UA Lie Exposed | Jahiliya vs Islam | Abdulla Basil | Shukkoor Varikkodan | UA | Unmasking നവ-ദാഇ -11

Sdílet
Vložit
  • čas přidán 9. 07. 2024
  • മുർതദ്ദിനെ;
    കൊല്ലാൻ കൽപ്പിച്ച മുഹമ്മദും
    സംരക്ഷിച്ച ജാഹിലുകളും
    Unmasking നവ-ദാഇ -11
    LIVE Roasting 09-07-2024 10:00 PM:
    czcams.com/users/liveSiOlMXBYoQo?...
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/channel/0029Va4G...
    Social Profiles : bio.link/liyakkathalicm
    ************************
    PAYPAL: paypal.me/liyakathalicm
    BuyMe_a_COFFEE: www.buymeacoffee.com/liyakkat...
    Whatsapp/UPI: 6282933384
    ===================

Komentáře • 153

  • @hovas4115
    @hovas4115 Před 17 dny +42

    മതം വിട്ട് പോകാൻ ഭൂരിപക്ഷം ആളുകൾക്ക് നമ്മുടെ സാമൂഹ്യ അന്തരീക്ഷത്തിൽ കഴിയില്ല. എന്നാല് ലിയാകത്തിനെ പോലെ ഉള്ളവര് ഈ സമൂഹത്തിൽ വലിയ മാറ്റം പുറം ലോകം അറിയാതെ നടത്തുന്നുണ്ട്. ചിന്തിക്കാൻ കഴിയുന്ന പലർക്കും ഇത് മനസ്സിലാക്കാം.❤

    • @babukv-uq7kn
      @babukv-uq7kn Před 17 dny +5

      എത്ര വലിയ പാറ ആണ് എങ്കിലും മർമ്മ സ്ഥാനത് സ്ഥിരം അടി തുടർച്ചയായി കിട്ടിയാൽ അത് പൊട്ടും ഇവരുടെ മർമ്മം ഖുർആൻ മാമദ്‌ രണ്ടും വീക്ക്‌ ആണ് 😭😭😭😭😭

  • @noufaltk-si7gk
    @noufaltk-si7gk Před 17 dny +47

    ബാസിൽ കാരണം ഇപ്പൊ കുറെ പേർ ചിന്തിച്ചു തുടങ്ങീട്ടുണ്ട്. വൈകാതെ വിശ്വാസം പോയി തുടങ്ങും

  • @user-gr8gm2tj7e
    @user-gr8gm2tj7e Před 17 dny +47

    ഇവരുടെ ബാപ്പയുടെ പ്രായമുള്ള ജബ്ബാർ മാഷെ ഇവർ വിളിക്കുന്നത് ജബ്ബാർ, ജബ്ബാർ എന്നാണ്!ഈ അടുപ്പു കൂട്ടി ചർച്ചക്കാരുടെ ജാഹിലിയ സംസ്കാരം.

    • @balachandrank4981
      @balachandrank4981 Před 17 dny

      ഇവർ ഭാരതീയരാണ്, അറബികളല്ല,
      അറബികൾ മാത്രമാണ് muslims എന്ന് അറബി മാതൃഭാഷ ആയിട്ടുള്ള muslims പറയുന്നുണ്ട്, ഖുർആൻ ഉം അത് ശരിവെക്കുന്നുണ്ട്.

    • @Hyzin855faizu-so8bu
      @Hyzin855faizu-so8bu Před 17 dny +1

      ജബ്ബാറിനെ പിന്നെ ജബ്ബാറെ എന്നല്ലാതെ സലാമേ എന്ന് വിളിക്കാൻ പറ്റുമോ അവനൊക്കെ എന്ത് ബഹുമാനം ആണ് അർഹിക്കുന്നത്

    • @yasiyasi7848
      @yasiyasi7848 Před 17 dny

      ജബ്ബാർ ന്ന് അള്ളാഹു വിന്റെ പേരാണ് അബ്ദുൽ കൂട്ടി വിളിക്കാതിരിക്കുന്നത് അള്ളാഹു വിനോടുള്ള അപമാര്യാദ യാണ് 🤭🤭
      (Pk meme)​@@Hyzin855faizu-so8bu

