BREAKING | ഡാമേജ് സ്റ്റിക്കര്‍ ആരൊട്ടിച്ചു?; KSRTC വാങ്ങിയത് കേടുപാടുകളുള്ള ചെയ്‌സുകളെന്ന് ആരോപണം

Sdílet
Vložit
  • čas přidán 29. 05. 2024
  • BREAKING | ഡാമേജ് സ്റ്റിക്കര്‍ ആരൊട്ടിച്ചു?; KSRTC വാങ്ങിയത് കേടുപാടുകളുള്ള ചെയ്‌സുകളെന്ന് ആരോപണം, പര്‍ച്ചേസ് അഴിമതിയെന്ന് എം വിന്‍സന്റ് എംഎല്‍എ | Reporter Breaking | KSRTC Swiftbus
    #reporterbreaking #KSRTC #KSRTCSwiftbus #kbganeshkumar #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 189

  • @AnilKumar-pu1tp
    @AnilKumar-pu1tp Před měsícem +120

    ഇത് അന്നു തന്നെ പുറത്തു വിടാതെ കാത്തവരും കുറ്റക്കാർ.

  • @muhemmadtk4436
    @muhemmadtk4436 Před měsícem +52

    ഇത്രയും നാൾ എല്ലാം അറിഞ്ഞിട്ടും മിണ്ടാതെ നിന്ന MLA ക്ക് എതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണം...

  • @anilpullur5280
    @anilpullur5280 Před měsícem +104

    ഒരു വർഷം M L A യുടെ വായിൽ എന്തായിരുന്നു.

    • @arunthiruvattoor
      @arunthiruvattoor Před měsícem +6

      😂😂 പഴം 😂😂

    • @bijujanardanan974
      @bijujanardanan974 Před měsícem

      Banana !! Fruit !!

    • @hadsed391
      @hadsed391 Před měsícem

      Uff ninte thantha okke ee bus il poyi vallom pattiyaalum cpm ne nakki konam vaaname

    • @jayaprakashlekshmanan8283
      @jayaprakashlekshmanan8283 Před 13 dny

      ഇപ്പഴാണ് അവന് കൊടുക്കാം എന്ന് പറഞ്ഞത് കൊടുക്കാതിരുന്നത് എന്ന് വിചാരിച്ചാൽ പോരേ

  • @mathewdaniel9059
    @mathewdaniel9059 Před měsícem +51

    ജനങ്ങളുടെ ജീവൻ നഷ്ടപ്പെടും എന്ന് അറിഞ്ഞു കൊണ്ടല്ലേ ഈ അഴിമതി കൂട്ടുന്നത്

  • @gisongeorge6944
    @gisongeorge6944 Před měsícem +70

    ഇതിൽ നിന്നും അരി മേടിക്കുന്ന ജീവനക്കാർ എന്തേ അന്നു മിണ്ടിയില്ല...... ഒരുത്തനും ആത്മാർത്ഥതില്ല

    • @yohannanchacko1371
      @yohannanchacko1371 Před měsícem +4

      Close down ksrtc, save taxpayers money, not a single employee is faithful to it. Their aim is to live with tax payers money.

    • @rajuclt_1
      @rajuclt_1 Před měsícem +3

      പണി എടുത്ത കൂലി ചോദിച്ചാൽ പോലും കൃത്യമായി തരാത്തവന്മാരോട് ആണ് ബസ് വാങ്ങി കമ്മീഷൻ അടിക്കല്ലേ എന്നു പറഞ്ഞാൽ കേൾക്കുന്നത്

  • @abhisheks264
    @abhisheks264 Před měsícem +41

    വലിയ നിക്കർ ചെറുതാക്കാമെങ്കിൽ ഇത് ഒന്നുമല്ല

  • @RedBook-jx4iv
    @RedBook-jx4iv Před měsícem +17

    നമ്മുടെ നികുതി സർക്കാർ ഉന്ദോഗസ്ഥരും അവരുടെ കുടുംബവും അർഭാടമായി ജീവിക്കാൻ ഉപയോഗിക്കുന്നു

