Video není dostupné.
Omlouváme se.

വാവ സുരേഷ് മനസ് തുറക്കുന്നു | Vaava Suresh Exclusive Interview

Sdílet
Vložit
  • čas přidán 9. 02. 2022
  • Vava Suresh | Vava Suresh News | Vava Suresh latest news | Vava Suresh Interview | Vava Suresh Family | Vava Suresh Family | Vava suresh videos | Vava suresh interview newv| vava Suresh family | vava suresh marriage video
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkerala...
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #vavasuresh
    #vavasureshinterview
    #vavasureshfamily
    #vavasureshwife
    #vavasureshnews
    #vavasureshwifefamily

Komentáře • 1,3K

  • @snp-zya
    @snp-zya Před 2 lety +1281

    ഒരു പാവം പച്ചയായ മനുഷ്യൻ ഇനിയും ഒരുപാട് വർഷം പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. വിമർശിക്കുന്നവരോട് പോകാൻ പറ, വാവ ചേട്ടൻ എന്നും❤️

    • @noel123__
      @noel123__ Před 2 lety +18

      🥰💖

    • @Rafiabasheer
      @Rafiabasheer Před 2 lety +30

      സുരേഷിന് എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യങ്ങൾ ദൈവം നൽകി അനു ഹിക്കട്ടെ

    • @babyamalrajraj3854
      @babyamalrajraj3854 Před 2 lety +7

      Correct God bless you 🙏

    • @gamingwithxezrax630
      @gamingwithxezrax630 Před 2 lety +13

      ഇയാൾ എല്ലായിടത്തും ഉണ്ടല്ലൊ

    • @nusaimathubaid7119
      @nusaimathubaid7119 Před 2 lety +4

      ☺️

  • @muhammedibrahim36
    @muhammedibrahim36 Před 2 lety +71

    നമുക്ക് നമ്മുടെ കേരളത്തിൽ മാത്രം ഉള്ള സ്വകാര്യ അഹങ്കാരം ആണ് വാവ. നമ്മുടെ അഭിമാനം കൂടി ആണ് വാവ. 😍❤കേരളത്തിലെ വിഷമില്ലാത്ത ഒരേയൊരു മനുഷ്യൻ കൂടി ആണ് നമ്മുടെ വാവ❤

  • @ajimkochera7245
    @ajimkochera7245 Před 2 lety +83

    ഇനിയെങ്കിലും വാവ ചേട്ടൻ സേനഹിക്കുന്ന അതിഥികൾ ചേട്ടനെ ഉപദ്രവിക്കാതിരിക്കട്ടെ . ഇനിയും പൂർണ്ണ ആരോഗ്യത്തോടെ മനസ്സിന് സന്തോഷം നൽകുന്ന ജോലി ചെയ്യാൻ സർവ്വേശ്വൻ അനുഗ്രഹിക്കട്ടെ .🙏🙏🙏

  • @cicilycellena8560
    @cicilycellena8560 Před 2 lety +229

    വിമർശിക്കുന്നവർ വിമർശിക്കട്ടെ അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് മനസിലാക്കുക കോടികണക്കിന് ജനങ്ങളുടെ പ്രാർത്ഥന എന്നും എപ്പോഴും വാവയോടൊപ്പം ഉണ്ട് 🙏🙏🙏🙏❤❤❤

    • @saidhasaidha5763
      @saidhasaidha5763 Před 2 lety

      Sureshettane parayunnvar Avide ninnu paranjotte Avark ishwaren kodutholum

    • @aliachu1295
      @aliachu1295 Před 2 lety

      👌👌👌👌👍👍👍🙏🙏🙏

  • @remyarajesh5913
    @remyarajesh5913 Před 2 lety +105

    വാവ ചേട്ടന് പൂർണമായും ഭേദമാകുന്നവരെ ആരും വിളിക്കല്ലേ 😔🙏

  • @Shanuz12
    @Shanuz12 Před 2 lety +348

    അന്നും ഇന്നും എന്നും.... വാവ ചേട്ടൻ സൂപ്പർ ഹീറോ....... 💯💯
    ധൈര്യമായി മുന്നോട്ട് പോവുക.... 👍

    • @geetharamachandran295
      @geetharamachandran295 Před 2 lety +3

      എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും കൂടെയുണ്ടാവും 🙏🙏🌹🌹🌹

    • @sheebababy3458
      @sheebababy3458 Před 2 lety

      🥰🥰🥰🥰

  • @sebastianjaison9416
    @sebastianjaison9416 Před 2 lety +8

    നല്ല അറിവ്, നല്ല വിനയം, തികഞ്ഞ മനുഷ്യ സ്നേഹി. ഇതാണ് വാവാ സുരേഷ്, എന്നും താങ്കളോടോപ്പം .

  • @thawashthawash1863
    @thawashthawash1863 Před 2 lety +108

    ഈ കാലക്കട്ട ത്തിൽ അപൂർവമായിട്ടെ ഇങ്ങനെ ഉള്ള മനുഷ്യർ ഉള്ളു.. ഒത്തിരി ഇഷ്ടം ഉള്ള വെക്തി 👌👌

  • @geethaunnithelakkad765
    @geethaunnithelakkad765 Před 2 lety +93

    തൊഴുകൈ സുരേഷേട്ടൻ താങ്കൾക്ക് നല്ലതുമാത്രമെ വരു ദൈവത്തിൻ്റെ അനു ഗ്രഹവും ഞങ്ങളുടെ എല്ലാം പ്രാർത്ഥനയും എപ്പഴുംകൂടെ ഉണ്ട് നന്ദി

    • @shinasshebil6850
      @shinasshebil6850 Před 2 lety

      വെരി ഗുഡ് സുരേഷേഡ സുരേഷ്‌ഠ ന്റെ. മറുപടി ഉഗ്രൻ 👍👍

    • @ummulkhairm2893
      @ummulkhairm2893 Před 2 lety

      🙏🙏

  • @fr.kurianthomas1515
    @fr.kurianthomas1515 Před 2 lety +104

    കലാഭവൻ മണിക്ക് ശേഷം മലയാളികൾ നെഞ്ചിലേറ്റിയ നിഷ്കളങ്കനായ മനുഷ്യസ്നേഹി❤️

  • @zenuminuvlogs4561
    @zenuminuvlogs4561 Před 2 lety +45

    ചേട്ടാ ചേട്ടന്റെ മനസിന്റെ നന്മ അത് വളരെ വളരെ വലുതാണ് അതുകൊണ്ട് മാത്രമാണ് എത്ര വലിയ അപകടം ഉണ്ടായാലും ചേട്ടൻ രക്ഷപെട്ടു വരുന്നത്.. ❤