    • @ammadkamba6085
      @ammadkamba6085 Před 17 dny

      വെറുപ്പിൻ്റെ അങ്ങേയറ്റമാണത്. സത്യത്തിൽ ജബ്ബാർ മാഷൊക്കെ ജീവിച്ചിരിക്കുന്നത് കേരളത്തിലായത് കൊണ്ടല്ലേ? അതിൻ്റെ കൃത്യമായ ഉദാഹരണമല്ലെ മദനി പറഞ്ഞതിൻ്റെ സാരം.

    • @Karyam--
      @Karyam-- Před 17 dny

      ​@@Hyzin855faizu-so8bu,*ജബ്ബാർ മാഷ് യുദ്ധത്തിൽ ആരാന്റെ പെണ്ണുങ്ങളെ യുദ്ധത്തിൽ തട്ടിക്കൊണ്ടു വന്നിട്ടില്ല. മുഹമ്മദ് അങ്ങനെ രണ്ടു പെണ്ണുങ്ങളെ തട്ടിക്കൊണ്ടുവന്നിട്ടുണ്ട്. ഖൈബർ യുദ്ധത്തിൽ ഭർത്താവിനെയും സഹോദരനെയും കൊന്നിട്ട് സഫിയ എന്ന ജൂതപ്പെണ്ണിനെയും മറ്റൊരു യുദ്ധത്തിൽ ജുവൈരിയ എന്ന പെണ്ണിനെയും. ഈ 2 പെണ്ണുങ്ങളെ തട്ടിക്കൊണ്ടുവന്ന മുഹമ്മദ് ആണോ പിന്നെ ബഹുമാനം അർഹിക്കുന്നത്*? 😢

  • @AiAi007
    @AiAi007 Před 17 dny +31

    തൃശൂർ പൂരത്തിന് തുടക്കമായീ... ലിയകത്തിനു അഭിനന്ദനങ്ങൾ..🎉🎉🎉

  • @Unnimoyi-po2kx
    @Unnimoyi-po2kx Před 17 dny +31

    ജാഹിലിയാ കാലഗട്ടം മുഹമ്മതിൻ്റ ്് വരവോട് കൂടി തുടക്കം മുഹമ്മതിനേക്കാൾ വലിയ ജാഹിൽ വേറെയാരുണ്ട്

  • @sebastianm.m.2558
    @sebastianm.m.2558 Před 17 dny +16

    അക്ബറും കൂട്ടരും നശിപ്പിച്ച കേരളീയ സ്വൈര്യജീവിതം വീണ്ടെടുക്കാൻ ജബ്ബാർ മാഷിനും ലിയാകതിനും കഴിയും. അഞ്ചു വർഷങ്ങൾക്കുള്ളിൽ എല്ലാവരും നിങ്ങളുടെ മഹത്വം മനസിലാക്കും.❤♥️♥️

  • @NeoLeo877
    @NeoLeo877 Před 17 dny +37

    Liyath attacked Basil, ലിയാക്കത്ത് ബാസിലിനെ സമീപിച്ചു😅

  • @nishadbabu5249
    @nishadbabu5249 Před 17 dny +17

    MM അക്ബറിന്റെ ക്ലാസ് പോരാതെ വരും നവദാഈ കുട്ടികളെ.

  • @Brownishman
    @Brownishman Před 17 dny +11

    ജബ്ബാർ മാഷ് പൊളിച്ചെടുക്കുന്നത് ലിയാക്കത്ത് പൊടിച്ചെടുക്കുന്നു..