  • @jojijoseph653
    @jojijoseph653 Před měsícem +22

    ആന്റിണി രാജുവിനെ പിടിച്ചോ അയാൾ ആയിരിക്കും

  • @user-vd8gm4dz1j
    @user-vd8gm4dz1j Před měsícem +21

    കേരളത്തിൽ അല്ലേ 😅LDF സർക്കാർന് ശമ്പളം കൊടുക്കാൻ ഇല്ല പിന്നെ എങ്ങനെ പുതിയ ബസ് ചെയ്സ് എടുക്കാൻ പണം അപ്പൊ സ്ക്രാപ് ന് പോവുന്ന ചെയ്സ് എടുക്കുന്നു ഒന്ന് തട്ടി കൂട്ടി എടുത്താൽ പോരെ 😅😂അഴിമതി മറ്റൊരു ഭാഗം

  • @ooraac
    @ooraac Před měsícem +28

    അന്നേ പറഞ്ഞതല്ലേ എല്ലാം ശരിയാകുമെന്ന്, കോവിഡില്‍ അഴിമതി ബസ്സ് വാങ്ങിയതില്‍ അഴിമതി അഴിമതിക്ക് മാത്രമായി ഒരു ഭരണം

  • @rustinpeter2193
    @rustinpeter2193 Před měsícem +13

    ഇനിയും വോട്ട് കുത്ത് ചീപ്പീയാം പാർട്ടിക്ക്

  • @leobinfrancis
    @leobinfrancis Před měsícem +10

    സ്വാഭാവികം!!!

  • @sanalchandran2122
    @sanalchandran2122 Před měsícem +5

    Jetty Raju PANNI Thudaghii😊😊

  • @anandakrishnanputhoor319
    @anandakrishnanputhoor319 Před měsícem +8

    അഴിമതിഭരണം തുലയട്ടെ

  • @traju9779
    @traju9779 Před měsícem +4

    Ashok Leyland never do such mistakes. Pl. Ignore this report.

  • @joyjoseph3728
    @joyjoseph3728 Před měsícem +3

    state vigilance ആരാണ് അതു പോലെ ഈ വണ്ടിയുടെ owner ആരാണ് അപ്പോൾ അന്വേഷണം എങ്ങനെ ആയിരിക്കും.

  • @sunilpkoshypathanapuram
    @sunilpkoshypathanapuram Před měsícem +2

    🚩 സൈലന്റ് കില്ലർ ഓഫ് കേരള

  • @roniagan
    @roniagan Před měsícem +1

    Oh great!!!

  • @HarishPHari-gh8hb
    @HarishPHari-gh8hb Před měsícem +6

    100chaice വാങ്ങിയപ്പോൾ എത്ര chaice വേറേ കിട്ടി 😂😂😂...... അതിൽ എത്ര വണ്ടി prakash body കെട്ടി ഇറങ്ങി 😁😁. അതും കൂടി ഒന്ന് അന്വേഷിച്ചാൽ കൊള്ളാം

  • @mukkilpodi8189
    @mukkilpodi8189 Před měsícem

    Reporter Channel Hats off to you people. You are doing real journalism now a days. Rashtreeyakarude purake powathe society yile ithupolulla matu issues purathukonduvaran kanikuna nanmaye kayyadichi prolsahipikunu

  • @albazrealestate2859
    @albazrealestate2859 Před měsícem +4

    10 ചെയ്‌സ് വാങ്ങുമ്പോൾ 1 ചെയ്‌സ് ഫ്രീ ആണെല്ലോ, അത് പോരേ, കടുംവെട്ടും കൂടെ വേണോ?

  • @bensingbramanand5836
    @bensingbramanand5836 Před měsícem +4

    ഇവൻ വീതത്തിന് വേണ്ടി കാത്തിരുന്നു കിട്ടില്ല എന്ന് മനസിലായി .. അപ്പോൾ വിവരം പുറത്തുവിട്ടു

  • @user-wc5pq4qq8g
    @user-wc5pq4qq8g Před měsícem +6

    ആ sticker ഇല്‍ ആകെ ഉള്ളത് only for ksrtc എന്ന് date ഇല്ല chassis number ഇല്ല ഒരു കുത്ത് പോലും ഇല്ല. വാർത്ത ഉണ്ടാക്കി എടുക്കുവാണോ?