  • @bijuk.r4607
    @bijuk.r4607 Před 2 lety +73

    ഇതോടു കൂടി എല്ലാ ശനി ദിശയും മാറി സുരേഷേ. അത്യാസന്ന സമയത്ത് ഞാൻ നേർന്നിരുന്നു കാട്ടിൽ അമ്പലത്തിൽ മണി കെട്ടി അതു ഭംഗി ആയി നിർവഹിച്ചു 🙏🙏🙏. കാട്ടിലമ്മേ 🙏🙏🙏അമ്മേ. മഹാ മായേ 🙏🙏

  • @haseenasiyas2835
    @haseenasiyas2835 Před 2 lety +150

    വാവാച്ചേട്ടനെ കണ്ടപ്പോൾ തന്നെ മനസിന്‌ വല്ലാത്ത സന്തോഷം... 🥰🥰എത്രയും പെട്ടെന്ന് ആരോഗ്യം വീറ്റെടുക്കട്ടെ... ഞങ്ങടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാകും 🙏🏻🙏🏻🙏🏻🙏🏻

  • @rasithasreekumar5243
    @rasithasreekumar5243 Před 2 lety +27

    എത്രയും പെട്ടെന്ന് സുരേഷ് സുഖമായി തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏼🙏🏼🙏🏼

  • @sabimanaf3950
    @sabimanaf3950 Před 2 lety +225

    ഇനിയുള്ള നാളുകളിലും വാവക്ക് വേണ്ടി ഈ കുഞ്ഞു പെങ്ങളുടെ പ്രാർത്ഥന ഉണ്ടാവും.... എന്നും എപ്പോഴും 😢🤲🤲🤲

    • @gracyvarghese4098
      @gracyvarghese4098 Před 2 lety +1

      q

    • @bijujohnjohn7609
      @bijujohnjohn7609 Před 2 lety +3

      Vava💪💪💪💪👍👍👍👍💞💞💞💞💕💕💕💖💖💖💖

    • @jyothikarajan7526
      @jyothikarajan7526 Před 2 lety +1

      Njanum 😢🙏

    • @amminiammini4588
      @amminiammini4588 Před 2 lety +2

      ഞാൻ വാവ സുരേഷിനെ കണ്ടിട്പോലുമില്ല. എന്നിട്ടും ഞാൻ ഒത്തിരി പ്രാർത്ഥനയായിരുന്നു. എനിക്കു സുരേഷിനെ ഒന്നു കാണണമെന്നുണ്ടായിരുന്നു. ഇല്ലെങ്കിൽ ഫോൺ നമ്പർ എങ്കിലും ഒന്നു കിട്ടിയിരുന്നെങ്കിൽ ഒന്നു വിളിക്കാമായിരുന്നു.

  • @Anshad_k_s
    @Anshad_k_s Před 2 lety +93

    ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ചേട്ടനുണ്ടാകും ചേട്ടന്റെ നന്മ കൊണ്ട് ചേട്ടൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു വളരെ സന്തോഷം

    • @MansoorMansoor-qo9cr
      @MansoorMansoor-qo9cr Před 2 lety +4

      🌹🌹🌹🌹

    • @sarithakumari6005
      @sarithakumari6005 Před 2 lety +2

      🙏🙏🙏🥰❤️

    • @sarithakumari6005
      @sarithakumari6005 Před 2 lety

      നന്മ എന്താ എന്നു മനസിലാക്കുന്നവനാണ് മനുഷ്യൻ മൃഗങ്ങൾക്കും അത് അറിയാം പക്ഷെ അവർക്കു പറയാൻ കഴിയില്ല കഴിയുന്ന മനുഷ്യർ അറിയില്ല എന്ന് അഭിനയിക്കുന്നു അവിടെയും ചിലർ ആ സഹോദരനെ മനസിലാക്കുന്നു എല്ലാവരുടെയും പ്രാർത്ഥന ഉണ്ടെങ്കിലും നിങ്ങൾ പറഞ്ഞത് പോലെ ആ വലിയ മനുഷ്യന്റെ നന്മ ആ ജീവൻ രക്ഷിച്ചു ഇനിയും കർത്താവേ കാത്തോളണേ

    • @jayachandrans8903
      @jayachandrans8903 Před 2 lety

      വാവ സുരേഷിന് ഒപ്പം 🙏👍👍👍👍

  • @valsalamma8068
    @valsalamma8068 Před 2 lety +50

    മോനെ സ്നേഹിക്കുന്ന, നെറിയുള്ള, നന്ദിയുള്ള,, മോന്റെ മനശുദ്ധി തിരിച്ചറിയാൻ തക്ക പാകത ഉള്ളവർ ധാരാളമുണ്ട്. കൃമികൾ പുളയ്ക്കട്ടെ. സന്മനസ്സുള്ളവർ എപ്പോഴും കൂടെ ഉണ്ട്‌. പ്രാർത്ഥനകളോടെ.

  • @shajics7778
    @shajics7778 Před 2 lety +24

    മണി ചേട്ടനെ പോലെ ജനങ്ങൾ സ്നേഹിക്കുന്ന ഒരു മനുഷ്യൻ

    • @girijanair348
      @girijanair348 Před 2 lety +1

      Correct, Maney Chettan poyi, janangale snehichu.

  • @diyathakku3951
    @diyathakku3951 Před 2 lety +26

    ചേട്ടൻ കലക്കി തിമർത്തു പൊളിച്ചു ഞങ്ങൾ വാവ ചേട്ടൻ ഫാൻസ്

  • @shahidathadayil1276
    @shahidathadayil1276 Před 2 lety +107

    മുത്താണ് വാവ എനിക്ക് ഒരു പാട് ഇഷ്ടം ആണ് നിങ്ങളെ. ഒരിക്കലും നേരിൽ കണ്ടിട്ടില്ല. പ്രശ്നം വന്നപ്പോ ഒരു പാട് വേഷമിച്ചു.ഇത് കണ്ടപ്പോ ഒരു പാട് സന്തോഷം ആയി, ഒരു പാവം മനുഷ്യൻ 👍👍👍👍🌹

  • @sheejaprasad6413
    @sheejaprasad6413 Před 2 lety +92

    ഇദ്ധേഹം ഒരു നല്ല മനുഷ്യനാണ് ദൈവം എപ്പോഴും കൂടെ ഉണ്ടാവും

    • @k26141
      @k26141 Před 2 lety +3

      Satyam .... Nalloru manushyan anne Eyal...