    • @user-et9sc7ox3u
      @user-et9sc7ox3u Před 16 dny

      Jabbar,mashu,polichidunna,thu,adukki,vekkukayanu,liyakathu,nannayi,thudarattey

  • @Omni_Legent
    @Omni_Legent Před 17 dny +13

    സഹിഷ്ണുത ഒട്ടും ഇല്ലാത്തതും മറ്റുള്ളവരുടെ സഹിഷ്ണുതയെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നതും മേന്മ യായി കാണുന്ന ദാവ സംഘം ഒരു ജനാധിപത്യ സമൂഹത്തിൽ ഇതിനെ വെളുപ്പിക്കാൻ ശ്രമിക്കുന്നത് അവരുടെ തന്നെ സമൂഹത്തോട് ചെയ്യുന്ന ദ്രോഹം ആണ്... പാകിസ്താനിലും മറ്റ് പല മുസ്ലിം രാജ്യങ്ങളിലും മനുഷ്യർക്ക് ദാരിദ്ര്യത്തിലും അസഹിഷ്ണുതയിലും ജീവിതം തള്ളി നീക്കേണ്ടി വരുന്നത് ഈ പുസ്തകത്തിൽ പെട്ടുപോയത്തിൻ്റെ നിസ്സഹായത ആണ്.

  • @andrewsdc
    @andrewsdc Před 17 dny +5

    എന്റെ ദൈവം മാത്രം ആണ് ശരി എന്ന് പറയുന്നവരേക്കാൾ,കാഫിർ കളെ കൊല്ലണം എന്ന് പറയുന്നവരേക്കാൾ, അത്ര മഹാൻ ആയ ദൈവം ആണെങ്കിൽ ശരി put him too in the list എന്ന് പറയുന്നവർ ആണ് മാന്യന്മാർ എന്ന് മനസ്സിൽ ആക്കാൻ ഇതിനും മാത്രം ബുദ്ധി വേണോ ബാസിലെ.. യേശു അല്ല അള്ളാഹു ആയാലും put him in list എന്നെ ബഹുദൈവ ആരാധകർ പറയൂ.. അതാണ് മാന്യത അതാണ് ജനാധിപത്യ മര്യാദ.. നിങ്ങൾക്ക് അതില്ലാതെ ആയപ്പോൾ അവരും പുറകോട്ട് പോയി.. Who to blame

  • @gg5369
    @gg5369 Před 17 dny +9

    ഈ ഒരു വീഡിയോ മാത്രം മതി അന്തസ്സുണ്ടെങ്കിൽ. അബ്ദുള്ള ബാസിൽ ആത്മഹത്യ ചെയ്യാൻ 🤣🤣🤣🤣ബാസിൽ വേണ്ടാത്ത ചിന്തയൊന്നും വേണ്ട. ആത്മഹത്യ പ്രേരണക്കു ലിയാക്കതു ജയിലിൽ പോകേണ്ടി വരും 🤣🤣🤣🤣

  • @abuabubacker3972
    @abuabubacker3972 Před 17 dny +11

    അന്നത്തെ ജനത സഹി ഷ്ണുത ഉള്ളവരായിരുന്നു എന്നതിന് ഒന്നാമത്തെ തെളിവ് നിന്റെ അള്ളാനെ ആറ് മാസം അരാധിക്കാo അത് കഴിഞ്ഞ് ആറ് മാസം ഞങ്ങളുടെ ദൈവത്തെ ആരാധിച്ച് നോക്കാമെന്ന് . പറഞ്ഞത്

  • @badarudheent7971
    @badarudheent7971 Před 16 dny +2

    👌👌👌👍പഴുതടച്ച വ്യക്തമായ മറുപടി thank you liyakath 💐🌹

  • @user-gr8gm2tj7e
    @user-gr8gm2tj7e Před 17 dny +9

    അവർ അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്ത് മുഹമ്മദിനോട് ചോദിച്ചത്!അല്ലാഹു ദൈവമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നുണ്ട്. നീ പറയുന്ന പ്രകാരം അല്ലാഹുവിൻ്റെ പ്രവാചകനാണ് നീയെങ്കിൽ മുൻ പ്രവാചകന്മാർക്ക് കൊടുത്തുവെന്ന് നീ പറയുന്ന ദൃഷ്ടാന്തങ്ങളിൽ ഏതെങ്കിലും, അത് ശിക്ഷയുടെ രൂപത്തിൽ ആണെങ്കിലും ഞങ്ങൾക്ക് ബോദ്ധ്യപ്പെടുത്തി തരൂ എന്നാണ്. എത്ര മാന്യന്മാരായിരുന്നു ഖുറൈശികൾ. ഇത് ഇവരുടെ ഗ്രന്ഥമായ ഖുർആനിൽ തന്നെ എഴുതി വച്ചിരിക്കുന്നതാണ്.