    • @kannankollam1711
      @kannankollam1711 Před měsícem +2

      ആയിക്കോട്ടെ ഒന്ന് ആഞ്ഞ് ഇങ്കുലാബ് സിന്ദാബാദ് വിളിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

    • @malluinmysuru
      @malluinmysuru Před 15 dny +1

      ഈ ചേട്ടന് വെളുപ്പിക്കാൻ ഇത്രക്ക് താൽപര്യം എന്താണെന്നാണ് എൻ്റെ സംശയം

  • @linoygeorge5793
    @linoygeorge5793 Před měsícem +1

    അടിപൊളി

  • @ashishvijay3375
    @ashishvijay3375 Před měsícem +1

    Powli

  • @arunbhaskarmulamoottil2076
    @arunbhaskarmulamoottil2076 Před měsícem +6

    Purchase ചെയ്യാൻ പോയത് മുതൽ വാങ്ങി ബോഡി കെട്ടി കൊണ്ട് വന്നു പരിശോധന നടത്തിയത് വരെ ഉണ്ടായ ജീവനക്കാരെ
    ഒരു രൂപ പോലും പെൻഷൻ മറ്റു ആനുകൂല്യങ്ങൾ ഒന്നും നൽകാതെ പുറത്താക്കണം നഷ്ട പരിഹാരം ആയി ഇവരുടെയൊക്കെ കിടപ്പാടം ഇല്ലാതാക്കണം
    Mla ഉൾപ്പടെ
    ഇത്രയും നാൾ ഇവന്റെയൊക്കെ അണ്ണാക്കിൽ പഴം കുത്തി വെച്ചേക്കുകയായിരുന്നു
    എഞ്ചിനീയർ മാരുടെ കുടുംബം വഴിയാധാരം ആക്കണം
    ഒപ്പം ലേയ്‌ലൻഡ് കമ്പനി നഷ്ടപരിഹാരം നൽകുകയും വേണം

  • @indigenouscuisines1446
    @indigenouscuisines1446 Před měsícem +3

    റിപ്പോട്ടർ ഇത് പുറത്തുവട്ടോ 😅

  • @cccvinod
    @cccvinod Před měsícem +2

    Question why was silent for year

  • @gauthamkrishnau7463
    @gauthamkrishnau7463 Před 10 dny +1

    പണ്ട് അമ്പേ പരാജയം ആയ mini bus വീണ്ടും വാങ്ങാൻ തീരുമാനം ഉണ്ടെന്ന് കേൾക്കുന്നു ഇവർ ഈ പണി നിർത്തില്ലേ

  • @bijulal7943
    @bijulal7943 Před měsícem

    That's why no other brands are promoted

  • @jishnuraj3016
    @jishnuraj3016 Před měsícem

    Adipoli

  • @harinedumpurathu564
    @harinedumpurathu564 Před měsícem +1

    എന്നാണ് വാങ്ങിയത്

  • @nithinkb3482
    @nithinkb3482 Před měsícem

    AMC yil Ulla bus alle...replace cheyyhe tharatte company.

  • @eapenjames7958
    @eapenjames7958 Před měsícem +4

    ബിഗ് ബ്രേക്കിങ് സ്പെഷ്യലിസ്റ് പ്രസാദ് പുറത്തുകൊണ്ടുവന്ന വാർത്ത ആയതുകൊണ്ട് തല്ക്കാലം വിശ്വസിക്കേണ്ടതില്ല.

    • @radhu5400
      @radhu5400 Před měsícem +1

      പണ്ടു Jetty size correct ചെയത minister

  • @tvmhf8415
    @tvmhf8415 Před měsícem

    Check this report to this bus first allocated depot and speak employees of operating wing...

  • @sabuvasavan7368
    @sabuvasavan7368 Před měsícem

    ഇതിലും കൂടുതൽ കാണും

  • @santhoshkumar-fp3nt
    @santhoshkumar-fp3nt Před měsícem +1

    Antony monodu chodichal mathi

  • @AjithKumar-tn7ez
    @AjithKumar-tn7ez Před měsícem

    No one Keralam Ella karyathilum NO ONE

  • @hareeshkumartptp
    @hareeshkumartptp Před měsícem

    പ്രബുദ്ധർക്ക് ഇത് തന്നെ ധാരാളം

  • @ramachandrany9576
    @ramachandrany9576 Před 12 dny

    Allengilum ksrtc busukalude chasis scrap quality ullava theranju pidichaanu order cheyyunnathennu thamaasakkengilum janangal parayumaayirunnu.