  • @vijilavijayan6131
    @vijilavijayan6131 Před 2 lety +51

    ഒരുപാട് ജനങ്ങളുടെ പ്രാർത്ഥനകൾ ഉണ്ട് നിങ്ങൾക്കൊപ്പം
    വിഷമിക്കണ്ട
    പൂർണ്ണ ആരോഗ്യവനായി ഞങ്ങൾക്കൊപ്പം എന്നും നിങ്ങളുണ്ടാകും
    തല്ക്കാലം വിശ്രമിച്ചിട്ട് വരിക 💕

  • @santhoshkumarmk9489
    @santhoshkumarmk9489 Před 2 lety +1

    ചേട്ടനെ ജീവിതത്തിലേയ്ക്ക് കൊണ്ടുവന്ന ദൈവത്തിനും അതിന് സഹായമായ എല്ലാ വർക്കും വാസവൻ സാറിന്നും ഡോക്ടറന്മാർക്കും ഒരായിരം നന്ദി

  • @sajithasalva7168
    @sajithasalva7168 Před 2 lety +33

    വാവക്ക് ദീർഘ ആയുസ്സ് ദൈവം നൽകട്ടെ വാ വ ഒരു അൽ ബുദ മനുഷ്യനാണ്

  • @resmiresmi8597
    @resmiresmi8597 Před 2 lety +111

    ഒരു ആപത്തുംകൂടാതെ തിരിച്ചുവന്നുന് അറിഞ്ഞപ്പോൾ മനസുംകണ്ണും ഒരുപോലെ നിറഞ്ഞു.
    ഒരു ആപത്തു വരുത്തല്ലേ ഭഗവാനെ... 🙏🙏🙏🙏🙏🙏

  • @nimmypaul.
    @nimmypaul. Před 2 lety +7

    ഇത്രേയും നല്ല വ്യക്തിത്വത്തിന് ഉടമയായ മനുഷ്യനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും സഹായിക്കാൻ മനസ്സ് കാണിച്ച എല്ലാവരോടും നന്ദി പറയുന്നു...🙏🙏🙏

  • @muhammednizar8309
    @muhammednizar8309 Před 2 lety +9

    ഈ മനുഷ്യനെ വെച്ച് ഒരു പാട് പേർ പലരുടെയും സഹായത്തോടെ പലതും നേടി എടുത്തു. എന്നാൽ ഈ നല്ല മനുഷ്യൻ ഒന്നും നേടിയിട്ടില്ല അതാണ് യഥാർത്ഥ സത്ത്യം

  • @Achutty326
    @Achutty326 Před 2 lety +39

    സുരേഷേട്ടനെ ഞങ്ങൾക്ക് ഇനിയും വേണം അതുകൊണ്ട് തന്നെയാ നെഞ്ചിലേറ്റിയത്തും... എന്നും ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥന എന്നും ഉണ്ടാവും 🙏🥰

  • @punnadirty2341
    @punnadirty2341 Před 2 lety +26

    ഞങ്ങളുടെ അറിവിന്‌ നിലാവിൻ എന്ന പരിപാടിയിൽ ഉസ്താദ് കുറെ വാ വാ ക് വേണ്ടി പ്രാത്ഥിച്ചു 🤲🤲

    • @Tofu812
      @Tofu812 Před 2 lety

      അതെ നങ്ങളുടെ ഉസ്താദ് വാവാ ചെട്ടന് വേണ്ടി പ്രാർത്ഥിച്ചു.👍👍👍👍👍നങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കേട്ടു.🤲🤲

  • @nooraasharaf6059
    @nooraasharaf6059 Před 2 lety +111

    ഞഗ്ഗലുദെ അരിവിൻ നിലാവ് മജിലിസ്സിൽ വെച്ചും നൂറേ അജ്മീർ മജിലിസ്സിൽ വെച്ചും ഞങ്ങൾ വാവക്ക് വേണ്ടി ദുആ ചെയ്തു 🤲അൽഹംദുലില്ലാഹ് 🤲🤲🤲

  • @najaayishavlogs6705
    @najaayishavlogs6705 Před 2 lety +95

    പറയുന്നവർ പറയട്ടെ അവർക്കുള്ളത് പടച്ചവൻ കൊടുക്കും. സുരേഷേട്ടന് നമ്മുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും. ഇനിയും ഒരുപാട് കാലം ഈ മേഘലയിൽ ഉണ്ടാവാൻ പടച്ചവൻ അനുഗ്രഹിക്കട്ടേ🤲🤲🤲🤲🤲🤲

  • @anithasuniltk8860
    @anithasuniltk8860 Před 2 lety +13

    പാവപ്പെട്ടവരുടെ ദൈവമാണ് വാവ ചേട്ടൻ ആ നല്ല മനസ്സിന് എന്നും ദൈവാനുഗ്രഹം കൂടെയുണ്ടാവും ഞങ്ങളുടെ പ്രാർത്ഥനയും🙏🙏🙏

  • @soldierlover3
    @soldierlover3 Před 2 lety +9

    ഇപ്പോൾ ullathinekkaal ഒരുപാട് aarogyathode ഇരിക്കണം വാവ chettan നിങ്ങൾ പാമ്പിനെ മാത്രമല്ല കിട്ടുന്ന പണം കൊണ്ട് മറ്റുള്ളവരെ രക്ഷിക്കുന്നതുമല്ല ആരും ഓർക്കാത്ത ഒന്നുണ്ട് ചേട്ടൻ പോയി പിടിക്കുന്ന ആ പാമ്പ് കൊണ്ട് എത്രയോ മരണത്തെ ആണ് ചേട്ടൻ സഹായിച്ചത് ഒരുപക്ഷെ ഗാന്ധിജി യുടെ അടുത്തോളം വരും ചേട്ടാ നിങ്ങൾ love u ❤

  • @DragonBolt777
    @DragonBolt777 Před 2 lety +24

    ഞാനും guruvayurappanodu കുറെ കരഞ്ഞു prarthichirunnu, കണ്ണൻ എൻ്റെ പ്രാർത്ഥന കേട്ടു.
    Sureshnu ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ.