  • @babukv-uq7kn
    @babukv-uq7kn Před 17 dny +7

    ഇത് മാമദിന്റ പുതിയ പെയിന്റിംഗ് തൊഴിലാളി കൾ ആണ് രാജാവേ 😅😅😅😅😅

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz Před 17 dny +9

    ബാസിലും കൂട്ടരും ഇസ്ലാമിന് തന്നെ പാരയാകുമോ ?

    • @timentalk
      @timentalk Před 17 dny

      വെറും പാരയല്ല കുന്തത്തിനേക്കാൾ വലിയപാരയാണ് വെളുപ്പിക്കാൻ നോക്കുംതോറും പ്രീതിരോധത്തിലാകുന്നവരാണ് ഇസ്ലാമിസ്‌തുകൾ 😂

  • @abdulrahiman541
    @abdulrahiman541 Před 17 dny +9

    വെടിക്കെട്ട് തുടങ്ങി... 🤣🤣🤣

  • @vijishk262
    @vijishk262 Před 17 dny +12

    ബാസിലും ടീമും മുർത്തദുകളായോ

  • @sebastianm.m.2558
    @sebastianm.m.2558 Před 17 dny +5

    17500 ഒട്ടക വർഷങ്ങൾക്കപ്പുറം നടന്ന ബിഗ്‌ ബാം നേരിട്ട് കണ്ട ആളാണ് ബാസിലിന്റെ ദൈവം. എതിരുണ്ടോ

  • @unknown-xx9bw
    @unknown-xx9bw Před 16 dny +1

    വിശ്വാസം ഇല്ലാത്തത് പുറത്ത് പറയാൻ പറ്റാത്തതാണ് വലിയ പ്രശ്നം

  • @jeejamithran1917
    @jeejamithran1917 Před 17 dny +2

    ബഹുദൈവ ആരാധകര്‍ എന്നത് ഇന്നത്തെ ഹിന്ദു ക്കൾ ആണ്.

    • @GEMINI-ii1qk
      @GEMINI-ii1qk Před 17 dny +1

      They come under both kafr and mushrik

  • @renjithr1719
    @renjithr1719 Před 17 dny +3

    Israyel attack palastine ഇസ്രയേൽ പലസ്റിനെ സമീപിച്ചു

  • @mohammedjasim560
    @mohammedjasim560 Před 17 dny +1

    Good 👌 Thanks ❤

  • @baburajchirayil121
    @baburajchirayil121 Před 17 dny +1

    അഭിനന്ദനങ്ങൾ ലിയാക്കത്ത് അലി

  • @MohammedAli-ox6gu
    @MohammedAli-ox6gu Před 15 dny

    Very good speech.
    ബാസിലൊക്കെ ഡോക്ടറാണോ!

  • @gtmgamer3094
    @gtmgamer3094 Před 17 dny +2

    🎉

  • @jomonchala1588
    @jomonchala1588 Před 17 dny

    Very clear response....liya.....❤

  • @josephkj6395
    @josephkj6395 Před 16 dny +1

    മുഹമ്മദ് എതൂ പ്രായത്തിലാണ് പരിച്ചേദനം നടത്തിയത്

  • @harisankaran7554
    @harisankaran7554 Před 3 dny

    Great

  • @mohammabkuttyottayil5533

    രക്തബന്ധം നിലനിറുത്തിട്ടുവേണം
    ദൈവവ്യവസ്ഥിതി
    നിലനിർത്താൻ.

  • @mohammabkuttyottayil5533

    മനുഷ്യർക്ക് ഏറ്റവും നല്ല
    വാക്കും പ്രവർത്തിയും
    സത്യം പറയുക പ്രവർത്തിയും ചെയ്യുക
    എന്നതാണ്.