  • @Rae-wb1yj
    @Rae-wb1yj Před měsícem

    Privatize please 🙏🏻

  • @HarishPHari-gh8hb
    @HarishPHari-gh8hb Před měsícem

    ഇതൊക്കെ ഞങ്ങളോട് എന്തിനാ പറയണേ....... 🙄

  • @azizksrgd
    @azizksrgd Před měsícem

    അഴിമതി ഇഷ്ട്ടം ❤❤

  • @eyedropmusic4348
    @eyedropmusic4348 Před měsícem +2

    ജനങ്ങളുടെ ജീവനും സ്വത്തിനും കരുതൽ ആകുന്ന ഗവണ്മെന്റ് 😂😂😂

  • @ramachandrany9576
    @ramachandrany9576 Před 12 dny

    Appol, ini ksrtc bussukalil yathra cheyyunnathinu munpu randu- moonnu thavana aalochikkanam. Manushya jeevanu oru vilayum illayenna avasthayaanallo.

  • @Mathan_Abraham_Parackal
    @Mathan_Abraham_Parackal Před měsícem

    M Wincent MLA Sir oru kaaryam koodi velippeduthaan thayyaar aaanam.. swift busukal odaan thudangiyittu randu varshathinu mukalil aayi,, busukal vannappo thannae ee rejected report ningalkku kittyathaanu enkil..enthu kondu ithra naal ningal ithu purathu kondu varaan sramichillaa.. ippo enthe velipaadu undaaayo ?

  • @prasannankondrappassery7564

    Ashok Leyland scrap vandikal prathyekam undakunnundakum.

  • @vaisakhr1532
    @vaisakhr1532 Před měsícem

    Biju Prabhakar nte food safety kazhinju KSRTC Ariveppu

  • @gopakumar00
    @gopakumar00 Před 24 dny

    അല്ലെങ്കിൽ തന്നെ സ്ക്രാപ്പിനു കൊടുക്കേണ്ട ഡിപ്പാർട്ട്‌മന്റ്‌, ഇനിയവിടെ കുറച്ചു സ്ക്രാപ്പ്‌ ബസ്സുകൾ കൂടി ആയാൽ എന്തുവരാനാണു് ? എം വിൻസന്റ്‌ എം എൽ എ ഈ വിഷയം ഇത്രയും നാൾ പൂഴ്തി വച്ചതിനു് ജനങ്ങളോട്‌ മാപ്പു പറയണം. അഴിമതി എങ്കിൽ അഴിമതി, വന്ന ബസ്സുകൾ ഓടട്ടെ, അഴിമതി നമുക്ക്‌ പിന്നെ അന്വേഷിക്കാ..

  • @sureshbabu-yl6ve
    @sureshbabu-yl6ve Před měsícem +1

    ഇവർക്കെല്ലാം ഈ സ്റ്റിക്കർ ഒട്ടിച്ചു മാറ്റിനിർത്തുക 😃

  • @musthafachemban2762
    @musthafachemban2762 Před měsícem +3

    നല്ല ഉത്തരവാദിത്തമുള്ള യൂണിയൻ 😂
    മരിച്ചു കഴിഞ്ഞു 7 ആം ദിവസം നിലവിളി

  • @autodriver5911
    @autodriver5911 Před měsícem +3

    അതാണ് നമ്മളിടക്ക് പറയുന്നത് ഇവർ എന്ത് പദ്ദദി കൊട്ടിഗോശിച്ച് കൊണ്ട് വന്നാലും അവിടെ ഒരു അഴിമതി ഉണ്ടാവും,ഓർമയുണ്ടോ കോടികളുടെ ഓറഞ്ച് വോൾവോ ബസ് ഇപ്പൊൾ എത്ര എണ്ണം ഓടുന്നുണ്ട്😢😢😢,എന്തായാലും അശോക് ലേയ്‌ലൻഡിൽ ഒരു വിസ്സൊസം ഉണ്ടായിരുന്നു അത് പോയി