  • @lizazvlog9247
    @lizazvlog9247 Před 2 lety +20

    സുരേഷേട്ടൻ നല്ല മനസ്സിന്റെ ഉടമയാണ് പടച്ചവൻ നല്ലതു തരട്ടെ
    സന്തോഷവും സമാദാനവും പ്രദാനം ചെയ്യട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും 😊

  • @sindhuponnu3622
    @sindhuponnu3622 Před 2 lety +47

    വാവേ നല്ലതുപോലെ വിശ്രമമെടുത്തിട്ടുമാത്രവേ ഇനിയുള്ള കാര്യങൾക്കിറങ്ങവു.എപ്പോഴും പ്രാർത്ഥന ഉണ്ടാവും 🙏

  • @shamshadabdulkalam9069
    @shamshadabdulkalam9069 Před 2 lety +42

    വാവ സുരേഷ് ഞങ്ങൾക്ക് വേണ്ടി ഞങൾ വാവ സുരേഷിന് വേണ്ടിയും നല്ലഉഷാറായി വരണം 🤲🙏💪👍🏻

  • @saniladeepusaniladeepu3599

    10പേര് ചേട്ടനെ കുറ്റം പറയുമ്പോൾ കോടിക്കണക്കിനു ആളുകൾ ചേട്ടനെ സ്നേഹിക്കുണ്ട്..... വാവാച്ചേട്ടന് പകരം വെക്കാൻ വേറെ ആരും ഇല്ല ❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼

  • @kalidask.dileep6954
    @kalidask.dileep6954 Před 2 lety +31

    പറയുന്നവർ എന്തും പറയട്ടെ ചേട്ടൻ ധൈര്യമായി മുന്നോട്ട് പോവുക, സന്തോഷത്തോടെയും, ആരോഗ്യത്തോടെയും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹🌹🌹💕💕💕💕

  • @preethy4142
    @preethy4142 Před 2 lety +28

    സുരേഷേട്ടനെ മനസ്സ അറിഞ്ഞു സ്നേഹിക്കുന്ന വ്യക്തികളിൽ ഒരാൾ ആണ് ഞാനും. ഒന്നു നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരേയൊരു വ്യക്തിയാണ് സുരേഷേട്ടൻ. ഒരുപാട് സ്നേഹിക്കുന്നു ഏട്ടാ😊

  • @fathimazuhra4489
    @fathimazuhra4489 Před 2 lety +5

    ഞങ്ങളുടെ അറിവിൻന്നിലാവ് മജ്ലിസിൽ വെച്ചും പ്രത്യേകം ദുഹാചേയ്തിരിന്നു വാവാസുരേശിന് നല്ലത് വരേട്ടെ ദീർഘായുസ്സ് തരട്ടെ

    • @user-ku2wt2mj9d
      @user-ku2wt2mj9d Před 2 lety +1

      🙄

    • @user-ku2wt2mj9d
      @user-ku2wt2mj9d Před 2 lety

      നിങ്ങളെ സഗികൾ കട്ടില്ലാ തേടുന്നുണ്ട്

    • @user-ku2wt2mj9d
      @user-ku2wt2mj9d Před 2 lety +1

      നിങ്ങളെ സഗികൾ കട്ടില്ലാ തേടുന്നുണ്ട്

  • @saeedmannar3483
    @saeedmannar3483 Před 2 lety +5

    എത്ര പേര് ഇന്റർവ്യ ക്ക് വന്നാൽ അപ്പോഴൊക്കെ ഒരു മടിയും കൂടാതെ വീണ്ടും വീണ്ടും മൈക്കിന് മുമ്പിൽ വന്നിരിക്കുന്ന വാവയുടെ മനസ്സ് ഒന്നു വേറെ തന്നെയാണ് 😘😘😘

  • @jumailachannal3869
    @jumailachannal3869 Před 2 lety +7

    വാവ ചേട്ടാ എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും ഞാൻ കരഞ്ഞു പോയി നിങ്ങൾ ക് ഈ ഒരവസ്ഥ ആയതിൽ എല്ലാം ശെരിയാവും എല്ലാവരുടെ യും പ്രാർത്ഥന ഉണ്ടല്ലോ

  • @SHOJOVLOGS
    @SHOJOVLOGS Před 2 lety +123

    നന്ദി പറയേണ്ടത് njngal അല്ലെ വാവ ചേട്ടാ.... ഞങ്ങളെ പകലോ രാത്രിയോ ഇല്ലാതെ ഓടിവന്നു രക്ഷിക്കുന്നതിനും... വാവ ചേട്ടൻ ഞങ്ങളുടെ മാലാഖ ആണ്.. നന്ദി എത്ര പറഞ്ഞാലും തീരാത്ത കടപ്പാട് ഞങ്ങൾക്ക് ആന്ന് ഉള്ളത്. 🙏🙏

    • @abedits4446
      @abedits4446 Před 2 lety +1

      😭

    • @shylajaanand1792
      @shylajaanand1792 Před 2 lety +1

      👍👍🙏

    • @amminiammini4588
      @amminiammini4588 Před 2 lety

      സുരേഷിന് നല്ല ക്ഷീണമുണ്ട്. അദ്ദേഹത്തിന്റെ അസുഖം മാറിയിട്ട് ഇന്റർവ്യൂ നടത്തിയാൽ പോരേ. ഒത്തിരി സംസാരിക്കുമ്പോൾ അസുഖം കൂടില്ലേ?

