NO CAP അപർണ സെന്നിന്റെ പുതിയ തുടക്കം: Aparna Sen interview with Mammutty's World

Sdílet
Vložit
  • čas přidán 20. 08. 2024

Komentáře • 324

  • @RajanPerumpullyThrissur
    @RajanPerumpullyThrissur Před 9 měsíci +22

    അഭിനന്ദനങ്ങൾ അപർണ👍

  • @sajeevkumar9054
    @sajeevkumar9054 Před 6 měsíci +4

    നല്ലൊരു പത്രപ്രവർത്തകയായി നിറഞ്ഞു നിൽക്കട്ടെ. അഭിവാദ്യങ്ങൾ അപർണ സെൻ❤❤❤❤❤

  • @user-rx8cm9sd5x
    @user-rx8cm9sd5x Před 9 měsíci +7

    ആ സുജയയെ... എടുത്ത് ഏതെങ്കിലും ചാണക കുഴിയിൽ എറിഞ്ഞ് പകരം അപർണ ആയിരുന്നേൽ പൊളിച്ചേനെ... 👌

  • @hussaintharala4074
    @hussaintharala4074 Před 7 měsíci +7

    അപർണ്ണക്ക് പൂർണ്ണ സപ്പോർട്ട്.❤

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 9 měsíci +16

    അപർണ്ണയും ഷാനി പ്രഭാകറും മാധ്യമ മാലാഖമാർ.നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം 💙💙💙💙❤️❤️❤️❤️👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohamedkutty6977
    @mohamedkutty6977 Před 9 měsíci +38

    ഒരു മാധ്യമ പ്രവർത്തക വാർത്ത അവതാരക എന്നതിനേക്കാൾ മേലെയാണ് നിങ്ങളുടെ സ്ഥാനം ചങ്കൂറ്റമുള്ള മലയാളത്തിലെ ഉരുക്കു മാധ്യമ പ്രവർത്തക . പുതിയ ഉദ്യമനത്തിന് സർവ്വ ഐശ്വര്യങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു👋

  • @manojkumarch7
    @manojkumarch7 Před 9 měsíci +63

    അപർണ സെൻ നിലപാടുകളുടെ രാജകുമാരി ക്ക് എല്ലാവിദ ആശംസകൾ...

  • @unni6306
    @unni6306 Před 9 měsíci +6

    അപർണ്ണയ്ക് പുതിയ സംരംഭത്തിന് എല്ലാ ആശംസകളും അർപ്പിക്കുന്നു. ഉണ്ണി.

  • @nisarkozhikode4413
    @nisarkozhikode4413 Před 9 měsíci +163

    പുതിയ റിപ്പോർട്ടറിൽ സുജക്ക് പകരം അപർണ ആയിരുന്നെങ്കിൽ 👍🏻❤️

    • @worldofcricket5630
      @worldofcricket5630 Před 9 měsíci +34

      നികേഷിനെ ഇത്രയും പഞ്ഞിക്കിടില്ലായിരുന്നു, ഒരു കമ്മിണിയെ കൂടി കിട്ടിയേനെ പക്ഷെ കിണരേഷ് അവരെയും തേച്ചു

    • @galvah_
      @galvah_ Před 9 měsíci +23

      Sujaya aan aa program inte star ❤

    • @Rahultdpa
      @Rahultdpa Před 9 měsíci

      no sujaya is biased@@galvah_

    • @aneeshkumar7572
      @aneeshkumar7572 Před 9 měsíci +7

      Nee cammi ayonda.athe thonnunnathe.rajyam bharikunna partyk ethirayi are parangalum nikshpaksha..supoort cheythal avar visham.

    • @arungeorge113
      @arungeorge113 Před 9 měsíci +3

      ​@@galvah_😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂.....

  • @sathyantvm
    @sathyantvm Před 9 měsíci +56

    Full support to Aparna... ❤❤❤

  • @LaLu860
    @LaLu860 Před 9 měsíci +12

    പണ്ടത്തെ റിപ്പോർട്ടറിനെ തകർച്ചയിലേക്കെത്തിച്ചവരിൽ പ്രധാനിയാണ് ഈ ജേർണലിസ്റ്റ് .ഇവർക്കൊന്നും പ്രേക്ഷകർ ഇല്ലായിരുന്നു .