    • @abhijithshsh5795
      @abhijithshsh5795 Před měsícem +4

      എന്തിനു ലൈലാന്റിനെ കുറ്റം പറയണം അവർ റീജെക്ഷൻ ചെയ്തതല്ലേ കുറഞ്ഞവിലക്ക് ഇവർ വാങ്ങിയതാണ്

    • @manub2442
      @manub2442 Před měsícem +2

      KS001 മുതൽ KS008 വരെ ആണ് നിങ്ങൾ പറഞ്ഞ ഓറഞ്ച് കളർ ഗജരാജ് Kswift സ്ലീപ്പർ Volvo ബസ്സുകൾ. അത് എട്ടെണ്ണവും ഇപ്പോഴും ഓടുന്നുണ്ട്. പഴയ Garuda ബസ്സുകൾ ആണ് ചിലത്, അവിനാശ്ശേരി ഉൾപ്പടെ അപകടത്തിൽ പെട്ടതും മറ്റും ഒഴിവാക്കിയത്.

    • @manub2442
      @manub2442 Před měsícem

      ​@@abhijithshsh5795Leyland വളരെ കുറഞ്ഞ വിലയ്ക്ക് ടെൻഡർ പിടിച്ചതാണ്. 37 ലക്ഷം quote ചെയ്ത ടാറ്റയും 38 ലക്ഷം quote ചെയ്ത Bharatbenzനേയും കടത്തിവെട്ടി 34 ലക്ഷത്തിന് fully built AMT ബസ്സുകൾ കൊടുക്കാൻ അവർക്ക് കഴിഞ്ഞത് എങ്ങനെ എന്ന് അന്നും ബസ് ഉടമകൾ ഉൾപ്പടെ ആലോചിച്ചതാണ്.

  • @KrishnaKumar-maestro
    @KrishnaKumar-maestro Před měsícem

    ഇതു പോലെ KSEBയുടെ പർവ്വേസും അന്വേഷണവിധേയാക്കണം

  • @vijeesh_alam
    @vijeesh_alam Před měsícem

    എല്ലാം ശരിയാകും....😅

  • @muhammedrashid90
    @muhammedrashid90 Před měsícem

    Ethonnum state enquiry paadilla memory card mukkiya aalkar ethum mukkum full corruption aaanallo CBI varatte😮😮😮😮

  • @deepupr007
    @deepupr007 Před 10 dny

    കിട്ടേണ്ടത് കിട്ടിയില്ല അതുകൊണ്ട് നാട്ടുകാരോട് പറയുന്നു

  • @FOODANDYOU
    @FOODANDYOU Před měsícem +3

    ആ സ്ററിക്ക൪ ഡൂപ്ളിക്കേററ് ആണോ എന്നാണ് ആദ്യ൦ പരിശോധിച്ച് കണ്ടുപിടിക്കേണ്ടത്. ലെയ്ല൯ഡ് പോലെയുള്ള വലിയ കമ്പനി ഇങ്ങനെ പേന കൊണ്ടാണോ റിജക്ഷ൯ ഡോക്യുമെന്റ് നൽകുന്നത്. അവരുടെ പക്കലു൦ കാണണമല്ലോ എല്ലാ ഡീററയിൽസു൦ ഉള്ള ഒരു കംപ്യൂട്ടർ കോപ്പി.

    • @nizamb2946
      @nizamb2946 Před měsícem

      correct

    • @gauthamkrishnau7463
      @gauthamkrishnau7463 Před 10 dny +2

      Leyland കുറഞ്ഞ quality മനഃപൂർവം വിൽക്കാൻ സാധ്യത കുറവാണ് പൊട്ടിയ chase സെക്കൻഡ്‌സ് ആയി എടുത്തു കാണും