    • @omanagopinath9016
      @omanagopinath9016 Před 2 lety

      @@amminiammini4588 correct

  • @mariamfrancis438
    @mariamfrancis438 Před 2 lety +206

    പറയുന്നവർ പറയട്ടെ ചേട്ടാ. ഞങ്ങൾ ജനങ്ങൾക്ക്‌ ചേട്ടനെ ആവശ്യമുണ്ട് ചേട്ടന്റെ നന്മ എല്ലാവർക്കും അറിയാം ചേട്ടന് ഒന്നും വരില്ല എല്ലാം പെട്ടന്ന് ശെരി ആകും എല്ലാവരുടേം പ്രാർത്ഥന ചേട്ടന്റെ കൂടെ ഉണ്ട്. വാവ ചേട്ടന്റെ ഈ മനസാണ് ചേട്ടന്റെ നന്മ 🙏🙏🙏❤❤

  • @shibilsha8296
    @shibilsha8296 Před 2 lety +5

    സുരേഷേട്ടാ ഇനിയും ഒരുപാട് ദീര്ഗായുസ്സും ആരോഗ്യവും എല്ലാം ദൈവം അനുഗ്രഹിക്കട്ടേ... എല്ലാഅസുഖങ്ങളും പെട്ടെന്ന് സുഖപ്പെടുത്തട്ടേ 🙏🙏🙏🙏

  • @minibabu9257
    @minibabu9257 Před 2 lety +3

    Sir ഒരുപാട് സങ്കടത്തോടെയും സന്തോഷത്തോടെയും ആണ് ഇങ്ങനെ മെസ്സേജ് ആയിക്കുന്നത് ഞാൻ ഇപ്പോൾ ഉള്ളത് ദുബൈയിൽ ആണ് ഇതേ ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല ഞാൻ വാവാ സുരേഷ് സാറിനെ ഒരുപാട് ആരാധിക്കുന്ന ഒരു വ്യക്തിയാണ് 🤗❤️ സ് പാമ്പ് കടിക്കുന്ന അതിനു മുന്നേ ഞാനും ഒരു സ്വപ്നം കണ്ടു പാമ്പ് കടിക്കുന്നത് പോലെ സത്യം പിറ്റേദിവസം ന്യൂസ് അറിഞ്ഞപ്പോഴാണ് ഒരുപാട് പേടിച്ചു ഞാൻ. എന്റെ ഫ്രണ്ട്സ്നോട് ഞാൻ ഷെയർ ചെയ്തു" എടി ഇതൊരു സ്വപ്ന അല്ലേ അതൊന്നും കുഴപ്പമില്ല എന്നെ" എന്നാ പിറ്റേദിവസം news കണ്ടപ്പോഴാണ്. എല്ലാവരും എന്നോട് പറഞ്ഞത് നീ സ്വപ്നം കണ്ട പോലെ സാറിന് പാമ്പുകടിച്ചന്നോ 😪 ഞാൻ പ്രാർത്ഥിക്കുന്ന ദേവി ആണ് സത്യം ഒരുപാട് കരഞ്ഞു പ്രാർത്ഥിച്ചു🙏🏻 എന്റെ ഭദ്രകാളി എന്ന് കൈവിട്ടില്ല എന്റെ പ്രാർത്ഥന കേട്ടു ഞാൻ ദുബായിൽ നിന്ന് വന്നാൽ തീർച്ചയായും സാറിന് ഞാൻ കാണാൻ പോകും love u sir അല്ല എന്റെ ചേട്ടൻ 😘😪😪😰😘😘😘😘😘😘😘😘

  • @noorjuharoona517
    @noorjuharoona517 Před 2 lety +55

    He is very genuine.A right person,with kind heart without expecting anything from anyone.Hands off and very respecting him

  • @MAYA-is7zk
    @MAYA-is7zk Před 2 lety +45

    അവരൊക്കെ എന്തുംപറയട്ടെ ചേട്ടൻ കുറച്ചു നാള് വിശ്രമിക്കു ആരോഗ്യം വിണ്ടുഎടുക്കുക ദൈവം രക്ഷിക്കട്ടെ

  • @hitech8343
    @hitech8343 Před 2 lety +1

    നല്ലൊരു മനുഷ്യൻ. ഇങ്ങനെയൊരു മകനെ കിട്ടിയ അച്ഛനും അമ്മയും എത്ര ഭാഗ്യവാന്മാരാണ്. പടച്ചവനെ വാവാ സുരേഷ് ചേട്ടനെ ദീർഘായുസ്സും ആരോഗ്യവും നൽകണേ

  • @arifakamal804
    @arifakamal804 Před 2 lety +2

    നിങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചവരാണ് അധികവും

  • @mayavijayan8101
    @mayavijayan8101 Před 2 lety +32

    പൂർണ ആരോഗ്യത്തോടെ തിരിച്ചു വന്നാൽ മതി. വാവ ആരോഗ്യത്തോടെ ഇരുന്നാൽ അത് ജനങ്ങൾക്ക് പ്രയോജനം ഉണ്ടാകും. ഒന്നിനും തിരക്ക് പിടിക്കേണ്ട. God bless you vave

    • @sharmilareghu9856
      @sharmilareghu9856 Před 2 lety +1

      മഹാദേവൻ കൂടയുള്ളപ്പോൾ ഒന്ന് ഭയപ്പെടടേണ്ട 🙏🙏🙏

  • @nanduammu9848
    @nanduammu9848 Před 2 lety +44

    വാവയെ ഈശ്വരൻ രക്ഷിക്കും.. അദ്ദേഹം ഈശ്വര പുത്രൻ ആണ്‌.. പുന്നാര വാവേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sobhaachusworld8695
    @sobhaachusworld8695 Před 2 lety +4

    ഇനിയും ഒരു പാട് വർഷം പൂർണ്ണ ആരോഗ്യവാനായി ജീവിക്കാൻ ദൈവത്തിന്റെ അനുഗ്രഹമുണ്ടാകട്ടെ🙏🙏💐

  • @immanuelmusiccreations4434

    സുരേഷ് നിങ്ങൾ വെറും ഒരു പാമ്പ് പുടുത്ത കാരൻ മാത്രമല്ല, നിങ്ങളുടെ അറിവ് ഭയങ്കരമാണ്, താഴ്മ, വിനയം ഇതൊന്നും മറ്റൊരുത്തരിലും കണ്ടിട്ടില്ല, അതുപോലെ ധൈര്യം ഇതൊന്നും കേരളത്തിൽ അല്ല ലോകത്തു തന്നെ ആർക്കും ഉണ്ടാവില്ല,താങ്കൾക്ക് ദൈവം ആയുസ്സ് തന്നല്ലോ, ഇതുപോലെ കേരളത്തിലെ ജനങ്ങൾ മറ്റാർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടാവില്ല സുരേഷിന് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ഒരായിരം നന്ദി

  • @nusaimathubaid7119
    @nusaimathubaid7119 Před 2 lety +77

    പേടിക്കണ്ട ചേട്ടാ. പറയുന്നവർ പറയട്ടെ. അങ്ങോട്ടേക്ക് മൈൻഡ് വേണ്ട. ഞങ്ങളുണ്ട് ചേട്ടന്റെ കൂടെ. എല്ലാം ശരിയാകും Ok ☺️