    • @MuhammadJunaid-ye4vz
      @MuhammadJunaid-ye4vz Před 8 měsíci +1

      കാരണം ചാനകങ്ങളോട് വിട്ടു വീഴ്ച ഇല്ലാത്ത ജേർണലിസ്റ്റ് ആയത് കൊണ്ട്

  • @zhivagophotos9991
    @zhivagophotos9991 Před 9 měsíci +3

    Wholeheartedly support Braveheart Journalist Aparna Sen👌👍💪🙏

  • @sheeladevi6030
    @sheeladevi6030 Před 9 měsíci +58

    സുജയപാർവതിയെക്കാൾനല്ല ജേർണലിസ്റ്റ്തന്നെയാണ് അപർണ 👍👍👍

    • @Kerala_topic
      @Kerala_topic Před 9 měsíci +5

      സുജയ നിഷ്പക്ഷ അല്ല അത് ഒരു മാധ്യമ പ്രവർത്തക അല്ല

    • @Janamtalk
      @Janamtalk Před 9 měsíci

      കമ്മി ചാനൽ പോലും അവസരം ഇല്ലാത്ത മാപ്ര 😂

    • @Sharon-ed2mm
      @Sharon-ed2mm Před 9 měsíci

      ​@@Kerala_topic സുജയ യുടെ വാക്ചാതര്യം അറിവോ അപർണ ക്കു ഇല്ല. അതിഥികളോടി പെരുമാറാൻ സുജയ്യക്ക് അറിയാം, ഓപ്പോസിറ് രാഷ്ട്രീയ പാർട്ടി അംഗം ആണേലും സുജയ്യ് തർക്കിക്കും എങ്കിലും ബഹുമാനം കൊടുക്കാറുണ്ട്. സുജയ ആയി അപർണയെ താരതമ്യം ചെയ്യാൻ പറ്റില്ല. കേരളത്തിൽ ഉള്ള ടോപ് 5 ൽ സുജയ എന്തായാലും വരും അപർണ 15 ൽ പോലും വരില്ല. അതൊക്കെ ഫാക്ട് ആണ്. കമ്പനി എന്ന നിലക്ക് റിപ്പോർട്ടർ പുതിയ കമ്പനി ആണ്, അപ്പോൾ അവർ ആളെ മാറ്റിയത് തെറ്റില്ല

    • @worlddream9810
      @worlddream9810 Před 9 měsíci +1

      ​@@Kerala_topicഅപർണ സെൻ ഇടതു സഹയാത്രിക ആണ്

    • @jollyjayabalan5911
      @jollyjayabalan5911 Před 9 měsíci +1

      ​@@Kerala_topicഇവൾ നിഷ്പക്ഷതയുടെ നിറകുടമാണ് ......

  • @kasaragodkal148
    @kasaragodkal148 Před 9 měsíci +36

    അപർണ മേടം നിലപാടുകളുടെ രാജകുമാരി ആൻ കിംഗ്❤❤❤❤❤

  • @saidalaviptb8332
    @saidalaviptb8332 Před 9 měsíci +6

    സുജ യേക്കാൾ നൂറ് മടങ്ങ് മെച്ചമാണ് അപർണ്ണ സെൻ. ബിഗ് സലൂട്ട്❤

  • @ranjithtr7210
    @ranjithtr7210 Před 9 měsíci +4

    കാമ്മ്യൂണിസ്റ്റ് മാധ്യമ പ്രവർത്തിക

  • @muhammedilliyan9373
    @muhammedilliyan9373 Před 9 měsíci +27

    All the best Aparna we are waiting

  • @kamaloman1775
    @kamaloman1775 Před 9 měsíci +7

    ഇ എരണം കെട്ടവളെ ഒഴിവാക്കിയ റിപ്പോർട്ടർ ചാനലിന് ബിഗ്ഗ് സല്യൂട്ട്👏👏👏👏👏👍

    • @BasheerMuhammed-un2ld
      @BasheerMuhammed-un2ld Před 9 měsíci +1

      താക്കളുടെ വാക്കുകളിൽ സ്വന്തം വ്യക്തിത്വം മനസ്സിലാകി തരുന്നു

  • @girija62j
    @girija62j Před 9 měsíci +22

    Aparna is a gentle lady. Hats off to her.

