrirath Před rokem +1

    Nice. Down to earth person.

  • @safeerpulamanthole9778
    @safeerpulamanthole9778 Před rokem +2

    27:29 - 29:05 ഇക്കാലത്ത് എല്ലാ ആളുകളുടെയും ചിന്ത 💯✔️

  • @noushadkp6971
    @noushadkp6971 Před rokem +13

    അജിംസ് വിജ്ഞാനത്തിന്റെ കലവറ

  • @abdulkariempanattil5627
    @abdulkariempanattil5627 Před rokem +1

    One of the balanced and unbiased journalists! Keep it up, Ajims

    • @amaldev9147
      @amaldev9147 Před 9 měsíci

      Unbiased evanooo......one of the most venomous journalist right now in Kerala

  • @justonetime8939
    @justonetime8939 Před rokem +5

    Ajims കാര്യം കൃത്യമായി പറയുന്ന ആൾ

  • @shareefe8795
    @shareefe8795 Před rokem

    ഇഷ്ട്ടപെട്ട മാധ്യമ പ്രവർത്തകൻ

  • @zaheermohammedkunhi5154

    Ajims ഇഷ്ട്ടപെട്ട മാധ്യമ പ്രവർത്തകൻ 😊✌️

  • @LINESTELECOMCORDEDTELEPHONES

    ആദ്യമായിട്ടാണ് ഇങ്ങനെയൊരാളെ കേൾക്കുന്നത്😌

  • @pangadanpulloor8895
    @pangadanpulloor8895 Před rokem +3

    കാണാൻ ആഗ്രഹിച്ച അഭിമുഖം

  • @abdRaufc
    @abdRaufc Před 3 měsíci

    "Ajims" is a gem 🤍 Genuine and true human❤️

  • @yunuspala7207
    @yunuspala7207 Před 6 měsíci

    ഇദ്ദേഹം ഒരു ഗ്രന്ഥശാല ആണ് ഏത് വിഷയവും ഡാറ്റാ ബേസ്ഡ് ആയി പഠിച്ചു പറയും

  • @abduljaleelpakara6409
    @abduljaleelpakara6409 Před rokem +4

    Ajims Bro 😘😍🥰❤️👍💐💐💐💐

  • @muhammedhadi2217
    @muhammedhadi2217 Před rokem

    The Greatest journalist I have ever met

  • @NavasIndia
    @NavasIndia Před rokem +1

    അജിംസിനു നല്ല ശബ്ദമുണ്ട് ♥️

  • @MuhammedMuhammed-ug8hr
    @MuhammedMuhammed-ug8hr Před rokem +1

    അഭിനന്ദനങ്ങൾ

  • @udayakumarpv2583
    @udayakumarpv2583 Před rokem +4

    Gentleman

  • @ichubmw58
    @ichubmw58 Před rokem +2

    Big fan of you ajims sir especially out of focus

  • @sirajudeenmiodeen2916
    @sirajudeenmiodeen2916 Před rokem +6

    Next Rajeev Sankaran

  • @aikikkaklusman4870
    @aikikkaklusman4870 Před rokem +1

    അഭിനന്ദനങ്ങൾ ആശംസകൾ 🌹❤

  • @abdulsalam7619
    @abdulsalam7619 Před rokem +1

    Humble
    Frank
    Truthful
    And what not!

  • @minumiracle
    @minumiracle Před rokem

    SA ajims ഇഷ്ട്ട മാധ്യമ പ്രവർത്തകൻ

  • @rashkoduvally
    @rashkoduvally Před rokem +1

    ഇഷ്ടം.. Ajims.. 😍

  • @naeemsamoosappadi8103
    @naeemsamoosappadi8103 Před rokem +1

    Out of focus 👍👍💟💟😍😍

  • @akbarikka5818
    @akbarikka5818 Před rokem +2

    Out of foces അറിവിനെറ നിറകുടങൾ ജനങൾക് എങിനെഅറിവ് പകർനന്കൊടുകാം തെളിയിചവർ അഭിനധനങൾ

  • @riyasvatakara9556
    @riyasvatakara9556 Před rokem +3

    Ajemes super