  • @harik95
    @harik95 Před 17 dny +4

    13:07 😂 islaminte akaala mruthyu😂😂. Ivanmark ith aarum paranj kodukkunnille?

  • @Smlal24
    @Smlal24 Před 6 dny

  • @user-ei3ul3bn9b
    @user-ei3ul3bn9b Před 11 dny

    👍🏽👍🏽

  • @mohammabkuttyottayil5533

    വേദത്തിന്റെ ഉദ്ദേശം
    മനുഷ്യമനസുകളെ
    ശുദ്ധിയക്കളാണ്.

  • @user-sc9ng8xl9k
    @user-sc9ng8xl9k Před 17 dny

    Good speach 👍 😅

  • @sureshmenon-nh8pe
    @sureshmenon-nh8pe Před 17 dny

    ❤❤❤

  • @sureshr9909
    @sureshr9909 Před 17 dny

    👍🏾👍🏾

  • @shrutimishra252
    @shrutimishra252 Před 17 dny

    🔥

  • @haneefa.khaneefa4483
    @haneefa.khaneefa4483 Před 15 dny

    ഇത് കേട്ടാൽ ഇവർ പറയുന്ന ജാഹില്യാ കാലം എത്ര മനോഹരം കദീജ അതിന് ഉത്തമ ഉദാഹരണം, സ്വന്ധം നിലക്ക് പ്രവാചകനുമായി വിവാഹ ആലോചന നടത്താൻ മാത്രം സ്ത്രീ സോതന്ദ്ര ആയിരുന്നു എന്നാൽ ഇസ്ലാമിൽ ഇന്ന് ഇത്തര ത്തിൽ ഒരു സ്ത്രീ സ്വന്ധം നിലക്ക് വിവാഹം ആലോജിച്ചാൽ അവൾ ഇന്ന് വ്യാസി അതാണ്ഇന്നത്തെ 😂മുല്ല മതം 😂

  • @mohammabkuttyottayil5533

    മദനിയുടെ നിലപാടുകൾ
    അധികവും അനിസ്ലാമിക്കമായിരുന്നു, അതാണ് പരാജയപ്പെട്ടത്.

  • @kaalbhairav7721
    @kaalbhairav7721 Před 16 dny

    Fine-tuning, I see. But Christian Creationists use the same argument. Doesn't this put them at odds, as they aim to prove their 'God' rather than just 'a god'? The same goes for the Kalam cosmological argument.

  • @tinuthomas2409
    @tinuthomas2409 Před 17 dny +2

    Lia’s subscription is exploding to 100k…kudos to basil and team…

  • @sreedharana1675
    @sreedharana1675 Před 17 dny +1

    ലിയാക്കത്തിൻ്റെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയുണ്ടാവുമോ?

  • @rajeshragav3430
    @rajeshragav3430 Před 14 dny +1

    Liyakkathumaayi ഒരു പബ്ലിക് ആയി debate ന് ധൈര്യം ഉണ്ടോ. Basil team ഒക്കേ full ഉടായിപ്പ് ആണ് എന്ന് അരിഫിന്റെ videos ഇൽ നിന്ന് തന്നെ മനസ്സിലായി

  • @hovas4115
    @hovas4115 Před 17 dny +2

    ആരിഫിൻ്റെ വീഡിയോക്ക് അബ്ദുൽ കാദർ പുതിയങ്ങാടി മറുപടി കൊടുത്തിണ്ട്. തെളിവുകൾ സഹിതം.

  • @mohammabkuttyottayil5533

    ഏറ്റവും മോശമായതിനെ ഇല്ലാതെയാക്കുക അതാണ് murthad.

  • @mohammabkuttyottayil5533

    മുഹമ്മടെന്ന വ്യക്തിയുടെ ചരിത്രം
    മാത്രം പറയാനല്ലവേദം
    ഇറങ്ങിയിട്ടുള്ളത്, എല്ലാമനുഷ്യരുടെയും.