  • @kabeerputhenveedu7277
    @kabeerputhenveedu7277 Před 8 měsíci +4

    അഭിവാദ്യങ്ങൾ ❤

  • @ajikumarajidivakar2096
    @ajikumarajidivakar2096 Před 8 měsíci +7

    എല്ലാവിധ ആശംസകൾ വലിയ ഉയരങ്ങളിൽ എത്തട്ടെ❤❤

  • @kachupp1252
    @kachupp1252 Před 6 měsíci +1

    Wish you all the best Aparna❤❤❤❤

  • @manafmk3194
    @manafmk3194 Před 9 měsíci +7

    നിങ്ങളാണ് ശരിയെന്ന് ഇപ്പോ സമൂഹം മനസിലാക്കി 👍ഇപ്പോ ഒരു നേരും നേരിയുമില്ലാത്ത ചാനലായി മാറി

  • @user-zr8qm6up9o
    @user-zr8qm6up9o Před 9 měsíci +17

    അപർണ തികച്ചും മതേതര ചിന്താഗതി ഉള്ള നല്ല ഒരു reporter ആണ്.... ഓൾ the best..

  • @rias688
    @rias688 Před 9 měsíci +1

    അപർണ നിങ്ങളാണ് ശരി
    റിപ്പോര്ട്ട് റിൽ ഇപ്പോൾ നികേഷ് അനുഭവിക്കുന്നത് കാണുമ്പോൾ കരയണോ ചിരിക്കണോ എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയിലാണ് റിപ്പോര്ട്ടർ പ്രേക്ഷകർ

  • @AminaVk-iq5dj
    @AminaVk-iq5dj Před 5 měsíci

    മാധ്യമ പ്രവർത്തക ശ്രേണിയിലെ സത്ത്യ സന്ധയായ വനിത❤

  • @sreedasph
    @sreedasph Před 9 měsíci +1

    1:25 absolutely right

  • @bijumaajik4779
    @bijumaajik4779 Před 5 měsíci

    അപർണ എന്ന തീജ്വാല..❤❤ എന്നും ഇതുപോലെ നിലപാടിൽ ഉറച്ചു നിൽക്കട്ടെ..