  • @sujilapraveen5530
    @sujilapraveen5530 Před 2 lety +61

    കുറ്റം പറയുന്ന വിവരം കേട്ട അവർ 😡😡😡😡😡എന്താ അവര്ക് പേര് പറയുക എന്ന് എനിക്ക് അറിയില്ല ഒരു പേര് വിളിക്കാനും അവര്ക് ചേരില്ല ദെയ്‌വ് ചെയ്തു വാവ ചേട്ടന്നേ കുറ്റം പറയരുത് ♥️♥️എത്ര ക്ഷേത്രത്തിൽ പോയി വന്ന ഒരാൾ ആണ് ഞാൻ അതുകൊണ്ട് ഏട്ടന് ഒന്നും സംഭവിക്കില്ല ♥️🙏🙏🙏😘

  • @valsalat298
    @valsalat298 Před 2 lety +2

    മോനെ നീ "നവജീവന്റെ പ്രോഗ്രാമിൽ വന്നനലെമുതൽ ഞാൻ നിന്നെ ദേയവത്തിന് സമാനയി കാണുന്ന ഒരു മുതിർന്ന നിന്റെ സ്വന്ധം സഹോദരിയാണ് എന്റെ എല്ലാവിധമായ പ്രാർത്ഥനയും ഊണിലും ഉറക്കത്തിലും ഉണ്ട് ഒകെ

  • @jumailachannal3869
    @jumailachannal3869 Před 2 lety +2

    വാവ ചേട്ടാ നിങ്ങൾ പൂർണ ആരോഗ്യവനായി ട്ട് ഫോൺ ഓപ്പൺ ആക്കിയാൽ മതി കാരണം ഇപ്പോൾ ഞങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾ പൂർണ ആരോഗ്യവനായിട്ട് കാണാൻ ആണ് റസ്റ്റ്‌ നല്ലോണം എടുക്കണം പ്ലീസ് ഞങ്ങളുടെ അപേക്ഷ യാണ് എന്നിട്ട് നിങ്ങൾ ഞങ്ങളുടെ അടുത്തേക് വരാം കേട്ടോ പിന്നെ യും പറയുവാ റസ്റ്റ്‌ എടുക്കണേ 🥰

  • @christeena3343
    @christeena3343 Před 2 lety +67

    എല്ലാവരുടെയും പ്രാർത്ഥന ദൈവം കേട്ടു 🙏🙏😭😭

  • @shibila2308
    @shibila2308 Před 2 lety +63

    വാവ ചേട്ടൻ നല്ല മനസ്സുള്ള സ്നേഹം ഉള്ള മനുഷ്യൻ ആണ് 😘😘

  • @sherlyalex8542
    @sherlyalex8542 Před 2 lety +1

    അത് ഭുതകരമായ വിടുതൽ എന്റെ ദൈവം തന്നു എന്നു വിശ്വസിക്കുന്നു. എന്റെ സ്വഗ്ഗത്തിൽ ഇരിക്കുന്ന അപ്പച്ചൻ സഹോദരന്റെ കൂടെ ഉണ്ട്. ഞാൻ പ്രാർത്ഥിക്കുന്നു പാമ്പിനെ സ്നേഹിക്കുന്നതിനോടൊപ്പം തന്നെ എനിക്കും പ്രിയ സഹോദരനും വേണ്ടി കാൽവറി ക്രൂശിൽ മരിച്ച യേശുവിനെ ഹൃദയത്തിൽ സ്വീകരിക്കും ആയേശുവിനു വേണ്ടി ശേഷിച്ച കാലം ജീവിക്കാൻ കഴിയണമെ എന്ന് ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. പ്രാർത്ഥിക്കുന്നു. സഹോദരൻ യേശുവിനെ സ്വീകരിച്ച് വിശ്വസിക്കുമെങ്കിൽ ഈ ലോകത്തിൽ അനേക ആയിരം ആളുകൾ ദൈവത്തെ സ്വീകരിക്കും. അതിനു ദൈവം കൃ ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ക്രിസ്തീയ സമൂഹം ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങളും സഹോദരനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. കൂടുതൽ യേശു ആരാണന്ന് അറിയാൻ ശ്രമിക്കണമെ

  • @mincraft399
    @mincraft399 Před 2 lety +3

    മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ ചിലവർക്ക് ഒരു തരം സുഖമാണ്.

  • @layana.s5100
    @layana.s5100 Před 2 lety +106

    വാവാച്ചേട്ടന് എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @sherisherif2168
      @sherisherif2168 Před 2 lety +1

      Sajad

    • @sherisherif2168
      @sherisherif2168 Před 2 lety

      Aauufyxyxf7dud

    • @aaaruasaru9735
      @aaaruasaru9735 Před 2 lety

      Helo

    • @ttsarojini3582
      @ttsarojini3582 Před 2 lety

      ടി.ടി സരോജിനി നോവലിസ്റ് വാ വാ സുരേഷ് ഞാൻ ശിവഭഗവാനോടാണ് വാവയുടെ ജീവൻ രക്ഷിക്കാൻ പ്രാർത്ഥിച്ചിരുന്നത് കാളകൂടവിഷം കഴുത്തിൽ ഉള്ള ശിവഭഗവാൻ കേൾക്കുകയായിരുന്നു ഇന്നും പ്രാർത്ഥിക്കുന്നു വാവ പുർണ്ണ ആരോഗ്യവാനാവട്ടെ ദീർഘായുസ്സായിരിക്കട്ടെ

  • @subrahmanyansubrahmanyan5420

    ദയവുചെയ്ത് ടെൻഷനടിക്കരുത് പോസിറ്റീവ് ആയി ഇരിക്കണം ഇപ്പൊ ഒന്നിനെ പറ്റിയും ചിന്തിക്കരുത് ഈശ്വര പ്രാർത്ഥനയുമായി ഇരിക്കുക വാവക്കുവേണ്ടി ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട് ഭഗവാൻ വാവക്കും കുടുംബത്തിനും നല്ലതു മാത്രമേ വരുത്തു ഭഗവാൻ ഇഷ്ട്ട പെട്ടവരെ പലരൂപത്തിലും പരീക്ഷിക്കും തളർന്നു പോവരുത് 👍👍👍