  • @Unnimoyi-po2kx
    @Unnimoyi-po2kx Před 17 dny +2

    അള്ളാഹു ജെമ്മിമാരുടെ കൂട്ടത്തിൽ ഒരു മഹാ ജെമ്മി

  • @SekeenaKungnali
    @SekeenaKungnali Před 17 dny +5

    Mr. Liyakkath g, Pls make videos on Mr. dr. Zakir naik videos.......

    • @devin_carloz_padaveedan1327
      @devin_carloz_padaveedan1327 Před 17 dny +2

      Ivide mm akbar & team ullapol enthina zakir naik. Zakir naik ne roast chiyyan vere team undallo ex-muslim sahil, adamseeker, ex-muslim ahmad (arabic). Avarokke undallo.. Pinne liyabhai zakirnaik vechu video chiythittundallo. Arifhussain num video chiythittund.

    • @balachandrank4981
      @balachandrank4981 Před 17 dny +1

      സക്കീർ നായിക് അല്ല, സക്കീർ നാലായക്ക് എന്നാണ്.

  • @mohammabkuttyottayil5533

    ഇസ്ലാമിനെ പഠിക്കാതെ ചർച്ച ചെയ്താൽ അത്
    വലിയ പ്രത്യാഗാദം ഉണ്ടാകും.

  • @user-np9sw2se8g
    @user-np9sw2se8g Před 13 dny

    Liakath the great.

  • @henrykalluveettil6514
    @henrykalluveettil6514 Před 17 dny

    TAKKIYA is their main weapon

  • @gtmgamer3094
    @gtmgamer3094 Před 17 dny +1

    😂

  • @sajithbacker
    @sajithbacker Před 17 dny

    13 years is a long period 😊my dear Basil , think think , use ur brain

  • @josephkj6395
    @josephkj6395 Před 16 dny

    50 നേരമല്ലേ നിസ്ക്കാരം സ്ത്രീകൾ പരിഛേദനം ചെയ്യാത്തത് എന്തു കൊണ്ട്

  • @sane-sapien8080
    @sane-sapien8080 Před 17 dny

    ഇത് കണ്ട് എന്റെ ഇദാഫത്ത് വീണ്ടും കൂടി. യാ സല്ലള്ളാ... റബ്ള്ളാലിമീൻ... റാജിഫൂൺ

    • @skariapj1798
      @skariapj1798 Před 16 dny

      എന്തു സ്പൂണാ ??

  • @neo3823
    @neo3823 Před 17 dny

    Hi

  • @josephkj6395
    @josephkj6395 Před 16 dny

    ചേകനൂർ എവിടെ

  • @user-zd9en2iy6g
    @user-zd9en2iy6g Před 13 dny

    ചെല്ലമ്മ തങ്കമ്മ 😂

  • @user-ov8xw4bu7e
    @user-ov8xw4bu7e Před 17 dny +1

    ജബ്ബാർ മാഷിനെ. നീ. എന്ന് വിളിക്കുന്നതിൽ. തെറ്റില്ല... സൗദിയിൽ പോയിട്ടു നോക്ക്.. അവിടെ. ചെറുതും വലുതും ആയ മക്കൾ.. വാപ്പാനെ.... (അൻത ))))... എന്നാണ് വിളിക്കുന്നത്... Al😍... അതായതു... നീ... എന്നർത്ഥം.. ഉപ്പാനെ എന്നല്ല. എല്ലാരിൽ.. അറബികൾ. വിളിക്കുന്നത്‌.... അൻത.. എന്നാണ്

    • @nishak4436
      @nishak4436 Před 17 dny +1

      അത് തെറ്റാണെന്ന് അവർക്ക് അറിയില്ല അതാണ്.. മനസ്സിലായോ.. പ്രായത്തിനു മൂത്തവരെ ബഹുമാനിക്കാൻ അവരെ ബഹുമാനർത്ഥം കൊടുക്കുന്ന വാക്കുകൾ ഉപയോഗിക്കണം....
      അല്ലാതെ അത് തെറ്റല്ല എന്ന് സ്ഥാപിക്കുക അല്ല വേണ്ടത്