  • @somasundarank6734
    @somasundarank6734 Před 9 měsíci +9

    ബിഗ്ഗ് സല്യൂട്ട് അപർണ 👍👍👍👍👍

  • @thahath1118
    @thahath1118 Před 9 měsíci +3

    Aparna go-ahead katta support

  • @babumpm7407
    @babumpm7407 Před 9 měsíci +2

    അഭിനന്ദനങ്ങൾ

  • @tmathew3747
    @tmathew3747 Před 9 měsíci +12

    ഈ വെടക്കിനെ മാറ്റിയതോടെ റിപ്പോർട്ടർ ചാനലിന്റെ റേറ്റിംഗ്‌ ഉയർന്നു 👍👍

  • @punnakkadan3788
    @punnakkadan3788 Před 9 měsíci +10

    അപർണിക്ക് കൈരളി ന്യൂസ് ചേരാം ആയിരുന്നില്ലേ

    • @Usertzxy3
      @Usertzxy3 Před 2 měsíci

      ചേരില്ല മീഡിയ മുക്കാൽ കൂടുതൽ ചേരും

  • @user-pi5ls2nu9x
    @user-pi5ls2nu9x Před 6 měsíci

    പുള്ളിക്കാരി സ്സുന്ദരി ആണ് കേട്ടോ ❤

  • @sharafukynjimarakaar8492
    @sharafukynjimarakaar8492 Před 9 měsíci +4

    Aparna istam

  • @vishnupranavkh2357
    @vishnupranavkh2357 Před 9 měsíci +3

    Support aparna sen❤

  • @nijokongapally4791
    @nijokongapally4791 Před 9 měsíci +13

    നല്ലഒരു ഇന്റർവ്യൂ 👍💯അപർണ 👌🥰

  • @bilalpk9485
    @bilalpk9485 Před 9 měsíci +2

    അപർണ മരം മുറി ചാനലിൽ നിന്നും രക്ഷപ്പെട്ടല്ലോ . ഭാഗ്യം . 👍

  • @onemanmagic9807
    @onemanmagic9807 Před 9 měsíci +16

    കിട്ടാത്ത മുന്തിരി പുളിക്കും 😊😊😊

  • @sirajudeenva543
    @sirajudeenva543 Před 9 měsíci +1

    കൂടുതൽ ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ

  • @abdullatheefkanjery9651
    @abdullatheefkanjery9651 Před 9 měsíci +5

    ഇപ്പോൾ റ്ർപ്പോർട്ടർ ചാനെൽ ശ്രദ്ധിക്കാറില്ല, അപർണ്ണയുടെ പുതിയ ചാനെൽ വിജയിക്കട്ടെ

  • @konarkvideos7847
    @konarkvideos7847 Před 9 měsíci +4

    ഇവർ ഒരു നല്ല ജേർണലിസ്റ്റായി തോന്നിയിട്ടില്ല

  • @unni6306
    @unni6306 Před 9 měsíci +1

    Mammutty beautiful presentation keep it up.

  • @worlddream9810
    @worlddream9810 Před 9 měsíci +3

    അപർണ ചേച്ചി കൈരളി യിൽ ഒന്ന് നോക്കർന്നില്ലേ?

  • @user-gs2pr9rk3g
    @user-gs2pr9rk3g Před 6 měsíci

    ❤❤❤Aparna is brillient Jearnalist

  • @radhakrishnank1972
    @radhakrishnank1972 Před 9 měsíci +1

    Great......
    Best of luck ....
    Stay blessed.

  • @haneefmarthya1456
    @haneefmarthya1456 Před 9 měsíci +19

    All the best apranna✌️

  • @Kasaragod2023
    @Kasaragod2023 Před 9 měsíci +14

    അപർണ സെന്നിന്റെ പുതിയ സംരംഭങ്ങൾക്ക് സർവ്വ ഭാവുകങ്ങളും നേരുന്നു !!!
    G O D B L E S S Y O U !

  • @user-rd6xj4sh4h
    @user-rd6xj4sh4h Před 6 měsíci

    🌹അഭിനന്ദനങ്ങൾ

  • @Usr-i1t
    @Usr-i1t Před 6 měsíci

    You great mam, we are with yoy

  • @nahazkalathil2097
    @nahazkalathil2097 Před 9 měsíci +1

    All the best....
    No cap - Link please

  • @muhammadashrafcp5304
    @muhammadashrafcp5304 Před 9 měsíci +4

    നിങൾ തുടങ്ങുന്ന സംരമ്പത്തിന്ന് പൂർണ്ണ പിന്തുണ അറിയിക്കുന്നു

  • @aphilanthropist..1032
    @aphilanthropist..1032 Před 9 měsíci +4

    അപർണ.......❤

    • @nasrusameer
      @nasrusameer Před 9 měsíci

      ഉയരങ്ങളിലെത്തട്ടെ

  • @KasimKp-bz3gw
    @KasimKp-bz3gw Před 7 měsíci

    അപർണ നട്ടെല്ലുള്ള മാധ്യമ പ്രവർത്തക 🙏👍👍🙏🙏👍👍🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍🙏🙏🙏🙏👍🙏🙏🙏👍👍🙏🙏🙏👍🙏🙏🙏🙏👍🙏🙏👍👍👍👍🙏🙏👍👍👍🙏👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏👍👍🙏

  • @hamzan.v.4046
    @hamzan.v.4046 Před 9 měsíci +1

    All the best

  • @ShajahanPanthalam-vp5yr
    @ShajahanPanthalam-vp5yr Před 6 měsíci

    Aparna Sen super.......

  • @iqbalsebin3049
    @iqbalsebin3049 Před 9 měsíci +14

    All the very Best Aparna Sen................You will rock........

  • @thouseefthousi8978
    @thouseefthousi8978 Před 9 měsíci +20

    Aparna❤all the best

  • @Sandy-js8pm
    @Sandy-js8pm Před 9 měsíci +3

    Kairali is the best place for you .

  • @hassainar279
    @hassainar279 Před 6 měsíci +1

    അപർണ മേടം🎉🎉🎉

  • @aneeshkallil9763
    @aneeshkallil9763 Před 9 měsíci +5

    നിലപാടുറച്ചവൾക്ക് വിപ്ലവാഭിവാദ്യങ്ങൾ 😘😘😘🥰

  • @subinjoseph124
    @subinjoseph124 Před 9 měsíci +22

    Ldf ne അന്തമായി സപ്പോർട്ട് ചെയുന്നതാണോ നിലപാട് എന്ന് പറയുന്നത്?