  • @ismailkalathingal8946
    @ismailkalathingal8946 Před 2 lety +100

    എന്റെയും പ്രാർത്ഥ നയും അള്ളാഹു സ്വീകരിച്ചു. അൽഹംദുലില്ലാഹ്

  • @user-qc2di7nq3p
    @user-qc2di7nq3p Před 29 dny +1

    വാവ സുരേഷ് സാറെധൈര്യമായിട്ട് മുന്നേറുക, ജനലക്ഷങ്ങൾ കൂടെയുണ്ട്, ഒപ്പം ദൈവവും, ok thanK You

  • @sunandavasudevan8174
    @sunandavasudevan8174 Před 2 lety +63

    ഞങ്ങൾ എപ്പൊഴും പ്രാർത്ഥന യാല്‍ കുടെ ഉണ്ട് 🙏🙏🙏🙏

  • @sajithac248
    @sajithac248 Před 2 lety +60

    അൽഹംദുലില്ലാഹ് അല്ലാഹുവേ ആഫിയത്തുള്ള ദീർഗായുസ് കൊടുക്കണേ 🤲🤲🤲🤲🤲♥️

  • @anuprajeesh4072
    @anuprajeesh4072 Před 2 lety +9

    സന്തോഷവാനായി ഞങ്ങൾക്ക് ഇങ്ങനെ എന്നും കണ്ടാൽ മതി 💚💚💚

  • @fathimac6233
    @fathimac6233 Před 2 lety +6

    വാവ സുരേഷ്‌ൻ ആ യൂസ്സും ആരോഗ്യം വും അല്ലാഹു നല്ങ്ങട്ടെ ആമീൻ

  • @sobhaanish4382
    @sobhaanish4382 Před 2 lety +74

    ദൈവം എപ്പോഴും നന്മയുളളവരോടൊപ്പം 🙏🙏🙏🙏

  • @dineshkumarkumar1054
    @dineshkumarkumar1054 Před 2 lety +4

    വാവ ചേട്ടനെ ഒന്നും സംഭവിക്കില്ല ഇി നല്ല മനുഷ്യന്റെ കുടെ എല്ലാവരുടെയും പ്രാർത്ഥന എന്നും ഉണ്ടാകും

  • @jijojoseph111
    @jijojoseph111 Před 2 lety +13

    എന്നും പ്രാർത്ഥന ഉണ്ടാകും ഒന്നിനും തോറ്റു പോകരുതേ ദെയ്‌വം കൂടെയുണ്ട് ഞങ്ങളും

  • @noorjahankareem6599
    @noorjahankareem6599 Před 2 lety +9

    സന്തോഷമായിട്ട് മുന്നോട്ടു പോകുക നല്ലത് മാത്രമേ വരൂ .. ഞങ്ങളുടെഎല്ലാവരുടെയും പ്രാർത്ഥനയും ദൈവാനുഗ്രഹവും ഉണ്ട്‌... ദൈവം നല്ലത്മാത്രമേ നിങ്ങൾക്ക് വരുത്തു 🙏🙏

  • @user-hm8un3tf6y
    @user-hm8un3tf6y Před 2 lety +57

    എന്നും സുരേഷേട്ടന്റെ കൂടെ ഉണ്ടാവും 🥰🥰🥰

  • @sreedeviajith6054
    @sreedeviajith6054 Před 2 lety +34

    എത്രയും പെട്ടന്ന് സുഖം കിട്ടി പഴയ പോലെ തിരിച്ചു വരും വേഗം 🙏🙏🙏🙏

  • @bindhukarthikeyan5399
    @bindhukarthikeyan5399 Před 2 lety +9

    പൊതു ജനം പലവിധം......... പറയുന്നവർ പറയട്ടെ വാവേ....... എന്നും ഉണ്ടാകും ഞങ്ങളുടെ പ്രാർത്ഥ വാവയോടെപ്പം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mayagopan1067
    @mayagopan1067 Před 2 lety +7

    ഒരുപാട് സന്തോഷം സുരേഷിന്റെ തിരിച്ചു വരവ് 🙏🙏🙏

  • @rajanidhanapalan7355
    @rajanidhanapalan7355 Před 2 lety +24

    റസ്റ്റ്‌ എടുക്കൂ വാവേ. അസുഖം വേഗം ഭേദം ആകട്ടെ പ്രാർഥന

    • @m_s_d_tech
      @m_s_d_tech Před 2 lety

      കുറേ കാലം ആരോഗ്യത്തോടെ ജീവിക്കട്ടെ ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നു സുരേഷേട്ടാ

  • @ansyphilip
    @ansyphilip Před 2 lety +38

    നിങ്ങൾ ജനങൾക്ക് വേണ്ടി ചെയുന്ന സേവനം പ്രശംസനീയം... നല്ലൊരു മനുഷ്യൻ..വാവയോട് ചിലർക്കു അസൂയ കാരണം ആണ് നെഗറ്റീവ് കമന്റ്‌ ഇടുന്നത്..റസ്റ്റ്‌ ചെയ്യണം.. കുറച്ചു ദിവസം മീഡിയ അദ്ദേഹത്തെ റസ്റ്റ്‌ ചെയ്യാൻ അനുവദിക്

  • @johnsondaniel8366
    @johnsondaniel8366 Před 2 lety +36

    🌹ഗോഡ് ബ്ലെസ്
    ആരും എന്തും പറയട്ടെ
    ബ്രദർ മുന്നോട്ടു പോകുക
    ജീസസ് കുടെയുണ്ട് 🌹

  • @rudrabhairava2682
    @rudrabhairava2682 Před 2 lety

    മറ്റുള്ളവരിൽ കുറ്റവും കുറവും മാത്രം നോക്കി നടക്കുന്ന കുറേയെണ്ണങ്ങളുണ്ട്.താങ്കളുടെ നല്ല മനസ്സിനെ മനസ്സിലാക്കുന്ന ജനങ്ങൾ താങ്കളെ എന്നെന്നും സ്നേഹിക്കുകയും,അംഗീകരിക്കുകയും ചെയ്യും. സുരേഷ്ജീ, നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കും. ഈശ്വരന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകട്ടേ. നിങ്ങൾ എത്രയും പെട്ടെന്ന് ആരോഗ്യം പ്രാപിക്കട്ടേ എന്ന് പ്രാർഥിക്കുന്നൂ. 💐🙌🏻

  • @venukumardas2062
    @venukumardas2062 Před 2 lety +13

    പുറത്ത് നിന്ന് കുറ്റം പറയുന്നകുറെ ഫ്രോഡ് കൾക്ക് മറുപടിപറഞ്ഞു തങ്ങളുടെ വിലപ്പെട്ടസമയം കളയണ്ട 🙏🙏🙏

  • @jollythomasjollythomas6250

    Vava chetta 99.9 % janangal vava chetanodu koode aanu, bakki ullavare angu potte ennu vekku.. Be happy always..... 🥰🥰🥰🥰

  • @shefinshehashefinsheha2264

    വാവേട്ടൻ ഇങ്ങനെ ധൈര്യത്തിൽ തന്നെ ജീവിച്ച് കാണിക്കണം.👍👍🔥🔥 പറയുന്നവർ പറഞ്ഞു തുലയട്ടെ.