    • @skariapj1798
      @skariapj1798 Před 16 dny

      ഓഹോ.. അങ്ങിനെയാണല്ലേ ..
      അപ്പൊ ഈ അടുപ്പുകൂട്ടികൾ മൂവരും അറബികള്‍ ആണല്ലെ..
      ഞാൻ ഒരു കൊഞ്ഞാണൻ.
      ഇവർ മലയാളികളെന്ന് തെറ്റിദ്ധരിച്ചു..!! 😮

  • @cs73013
    @cs73013 Před 17 dny +4

    ഇസ്ലാം മതം .എന്ത് ആണ്
    മനുഷ്യൻ.മാർക് .. നൽകുന്ന .നന്മ

  • @mohammabkuttyottayil5533

    ഖുർആൻ ഇറങ്ങിയത്
    ജാഹിലിങ്ങളെ ഇല്ലാതെയാക്കാനാണ്.
    അവരുടെയിടയിൽ നീതിയുണ്ടാകാൻ.

  • @mohammabkuttyottayil5533

    ലിയാക്കത്തു ഖുർആൻ
    അകമ്പൊരുൾ പഠിച്ചിരുന്നെങ്കിൽ
    മുസ്ലിമായേനെ.

  • @NasKerala
    @NasKerala Před 17 dny

    അറ്റാക്ക് എന്നാൽ സമീപിച്ചു എന്നല്ലേ അർത്ഥം

    • @skariapj1798
      @skariapj1798 Před 16 dny

      അതേല്ലോ.. അങ്ങിനെ തന്ന്യാ .. !! 😂

  • @jamesmc1216
    @jamesmc1216 Před 17 dny +2

    മുഹമ്മദ്‌ ഇസ്ലാമിന് വരുത്തിയ ഒരു ഗതികേട്.

  • @user-sq4ww4yx5y
    @user-sq4ww4yx5y Před 17 dny

    Allahu vum Muhammad um lokam kandathil maha jahil

  • @manuthann
    @manuthann Před 17 dny +1

    ഇസ്‌ലാം - വെളുപ്പിര് ചക്ക അരക്ക് പോലെ ആയല്ലോ😂
    ഒരിടത്ത് വെളുപ്പിച്ച് വരുമ്പോൾ തൊട്ടപ്പുറത്ത് കറുത്തു പോകുന്നു........

  • @mohammabkuttyottayil5533

    മക്കത്തെ ക്ഷേത്രത്തിനുള്ളിൽ ബിംബങ്ങളെ പൂജിക്കാനാണ് ഇപ്പോഴും ഹജ്ജെന്ന പേരിൽ പോകുന്നത്.

  • @user-sq4ww4yx5y
    @user-sq4ww4yx5y Před 17 dny

    Lokam kandathil maha jahilum maha krooranum Muhammad enna kollahkkaran

  • @user-et9sc7ox3u
    @user-et9sc7ox3u Před 16 dny

    Ee,,3,moyanthukalkku,enthu,cheyyan,kaziyum

  • @babasouq1875
    @babasouq1875 Před 16 dny

    അല്ലാഹുവിന് രണ്ട് കഴി ഉണ്ട്, , രണ്ടും വലുത്തെ കഴി ആണ്. ...

  • @mohammabkuttyottayil5533

    ഇസ്ലാം ദീൻ ഹലാൽ, ഇസ്ലാം മതം ഹറാംആണ്.

  • @reyrey5633
    @reyrey5633 Před 16 dny

    Basithe. Oodikkoooooooo ante. Odukkethe. Islam.