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Před 8 měsíci

    Idatpakcha മാവുക എന്നത് തൻ്റേടത്തോടെ പറയുന്നു അപർണ്ണ ലാൽ സലാം

  • @AlwinAugustin
    @AlwinAugustin Před 9 měsíci +1

    ഇവരുടെ വാർത്ത അവതരണ രീതി വലിയ മെച്ചം ഇല്ല.

  • @sreejith.cchathoth7276
    @sreejith.cchathoth7276 Před 9 měsíci +1

    We support you

  • @vijeeshodamakkayil1318
    @vijeeshodamakkayil1318 Před 8 měsíci +1

    Journalist 100%🔥❤️

  • @xtremevloggers9647
    @xtremevloggers9647 Před 9 měsíci +1

    Aparnnaaa❤❤❤❤

  • @NavasIndia
    @NavasIndia Před 9 měsíci +2

    മുൻപ് മലബാർ കലാപം വിഷയമായുള്ള ഒരു ചർച്ചയിൽ ജനം ടീവിയിലെ അവതാരക എങ്ങനെ പെരുമാറും അതുപോലെയാണ് അപർണ പെരുമാറിയത്. അന്ന് മനസ്സിലായി അപർണ്ണയെ

  • @ushasathian7904
    @ushasathian7904 Před 9 měsíci +1

    വിമർശിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും പുകഴ്ത്താനും ഇകഴ് ത്താനും ഒക്കെ എല്ലാവർക്കും അവകാശമുണ്ട്;പക്ഷേ ഒരു സമൂഹ മാദ്ധ്യമ ത്തിൽ എഴുതുമ്പോൾ കുറച്ചു കൂടി സഭ്യമായ ഭാഷ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക!!മറ്റുള്ളവരെ:അത് ആരാണെങ്കിലും അവരെ "എടാ" "എടീ" എന്നൊന്നും സംബോധന ചെയ്യാൻ നമുക്കവകാശമില്ല: പിന്നെ ;"അമേദ്യം" എന്ന വാക്കിന്റെ പച്ചമലയാള ഭാഷയിലുള്ള വാക്കുകളൊക്കെ കാണുന്നു;കഷ്ട്ടം തന്നെ!!!ഇത്തരം അഭിപ്രായങ്ങൾ എഴുതുന്നവർ ആരായാലും ഞാനടക്കമുള്ള എല്ലാവരും അവനവനെക്കുറിച്ചുള്ള ഒരു വിശകലനം ചെയ്യുന്ന ത് നല്ലതാണ്!!!

  • @anilkumar-yo7ox
    @anilkumar-yo7ox Před 9 měsíci +1

    Aparna,,,❤️

  • @ajoabeythomas4448
    @ajoabeythomas4448 Před 9 měsíci +7

    പഴയ റിപ്പർ പൊട്ടർ പുതിയ റിപ്പർ പൊട്ടർ അങ്ങനൊന്നുമില്ല... എല്ലാം ഒന്ന് തന്നെയാ 😄😄

    • @ajmalms8745
      @ajmalms8745 Před 9 měsíci +2

      Anganeyalla puthiyathu vereyanu

  • @renju09
    @renju09 Před 9 měsíci +1

    ധാർമ്മീകത ഇടതുപക്ഷത്തോടു മാത്രം

  • @sundaranpn3346
    @sundaranpn3346 Před 9 měsíci

    അപർണ മോളേ നിന്റെ നല്ല മനസ്സാണ് നീതിക്ക് വേണ്ടി നിലകൊള്ളുക സാധാരണക്കാരുടെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവത്തിക്കുക ഒന്നു മാത്രം ശ്രദ്ധിക്കണം ജീവൻ പോയാലും സത്യം മാത്രം പറയാൻ ശ്രമിക്കുക

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 Před 9 měsíci +1

    അപർണ്ണ 😍✌️

  • @babuts8165
    @babuts8165 Před 9 měsíci +4

    റിപ്പോർട്ടർ TV. യിലെ സുജയ യുടെ ശബ്ദം കേൾക്കുന്നതു പോലും എന്നെ അസ്വസ്ത ഉണ്ടാക്കുന്നതായതിനാൽ ആ ചാനൽ open ചെയ്യാറില്ല. അത്രക്കും വെറുപ്പ് ഉൽപാദിപ്പിക്കുന്നു.