  • @user-padmesh
    @user-padmesh Před měsícem +2

    ജട്ടി രാജു😂😂😂😂അടിച്ചു മാറ്റി😂😂😂😂

  • @sreegurudevmds801
    @sreegurudevmds801 Před měsícem

    വരും നാളുകൾ purchasing ന്റെ പെരുമഴ ആയിരിക്കും.....😄😂ഡ്രൈവിംഗ് simulator ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങൾ വാങ്ങുവാനുള്ള സുവർണ്ണാവസരം......😄😂😄അത് നന്നായി വർക്ക്‌ ചെയ്യണമെന്ന് ആർക്കും നിർബന്ധമില്ലല്ലോ.....😟😟😟കാട് പിടിച്ചു കിടക്കുന്ന വോൾവോ സ്കാനിയ ഉൾപ്പെടെയുള്ള എത്ര വാഹനങ്ങൾ അനാഥ പ്രേതം പോലെ കിടക്കുന്നു....😟😟😟ഇപ്പോൾ കൊട്ടിഘോഷിച്ച് ഇറക്കിയിരിക്കുന്ന marcopolo വെട്ട് മലക്കറി പോലെ പലവണ്ടികളുടെ സാധനം കൊണ്ട് assemble ചെയ്ത വാഹനമാണ് 😯😯😯 പാർട്സ് പോലും കിട്ടില്ല....🤔🤔🤔ആരോട് പറയാൻ....🤔🤔🤔രാജാവ് പറയും വിഡ്ഢികളായ ജനം കേൾക്കും.....😷😷😷എല്ലാം കാലം തെളിയിക്കും......👍🙋‍♂️

  • @malayalikerala6035
    @malayalikerala6035 Před 13 dny

    PRASAD 💯

  • @wwtvoice899
    @wwtvoice899 Před 14 dny

    എന്തുകൊണ്ട് ksrtc സ്വകാര്യ വൽക്കരിക്കാൻ രാഷ്ട്രീയ പാർട്ടികൾ സമ്മതിക്കുന്നില്ല എന്ന് ഇപ്പോൾ മനസ്സിലായോ.

  • @charlztechy7414
    @charlztechy7414 Před 12 dny

    ഇത്ര നാളും ഓടിയിട്ടും കുഴപ്പം ഒന്നും ഇല്ലല്ലോ... വിവരം ഇല്ലത്തവന്മാർ കിട്ടിയ പേപ്പർ എടുത്തു ഒട്ടിച്ചത് ആയിരിക്കും കെഎസ്ആർടിസി ക്ക് ഉള്ള chasis ആണെന്ന് അറിയാൻ. അല്ലെങ്കിൽ പുതിയ സ്വിഫ്റ് ബസ് ഇറങ്ങിയിട്ട് ഇപ്പൊ ഇങ്ങനെ പോയാലും ഒരു 50k kilometres nu മുകളിൽ ഓടിയിട്ടുണ്ടാവുമല്ലോ... Manufacturing defect ഉള്ള എൻജിൻ അങ്ങനെ കിടന്ന് ഓടുമോ??

  • @muhemmadtk4436
    @muhemmadtk4436 Před měsícem

    M വിൻസൻ്റ് എംഎൽഎ പ്രതിയാവും എന്ന് മനസ്സിലായപ്പോൾ റിപ്പോർട്ടറുടെ അന്വേഷണം മതിയാക്കി 😂😂

  • @mansoormansoorali1581
    @mansoormansoorali1581 Před měsícem +2

    വെറുതെയല്ല ഈബസുകൾ ഇറങ്ങിയ ഉടനെ kureyaccidentum മരണവും ഉണ്ടായല്ലോ അതിനു ആരു സമാദാനം parayu

  • @RedBook-jx4iv
    @RedBook-jx4iv Před měsícem

    അഴിമതി

  • @Lolanlolan304
    @Lolanlolan304 Před měsícem +1

    കൈ ഇട്ടു വാരി 🤣🤣🤣🤣...... അതിൽ നിന്നും ജെട്ടി രാജു 🤣🤣🤣🤣......

  • @shajiponnappan
    @shajiponnappan Před měsícem +2

    ജെട്ടി രാജു അടിച്ചു മാറ്റി

  • @user-zu1qc3gg5x
    @user-zu1qc3gg5x Před měsícem +2

    Jetty. Manthry. Allae. Vangiyathu..Swantham. Kakshiyae. Rakshikan. Thondimuthalaya. Jetty. Adichumatiyavanae .Pidichu. Manthriyakiyal. Ethokae. Sambhavikum

  • @vijayappandamodharan9179
    @vijayappandamodharan9179 Před měsícem

    എല്ലാ കാലത്തും നടക്കുന്ന അഴിമതി

  • @found902
    @found902 Před 14 dny

    Sathyamanalloo...etra swift bus aanu tudakathil accident aayittullathu... accident goshayatra ayrunnu tudakkam

  • @hke91
    @hke91 Před měsícem

    Innano sticker nte artham manasilayee.........