  • @worldofchakkyadan3348
    @worldofchakkyadan3348 Před 17 dny +1

    ഇസ്ലാം ഗോൾഡൻ ഐജിൽ ഉണ്ടായിരുന്ന ഭരണാധികാരികളെ പറ്റി പറഞ്ഞ കാര്യങ്ങൾ ആണ് ഇവിടെ ലിയാക്കത്ത് പറഞ്ഞ മുർത്തത് അവരെ കൊല്ലണം എന്നുള്ളത്
    പിന്നീട് വന്ന ഹദീസ് ആണ് ഇന്ന് നിങ്ങൾ വായിക്കുന്നത്
    1400 അന്നു മുതൽ 200 വർഷം കഴിഞ്ഞ് ബുക്കാരി ഇതൊക്കെ ആരോ പഠിപ്പിച്ച പാഠങ്ങൾ മാത്രമാണ്
    800 വർഷം പഴക്കം പറയാവുന്ന ചില കഥകൾ ആണ് മതത്തിൽ ഉള്ളവരും മതം വിട്ട നിങ്ങളും സംസാരിക്കുന്നത്
    നമ്മൾ ഇതിനെ ഡോക്കിമെന്റ് ചെയ്തിട്ട് ഒരുപാട് കാലമായില്ല എന്ന് മനസ്സിലാക്കുക
    ഇനിയും പുതിയ കാഴ്ചപ്പാട് നിങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു

    • @tinuthomas2409
      @tinuthomas2409 Před 17 dny

      Pinne enthina koyaaa eee hardees ellam saheehaya hadees ennu paranj kondu nadakkunnath…full thallikkoodey…Avasanam chekannoor pole aavum

    • @arjunferoz
      @arjunferoz Před 17 dny +1

      ഹദീസും ഇസ്ലാമും ആയുള്ള ബന്ധം അത് എന്താണ്

    • @worldofchakkyadan3348
      @worldofchakkyadan3348 Před 17 dny +1

      @@arjunferoz ഹദീസ് ഇല്ലെങ്കിൽ ഇസ്ലാം ഇല്ല
      ഇസ്ലാം എന്ന ഒരു സംഭവം ഉണ്ട് എന്ന് ലോകത്തോട് പറയുന്നത് ഹദീസ് ആണ്
      പക്ഷെ അതിന് ഈ പറയുന്ന 1400 അല്ലെങ്കിൽ 200 വർഷം പിന്നിട്ട് ബുഖാരി എഴുതി എന്ന ആഖ്യാനം എങ്ങനെ ശരിയാണ് എന്ന് മനസ്സിലാക്കും
      എല്ലാം ഒരു കണ്ടെത്തൽ

    • @muhammedameen5661
      @muhammedameen5661 Před 17 dny

      കുറച്ചു കഴിയുമ്പോൾ അയിഷ മുഹമ്മദിൻ്റെ ഭാര്യ അല്ല മുഹമ്മദ് എണ്ണമില്ലാത്ത കല്യാണം കഴിച്ചിട്ടില്ല. അഭയം നൽകിയ നല്ലവരായ മദീന നിവാസികളെ ഒന്നടങ്കം കൊന്ന് തള്ളിയ മുഹമ്മദും അവൻ സൃഷ്ടിച്ച അല്ലാഹുവും കാറുണ്യവാൻമാർ ആണെന്നും പറയുമല്ലോ താങ്കൾ. നീയൊക്കെ എത്ര വെളുപ്പിച്ചാലും നിൻ്റെ മുഹമ്മദും അല്ലാഹുവും ലോകം കണ്ട മികച്ച ക്രൂരന്മാർ ആണ്.

    • @arjunferoz
      @arjunferoz Před 17 dny +2

      @@worldofchakkyadan3348 പിന്നെ ശരി എന്താണ് എന്ന് പറയൂ എങ്ങനെ ഇസ്ലാമിനെ മനസ്സിലാക്കും?

  • @reyrey5633
    @reyrey5633 Před 16 dny

    Nattu. .puthiyangadi. ...irangiyittund. Sopport. Cheyoo.

  • @ChandraBoss-yo7zb
    @ChandraBoss-yo7zb Před 17 dny +3

    കരക്കാരുടെ രാജ്യത്ത്അധിനിവേശം നടത്തിഎന്നിട്ട് പറയുന്നുജാഹിലിയ്യാ കാർഭയങ്കരൻ ആയിരുന്നുവെന്ന്നാണമില്ലെടാ ബസ്സിലെ

    • @skariapj1798
      @skariapj1798 Před 16 dny

      കരക്കാരോ ?
      അതാരാ ??