  • @amarnathbalakrishnan4999
    @amarnathbalakrishnan4999 Před 9 měsíci

    Miss u alot.

  • @prajitheyemax
    @prajitheyemax Před 6 měsíci

    Nocap ❤

  • @worlddream9810
    @worlddream9810 Před 9 měsíci +4

    ഇവളുടെ ചൊറിച്ചിൽ മാറിയില്ലേ?

  • @johnykuttypc7850
    @johnykuttypc7850 Před 9 měsíci +1

    All the best 👍

  • @Kasaragod2023
    @Kasaragod2023 Před 8 měsíci

    We miss you a lot madam !!!

  • @FahmidaKp-ex2jj
    @FahmidaKp-ex2jj Před 9 měsíci +8

    Aparna ❤..nilapadukalude raani 🥰

  • @rasheedptpl
    @rasheedptpl Před 9 měsíci +1

    Aparna 🎉

  • @albinstar7063
    @albinstar7063 Před 9 měsíci +1

    New episode upload cheyye mamooty

  • @soniarobinson4773
    @soniarobinson4773 Před 9 měsíci +11

    അപർണ ❤️❤️❤️❤️🔥

  • @user-gs2pr9rk3g
    @user-gs2pr9rk3g Před 6 měsíci

    ❤❤❤❤❤❤🎉

  • @sureshtgopinathan
    @sureshtgopinathan Před 9 měsíci +4

    Ldf നെ വാഴ്ത്താന്‍ ഒരു ചാനലുകൂടി....

  • @vineethp1628
    @vineethp1628 Před 9 měsíci +3

    All the very best dear aparna😍

  • @user-sajeenarasheed
    @user-sajeenarasheed Před 6 měsíci

    ❤️❤️❤️

  • @suvarnasibi4657
    @suvarnasibi4657 Před 9 měsíci +7

    She is a role model. 🎉

  • @VarunKuMar-qx2fi
    @VarunKuMar-qx2fi Před 9 měsíci +4

    Ithrayum eshtapetta vere madyamapravarthaka❤❤❤

  • @safeeqrahman7180
    @safeeqrahman7180 Před 7 měsíci

    support aparna maam

  • @maxypjohnjohn1965
    @maxypjohnjohn1965 Před 9 měsíci

    Best of luck, congracts

  • @amalkichu4546
    @amalkichu4546 Před 4 měsíci

    അപർണ ചേച്ചി ദ, ഫോർത്ത് ന്യൂസ്‌ ചാനലിൽ വരണം

  • @hakkv1133
    @hakkv1133 Před 9 měsíci +2

    കട്ട സപ്പോർട്ടുമായി കൂടെ

  • @com.abduljaleel1351
    @com.abduljaleel1351 Před 9 měsíci +1

    Good❤❤❤

  • @nasinifu6747
    @nasinifu6747 Před 9 měsíci +1

    ഇപ്പൊ സുജയാ സങ്ങിണി റിപ്പോർട്ടർ നയിക്കും

  • @TRUTHOFMAGIC
    @TRUTHOFMAGIC Před 7 měsíci +1

    റ എന്ന് പറഞ്ഞ് ഒരായിരം പ്രാവശ്യം പരിശീലിക്കുക .. റ ആണ്.. ക.. അല്ല.. പകയുക എന്നല്ല.. പറയുക എന്നാണ്

  • @sunilkurian5403
    @sunilkurian5403 Před 9 měsíci +2

    All the best. U r the best in this business

  • @philip.thomas
    @philip.thomas Před 9 měsíci +4

    2500 കോടി സൗജന്യ ചികസ് കൊടുത്ത മുഖ്യന് അസുഖം വന്നപ്പോൾ മുതലാളിത അമേരിക്കയിലേക്ക് ഓടി പൊയ്.

  • @basheerpulimoottil8148
    @basheerpulimoottil8148 Před 9 měsíci +2

    Aparna can join Kairali.