  • @leovibezz1280
    @leovibezz1280 Před měsícem +2

    തച്ചടി ബിജുവും ജട്ടി ആന്റണിയും കൂടി കുറേ അടിച്ച് മാറ്റി

  • @madhutk3838
    @madhutk3838 Před 14 dny

    ഏതായാലും ഭരണം കണക്ക് ഇനി എനിക്കും എന്തെങ്കിലും വേണ്ടേ

  • @rakshithrenganz9285
    @rakshithrenganz9285 Před měsícem

    Idhentha sambavam enn kand pidikanam

  • @arunagility
    @arunagility Před měsícem +1

    ഗണേസന്റെ വണ്ടിയൊക്കെ ഫ്രീ കിട്ടിയത് ആണോ 🥹

  • @vijivijin7236
    @vijivijin7236 Před měsícem

    പാവം മലയാളി ജീവനു ഒരു പുല്ലിൻറെ വില പോലും ഇല്ല ആശുപത്രിയിൽ പോയാൽ കൈക്കു പകരം നാവു ഓപ്പറേഷൻ ചെയ്യും കാലിനു പകരം കൈക്ക് കമ്പിയിടും വയറ്റിൽ കത്തിയും കത്രികയും മറന്നു വെച്ചു പോവും ആശുപത്രിയിൽ മയങ്ങിക്കിടക്കുന്ന വരെ ബലാൽസംഗം ചെയ്യും മനസമാധാനത്തോടെ ഇപ്പോൾ കെഎസ്ആർടിസി ബസ്സിൽ പോലും യാത്ര ചെയ്യാൻ കഴിയില്ല ഇതൊക്കെ പ്രതികരണശേഷിയില്ലാത്ത പാവം മലയാളികളോട് അല്ലാതെ വേറെ ആരോടെങ്കിലും ചെയ്യാൻ കഴിയുമോ. ഇല്ല .. കാരണം രാഷ്ട്രീയ യൂണിയൻ കാരുടെ സംരക്ഷണമില്ലാതെ തക്കതായ ശിക്ഷ കിട്ടും.😢😢😢😢

  • @jyothirajmh1275
    @jyothirajmh1275 Před měsícem

    മന്ത്രി എവിടെ

  • @user-nw1nx7fy9n
    @user-nw1nx7fy9n Před měsícem

    ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം'
    ഗണേശാ....
    അണിയറയിൽ ഒരുങ്ങുന്നുണ്ട്
    താങ്കളെ വളരാൻ സമ്മതിക്കില്ല എന്ന് തന്നെ '
    അതിനുമുമ്പായി ഒരു ഒരു മാപ്ര വിചാരണ.
    പിന്നെ ജനങ്ങൾ അങ്ങ് വിശ്വസിച്ചോളും
    കാരണം മാപ്രകൾ പറയുന്നത് മാത്രമേ വിശ്വാസമുള്ളേ.
    മാപ്രകൾ എന്ന് അധിക്ഷേപിച്ച് നടന്നവർ
    ഇങ്ങനെയായി

  • @MrBavamk
    @MrBavamk Před měsícem

    ഇത് ശരിയാണങ്കിൽ വളരെ മോശം 🤭🤭🤭🤭🤭🤭

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 Před měsícem

    ee vandiyil okke ticket eduthu yaathra cheyyunnavare sammathikkanam !!

  • @tvmstars2685
    @tvmstars2685 Před měsícem

    അതുകൊണ്ട് ഒന്നും നടക്കുക്കുല ഞാൻ കേട്ടു ഞാൻ കളജു

  • @sajin3107
    @sajin3107 Před měsícem

    അത് കണ്ടപ്പോൾ തന്നെ എന്താ പ്രക്ഷോഭം തുടങ്ങാത്തത് പിള്ളേച്ചാ നക്കാൻ കിട്ടിയപ്പോൾ മിണ്ടാതെ ഇരുന്നത് അല്ലെ

  • @josephpf1643
    @josephpf1643 Před měsícem

    ഒരു അന്വേഷണവും വേണ്ട. സ്റ്റിക്കർ പതിച്ചതിൽ ഗൂഢാലോചനയുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി.