  • @abdulhakeemmcmchomanur544
    @abdulhakeemmcmchomanur544 Před 2 lety +15

    എല്ലാ ഇസ്ലാമിക ക്‌ളാസുകളിലും ചേട്ടന് വേണ്ടി പ്രാർത്ഥന നടത്തിയിരുന്നു. ആരോഗ്യത്തോടെ യുള്ള ദീർഗായുസ് ഉണ്ടാവട്ടെ

  • @ratheeshchandran4915
    @ratheeshchandran4915 Před 2 lety +27

    നല്ല മനുഷ്യൻ ഒരു സല്യൂട്ട്

  • @reshmireshmi8296
    @reshmireshmi8296 Před 2 lety +18

    എല്ലാവരും വാവേ അവരുടെ വീട്ടിലെ ഒരാളായി കാണുന്നെ 🙏ഒന്നും ഇല്ല ആരോഗ്യം മാത്രം ശ്രെദ്ധിക്കുക. 🙏🙏അപേക്ഷ ആണ്.. 🙏🙏

  • @Annu-Ambili
    @Annu-Ambili Před 2 lety +8

    നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് എന്ന് മനസ്സിലായില്ലേ... ഒരിക്കലും വിഷമിക്കരുത്. എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും കൂടെയുണ്ട്. ഈശ്വരൻ ആയൂർ ആരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Před 2 lety +6

    മഹാമനസ്കനായ വാവ ഇനിയും ഒരു പാടു കാലം ജീവിച്ചിരിക്കേണ്ടത് ഓരോ മലയാളിയുടേയും ആവശ്യമാണ്. അസൂയാലുക്കളായ ശത്രുക്കൾക്ക് നിലനിൽപ്പും ഉണ്ടാകില്ല. തീർച്ച! 👍❤️❤️❤️

  • @veenamol9956
    @veenamol9956 Před 2 lety +67

    വിശ്രമിക്കുക.ആരോഗ്യം വീണ്ടെടുക്കുക.

  • @kavithabinu3418
    @kavithabinu3418 Před 2 lety +24

    ഉള്ളത് വിളിച്ചു പറയുന്നവർ എന്നും മറ്റുള്ളവരുടെ ശത്രുക്കൾ ആയിരിക്കും ചേട്ടാ അവരോട് പോകാൻ പറ 🔥🔥🔥

  • @romilidiya1118
    @romilidiya1118 Před 2 lety +1

    ഞങ്ങളുടെ കസിൻനായ കുട്ടിയെ കോണ്ട് RCC യിൽ ഉണ്ടായിരുന്നപ്പോൾ ഈ പച്ചയായ മനുഷ്യനെ ഞങ്ങൾക്ക് നേരിട്ട് അറിയാവുന്ന ഒരാൾ എന്ന നിലയിൽ പറയുന്നു... ആരും എന്തും പറഞ്ഞു കൊള്ളട്ടെ.. ഈ മനുഷ്യന്റെ നല്ല പ്രവൃത്തികൾ ആരെകഴിഞ്ഞും കൂടുതൽ ദൈവം കാണുന്നുണ്ട് അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ല.......വാവ ചേട്ടാ സന്ദോഷമായി ഇരിക്കു... ദൈവം അനുഗ്രഹിക്കട്ടെ.... ❤️💐💐🌹🌹🌹

  • @user-gc9ru1ug7g
    @user-gc9ru1ug7g Před 2 lety +4

    പറയുന്നവർ പറയട്ടേ... സുരേഷ് ഏട്ടാ നിങ്ങളെ ഞങ്ങൾക്ക് വേണം...... പഴയതിലും ഉഷാർഅയ്യിട്ടു തിരിച്ചു വരണം........ 😍❤

  • @indug6498
    @indug6498 Před 2 lety +6

    അങ്ങ് ചെയ്ത നന്മകളുടെ ഫലം സേവനമായും പ്രാർഥന യായും ദേവാനുഗ്രഹമായും ലഭിച്ചു 💕👍🤝🙏🏻🙏🏻🙏🏻🙏🏻

  • @SHOJOVLOGS
    @SHOJOVLOGS Před 2 lety +21

    വാവ ചേട്ടൻ ഞങ്ങളുടെ മാലാഖ ആണ്...നന്ദി ചേട്ടാ.. 🙏🙏

  • @o8812
    @o8812 Před 2 lety +4

    എന്നും പ്രാർത്ഥനയിൽ അങ്ങേക്ക് ഒരു സ്ഥാനമുണ്ട് ഞങ്ങളുടെ ഇടയിൽ

  • @Dhyan9635
    @Dhyan9635 Před 2 lety +2

    ഞാൻ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ചേട്ടൻ, ഇത്ര നല്ല ഒരു മനുഷ്യ സ്നേഹിയെ ഞാൻ കണ്ടിട്ടില്ല,

  • @mufiyakbmufiya6129
    @mufiyakbmufiya6129 Před 2 lety +30

    ചൊറി,,,,, അതു പൊളിച്ചു സുരേഷേട്ടാ 😘😘❤❤,,,,,, സുരേഷേട്ടനെ കാണാൻ അതിയായ ആഗ്രഹമുണ്ട്,,,,,, ഈ coment കാണുന്നവർക്ക് സുരേഷേട്ടന്റെ nmbr അറിയുമെങ്കിൽ ഈ കമെന്റിന്റെ താഴെ കൊടുക്കണേ 🙏🙏🙏🙏cheat ചെയ്യരുത്