  • @adarshkunnath737
    @adarshkunnath737 Před měsícem

    Ith enthukond anne paranjilla

  • @rasheedtkabdul6833
    @rasheedtkabdul6833 Před měsícem

    ആദായ വിലക്ക് കൊടുക്കുന്നത് seconds സാധനം ആയിരിക്കും എപ്പോഴും

  • @sebinsk
    @sebinsk Před 25 dny

    ഈ വണ്ടിയിലൊക്കെ വിശ്വസിച്ച്
    എങ്ങനെ കേറും

  • @abeyjohn8166
    @abeyjohn8166 Před měsícem

    Ethina azhimathi illathathu

  • @sachuharsha4425
    @sachuharsha4425 Před měsícem

    ഇനി ഒരിക്കലും കോലിറ്റി ചെക്ക് ചെയ്യാൻ ലോക്കലായി പറ്റില്ല കൊറേ പൊട്ടന്മാർ വന്ന് നോക്കും അതില്കൂടുതൽ ഒന്നും ചെയ്യാൻ പറ്റില്ല

  • @Renjuraj-oi5lz
    @Renjuraj-oi5lz Před měsícem

    TATA വാങ്ങാനുള്ള തന്ത്രം ആണോ എന്തോ എന്തായാലും എല്ലാം ജനങ്ങൾക്ക്‌ വേണ്ടി ആണല്ലോ ഓർക്കുമ്പോൾ ഒരു സന്തോയം

  • @feminjacob3479
    @feminjacob3479 Před měsícem

    MaruMoan avan Yogyan Ganesh Kumar ayirunnu😂😂😂

  • @sureshgp50
    @sureshgp50 Před měsícem

    കൊള്ളാം സിപിഎം സർക്കാരേ തിന്നു മുടിച്ചു വയറു നിറഞ്ഞു പൊട്ടി ഒഴുക

  • @rejigh2840
    @rejigh2840 Před měsícem

    അന്ന് എന്തുകൊണ്ട് പറഞ്ഞില്ല അവന്റെ വായി പഴം ആയിരുന്നു

  • @hareeshkunnathuvalappil3467

    Ee English union capsule aanu ethinu commonsense mathy

  • @sreekanth4594
    @sreekanth4594 Před měsícem

    union teamsinem matticho

  • @allinonemallu7549
    @allinonemallu7549 Před 14 dny

    100 ബസ് വാങ്ങിച്ചിട്ടുണ്ടെങ്കിൽ,5 ലക്ഷം വീതം ഒരു bus നു കമ്മീഷൻ കിട്ടിയിട്ടുണ്ടെങ്കിൽ? എന്താല്ലേ..... സുഖം -പരമസുഖം

  • @Polk853
    @Polk853 Před měsícem

    നിങ്ങൾ തന്നെ ക്യാപ്സുളും റെഡി ആക്കിക്കോ 😂😂😂

  • @DonThomas-qi3hi
    @DonThomas-qi3hi Před měsícem

    PV yum Koottarum aaakum

  • @jayaprakashlekshmanan8283

    കണ്ടില്ലേ നാട്ടാരേ ഇൻ്റെയൊക്കെ അഴിമതി നാട്ടാര് ഈ പറയുന്ന തഴഞ്ഞ ബസ്സിലൊക്കെ പോയാൽ മതി പക്ഷേ ഇതിൽ എത്ര മാത്രം അഴിമതി നടന്നു എന്ന് ആർക്ക് അറിയാം

  • @abdulsalmvdy9506
    @abdulsalmvdy9506 Před měsícem

    ഒരു കണക്കിന് മോഡി ചെയ്യുന്നതാണ് ശരി പൊതുമേഖല മുഴുവനും വിൽക്കൽ😂

  • @vishnubabuvlogs3837
    @vishnubabuvlogs3837 Před měsícem

    Biju prabhakar 😅😅